എന്തൊരു ക്യാരക്ടർ ആണ് കർണൻ 😢❤ ആ നിഷ്കളങ്കമായ മുഖവും 😢 കുന്തിയുടെയും കർണന്റെയും അഭിനയവും🥺❤ 1:20 ആ bgm കൂടി ആവുമ്പോൾ 🥺 ശെരിക്കും കണ്ണ് നിറയാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആവില്ല 🥺💔
3:19കുരുക്ഷേത്ര ഭൂമിയിൽ 17-ആം നാൾ പരാജയം ഏറ്റുവാങ്ങി. ജീവിതത്തിലുടനീളം അപമാനം ഏറ്റു വാങ്ങിയ യോദ്ധാവ്. കൗരവ പക്ഷത്തു നിന്ന് പോരാടിയ മറ്റൊരു പരശുരാമ ശിഷ്യൻ.. 😘😘🔥🔥🔥
@@sureshpozhikkara4937ഇതേ കർണ്ണനെ പലവട്ടം അർജുനൻ പരാജയപ്പെടുത്തിയിട്ടുണ്ട്... വിരാട യുദ്ധം, ഗന്ധർവന്മാരുമായുള്ള യുദ്ധം... അപ്പോൾ അർജുനനെക്കാൾ മികച്ച യോദ്ധാവെന്നുള്ള വാദം പൊളിഞ്ഞു പാളിസായി.. പിന്നെ അഭിമന്യുവിനെക്കൊന്നത് സിംപതി പിടിച്ചു പറ്റാൻ സീരിയലുകാർ പടച്ചു വിടുന്ന കള്ളക്കഥ മാത്രം.. മഹാഭാഗവതത്തിൽ കർണ്ണൻ ആ ചെറിയ ചെക്കനെ ആസ്വദിച്ചു കൊല്ലുന്ന രംഗം വ്യാസൻ എഴുതുന്നുണ്ട്.. അത് പോലെ പാഞ്ചാലിയെ അപമാനിച്ചതും അറിഞ്ഞു കൊണ്ട് തന്നെ ചെയ്ത അധർമമാണ്..
@@jageshbhaii8280 but aa heroye kollan chathi cheyyendi vannu... Ini ith bookil illa enn parayar Mahabharatathil parayinund kundalangal eduth dhanus illathapol aan vadhichath...but aa Krishnan scenes udayip aan.. The hero died
ധീരനും ശക്തനുമായ ഒരാളെ സമൂഹം മോശമായി ചിത്രീകരിക്കുകയും പിന്നെ ആ വ്യക്തിയുടെ സഹവാസം സൗഹൃദം എല്ലാം ദുഷ്ട ശക്തികളുടെ കൂടെയും ആയാലുള്ള അവസ്ഥ /അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കർണ്ണൻ എന്ന ഇതിഹാസ താരം
@@sibisurendran293 നിന്റെ അമ്മേടെ മുല 🤣🤣🤣എന്തായാലും കുണ്ടിയെ poolathe തള്ളയെ ആർക്കും കിട്ടാത്തത് നന്നായി.. സ്വന്തം മകനെ പുഴയിൽ ഒഴുക്കി.. ഇവളൊക്കെ തള്ള ആണോ 🤬🤬🤬🤬🤣🤣🤣
@@sijomm813 ആ സഭയിൽ എന്തും തടയാൻ ഒരു തടസ്സവുമില്ലാതിരുന്നത് ധൃതരാഷ്ട്രർക്ക് തന്നെ ആയിരുന്നു. കാരണം ധൃതരാഷ്ട്രർ മഹാരാജാവ് ആണ്. ആർക്കും വാക്ക് കൊണ്ട് കീഴ്പ്പെട്ടിട്ടുമില്ല. എന്നിട്ടും മകനോടുള്ള അന്ധമായ പ്രേമം കാരണം എല്ലാ തെറ്റുകൾക്കും കുട പിടിച്ചു കൊടുത്തു. അവസാനം പുത്രന്മാരെല്ലാം നഷ്ടപ്പെടുകയും ചെയ്തു
മാതൃ വ്വത്സലിയം....... സഹോദര സ്നേഹം..... സ്വന്തം തെറ്റുകൾ എല്ലാ തന്നെ കർണ നിമിഷ നേരം കൊണ്ട് നേടി സ്വർഗം നേടി....... അർജുന ആണ് കൂടുതൽ ദുഖം....... ഈ മരണത്തിൽ ആണ് കൂടുതൽ കരഞ്ഞത് 😢😢😢😢😢😢
എത്ര വലിയവൻ ആയാലും അമർഷം ,വൈരാഗ്യം , അപകർഷതാ ബോധം , എന്നിവ മനസ്സിൽ ഉണ്ടെങ്കിൽ എടുക്കുന്ന തീരുമാനങ്ങൾ ..അധർമമാവാൻ സാദ്ധ്യത ഏറെയാണെന്ന് കർണൻ ഉദാഹരണമാണ് .
നീയാണോ അത് തീരുമാനിക്കേണ്ടത് ധർമ്മത്തിനു വേണ്ടി പോരാടി അടിമ ഉടമ സമ്പ്രദായത്തിനെതിരെ പോരാടി അധഃകൃതരുടെ യും അവരുടേയും ഉന്നമനത്തിനായി പോരാടി മരിച്ച ധർമിഷ്ഠൻ അതുപോലെ ഒരാൾ മാത്രം കർണ്ണൻ എല്ലാം മഹാൻ മാർക്കും ഇതുതന്നെയാണ് സംഭവിക്കുന്നത് മണ്ണും പെണ്ണും പദവിയും ഒന്നിനും കീഴടങ്ങാത്ത നായകൻ കർണ്ണൻ മാത്രം
പറഞ്ഞപ്പോൾ എന്തൊരു എളുപ്പം ഇതുപോലെ ആദർശം പറയാൻ എളുപ്പമാണ് ഒരു വീട്ടിൽ ആരെങ്കിലും ഒരാൾ മരിക്കുമ്പോൾ പുറത്തുനിന്നുള്ള ആൾക്കാർ കരയരുത് സാരമില്ല എന്ന് പറഞ്ഞ് സമധനിപ്പിക്കും എന്നാൽ നമ്മുടെ വീട്ടിലെ ആർക്കെങ്കിലും ആണിത് സംഭവിച്ചതെങ്കിൽ നമ്മൾ കരയില്ലെ എന്തു ധർമ്മ പുനഃസ്ഥാപന എന്ന് പറഞ്ഞാലും ശ്രീകൃഷ്ണൻ ചെയ്ത ഏറ്റവും വലിയ അധർമമാണ് കർണ്ണനെ കൊല്ലാൻ കൂട്ടുനിന്നു എന്നത് നിൻറെ വീട്ടിലുള്ള ആർക്കെങ്കിലും ആണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ നീ ഇങ്ങനെ പറയും ആയിരുന്നോ കാര്യം വരുമ്പോൾ എല്ലാ മനുഷ്യരും സ്വാർത്ഥത തന്നെയാണ് ഈ ലോകത്ത് അധർമ്മം ചെയ്യതതയി ആരുമില്ല
@@sasiram8524 Serial kade thangal vilayirutheda. Jainkrishna, vishnupuranam, maharathi karn, e serial kudi onnu kannu. E serial ellam 1998, 2000 years. Athilonum e bhagam kanichittila pineyenganeya bro e serialil mathram varunath enne onnu parayamo.
ഒരു ജീവിതം മുഴുവൻ പരാജയവും,അപമാനവും നേരിടേണ്ട അവസ്ഥ. കഴിവുകൾ ഒരുപാട് ഉണ്ടായിട്ടും അവസാനം ഒന്നും നേടാതെ മരണത്തിനു കീഴടങ്ങുക.. ജീവിതം തിരിച്ചടികൾ നൽകുമ്പോൾ അ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്നത് സ്വാഭാവികമാണ്..പക്ഷേ അ ജീവിതത്തെ നന്മകളിലൂടെ ഉയർത്തി കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിൽ കർണ്ണൻ പരിപൂർണ്ണനായും ധാർമികനായേനെ.. പക്ഷേ അദ്ദേഹം അധർമ്മത്തിലൂടെ ധർമ്മത്തെ അറിയാൻ ശ്രമിക്കുകയാണ് ചെയ്തത്.അത് തന്നെ ആണ് ഭഗവാൻ കൃഷ്ണനും പറഞ്ഞത്..
കൃഷ്ണന്റെ ജീവിതവും ഇങ്ങിനെയല്ലേ എന്തെല്ലാം നേടിയവനാണ് സാക്ഷാൽ കൃഷ്ണൻ അദ്ദേഹത്തിന്റെ മരണത്തിൽ അദ്ദേഹത്തെ എന്താണ് അനുഗമിച്ചത് എല്ലാം കടലെടുത്തില്ലേ സ്വന്തം കുലം മുടിയുന്നത് അദ്ദേഹത്തിന്റെ കണ്ണിൽ കണ്ടില്ലേ ചോദ്യം ചെയ്യാൻ പറ്റാത്ത ബ്രഹ്മാവിന്റെ(സൃഷ്ടികർത്താവിന്റെ)വിധി സത്യത്തിൽ ശ്രീമൻ നാരായണൻറെ വെറും ലീലകൾ മാത്രമാണ് ഇതെല്ലാം ഭഗവാന്റെ മായ(യോഗമായ അഥവാ പ്രകൃതി) മാത്രമാണെന്നറിയാതെ നമ്മൾ ഓരോരുത്തരും ഇവിടെ ഉഴലുകയാണ്
Still remembering those childhood days watching this episode and crying brutally... I usually got a panick when his body was burned. Yes legends also get died.
Virada yudhadhil arjunande samohanasthrathal mayangi veenath karnan mathram alla bheshmar kude ann ennal karnande matt kuttanayi aa seen ithil ulpeduthiyittilla
ഞാൻ അർജുനൻ ഇഷ്ടപ്പെടുന്ന ആളാണ് ഇല്ലാത്തതാണ് കാണിച്ചതെങ്കിൽ പോലും ഈ seen എന്നെ പൊട്ടികരയിപ്പിച്ചു കിരീടവും ചെങ്കോലും വടക്കൻ വീരഗാഥയും കഴിഞ്ഞാൽ ഞാൻ കരഞ്ഞിട്ടുള്ളത് അഭിമന്യു ഗാടോതകച്ചൻ ഭീഷമർ കർണൻ(സീരിയലിൽമാത്രം) ഇവരുടെ വിയോഗത്തിലാണ് അതിൽ ഏറ്റവും മുന്നിട്ടു നില്കുന്നത് കർണൻ തന്നെയാണ് (ഒറിജിനൽ കഥയിൽ(വ്യാസമഹാഭാരതം)അഭിമന്യു മാത്രം ആണ് വേദനിപ്പിച്ചിട്ടുള്ളത്)
മഹാഭാരത്തിലെ യഥാർത്ഥ കർണ്ണൻ തന്നെയാണ് ഹസ്തിനപുരിയിലെ യഥാർത്ഥ കിരീടാവകാശിനേരായ മാർഗ്ഗത്തിലൂടെ ഒരിക്കലു കർണനെ പരാജയപെടുത്താൻ സാധിക്കില്ലാ ഒടുവിൽ അവിടെയു ചതി വേണ്ടി വന്നു😭😭
@@TomandJerry-pn6jo അതെ. കർണൻ ഒഴികെയുള്ളവർ ജനിച്ചത് പാണ്ടുവിന്റെ അറിവോടെയും, സമ്മതത്തോടെയും ആണ്. കർണൻറെ കാര്യം തന്നെ കുന്തി പാണ്ടുവിനോട് പറഞ്ഞിട്ടില്ല. പിന്നെങ്ങനെ അറിയാനാണ്
Karna is the real hero of mahabharatham But the serial shows that karna cannot withstand Arjuna's asthra's but in real arjun was the one who cannot able to withstand Great Karna's asthra's . And this is the reason why Krishna made some traps to kill the great karna . Even Krishna received all the goodness of karna as dhana and karnan gave him his goodness to him ,then Krishna asked him for his death wish and karnan said I know only to give and not to ask . That is karna the great , the greatest warrior of the great epic. Love you the great karna .
@@sreekumar3067 അതെ. പ്രത്യേകിച്ച് ഭീഷ്മർക്ക് ഇച്ചാ മൃത്യു എന്ന വരദാനം ഉള്ളപ്പോൾ. ദ്രോണരെയും അങ്ങനെ നേർക്ക് നേർ നിന്ന് യുദ്ധം ചെയ്ത് കൊല്ലാൻ ആർക്കും കഴിയുകയുമില്ല
@@sreekumar3067 നോ ചാൻസ്, സീരിയലിൽ കാണിക്കുന്നതിനേക്കാൾ കൂടുതലായിരുന്നു കർണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം. കർണന്റെ ശക്തിയും കർണൻ അർജുനനെ വധിക്കാൻ മടിക്കില്ല എന്ന ഉറപ്പിന്മേൽ ആണ് പുള്ളി യുദ്ധത്തിന് റെഡി ആയത്. ഭീഷമരും, ദ്രോണരും ഒകെ പാണ്ഡവരോട് കൂറ് ഉള്ളവരാണെന്നു പുള്ളിക് അറിയായിരുന്നു. കർണൻ പാണ്ഡവരുടെ സഹോദരനെന്ന് അറിഞ്ഞിരുന്നേൽ,ഒരു പക്ഷെ കർണൻ പറഞ്ഞിരുന്നേൽ പുള്ളി ഈ യുദ്ധം ഒഴിവാക്കിയേനെ.
മരണം കൊണ്ട് എല്ലാം നേടി കർണൻ... കഥ ഇങ്ങനെ ആയത് കൊണ്ടാണ് കർണൻ കൂടുതൽ ഫാൻസ് ഉള്ള കഥാപാത്രം ആയി മാറുന്നത്.... ഗീതയിൽ പറയുന്നത് ശരിയെങ്കിൽ, ഭൂമിയിൽ അവതാരമെടുത്ത്, മനുഷ്യ ജന്മത്തിലെ എല്ലാം വികാരങ്ങളും സമം ചേർത്ത് കഥ രചിച്ച് ഭംഗിയായി നടപ്പിലാക്കിയ ശ്രീകൃഷ്ണൻ തന്നെ my favourite..
നമ്മൾ... നല്ല വരായ വെക്തി കളോട് നമ്മളെ സമർപ്പിക്കാവു... നമ്മൾ.. നല്ല വർ ആരിക്കാം but നമ്മൾ കൂട്ട് കൂടുന്ന വർ സന്മർഗികൾ ആരിക്കണം.... നമ്മൾ അവരെ സംരക്ഷണം കൊടുക്കണ്ട തായി വരുമ്പോൾ..... അല്ലങ്കിൽ പെടും
കർണൻ്റെ തെറ്റ് മൂലം ആൺ ഇ സ്ഥിതി അയത് സൊന്തം അനുജന്മരണ് പാണ്ഡവർ എന്ന് അറിയമയിട്ട് യുദ്ധം ചെയ്തു. എന്നൽ കർണ്ണൻ ഇത് പാണ്ഡവർ പറഞ്ഞല് കർണനും പണ്ടാവരുടെ കുടെ ഉണ്ടായിരുന്നനെ. Real brothers karna❤️Arjun🔥🔥🔥2 kings🔥
@@nikhildevthanikkal5377 അത് പാണ്ഡവർ ധർമപക്ഷം ആയത്കൊണ്ട്. ഒരു അവസരം കർണൻ കൊടുത്തതാണ് എന്നാല് തൻ്റെ സാമർത്ഥ്യം കാണിക്കാൻ അധർമം തിൻ്റെ കുടെ. നിന്ന്. അർജ്ജുനനെകാൾ ശക്തൻ ആൺ എന്ന് തെളിയിക്കാൻ ആൺ. കർണൻ അറിഞ്ഞിട്ടും. അനുജനമരോട് യുദ്ധം ചെയ്തു എന്നൽ പണ്ടവരോട് പറഞ്ഞപ്പോൾ ജേഷ്ഠൻ അയ കർണ്ണനെ മാപ്പ് പറയുകയും അ സമയം കർണൻ അത് വരെ ചെയ്ത തെറ്റുകൾ മറന്ന്. കാർണനേ പാണ്ഡവർ നമസ്കരിച്ചു അതാണ് പാണ്ഡവർ.
Once Yudhishtran happened to see Karna's feet and wondered deeply why Karna's feet resembled so much of his mother's..ofcourse he had no answer for that. Will miss Karna from now. But why is the story keeping changing? This is not how the Pandavas came to know of Karna's identity.
അധർമ്മത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് കർണനെ പിന്തിരിപ്പിക്കാൻ കുന്തി ആഗ്രഹിക്കുന്നു. അതിനാൽ അവൾ കൃഷ്ണനോട് തന്റെ ജനനസത്യം കർണ്ണനോട് വെളിപ്പെടുത്താനും തന്റെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ ആവശ്യപ്പെടാനും അഭ്യർത്ഥിച്ചു. തന്റെ മക്കൾ പരസ്പരം വഴക്കിടാൻ അവൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതേസമയം കുന്തിയുടെ സമ്മതമില്ലാതെ കൃഷ്ണന് ഒരിക്കലും അർജ്ജുനനോട് സത്യം വെളിപ്പെടുത്താൻ കഴിയില്ല. ധർമ്മം സ്ഥാപിക്കുക എന്നത് പാണ്ഡവരുടെ ഉത്തരവാദിത്തമായിരുന്നു.
അർജുനനോട് കർണ്ണൻ ചേട്ടൻ ആണെന്ന് പറഞ്ഞിരുന്നുവെങ്കിൽ രാജ്യവും രാജപദവിയും പാണ്ടവർ കർണ്ണന് കൊടുക്കുമായിരുന്നു. കർണ്ണൻ അത് ദുരുയോദ്ധനനും കൊടുക്കാമായിരുന്നു. അപ്പോൾ പിന്നെ കൃഷ്ണന്റെ അവതാര ഉദ്ദേശം നടക്കാതെ പോകും
ഇതിലെ ഏറ്റവും മികച്ച episode. കണ്ണ് നിറയാതെ കാണാനാവില്ല🥲🥲.❤️❤️ ഇപ്പോൾ കാണുന്നവർ ലൈക്കിയിട്ടു പോണേ 😊
😍❤️
❤
ശ്രീകൃഷ്ണൻ അർജുനൻ കർണൻ എത്ര കണ്ടാലും മതി വരുന്നില്ല മനസ്സിൽ വല്ലാത്ത ഒരു ഫീൽ......2024 ലും ഇത് കാണുന്നവരുണ്ടോ
Und 🙂
Etu kandalum matyaavilla
Yes
Yes🥰
Sathyam
എന്തൊരു ക്യാരക്ടർ ആണ് കർണൻ 😢❤
ആ നിഷ്കളങ്കമായ മുഖവും 😢 കുന്തിയുടെയും കർണന്റെയും അഭിനയവും🥺❤ 1:20 ആ bgm കൂടി ആവുമ്പോൾ 🥺
ശെരിക്കും കണ്ണ് നിറയാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആവില്ല 🥺💔
3:19കുരുക്ഷേത്ര ഭൂമിയിൽ 17-ആം നാൾ പരാജയം ഏറ്റുവാങ്ങി. ജീവിതത്തിലുടനീളം അപമാനം ഏറ്റു വാങ്ങിയ യോദ്ധാവ്. കൗരവ പക്ഷത്തു നിന്ന് പോരാടിയ മറ്റൊരു പരശുരാമ ശിഷ്യൻ.. 😘😘🔥🔥🔥
പരാജയപെട്ടതല്ല. അദ്ദേഹം. സ്വയം. സഹോദരങ്ങൾക്ക്. ജീവിതവും ജിവനും സമർപ്പിച്ചു
കര്ണന് സമർഥ്യം ഉണ്ടായിരുന്നു എങ്കിൽ സ്വന്തം ആയി രാജ്യം വെട്ടി പിടിച്ചു രാജാവ് ആയി ഏവർക്കും ധനുർവിദ്യ അഭ്യസിക്കാനുള്ള സാഹചര്യം ഉണ്ടാക്കായിരുന്നല്ലോ
ഈ യുദ്ധത്തിൽ കൃഷ്ണൻ ഏറ്റവും കൂടുതൽ ഭയന്നിരുന്ന യോദ്ധാവ് ഒറ്റക്ക് യുദ്ധം ജയിക്കാൻ പ്രാപ്തി ഉള്ള വ്യക്തി സൂര്യ പുത്രൻ കർണൻ ❤ my supper heero
@@sureshpozhikkara4937ഇതേ കർണ്ണനെ പലവട്ടം അർജുനൻ പരാജയപ്പെടുത്തിയിട്ടുണ്ട്... വിരാട യുദ്ധം, ഗന്ധർവന്മാരുമായുള്ള യുദ്ധം... അപ്പോൾ അർജുനനെക്കാൾ മികച്ച യോദ്ധാവെന്നുള്ള വാദം പൊളിഞ്ഞു പാളിസായി.. പിന്നെ അഭിമന്യുവിനെക്കൊന്നത് സിംപതി പിടിച്ചു പറ്റാൻ സീരിയലുകാർ പടച്ചു വിടുന്ന കള്ളക്കഥ മാത്രം.. മഹാഭാഗവതത്തിൽ കർണ്ണൻ ആ ചെറിയ ചെക്കനെ ആസ്വദിച്ചു കൊല്ലുന്ന രംഗം വ്യാസൻ എഴുതുന്നുണ്ട്.. അത് പോലെ പാഞ്ചാലിയെ അപമാനിച്ചതും അറിഞ്ഞു കൊണ്ട് തന്നെ ചെയ്ത അധർമമാണ്..
കൃഷ്ണൻ ഒരിക്കലും കർണ്ണനെ ഭയന്നു ഇരുന്ന് ഇല്ല..കർണ്ണനിലെ യോദ്ധാവിനെ ബഹുമാനിച്ചിരുന്നു @@sureshpozhikkara4937
കണ്ണ് നിറയുന്നു
നായകൻ മരണപെടുന്നു
അന്നും ഇന്നും എന്നും
Ente ഹീറോ
ധീര യോദ്ധാവ്
കർണൻ 😭😭😭
❤
Hreo adhrama pakshth ann ninnathu .
@@jageshbhaii8280 but aa heroye kollan chathi cheyyendi vannu...
Ini ith bookil illa enn parayar Mahabharatathil parayinund kundalangal eduth dhanus illathapol aan vadhichath...but aa Krishnan scenes udayip aan..
The hero died
@@lokloki5753 Seri thane ane ...Karnan hero thane pakshe ....ore pakshe karnan ane jeyichirunuvengil enthayene.....hero ane paranj thettine samrakshikunavar orikalm real hero avilla...karnane ishtam anelm arjunande pakshathane sheri real hero arjunan ane .....
@@sijomm813 athokke okke...
But karnan is a better warrior
ധീരനും ശക്തനുമായ ഒരാളെ സമൂഹം മോശമായി ചിത്രീകരിക്കുകയും പിന്നെ ആ വ്യക്തിയുടെ സഹവാസം സൗഹൃദം എല്ലാം ദുഷ്ട ശക്തികളുടെ കൂടെയും ആയാലുള്ള അവസ്ഥ /അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കർണ്ണൻ എന്ന ഇതിഹാസ താരം
Sathyam
Yes
🏹🏹കർണ്ണൻ മരണം ഇല്ലാത്ത കർണ്ണൻ 🔥🔥😍💪🏹🏹🏹🏹
ജനിച്ചപ്പോൾ ചതി, ജീവിക്കുമ്പോൾ ചതി, മരണസമയത്തുo ചതി... ഈ അവസ്ഥ അർജുനനു ആയിരുന്നേൽ ആരും കർണ്ണൻ എന്ന ആളെ അറിയില്ലായിരുന്നു ❤
പക്ഷേ പാണ്ഡവരെ കാൽ സുഖലോലുപായി കഴിഞ്ഞവൻ അല്ലെ
പാണ്ഡവർ ആകട്ടെ വനവാസം അഞ്ജാത വാസം അങ്ങനെ കുറെ കഷ്ടതകൾ
Uvvaa. Amma illate sukamaayi😂😂😂😂😂😂😂.ninte appante andi
@@sibisurendran293 നിന്റെ അമ്മേടെ മുല 🤣🤣🤣എന്തായാലും കുണ്ടിയെ poolathe തള്ളയെ ആർക്കും കിട്ടാത്തത് നന്നായി.. സ്വന്തം മകനെ പുഴയിൽ ഒഴുക്കി.. ഇവളൊക്കെ തള്ള ആണോ 🤬🤬🤬🤬🤣🤣🤣
@@mnmn8176 nalla vidyabaasam nalla jeevitham nalla fame okke kitty thanney aane valarnnath
@@mnmn8176 പാണ്ടവർ പാണ്ടു പുത്രന്മാർ അല്ലല്ലോ. പിന്നെ എങ്ങനെ അധികാരം ലഭിക്കും?
24 വയസിൽ അഹം ഇജ്ജാതി അഭിനയം shafaq naaz നും 21 വയസ്സ് ആണ് എന്നാ പറഞ്ഞ എന്നിട്ടും aa ഫീലിംഗ് ഒക്കെ എന്ത് നന്നായിട്ട് ചെയ്തു ❤️
Enik ippo 24 vayas njan 10th padikkumbo anu ee serial irangiyath nostu 😢❤
9𝓨𝓮𝓪𝓻𝓼
Shafaq naaz oru pilot anu real life il
ഒരു രെക്ഷ ഇല്ല ഇത് കാണുബോൾ മനസ് പിടയുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹
🔥
കറക്റ്റ് ❤😊
സത്യം..ഒരമ്മയുടെ യും ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പുത്രന്റെ യും നെഞ്ച് ഉലക്കുന്ന നിമിഷങ്ങൾ
athe
കർണ്ണൻ തുല്യം കർണൻ മാത്രം. അത് ആനയുടെ കാര്യത്തിൽ ആയാലും. എല്ലാവർക്കും ഒരു മാതൃകയാണ് ❤❤❤കർണ്ണൻ 🔥
🔥
@@arunajay7096 mathrikayo...engane , frienship nalath ane pakshe friends cheyunath thett anelm ath chundikanikanm ...nere avatha frndsine ozhuvakuakyum cheyanm
@@sijomm813swantham bharyaye panayam vechathinekkal thettalla athu
@@shinufitnesslover7212 Athine njn yudhishtirane support onm cheythilalo...pakshe ore pennine vastrakshepam cheyunath thadayan athikaram undayitttum athine 100% support cheythathum ahra thane valiya thettane ..karnan are dasan onm ayillalo...ithile hero krishnan ane villain sakuniyum...
@@sijomm813 ആ സഭയിൽ എന്തും തടയാൻ ഒരു തടസ്സവുമില്ലാതിരുന്നത് ധൃതരാഷ്ട്രർക്ക് തന്നെ ആയിരുന്നു. കാരണം ധൃതരാഷ്ട്രർ മഹാരാജാവ് ആണ്. ആർക്കും വാക്ക് കൊണ്ട് കീഴ്പ്പെട്ടിട്ടുമില്ല. എന്നിട്ടും മകനോടുള്ള അന്ധമായ പ്രേമം കാരണം എല്ലാ തെറ്റുകൾക്കും കുട പിടിച്ചു കൊടുത്തു. അവസാനം പുത്രന്മാരെല്ലാം നഷ്ടപ്പെടുകയും ചെയ്തു
മാതൃ വ്വത്സലിയം....... സഹോദര സ്നേഹം..... സ്വന്തം തെറ്റുകൾ എല്ലാ തന്നെ കർണ നിമിഷ നേരം കൊണ്ട് നേടി സ്വർഗം നേടി....... അർജുന ആണ് കൂടുതൽ ദുഖം....... ഈ മരണത്തിൽ ആണ് കൂടുതൽ കരഞ്ഞത് 😢😢😢😢😢😢
കരഞ് കരഞ് പണ്ടാരടങ്ങി 💔
രാധേയ കർണ്ണൻ 🔥
sutha puthran alla surya putran
Satham😢
എത്ര വലിയവൻ ആയാലും അമർഷം ,വൈരാഗ്യം , അപകർഷതാ ബോധം , എന്നിവ മനസ്സിൽ ഉണ്ടെങ്കിൽ എടുക്കുന്ന തീരുമാനങ്ങൾ ..അധർമമാവാൻ സാദ്ധ്യത ഏറെയാണെന്ന് കർണൻ ഉദാഹരണമാണ് .
നീയാണോ അത് തീരുമാനിക്കേണ്ടത് ധർമ്മത്തിനു വേണ്ടി പോരാടി അടിമ ഉടമ സമ്പ്രദായത്തിനെതിരെ പോരാടി അധഃകൃതരുടെ യും അവരുടേയും ഉന്നമനത്തിനായി പോരാടി മരിച്ച ധർമിഷ്ഠൻ അതുപോലെ ഒരാൾ മാത്രം കർണ്ണൻ എല്ലാം മഹാൻ മാർക്കും ഇതുതന്നെയാണ് സംഭവിക്കുന്നത് മണ്ണും പെണ്ണും പദവിയും ഒന്നിനും കീഴടങ്ങാത്ത നായകൻ കർണ്ണൻ മാത്രം
കർണൻ ചെയ്തത് ശെരിയാണ് പുള്ളിയുടെ പോയിന്റ് ഓഫ് വ്യൂ വിൽ
പറഞ്ഞപ്പോൾ എന്തൊരു എളുപ്പം ഇതുപോലെ ആദർശം പറയാൻ എളുപ്പമാണ് ഒരു വീട്ടിൽ ആരെങ്കിലും ഒരാൾ മരിക്കുമ്പോൾ പുറത്തുനിന്നുള്ള ആൾക്കാർ കരയരുത് സാരമില്ല എന്ന് പറഞ്ഞ് സമധനിപ്പിക്കും എന്നാൽ നമ്മുടെ വീട്ടിലെ ആർക്കെങ്കിലും ആണിത് സംഭവിച്ചതെങ്കിൽ നമ്മൾ കരയില്ലെ എന്തു ധർമ്മ പുനഃസ്ഥാപന എന്ന് പറഞ്ഞാലും ശ്രീകൃഷ്ണൻ ചെയ്ത ഏറ്റവും വലിയ അധർമമാണ് കർണ്ണനെ കൊല്ലാൻ കൂട്ടുനിന്നു എന്നത് നിൻറെ വീട്ടിലുള്ള ആർക്കെങ്കിലും ആണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ നീ ഇങ്ങനെ പറയും ആയിരുന്നോ കാര്യം വരുമ്പോൾ എല്ലാ മനുഷ്യരും സ്വാർത്ഥത തന്നെയാണ് ഈ ലോകത്ത് അധർമ്മം ചെയ്യതതയി ആരുമില്ല
എതെങ്കിലും ഒരു സങ്കൽകിപ കഥാപാത്രം ഇത്രത്തോളം ആളുകളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ടോ എന്നു സംശ്യമാണ്? Karn🔥❤️🥺
Athinue e bhagham fake anne.
Alla.karnan.ullathuthaneyane
@@sasiram8524
Serial kade thangal vilayirutheda. Jainkrishna, vishnupuranam, maharathi karn, e serial kudi onnu kannu. E serial ellam 1998, 2000 years. Athilonum e bhagam kanichittila pineyenganeya bro e serialil mathram varunath enne onnu parayamo.
@@kannan6927 30.varsham.munbulla.thamil.kannada.padathil...polum.e.seen.und.thamiz.garandhagalil.polum.und.etharayum.paradhanapeta.karnane.egane.yallale.pinegane.ariyanane
@@sasiram8524
Najan cinimayala bro paranjath, kouravarkke baliyidan pokkubozhane KUDHI parayunath Aadhyam KARNAN ennanne appozhanne Padavar E karyam ariyunath KARNAN thangalude mutha Sahodharan anne enne. Pine enthe engane sheriyakkum.
കർണ്ണന് തുല്യം കർണ്ണൻ മാത്രം ❤️
ഒരേ ഒരു രാജാവ് കർണൻ ❤
ഈ സംഭവത്തിന് ശേഷം യുധിഷ്ഠിരൻ സ്ത്രീകൾക്ക് ഒന്നും മറച്ചു വയ്ക്കുവാൻ സാധിക്കാതെ പോകട്ടെ എന്ന് ശപിച്ചു എന്ന് കഥ...
Arjunane ozhike bakki oru makkalem upadravikkaruth enn kunthi karnanod aavashyapettitund allel avarde karyathil theerumanam aayene
@@neyyattinkaragopan3042 അത് ഇവിടെ പറയാൻ ഉണ്ടായ സാഹചര്യം?
ഞാൻ കരഞ്ഞുപോയി മനസു വേദനിച്ചു
ഒരു ജീവിതം മുഴുവൻ പരാജയവും,അപമാനവും നേരിടേണ്ട അവസ്ഥ.
കഴിവുകൾ ഒരുപാട് ഉണ്ടായിട്ടും അവസാനം ഒന്നും നേടാതെ മരണത്തിനു കീഴടങ്ങുക..
ജീവിതം തിരിച്ചടികൾ നൽകുമ്പോൾ അ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്നത് സ്വാഭാവികമാണ്..പക്ഷേ അ ജീവിതത്തെ നന്മകളിലൂടെ ഉയർത്തി കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിൽ കർണ്ണൻ പരിപൂർണ്ണനായും ധാർമികനായേനെ.. പക്ഷേ അദ്ദേഹം അധർമ്മത്തിലൂടെ ധർമ്മത്തെ അറിയാൻ ശ്രമിക്കുകയാണ് ചെയ്തത്.അത് തന്നെ ആണ് ഭഗവാൻ കൃഷ്ണനും പറഞ്ഞത്..
കൃഷ്ണന്റെ ജീവിതവും ഇങ്ങിനെയല്ലേ എന്തെല്ലാം നേടിയവനാണ് സാക്ഷാൽ കൃഷ്ണൻ അദ്ദേഹത്തിന്റെ മരണത്തിൽ അദ്ദേഹത്തെ എന്താണ് അനുഗമിച്ചത് എല്ലാം കടലെടുത്തില്ലേ സ്വന്തം കുലം മുടിയുന്നത് അദ്ദേഹത്തിന്റെ കണ്ണിൽ കണ്ടില്ലേ ചോദ്യം ചെയ്യാൻ പറ്റാത്ത ബ്രഹ്മാവിന്റെ(സൃഷ്ടികർത്താവിന്റെ)വിധി സത്യത്തിൽ ശ്രീമൻ നാരായണൻറെ വെറും ലീലകൾ മാത്രമാണ് ഇതെല്ലാം ഭഗവാന്റെ മായ(യോഗമായ അഥവാ പ്രകൃതി) മാത്രമാണെന്നറിയാതെ നമ്മൾ ഓരോരുത്തരും ഇവിടെ ഉഴലുകയാണ്
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരും എപ്പോഴും സുഖം അനുഭവിക്കുന്നില്ലല്ലോ
@@Paradisa2024 ഭൂമിയിൽ ജീവിക്കുന്ന ഒരു കൂട്ടർ സുഖിക്കുന്നു
@@rejithr729 അങ്ങനെത്തെ ആളുകൾ ഉണ്ടെങ്കിൽ അത് അത്ഭുതം ആണല്ലോ
Bro കർണ്ണന്റെ പോയിന്റ് ഓഫ് വ്യൂ വിൽ പുള്ളി ചെയ്തത് എല്ലാം ധർമം ആണ്.
ഒരു ആധർമവും പുള്ളി ചെയ്തിട്ടില്ല ❤️
കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റില്ല ഇത് 😭😭😭😭😭
Psycho me watching it again and again and crying
S
Me tooo😢
Me too
Me too🙂
Me2
Ever heart breaking episode.. All are acted awesome.
Ofcourse 😥😥
ഈ അവസരത്തിൽ പറയാമോ എന്ന് അറിയില്ല 🚶കുന്തി സന്ദൂർ മമ്മി ആണ്.❤️😊
😂
😂😂
😂😂😂
എന്ന് വെ ച്ചാ ൽ.....❓
😂😂
1:20 ആ bgm ശരിക്കും മനസിൽ ഒരു വിങ്ങൽ ഉണ്ടാക്കും🥺😢
കർണ്ണാനോളം വരില്ല!! അത് ആന ആയാലും ഒറ്റ പേര് കർണ്ണൻ!!👑🥺❤️
കുന്തി സത്യം നേരത്തെ പറഞ്ഞിരുന്നു എങ്കിൽ കർണനെ നഷ്ടപ്പെടില്ലായിരുന്നു 🥺
Satyam
ഈ യുദ്ധം തന്നെ ഉണ്ടാവില്ലായിരുന്നു
Vidhiyude nirnnayam arkku mattanakum
Life is all about taking right decisions at right time
@@nikhilissac1434അതാണ് വിധി വിധിയെ തടുക്കാൻ ത്രിമൂർത്തികൾക്ക് വരെ കഴിയില്ല
യുഗവസാനം സാധ്യമാകണം
I think I am watching this episode more than 30 times still I feel like crying my all time favorite and inspiration KARNA ❤️❤️🔥🔥
Still remembering those childhood days watching this episode and crying brutally...
I usually got a panick when his body was burned. Yes legends also get died.
Kalki 2898D Climax കണ്ടപ്പോൾ മഹാഭാരതം കാണാൻ വന്നു ❤️.
🥰
കഷ്ടം
ഇതാണ് കഥ കണ്ടുനോക്കു
കർണൻ എന്ന കഥ പ്രെസംഗം കേട്ടാലും മതി
Malayalam film eranghit veno ithoke ariyab😂 Jivitham manasilakan Mahabharat venam🎉🎉🎉😊
ഈ സീരിയൽ കണ്ട ശേഷം ആണ് അർജുനനെ ഇഷ്ടം ആയത് എന്നാൽ മഹാഭാരതം അറിഞ്ഞ നാൾ മുതൽ ഇഷ്ടം തോന്നിയ യോദ്ധാവ് ആണ് കർണൻ ❤
Me too💞💞
ഗ്രേറ്റ് എപ്പിസോഡ് Love you കർണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🌹🙏🙏
ഞാനിപ്പം എന്തിനാണ് ഈ 2024 ലും ഇത് കണ്ടു കരയുന്നെ 😔😔😔
അർജുനനെക്കാൾ മികച്ച വില്ലാളി. ഭീമനെ വെല്ലുന്ന കരുത്തൻ.
ഭീമനെ ക്കാൾ karuthilla
@@vishnukvishnuk4908Arjunane karnan orikalum tholpichitilla.
So not ever better archer than Arjun
17 ഏഴാം ദിവസം കരനെന്റെ പ്രഹരം കൊണ്ട് എല്ലാ പണ്ടവരും ഓടി poyi
Virada yudhadhil arjunande samohanasthrathal mayangi veenath karnan mathram alla bheshmar kude ann ennal karnande matt kuttanayi aa seen ithil ulpeduthiyittilla
@@ananthakrishnaca5870 arjunane rand thavana krishnanu rakshikkendi vannu karnante kayyil ninnum, albudhakaramayi rakshichathaan arjunane krishnan.
He is the hero റിയൽ worrior and he was great than every warrios 🙏🙏🙏
no doubt
Most emotional episode ever😥
ഞാൻ അർജുനൻ ഇഷ്ടപ്പെടുന്ന ആളാണ് ഇല്ലാത്തതാണ് കാണിച്ചതെങ്കിൽ പോലും ഈ seen എന്നെ പൊട്ടികരയിപ്പിച്ചു കിരീടവും ചെങ്കോലും വടക്കൻ വീരഗാഥയും കഴിഞ്ഞാൽ ഞാൻ കരഞ്ഞിട്ടുള്ളത് അഭിമന്യു ഗാടോതകച്ചൻ ഭീഷമർ കർണൻ(സീരിയലിൽമാത്രം) ഇവരുടെ വിയോഗത്തിലാണ് അതിൽ ഏറ്റവും മുന്നിട്ടു നില്കുന്നത് കർണൻ തന്നെയാണ് (ഒറിജിനൽ കഥയിൽ(വ്യാസമഹാഭാരതം)അഭിമന്യു മാത്രം ആണ് വേദനിപ്പിച്ചിട്ടുള്ളത്)
Karnan The GREAT 🙏 👍👌..
Ayirikkam pakshe oru penine abhamanikan kotu ninu😊
മഹാഭാരത്തിലെ യഥാർത്ഥ കർണ്ണൻ തന്നെയാണ് ഹസ്തിനപുരിയിലെ യഥാർത്ഥ കിരീടാവകാശിനേരായ മാർഗ്ഗത്തിലൂടെ ഒരിക്കലു കർണനെ പരാജയപെടുത്താൻ സാധിക്കില്ലാ ഒടുവിൽ അവിടെയു ചതി വേണ്ടി വന്നു😭😭
Pandu alalo achan
Ss
@@TomandJerry-pn6jopandavar arum pandunu janichavar allalo
@@anulaltk2940 pakshe pandun arayalo. Karnate birth ayalod paranjat ilalo
@@TomandJerry-pn6jo അതെ. കർണൻ ഒഴികെയുള്ളവർ ജനിച്ചത് പാണ്ടുവിന്റെ അറിവോടെയും, സമ്മതത്തോടെയും ആണ്. കർണൻറെ കാര്യം തന്നെ കുന്തി പാണ്ടുവിനോട് പറഞ്ഞിട്ടില്ല. പിന്നെങ്ങനെ അറിയാനാണ്
Karna was a great warrior...among all d other Five Pandavas. .❤
അർജുനന് ഒരിക്കലും അറിയില്ലായിരുന്നു തന്റെ സഹോദരനാണ് കർണനെന്നു അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എല്ലാം മാറിയേനെ
Janmam Soothanayii ...
Jeevitham Kouravanayi...
Maranam Pandavanayi..." oh KARNAN!!!!!!!
Jananam jevitam thet anu👀❕
Ellam thettanu@@Wayne_mone
Not pandavan. Jeevichath radheyan aayt maranapettath kantheyan
പാണ്ഡവൻ അല്ല.. കൗന്തേയൻ... പാണ്ഡുവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൊണ്ട് പാണ്ഡവൻ ആകില്ല
എന്റെ ധീര പുരുഷനാണ് കർണ്ണൻ
Karna is the real hero of mahabharatham But the serial shows that karna cannot withstand Arjuna's asthra's but in real arjun was the one who cannot able to withstand Great Karna's asthra's . And this is the reason why Krishna made some traps to kill the great karna . Even Krishna received all the goodness of karna as dhana and karnan gave him his goodness to him ,then Krishna asked him for his death wish and karnan said I know only to give and not to ask . That is karna the great , the greatest warrior of the great epic. Love you the great karna .
കർണൻ വിജയിച്ചു 🥹❣️
അർജുനൻ കർണ്ണൻ ഒരേ ടീം ആരുന്നേൽ 🔥😂
ഈ യുദ്ധം സംഭവിക്കില്ല.
ദുരുയോദ്ധനൻ അത്രയ്ക്ക് പൊട്ടൻ അല്ലാലോ 😂
@@varunbabu3572 ചാൻസ് ഇണ്ട് ഭീഷമാരും ദ്രോണരും ഇണ്ടലോ അവനൊപ്പം
@@sreekumar3067 അതെ. പ്രത്യേകിച്ച് ഭീഷ്മർക്ക് ഇച്ചാ മൃത്യു എന്ന വരദാനം ഉള്ളപ്പോൾ. ദ്രോണരെയും അങ്ങനെ നേർക്ക് നേർ നിന്ന് യുദ്ധം ചെയ്ത് കൊല്ലാൻ ആർക്കും കഴിയുകയുമില്ല
@@sreekumar3067 നോ ചാൻസ്, സീരിയലിൽ കാണിക്കുന്നതിനേക്കാൾ കൂടുതലായിരുന്നു കർണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം. കർണന്റെ ശക്തിയും കർണൻ അർജുനനെ വധിക്കാൻ മടിക്കില്ല എന്ന ഉറപ്പിന്മേൽ ആണ് പുള്ളി യുദ്ധത്തിന് റെഡി ആയത്. ഭീഷമരും, ദ്രോണരും ഒകെ പാണ്ഡവരോട് കൂറ് ഉള്ളവരാണെന്നു പുള്ളിക് അറിയായിരുന്നു. കർണൻ പാണ്ഡവരുടെ സഹോദരനെന്ന് അറിഞ്ഞിരുന്നേൽ,ഒരു പക്ഷെ കർണൻ പറഞ്ഞിരുന്നേൽ പുള്ളി ഈ യുദ്ധം ഒഴിവാക്കിയേനെ.
യുദ്ധം നടക്കില്ലായിരുന്നു..
കർണ്ണൻ 😍
*സൂര്യപുത്ര ☀️ കർണൻ*
After kalki 🙈🙌🏻😁
I cried a lot..mass respect karna. Only reson tht made me to see this epic serial
Karnan is the real hero 🔥🔥
ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ് - ബൈബിൾ 🥰
❤
Arjunante mughathe sankadam sharikum nishkalankamaya bhavam... Karnante acting music ellam😢😢😢
🥺🥺🥺♥️♥️♥️ uff itheppo kandalum karachil varum
മരണം കൊണ്ട് എല്ലാം നേടി കർണൻ... കഥ ഇങ്ങനെ ആയത് കൊണ്ടാണ് കർണൻ കൂടുതൽ ഫാൻസ് ഉള്ള കഥാപാത്രം ആയി മാറുന്നത്.... ഗീതയിൽ പറയുന്നത് ശരിയെങ്കിൽ, ഭൂമിയിൽ അവതാരമെടുത്ത്, മനുഷ്യ ജന്മത്തിലെ എല്ലാം വികാരങ്ങളും സമം ചേർത്ത് കഥ രചിച്ച് ഭംഗിയായി നടപ്പിലാക്കിയ ശ്രീകൃഷ്ണൻ തന്നെ my favourite..
കർണ്ണൻ ❤❤❤
ഈ എപ്പിസോഡ് കണ്ട് കരയാത്തവർ ആരും തന്നെ ഉണ്ടാകില്ല💔.. heartbreak...aa bgm 💔💔
കർണനയും അതാർമത്തിലൂടെ ഇല്ലാതാക്കി എങ്കിലും നമ്മുടെ മനസ്സിൽ കർണൻ വിജയിക്കുന്നു
9:57 acting❤️🙃
അടിപുരുഷിന്റെ സംവിധായകൻ ആദ്യം ഇതൊക്കെ കണ്ടിട്ട് വേണമായിരുന്നു പടം പിടിക്കാൻ 🤭
Ayin ith Mahabharatam ath ramyanam 😂
Aadhipurush athinn ramayanam aan.... 58 vedalakal athinn likum ittind💥😂
പുല്ല് കണ്ണ് നിറയണ്
2024 കാണുന്നുണ്ട്
Wonderful acting, heart touching
6:30 മുതൽ കരഞ്ഞു തുടങ്ങി😢😢 7:43 , 😢 13:30
21:45 💔bgm + scne
always will be in our hearts💖 forever maharathi karna🥺❤🔥
കർണാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🌹🌹🌹🌹
എന്റെ കർണൻ 😔😔😔😭😭😭😭 ഇനി കാണുന്നില്ല
Ayinu
അറിയാതെ കണ്ണ് നിറഞ്ഞ എപ്പിസോഡ് 🥹
കണ്ണ് നിറയാതെ.... കണ്ടിരിക്കാനാവുമോ...😢😢
Emotionally draining deeply 😥😥😥😥😥
മനുഷ്യ മനശാസ്ത്രം തന്നെയാണ് കുരുക്ഷേത്രം ബോധം കൃഷ്ണനും യോധാക്കൾ നമ്മുടെ ചിന്തകളും
Ithe. Sarikum. Nadana. Nammude. Bharthathil. Nadana. Charitheramane
നന്മയുടെ കൂടെ ആയിരുന്നു എങ്കിൽ അവരുടെ രാജാവ് ആയിരുന്നു കർണൻ ഒരിക്കലും ഇങ്ങനെ ഒരു യുദ്ധവും ഉണ്ടാവുല്ലയിരുന്നു
Rajav aavilla.. ...panduvinu arivode alla karnan janichath...athukond thanne pandu vinte mootha puthran alla .
സത്യത്തിൽ ഇങ്ങനെ ഒരു scene ശരിക്കും ഇല്ല.. എങ്കിൽപോലും ഇത് എത്ര കണ്ടാലും മതി വരില്ല 🔥🔥.. The best episode of this serial
Appol engane onnum undayittu ile
@@nidanasriserielil kanikunna pole ambu kondu karnan samsarikunnila. Sherikula mahabharathathil ambu kondu karnante thala sharirathil attupovum😢
He fight against his enemies for saving their life😘
ഈ ഒരു എപ്പിസോഡ് കാണാൻ വേണ്ടി 9 ദിവസം കൊണ്ട് കണ്ടു തീർത്തു 😢
One and only legend karnan🔥
abhimanyunte maranathinu sesham kannu niranja oru episode aanithu..lve u KARNAAA....Miss uu
My heart is beyond my control bec i'm not able to see d death of Karna. I love him a lot..
ഒരേ ഒരു രാജാവ് 😘😘
കൽക്കി മൂവി കണ്ടുവന്നതാ... കർണ്ണൻ ജേഷ്ഠനാണെന്ന് അറിയുന്ന സീൻ കണ്ട് കണ്ണ് നിറഞ്ഞുപോയി😔🤧 😭
Anybody after kalki
Heartbreaking episode😭😭🔥
നിനക്കും പങ്ക് ഉണ്ട് കർണ്ണൻ മരിച്ചതിൽ 😡😡.
Emotional episode😔
പാണ്ഡവർ സത്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഈ യുദ്ധം നടക്കില്ലായിരുന്നു 🙂
നമ്മൾ... നല്ല വരായ വെക്തി കളോട് നമ്മളെ സമർപ്പിക്കാവു... നമ്മൾ.. നല്ല വർ ആരിക്കാം but നമ്മൾ കൂട്ട് കൂടുന്ന വർ സന്മർഗികൾ ആരിക്കണം.... നമ്മൾ അവരെ സംരക്ഷണം കൊടുക്കണ്ട തായി വരുമ്പോൾ..... അല്ലങ്കിൽ പെടും
The heart touching movement😢😢
Karnam ❤️❤️❤️❤️❤️❤️❤️❤️
I can't control my tears after watching this episode it makes me 🥺🥺💎 what an heart touching episode karnnaaa❤❤❤❤
my eyes started crying without my permission... good acting..
Mine too.. 🙏
karna is the greatest warrior among Mahabharata I am crying because of his death
കൃഷ്ണൻ അർജ്ജുനൻ്റെ രക്ഷപെടുത്തി😂😂
ഈ ഒരു ഭാഗം........ 🥹😭😭😭
Karnan ennum ende manasil jeevikkunnu. I like karnan....❤❤
20:45
കർണൻ്റെ തെറ്റ് മൂലം ആൺ ഇ സ്ഥിതി അയത് സൊന്തം അനുജന്മരണ് പാണ്ഡവർ എന്ന് അറിയമയിട്ട് യുദ്ധം ചെയ്തു. എന്നൽ കർണ്ണൻ ഇത് പാണ്ഡവർ പറഞ്ഞല് കർണനും പണ്ടാവരുടെ കുടെ ഉണ്ടായിരുന്നനെ. Real brothers karna❤️Arjun🔥🔥🔥2 kings🔥
എന്തുകൊണ്ട് കർണ്ണനോട് മാത്രം പറഞ്ഞു അതും യുദ്ധത്തിന്റെ ദിവസങ്ങൾ മുൻപ്... പാണ്ഡവരോട് പറഞ്ഞില്ല.. അതെന്തേ??
@@nikhildevthanikkal5377 അത് പാണ്ഡവർ ധർമപക്ഷം ആയത്കൊണ്ട്. ഒരു അവസരം കർണൻ കൊടുത്തതാണ് എന്നാല് തൻ്റെ സാമർത്ഥ്യം കാണിക്കാൻ അധർമം തിൻ്റെ കുടെ. നിന്ന്. അർജ്ജുനനെകാൾ ശക്തൻ ആൺ എന്ന് തെളിയിക്കാൻ ആൺ. കർണൻ അറിഞ്ഞിട്ടും. അനുജനമരോട് യുദ്ധം ചെയ്തു എന്നൽ പണ്ടവരോട് പറഞ്ഞപ്പോൾ ജേഷ്ഠൻ അയ കർണ്ണനെ മാപ്പ് പറയുകയും അ സമയം കർണൻ അത് വരെ ചെയ്ത തെറ്റുകൾ മറന്ന്. കാർണനേ പാണ്ഡവർ നമസ്കരിച്ചു അതാണ് പാണ്ഡവർ.
Once Yudhishtran happened to see Karna's feet and wondered deeply why Karna's feet resembled so much of his mother's..ofcourse he had no answer for that. Will miss Karna from now. But why is the story keeping changing? This is not how the Pandavas came to know of Karna's identity.
സഹോദരങ്ങൾ എന്ന് കാർണനെ അറിയിച്ചപ്പോൾ ഈ യഥാവ ശ്രെഷ്ടൻ അർജുനനെ അതു അറിയിച്ചില്ല 😝😝🙏🙏
അധർമ്മത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് കർണനെ പിന്തിരിപ്പിക്കാൻ കുന്തി ആഗ്രഹിക്കുന്നു. അതിനാൽ അവൾ കൃഷ്ണനോട് തന്റെ ജനനസത്യം കർണ്ണനോട് വെളിപ്പെടുത്താനും തന്റെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ ആവശ്യപ്പെടാനും അഭ്യർത്ഥിച്ചു. തന്റെ മക്കൾ പരസ്പരം വഴക്കിടാൻ അവൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതേസമയം കുന്തിയുടെ സമ്മതമില്ലാതെ കൃഷ്ണന് ഒരിക്കലും അർജ്ജുനനോട് സത്യം വെളിപ്പെടുത്താൻ കഴിയില്ല. ധർമ്മം സ്ഥാപിക്കുക എന്നത് പാണ്ഡവരുടെ ഉത്തരവാദിത്തമായിരുന്നു.
അർജുനനോട് കർണ്ണൻ ചേട്ടൻ ആണെന്ന് പറഞ്ഞിരുന്നുവെങ്കിൽ രാജ്യവും രാജപദവിയും പാണ്ടവർ കർണ്ണന് കൊടുക്കുമായിരുന്നു. കർണ്ണൻ അത് ദുരുയോദ്ധനനും കൊടുക്കാമായിരുന്നു. അപ്പോൾ പിന്നെ കൃഷ്ണന്റെ അവതാര ഉദ്ദേശം നടക്കാതെ പോകും
@@varunbabu3572 ഇതൊക്കെ അറിഞ്ഞിട്ടാണോ പല videosilum നിങ്ങൾ കൃഷ്ണനെയും പാണ്ഡവരെയും പറയാൻ പാടാത്ത വാക്കുകൾ ഒക്കെ വിളിച്ചത്😂
@@harikrishnank1312 അറിയാം. പക്ഷേ ഓരോ സമയത്തും പുലർത്തേണ്ട ഒരു ശെരി ഉണ്ട്. അത് ഇല്ലാതാകുമ്പോൾ ആരെയും വിമർശിക്കും ഞാൻ
@@varunbabu3572 Very good. Keep it up😂👏
KARNAN IS THE GREAT SACRIFICE CHARACTER IN MAHABHARATA. I AM A FAN OF KARNAN
21:30 വല്ലാത്ത ഒരു സീൻ 😑😢... Bgm 😢
സൂര്യപുത്രൻ ആയിട്ട് സൂതപുത്രൻ എന്ന് വിളിക്കേൾക്കണ്ടി വന്നവൻ രാധേയ പുത്രൻ കർണ്ണൻ ♥️
ഈ എപ്പിസോഡ് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. ഇന്നും കണ്ടു 8/3/2024