യൊഹാൻ ക്രൈഫ്, കാൽപന്തിലെ വിപ്ലവം | Johan Cruyff | Total Football | Netherlands | Ali Akbar Sha

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 39

  • @major9446
    @major9446 2 роки тому +28

    എല്ലാവരും അര്ജന്റീന, ബ്രസീൽ എന്നിവരെ വർണിചിച്ചു നടക്കുമ്പോൾ യഥാർത്ഥ foodball playersine മറന്ന് പോവുന്നു ലോകം kizhadkkiyan ഒരേ ഒരാൾ ഞങ്ങടെ johan ക്രൈഫ് നന്ദി ഓർത്തതിന്........ ♥️

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 роки тому +13

    ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടിക എടുത്താൽ അതിൽ പെലെക്കും ഡോണക്കും ഒപ്പം ആ നാമവും കാണാം
    ലോക ഫുട്ബോളിനെ മാറ്റിമറിച്ച കാല്പന്തിന്റെ ശാസ്ത്രജ്ഞൻ♥️

  • @arshakm62
    @arshakm62 2 місяці тому

    എന്നെ സംബന്ധിച്ചിടത്തോളം മെസ്സി കഴിഞ്ഞാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരം ക്രൈഫ് ആണ് ❤

  • @ckr424
    @ckr424 2 роки тому +15

    നിങ്ങളാണ് യഥാർത്ഥ വിവരണം നടത്തുന്നവൻ, ഒരു കവിതപോലെയാണ് നിങ്ങൾ ചരിത്രം വിവരിക്കുന്നത് 🔥🔥🔥🔥

    • @Pranavchittattukara
      @Pranavchittattukara 3 місяці тому

      ua-cam.com/video/hEmnDEkwWn0/v-deo.htmlsi=0suth9OAdZjan5MC

  • @rahuldevraj6999
    @rahuldevraj6999 2 роки тому +13

    "ലോക ഫുട്ബോളിലെ മികച്ച കളിക്കാരുടെ പട്ടിക എടുത്താൽ നിങ്ങൾ അയാളുടെ പേര് കണ്ടെന്ന് വരില്ല " അത് തന്നെ പൊട്ടത്തരം അല്ലേ ചേട്ടാ ഫുട്ബോളിന്റെ ചരിത്രം ചികയുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ് 'യോഹാൻ ക്രൈഫ്' പിന്നെ 'ടോട്ടൽ ഫുട്ബാളും'. ചരിത്രത്തിൽ കൗതുകം ഉള്ളവരെ ഇന്നലകളെ അന്വേഷിക്കൂ...

  • @jithinvp.travel
    @jithinvp.travel 2 роки тому +30

    ബാബു രാമചന്ദ്രൻ കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആണ്🔥🔥

    • @RAHULDAS-oo3gn
      @RAHULDAS-oo3gn 2 роки тому

      Harris nenmara

    • @rajappan3170
      @rajappan3170 2 роки тому +1

      Enthina babu ramachandran kazhinjal anne parayunna... Babu ramachandran Asianetil anne avark vera space anne ee pulikk verem ... Babu ramachandran kazhinjal anne onum parayanda ali akbar adipoli Anne

    • @Pranavchittattukara
      @Pranavchittattukara 3 місяці тому

      ua-cam.com/video/hEmnDEkwWn0/v-deo.htmlsi=0suth9OAdZjan5MC

  • @iamhk3290
    @iamhk3290 2 роки тому +3

    My favourite LEGEND
    PES addict aaya samayath thudengiya ishttam .....🧡

  • @adhamarcas8061
    @adhamarcas8061 2 роки тому +3

    ബാബു രാമചന്ദ്രൻ, സൈഫ് ഉദ്ധീൻ പിന്നെ നിങ്ങളും പൊളി 🔥

  • @sarathsasi8752
    @sarathsasi8752 2 роки тому +2

    Full support. ഇനിയും ഒരുപാട് ഫുട്ബോൾ playersine ആ അവതരണ ശൈലികൊണ്ട് ഞങ്ങൾക്ക് പരിചയപ്പെടുത്തുക....we are waiting

  • @justonetime8939
    @justonetime8939 2 роки тому +11

    Holland മികച്ച team ❤

  • @kabeerkolikkad8996
    @kabeerkolikkad8996 2 роки тому +8

    #14Forever 🧡

  • @ananthukrishnann
    @ananthukrishnann 2 роки тому +4

    ഇനിയും ഫുട്ബോൾ റിലേറ്റഡ് ആയിട്ടുള്ള വിഡിയോകൾ ചെയ്യണം.
    അവതരണം കൊള്ളാം 👌🏻🤍

  • @aneezmuhammed4654
    @aneezmuhammed4654 2 роки тому +1

    ഞങ്ങ Dutch ഫാൻസിന് Messiyum,Ronaldoyum, എല്ലാം ദേ ഇങ്ങേരാണ് 🙌🧡 El Salvador: Johan Cruyff 🧡🇳🇱
    Proud to be A Netherlands Fan 😀

  • @nizammuhammed1445
    @nizammuhammed1445 2 роки тому +8

    Barca ❤️ Cryff

  • @amalkc5663
    @amalkc5663 2 роки тому +2

    One and only Johan cruyff 🥺🥰🔥💪

  • @megodwinvarghese4451
    @megodwinvarghese4451 2 роки тому +3

    backborn of culer 💙❤️

  • @Mr-he3qm
    @Mr-he3qm Рік тому +1

    who said he is not in the list of best footballers, he is in the top 5 footballers all time.

  • @vineethk7609
    @vineethk7609 2 роки тому +4

    Avatharanm adipoli

  • @nimaljacob3257
    @nimaljacob3257 2 роки тому +2

    A legend

  • @Keralarajyam452
    @Keralarajyam452 Рік тому

    Legend of the legends

  • @nithinkallingal2615
    @nithinkallingal2615 2 роки тому +1

    🥺🥺🥺🥺🥺🥺🥺

  • @nyctophile632
    @nyctophile632 Рік тому

    ❣️❣️❣️

  • @Sabu-b1t
    @Sabu-b1t Рік тому

    ഫുട്ബോളിന്റെ സൗന്ദര്യമാണ് ക്രൈഫ് മൂന്ന് തവണ ബാലൻഡിയോർ പുരസ്കാരം നേടിയിട്ടുണ്ട് അദ്ദേഹം അല്ലാതെ കൊക്കക്കോളയുടെയും പിഎസ്ജിയുടെയും അഡിഡാസിന്റെയും വിപണി മൂല്യം കൂട്ടാൻ ലോകകപ്പും ബാലൻഡിയോറും നേടിയെടുത്ത താരം ഒന്നുമല്ല

  • @Joseph-re2jx
    @Joseph-re2jx 2 роки тому +2

    Oru kali polum tholkathe finalil spainine ethire thotta netherland ee world cup edukkatte.

  • @anu_vr21
    @anu_vr21 2 роки тому

    Claude Makelele പറ്റി oru വീഡിയോ ചെയ്യാമോ

  • @Zeagle-11
    @Zeagle-11 2 роки тому

    Need More football videos like ronaldinho

  • @rakeshpe4780
    @rakeshpe4780 2 роки тому +3

    🇳🇱

  • @nirmalkrishnan9974
    @nirmalkrishnan9974 2 роки тому

    ❤️❤️❤️

  • @Pranavchittattukara
    @Pranavchittattukara Рік тому

  • @KokoBakeOfficial
    @KokoBakeOfficial 2 роки тому

    👍🏻👍🏻👍🏻

  • @abhijithr.t5994
    @abhijithr.t5994 2 роки тому

    Arigo sacchi ടെ വീഡിയോ ചെയ്യോ.. വേറെ ആരും ചെയ്തു കണ്ടിട്ട് ഇല്ല

  • @ShahulHameed-w5o
    @ShahulHameed-w5o 9 місяців тому