പിണറായി,അൻവർ പിന്നെ ഇപിയും !'ഗം'.|
Вставка
- Опубліковано 10 лис 2024
- പിണറായി,അൻവർ പിന്നെ ഇപിയും !'ഗം'. | #GUM | 21 September 2024
#GUM #Epjayarajan #indigo #NishanthMavilaVeetil #AsianetNewsLive #KeralaNewsLive #malayalamnewslivetv
Gum Playlist : • GUM | Political Satire...
Asianet News Live : • Asianet News Live | PP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എനിക്ക് ഈ പരിപാടിയിൽ... ഏറ്റവും ഇഷ്ടം... നിഷാന്തിനെ ആണ്.. മിടുക്കൻ.. മിടു മിടുക്കൻ 👏👏👏👌👌👌👍👍👍
💞💞💞
💕💕💕
ഇത്ര വിവരമില്ലാത്തവർ കേരള നിയമസഭയിലിരുന്ന കാലമുണ്ടായിട്ടില്ല.
സത്യം.❤
Chumma ethiyathallallo. Prabuthar jayippichittalle😂
വിവരമില്ലാത്തവർ ആണോ അതോ അല്പ്പെന്മാർ എന്നാണോ ഉദ്ദേശിച്ചത്
😂😂😂
“നിലപാട് സ്വീകരിക്കുക” എന്ന വാക്ക് കണ്ടിപിടിച്ചിട്ടില്ലായിരുന്നെങ്കിൽ ഈ ഡ്രിൽ മാസ്റ്റർ ഗോവിന്ദൻ എന്ത് സംസാരിക്കുമായിരുന്നു!
😂
മനോഹരമായ അവതരണം!.
അഭിനന്ദനങ്ങൾ.
അജിത് കുമാറിന്റെ കാര്യത്തിൽ എന്ത് നടക്കുമെന്ന് അന്നേ മുരളീധരൻ പറഞ്ഞത അത് തന്നെ നടന്നു
നിലപാടു പറയുക എന്നത് മാത്രമാണ് CPIക്ക് കുറെ നാളായുള്ള ദൗത്യം. ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്നത് പിണറായിക്കറിയാം'
പരിശോധിക്കും പരിശോധിക്കും 🤣🤣🤣
ഇതിൻ്റെ ബാക്ക് ഗ്രൗണ്ടിലിരിക്കുന്ന ആ ചേട്ടനെ കുറിച്ച് വല്ലതും പറയാമായിരുന്നു.
അതിനായി കാത്തിരുന്നു😢
ഇപ്പഴാണ് CPM ന് പറ്റിയ സെക്രട്ടരിയും പൊളിറ്റിക്കൽ (പൊളിക്കൽ ) സെക്രട്ടരിയും ഒത്ത് കിട്ടിയത്.
എല്ലാം പിണറായി arinju കൊണ്ട് k മുരളീധരൻ പറഞ്ഞത് അന്വരിലൂടെ കേരളം arinju 😢😢😢😢🎉🎉🎉🎉
ആ ടിപി രാമകൃഷ്ണൻ ഏറ്റവും വിവരം കെട്ടവൻ ഇവനെ ഒക്കെ എന്തിനു LDF കൺവീനർ ആക്കിയതാണാവോ ഒരു പേരാമ്പ്രൻ വാഴ 😂
Nowadays, PV❤️🔥has gained a higher level of acceptance from the public than of the real PV💥
മൂർത്തമായ ചോദ്യം ചോദിച്ചാൽ മൂർത്തമായ ഉത്തരം കിട്ടും.ഗോവിദ്ധൻ സഖാവ് 😂
😂😂😂😂
🤣🤣
ആയിരാമത്തെ Like എൻ്റെ വക
❤❤❤🎉🎉🎉
ആത്മസങ്കല്പമായ മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് ആഗ്രഹം. ആഗ്രഹങ്ങളുടെ അടിസ്ഥാന സ്വഭാവമാണ് സ്വാർത്ഥത. സ്വാർത്ഥതയുടെ അടിസ്ഥാന സ്വഭാവമാണ് വഞ്ചന. വഞ്ചിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് മാഫിയ.
കേരളം ഭരിക്കുന്ന രാഷ്ട്രീയ മാഫിയയിൽ നേതാക്കൾ ഓന്തിന്റെ നിറം മാറുന്നത് പോലെ സംസാരിക്കുന്നത് മാഫിയയുടെ നില നിൽപ്പിനും വിജയത്തിനും വേണ്ടി മാത്രമാണ്.
ഈ സത്യം അടിമ ജനങ്ങൾ ഒരിക്കലും തിരിച്ചറിയുകയില്ല.
സത്യം
❤ EP Go flight ✈️😂
പാർട്ടികളുടെ കാര്യമൊന്നും എനിക്കറിയില്ല സ്വന്തം കയ്യിൽ കറയില്ലാത്ത ഈ കഴിഞ്ഞ ഒരു നേതാവ് എന്ന് പറയുന്നത് അത് ശ്രീമാൻ ഉമ്മൻ ചാൻണ്ടി സർ ആണ്
Manthri Ravindrane kanikumpol " Suhaana safar " old hindi song always idunnatu bhayankara rasamanu.
😮😮😮ഇപ്പോ അവാർഡ് കിട്ടിയല്ലോ 😮😮😮
പൂരം കലക്കിയ പിണറായി ടീമും പൂരം കലക്കിയത് അന്വേഷിക്കുന്നത്
അടിപൊളി😂😂
ജയരാജന്റെ വാക്കും പഴയ ചാക്കും ഒരു പോലെ 😂
നശിച്ച ഭരണം..... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി....😢😢
കെ മുരളീധരൻ പറഞ്ഞത് 💯 ശതമാനം സത്യം
poli gum
പാലസ്തീന്‍ െഎക്യദാര്‍ഡ്യം... ഷേവ് ഘാഷാ... ഹിസ് പുള്ളേ നിങ്ങളോടൊപ്പം.. ''കണ്ണേ കരളേ ഹിഷ് പുള്ളേ...ധീരതയോടെ മുന്നോട്ട് ലച്ചം ലച്ചം പിന്നാലേ...'' - DYFI.. CPM ..എച്ചില്‍ ഫ്രൈ
Nanamillae Mr Jeya
ചിറ്റപ്പൻ 😂😂😂
ഈ കമ്മ്യൂണിസ്റ്റ് തന്നെയോ
Katta waiting aarnu😂
കേരളം നേരിടുന്ന ഗുരുതര സാഹചര്യം അവഗണിച്ച് ആസ്ട്രേലിയയിൽ പോയി കുത്തിയിരുന്നാൽ വേഗം നടപടി വരും 😂😂
Gum good avadaranam
😆👍🏻
ഇ.പി. യു"ഗം"
LDJP
ഞാൻ പറയും. ഞാൻ തീരുമാനിക്കും.. നിങ്ങൾ പറഞ്ഞാല് നിങ്ങളുടെ തീരുമാനം ഞാൻ അംഗീകരിക്കാൻ എനിക്ക് പറ്റില്ല..പറഞാൽ ഞാൻ നിങ്ങളെ പരസ്യമായി അപമാനിക്കാൻ ഉള്ള വാകുകൾ പറയും. നിങൾ അത് കേട്ട് ദേഷ്യപെടാൻ പാടില്ല. കേട്ടു മിണ്ടാതെ ഇരിക്കണം. പക്ഷേ എന്നോട് ഒരാളും ചെറിയ ഒരു എതിർപ്പ് പറയാൻ പാടില്ല. ഞാൻ ദേശ്യപെടും.. എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ എനിക്ക് നിങ്ങളെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യാം.. എൻ്റെ സ്വഭാവത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഞാൻ ഒരു സൈക്കോപാത്ത് ആണോ?
😂😂😂മുഖത്ത് സോപ്പ് പതിപ്പിച്ച് തേച്ചു പിടിപ്പിച്ചതുപോലെ😂😂😂
പവർജി മാത്രമുള്ള
ഇതേതാ പാർട്ടി
😂 'വീണ്വോയ് വിശ്വം! ല്ലേ?
Gum kandu kandu GoindanMash eniku oru Comedian ayi. Chiri varum; angerude gouravam.
Poli sayanam❤
What a bunch of jokers 😂
Alice
എഡിജിപി ക്കെതിരെയുള്ള അന്വേഷണം ആ എഡിജിപി തന്നെ അന്വേഷിക്കും 😂😂😂😂
നിലപാട് 🤣🤣ഹാവു എന്തൊരു വാക്ക്. പരിശോധന 😆😆അതിലും മികച്ചത്
പിണറായീ, ആരെ,, യു,, ഇൻ, കേരള,.
,😅
All fools are our rulers.... Ha... Ha.
❤❤❤❤❤
Vasanthiyum lakshmiyyum pinne Thrissur pooram 😂
കേരളത്തിൽ ഉളുപ്പില്ലാത്ത ചില നിലപാട് ഉള്ളവർ ഉണ്ട് പോലും.....
Goodnews bighai
14:45 That yellow shirt guy's face expression is Epic. Iyal enthu thengaya parayunnathu
Enikeralabj
Kerala NCP ! Is it a party or a group of 3-4 people?
വേറേ ആരെയും കണ്ടില്ല
Jaya rajan Sakhavu+ Indigo Airlines 😅😂😂
Pinarayi swayam sevak sank😂😂
കാക്കി നിക്കറിട്ട കാവി ആഭ്യന്തരം പാവം സഖാക്കൾ
Malappuram Malam 👹
ട്രോൾ "on the way" വരും ഗോപി സർ 😌😂
vaartha pottikkal gam eppo varum annaa??
🌹🌹🌹
പി വി.. പവനായി 😂
😂😂
ആലപ്പുഴ സഖാവ് സാക്ഷാൽ G. സുധാകരൻ മിണ്ടുന്നില്ല, അദ്ദേഹം കേരളത്തിൽ ഇല്ലേ?.
കോൺഗ്രസിലെ പോലെ NCPയിലും ക്രിസ്ത്യൻസഭ പിടിമുറുക്കുന്നു അല്ലാതെ എന്താണീ കളി 😂😂
പൂ.... മാനമേ.... 🫢🫢🫢
How come these clowns are leaders of political partie.
സി പി ഐക്കാരെ ആര് വിലവെക്കുന്നു. നിലപാടും അത് വല്യേടന്റെ മുഖത്ത് നോക്കി പറയാനുള്ള ആർജവവും ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ളവരെ എന്തിന്ന് കൊള്ളാം. കരിം ഭൂതം അനങ്ങാതെ ഇരിക്കയേ ഉള്ളു.
Hhh
😂😂😂
😂
CPM
Criminal party of
Commission party of
Comedy party of
…..😂
Thayo9
അന്വേഷിക്കുന്നത് ആരാണ്
😄😄😄😄😄
ദേശീയ നേതൃത്വം 😂😂😂
😂😂😂
😂
😂
ഗം നല്ല അവതരണം രാഷ്ട്രീയക്കാരെ കളിയാക്കിയാലും പഠിക്കുകയില്ല ള്ളു പ്പി ലാത്ത ഇത്തരക്കാരെ ജനം പരിഹസിക്കും കഷ്ടം കോമഡി സിനിമക്കു പകരംഗം കണ്ടാൽ മതി
😂
😂
😂
😂
😂