Inneekkochuvarambin | Vaalsalyam | Kaithapram | SP Venkitesh | KJ Yesudas | KS Chithra
Вставка
- Опубліковано 11 лют 2025
- Song: Inneekkochuvarambin
Movie: Vaalsalyam (1993)
Movie Director : Cochin Haneefa
Lyrics : Kaithapram
Music : SP Venkitesh
Singers : KJ Yesudas, KS Chithra, Chorus
ഇന്നീക്കൊച്ചുവരമ്പിന്‍ മേലെ കൊയ്തടുക്കണ കതിരോണ്ട്
നാടാകെ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകെ പൊന്നോണച്ചന്തമൊരുക്കേണ്ടേ
മേലെച്ചന്തേലാളും കൂട്ടോം കലപിലകൂട്ടണ കേട്ടില്ലേ
സൈതാലിക്കാക്കന്റെ കാളേ നടകാളേ
ഹൊയ് പൊന്നാലിക്കോയാന്റെ കാളേ നടകാളേ
തന്താനാനെ തന്താനേ
താളത്തില്‍ കൊയ്യെടി കല്യാണീ താഴ്ത്തിക്കൊയ്യടി മാതേവീ
അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തുനിറക്കടി ശിങ്കാരി
കളിപറഞ്ഞ് മുറുക്കി ചൊകചൊകന്ന് തളകിലുക്കി കിലുകിലെ വളകിലുക്കി
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ
തെയ്യാരെ തെയ്യാരെ....
ഭൂമിപ്പെണ്ണിന്റെ മാടത്ത് പത്തായം പെറ്റതറിഞ്ഞില്ലേ
പുന്നെല്ലുകുത്തടി ഇല്ലക്കുളങ്ങന്രെ കൊട്ടും കൊരലാരോം കേട്ടില്ലേ
കതിരടിക്ക് വൈക്കോല്‍ തുറുവൊരുക്ക് വിളക്കെടുക്ക് പുത്തരി പൊതിനിറയ്ക്ക്
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ
ഓലല്ലീ പോലേല്ലീ പോലേലല്ലീലോ...........(4)
Innee kochu varambin mele koythedukkana kathirondu
Nadaake kallyaana sadhya orukkande ee
nadaake ponnona chanthamorukkande
Mele chanthel aalum koottom kala pila koottana kettille
Saithaali kaakkaante kaale nada kaale
Hoy ponnaali koyaante kaale nada kaale
Thanthananna na thanana
Thaalathil koyyedi kallyaani thazhthi koyyedi madhevi
Athazhathinoranchara para koythu nirakkedi shinkari
Kali paranju murukki choka chokannu
thala kilukke kilu kile vala kilukke
Dhumthanana..thakathami thai thai
(innee kochu)
Thayyara thayyare thanthane thana thanthanana(2)
Bhoomi penninte maadathu pathayam petathu
Punnellu kuthedi illa kulangare kottum kuralaram kettille
Kathiradikku vaikkol thuruvurukke
vilakkedukke puthari pothi nirakke
Dhumthanana..thakathami thai thai
(innee kochu)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ഈ ഒറ്റ പടം മതി ഹനീഫിക്കയുടെ ഓർമ്മയ്ക്ക്❤
❤
Master piece movie..
❤❤
കൊച്ചിൻ ഹനീഫ ആദ്യം ആയി സംവിധാനം ചെയ്യ്ത സിനിമ ആണ് ഇത് വാത്സല്യം
Not first movie of cochin Haneefa
Bheshmacharya എന്നൊരു പടവും ഉണ്ട്
മലയാള സിനിമ യുടെ പകരം കിട്ടാത്ത തീരാനഷ്ടം 😔😔...
മ്യൂസിക് ഡയറക്ടർക്ക് പിറന്നാൾ ആശംസകൾ, ഇനി വരുന്ന തലമുറക്ക് ഇങ്ങനെയുള്ള മനോഹരമായ കാഴ്ചകൾ കാണാൻ പറ്റില്ല, എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഇങ്ങനെയുള്ള സിനിമകൾ സംവിധാനം ചെയ്ത ഹനീഫക്കക്ക് ആദരാഞ്ചലി അർപ്പിക്കുന്നു
വള്ളുവനാടൻ ഗ്രാമ ഭംഗിയും, കാർഷികസംസ്കൃതിയും, നാട്ടു പൈക്കളും, തറവാടും , അനങ്ങന്മലയും ഒപ്പിയെടുത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം❤
ഒരായിരം പിറന്നാൾ ആശംസകൾ എസ്.പി. വെങ്കിടേഷ് 🤍
കൗരവർ ❤️
0:24 ഈ സിനിമയുടെ ഡയറക്ടർ വക തുടക്കം ✨
ഹനീഫ് ക്ക ❤
Valluva nadinta ഗ്രാമഭംഗി വളരമനോഹരമായി ഇ സിനിമയിൽ കാണിച്ചിട്ടുണ്ട്❤
One of the best films I've ever seen. Even watching the movies today u can't stop shedding tears. Such a powerful film.
Kochin Haniffa Ikka ❤❤❤❤
😢😊
ഈ മൂവി ഞാൻ ഇത്രയുംനാൾ കണ്ടതില്ലവെച്ചു ഹാനിഫ ഇക്കാടെ ഈ സോങ് സിൻ ആദ്യട്ടാണ് കാണുന്നെ 😍😍
ഞാൻ ആദ്യമായ് teyetteril പോയി കണ്ട ഒരു movi ❤
പാലകാട്❤
Brings the mind back to the past.A song that beautiful I like it.
All-time favorite Valsalyam
Eathupole oru film eni orikalum. Unda kella..haneefkaa
ഇപ്പോള്‍ കാള ബീഫ് ഫ്രൈ ബന്ധം മാത്രം😂😂😂
Stunning clarity 🤩
Please upload full movie remastered 🙏
Valsalyam remastered full movie :ua-cam.com/video/8Nwkh2r-XO8/v-deo.htmlsi=ZXgMUFWsQmY1fv_C
Panamanna ❤
near Ottapalam
❤❤❤
❤
ഈ പാട്ട് സിനിമയിൽ ഉണ്ടോ? 🤔🎶🎶👌
yes
Yes ❤
ടൈറ്റിൽ song
Ennum Ee movie Malayalikku Munnil Aanu.
Deseber madam anu shooting
Varadinagya padatu anu shooting
😍😍😍😍
ഇത് ഏതാ മൂവി
വാത്സല്യം
Twenty 20 part 3
ന്യൂ ഡൽഹി
Takikukottamburam😂😂
😂😂@@SyedAli-uj3zl
Ennum marikaatha ormakalumayee2 pere ullu..manichettam haneefkaaum
സിനിമ _ വാത്സല്യം
വർഷം _.1993
സംവിധായകൻ _ കൊച്ചിൻ ഹനീഫ
കഥ _ എ കെ ലോഹിതദാസ്
താരങ്ങൾ _ മെഗാസ്റ്റാർ മമ്മൂട്ടി, സിദ്ധീഖ്, ഗീത. കവിയൂർ പൊന്നമ്മ
ഗാനങ്ങൾ _ കൈതപ്രം
ചിലവ് _ 17.8 ലക്ഷം
ബോക്സോഫീസ് _ 2.45 കോടി
വിഷു ചിത്രമായി ,1993 ഏപ്രിൽ 11ന് റിലീസ് ചെയ്തു. തുടർച്ചയായി 255 ദിവസം തിയേറ്ററിൽ കളിച്ചു. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
ഗാനങ്ങൾ,
1) " അലയും കാറ്റിൻ ഹൃദയം..."
2) 'താമരക്കണ്ണനുറങ്ങേണം.....
3) ഇന്നീക്കൊച്ചു വരമ്പിൻ...
" നിങ്ങൾ മരിക്കുന്നതിന് മുൻപ് കണ്ടിരിക്കേണ്ട 10 മമ്മൂട്ടി സിനിമകളിൽ ഒന്ന്." (ടൈംസ് ഓഫ് ഇന്ത്യ 26 മെയ് 2016ന് റിപ്പോർട്ട് ചെയ്തു )
● തെറ്റുണ്ടെങ്കിൽ തിരുത്തുക
● കടപ്പാട് ഗൂഗിൾ/ വിക്കിപീഡിയ
വ്യോം .വി. എസ്.
പുണെ മഹാരാഷ്ട്ര
നന്ദി 🙏
Big salute haneefikka
❤❤❤
🎉❤