KASARGOD KALYANAM |

Поділитися
Вставка
  • Опубліковано 27 сер 2024
  • KASARGOD KALYANAM
    PALACE KITCHEN
    CONTACT : 9895 204 755, 9496 355 071
    #kalyanam #kasargod #basimsplate #keralawedding #wedding #keralakalyanam

КОМЕНТАРІ • 339

  • @annamolsaji5079
    @annamolsaji5079 3 роки тому +126

    കാസർഗോഡ് ഇഷ്ടം
    കാസർഗോഡ്കാരും 😌❤️

  • @smithageorge985
    @smithageorge985 2 роки тому +13

    Njan thrissur kari yane.... Vakkilaya njan kasargode courtil vannitund...
    Valare nalla manushyar... I love kasargod

  • @VK-ds7wv
    @VK-ds7wv 3 роки тому +101

    "Entamme idh pandhalaaa!!? " -Punjabi house 😂🔥

  • @muhammedfahad1706
    @muhammedfahad1706 3 роки тому +377

    ആദ്യം ഞാൻ കരുതിയത് 24 ചാനൽ കോമഡി ഉത്സവത്തിന് സെറ്റിട്ടത് ആയിരിക്കുമെന്ന് 😜😜😜😜

  • @devhhexe
    @devhhexe 3 роки тому +141

    കല്യാണത്തിന് ഒക്കെ
    പോയിട്ട് എത്ര കാലമായി...!! 😔

  • @AJ_M_95
    @AJ_M_95 3 роки тому +157

    ഈ കല്യാണത്തിന് covid protocol പ്രകാരം 20 പേരിൽ കൂടുതൽ വരില്ല എന്ന് മനസ്സിലായി 😂😂

    • @octamagus1095
      @octamagus1095 3 роки тому +13

      300 perkk low aayi food kodukunnathilum better aan ippo 20 perkk luxury aayitt kodukunnath....

    • @nasihameen2737
      @nasihameen2737 3 роки тому +1

      Beveragelo?😂
      Athrakkonnum varoolallo ith.

    • @moosasajid4815
      @moosasajid4815 3 роки тому

      Ithin fine adichttittnd caseum aay vandiyokke fine adichttnd

    • @fathimajabir9106
      @fathimajabir9106 3 роки тому

      Ee kalyanam kure mumbe kazhinhathaan

    • @mohammedmahroof3030
      @mohammedmahroof3030 3 роки тому +5

      Above Thousand aalindain ennt casem aayin ….. pakshe ittighak nth case …… Ithello sillyy matter🥱 Money power

  • @redtrack4023
    @redtrack4023 3 роки тому +105

    കാസറഗോഡ് vere level ആണ് ഇനിയെങ്കിലും മാസിലാക്കു തെക്കന്മാരെ....

    • @shama.rahamth._770
      @shama.rahamth._770 3 роки тому

      Aishhh angaane chellaandaa😂💔

    • @shaibakshahazad1813
      @shaibakshahazad1813 3 роки тому

      Allapinna ithokke entj

    • @j.tt.4877
      @j.tt.4877 3 роки тому +14

      കന്നഡയോളികൾ കള്ളക്കടത്തിലും വേറെ ലെവലാണ് 😂😂

    • @gavaskg9424
      @gavaskg9424 3 роки тому +13

      Ee time ingane kalyanam vechapo manasilayi. Budhi ipazhum vanilla. Ee video itta ivante thala aadhyam adich polikyanam 😂

    • @souravkrishnak
      @souravkrishnak 3 роки тому

      @@gavaskg9424 athe😂😂😂😂

  • @muhammedhashirhashir6649
    @muhammedhashirhashir6649 3 роки тому +28

    Kasaragod poliyalle😍

  • @aswinraj3807
    @aswinraj3807 3 роки тому +60

    കരയിലും വെള്ളത്തിലും ഉള്ള എല്ലാ ജീവികളും ഉണ്ടല്ലോ 😋🤤

    • @zeenathmc5420
      @zeenathmc5420 3 роки тому +1

      ആനയെ കൂടി ഉൾപ്പെടുത്ത മായിരുന്നു😄

  • @As.laah._
    @As.laah._ 3 роки тому +24

    Ksdilthe arello ee video kaninne njanum ksd aann♥️

  • @ayishathmufeeda.m8548
    @ayishathmufeeda.m8548 3 роки тому +24

    Pinnallah.... Proud to be a ksrodian🌍

  • @sarathkptkr5694
    @sarathkptkr5694 3 роки тому +26

    20 ആൾകാർക് മാത്രം പങ്കെടുക്കാൻ അനുവാദമുള്ള കല്യാണം എന്താ ല്ലേ.. പണത്തിനു മീതെ നിയമവും പറക്കില്ല

  • @nisar....9948
    @nisar....9948 3 роки тому +24

    വല്ലാത്ത ജാതി കല്യാണം 😳

  • @kunhasirasheed4706
    @kunhasirasheed4706 3 роки тому +58

    Nammal kasargodarr pwoli ann🥳🤟

  • @narayanan.m6586
    @narayanan.m6586 3 роки тому +39

    🔥Proud to be Kasargodian🔥

  • @safiyakadeeja8472
    @safiyakadeeja8472 3 роки тому +8

    njan kasaragod aanu.
    but ithokke kandu ente nattukaranallonn abhimanam kollan enikkavilla.
    ithokke aarbhadavum ahankaravumanu.
    panamullon panakkozhupp kanikkumbol oru nerathe bhakshanathinu vakayillathe vishamikkunna ethrayo perund ee boomiyil.
    ithokke orthal nann

    • @nirmalkalias7603
      @nirmalkalias7603 3 роки тому

      അവരുടെ ജീവിതത്തിൽ ഒരിക്കൽ ഉള്ള കല്യാണം അവർ അവർക്ക് ഇഷ്ടം ഉള്ള പോലെ നടത്തി.. അതിൽ വിഷമിക്കാൻ എന്ത് ഇരിക്കുന്നു..🙄 നിങ്ങൾക്ക് പിന്നെ അസൂയ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല.. ☺️

  • @phkhader1985
    @phkhader1985 3 роки тому +13

    പണ്ടൊക്കെ ഉദ്യോഗസ്ഥർ മാരെ സ്ഥലം മാറ്റല് കാസറഗോഡ് ലേക്ക് ആയിരുന്നു ഇപ്പോൾ കാസറഗോഡ് വരാൻ വേണ്ടി എല്ലാവരും തിരക്കിലാണ്

  • @rubeenam5322
    @rubeenam5322 3 роки тому +23

    Ksd kasarkottukarum poliya .nalla manasine udamakal Anne l love them .from alappy😅😜

  • @shathaparvin2504
    @shathaparvin2504 3 роки тому +21

    Jeevikanel dhaaa idh pole jeevikkkanaaaaam.adh polekalyanam njammmakundellllll foooooooood❤️

  • @kl38garage45
    @kl38garage45 3 роки тому +42

    Marriage function poyit cherukanum pennineum kandilaloo🙄🙄🙄😁😁😁👍

    • @kl38garage45
      @kl38garage45 3 роки тому

      @@muhammadaseem9192 🤣🤣🤣🤣🤣🤣🤣🤣

    • @mohammedmahroof3030
      @mohammedmahroof3030 3 роки тому

      Fud kaikan keryeth erghmbelk mrg function kainholu ..athryum fud alle kndaye

    • @mohammedriyas8426
      @mohammedriyas8426 3 роки тому

      Food madiye ...food madiye...sandhoshikaan food madiye.....

  • @divyashreemdk9154
    @divyashreemdk9154 2 роки тому +7

    Ksd poli alle..... Ithaan njngade power🥰🥰🥰

  • @jazZOliver
    @jazZOliver 3 роки тому +11

    Owf nte changayee🤭🤭❤️

  • @noushkitchen7455
    @noushkitchen7455 3 роки тому +12

    Bro caption change cheyyanam request
    Kasaragod kalyanam ennadh maatti
    Kasaragod cash ullavante kalyanam ennakkanam

  • @shuhailmkob9286
    @shuhailmkob9286 3 роки тому +6

    Kasaragod da❤️‍🔥🤘👅

  • @itsmesmooth8395
    @itsmesmooth8395 3 роки тому +20

    കല്യാണമാണ്ണേലും എന്തായാലും നമ്മക്ക് ഭക്ഷണം മുഖ്യo😂😂😂👍🏻👍🏻

  • @m.kstatus662
    @m.kstatus662 3 роки тому +16

    Kasargod polli alle.
    Njanum kasargod anne

  • @krishnajajayan8680
    @krishnajajayan8680 3 роки тому +4

    Kasrotte Kalyanam panganne.... 🔥

  • @mohdfaheem4057
    @mohdfaheem4057 3 роки тому +5

    ഹയ് ബല്ലാത്ത ജാതി 😉😎

  • @raheesrais6135
    @raheesrais6135 2 роки тому +3

    Njan kasaragod annh. but ithuvare ithupolethe kalyanathin poyittilla😕🤤🤤😂

  • @eijaz101
    @eijaz101 3 роки тому +17

    ഇത്തരം ആർഭാട കല്യാണങ്ങൾ നിരുത്സഹപ്പെടുതേണ്ടതാണ്. ഇത് തെറ്റാണ്. മത മേലധികാരികൾ ഇത്തരം ആർഭടങ്ങളോട് സഹകരിക്കരുത്. നാട്ടിൽ പട്ടിണിയും കൊരോണയും പടരുമ്പോൾ ഇത്തരം ആർഭാടങ്ങൾ കുറക്കാൻ മത മേലധികാരികൾ ഉപദേശിക്കണം... കുറഞ്ഞ പക്ഷം സർകാർ ഒരു 50% ലക്ഷ്വറി ടാക്സ ഈടാക്കണം.

    • @AIMENPL
      @AIMENPL 3 роки тому +2

      മത മേലാധികാരികൾ സ്ത്രീകളെ പെട്ടെന്നു കല്യാണം കഴിപ്പിച്ചു വിടാനുള്ള loopholes കണ്ടു പിടിക്കുന്ന തിരക്കിലാണ്.

    • @mallutech1090
      @mallutech1090 3 роки тому

      Tax ellam kodkunnund allathe chummathe allalo jeevikunn valiya veed akumbo adhin venda tax adakunnund

    • @albinantony3307
      @albinantony3307 3 роки тому

      ഈ വാണങ്ങളെ കൊണ്ട് തോറ്റു, അവർ അവർക്ക് വേണ്ട പോലെ ജീവിച്ചോട്ടെ, അതിനു തനിക്കെന്തിനാ ഇത്ര കടി

    • @eijaz101
      @eijaz101 3 роки тому

      @@albinantony3307 കുറച്ച് സഭ്യമായ ഭാഷ ഉപയോഗിക്കാം സുഹൃത്തേ.

  • @ynwa2581
    @ynwa2581 3 роки тому +5

    പാവങ്ങളെ സഹായിച്ചൂടെ എന്ന കമെന്റുകൾ വന്നു തുടങ്ങിയില്ലേ..

    • @adhampm9072
      @adhampm9072 3 роки тому

      Ethara peru ee corona karanam edkeru jeevikunnu bakshanam polum vakayilathe

    • @ynwa2581
      @ynwa2581 3 роки тому

      @@adhampm9072 ആഹാ നീയെന്ന യൂട്യൂബിൽ കേറി ഇരുന്നു സമയം കളയാതെ ജോലിക്കുപോയി കുറചു പാവങ്ങൾക്ക് ആഹാരം കൊടുക്കു ചെല്ല്..

  • @shareef9894
    @shareef9894 3 роки тому +5

    കാസ്രോട്ടെ മങ്ങലം🔥

  • @greatindianwheels1997
    @greatindianwheels1997 3 роки тому +29

    ഇവരുടെ കാറ്ററിംഗ് സർവീസ് വല്ല ഒഴിവ് കാണുവോ??😀😭

  • @kasargodkasargod2034
    @kasargodkasargod2034 3 роки тому +7

    Kzd is another level .and you didn't see our marriage. Now its

  • @aneeta7820
    @aneeta7820 3 роки тому +1

    Enta mone

  • @shibinsha___would1836
    @shibinsha___would1836 3 роки тому +1

    Ette ponnikka enghade voice poliyatto pretheghich inghade aaaa vereeeee parayunnadhe adipoliyane😍😍😍😍😍

  • @Fousirizwaan
    @Fousirizwaan 3 роки тому +2

    Adipoli Kalyanam 👍☺️☺️👍👍👍👍

  • @vishnusuresh5227
    @vishnusuresh5227 3 роки тому +9

    Nhan vannayirunnu😍

  • @user-es2pz8mx7o
    @user-es2pz8mx7o 3 роки тому +8

    Ksd 💪
    Pachu sameerchas daughters wedding
    Sadafa sameer

  • @victormoosa3231
    @victormoosa3231 3 роки тому +2

    കാസറഗോഡ് കല്യാണം പോളിയല്ല ☺️🤗

  • @basheerkp1291
    @basheerkp1291 Рік тому

    Adipoli super thakarthu kothippichu

  • @ahammedraiban4313
    @ahammedraiban4313 3 роки тому +2

    Polichu

  • @malluglobetrotter
    @malluglobetrotter 3 роки тому +4

    Nammale naad❤️

  • @Uis_flashback_
    @Uis_flashback_ 2 роки тому

    Kasaragod pwliyan veara vibe aan

  • @coolyt77
    @coolyt77 3 роки тому +11

    KALYANA SADHYA MISS CHEYUNNAVAR ETHRA PER UNDU
    👇

  • @x-borggaming8050
    @x-borggaming8050 3 роки тому +2

    Kasargod naammade nad kasrod kar like adi
    👇

  • @Ajju1816
    @Ajju1816 2 роки тому

    Njammale kasaragod full power aan guys ellarum berno ok

  • @zombie2813
    @zombie2813 3 роки тому +1

    Yyya mone vishayam

  • @rinsharinu3675
    @rinsharinu3675 3 роки тому +2

    Side dish matram kazhcha mati nna tanne vayar nirayum adipoli😀🥰

  • @fousiyahamza8084
    @fousiyahamza8084 3 роки тому +1

    Adipoli Kalyanam 👌🥰

  • @zeeeeeeeey_
    @zeeeeeeeey_ 2 роки тому

    #Kasaragod #kollangana

  • @Sanamol131
    @Sanamol131 2 роки тому +1

    കേരളത്തിൽ ആദ്യം കിടക്കാൻ പോകുന്ന വെക്തി 🥐🌮🍕🍗🍖

  • @jerrygaming3741
    @jerrygaming3741 3 роки тому +5

    ഇതെല്ലാം കാണുന്ന ഞൻ 😂

  • @vijeshmanjeri6356
    @vijeshmanjeri6356 3 роки тому +6

    നാല് പേരെ മാത്രം കൊണ്ട് പോയത്, കുറഞ്ഞെന്നു തോന്നുന്നോ 😜🤭🤭

  • @saaiqali2861
    @saaiqali2861 3 роки тому +1

    Kasaragod 🔥🔥🔥

  • @mohanparat9830
    @mohanparat9830 Рік тому

    Luxury food . Good

  • @Noor-hq4kg
    @Noor-hq4kg 2 роки тому

    Eemaasathe veedu vaadaka kodukkaan petta paad enikkallea ariyulloo vedio supper

  • @uchuuuuchu7925
    @uchuuuuchu7925 3 роки тому +4

    allahuvinodu samadhanam parayendi varum. dhoorthanu ith.pavappettavarkku ee panam kodikkamayirunnu.vishappinte vila ariyathavar inganeye cheyyu.

    • @jaisonpk2749
      @jaisonpk2749 3 роки тому +1

      Avar janichapole cash undayath alla
      Avar or avarude former generation nalla reethiku work cheyth cash undakiyath aan
      Ee pavapettavr work cheyan thudangiyal avarum rich aavum.

    • @nirmalkalias7603
      @nirmalkalias7603 3 роки тому +1

      അങ്ങനെ ആണെങ്കിൽ നീ ഈ യൂട്യൂബിൽ കേറി കളയുന്ന സമയം പണിക്ക് പോയി പൈസ ഉണ്ടാക്കി അതൊക്കെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യ്.. 🙄 അല്ലെങ്കിൽ നിൻറെ ദൈവത്തിനോട് അവർക്ക് കുറച്ചു പണം കൊണ്ട് കൊടുക്കാൻ പറ..

    • @akshay1608
      @akshay1608 3 роки тому +1

      Eda mwone ingana oru kalyanam nadathiyadhu kondu ethre perku Joli ayi ennu alojikku ee pavapettavarkum adhvanam akalo

  • @bilal_495
    @bilal_495 3 роки тому +4

    Namale ksd 💖💖

  • @nnnnnndu
    @nnnnnndu 3 роки тому +4

    KL 14 Power❤💗⚡️

  • @user-yd8xv6yk7t
    @user-yd8xv6yk7t 3 роки тому +9

    ഞാൻ ഇത് കണ്ടപ്പോ വെറും ചോറ് തിന്നതാ ഓർത്തത് 😄

  • @abdullamuhammed4106
    @abdullamuhammed4106 Рік тому

    Nammale Kasaragod

  • @muhammedshaneef5124
    @muhammedshaneef5124 3 роки тому

    Basimae your tongue is very lucky basim, oooooo basim what a food maaan

  • @shahidballoor4824
    @shahidballoor4824 3 роки тому +1

    ഈ വീഡിയോ വാട്സാപ്പിൽ ഇന്നലെ പ്രചരിക്കുന്നുണ്ടല്ലോ 🤔

  • @sawmyabadiadka8093
    @sawmyabadiadka8093 3 роки тому

    Love from kasargod

  • @muhammed5656
    @muhammed5656 3 роки тому

    കാസറഗോട്ടാർ പൊളി അല്ലെ i am kasaragod

  • @haidarkasaragodvloger7132
    @haidarkasaragodvloger7132 3 роки тому +1

    കാസറഗോഡ്

  • @user-yd8xv6yk7t
    @user-yd8xv6yk7t 3 роки тому +6

    അല്ലേലും കാര്യം കഴിഞ്ഞ കറിവേപ്പില പുറത്താ 😂

  • @ajredbeast8139
    @ajredbeast8139 2 роки тому

    Adi poli🥳

  • @hai2560
    @hai2560 3 роки тому +7

    ഇത്രയും കാശുള്ള ഒരു കസിൻ എനിക്കില്ലാത്തതു നന്നായി ...ഉണ്ടെകിൽ ചോറ് തിന്നാതെ ഇറച്ചി മാത്രം പെറുക്കി തിന്നു വല്ല ദഹനക്കേടും പിടിച്ചേനെ 🤢... എന്റെ IT കമ്പനിന്നു marriott , grand hyatt ,le meridian, holiday inn okke poyittunde… പക്ഷെ അവിടൊന്നും ഇത്രയും ഐറ്റംസ് ഇല്ല ... Fruits ഒക്കെ ഒരു കട പോലെയുണ്ട് ... ഒരു കാശു കാരനെകിലും മുള്ളി തെറിച്ച ബന്ധകാരനായാൽ ഇതുപോലേ ഭൂമിയിലെ സ്വർഗങ്ങൾ ഒക്കെ കാണാൻ ഒരു അവസരം കിട്ടിയേനെ 😪 ...

  • @varshamohan2238
    @varshamohan2238 2 роки тому

    Kasrodian💪🏻

  • @jinsisaali
    @jinsisaali Рік тому

    അടിപൊളി

  • @anvargaming6193
    @anvargaming6193 3 роки тому +2

    ഒരു രക്ഷയില്ലാത്ത കല്യാണം😊

  • @Muhsinn__
    @Muhsinn__ 3 роки тому +1

    Poli

  • @muhammedfahad1706
    @muhammedfahad1706 3 роки тому +14

    ചക്കയും, മാങ്ങയും ആപ്പിളും മുന്തിരിയും പൈനാപ്പിളും അല്ലാണ്ട് കിവി, ഡ്രാഗൺ ഫ്രൂട്ട് അവക്കാടോ എന്നിങ്ങനെയൊക്കെ ഫ്രൂട്ട് ഉണ്ടെന്നു ലോക്കഡോൺ ടൈമിൽ ഫുഡ്‌ വ്ലോഗ്ഗർ മാരുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. പത്തിരുപതിനാല് വയസ്സായി ഇതുവരെയും ആദ്യം പറഞ്ഞ സാധങ്ങൾ അല്ലാണ്ട് വേറെ ഒന്നും ടേസ്റ് ചെയ്യാത്തവരുണ്ടോ? 🤗🤗🤗

  • @pranav3640
    @pranav3640 3 роки тому

    Video kanunthilum pwoli comment vayikan aanu😂 ijjathi aalakar ❤️

  • @kadeejak.a4089
    @kadeejak.a4089 Рік тому +1

    Ksd🔥✨

    • @kausar571
      @kausar571 Рік тому

      😂🤔ningalude naatil aano💥ballatha jaathi mangalam 😂👌

  • @hrpk4284
    @hrpk4284 3 роки тому +4

    ഈ പൈസ ഉണ്ടെങ്കിൽ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ കല്യണം കഴിപ്പിക്കാമായിരുന്നു എന്ന കമന്റ്‌ വന്നോ ആവോ

    • @hrpk4284
      @hrpk4284 3 роки тому

      @@thouheed5839 അങ്ങനെ എങ്കിൽ അവർ ഇങ്ങനെ നടത്തുന്നതിനു കമന്റ് ഇടാൻ പാടില്ല

    • @hrpk4284
      @hrpk4284 3 роки тому

      @@thouheed5839 ഇടുന്നവെങ്കിൽ നിന്റെ പോലത്തെ അസൂയക്കാർ

  • @satanshameer690
    @satanshameer690 2 роки тому

    Kasaragod van lavish analo

  • @ABHISHEK-xx1wc
    @ABHISHEK-xx1wc 3 роки тому +4

    ഇത് കല്യണമോ അതോ പുതിയ ഹോട്ടൽ ഉദ്ഗാടനമോ

  • @nandukr7182
    @nandukr7182 3 роки тому

    Kasrodianzzz😍

  • @MrRahulkrishnan
    @MrRahulkrishnan 3 роки тому

    videos portrait mode matti landscape akiyal kurachoode ushaarayi food kandu kothividamairunnu

  • @shihabmks1369
    @shihabmks1369 3 роки тому

    Kothipikkalle machaane 😋😋😋

  • @ashrafkp5635
    @ashrafkp5635 3 роки тому +1

    👌👌👍🏿👍🏿👍🏿👌👌👍🏿

  • @mallutech1090
    @mallutech1090 3 роки тому +1

    Ithaan njammale ksd athayath UK (united kasargod)🥰ussarki mundhiri kusalki orange kurullatha bathakke😂

  • @jessybinu6206
    @jessybinu6206 3 роки тому +1

    Basiminta kalayinam kazigathano?

  • @sufailyt
    @sufailyt 3 роки тому +5

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @Hibaah.in7
    @Hibaah.in7 3 роки тому +1

    We video mumbe kandavar undoo what's appil 😂🙄👍

  • @fathimathsafira6906
    @fathimathsafira6906 3 роки тому +2

    Kasrotaar inghot baa😜

    • @kausar571
      @kausar571 Рік тому

      😂🤦‍♂️ippol njan bannu💥😂

  • @tastywonderkitchenvlogs1196
    @tastywonderkitchenvlogs1196 3 роки тому +1

    Nammaleyonnum aarum ingnathe kalyanathinu vilikunnillalo. Vilichitum karyalla ithellam kude kanda pranthayi povum😂

  • @abhinesh5046
    @abhinesh5046 3 роки тому +3

    KL 14 💥

  • @rameezchala6593
    @rameezchala6593 3 роки тому

    Kasargod enna summava

  • @ctrctr1
    @ctrctr1 Рік тому

    Njn muslim weddings kandittilla, just to know , ee reception nte 1 plate charge etra aayikanum approximately.?

  • @ranjithranji8995
    @ranjithranji8995 3 роки тому

    Super 👌

  • @nuhmanvt9939
    @nuhmanvt9939 3 роки тому +4

    ഒരു നേരം ശരിക്കും വയർ നിറയാത്ത എത്ര പേർ?....

  • @amannbinshareef268
    @amannbinshareef268 3 роки тому +1

    അപ്പോൾ ഒന്ന് മനസിലായി നിങ്ങൾ ആദ്യമായിട്ട് ആണു ഇങ്ങിനത്തെ കല്യാണത്തിന് പോവുന്നത് അതാണ് സത്യം

  • @nizmalnishuviog1084
    @nizmalnishuviog1084 3 роки тому +2

    Masha allha super video ...ninak tharakadilla ...🤩 Nenne sammadhichu tto ...☺️ njangalum oru kochu channel thudangeekunu athonnu saport chayyan marakalle 😍

  • @ashiqueabdulla5537
    @ashiqueabdulla5537 3 роки тому +1

    Video kand ഭക്ഷണം kayicha ante അവസ്ഥ 😋😋

  • @muhammedijaz8855
    @muhammedijaz8855 3 роки тому +3

    ഈ കല്യാണം തടഞ്ഞിട്ട് ഭക്ഷണം എല്ലാം പോലിസ് ഏമാന്മാർ കൊണ്ടുപോയ വിവരം ആരേലും അറിഞ്ഞിരുന്നോ
    by
    KL 14 boy 😎

  • @KPASHARFOOSKITCHEN
    @KPASHARFOOSKITCHEN 2 роки тому

    Food poli