PT7 ന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ കാടുകളിലുള്ള ആനകൾ കേരള സംയുക്ത കാട്ടാനയൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും , റോഡ് ഉപരോധവും നടത്തി
ഈ വീഡിയോയോക് ഒരു പ്രോബ്ലം ഉണ്ട് . ആനയുടെ കണ്ണുകൾ കറുത്ത കറുത്ത കറുത്ത തുണി കൊണ്ട് ഫുള്ളി മൂടിയതായി കാണിക്കുന്നില്ല . യഥാർത്ഥത്തിൽ ആനക്ക് ഒന്നു കാണാൻ മേലാതെ മാസ്ക് ചെയ്തിരിക്കുക ആയിരുന്നു
Can’t agree more. Mixed feeling watching and hearing this news. Virtually the creature lost its freedom, identity. May bring peace for those people in the affected areas, but my heart goes for the majestic animal who is now struggling to understand why he is in a cage restricted from movement and more importantly for not being himself. I hope it doesn’t give up on himself like the kolakolli incident.
വൈശാഖിനെ പോലെയുള്ള മിടുക്കരായ ആനപ്പാപ്പാൻമാരെ വനം വകുപ്പ് സ്ഥിരം നിയമനം നൽകണം...
ഏറ്റവും നല്ല ചിത്രങ്ങൾ മാതൃഭൂമി നൽകി സന്തോഷം 😍👍
Konni surendran 🔥
വളരെ വ്യക്തമായ റിപ്പോർട്ട് മാതൃഭൂമി നൽകി 😍😍👍big thanks
Konni surendran 🔥🔥🔥
Surendran🔥🔥🔥🔥🔥
മല കരിമിന് ശേഷം എന്റെ നാട്ടിൽ നിന്ന് ഞ മ്മന്റെ സ്വന്തം സുലു ❤️❤️❤️❤️
എന്തായാലും സമാധാനമായി,,,,,, നാട്ടുകാർക്ക് തത്കാലം ഒരാശ്വാസം,,,,,, പിന്നെ കൊല്ലാനല്ല,,,,, വളർത്താനാണല്ലോ?!!!ഏതായാലും ഇരിക്കട്ടെ """വനം വകുപ്പിന് """👍👍👍👍👍👍👌👌👌👏👏👏
സുരേന്ദ്രൻ വേറെ ലെവൽ ആണ് 🥰🥰🥰🥰🥰
സുരേന്ദ്രൻ വൈശാഖ് ♥️💥
ഇതൊക്കെ കൊണ്ട് തന്നെയാണ് മാതൃഭൂമിയെയും,മനോരമയെയുംഏഷ്യാനെറ്റിനെയും ദേശാപമാനി സഖാക്കന്മാർ മാപ്ര എന്ന് വിളിക്കുന്നത് 👌🔥.. മികച്ച റിപ്പോർട്ടിങ്
PT7 ന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ കാടുകളിലുള്ള ആനകൾ കേരള സംയുക്ത കാട്ടാനയൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും , റോഡ് ഉപരോധവും നടത്തി
Komban vyshak🔥🔥🔥
Konni surendran💥🥵😘... Pathanamthittakkaran⚡❤
വളരെ നല്ല രീതിയിൽ വാർത്ത അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👍
Congrtes forest department, RRTA, mathrubhumi News 👏👏👏👏👏
അവന്മാർ നോക്കുമ്പോ അവരുടെ ഒരു വിപ്ലവകാരിയെ മൂന്ന് കാലുവാരികളുടെ സഹായത്തോടെ നമ്മൾ അകത്താക്കി. എന്തായാലും ധോണിക്കാർക്ക് ആശ്വാസം👍
Super comment, 😂
achooda😂
Good reporting
പാവം അന അതിന്റെ കഷ്ടകാലം തുടങി പ്രകൃതി ക്ഷോഭം
ധോണി 🔥🔥
അഭിനന്ദനങ്ങൾ👍
Dr sakkariya
Dr.Arun Zacharia 🤩🔥
Ah last chettante prediction 👌
Wayanad mass.. eathu kombaneyum nammal thalachedukkum...
സുരേന്ദ്രൻ 🔥🔥🔥🔥
PT 7 അത് തന്നെ മതിയായിരുന്നു ഈ ആനക്ക് പേര്.
Yess
Angane indan pattilla bro .....pappanum aanayum thammil bonding Ulla peru aanu Idan.....ath pappan thanne idum .......Kure perukal vilikkum .....athil PT7 enna perum kanum ......aana eathu peru vilikkumpol kooduthal respond cheyunno aa peru aanaykk idum ......
ഏത് അവനെ പിടിക്കാൻ ചുണക്കുട്ടികൾ കോന്നിയിൽ ഉണ്ട് വരു കോന്നിയിൽ കാണാം ആനക്കൂട്ടിൽ
🔥🔥🔥🔥 സുരേന്ദ്രൻ
സുര ❤️❤️❤️❤️👍
Njangludey surandrana thirichuthaaa
ഈ വീഡിയോയോക് ഒരു പ്രോബ്ലം ഉണ്ട് . ആനയുടെ കണ്ണുകൾ കറുത്ത കറുത്ത കറുത്ത തുണി കൊണ്ട് ഫുള്ളി മൂടിയതായി കാണിക്കുന്നില്ല . യഥാർത്ഥത്തിൽ ആനക്ക് ഒന്നു കാണാൻ മേലാതെ മാസ്ക് ചെയ്തിരിക്കുക ആയിരുന്നു
നാട്ടാന ആക്കാതെ ക്കുംകി ആക്കി നിർത്തണം
Enthaayaalum Surendrante kaaryathil naattaanapremikalude aagraham nadakkaanjathu nannaayi
Adutthavan varum vare..ingane etra aanaye pidikkum...🙂
Pinne pidikkathe . Athin kollan vendi manushyane ittu kodkkano
Shalyam undaakkunnavare ellaam
Komban 🔥🔥🔥🔥🔥
PT 7 അല്ലെ അറിയപ്പെട്ടിരുന്നത്. തന്നെ മതി ആയിരുന്നു😕
Pt7 never give up..... struggle to be free
Can’t agree more. Mixed feeling watching and hearing this news. Virtually the creature lost its freedom, identity. May bring peace for those people in the affected areas, but my heart goes for the majestic animal who is now struggling to understand why he is in a cage restricted from movement and more importantly for not being himself. I hope it doesn’t give up on himself like the kolakolli incident.
Short adutha dr na anumodhikkunnuu but
ഇനിയും ഉണ്ട് കോന്നിയിൽ ചുണക്കുട്ടികൾ ആനക്കൂട്ടിൽ
ധോണി
P T - 7. Thannea anno deaivamea 🙏
Bad News
😂😂😂😂
പാടത്തെ നെല്ല് ചവുട്ടിയത് കാണിച്ചപ്പോൾ ഒരാൾ ഉണ്ടാരുന്നു കൂട്ടത്തിൽ... 😄ടാർസ്സൻ 😜
PT7 arrested guilty until proven innocent Dileep still free
Ni enth thenghaya ee parayunnath