പ്രയാണം - PRAYANAM SHORT FILM | OMARFAROOQ SHAJAHAN | SHAMEEL AJ | ONE2ONE MEDIA

Поділитися
Вставка
  • Опубліковано 20 бер 2024
  • Camera, Edit, Sound Design : Shameel AJ
    Direction: Omarfarooq & Shajahan | Story :Shajahan | Script :Omarfarooq
    Background Score: Libin Joseph
    Trailer & Poster Design: Mahshooq Omarfarooq
    Media Release : One2One Media
    Special Thanks to
    ‪@ShameelAJ‬
    Mansoor Ali ‪@one2onemediaqatar‬
    Thanks to
    Regency Hypermarket - Qatar
    Athira Harish
    Anas
    Risab
    Fahad (Feni)
    Shahinsha
    Rhazi Majeed
    Jafar Pavaraty
    Anwar Shereef
    Cast
    Omarfarooq
    Shajahan
    Basheer KV Koottanad
    Rezin Jaleel
    Athira Harish
    Safeer Shan
    Jinas
    Ashraf Khan
    Haseeb Kollancheri
    Mohammed Yameen
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining UA-cam channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
    #shortfilm #malayalam
  • Розваги

КОМЕНТАРІ • 262

  • @jasna2198
    @jasna2198 3 місяці тому +4

    റമളാൻ മാസം നല്കാവുന്നതിൽ വെച്ചു ഏറ്റവും നല്ല സന്ദേശം നൽകിയ ഒരു shortfilm ആണിത്. സക്കാത്തും സദഖയും നൽകുമ്പോൾ അത് നമ്മിൽ നിന്നും കുറഞ്ഞു പോകുന്നില്ല. പകരം അവകാശികൾക്ക് അത് കൊടുക്കുവാൻ അല്ലാഹു നമ്മളെ നിയോഗിക്കുകയാണ്. എന്നും അതിലൂടെ അല്ലാഹു നമുക്കുള്ള പ്രതിഫലവും അറിഞ്ഞു നൽകും എന്ന മഹത്തായ സന്ദേശം നൽകിയ വൺ ടു വൺ" ന്റെ പ്രയാണവും ഐശ്വര്യമുള്ളതാവട്ടെ 💐

  • @NazeerMohammed-wl5ob
    @NazeerMohammed-wl5ob Місяць тому +2

    ഭൂമിയിലുള്ള ദരിദ്രന് കാണുമ്പോൾ മുഖം തിരിക്കാതെ അവനെ നിങ്ങൾ സഹായിച്ചാൽ ആകാശത്തു നിന്നും മാലാഖമാർ നിങ്ങൾക്കും സഹായ വർഷം ചൊരിയും.... ഓർക്കുക പണം മാത്രമല്ല സദക്ക പുഞ്ചിരിയും സദക്കയാണ് പുണ്യ പ്രവാചകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 3 місяці тому +3

    "Very Nice"
    എല്ലാവരും നല്ല സ്വാഭാവികമായ അഭിനയം കാഴ്ചവച്ചു.
    🙏👍

  • @raheemmatha
    @raheemmatha 2 місяці тому +2

    കഥയും കഥാപാത്രങ്ങളും വളരേ നന്നായിട്ടുണ്ട് പ്രത്യേകിച്ച് ഉമറുൽഫാറൂഖ് അസാധ്യമായ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് ഒപ്പം കൂടെയുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു
    ഒരുപാട് കലാകാരൻമാർ പ്രവാസലോകത് ഇന്നുമുണ്ട് അവർക്കെല്ലാം ഈ ഉദ്ധ്യമം കൂടുതൽ പ്രചോദനമാകട്ടെ...
    എല്ലാ വിജയാശംസകളും നേരുന്നു...

  • @aibanm1560
    @aibanm1560 3 місяці тому +2

    വളരെ അധികം നന്നായിട്ടുണ്ട് മൊത്തത്തിൽ സൂപ്പർ അഭിനയം എല്ലാവരും കലക്കി സൂപ്പർ 👌

  • @ZAFFARZAFRI
    @ZAFFARZAFRI 3 місяці тому +4

    നന്നായിട്ടുണ്ട്, നല്ലൊരു സന്ദേശം. അഭിനയവും സംവിധാനവും ക്യാമറയും ഒക്കെ നന്നായിട്ടുണ്ട്. ആശംസകൾ.

  • @SpookyNinja225
    @SpookyNinja225 3 місяці тому +6

    Abukka pwolichu..... Aaa mudiyum, aaa expressionsum❤❤

  • @reshmisharath3545
    @reshmisharath3545 3 місяці тому +4

    Nice story....പുതുമകളിൽ നിന്നും പുതുമകളിലേക്ക് ചേക്കേറുന്ന വർത്തമാന കാലഘട്ടത്തിൽ മാനുഷിക സ്നേഹ ബന്ധങ്ങളുടെ കെട്ടുറപ്പും,പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുന്നതിന് കൈതാങ്ങു ആകുന്ന മനുഷ്യ മനസുകളെ വരച്ചു കാട്ടുന്ന സ്നേഹത്തിന്റെ കഥ..... ഇതിനെ ആണ് ദൈവത്തിന്റെ കയ്യൊപ്പ് എന്ന് നാം പറയുന്നത് ♥️🙏🏻Good luck and best wishes for the entire team 🙏🏻

  • @NikhilKurian-zs1cu
    @NikhilKurian-zs1cu 3 місяці тому +2

    ഇക്ക അടിപൊളി ❤നല്ല അഭിനയം,All the best for more to come

  • @FaisalFaisal-jj4se
    @FaisalFaisal-jj4se 3 місяці тому +3

    Supper polich❤❤❤❤

  • @ashiquemp
    @ashiquemp 3 місяці тому +1

    ഈ പുണ്യ റമദാനിൽ വളരെ നല്ല ഒരു സന്ദേശം ആണ് ഈ കൊച്ചു ഫിലിമിലൂടെ അവതരിപ്പിച്ചത്...!
    അഭിനേതാക്കൾ എല്ലാവരും നീതി പുലർത്തി.
    ഛായാഗ്രഹണവും, ചിത്രസംയോജനവും, BGM, Colour tone എല്ലാം മനോഹരം തന്നെ.
    One2One Media ക്കും , ഒപ്പം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നേരുന്നു ഒരായിരം ആശംസകൾ.

  • @GramophoneQatar1
    @GramophoneQatar1 3 місяці тому +1

    Omarkka അടിപൊളിയായി അഭിനയിച്ചു മൊത്തത്തിൽ നന്നായിട്ടുണ്ട് എല്ലാവരും 👍👌

  • @meeraraveendran1220
    @meeraraveendran1220 3 місяці тому +4

    Beautiful concept beautifully executed. ❤

  • @seminouphal
    @seminouphal 3 місяці тому +2

    Masha Allah very nice

  • @ansabva2400
    @ansabva2400 2 місяці тому +1

    Masha allah

  • @jithachandran6628
    @jithachandran6628 3 місяці тому +2

    വളരെ നന്നായിട്ടുണ്ട്.. അവതരണവും... അഭിനയവും ഒന്നിനൊന്നു മെച്ചം all the best ❤

  • @savadsavu3210
    @savadsavu3210 3 місяці тому +3

    Trailer kanditu short film kanubol super twist. That's director brilliant. Good work shajahan & omar✨

  • @navasc3363
    @navasc3363 3 місяці тому +1

    Kalakki🎉

  • @sitwithin
    @sitwithin 3 місяці тому +2

    👍👏👏Good work.main role cheytha ekka nannayittundu💯

  • @solorider46vlog33
    @solorider46vlog33 3 місяці тому +2

    സന്തോഷം മാത്രം ഈ ഒരു അവസരം കിട്ടിയതിൽ സന്തോഷം മാത്രം ഫിലിം ഇറങ്ങിയപ്പോൾ ഇത്രക്കും നല്ല respons കിട്ടും എന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല സന്തോഷവും നന്ദിയും കടപ്പാടും മാത്രം എല്ലാവരോടും 🥰

  • @user-gf2om3od7l
    @user-gf2om3od7l 3 місяці тому +1

    Onnum Parayam illa nalloru cheriya valiya cinema. Ellavarum natural aayi act cheithu. Kadhayum samvidhanavum ellam mikachu nilkunnu. Iniyum nalla nalla srishtikal undavatte❤❤❤

  • @jassimm8242
    @jassimm8242 3 місяці тому +3

    Hats off! to the script writer
    Shajahan Bhai👏🏻👏🏻

  • @BakeOLand
    @BakeOLand 3 місяці тому +1

    Masha Allah , Ummerkka polich , good message 🤝

  • @shafiakkara
    @shafiakkara 3 місяці тому +2

    🎉🎉🎉🎉wow❤

  • @user-shaheen693
    @user-shaheen693 3 місяці тому +2

    കൊള്ളാം 👍

  • @aneesmuhammed5299
    @aneesmuhammed5299 3 місяці тому +2

    ഷാജഹാനെ പൊളിച്ചു. ...😊✌️

  • @shamnakothoor2975
    @shamnakothoor2975 3 місяці тому +1

    അടിപൊളി

  • @Handico-vi9uj
    @Handico-vi9uj Місяць тому +1

    Good story.

  • @noushadmsms9223
    @noushadmsms9223 3 місяці тому +2

    സൂപ്പർ👍👌

  • @IsmayilthayyilIsmayil
    @IsmayilthayyilIsmayil Місяць тому +1

    Super script ❤

  • @user-vd7ue7ws9d
    @user-vd7ue7ws9d 3 місяці тому +2

    Nice story 👏🏻

  • @suharamusthafa8929
    @suharamusthafa8929 3 місяці тому +1

    Ady poli

  • @abdulsalam-ii7vj
    @abdulsalam-ii7vj 2 місяці тому

    ഉമ്മർക്കാ അടിപൊളി .......
    നല്ല സന്ദേശം ❤❤❤❤❤👍

  • @afsalck4059
    @afsalck4059 3 місяці тому +2

    ഇതുപോലെയുള്ള കഥകളാണ് ഇന്ന് മലയാളത്തിൽ തീരെ കാണാൻ കഴിയാത്തത്

  • @muraliMuralimadhavan
    @muraliMuralimadhavan 3 місяці тому +3

    ഉമർഭായ്. നന്മയുടെ സന്ദേശം. അഭിനന്ദനങ്ങൾ❤

  • @SadiqueVayanad
    @SadiqueVayanad 3 місяці тому +2

    Supper

  • @user-wz8kn9sw7h
    @user-wz8kn9sw7h 3 місяці тому +1

    SUPER SHAJU🎉🎉

  • @nasarhassan5949
    @nasarhassan5949 3 місяці тому +2

    നന്നായിട്ടുണ്ട് മുഷിപ്പിക്കുന്നില്ല സന്ദേശവുമുണ്ട് എല്ലാ ഭാവുകങ്ങളും

  • @rajinabifaisal8565
    @rajinabifaisal8565 3 місяці тому +2

    👍🏻👍🏻

  • @CaSadhique
    @CaSadhique 3 місяці тому +2

    🎉

  • @ahalyaworld
    @ahalyaworld 3 місяці тому +1

    ❤❤❤ mashaallah

  • @mhnajeeb9388
    @mhnajeeb9388 3 місяці тому +2

    Super good message ❤

  • @shafeeqshefi9343
    @shafeeqshefi9343 3 місяці тому +1

    Super

  • @smashinternational6375
    @smashinternational6375 3 місяці тому +1

    Great thought ❤

  • @shameercheeroth
    @shameercheeroth 3 місяці тому +1

    Shajahan 👏

  • @zellasworld8874
    @zellasworld8874 3 місяці тому +2

    Adipoli

  • @AfnanAfnan-ny3kk
    @AfnanAfnan-ny3kk 28 днів тому +2

    ❤❤❤

  • @CaSadhique
    @CaSadhique 3 місяці тому +2

  • @FaisalFaisal-jj4se
    @FaisalFaisal-jj4se 3 місяці тому +2

    ❤❤

  • @Machicmixed
    @Machicmixed 3 місяці тому +1

    Ashrafkan❤

  • @Peacefulwings
    @Peacefulwings 3 місяці тому +2

    Good message for us 😇 awesome shortfilm 🫶🏻

  • @halflife898
    @halflife898 3 місяці тому

    സ്ഥിരം പ്രവാസ കഥകളിൽ നിന്ന് തികച്ചും വിത്യസ്ത പുലർത്തിയ കഥ. നാച്ചുറൽ ആയിട്ടുള്ള അഭിനയം അഭിനന്ദനങ്ങൾ ഇനിയും നിങ്ങളിൽ നിന്ന് നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @hashimph4071
    @hashimph4071 Місяць тому +1

    Script and casting is really nice❤️. Everyone performed very well 🎊
    Expecting more from this team

  • @shakeedqatar
    @shakeedqatar 3 місяці тому +1

    Super 👍👍👍👍👏

  • @sahilasamad5648
    @sahilasamad5648 3 місяці тому +1

    Super shaju❤❤

  • @firozkpowerpwmtfirozk9475
    @firozkpowerpwmtfirozk9475 3 місяці тому +1

    Super , God is Great

  • @soudhaqata9196
    @soudhaqata9196 3 місяці тому +2

    👌🤲❤

  • @jaseemelamaram9314
    @jaseemelamaram9314 3 місяці тому +1

    Nice.

  • @musafirfabi7231
    @musafirfabi7231 3 місяці тому +1

    Nice shajahan

  • @sajithsadadivan8627
    @sajithsadadivan8627 3 місяці тому +1

    Supperr.... 👏👏🎉🎉💐💐

  • @aneeshkumar3580
    @aneeshkumar3580 Місяць тому +1

    👌

  • @MuhammadShafi-pf2oy
    @MuhammadShafi-pf2oy 3 місяці тому +1

    Waiting ❤

  • @mubinas7182
    @mubinas7182 3 місяці тому +1

    Good theme and work…

  • @Iset-bw7fp
    @Iset-bw7fp 3 місяці тому +1

    Thikachum vithysthammaya oru story keep it up dears

  • @ziyahulkp371
    @ziyahulkp371 3 місяці тому +1

    എല്ലാവിധ ആശംസകളും 🤝🤝

  • @rafseenajareesh9831
    @rafseenajareesh9831 3 місяці тому +1

    Sooper🎉🎉🎉

  • @marvamichuz2911
    @marvamichuz2911 3 місяці тому +2

    Nice work❤

  • @user-shaheen693
    @user-shaheen693 3 місяці тому +1

    Waiting all the best 👍

  • @mohammedhaneefa5983
    @mohammedhaneefa5983 Місяць тому +1

    😒👍🏻👍🏻👍🏻👍🏻👍🏻 Supprrrr no wrds🤲🏻

  • @jassimm8242
    @jassimm8242 3 місяці тому +1

    Kudos! To the Team 👏🏻👏🏻

  • @smrkc007
    @smrkc007 3 місяці тому +1

    Nice, well done 👏

  • @safeershancherichiyil6211
    @safeershancherichiyil6211 3 місяці тому +1

    ❤️❤️❤️❤️❤️

  • @Artinmotionqatar
    @Artinmotionqatar 3 місяці тому

    👏🏽👏🏽

  • @itzmeyaaya7169
    @itzmeyaaya7169 3 місяці тому +1

    Good one😇😇😇👍

  • @ajithapreman9331
    @ajithapreman9331 3 місяці тому +1

    Kollam nice

  • @nithyamidhun4851
    @nithyamidhun4851 3 місяці тому +1

    Super ❤❤❤❤❤❤

  • @rafipallassana
    @rafipallassana 3 місяці тому +1

    Nice ♥👍🏻

  • @muhammedsabithck2003
    @muhammedsabithck2003 3 місяці тому +1

    🎉🎉 Nice shaju 👏👏
    All the best 👍👍

  • @user-wf9yl4bs8b
    @user-wf9yl4bs8b 3 місяці тому +1

    Super❤️❤️❤️❤️❤️❤️

  • @avanthikap.p1724
    @avanthikap.p1724 3 місяці тому +1

    Waiting

  • @athihari1988
    @athihari1988 3 місяці тому +2

    🥰🥰🥰🥰👌🏻👌🏻👌🏻👌🏻

  • @avanthikap.p1724
    @avanthikap.p1724 3 місяці тому +1

    Good work🎉👍

  • @mrpavaratty
    @mrpavaratty 3 місяці тому +1

    Waiting 😍

  • @anvarnakheel2874
    @anvarnakheel2874 3 місяці тому +1

    ❤❤❤❤

  • @aneeshamusthafa5686
    @aneeshamusthafa5686 3 місяці тому +1

    Nice work , everyone performed well❤

  • @SAFEERALI-rx1te
    @SAFEERALI-rx1te 3 місяці тому +1

    KATTA WAITING

  • @Peacefulwings
    @Peacefulwings 3 місяці тому +1

    🤩

  • @shanilkumar8874
    @shanilkumar8874 3 місяці тому +1

    ആശംസകൾ

  • @shareef7917
    @shareef7917 3 місяці тому

    നന്നായിട്ടുണ്ട് ഷാജു

  • @ovenbite2682
    @ovenbite2682 3 місяці тому +1

    Good work

  • @rasheedkuraishi2118
    @rasheedkuraishi2118 3 місяці тому +1

    Nice 👍👍❤️

  • @user-jr7mr9xc2d
    @user-jr7mr9xc2d 3 місяці тому +1

    Super story

  • @user-cx2wd1ox1f
    @user-cx2wd1ox1f 3 місяці тому +1

    Good👍👍

  • @user-jr7mr9xc2d
    @user-jr7mr9xc2d 3 місяці тому +1

    Oru jeevitha yaatra

  • @user-bm3rf2zr4k
    @user-bm3rf2zr4k 3 місяці тому +1

    Good

  • @mohamedyamin2715
    @mohamedyamin2715 3 місяці тому +2

    👍

  • @salavuudheen6704
    @salavuudheen6704 Місяць тому

    Good ❤

  • @jassimm8242
    @jassimm8242 3 місяці тому +1

    ❤️😍

  • @itsmemash6984
    @itsmemash6984 3 місяці тому +1

    Still waiting ✨…wish you all the best in your new journey

  • @jamaludheenvalavannur1820
    @jamaludheenvalavannur1820 3 місяці тому

    Message 🔥🔥🔥