ആനകളുടെ താഴ്വര; ആനമലയിലെ 'കുങ്കിമാർ' - പ്രത്യേക പരിപാടി | Mathrubhumi News | Elephant

Поділитися
Вставка
  • Опубліковано 6 жов 2024
  • കോയമ്പത്തൂർ ജില്ലയിലെ ടോപ്പ് സ്ലിപ്പ് വഴി എത്താനാകുന്ന ആനമല സത്യത്തിൽ ആനകളുടെ ഒരു താഴ്വര തന്നെയാണ്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 438

  • @thanzeelkoori2073
    @thanzeelkoori2073 3 роки тому +101

    കലിമിനെ നേരിൽ കാണാൻ കൊതിക്കുന്നവരുണ്ടോ.... ❤️
    കേരളത്തിലെപോലെ തോട്ടിയുടെ അറ്റത്തു കൊളത്തില്ല, കൊളത്തിട്ട് വലിക്കണ്ട ഞങ്ങൾക്ക് ഈ കാട്ടിലെ വടി മതി 😍❤️❤️

  • @pjsidharth1490
    @pjsidharth1490 3 роки тому +37

    എന്ത് മനോഹരമായിട്ട ലെ അവർ കാര്യങ്ങൾ explain ചെയ്യുന്നത്.........എന്ത് passionate ആയിട്ടാൻ അവർ ആ ജോലി ചെയ്യുന്നത്.....

  • @arjunvs65
    @arjunvs65 3 роки тому +81

    ഇതാണ് യഥാർത്ഥ ആന പ്രേമി സംഘം... യഥാർത്ഥ പാപ്പന്മാർ...

  • @reneeshraveendra7182
    @reneeshraveendra7182 3 роки тому +92

    ഇവരുടെ സ്നേഹവും പരിചരണവും ഇതൊക്കെ കാണുമ്പോൾ ആണ് മനസിനൊക്കെ ഒരു സന്തോഷം.. 😍

  • @nirmalcpadmanabhan6827
    @nirmalcpadmanabhan6827 3 роки тому +99

    എല്ലാ പപ്പാൻ മാരും നന്നായി സംസാരിക്കുന്നു കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസം

  • @sreezsree3837
    @sreezsree3837 3 роки тому +95

    TN Govt എത്ര നന്നായി ആണ് ഇവയെ നോക്കുന്നത് പാപ്പാൻ മാർക്ക് Great Salute

  • @kl45vlogshorts10
    @kl45vlogshorts10 3 роки тому +466

    ആനമല കല്ലിം. താപനകളുടെ ഒരേ ഒരു രാജാവ്. ❤️🐘👍

    • @uff986
      @uff986 3 роки тому +27

      കർണാടക വനംവകുപ്പിൻ്റെ അഭിമന്യു ഉണ്ട്. . ഒത്ത എഇതിരാളി

    • @munthasermunthaser3815
      @munthasermunthaser3815 3 роки тому +26

      അഭിമന്യു കാലിമിനോളം വരില്ല

    • @kl45vlogshorts10
      @kl45vlogshorts10 3 роки тому +9

      @@munthasermunthaser3815 2പേരും തമ്മിൽ നല്ല വേത്യാസം ഉണ്ട് ❤️👍

    • @drstrange8747
      @drstrange8747 3 роки тому +3

      @@uff986 ആനയും ഉറുമ്പ് പോലെ 😬

    • @uff986
      @uff986 3 роки тому +8

      @@drstrange8747 അഹ്.. ഉറുമ്പ് എന്ന് പറഞ്ഞു പോയി ഇരുന്നാൽ മതി
      ... Kalim എന്ന ആനക്ക് കിട്ടിയ boosting up abhimanyu nu കിട്ടിയിട്ടില്ല... കർണാടക വനം വകുപ്പ അധികം interviews ഇങ്ങനെ കൊടുത്തിട്ടില്ല....അത് പോലെ കേരളത്തിൽ അഭിമന്യു വന്നിട്ടില്ല.. നോർത്ത് side ആണ് main സ്ഥലം... അതുകൊണ്ട് മാധ്യമങ്ങളിൽ വാർത്ത വന്നില്ല.... 😂.. ഫാൻസ് കാർ ഏതേലും യൂടൂബ് channel കണ്ട് അതാണ് ബെസ്റ്റ് ആന എന്ന് പറഞ്ഞു നടക്കുന്നത് പോലെ... മൈസൂർ ദസറ ക്ക് അഭിമന്യു കാണാം

  • @dinkanthelord8562
    @dinkanthelord8562 3 роки тому +38

    ചങ്ങല ഇല്ല തോട്ടി ഇല്ല കാലിൽ വൃണങ്ങൾ ഇല്ല ഇതൊക്ക ആണ് പരിപാലനം ❤❤
    കേരളത്തിലെ ആന പ്രേമികൾ കണ്ടു പഠിക്കണം 😏

    • @virtuousman794
      @virtuousman794 3 роки тому +2

      തോട്ടി ഇല്ലെന്ന് ആരാ പറഞ്ഞെ തൊട്ടിയുണ്ട് , പിന്നെ ചങ്ങല നടക്ക് ഇടും , അത് നീളം എഴവ് ഇട്ട് ആനയെ വിടും

    • @TigerWorld55
      @TigerWorld55 2 роки тому +1

      @@virtuousman794 അവർ തോട്ടി അല്ല വടി ആണ് ഉപയോഗിക്കുന്നത്

    • @virtuousman794
      @virtuousman794 2 роки тому

      @@TigerWorld55 അവിടെയും തോട്ടി ഉണ്ട് , എപ്പോഴും കയ്യിൽ വെക്കില്ല എന്നെ ഉള്ളു

    • @abdurahmanabdurahman5308
      @abdurahmanabdurahman5308 2 роки тому

      Satyam

  • @tijeshpj
    @tijeshpj 3 роки тому +249

    മഴവിൽ കാവടിയിൽ ആനയെ മേയാൻ വിട്ടേക്കുവാ എന്ന് പറഞത് ഇവിടുത്തെ കാര്യം ആയിരുന്നു അല്ലേ

  • @basilsunnypulinal6702
    @basilsunnypulinal6702 3 роки тому +92

    🐘🐘🐘 നല്ല എപ്പിസോഡ് 🔥🔥🔥 പൊളിയെ 🌴🌴🌴 മനസ്സിന് നല്ല സന്തോഷം തരുന്ന എപ്പിസോഡ് 👌🏻👌🏻👌🏻🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🌴🌴🌴🌴🌴🌴💥💥

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +28

    മനസ്സ് നിറഞ്ഞു ഇതു കണ്ടപ്പോൾ.... thank u മാതൃഭൂമി team ♥️

  • @jubinks1325
    @jubinks1325 3 роки тому +468

    എന്ത് നന്നായി ആണ് ഇവർ ആനയെ പരിപാലിക്കുന്നെ .... ഇങ്ങനെ വേണം ആനയെ നോക്കാൻ ......👍👍👍

    • @savethetiger902
      @savethetiger902 3 роки тому +7

      സത്യം

    • @nandagopalwarrier865
      @nandagopalwarrier865 3 роки тому +7

      Come to koottor, Trivandrum you can see like.

    • @potboiler_
      @potboiler_ 3 роки тому +22

      ശ്രെദ്ധിച്ച കാര്യം എന്താണ് എന്ന് വച്ചാൽ ഈ ആനകളുടെ കാലുകൾ ഒന്നും തന്നെ പൊട്ടിട്ടില്ല... ആദ്യമായിട്ടാണ് ഇങ്ങനെ ആനകളെ കണ്ടത് 😘😘😘😘😘

    • @pasamuel8694
      @pasamuel8694 Рік тому

      @@savethetiger902 1àà asa ÀÀÀÀàà xx xx xx xx ç xv çç z

    • @Akhil________9847
      @Akhil________9847 Рік тому

      @@potboiler_ 💯

  • @kl45vlogshorts10
    @kl45vlogshorts10 3 роки тому +107

    മണി ആശാനും കല്ലിമും ഒത്തു ചേർന്നാൻ പിന്നെ ഏതു കാട്ടുകോമ്പൻനെയ്യും പിടിക്കാം. 💥❤️........ 🐘.... ❤️..... 👍

    • @paulatreides6218
      @paulatreides6218 3 роки тому +3

      എന്തോ ഉണ്ടാക്കാനാ കാട്ടുകൊമ്പനെ പിടിച്ചിട്ട്...അവറ്റകള്‍ കാട്ടില്‍ തന്നെ കിടന്നാല്‍ പോരേ..

    • @kl45vlogshorts10
      @kl45vlogshorts10 3 роки тому +12

      @@paulatreides6218 ജനങ്ങൾക്കു ഉപദ്രവം ഉണ്ടാക്കുന്ന ആനയാണ് കാട്ടുകൊമ്പൻ എന്നു ഉദേശിച്ചത്‌. 🙏❤️👍

    • @durganamboothiri4929
      @durganamboothiri4929 3 роки тому +1

      Thirssur Poor am live

  • @akhilaminipradeepamp8255
    @akhilaminipradeepamp8255 3 роки тому +53

    കലിം & ചിന്ന തമ്പി💪🖤

  • @kuttikomban
    @kuttikomban 3 роки тому +77

    കേരളത്തിൽ നോക്കുന്നതിനെ കാൾ എത്രയോ നല്ലത് 👍❤.
    പാവം വിജയകൃഷ്ണൻ 😭
    കാടിന്റെ മക്കൾ ❤❤❤

  • @chandusurendran9001
    @chandusurendran9001 2 роки тому +40

    കേരള സർക്കാർ കണ്ടു പഠിക്കട്ടെ 👍🏻👍🏻👍🏻
    തമിഴ്നാട് 🙏🙏🙏

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt 2 роки тому

      Ivide ullavanmarku kallum lotteriyyum vilkkanariyam,useless kal

    • @aghilpalakkal
      @aghilpalakkal Рік тому

      Athinu കേരളത്തിൽ മോശം ആണെന്ൻ ആരാ തന്നോട് പറഞ്ഞത്???.... ഇത് പോലുള്ള കേന്ദ്രങ്ങൾ കേരളത്തിലും ഉണ്ട്.... ഒരു വട്ടം എങ്കിലും അത് പോയി നോക്കണം... എന്നിട്ട് ഇജ്ജാതി ഊള കമൻ്റ് ഇട്

  • @bennyjoyson8384
    @bennyjoyson8384 3 роки тому +109

    തമിഴ്നാട് ആയതുകൊണ്ട് പല വർണ്ണ കൊടികൾ ആ പരിസരത്തെങ്ങും കാണാനില്ല... മഹാഭാഗ്യം! 😄

  • @kamalraj7394
    @kamalraj7394 3 роки тому +43

    എന്തായാലും അവർ അവയെ നന്നായി പരിപാലിക്കുന്നു, സന്തോഷം, ഇങ്ങനെ വേണം ആനയെ നോക്കാൻ

  • @citizendesk4656
    @citizendesk4656 3 роки тому +625

    Government ചെയ്ത വളരെ നല്ലൊരു കാര്യമാണ് കാടിൻ്റെ സംരക്ഷണം കാടിൻ്റെ മക്കളെ തന്നെ ഏൽപിച്ചു അവർക്ക് ജോലി കൊടുത്തത്. 👍അവർതന്നെ അണ് അതിനു എന്തുകൊണ്ടും അർഹർ.

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 роки тому +28

    ഇന്നത്തെ ഹീറോ കലീമാണ്. താപ്പാനകളുടെ രാജാവ്.

  • @foodpanda6174
    @foodpanda6174 3 роки тому +43

    കലിം 🔥🔥🔥🔥മാധപാടിൽ നിൽക്കുമ്പോഴും മണി ആശാന് കലീമിന്റെ അടുത്ത് പോകാം ഹീറോ പാപ്പാൻ മണി ആശാൻ. കാടും നല്ല പ്രകൃതി ഭാഗിയും ഉള്ള സ്ഥലം ആനകൾക് അവരുടെ ഇഷ്ട്ടം പോലെ നടക്കാം പാപ്പാൻ മാരുടെ സ്നേഹം ഇതുകൊണ്ടൊക്കെയാവാം ഇവരുടെ സ്വഭാവം നീറ്റായിരിക്കുന്നതും. പക്ഷെ കാട്ടാനകൾ വന്നാൽ കാട്ടാനകളുടെ കാര്യം പിന്നെ ഇവർ നോക്കിക്കോളും. അത് പോലെ തന്നെ അവിടെ ഉള്ളവർക്കും സമാധാനം നിറഞ്ഞ ജീവിതം എല്ലാവരും ഹാപ്പി ❤❤

  • @lissythomas5650
    @lissythomas5650 3 роки тому +85

    കേരളമേ , കണ്ടു പഠിക്ക്. ഭരണാധികാരികളെ , ലജ്ജിച്ചു തല താഴ്ത് .തമിഴ് നാടിനു ബിഗ് സല്യൂട്ട്

  • @ansumoni8285
    @ansumoni8285 3 роки тому +32

    ആന എവടെ ?
    പാപ്പാന്മാർ :മേയാൻ വിട്ടേക്കുവാ 🥰

  • @akhi3344
    @akhi3344 3 роки тому +165

    വീഡിയോ കണ്ടു കഴിഞ്ഞപ്പോ അവിടേക്ക് പോകാൻ തോന്നിയവരുണ്ടോ?
    മനോഹരം ആനമല💚

  • @barizz5543
    @barizz5543 3 роки тому +37

    അടിപൊളി. 😍 വീഡിയോ കുറച്ചു കൂടി കൂട്ടമായിരുന്നു എന്ന് തോന്നുന്നു. 👌കാടിന്റെ മക്കൾക്ക് കാടിന്റെ ജോലി 😍Tamilnadu 👌💪

  • @ansumoni8285
    @ansumoni8285 3 роки тому +53

    ആനമല എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന ഒറ്റ പേര് *ആനമല കലീം 🔥

  • @papertrader4797
    @papertrader4797 3 роки тому +31

    ആനയുടെ കാലിൽ ഒരു മുറിവു പോലുമില്ല

  • @retheeshtr2931
    @retheeshtr2931 3 роки тому +10

    ഒരു അടയാളം പോലും ഇല്ല അടികൊണ്ടത്തിന്റെ ഒരു പരുക്ക് പോലും ഇല്ല 👍👍👍👍സൂപ്പർ കേറിങ്

    • @virtuousman794
      @virtuousman794 3 роки тому

      കുളിപ്പിക്കാറില്ല അവരെ

  • @ksa7010
    @ksa7010 3 роки тому +15

    ആനമലയിലെ ഉറച്ച മനസ്സുള്ള
    പാപ്പാന്മാർക്ക് ഒര് ബിഗ് സല്യൂട്ട്.,

  • @jaisonm-r1c
    @jaisonm-r1c 3 роки тому +14

    ആനമല കലിം കൊലകൊല്ലിയെ വിറപ്പിച്ചവൻ 💥💥❤😍

    • @anoopkv3548
      @anoopkv3548 24 дні тому

      ആനമല കലിം നെ വിറപ്പിച്ച ഒരു കൊലകൊല്ലി ഉണ്ട് ഇന്ന് അവിനില.. 🔥 മുതുമല മൂർത്തി🔥🔥

  • @subithomas5198
    @subithomas5198 3 роки тому +18

    കേരളത്തിൽ ഉള്ളവർക്ക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു 😂
    എന്ത് നന്നായി അവർ നോക്കുന്നു👍👍👍❤❤❤❤

    • @ardradominic3027
      @ardradominic3027 7 місяців тому

      Parayalle. Malayalikal alle lokathile ettom valya kemanmar.

  • @praveenmp8030
    @praveenmp8030 3 роки тому +41

    നല്ല അവതരണം, ക്യാമറ മാനും 👌👌👌👌👌, ആനമല കലിം ❤️❤️❤️❤️❤️

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому +19

    എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും വെള്ളവുംനൽകുന്ന സർവശക്തനായ ദൈവത്തിനു സ്തുതി.

  • @naseerart
    @naseerart 2 роки тому +7

    ആനമല വന്യജീവി സങ്കേതം ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ സങ്കേതമാണ്. ഇതിന്റെ ഒരു ഭാഗമായ മസനകുടി, ചാപ്പട്ടി, മാവനഹള്ളയിലൊക്കെ കാട്ടനകൾ സർവ്വസാധാരണമാണ്.❤️💚💚💚

  • @rudravibe243
    @rudravibe243 3 роки тому +23

    പൊന്നു പോലെ ആണ് അവര് ആനകളെ നോക്കുന്നത്.. ! കണ്ടിട്ട് മനസ് നിറഞ്ഞു

  • @ranir1656
    @ranir1656 3 роки тому +155

    പാവം നമ്മുടെ കേരളത്തിലെ ആനകൾ..

  • @seyon440
    @seyon440 3 роки тому +19

    ഗജരാജ പട്ടമില്ല..
    കാതുനോവിക്കുന്ന വെടി ശബ്ദമില്ല...
    വലിഞ്ഞു മുറുക്കാൻ ചങ്ങലയില്ല..
    ഈ യാതനകൾ കണ്ടു സന്തോഷിക്കുന്ന മൃഗങ്ങളുടെ ആർപ്പു വിളിയും കാരഘോഷവുമില്ല.. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നു...

    • @Sreenath5689
      @Sreenath5689 2 роки тому +1

      True, they live in nature..free and contentment

  • @shanibanajidkambath3065
    @shanibanajidkambath3065 2 роки тому +4

    മണി പറഞ്ഞത് കേട്ടോ എവിടെ വെച്ച് കണ്ടാലും നിങ്ങൾ അല്ലെ കലീമിന്റെ പാപ്പാൻ എന്ന് അപ്പൊ കലിം തന്നെ താരം 👌❣️

  • @pranavpranav2329
    @pranavpranav2329 3 роки тому +24

    ഇനിയും എങ്ങനെത്തെ വീഡിയോകൾ പ്രതീഷിക്കുന്നു

  • @vidyavidhu9317
    @vidyavidhu9317 3 роки тому +12

    17:33 aa ചേട്ടൻ പറഞ്ഞത് സത്യം. ❤️

    • @akhi3344
      @akhi3344 3 роки тому +1

      💯 അവിടെ ജീവിക്കാൻ തോന്നുന്നു

  • @arunsony3462
    @arunsony3462 3 роки тому +18

    Kaleem fans💪💪💪

  • @user-uf1ce1ev6b
    @user-uf1ce1ev6b 3 роки тому +27

    Tamilnadu civil service is the best
    Kerala should learn from them.

  • @binuthanima4970
    @binuthanima4970 2 роки тому +4

    അടിപൊളി എന്ത് സന്തോഷത്തോടയാ അവർ നടക്കുന്നത് മദപാടിലും, ഇവിടെ മദപാടായാൽ പാപ്പാനെ പോലും അടുപ്പിക്കില്ല

  • @unni3605
    @unni3605 3 роки тому +111

    ഇത് കേരളത്തിലെ വനം വകുപ്പിന്റെ വീടുകളിൽ കൊണ്ടു പോയി കാണിക്കാണം

    • @nandagopalwarrier865
      @nandagopalwarrier865 3 роки тому +2

      Koottor, Trivandrum best anu

    • @sharontoms770
      @sharontoms770 3 роки тому +2

      Kerelathilum nannayi thanneyanu nokkunne nee konanykkan nikkenda

    • @unni3605
      @unni3605 3 роки тому +3

      അമ്പലപ്പുഴ വിജയകൃഷണൻ എന്നാ ആന ചേരിഞ്ഞു എങ്ങനെ ചേരിഞ്ഞു അതിന് കോന്നു പാവം എന്നിടാണ് ഇവിടെ സർക്കാരിന്റെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ്

    • @maneshbhaskaran2275
      @maneshbhaskaran2275 3 роки тому

      💯 shari yaa bro ✌️😜

  • @Srk7028
    @Srk7028 3 роки тому +21

    Appreciate tamilnadu govt. for doing such care for elephants. And thanks for matrubhumi team for bring this beautiful information to us.👍👍

  • @vishnuvasudevan9311
    @vishnuvasudevan9311 3 роки тому +10

    തലൈവി ജയലളിതെ ഓർത്ത് പോകുന്നു..... 💙

  • @nazeemnaaz3582
    @nazeemnaaz3582 3 роки тому +10

    എത്ര മനോഹരം
    നല്ല അവതരണം 👍

  • @jerinkj9654
    @jerinkj9654 3 роки тому +10

    ഇത് പോലെ നോക്കണം ♥️♥️♥️💕

  • @QweQwe-fp3ts
    @QweQwe-fp3ts 3 роки тому +10

    ഇത് സൂപ്പർ കണ്ടുപടിക്കട്ടെ കേരളം

  • @animak5473
    @animak5473 3 роки тому +8

    അടിപൊളി വീഡിയോ ആന ഇഷ്ടം 🥰

  • @Komban.fk6799
    @Komban.fk6799 3 роки тому +10

    ആനമല കലീം ❤️❤️

  • @sajithavpbava2531
    @sajithavpbava2531 3 роки тому +4

    Kaleem... Super star... 👌 😍😍

  • @kalamandalamalenblesseena1186
    @kalamandalamalenblesseena1186 3 роки тому +11

    Tamilnadu vere level ❤

  • @riyazriyaz8076
    @riyazriyaz8076 2 роки тому +3

    അന്ത കാലത്തിലിരുന്ത് ഇന്ത കാലം വരേയ്ക്കും നാങ്ക ഇന്കത്താൻ ഇരുപ്പെന്
    ഇങ്ക ഒന്നു കാസ് കൊടുത്ത് വാങ്കവേണ്ട🔥🔥🔥🔥🔥😍

  • @lifereelsjourneywithsubin5390
    @lifereelsjourneywithsubin5390 3 роки тому +29

    കേരളത്തിൽ ആന തൊട്ടി നിരോധിക്കേണ്ട സമയം കഴിഞ്ഞും👍

  • @sandeeplalks2459
    @sandeeplalks2459 Рік тому +2

    ആനക്കാട്... ❤️❤️❤️❤️❤️❤️.നല്ല അവതരണം 👍.നല്ല കണ്ടന്റ് 👌

  • @lereenakj9711
    @lereenakj9711 2 роки тому +4

    Eanik eattavum kooduthal ishtappettath 13:10 sanjeevan...nattilulla kathak thedipidich kathak thakarkkunnathairunnu pullikkarande joli ippo aal poojayum prayer um aai nadakkunnu...🤩🤩

  • @shyamjith4073
    @shyamjith4073 3 роки тому +4

    മികച്ച ഡോക്യൂമെന്ററി 👌🏻👌🏻

  • @cruiser6245
    @cruiser6245 3 роки тому +10

    Ithrem nallathaye aanaye nokunna avark oru nalla salute

  • @mubarakmubooos
    @mubarakmubooos 2 роки тому +5

    ഇവിടെ ഫ്ലക്സ് ആണ് മെയിൻ, അതില് ആന ചെറുതും പാപ്പാൻ വലുതും😄😄
    ആ കാശിനു അല്പം അവൽ എങ്കിലും ആനയ്ക്ക് വാങ്ങി കൊടുക്കുമോ? എഹ!!! എന്നിട്ട് ഫ്ലക്സ് ന് കീഴെ നിന്ന് ഞങ്ങളുറക്കെ വിളിക്കും "ആന പ്രേമി സംഘം സിന്ദാബാദ്"

  • @adhithvk9418
    @adhithvk9418 3 роки тому +14

    ഇത് കേരളത്തിൽ വരാതിരുന്നത് ഭാഗ്യം 🙏 പൂട്ടി പോയേനെ

  • @sureshs3687
    @sureshs3687 2 роки тому +1

    Orupadu.ishttamayi.eevideo.paapanmarellam.supperanu.aanagale.paripaalikkan.ivar.kaattunna.avarkkulla.manassinu.bigseleut💯💯💯💯💯💯💯💯👍👍👍👍👍🙏🏻🙏🏻🙏🏻

  • @ajithvijayan7189
    @ajithvijayan7189 2 роки тому +3

    പണ്ട് പറവൂർ ഭരതൻ ആനയേ മേയാൻ വിട്ടിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ നമ്മൾ കളിയാക്കി...

  • @vipinns6273
    @vipinns6273 3 роки тому +6

    നല്ല പരിപാടി 😍👌👍

  • @redmioman6259
    @redmioman6259 Рік тому

    എന്ത് കഷ്‌ടപ്പെട്ടു ആത്മാർത്ഥമായി വളർത്തുന്നു thanks

  • @diamond04able
    @diamond04able 3 роки тому +9

    മനസ്സ് നിറക്കുന്ന ആനക്കാഴ്ച 👌👌

  • @vaishakhvasudevan3396
    @vaishakhvasudevan3396 3 роки тому +7

    Thrissur people having their best 18 min 30 sec ..👍🏻😂

  • @abhijithacharya1091
    @abhijithacharya1091 3 роки тому +9

    Goosebumps 🔥

  • @vishnurnair9540
    @vishnurnair9540 3 роки тому +6

    They are really enjoying it🥰

  • @soorajsunil9681
    @soorajsunil9681 3 роки тому +4

    Sanjeev:.oru door allale ath....nalla door edukunu gopalan 😅
    Sanjeev: this is my entertainment 😎😄

  • @athvi08
    @athvi08 Рік тому +2

    Kalim Bhai 🛐👑

  • @journeyofbenzooten3746
    @journeyofbenzooten3746 Рік тому +1

    ആനമല കലിം.... 😍😍😍😍👍

  • @rugbywhatsappstatus493
    @rugbywhatsappstatus493 3 роки тому +63

    ഇത് കേരള govt ന്റെ കീഴിൽ ആകാഞ്ഞത് ഭാഗ്യം... ആണെങ്കിൽ ഇവയൊക്കെ പട്ടിണി കിടന്നേനെ

    • @unni3605
      @unni3605 3 роки тому +2

      സത്യം

    • @uff986
      @uff986 3 роки тому +8

      Kerala govt ആനകൾക് sugam aanu .. private ആനകൾ ആണ് വിഷയം

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +3

      @@mersal-ul9ly കോപ്പാണ്. വനംവകുപ്പിന്റെ ആനയാണ് ശോകം

    • @amaldas271
      @amaldas271 3 роки тому +2

      @@Thrissurkkarangadi athu evuthe anu. Vanam vakupinte ok poli anu. Poorathinu kondu pokathath ayirikkum vishamam😂

    • @jacobmjjoseph2624
      @jacobmjjoseph2624 3 роки тому

      Correct

  • @geniusachoice
    @geniusachoice 3 роки тому +2

    A real good documentary. Congratulations.

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 3 роки тому +7

    This is a good idea. I hope Deveswoms of Kerala and Kerala forest department should do something on similar lines. Elephants are exploited most of the times during festivals especially by some private elephant owners.

  • @pr4._nv.__823
    @pr4._nv.__823 Рік тому +3

    12:58 le anna : eey cherupazham ntha velaa 😂😂

  • @christapherrobert4061
    @christapherrobert4061 2 роки тому +4

    കേരളത്തിലെ പാപ്പാന്മാർ ഇതൊക്കെ കണ്ടു പഠിക്കണം..കേരളത്തിൽ കാലിൽ മുള്ളു കമ്പി ഇട്ട് വലിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞത് കേട്ടില്ലേ...

  • @shinjilshinjilp8604
    @shinjilshinjilp8604 3 роки тому +2

    Kalim ❤💯💪

  • @Mahesh-gf1ti
    @Mahesh-gf1ti 3 роки тому +16

    ഇവിടെന്ന് അവശ്യമായ കുറച്ച് മല്ലൻ മാരെ കേരളത്തിൽ കൊണ്ടു വരണം കാരണം ഇന്നലെയും ഇന്നുമായി എത്ര കാട്ടാന അക്രമണം ആണ് അത്രക്ക് അപകടകാരികളായ അനകളെ വിരട്ടിയോടിക്കാനായി

    • @harimk1593
      @harimk1593 3 роки тому +4

      Keralathin or kumki team sett cheythond irikkunnund.
      Konni surendran, kottur agastyan ,kottur unnikrishnan, muthanga kunju, vikram ,bharath ,surya ,pramukha.

    • @AA-rs5fp
      @AA-rs5fp 2 роки тому

      @@harimk1593 vikram and bharat is now in our place🤩
      Thrissur palappilly

  • @dark_heaven_boy
    @dark_heaven_boy 2 роки тому +2

    Kumki movie🌝

  • @vineethaak3385
    @vineethaak3385 Рік тому +2

    കലിം നീര് കാലം ആണെങ്കിലും സൈലന്റ് ആണ്

  • @athilvt9931
    @athilvt9931 3 роки тому +5

    കലീം 💥🔥

  • @redmioman6259
    @redmioman6259 Рік тому +1

    ദവമേ അന മക്കളെ കാണാൻ കൗതുകം ഓ മൈ ഗോഡ് താങ്ക്സ് dear

  • @powerguncomments4299
    @powerguncomments4299 3 роки тому +3

    കേരളത്തിൽ ആണെങ്കിൽ എല്ലാം ഇപ്പോൾ വിട്ടേനെ

  • @girichandran9
    @girichandran9 Рік тому +1

    What a beautiful reality! We have to learn more from Tamil nadu

  • @akyt5838
    @akyt5838 3 роки тому +1

    Kalim 🔥

  • @sajithavpbava2531
    @sajithavpbava2531 3 роки тому +2

    Big salute... 👌 👍

  • @sharafudheensharafudheench6236
    @sharafudheensharafudheench6236 3 роки тому +4

    Aanamala qaleem😍😍😍😍

  • @youngwolfenola1734
    @youngwolfenola1734 3 роки тому +3

    1:13 ഒന്നിനെ കുരുമുളക് തേച് വരട്ടി എടുക്കണം 😋😋😋

  • @aldrin6053301
    @aldrin6053301 2 роки тому +1

    very systematic, good to watch, loved it

  • @munnizz1533
    @munnizz1533 Рік тому +1

    👏🏻👏🏻👏🏻👏🏻pwolii🥰paappan മാരെ sammadikanam... Oru aanaye ithranannayit nokunundallo🥰🥰athpole ആനകൾ k nth അനുസരണയ... Manushyark illalo ithonnum😁കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ 💯♥️♥️♥️

  • @subramanismani3109
    @subramanismani3109 3 роки тому +10

    Well maintained elephants kerala officials should train there.

  • @rassalshahul3173
    @rassalshahul3173 3 роки тому +1

    നല്ല അവതരണം

  • @ansar5204
    @ansar5204 2 роки тому +1

    ഇഷ്ട്ടായി ഒരുപാട് ❤️👌🏻

  • @fawazryan1
    @fawazryan1 2 роки тому +3

    Anamala Khalim 🔥🔥🔥

  • @prakashshini5594
    @prakashshini5594 3 роки тому +2

    Jaya lelitha ,,,,,,former C/M,,,,,,,one of her strong decesion

  • @DLVaviary
    @DLVaviary 3 роки тому +7

    Thotty, koochuvilang,pari vilang. Ivide cheriyeeeee oru kamb.ithavanameda paappaaan🔥

  • @AnushaK
    @AnushaK 3 роки тому +5

    Such a great viedo... appreciated 🥰

  • @naushadta2346
    @naushadta2346 Рік тому +1

    Pappan sir 👍uniform 🤝👏👏👏🥰

  • @shafimiya3715
    @shafimiya3715 3 роки тому +5

    Anakalak swargam ❣️❤️😍