വർഷങ്ങൾക്കു മുമ്പും ഇപ്പോഴും കൃഷിചെയ്യാൻ അനുയോജ്യമല്ലാത്ത സ്ഥലം ലീസിന് എടുത്തത് എന്തിനാണ് ??? പുഴുങ്ങി തിന്നാൻ ആണോ ??? രാജാവിന് ബോധം ഉണ്ടായിരുന്നില്ലേ ??? വസ്തുത വിരുദ്ധമായ കള്ളത്തരങ്ങൾ പറഞ്ഞുണ്ടാക്കരുത്...
രാജാവ്, ലീസിന് കൊടുത്തതാണോ, വിലക്ക് വാങ്ങിയതാണോ എന്ന് തെളിയിക്കാൻ പറ്റുമോ.. രാജാവിന്റെ കയ്യിൽ നിന്നും പണം കൊടുത്തു വാങ്ങിയതാണെന്ന് സത്താർ സേട്ട് ലൈവിൽ തെളിവു സഹിതം വ്യക്തമാക്കിയിട്ടുണ്ട്..
@@hyderdilkush1113 ലീസിനു കൊടുത്തതാണ് എന്നാണ് ഈ വീഡിയോയിൽ പറയുന്നത് ഈ വീഡിയോ ആധാരമാക്കിയാണ് ഞാൻ ഇവിടെ കമൻ്റ് ഇട്ടത്, ഇനി.. സത്താർ സേട്ട് വില കൊടുത്താണ് ഭൂമി രാജാവിൻ്റെ പക്കൽ നിന്ന് വാങ്ങിയതെന്ന് താങ്കൾ പറഞ്ഞല്ലോ അതിനുള്ള തെളിവ് എവിടെ കാണാൻ സാധിക്കും എന്ന് പറയാമോ.
ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ നിലവിലുള്ള ഭാരതത്തിലെ സകല ഭൂമികളും ഹിന്ദുമത രാജാക്കന്മാരുടെതായിരുന്നു . നാട്ടുരാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾക്ക് ദാനമായി കൊടുത്തതാണ് ഇന്ന് നമ്മൾ പറയുന്ന പല വഖഫ് ഭൂമികളും. ഓരോ കാലഘട്ടത്തും ഇന്ത്യ ഭരിച്ച മത ഭരണാധികാരികൾ ഓരോ സാഹചര്യത്തിലും ഈ ഭൂമികൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ അത് ഒരു മതസ്ഥരും സ്വന്തം മതത്തിന്റെ പേരിൽ കാലാകാലത്തിന് അടിമപ്പെടുത്തിയിട്ടില്ല. മുസ്ലിം രാജാക്കന്മാർ നമ്മുടെ രാജ്യത്ത് വരുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടുരാജാക്കന്മാർ ക്ഷേത്രങ്ങൾക്കായി നൽകിയ ഭൂമികൾ തുടർന്ന് വന്ന മുസ്ലിം രാജാക്കന്മാർ അവരുടെ അധീനതയിൽ ആക്കുകയും തുടർന്ന് അവർ വഖഫ് ഭൂമിയാക്കുകയും ചെയ്തു. അങ്ങനെ വരുമ്പോൾ ഈ ഭൂമി ആർക്കും സ്വന്തമല്ല എന്നൊരു തത്വത്തിൽ പൊതുവേ എല്ലാ മതസ്ഥരും വിശ്വസിക്കുമ്പോൾ തന്റെ മതഭരണ കർത്താക്കൾ ഒരു പ്രദേശം ഭരിക്കുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ സ്ഥിരമായ ഉടമസ്ഥയിൽ ആക്കിയ ഈ പ്രവർത്തി ജനാധിപത്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും നിലനിർത്തി പോകുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഈ ഭൂമിയും പ്രകൃതിയും മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഉടമസ്ഥാവകാശം കൽപ്പിക്കുന്നത് മനുഷ്യ നീതി ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഭൂമി കയ്യടക്കി വയ്ക്കുന്നതിന് സാഹചര്യം ഒരുക്കി കൊടുക്കുകയാണോ ഇന്നത്തെ ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. ഇന്ന് നമ്മുടെ സ്വന്തം എന്ന് കരുതുന്ന പല വസ്തുക്കളും നൂറുവർഷം കഴിഞ്ഞാൽ മറ്റാരെങ്കിലും ആകും ഉപയോഗിച്ചു കൊണ്ടിരിക്കുക അതാണ് പ്രപഞ്ച സൃഷ്ടിയുടെ ധാർമികമായ തത്വമാണ് . ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വഖഫ് ചെയ്തു കഴിഞ്ഞാൽ ഈ ഭൂമി നിലനിൽക്കുന്നത് വരിക്കും മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമാണ്. ദ്രാവിഡന്മാർ ആണെങ്കിലും ആര്യന്മാർ ആണെങ്കിലും ഇന്നത്തെ വഖഫ് എന്ന പ്രക്രിയ ഇവരാരും ചെയ്യാത്തതുകൊണ്ട് കാലാകാലങ്ങളിൽ വന്ന എല്ലാ ജനതയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചു.
@anwaranhary യഥാർത്ഥത്തിൽ വഖഫ് നിയമം പരിഷ്‌കരിക്കുകയല്ല വേണ്ടത്, അതിനെ nullify (അസാധുവാക്കുക) ചെയ്യുകയാണ് വേണ്ടത്. വീഡിയോ പൂർണമായും കണ്ടതിനുശേഷം ഉള്ള റിപ്ലൈ ആണ് 🙏
കൊളോണിയലിസത്തിൻ്റെയും ബ്രിട്ടീഷുകാരുടെയും വെറും സേവകരായ രാജകുടുംബങ്ങൾ. നെഹ്‌റുവും പട്ടേലും മറ്റ് നേതാക്കളും അവരെ തകർക്കാൻ കഠിനാധ്വാനം ചെയ്തു. അങ്ങനെയാണ് നമ്മൾ സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്
@@kuriachenfrancis4382 ടാ മോനെ ഇന്ത്യൻ ഗവണ്മെന്റ് കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ ലാൻഡ് ഹോൾഡ് ചെയ്യുന്നത് Catholic Church of India ആണ്. എങ്ങനെ പിടിച്ചെടുത്തു എന്ന് മാത്രം പറ.
@@sajeerkms1996 ഗവൺമെൻറിൻറെ സ്വത്തിൽ എന്ത് ഭൂപരിഷ്കരണ നിയമം. അദ്ദേഹത്തിന് പട്ടം കൊടുത്തത് ഇവിടത്തെ രാജാവാണ്. രാജഭരണം അവസാനിക്കുകയും. പിൽക്കാലത്ത് രാജാക്കന്മാരുടെ സ്വത്ത് പൊതുസ്വത്തായി കണ്ടു കെട്ടുകയും അത് കേരളത്തിൻറെ സ്വത്തായി മാറുകയും ചെയ്തു. അങ്ങനെയുള്ളപ്പോൾ എന്തു waqaf.
@@kuruvilatj5429 അതേ. അതാണ് ഇന്ത്യൻ നിയമം. ❤️🫂 അതുപോലെ നിങ്ങളുടെ ഭൂമി, നിങ്ങൾ അറിയാതെ കള്ളപ്രമാണം ഉണ്ടാക്കി വേറെ ഒരാൾ മറിച്ചു വിറ്റാൽ. നിങ്ങൾക്ക് എല്ലാ നിയമ പരിരക്ഷയും കിട്ടും. ഭൂമി നിങ്ങളിലേക്ക് തന്നെ തിരിച്ചു വരും 🫂
നിന്റെ വിട്ടിൽ വന്നു ആരെങ്കിലും ചോദിച്ചോ.. പിന്നെ.. അത് കോയമാരെ കാണുമ്പോൾ ഒരു ഇത് തോന്നുന്നുവല്ലേ അവർ ജീവിക്കുന്നത് കാണുമ്പോൾ ലെ... മനസിലാവും നിന്റെ വികാരം
ആദിയം അയൽവാസിയെ പരിഗണിക്കട മോനെ പിന്നെ അല്ലേ. വാതിലും പൂട്ടി വീട്ടിൽ ഇരിക്കുന്ന നിനക്കൊന്നും കോയമാരുടെ ദാനത്തെ പറ്റി അറിയില്ല. പൈസ പോക്കറ്റിൽ വെച്ച് പൊത്തിപിടിക്കുന്ന പോലെയ അല്ല കോയമാർ.😂 അവർ സമൂഹത്തിൽ ഇറക്കും രണ്ട് പ്രളയങ്ങൾ ഒരു ഉരുൾ പൊട്ടൽ ഒക്കെ വന്നല്ലോ കൂടുതലും ഇറക്കിയത് കോയമാർ തന്നെ ആണ് വേണമെങ്കിൽ നിക്ഷേപം ആയി പരിശോദിച്ചു നോക്ക് മോനെ. കാരണം നിന്നെ ഒക്കെ കണ്ടുകൊണ്ട് അല്ല. മതം അങ്ങനെ ആണ് പഠിപ്പിക്കുന്നത്.
വളരെ നിഷ്പക്ഷമായ അവതരണം വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ശൈലി അഭിനന്ദനാർഹം എന്നാലും അത് പാട്ടത്തിനെടുത്തതാണെന്നുള്ളത് പറഞ്ഞു പരത്തുന്നതാണ് അതിൽ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ആധാരത്തിൽ ഉള്ളതിന് വിരുദ്ധമാണ്
വഖഫ് എന്താണെന്നും, അതിന്റെ ചരിത്രവും വ്യക്തമാക്കാൻ ഈ എപ്പിസോഡിന് കഴിഞ്ഞു. മറ്റ് മതസ്ഥർക്ക് മാത്രമല്ല, ഭൂരിപക്ഷം മുസ്ലിംകൾക്കും ഇതിനെ കുറിച്ച് വ്യക്തമായ അറിവ് നൽകുന്നു. നിഷ്പക്ഷമായി പ്രശ്നത്തെ വിലയിരുത്തുന്നു. അഭിനന്ദനങ്ങൾ.. 👍🌹
ഇത് രമ്യമായി പരിഹരിക്കണം എങ്കിൽ അവിടെത്തെ ജനങ്ങളും സർക്കാരും മറ്റ് ജനപ്രതിനിധികളും മതനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹരിക്കണം പുറത്തുള്ള ഒരാളെയും ഇതിൽ ഉൾപ്പടുത്തരുത്
He was caravan robber . St John of Damascus 6 th century accused him of calling a bad person because he literally wrote in his book that prophet offered carnal pleasure to his followers.He didn't mention his name because he was anonymous. He was accused of kidnapping of safiya
References:
prsindia.org/billtrack/the-waqf-amendment-bill-2024
en.wikipedia.org/wiki/Waqf
www.newindianexpress.com/states/kerala/2024/Nov/07/interview-waqf-board-registered-munambam-property-without-hearing-anyone-k-n-unnikrishnan-mla
www.keralastatewakfboard.in/about.html
Facebook: facebook.com/profile.php?id=61552222019505
Instagram: instagram.com/bright_keralite/
Mail ID brightkeralite@gmail.com
നിങ്ങൾ ഖുറാനും, ഹാദിസുകളും മൊത്തോം വായിച്ചിട്ടുണ്ടോ?
ലീസിന് കൊടുത്ത സ്ഥലം വക്കഫിന് കൈമാറിയത്, കട്ടെടുത്ത പണം ദൈവത്തിന് കൊടുത്തപോലെയല്ലേ?
അതുപോലെ വ്യാജരേഖയിലെ ഭൂമിയിലാണോ കോടതി ഒക്കെ ഉള്ളത്? 🙄
സത്താർ സേട്ടുവിന് രാജാവ് ലീസിന് കൊടുത്ത സ്ഥലം എങ്ങനെ വഖഫ് ചെയ്യാൻ പറ്റും?
വർഷങ്ങൾക്കു മുമ്പും ഇപ്പോഴും കൃഷിചെയ്യാൻ അനുയോജ്യമല്ലാത്ത സ്ഥലം ലീസിന് എടുത്തത് എന്തിനാണ് ???
പുഴുങ്ങി തിന്നാൻ ആണോ ???
രാജാവിന് ബോധം ഉണ്ടായിരുന്നില്ലേ ???
വസ്തുത വിരുദ്ധമായ കള്ളത്തരങ്ങൾ പറഞ്ഞുണ്ടാക്കരുത്...
Dai lease aanu ennu aaru paranju
@@nou114ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ 8:15 മുതൽ കണ്ട് നോക്കൂ.
രാജാവ്, ലീസിന് കൊടുത്തതാണോ, വിലക്ക് വാങ്ങിയതാണോ എന്ന് തെളിയിക്കാൻ പറ്റുമോ.. രാജാവിന്റെ കയ്യിൽ നിന്നും പണം കൊടുത്തു വാങ്ങിയതാണെന്ന് സത്താർ സേട്ട് ലൈവിൽ തെളിവു സഹിതം വ്യക്തമാക്കിയിട്ടുണ്ട്..
@@hyderdilkush1113 ലീസിനു കൊടുത്തതാണ് എന്നാണ് ഈ വീഡിയോയിൽ പറയുന്നത് ഈ വീഡിയോ ആധാരമാക്കിയാണ് ഞാൻ ഇവിടെ കമൻ്റ് ഇട്ടത്, ഇനി.. സത്താർ സേട്ട് വില കൊടുത്താണ് ഭൂമി രാജാവിൻ്റെ പക്കൽ നിന്ന് വാങ്ങിയതെന്ന് താങ്കൾ പറഞ്ഞല്ലോ അതിനുള്ള തെളിവ് എവിടെ കാണാൻ സാധിക്കും എന്ന് പറയാമോ.
Waqf law must be repealed.
ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ നിലവിലുള്ള ഭാരതത്തിലെ സകല ഭൂമികളും ഹിന്ദുമത രാജാക്കന്മാരുടെതായിരുന്നു . നാട്ടുരാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾക്ക് ദാനമായി കൊടുത്തതാണ് ഇന്ന് നമ്മൾ പറയുന്ന പല വഖഫ് ഭൂമികളും. ഓരോ കാലഘട്ടത്തും ഇന്ത്യ ഭരിച്ച മത ഭരണാധികാരികൾ ഓരോ സാഹചര്യത്തിലും ഈ ഭൂമികൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ അത് ഒരു മതസ്ഥരും സ്വന്തം മതത്തിന്റെ പേരിൽ കാലാകാലത്തിന് അടിമപ്പെടുത്തിയിട്ടില്ല. മുസ്ലിം രാജാക്കന്മാർ നമ്മുടെ രാജ്യത്ത് വരുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടുരാജാക്കന്മാർ ക്ഷേത്രങ്ങൾക്കായി നൽകിയ ഭൂമികൾ തുടർന്ന് വന്ന മുസ്ലിം രാജാക്കന്മാർ അവരുടെ അധീനതയിൽ ആക്കുകയും തുടർന്ന് അവർ വഖഫ് ഭൂമിയാക്കുകയും ചെയ്തു. അങ്ങനെ വരുമ്പോൾ ഈ ഭൂമി ആർക്കും സ്വന്തമല്ല എന്നൊരു തത്വത്തിൽ പൊതുവേ എല്ലാ മതസ്ഥരും വിശ്വസിക്കുമ്പോൾ തന്റെ മതഭരണ കർത്താക്കൾ ഒരു പ്രദേശം ഭരിക്കുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ സ്ഥിരമായ ഉടമസ്ഥയിൽ ആക്കിയ ഈ പ്രവർത്തി ജനാധിപത്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും നിലനിർത്തി പോകുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഈ ഭൂമിയും പ്രകൃതിയും മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഉടമസ്ഥാവകാശം കൽപ്പിക്കുന്നത് മനുഷ്യ നീതി ലംഘനമാണ്.
മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഭൂമി കയ്യടക്കി വയ്ക്കുന്നതിന് സാഹചര്യം ഒരുക്കി കൊടുക്കുകയാണോ ഇന്നത്തെ ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. ഇന്ന് നമ്മുടെ സ്വന്തം എന്ന് കരുതുന്ന പല വസ്തുക്കളും നൂറുവർഷം കഴിഞ്ഞാൽ മറ്റാരെങ്കിലും ആകും ഉപയോഗിച്ചു കൊണ്ടിരിക്കുക അതാണ് പ്രപഞ്ച സൃഷ്ടിയുടെ ധാർമികമായ തത്വമാണ് . ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വഖഫ് ചെയ്തു കഴിഞ്ഞാൽ ഈ ഭൂമി നിലനിൽക്കുന്നത് വരിക്കും മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമാണ്.
ദ്രാവിഡന്മാർ ആണെങ്കിലും ആര്യന്മാർ ആണെങ്കിലും ഇന്നത്തെ വഖഫ് എന്ന പ്രക്രിയ ഇവരാരും ചെയ്യാത്തതുകൊണ്ട് കാലാകാലങ്ങളിൽ വന്ന എല്ലാ ജനതയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചു.
ശാഖയിൽ നിന്ന് കിട്ടിയ വിവരം ഇവിടെ പറയല്ലേ..മുസ്ലിങ്ങൾ പൈസ കൊടുത്ത് വാങ്ങിയതാണ് എല്ലാ വഖഫ് ഭൂമിയും...
വീഡിയോ മുഴുവൻ കണ്ടിട്ടും ഒന്നും മനസിലായില്ലേ bro...😂
@anwaranhary യഥാർത്ഥത്തിൽ വഖഫ് നിയമം പരിഷ്‌കരിക്കുകയല്ല വേണ്ടത്, അതിനെ nullify (അസാധുവാക്കുക) ചെയ്യുകയാണ് വേണ്ടത്. വീഡിയോ പൂർണമായും കണ്ടതിനുശേഷം ഉള്ള റിപ്ലൈ ആണ് 🙏
ഒറ്റചോദ്യം... അമ്പലത്തിന്റെ ഭൂമി വിൽക്കാൻ സാധിക്കുമോ?
അങ്ങനെ ഏതെങ്കിലും അമ്പലം സ്വാകാര്യ വ്യക്തികൾക്ക് വാങ്ങാൻ പറ്റുമോ?
@@sajeerkms1996villamallo.. legal permission undengil vilakam.. ambalathinte oru board um vittu poya sthalam thantheth aan paranjj vannitillallo..
Next ഒരു രാജകുടുംബ ചരിത്രം(Royal family history)video വേണം sir🇮🇳❤️🔥?
കൊളോണിയലിസത്തിൻ്റെയും ബ്രിട്ടീഷുകാരുടെയും വെറും സേവകരായ രാജകുടുംബങ്ങൾ. നെഹ്‌റുവും പട്ടേലും മറ്റ് നേതാക്കളും അവരെ തകർക്കാൻ കഠിനാധ്വാനം ചെയ്തു. അങ്ങനെയാണ് നമ്മൾ സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്
പാട്ട വസ്തു വക്കഫ് ആക്കിയത് സാധുവല്ല
@@kuriachenfrancis4382 ടാ മോനെ ഇന്ത്യൻ ഗവണ്മെന്റ് കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ ലാൻഡ് ഹോൾഡ് ചെയ്യുന്നത് Catholic Church of India ആണ്. എങ്ങനെ പിടിച്ചെടുത്തു എന്ന് മാത്രം പറ.
@@sajeerkms1996 അന്യായമായി ചെയ്തതെല്ലാം നിയമവിധേയമായി പിടിച്ചെടുത്തു കൊള്ളട്ടെ.
പാട്ട വസ്തുവാണോ എന്നൊക്കെ കോടതി തീരുമാനിക്കും, അതിനുപോലും നിങ്ങൾക്ക് പറ്റില്ലാലോ, അവിടെപ്പോയാൽ കളസം കീറുമെന്ന് നിങ്ങൾക്കറിയാം 🤫
Patta bhoomi alle
ഭൂമി പടച്ചത് പടച്ചോൻ ആണെങ്കിൽ പിന്നെ പുള്ളിക്ക് ആവശ്യം ഉള്ളത് എടുത്തിട്ട് ബാക്കി മറ്റുള്ളവർക്ക് കൊടുത്താൽ പൊരേ 😜😜😜😜
എന്തൊരു തമാശ..😂
കഥയിൽ ചോദ്യം ഇല്ല
Padacha myran
എടേ പടച്ചവന് ഗുണം ഉണ്ടാകാനല്ല, മനുഷ്യൻ പരസ്പരം ഗുണം ചെയ്യാനാണ്.
@@rofijulislam4189വിട്......ശാഖ what's app university നിന്ന് വരുന്നതാണ്....പറഞ്ഞിട്ട് കാര്യമില്ല
Ella sudukkalum irunnu meyukayanallo😂😂
The first conveyance is illegal because Sattar Sait has no right to convey the property. He has only lease rights no ownership
Umarinu sthalam kitiyatalla pidichedutathanu😂
കഴിവുള്ളവർ യുദ്ധം ചെയ്യും . പിടിച്ചെടുക്കും
ഇതാണ് സത്യം👍 വെകതമായി പറഞ്ഞു.
അരും ഇതുപോലെ പറഞ്ഞിട്ടില്ല!!
Aano thayoleeee 🐷💩
❤️ തീർച്ചയായും നല്ല അവതരണം 👍. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പെട്ട വിഷയം 🙂. സന്ദീപ് വാരിയർ പോലും ഖലീഫ ഉമറിനെ( റ ) നെ കുറിച്ച് പറഞ്ഞിരുന്നു 👍.
ഖലീഫ ഉമറിന്റെ പാക്ട് ഒന്ന് വായിച്ചു നോക്ക്. വേസ്റ്റ്.. 🙄🙄
😂😂😂best
ആരിഫ് ഹുസൈൻ പൊളിച്ചു കൊടുത്തിട്ടുണ്ട് ഒന്ന് പോയി കേൾക്ക😂
അയിന് ഞങ്ങൾ എന്ത് വേണം. Pact of umer വായിച്ചാൽ അറിയാം അവന്റെ തനി കൊണം. വാര്യര് സുഡാപ്പികളെ സുയിപ്പിക്കാൻ അങ്ങനെ പലതും parayum
Lease kodutha bhoomi engane waqaf Cheyyum. Appol ath valid aakumo? swantham Vasthu alle Waqaf cheyyan pattu?
@@akshaikumar9810 ഭൂപരിശ്കരണ നിയമം വന്നത് അറിഞ്ഞായിരുന്നോ?
@@sajeerkms1996 ഗവൺമെൻറിൻറെ സ്വത്തിൽ എന്ത് ഭൂപരിഷ്കരണ നിയമം. അദ്ദേഹത്തിന് പട്ടം കൊടുത്തത് ഇവിടത്തെ രാജാവാണ്. രാജഭരണം അവസാനിക്കുകയും. പിൽക്കാലത്ത് രാജാക്കന്മാരുടെ സ്വത്ത് പൊതുസ്വത്തായി കണ്ടു കെട്ടുകയും അത് കേരളത്തിൻറെ സ്വത്തായി മാറുകയും ചെയ്തു. അങ്ങനെയുള്ളപ്പോൾ എന്തു waqaf.
Indianyude bummi waqf akan nokunna ella metthaneyum kandam vazyi ottichu pakistanil ethikum 😊💪🇮🇳
❤👍🏼
Sir science subjects idunne aanu nallathu. Mathapraanthu keralathe baadhichu. Ini athu maaran paadanu.
എൻ്റെ വീട്ടിൽ വന്ന് ഇത് വഖഫ് ആണ്ന്ന് ഏതെങ്കിലും കോയ പറഞ്ഞാൽ സമ്മതിക്കാൻ പറ്റുമോ പോയി പണി നോക്കാൻ പറയും
@@kuruvilatj5429 അതേ. അതാണ് ഇന്ത്യൻ നിയമം. ❤️🫂
അതുപോലെ നിങ്ങളുടെ ഭൂമി, നിങ്ങൾ അറിയാതെ കള്ളപ്രമാണം ഉണ്ടാക്കി വേറെ ഒരാൾ മറിച്ചു വിറ്റാൽ. നിങ്ങൾക്ക് എല്ലാ നിയമ പരിരക്ഷയും കിട്ടും. ഭൂമി നിങ്ങളിലേക്ക് തന്നെ തിരിച്ചു വരും 🫂
നിന്റെ വിട്ടിൽ വന്നു ആരെങ്കിലും ചോദിച്ചോ.. പിന്നെ.. അത് കോയമാരെ കാണുമ്പോൾ ഒരു ഇത് തോന്നുന്നുവല്ലേ അവർ ജീവിക്കുന്നത് കാണുമ്പോൾ ലെ... മനസിലാവും നിന്റെ വികാരം
ആദിയം അയൽവാസിയെ പരിഗണിക്കട മോനെ പിന്നെ അല്ലേ. വാതിലും പൂട്ടി വീട്ടിൽ ഇരിക്കുന്ന നിനക്കൊന്നും കോയമാരുടെ ദാനത്തെ പറ്റി അറിയില്ല. പൈസ പോക്കറ്റിൽ വെച്ച് പൊത്തിപിടിക്കുന്ന പോലെയ അല്ല കോയമാർ.😂
അവർ സമൂഹത്തിൽ ഇറക്കും
രണ്ട് പ്രളയങ്ങൾ ഒരു ഉരുൾ പൊട്ടൽ ഒക്കെ വന്നല്ലോ കൂടുതലും ഇറക്കിയത് കോയമാർ തന്നെ ആണ് വേണമെങ്കിൽ നിക്ഷേപം ആയി പരിശോദിച്ചു നോക്ക് മോനെ.
കാരണം നിന്നെ ഒക്കെ കണ്ടുകൊണ്ട് അല്ല. മതം അങ്ങനെ ആണ് പഠിപ്പിക്കുന്നത്.
വളരെ നിഷ്പക്ഷമായ അവതരണം വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ശൈലി അഭിനന്ദനാർഹം എന്നാലും അത് പാട്ടത്തിനെടുത്തതാണെന്നുള്ളത് പറഞ്ഞു പരത്തുന്നതാണ് അതിൽ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ആധാരത്തിൽ ഉള്ളതിന് വിരുദ്ധമാണ്
😂😂
ജിഹാദി ഇത് തിരിച്ചു കൊടുക്ക്
👍🏻
വഖഫ് എന്താണെന്നും, അതിന്റെ ചരിത്രവും വ്യക്തമാക്കാൻ ഈ എപ്പിസോഡിന് കഴിഞ്ഞു. മറ്റ് മതസ്ഥർക്ക് മാത്രമല്ല, ഭൂരിപക്ഷം മുസ്ലിംകൾക്കും ഇതിനെ കുറിച്ച് വ്യക്തമായ അറിവ്
നൽകുന്നു. നിഷ്പക്ഷമായി പ്രശ്നത്തെ വിലയിരുത്തുന്നു.
അഭിനന്ദനങ്ങൾ.. 👍🌹
ഇത് രമ്യമായി പരിഹരിക്കണം എങ്കിൽ അവിടെത്തെ ജനങ്ങളും സർക്കാരും മറ്റ് ജനപ്രതിനിധികളും മതനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹരിക്കണം പുറത്തുള്ള ഒരാളെയും ഇതിൽ ഉൾപ്പടുത്തരുത്
എന്ത് പരിഹാരം 😂
ഒരു കൊത നേതാക്കളും വേണ്ട. കൊത നേതാക്കൾ ഇടപെട്ട് തൊലിക്കാൻ ഇത് പാകിസ്ഥാൻ അല്ല. ഇന്ത്യയാണ്
❤❤❤
💔🔥❣❣💛😊
എത്ര കളവാണ് ഇതിനെ കുറിച്ച് നമ്മുടെ നാട്ടിൽ പറഞ്ഞു നടക്കുന്നത്
മുഹമ്മദ് നബി ജീവിച്ചിരുന്ന വിശ്വസനീയമായ ചരിത്ര തെളിവ് ഉണ്ടെങ്കിൽ പറയാമോ
He was caravan robber .
St John of Damascus 6 th century accused him of calling a bad person because he literally wrote in his book that prophet offered carnal pleasure to his followers.He didn't mention his name because he was anonymous.
He was accused of kidnapping of safiya
BAN WAQF BOARD
Oro mathathinum oro niyamam ullath adyam eduth kalayanam 🥴
ചുളുവിലക്ക് വാങ്ങിയവരെല്ലാം കണ്ടം വഴി ഓടി കോളിം 🏃🏃
Indianyude bummi waqf akan nokunna ella metthaneyum kandam vazyi ottichu pakistanil ethikum 😊💪🇮🇳
ഇപ്പോ ദേവസ്വം ബോർഡും ഇറങ്ങിയിട്ടുണ്ട് കയ്യേരിയ ഭൂമി തിരിച്ചു പിടിക്കാൻ അപ്പൊ അതിനെ കുറിച്ച് എന്ത നിന്റെ അഭിപ്രയം സങ്കി വാണം..@@HolyLeague-ix6go