Hijab ഹിജാബ് Malayalam Short Film | 2019 | HomeTown Productions

Поділитися
Вставка
  • Опубліковано 11 тра 2019
  • Hijab is a short film that portrays the story of a girl whose ambition is to be an architect and It shows the difficulties she faces from her orthadox family.
    Story & Direction - Shehzaad Mather
    Producer - Sreekanth Chandran
    DOP - Anfaz Aslam, Poulose Wilson
    Screenplay & Dialogues - Mohammed Savad, Ayaan Saleem
    Previous Projects
    Aval Ariyathe : • Video
    Porattam : • Porattam | Malayalam S...
    Music - Sreekanth
    Asso.Directors - Abid C Abbas, Mohammed Savad
    Co-Producers - Poulose Wilson, Muhammed Shafi
    Editing - Shehzaad Mather
    Sound Recording - Wilson Antony
    Art Directors - Habeemshah, Mohammed Nazique, Mohammed Aslam
    Ass.Directors - Mohammed Nazique, Ashik PT, Seby Xavier, Yehkoob
    Poster Design - Shigil Jimbolji
    Script Assistant - Sandra Shajan, Bijula Farsana, Supriya Babu
    Contact our crew - +91 7025099684, +91 9562864837
    Cast
    Kajal Krishna
    Krishnaprasad
    Sreekanth Chandran
    Anjaly Shigil
    Sandra Shajan
    Raveendran
  • Розваги

КОМЕНТАРІ • 1,1 тис.

  • @timepasstimepass5382
    @timepasstimepass5382 5 років тому +417

    ഹിജാബ് ഇടുന്നതിൽ ഇന്നുവരെ അഭിമാനമാണ് തോന്നിട്ടുള്ളത്.

  • @innuzvlog7260
    @innuzvlog7260 4 роки тому +38

    സംഭവം നാട്ടിൽ നടക്കുന്ന ഒന്ന് തന്നെ .. പ്രതേകിച്ചു മലപ്പുറത്ത് ... ഞാനും എന്റെ ആഗ്രഹങ്ങൾ മണ്ണിട്ട് മൂടിയതാ .. ബട്ട് ടൈറ്റിലും കഥയും യോജിക്കുന്നില്ല 😍

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 4 роки тому +45

    സ്വന്തം ഭാര്യയുടെയും മകളുടെയും മനസ്സ് കാണാൻ കഴിയാത്ത ബാപ്പ:
    ബാപ്പമാരുടെ തന്നിഷ്ടത്തിന്റെ മറ(ഹിജാബ്) നീക്കാൻ ശ്രമിച്ച തിരക്കഥാകൃത്തിന്ന് അഭിനന്ദനങ്ങൾ!

  • @farseenafaizal786
    @farseenafaizal786 5 років тому +2765

    അഭിനയിതാക്കൾ നല്ല കഴിവുള്ളവരാണ് .... നന്നായി ചെയ്തു.
    പക്ഷെ തിരക്കഥ കൃത്ത് ഇതിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.. മാത്രമല്ല ഹിജാബ് എന്ന പേരും ഇതിന് യോജിക്കുന്നതല്ല.
    ഹിജാബിട്ട ഫായിസാനെയും ദുപ്പട്ട തലയിൽകൂടി just ഇട്ട നൗറിനെയും കാണിച്ചു കൊണ്ട് hijab ഇടുന്ന തലകളെ അങ്ങ് ഒന്നടങ്കം തരം താഴ്ത്തല്ലേ... ഞങ്ങളിൽ ഡോക്ടറുണ്ട്, engneer ഉണ്ട്, architect und, സൈക്കോളജിസ്റ്റും, സൈന്റിസ്റ്റും, റിസേർച്ചറും ഉണ്ട്.
    21ആം നൂറ്റാണ്ടായത് ഫായിസയുടെ ഉപ്പ അറിഞ്ഞിട്ടില്ലാത്തത് പോലെ ഇന്നിന്റെ ഹിജാബികളെ കഥാ കൃത്തും അറിഞ്ഞിട്ടില്ല.
    ഞങ്ങളുടെ ദീൻ ഞങ്ങൾക്ക് തുറന്നു തന്ന തുറന്ന ആകാശമാണ് ഈ ഹിജാബ്. അതിൽ പൊതിഞ്ഞു കെട്ടുന്നത് ഞങ്ങളുടെ ശരീരഭാഗം മാത്രമാണ് അല്ലാതെ ബുദ്ധിയോ യുക്തിയോ സ്വപ്നങ്ങളോ അല്ല.
    അതിനാൽ ഈ ഹിജാബ് അഭിമാനമല്ല... അഹങ്കാരമാണ് 💪💪

    • @nafinafi2440
      @nafinafi2440 5 років тому +14

      Good

    • @afeethafazal2479
      @afeethafazal2479 5 років тому +11

      Exactly 💯

    • @rezirezz1200
      @rezirezz1200 5 років тому +10

      Well said👌👌✌️✌️

    • @rifathasni7233
      @rifathasni7233 5 років тому +9

    • @farseenafaizal786
      @farseenafaizal786 5 років тому +62

      ഇതൊക്കെ സമൂഹത്തിൽ തെറ്റുധാരണ പരത്തലാണ്... ഇതിനോടൊക്കെ നമ്മൾ ചോദിച്ചില്ലേൽ പിഞ്ഞാര് ചോദിക്കും??

  • @user-zt6ct5el4n
    @user-zt6ct5el4n 5 років тому +10

    സത്യത്തിൽ ഇവിടെ ഹിജാബിനെ കുറിച് ആരും കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഹിജാബ് എന്ന പേര് ഇതിന് ഇടാനുള്ള കാരണം മനസ്സിലായില്ല. കഥ പൊളിച്ചു

  • @ayshaafrah4385
    @ayshaafrah4385 5 років тому +24

    I'M a Muslim.But I have my own freedom.I love hijab and love the identity that hijab gives me.

  • @Ishansworld2015
    @Ishansworld2015 5 років тому +684

    ഇതിന് "ഹിജാബ് " എന്ന് പേരിട്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കുഴപ്പം അവളുടെ ഉപ്പയുടെ ആണ് . അല്ലാതെ ഹിജാബിന്റെ അല്ല . ഞാൻ ഒരു ഡോക്ടർ ആണ്, 13 വയസ്സ്‌ മുതൽ ഹിജാബ് ധരിച്ചു തുടങ്ങി ഇപ്പഴും സ്വന്തം ഇഷ്ടത്തോടെ തന്നെ ഹിജാബ് ധരിക്കുന്ന വ്യക്തി.

    • @Anfaz640
      @Anfaz640 5 років тому +3

      Ath thanneyanu ithil parayunnathum..hijabineyalla moshamakunathu...chilarude kazhchapadukaleyum chinthakaleyumanu..

    • @Common_Indian_guy
      @Common_Indian_guy 5 років тому +5

      Asmida said You are great👍👍

    • @Common_Indian_guy
      @Common_Indian_guy 5 років тому +7

      പേരിന്റെ ഉദ്ദേശം
      ചീപ്പ് പബ്ലിസിറ്റിയാണ് എന്ന് തോന്നുന്നു..

    • @zhrmusafiri6626
      @zhrmusafiri6626 5 років тому +3

      Bt ഈ മൂവി കാണുമ്പോൾ അവളുടെ ശത്രുത ആയി ഹിജാബും ഉണ്ട് നിങ്ങൾ ഈ name ഇടരുതായിരുന്നു

    • @amalfathima1285
      @amalfathima1285 5 років тому +2

      Itharam budhiyillayma kanikkunnavareyalla muslim enn vilikkunnath

  • @shaeemmohd3217
    @shaeemmohd3217 5 років тому +462

    ഇവിടെ ഹിജാബ് ധരിക്കുന്നവർക്ക് അല്ല പ്രശ്നം...... അത് കാണുന്ന വർക്ക് ആണ്

    • @muhammedswalihpp
      @muhammedswalihpp 5 років тому +2

      Fact

    • @JunaidMA
      @JunaidMA 5 років тому +1

      Eerekkure

    • @ramsiyajafar641
      @ramsiyajafar641 5 років тому +29

      സത്യം... ഞങ്ങളക് ഹിജാബ് ഇട്ടില്ലെങ്കിൽ അസ്വസ്ഥത ആണ്.. വസ്ത്രത്തിൽ എന്തോ കുറവ് ഉള്ള ഒരു ഫീൽ.. ഞാൻ ഒരു ഡോക്ടർ ആണ്.. 10yr തൊട്ട് ഹിജാബ് ധരിക്കുന്നുണ്ട്.. ഒരിക്കൽ പോലും ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല.. ബാക്കി ഉള്ളവർക്ക് ആണ് ചൊറിച്ചിൽ 😂

    • @ishahbarak1805
      @ishahbarak1805 5 років тому +1

      true !!

    • @adamseden1330
      @adamseden1330 5 років тому

      @thakkumikku How's that?

  • @truthonly3867
    @truthonly3867 5 років тому +152

    നമ്മുടെ നാട്ടിൽ പർദ്ദ ഇടുന്നവർക്ക് ഇല്ലാത്ത സ്വകര്യ കേടാണ് അത് കാണുന്നവർക്ക്

    • @farzanasalim8436
      @farzanasalim8436 2 роки тому +2

      Athe 💯satyamanu... Njnum pardhayanu idnnth enk Illatha vishamamanu kanunna natkarkk😏

  • @muhammeddammam8174
    @muhammeddammam8174 5 років тому +343

    ഹിജാബ് എന്ന് ടൈറ്റിൽ അഭിവാജ്യമല്ല... ആ കുട്ടിയുടെ ഉപ്പയുടെ ചിന്താഗതി കാരണമാണ്... അല്ലാതെ ഹിജാബിന്റെ കുഴപ്പമല്ല

  • @aadilashihana1572
    @aadilashihana1572 5 років тому +9

    എല്ലാ കുടുംബങ്ങളിലും ഇങ്ങനാണ് എന്നല്ല ...ഇങ്ങനെ ഉള്ള കുടുംബങ്ങളും ഉണ്ട് എന്നാണീ shortfilm കൊണ്ട് ഉദേശിച്ചത് ...Nyz work👏👏👏

  • @consistencyefforts
    @consistencyefforts 5 років тому +253

    ഇങ്ങനെ ഒരുപാടൊരുപാട് പേരെ കണ്ടിട്ടുണ്ട്..... അസാധ്യ കഴിവുള്ള കുട്ടികളെ.....വലിയ വലിയ ആഗ്രഹം ഉള്ളവരെ...
    പക്ഷെ...
    ''ചങ്ങല പൊട്ടിക്കണം എങ്കിൽ ആദ്യം ചങ്ങല ഉണ്ടെന്ന് തിരിച്ചറിയണം...''
    അതല്ലാതെ...ഇരുട്ടാണ് തങ്ങളുടെ വെളിച്ചം എന്നു വിശ്വസിച്ചിരിക്കുന്നരോട് എന്ത് പറയാൻ....ആരോട് പറയാൻ.....
    എന്തിന് പറയാൻ.....
    Great job dears....hats offf....
    Tooo realistic..... Acting kidu...no exaggeration........
    Love..........

    • @jeromygeorge7019
      @jeromygeorge7019 5 років тому +2

      Well said....

    • @rinsonouseph4775
      @rinsonouseph4775 5 років тому +3

      ഈ ഡയലോഗ് കൂടെ വേണമാർന്നു.
      കിടു

    • @Common_Indian_guy
      @Common_Indian_guy 5 років тому +10

      മറ്റുള്ളവർ ചങ്ങലയിലാണെന്ന് തെറ്റിധരിച്ച നീ ഏതോ മണ്ടൻസ് പറഞ്ഞുപരത്തിയ ചിന്താഗതിയുടെ ചങ്ങലക്കുള്ളിലാണ്..

    • @Common_Indian_guy
      @Common_Indian_guy 5 років тому +6

      പെൺകുട്ടികൾ വസ്ത്രം ഇടുന്നതിനു അവർക്ക് ഇല്ലാത്ത ചൂട് മറ്റു ചില രോഗികൾക്കാണ്..
      ചിലർക്ക് പെൺകുട്ടികൾ വസ്ത്രം അഴിക്കണം..
      എന്നാലല്ലേ നമ്മൾക്ക് സ്വതന്ത്രമായി വിളയാടാനും ചൂഷണം ചെയ്യാനും വഞ്ചിക്കാനുമൊക്കെ സാധിക്കൂ എന്നതാണ് ചിന്താഗതി.. സെക്യൂരിറ്റിക്ക് വേണ്ടി അൽപം റിസ്ക് എടുക്കുന്നതാണ് ബുദ്ധിയുള്ള ആളുകളുടെ വഴി എന്ന് വിദഗ്ദ്ധരായവർ പറയുന്നു.. സെക്യൂരിറ്റിയും അന്തസും ശരീരസംരക്ഷണവും വെയിലിൽ നിന്നുള്ള സംരക്ഷണവും... അങ്ങനെയുള്ള ബെനഫിറ്റുകൾ ആണ് വലുത്..

    • @Common_Indian_guy
      @Common_Indian_guy 5 років тому +6

      പുരോഗമനം വിളമ്പുന്ന ചിലരെ കണ്ടാൽ ചിരി വരും.. കോഴിക്കൂട്ടിൽ നിന്നും കോഴിക്കുഞ്ഞിനെ പുറത്തിറക്കാൻ ചെന്നായ പ്രയോഗിച്ച സ്വാതന്ത്ര്യപരമായ ക്ളാസെടുപ്പിനെ ബുദ്ധിയുള്ളവർക്ക് തിരിയും..
      കമല സുരയ്യ പറഞ്ഞത് നോക്കൂ..
      കേരളത്തിൽ ഇവരുടെയത്ര വെളിച്ചം വെച്ച സ്ത്രീ ഉണ്ടോ..?
      m.ua-cam.com/video/vMwEDhgJ7mY/v-deo.html

  • @cineverse615
    @cineverse615 5 років тому +11

    വളരെ നന്നായി ഫീൽ ആയി പോയിക്കൊണ്ടിരുന്ന ShortFilm ക്ലൈമാക്സായപ്പോൾ എന്തിനോ
    വേണ്ടി തിളച്ച സാമ്പാർ പോലെ ആയി....
    Good Direction And Best Performance From LeadActress

  • @shehanamansoor8956
    @shehanamansoor8956 5 років тому +1425

    ഇതിലു കാണിക്കുന്നെ ഒക്കെ കളവാ. ഇസ്ലാം ഇങ്ങനെ ഒന്നും അല്ല. പിന്നെ ഹിജാബ് ഞങ്ങടെ സന്തോഷമാണ്. അത് ഇഷ്ടമില്ലാതോര് ഇടേണ്ട. ആരും ആരേം നിർബന്ധിച്ചില്ല.

    • @Common_Indian_guy
      @Common_Indian_guy 5 років тому +8

      Well said.. 😍😍

    • @rahfanathvm1414
      @rahfanathvm1414 5 років тому +1

      👌

    • @muhammadnazique4598
      @muhammadnazique4598 5 років тому +98

      ഇതിൽ കളവായി ഒന്നും കാണിക്കുന്നിതായി എനിക്ക് തോന്നിയില്ല ... ഇതിൽ സൂചിപ്പിച്ച പോലുള്ള നിരവധി കുടുംബങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ട്... താങ്കൾ ജനിച്ച സാഹചര്യം മുൻനിർത്തി മറ്റുള്ളവരെ താരതമ്യം ചെയ്യരുത്... പലരുടെയും ജീവിത സാഹചര്യങ്ങൾ പലവിധത്തിലാണ്, അതിലൊന്നാണ് ഇവിടെ നൽകിയിരിക്കുന്നത് ...യദാർത്ഥ ഇസ്ലാം ഇതല്ല എന്ന് തന്നെയാണ് ഇതിലൂടെ കാണിക്കാൻ ശ്രമിച്ചിട്ടുള്ളത്

    • @DrEaMgIRl-tf8ye
      @DrEaMgIRl-tf8ye 5 років тому +4

      nazi khader Pinne Enth kondaan aa kutti mudi murikkunnath.. Onn paryamoo

    • @muhammadnazique4598
      @muhammadnazique4598 5 років тому +13

      @@DrEaMgIRl-tf8ye ആ കുട്ടിക്ക് കല്യാണ ആലോചന തള്ളി കളയാൻ ആയിക്കൂടെ

  • @minhajcheruvatta7837
    @minhajcheruvatta7837 5 років тому +108

    Ameerinte abhinayam maathram ishtamaayi....

  • @ansiyamuhammed4439
    @ansiyamuhammed4439 5 років тому +118

    തുറന്ന് കാണിക്കാൻ ഒള്ള സാതന്ത്രം ഉണ്ടെങ്കിൽ മൂടി വക്കാനുള്ള അവകാശവും ind....

  • @faimafaimufaima3472
    @faimafaimufaima3472 5 років тому +445

    climax😆😆😆😆😆.... manasiilavathad എനിക്ക് മാത്രമാണോ. അവസാന ഭാഗം നല്ല രീതിയിൽ end ചെയ്തിരുന്നെങ്കിൽ totally gooood

    • @amishaji9003
      @amishaji9003 5 років тому +3

      Enikkum manassilayilla 🤔

    • @Shamsitalks
      @Shamsitalks 5 років тому +1

      എനിക്ക് climax ശെരിക്കും mansilaayyikn

    • @mithunkhader835
      @mithunkhader835 5 років тому +7

      അത് മനസ്സിലാകണമെങ്കിൽ കുറച്ചു ബുദ്ധി വേണം

    • @zionjoseph3365
      @zionjoseph3365 5 років тому +2

      സ്ഥിരം ക്ലീഷേ മാത്രം ഉദ്ദേശിക്കുന്നവർക്ക് ഉള്ള ഒരു ഷോർട് ഫിലിം അല്ല ഇത്.. ഇത്തിരി കൂടെ ബുദ്ധിപരമായ ഇതിനെ സമീപിച്ചു നോക്ക്..

    • @fathimasadik5345
      @fathimasadik5345 5 років тому

      എനിക്കും ഒന്നും manasilayilla

  • @hannayasminkp7447
    @hannayasminkp7447 5 років тому +21

    Ee കഥക്ക് ഹിജാബ് എന്ന പേര് കൂടുതൽ വ്യൂസ് കിട്ടാൻ വേണ്ടിയാണ്.. ഇപ്പൊ അതാണല്ലോ ട്രെൻഡ്... ഇങ്ങനെയൊക്കെ ജീവിക്കുന്ന ഒരുപാട് പേർ ഉണ്ടെങ്കിലും അതിന് ഹിജാബിനെ താഴ്ത്തിക്കെട്ടുന്ന ഈ സ്റ്റോറി യോട് യോജിപ്പില്ല

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 років тому +33

    ഗംഭീര കാസ്റ്റിംഗ്‌. ഫൈസയുടെ ഉമ്മയുടെ അഭിനയം വരെ വളരെ സ്വാഭാവികം.ഫൈസയെ കണ്ടപ്പോൾ എന്റെ ചുറ്റുവട്ടമുള്ള പല പെൺകുട്ടികളെയും ഓർത്തു പോയി.പർദ്ദ ധരിക്കുന്ന സുബഹി വരെ കൃത്യ സമയത്തു നിസ്കരിക്കുന്ന എന്റെ ഭാര്യയുടെ ഉമ്മ, പള്ളിയിലെ ഇമാമിന്റെ മകളായ അവർ ഒരിക്കലും അവരുടെ പെൺമക്കളുടെ മേൽ മതം കെട്ടി വെച്ചിട്ടില്ല,ഹിജാബ്‌ ധരിക്കുവാൻ നിർബന്ധിച്ചിട്ടില്ല.ആ പാരമ്പര്യം എന്റെ ഭാര്യ അവളുടെ മകളിൽ കാണിക്കുന്നു. പർദ്ദകളും ഹിജാബുകളും മത്രമുള്ള ഇടത്തു എന്റെ ഭാര്യ മാത്രം ജീൻസ്‌ ധരിക്കുന്നു, 10 വയസുള്ള മകൾ സ്കർട്ട്‌ ധരിക്കുന്നു. വിശ്വസം, വസ്ത്രധാരണം ഒക്കെ വ്യക്തിപരം; അത്‌ ആരും അരിലും അടിച്ചേൽപ്പിക്കരുതു.
    വാൽ കഷ്ണം:- ഹിജാബ്‌ ഉപേക്ഷിക്കുവാൻ മുടി മൊട്ടയാക്കേണ്ടതില്ല. അതിനു സ്വന്തം നിലപാടുകൾ എടുക്കുവാൻ ധൈര്യം ഉണ്ടായൽ മതി. ഹിജാബ്‌ ഉപേക്ഷിച്ചു എന്നതു കൊണ്ടു മാത്രം കൂട്ടിലടച്ച തത്ത സ്വതന്ത്രമായി എന്നതു ക്ലീഷെ ആണു. ആ സീൻ അനാവശ്യമാണു. ബാക്കി ഒക്കെ മനോഹരം!

    • @abidcabbas3812
      @abidcabbas3812 5 років тому +3

      ഇതിൽ തല മോട്ടയടിച്ചത് ഹിജാബ് ഉപേക്ഷിക്കുവാൻ അല്ല...മറിച്ച് കല്യാണം മുടങ്ങുവാനും അവൾക് അതുവഴി പഠിക്കുവാനും ആണ്.അവൾ കല്യാണത്തിനുള്ള എതിർപ്പ് കാണിക്കുവാനുള്ള ഒരു മാർഗം ആയാണ് തല മോട്ടയടിച്ചത്.അതിലൂടെ അവൾ നേടിയ സ്വതന്ത്രത്തിന്റെ പ്രതീകമായാണ് ഒഴിഞ്ഞ കൂട് കാണിക്കുന്നത്.അല്ലാതെ ഇതിൽ അവൾ ഹിജാബ് ഉപേക്ഷിക്കുന്നില്ല...

    • @varadhvian66
      @varadhvian66 5 років тому

      Real story ann .pandu vanithayil vannirunu..kalyanam mudangan vendi mudi mottayadichu

  • @modestabaya
    @modestabaya 5 років тому +127

    Njan hijab dharikkunnavalaannu.. .. Pakshe hijab ente swapnagalkkum aagrahangalum tadasamaayittillaa..Enne samrashichittolluu itrayum kaalam... Athenikk ozhivaakkan pattillaa.. Athozhivaakkiyaal ente dairyam enik nashtappedum.. ..ente swapnangal thedii povaan enik saadikkaathe varum...
    Kaalam maari..
    Njangalillumundd uyarangal keezhpeduthiyavarr.. 💪💪

    • @SafaSafa-sv6hi
      @SafaSafa-sv6hi 5 років тому

      shanzad broo...njnm hijaab darikaarund...nkadoru surakshyaanu...sondam ishta prakaram mrg cheyyunnad shariyalla...enn karudi famileede isshtathodappam thanne nammude ishtoom nadaknm....onn thurann samsaarichaal theerunna prblee illuu....makkale bhaavi uppamaare sopnaanu...

  • @mariyamthasrifa4504
    @mariyamthasrifa4504 5 років тому +71

    ഇത്‌ ഇസ്‌ലാമിന്റെയും ഹിജാബിന്റെയും വിഷയമല്ല ...ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായലും പെൺകുട്ടികൾ സ്വതന്ത്ര്യത്തോടെ വളരണം .യാഥാസ്ഥികരായ കുടുംബം എല്ലാ മതത്തിലുമുണ്ട്‌...മാറ്റേണ്ടത് മത നിയമങ്ങളല്ല....മറിച് മനുഷ്യന്റെ ചിന്തകളാണ്

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 6 місяців тому

      പെൺകുട്ടികൾക്ക് മാത്രം മതിയോ സ്വാതന്ത്ര്യം. ഇവിടെ ആർക്കൊക്കെ എന്ത് സ്വാതന്ത്ര്യമാണുള്ളത്😂

  • @jlearner4605
    @jlearner4605 5 років тому +22

    Natural acting by sherin - the friend character. Reactions and timing is good.

  • @nandakumarm6675
    @nandakumarm6675 5 років тому +219

    പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ ധൈര്യത്തോടെ പറന്നുയരട്ടെ

    • @kpshafi555
      @kpshafi555 5 років тому +4

      എന്താ ഈ പെണ്ണുങ്ങളെ അഴിച്ച് വിടാത്തത് അല്ലേ... മിത്ര

    • @Common_Indian_guy
      @Common_Indian_guy 5 років тому +10

      എന്നാലല്ലേ നമ്മൾക്ക് സ്വതന്ത്രമായി വിളയാടാനും ചൂഷണം ചെയ്യാനും വഞ്ചിക്കാനുമൊക്കെ സാധിക്കൂ അല്ലേ..

    • @MubarakLive
      @MubarakLive 5 років тому +3

      എന്ന് എസ് എഫ് ഐ ആങ്ങള

    • @aaadhnnya1206
      @aaadhnnya1206 5 років тому

      @@MubarakLive ഓ

    • @laila2967
      @laila2967 5 років тому +5

      @@Common_Indian_guy Ninakokke nthinta kedaado. Avnte cmntle positive kanathe onta olakemele chauvinist cmnt.onnu podo

  • @jerishajahanahmed616
    @jerishajahanahmed616 5 років тому +10

    It all depends upon type of family and parents, not upon religion... ♥️

  • @yesbili8213
    @yesbili8213 5 років тому +105

    ഞങ്ങളുടെ ഹിജാബിനെ കളിയാക്കല്ലേ

  • @zhrmusafiri6626
    @zhrmusafiri6626 5 років тому +177

    ഒരു പെണ്ണും ഹിജാബിന്റെ പേരിൽ അവളുടെ സ്വപ്നങ്ങൾ എരിച്ചു കളഞ്ഞിട്ടില്ല ഞങ്ങൾക് മനസ്സിലാക്കുന്നില്ല ഇതിന്റെ ഉദ്ദേശം

    • @zhrmusafiri6626
      @zhrmusafiri6626 5 років тому +5

      @Shehzaad Mather ഹിജാബ് ഇടുന്നതിന്റെ പേരിലോ അവരുടെ വിഷമങ്ങൾ അതോ ഫാമിലിയിൽ ബുദ്ദി ഇല്ലാത്തവരുടെ പേരിലോ അവരുടെ വിഷമങ്ങൾ...
      എന്റെ ഫാമിലിയിൽ അങ്ങനെ മാത്രം ആണ് സ്ത്രീകൾ നടക്കാറുള്ളത്..
      7പെൺകുട്ടികൾ mbbs പഠനം പൂർത്തിയാക്കയ്യർ ആണ് ഇപ്പോൾ ഒരാൾ പഠിക്കുന്നുണ്ട്..
      കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഒരു ഫാമിലി ആണ് എന്റെ...
      Bt ഞാൻ അറിയുന്നില്ല ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ ഇങ്ങനെ ഒരു പ്രശ്നം....
      എന്റെ പെങ്ങൾ bsc pyclgy പഠിക്കുന്നു 6ക്ലാസ്സ്‌ മുതൽ അവൾ ഫുൾ ഹിജാബിലാണ് നടക്കാറുള്ളത്

    • @zhrmusafiri6626
      @zhrmusafiri6626 5 років тому +2

      @Shehzaad Mather പിന്നെ അവർക്ക് അവരുടെ ലീല വിലാസങ്ങൾക് വേണ്ടി അവരുടെ ശരീര ഭാഗം നഗ്നമാക്കാൻ കഴിയാത്തതായി ഒരു പ്രശ്നം ബാക്കി ഉണ്ട് അത് അവളുടെ പ്രശ്നം തന്നെ ആണ് പ്രായത്തിൽ തോന്നുന്ന ഒരു പ്രശ്നം

    • @zhrmusafiri6626
      @zhrmusafiri6626 5 років тому +4

      സുഹൃത്തേ ആ കുട്ടിയുടെ പ്രോബ്ലം ഹിജാബ് അല്ല മറിച്ചു അവരുടെ ഫാമിലിയിൽ ആണ് അത് കൊണ്ട് ഹിജാബിനെ അല്ല വിമര്ശിക്കേണ്ടത് കാരണം ഹിജാബ് എന്നത് ഇസ്ലമിക ഒരു ചിഹ്നം ആണ് അതിനെ അവഹേളിക്കണോ.. അതിനെ പിച്ചി ചീന്തണോ??

    • @amalfathima1285
      @amalfathima1285 5 років тому +2

      Sure..alhamdulillah..I'm a muslimah....

    • @rashid7451
      @rashid7451 5 років тому +2

      Zhr Musafiri but there are still muslim girls facing these problems

  • @jumanabinthali8338
    @jumanabinthali8338 5 років тому +9

    the best...
    hearty congratulations to the team
    God bless you all

  • @fathimanijas537
    @fathimanijas537 5 років тому +79

    Ameeritte dialogue super arnnu.." happy " ...🤗 Pinne acting natural arnnu .. chila family inganeya athu avr chayuna jolideyayirkam.. allankil aa eriya yude aayirkam.. Ending poliyarnnu.. prthishchilla arnnu egane oru ending. I like it hijab ..Good work 💕🤗🤗

  • @fahadfd2879
    @fahadfd2879 5 років тому +6

    Good work👌 congrats to the entire team!!

  • @jijogeorge8356
    @jijogeorge8356 5 років тому +8

    Natural acting,Nalla avatharanam, totally involved ayirunnu kandu..superb..

  • @athulkrishanth5496
    @athulkrishanth5496 5 років тому +27

    Oru 10 A+ guest role pratheekshichu!!!

  • @jithusajeevan5964
    @jithusajeevan5964 5 років тому +1

    ഈ short film ലെ കൂട്ടിലിട്ട തത്തയെപ്പോലെയാണ് ഇവിടെ ചിലർ...
    ലെ തത്ത :ഈ കൂട് എത്ര മനോഹരം... ഇതിനകത്ത് കെടക്കുന്നത് എന്റെ സ്വതത്രമാണ്...
    എന്റെ പൊന്നു സഹോദരിമാരെ മതം എന്നും സ്ത്രീകളെ അടിച്ചമർത്തിയ ചരിത്രമെയുള്ളു... ഇടക്ക് ഒകെ ചരിത്രം പഠിക്കുന്നത് നല്ലതാ... സ്ത്രീകളുടെ സെമിത്തേരി ആണ് മതം... പുരുഷാധിപത്യം എന്നും സ്ത്രീകളെ വരച്ചവരയിൽ നിർത്തിയെട്ടെയുള്ളു... hats off to the team of this short film
    കാലഘട്ടത്തിന് അനിവാര്യമായ ഒന്ന്

    • @fathimashahana1873
      @fathimashahana1873 5 років тому +1

      History padikkathavarkkan womensne oppress cheytheend nn thonnunnath.....learn our islamic history..then u will undrstnd the role of women in islam...😊
      PROUD TO BE A MUSLIM.....😍✌

  • @thomassonyp
    @thomassonyp 5 років тому +4

    This short film is really remarkable. You guys got future... Best Wishes on your future projects.

  • @mohammedaslam8780
    @mohammedaslam8780 5 років тому +7

    I love it. This one is too good to express this problems

  • @sakeenaammunni1402
    @sakeenaammunni1402 5 років тому +1

    ചിന്തിപ്പിക്കുന്നതും വിഷമിപ്പിക്കുകയും ചെയ്യുന്നു Supeer അഭിനയം സ്വാഭാവികമായീ ചെയ്തിരിക്കുന്നു ... അഭിനന്ദനങ്ങൾ

  • @aghilab7898
    @aghilab7898 5 років тому +1

    ഇങ്ങനെ ഒരുപാട് boysum und...NYZ WORK GUYS ....Editing - Shehzaad Mather NYZ JOB. NALLA FLOW UNd

  • @shabeeraferose2163
    @shabeeraferose2163 5 років тому +25

    Loved it .. if u avoid the conflict to keep the peace you start a war inside yourself .

  • @StarKasyap
    @StarKasyap 5 років тому +20

    It's really an eye-opener.. first of all I appreciate your efforts to put this relevant topic in the forefront of our society where we can see the bigotry and orthodox factions embarking their homogeneous fascist tendencies. Hats off 👏👏

  • @Adventuresanchari
    @Adventuresanchari 5 років тому +1

    Kidu film polichu...
    Ente friendinte status kandan ee short film kaanunath ithu polichu... swathanthryam ellaarkum oru pole kitanam..

  • @Shafnas007
    @Shafnas007 5 років тому +238

    ഇത് ഒരിക്കലും 100% മുസ്ലിം കുടുംബത്തിന്റെ മാത്രം കാര്യമല്ല അങ്ങനെ മതം ഒരു പെണ്ണിനെ വീട്ടിൽ കെട്ടിയിട്ടു വളർത്തണം ന്ന് പറഞ്ഞിട്ടുണ്ടെൽ ഗൾഫ് രാജ്യങ്ങളിൽ പെണ്ണുങ്ങൾ വീടുകളിൽ മാത്രം ഒതുങ്ങി കൂടുമായിരുന്നു

    • @EllysMalayalam
      @EllysMalayalam 5 років тому +3

      true👍

    • @safanashajira
      @safanashajira 5 років тому +1

      Mini theatre M,T,H,E yes well said...

    • @Common_Indian_guy
      @Common_Indian_guy 5 років тому

      കേരളത്തിൽ ആരും പുറത്തിറങ്ങാറില്ലേ..?

    • @MagicMoonEntertainment
      @MagicMoonEntertainment 5 років тому +11

      ഗൾഫ്‌ രാജ്യങ്ങളിൽ പെണ്ണുങ്ങൾ വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവർ തന്നെ ആയിരുന്നു. . .അതിനു മാറ്റം വന്ന്.തുടങ്ങിയത്‌ ഈ അടുത്ത കാലത്താണു. .

    • @anas2440
      @anas2440 5 років тому

      Yes true brooi

  • @amal_neeradh
    @amal_neeradh 5 років тому +9

    കൂട്ടിലടച്ച കിളിയോട് ഉപമിക്കാവുന്ന ഒന്നായിരുന്നു പെണ്ണ്.
    പെണ്ണെന്ന കാരണത്താൽ വീടെന്ന കൂട്ടിൽ ഒതുങ്ങി ജീവിച്ചവൾ
    പറന്നുയരണം മതിൽ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്..
    കെട്ടി പടുക്കണം സമത്വം നിലനിൽക്കുന്ന ഒരു പുത്തൻ സമൂഹം 💓💓💓
    പൊളിച്ചൂഡാ മക്കളേ 💪💪Kidu direction.. Acting ഒക്കെ പൊളി 🔥🔥
    നിങ്ങൾ ഉയരണം ഇനിയും ഉയരങ്ങളിലേക്ക്..
    എല്ലാ ആശംസകളും. 💚💚

  • @busharaabdulrahiman7173
    @busharaabdulrahiman7173 5 років тому +14

    Hijab ennath naglde oru confidence aanu.

  • @ayishanoora3647
    @ayishanoora3647 5 років тому

    Superbb work ..nice theme#natural actingg#over all pwolii..

  • @afnithak.a9884
    @afnithak.a9884 5 років тому +40

    nammude veeetile aaaalkaaarekaaalm nattukaaarka asugam...... Kettich vidan..... 18 aaaavan nokiyirikua naaaatukar, 19 aaaypo thanne kalynm kazhinn..... 20 vayassil kuttiyayi.... padich Joli venm freeyayi nadaknmenn Orupaaad aaaagrahmulla aaaalaaaarnn njn ipo aaaagrahngloke ullilothuki veeetilirikua..... 😊😁

  • @shahanashirin7787
    @shahanashirin7787 5 років тому +23

    I'm a Muslim and I really know the real pain of faiza

  • @thoufeenashajahan8920
    @thoufeenashajahan8920 5 років тому +4

    മനസിൽ തട്ടിയൊരു short film😊🙂ഒരുപാട് ഇഷ്ടമായി 😇❤️👌👏

  • @ashifkhader38
    @ashifkhader38 5 років тому +2

    GOOD JOB MANH😍🤙🏻

  • @mommyandamaan7349
    @mommyandamaan7349 5 років тому +3

    Simply heart touching 😘

  • @JourneywithTinu
    @JourneywithTinu 5 років тому +11

    *Kidu work guys* 👍

  • @userinterface123
    @userinterface123 5 років тому +5

    Superb!Superb!Superb!!
    ഒരു നൂറു ഷോർട്ട് ഫിലിം കണ്ടാൽ രണ്ടെണ്ണം ആണ് ഇങ്ങനെ കിട്ടുക..തിരക്കഥയും direction നും ഒരു രക്ഷയും ഇല്ല.correct ഡയലോഗുകൾ.
    അമീറെ....another planet ആണ് ട്ടോ...ക്യാമറയും മികച്ചു നിൽക്കുന്നു

  • @user-lv5iz5sp5v
    @user-lv5iz5sp5v 5 років тому +54

    *ശെരിക്കും നിർമാതാവ് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാലും പെണ്ണിന്റെ മനസ്സിലും ഉണ്ട് ട്രിപ്പ്‌ പോകണം എന്നും നൈറ്റ്‌ റൈഡ് നു പോകണം എന്നും കോളേജ് ഡേ ക്ക് ഫ്രണ്ട്സ് ന്റെ ഒപ്പം അടിപൊളി ആയി നടക്കണം എന്നൊക്കെ പക്ഷെ അവൾ ഒരു പെണ്ണായതു കൊണ്ട് അത് സാധിക്കാതെ പോകുന്നു അവളുടെ ലോകം അടച്ചിട്ട മുറിയിലേക്ക് മാത്രമായി മാറുന്നു*

    • @rashielectroz
      @rashielectroz 5 років тому +1

      നൈറ്റ് ride 😃😃

    • @user-lv5iz5sp5v
      @user-lv5iz5sp5v 5 років тому

      @@rashielectroz Night ride ath maathram alla aellam

    • @imrefugee3434
      @imrefugee3434 5 років тому +2

      @@user-lv5iz5sp5v yh.. ഞാൻ ഫുൾ ഹിജാബിലേ പുറത്തിറങ്ങാറുള്ളൂ...നിഖാബ് അടക്കം ഇടാറുണ്ട്.. എന്നാ ഞാനും പോവാറുണ്ട് നൈറ്റ് റൈഡിനും ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിക്കാനും ഇഷ്ടം ഉള്ളത് പഠിക്കാനും എല്ലാം...അതിനൊന്നും എന്റെ ഹിജാബ് ഒരു തടസായിട്ട് എനിക്ക് തോന്നീട്ടില്ല... അതിനർത്ഥം, തടസം ഹിജാബല്ല.., മനസുകളിലെ വൈകല്യം മാത്രമാണ്...പണ്ട് ഇവിടെ മുസ്ലിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാൻ പാടില്ലായിരുന്നു..,ഫോട്ടോ,വീഡിയോ ഒന്നുംഎടുക്കരുത് ,15 ആയാൽ പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാതെ നിറുത്തരുത്, അവർ പാന്റ്സ് ഇടരുത്,സൈക്കിൾ ഓടിക്കരുത്,വീട്ടിൽ അടച്ചിരിക്കണം, അവർക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല... എന്നാൽ ഇതൊന്നും ഇസ്ലാം പറഞ്ഞതല്ല...ആരൊക്കെയോ പടച്ചുണ്ടാക്കിയ ഈ നിയമങ്ങളിൽ നിന്നും ഇന്നത്തെ തലമുറ മുക്തമായി, എന്നാലും... ഇതിലെ ഫൈസയുടെ ബാപ്പയെ പോലെ ചുരുക്കം ചിലർ ഇന്നും അവശേഷിക്കുന്നു...അതാവാം ഇതിലൂടെ ഉദ്ദേശിച്ചത്...

    • @user-lv5iz5sp5v
      @user-lv5iz5sp5v 5 років тому +1

      @@imrefugee3434 But aellavarkkum pennayathukond maathram ithinokke pokan patti aenju varilla

  • @techiemedic
    @techiemedic 5 років тому +272

    അവസാനം എന്താ ഉദേശിച്ചത്‌ അങ്ങട് മിന്നിയില്ല

    • @fforfunny9263
      @fforfunny9263 5 років тому +10

      Avalu mudi cut cheytha pennukaanan vannavar cancet thettudarichu mudagum athayirikyum

    • @muhsinashajahan118
      @muhsinashajahan118 5 років тому +13

      Avasannam penkutty tante hijab mattanvendi mudi vetty

    • @fforfunny9263
      @fforfunny9263 5 років тому +6

      @@muhsinashajahan118
      Kollalo nee bayahariii

    • @naseehatk107
      @naseehatk107 5 років тому +29

      mudi kanaathirikaaan vendi analloooo hijab....mudi illenkil pineeeh hijaaabinthe avishyamillaloooo.......😉😉😉

    • @muhsinashajahan118
      @muhsinashajahan118 5 років тому +4

      @@naseehatk107 sheriya

  • @rushdaali3325
    @rushdaali3325 5 років тому +214

    "Psycho ippozhathe trend alle"...sathyam😆

  • @sarathpsaran9775
    @sarathpsaran9775 5 років тому +6

    കിടുവെയ് 👏👏😍😍

  • @AjmiShajahan
    @AjmiShajahan 5 років тому +53

    Ente kootkaari paranj arinj aanu ee short film kaanan ida aayath. Ishtapettu. ❤️❤️❤️
    Completely ingne onnum allengilum ithile kurachoke restrictions ella vtlum und. Muslim enn illa.😇
    Enikum ishtm illaatha vishayangl padikkendi vannit und. Degreekk polum.
    Bt degree kazhinju kettikkunna kaarym paranjapo atrayum naal illatha dhairym evdunno vannu. Ente jeevitham nte aagrahngl swapngl ellam theerumenn thonnipo control cheyyan patteela. Kettich vittaal ishtm illaatha oru jeevitham njan ottakkanu jeevikkendath. Parentsinalla apo namuk aanu veerpp muttuka. Ath manslaakkipo vtl njn thurann paranju nte lakahyam. Enik IAS aavnm. Avr ethirthu. Njnm pinmaariyilla.
    Aa dhairym kond aavnma avrk ok parayendi vannu. Ipo njn upsc coaching cheyyunnund. 2,3 yrs completely ithinu vendi maatti vech padikkuva..
    Insha allah lakyam nadakkum enn aathma viswasam und. Kalynm kazippich vittaal kittaatha proud feeling njn jayikkumbo nte parentsinu kittatte🙌🙌
    Ella grlsinodum oru vaakk. Ninglk vendath swapngl matrm alla. Lakshyangl aavnm. Ath nedi edkkn namml theerumaanichaa baaki ellam thaniye sheriyavum. Don't give up ur aims for anyone. Not even for parents. 🙏

    • @pkfarook2293
      @pkfarook2293 5 років тому +1

      great

    • @Worm258
      @Worm258 5 років тому +5

      Oh അൽഹംദുലില്ലാഹ്... എന്നെ പോലെ ഉള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ... ഞാൻ ഇപ്പൊ ഒരു പ്രൈവറ്റ് Lp സ്കൂളിൽ ടീച്ചർ ആണ്..ഞാൻ ഒരു നല്ല ടീച്ചർ ആണെന്ന് ഒരുപാട് തവണ തെളിയിച്ചിട്ടുള്ളതാണ്.. എനിക്ക് അതിനുള്ള കഴിവ് ഉണ്ടെന്ന ആത്മ വിശ്വാസം എനിക്കുണ്ട്... ആ കഴിവിനെ ഒരു വീട്ടിൽ തളച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല . എന്റെ ആഗ്രഹം കൂടുതൽ പഠിച്ചു ഹയർ സെക്കന്ററി സ്കൂളിൽ ജോലി വാങ്ങിക്കണം എന്നാണ്... കല്യാണവും പ്രണയവും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ആ ഒരു ഭാഗത്തിനായി തന്റെ എല്ലാ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എരിയിച്ചു കളയരുത് എന്നും എനിക്ക് എന്റെ കൂട്ടുകാരികളോട് പറയാനുള്ളത്

    • @AjmiShajahan
      @AjmiShajahan 5 років тому

      @@Worm258 i really respect teachers.👏👏 Padanathinu idayil njnm kuttikalkk tution edkkaarund.

    • @Common_Indian_guy
      @Common_Indian_guy 5 років тому

      Midukki yude kathayude climax shokam aavan anu sadyatha.. parents, husband ennivare vedhanippichavar kedikkum.. experience

    • @Worm258
      @Worm258 5 років тому +1

      @@Common_Indian_guy ഞാനെപ്പോഴാണ് പേരെന്റ്സ് നെ വേദനിപ്പിച്ചത്.പഠിച്ചു ജോലി നേടിയാൽ പേരെന്റ്സ് ന് എന്തിന്റെ പേരിലാണ് വേദന തോന്നുക...??? .. അവർ എന്നും എന്നെ കുറിച്ച് അഭിമാനിച്ചിട്ടേ ഉള്ളൂ..എന്റെ മോൾ ടീച്ചർ ആണെന്ന് ഏറ്റവും അഭിമാനത്തോടെ ആണ് എന്റെ ഉപ്പ പറയാറുള്ളത്... പിന്നെ .husband നെ എങ്ങനെ വേദനിപ്പിച്ചുന്നാ... ഞാൻ കല്യാണം കഴിച്ചിട്ടില്ലല്ലോ പിന്നെങ്ങനെയാ ഹസ്ബൻഡ് നെ വേദനിപ്പിക്കുന്നത്... വെറുതെ എന്തൊക്കെയോ വിളിച്ചു പറയാ.. 😏😏

  • @fathimafathima8460
    @fathimafathima8460 5 років тому

    Story adipoli aan... Fayisayum ameerum ummayum adipoli aayi...all the bst....

  • @sumishemisumi3686
    @sumishemisumi3686 5 років тому +16

    ഇപ്പോഴല്ലേ പിടികിട്ടിയത് ഓൾ മുടി മുറിക്കാൻ വേണ്ടിയായിരുന്നു ഉപ്പന്നെ പേടിച്ചത് 😆😆ഇനി ഉണ്ടോ ഇതുപോല്ലേ.....

  • @mhd.jazeel1709
    @mhd.jazeel1709 5 років тому +19

    Self protest of a girl from highly orthodox family
    Heavenly choreographed 🔥
    Climax .... fcuk up its legendary ❤️🙏

  • @afnaskabeer9728
    @afnaskabeer9728 5 років тому +4

    Well done.. All crew

  • @mushrifanbk1025
    @mushrifanbk1025 4 роки тому +1

    അവൾ സ്വാതന്ത്രയാണ് 👌👌super story 👍

  • @ajojos4935
    @ajojos4935 5 років тому +10

    “An outstanding film that, despite showing the horrors of the mind, was nevertheless heart warming.”

  • @subi1019
    @subi1019 5 років тому +7

    Climaxil sherikkum inte kily poyi.
    Aarum sanjarikkaatha vazhiyiloode ....
    Polichadakki kidu oru raksha illa 💪💪💪✌✌✌✌👌👌👍👍👍👏👏👏👏🤝🤝💗💞💖💖💕❤
    Exxxcellent story

  • @riyaraju264
    @riyaraju264 5 років тому +3

    kadayail orupadu chodyangal bakki nilkkunnu... Gud effort

  • @zhrmusafiri6626
    @zhrmusafiri6626 5 років тому +52

    മുസ്ലിം പെണ്ണിന്റെ ഹിജാബെന്ന വിശേഷണം അവഹേളിക്കാൻ മാത്രം അങ്ങു മിങ്ങും ബന്ധം ഇല്ലാത്ത ഒരു movie ആണ് ഇത്.. പെണ്ണ് ഹിജാബിലൂടെ അവളുടെ ഭംഗിയെ രഹസ്യമാക്കി വെക്കുമ്പോൾ എന്തിനാണ് നിങ്ങൾക് ഈ കൃമി കടി...
    എനിക്ക് മൂന്നു sis ആണ് ഒരാൾ mbbs inu പഠിക്കുന്നു മറ്റൊരാൾ digri fainal ഇയർ pyclgy.. മറ്റൊരാൾ plus two bt ഫുൾ ഹിജാബിലാണ് ഇവർ ഇന്നും വീട് വിട്ട് ഇറങ്ങുന്നത് അവരുടെ സ്വാതന്ത്ര്യം നിങ്ങളാണ് തടയുന്നത് അവര്ക് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു...
    മതം അവർ പഠിച്ചു.. മതം പഠിക്കാത്ത മുസ്ലിം കുടുംബത്തിലെ പെൺകുട്ടികൾ ഏത് കോലാഹലം ഉണ്ടാക്കിയാലും അവരുടെ വാലിൽ തൂങ്ങി ഇസ്‌ലാമിനെ പൊളിക്കാൻ ആണ് നിങ്ങൾ ഓരോരുത്തരും ശ്രമിക്കുന്നത്

  • @sibinams6226
    @sibinams6226 5 років тому +3

    It feels different from person to person..
    My family is orthodox and I didn’t even wear duppatta around head upto age of 18 except ramadan days..I thought wearing duppatta around head looks so uncultured but i believe in Allah .SWT as my parents taught to
    Later i began to wear just duppatta around head..began to wear three fourth sleeves..
    I know that almighty instructed to hide aurath..
    But I was not willing to do it myself.. but I always do dua that to make automatically convince my heart to do as almighty instructed..
    Later i changed my mind that to cover my head with hijab
    As I began to wear it.. feels so secured..
    I’m not going to never take it off inshallah!!!
    When i go to malls and public places i have seen the staring eyes that I thought what’s even in to look like this..
    But i feel safe and secured and confident that I’m covering all auraths even though they’re not going to get what they’re looking into..
    Honestly feels safe!!!!!!

  • @puthiyalokham
    @puthiyalokham 5 років тому +7

    Superb...

  • @usmanmuhammed3540
    @usmanmuhammed3540 5 років тому +1

    Loved it ❤💯

  • @ameenmuthu419
    @ameenmuthu419 5 років тому

    goood messge. love it😍😍😘

  • @muhsina9923
    @muhsina9923 4 роки тому +6

    സ്കൂളീന്ന് രണ്ടു ദിവസത്തെ ടൂറിനു വിടാൻ കരഞ്ഞു കാലുപിടിച്ചത് ഓർമ്മ വന്നു എനിക്ക്. അന്ന് ന്റെ കരച്ചില് മാത്രം മിച്ചമായി.. ആങ്കുട്യോൾടെ കൂടെ ടൂറ്‍ പോണ്ടാന്ന് 😥

  • @sachinkrishnaep
    @sachinkrishnaep 5 років тому +8

    The sad thinks is, it is a real incident.....

  • @aheditz2392
    @aheditz2392 5 років тому

    തലമുടി കളഞ്ഞു കൊണ്ടെങ്കിലും അവളൊരു ആണായി സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു... sprr

  • @rinurizu5991
    @rinurizu5991 5 років тому

    Avasanam eantha uadeeshichee matharam manasilayilaa.
    Story eanthoke parayam nooki. But complicated ayilaaa
    Best of luck the team
    Kuduthala Nala movies prethishikunnu

  • @kts169
    @kts169 5 років тому +15

    I think thala Motta adichath aan kuttiyaayaaal restrictions illallonn karuthiyittaaavum
    But as a girl I don't face any restrictions in my religion by following my faith

  • @aashwinxavier1007
    @aashwinxavier1007 5 років тому +9

    Nice work bro 👍

  • @reshmarajar2518
    @reshmarajar2518 5 років тому

    ആ മുടി കിളിർന്നു വരുമോള്ളമെങ്കിലും ... അവളുടെ ആഗ്രഹങ്ങൾ നടന്നോട്ടോ ...☺️ Kalyanagalil ninn rekshanedan pand njnm ethalojichieunn...e mudivetal paripaadi🤣🤣 പടവും പിള്ളേരുമൊക്കെ nice ayitundeaa..good wrk wid a good thought🥰🥰

  • @fidhameharin93
    @fidhameharin93 5 років тому +31

    Pengutyle onnum adichelpikkaruth ..prathekich marrige polulla lyf long processil....Allarkum avarudethaya swathandryam und...njn e paranjathinartham thonyapole jevikanam annalla.atlest lyf partneravan pokunna ale kurich oru pengutykulla abiprayam kodi kanakiledukanam ......anyway good film....fyzaa powlichu to....ante lykk faizakku.....

  • @shafushan4116
    @shafushan4116 5 років тому +37

    Last onum manassilayilla

  • @diyaazhadi5577
    @diyaazhadi5577 5 років тому +73

    ഹിജാബ്
    അത് ആരെയും അടിച്ചിട്ട് ഏ ൽപ്പിക്കുന്നില്ല

    • @favassaneenk3569
      @favassaneenk3569 5 років тому +3

      Adippichtt elpikkunnavarum und

    • @diyaazhadi5577
      @diyaazhadi5577 5 років тому +1

      Ooh

    • @SafaSafa-sv6hi
      @SafaSafa-sv6hi 5 років тому +2

      nibu mibu...njn hijaab niqab...itt nadakunna kuttyaaa...nkadoru surakshayumaanu...adicheelpichkilla ith vare...anganeyundeel thanne achadakkathode valaraan veendiyaa...nte soundaryam nthaaavashyathinaaa anya purushan kaanikunnee....

    • @favassaneenk3569
      @favassaneenk3569 5 років тому +2

      Safa safaa .. ningal hijab itt nadakkunna kuttya..athond ellarum ath ishtathode idunnu enn meaning undo🙌

    • @transformation1736
      @transformation1736 3 роки тому

      ഇസ്ലാമിൽ സ്ത്രീയുടെ ഔറത്ത് എന്താണെന്ന് പഠിക്കു, ഫർള് എന്ന് പറഞ്ഞാൽ അടിച്ചു ഏൽപ്പിക്കുകയാണ്. ഹിജാബ് അല്ല ബുർക്കയാണ് ഇസ്ലാം സ്ത്രീകൾക്ക് അനുശാസിക്കുന്ന വേഷം.... സ്ത്രീ എന്നെല്ല ഓരോ വിശ്വാസിയും കൂട്ടിൽ അടച്ച തത്തകൾ തന്നെയാണ്.

  • @christeenamoses6472
    @christeenamoses6472 5 років тому +1

    Great work 😍😍😍

  • @kadeejakader5046
    @kadeejakader5046 5 років тому

    Ayye Ithu enthuttu story aanu. Vapakkum ummakku anusarichu makkalu jeevikkanam. Athu ishtamillatha karyamanelu polum. Ente parentsum kurachokke ithu poleya. Hijab enikkum ishtamillayirunnu. Enne degree kazhiyumpolekkum kettichu vittu. Kettichathu usthadinayirunnu. Ente life motham black aayinna njan karuthiye. But now I am happy. Usthad superaanu. Parentsnte koode jeevichappo kittatha orupadu santhosham oonteyaduthunnu kitti like jeans vagithannu, night bulletilu ridenu poyi, aarum kanathe mallil poyi film kandu, night aarum ariyathe mathilu chaadi kadalu kaanan poyi. Sherikkum life coloraayi. Bcz my parents. Avaralle usthadine enikku thannathu.

  • @LabeebavPLabi
    @LabeebavPLabi 5 років тому +5

    Ellaarum nannayi abinayikkndu.. Especially,naayakan...super theam aanuttooo.... Majorty malappuram monjatgikalkkm ith avarude kadhapoole thoonnneett ndaakum... But climax inganalla expect cheythath.... Enkilm nalla oru cinima kaanunna poole feelings okke thoonni. Great job to all.....

  • @maheshmohankm7124
    @maheshmohankm7124 5 років тому +3

    a good short film from the new gen crew...

  • @jilnasebastian8719
    @jilnasebastian8719 2 роки тому

    Abirami 🔥🔥🔥.......nthoru natural acting aaanu......vere level ❤️❤️

  • @reshmarechu4824
    @reshmarechu4824 5 років тому +1

    Act cheythavar elllaavarum kidu ❤️❤️❤️future und

  • @fahmidhasheri176
    @fahmidhasheri176 5 років тому +10

    Spr... each scenes are captured frm my life 🔥

    • @ayshazella263
      @ayshazella263 5 років тому +1

      Tym indagill eee link onn poyi kanni nnitt para 2 um thammillulla vithiyasam
      ua-cam.com/video/ovLdw7g9jFA/v-deo.html

  • @bushrabichu377
    @bushrabichu377 5 років тому +24

    I am muslim..
    But,enikkingeneyulla avasthayillallo

    • @asna346
      @asna346 5 років тому +6

      but ipolum korye perku undu

  • @gokulvidyadharan7961
    @gokulvidyadharan7961 5 років тому

    Great work guys

  • @fayeeza33
    @fayeeza33 5 років тому +3

    Good short film.
    Ende perum fayeeza yan.

  • @vidyavimal1977
    @vidyavimal1977 5 років тому +7

    Superb.... Nice theme and nice work

  • @MuhammedAli-mt2hu
    @MuhammedAli-mt2hu 5 років тому +16

    Best story. Next award winning film. 👍👍👍👍Best actors 😇😇😇

  • @Throttleeffects
    @Throttleeffects 5 років тому +11

    Good filim good theam and good message.love it .suppeb brosss

  • @random369
    @random369 5 років тому +3

    A good shot film . Casting is so good every actors has done there part beautiful.

  • @shanishbabu1134
    @shanishbabu1134 5 років тому +5

    100th like

  • @samsaji6502
    @samsaji6502 5 років тому +3

    Kiduvveeeee

  • @baihathp3575
    @baihathp3575 5 років тому +1

    Natural acting ..super story

  • @malusneha1109
    @malusneha1109 3 роки тому +2

    Ingne ulla Situation l jeeviknvrke e short film ntha enn mansasilaku😊

  • @sharminasherin1239
    @sharminasherin1239 5 років тому +6

    nte life story😔...short filmil nourin parayunnund ninkk ivde kittatha sandhosham after mrg avantem aviduthe familiyil ninnum kittyalonn ..pakshe nte avastha nere thirichan...njn hijab ahn daily use cheyyarengilum nourine polulla charecter ayirnnu...parents strict anelum freedom okke indayirunni enikk...but after marriage fayisaye pole avendi vannu...fayisante uppante kazhchapadil illavaran husum familyum😢...girls drive cheyyan padilla , padikkan pokaruth, collegilo panikko pokunna penkuttikal ellam bad ahn ,public placil boysine kandal mugam avarkm kanikkaruth kanan pattatha vidham marakkanam ..agane orupad preshnagal...adhyam idhokke adjust cheyyan nalla paadayirunnu..ippo sheelayi...insha allah ellam orunnal sheryavum....
    short film kandappo sherikk karachil vannu

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 6 місяців тому

      ഹോ, ബയങ്ഗരമായിരിക്കുന്നു😂

  • @sahadnajeem1261
    @sahadnajeem1261 5 років тому +4

    Makkale padam spr kalakki makkalee.adi poliyayittund tttoooo.peruthishttayi

  • @FilmyAkku
    @FilmyAkku 2 роки тому

    Reaching 1M♥️

  • @shaazzx3881
    @shaazzx3881 4 роки тому +2

    Hijab aaaanu monjjj❤