Mahabharatham I മഹാഭാരതം - Final Episode 267 16-10-14 HD

Поділитися
Вставка
  • Опубліковано 15 жов 2014
  • Mahabharatham I മഹാഭാരതം Final Episode 267 16-10-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglobal.com
    Subscribe to Asianet Official UA-cam Channel for more videos:
    ua-cam.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet
  • Розваги

КОМЕНТАРІ • 826

  • @anaghsriram9453
    @anaghsriram9453 Рік тому +1402

    രാജാമൗലി മഹാഭാരതം സിനിമ ആക്കിയാൽ ഈ മഹാ സീരിയൽ ആയിരിക്കും വെല്ലുവിളി.... ഇതിനെ ക്കാൾ മികച്ചത് ഒരുപക്ഷെ അസാധ്യം.... ❤️

    • @shamimansoo3276
      @shamimansoo3276 Рік тому +144

      ഈ നടൻ മാരെ വച്ചു ചെയ്യണം ☺️ എന്ന ok ആണ് ☺️ അപ്പോ പൊളിക്കും

    • @dhanya659
      @dhanya659 Рік тому +143

      ഇതിനെ വെല്ലാൻ ഒരു രാജമൗലിക്കും ആകില്ല സത്യം

    • @arj4646
      @arj4646 Рік тому +10

      Go and watch br Chopra Mahabharat then compare

    • @user-hc3kq9hp3q
      @user-hc3kq9hp3q Рік тому +31

      ​@@arj4646 i like this version than BR chopra mahabharat

    • @parvathyanil7530
      @parvathyanil7530 Рік тому +6

      Yesss😊😊

  • @sinsongeorge5985
    @sinsongeorge5985 Рік тому +730

    മഹാഭാരതത്തിൽ അഭിമന്യു &കർണ്ണൻ ഇവരുടെ മൃത്യു ആണ് കണ്ണ് നനയിപ്പിച്ചത്.🙏

    • @harikrishnank1312
      @harikrishnank1312 11 місяців тому +11

      എനിക്കും😢😢❤️

    • @bindukumarissbindukumariss9613
      @bindukumarissbindukumariss9613 10 місяців тому +23

      ചിരിപ്പിച്ച ആൾ മാഥുലൻ ശകുനിയും 😂😂😂😂😂😂😂

    • @akhilkh9862
      @akhilkh9862 9 місяців тому +11

      കർണ്ണൻ ന് കർമ്മത്തിനു അനുസരിച്ചു കിട്ടി

    • @henvlog2.043
      @henvlog2.043 9 місяців тому

      ​@@akhilkh9862alla 😢

    • @soumya__souzz
      @soumya__souzz 7 місяців тому +3

      💯

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 10 місяців тому +345

    ഇതിൽ അഭിനയിച്ച കലാകാരന്മാർ ശരിക്കും
    ദേവന്മാർ പുനർ ജനിച്ചത്
    ആണ് എന്നു തോന്നുന്നു
    ശ്രീ കൃഷ്ണൻ ആയി അഭിനയിച്ച വ്യക്തി ശരിക്കും
    വിഷ്ണു ഭഗവാൻ തന്നെ ആണ് എന്നു തോന്നുന്നു
    അത്രക്ക് പെർഫെക്ട് ആയി
    അദ്ദേഹം അഭിനയിച്ചു❤

    • @sanjolisingh670
      @sanjolisingh670 2 місяці тому +9

      The actor who played shri krishna role is basically belongs to jain religion but he always inspired by lord krishna.
      His name is saurab Raj jain

    • @sanjolisingh670
      @sanjolisingh670 2 місяці тому +7

      The actor who played the role of Arjun is a Muslim.
      He once told in one of his interviews that he felt completely changed after playing the role of Arjun.
      His name is shaheer saikh

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 22 дні тому

      Appol Mahesh Babu actor ithu thanneyalle

    • @KUZHIMADIYANYT
      @KUZHIMADIYANYT 16 днів тому +2

      ​@@aneeshkumarsugathan8240😂podey 🚶🏻‍♂️

    • @shajimonr4329
      @shajimonr4329 2 дні тому

      ​@@sanjolisingh670ഇദ്ദേഹത്തിന്റെ വില്ലൻ റോൾ super ആണ്..

  • @sajaisanju9700
    @sajaisanju9700 9 місяців тому +294

    3 ആഴ്ച കൊണ്ട് 267 episode മുഴുവനും കണ്ട് തീർത്തു ❤ 2023- Still this Fresh and Goosebumps 🧡 Krishnaa.. 🕉️

    • @nivedithakrishna7639
      @nivedithakrishna7639 3 місяці тому +6

      5 days kondu kandu theerthu.... 😂😂😂😂

    • @minseolahh
      @minseolahh 3 місяці тому +1

      Njan 2 week kond kand theerthu😅

    • @shirnasharif5151
      @shirnasharif5151 2 місяці тому +4

      Najn 1 week kond ividy vare ethi. Najn oru Muslim ann enik othiri ishttam ayi.

    • @eliteking4272
      @eliteking4272 Місяць тому +1

      2 divasam kondu mottam kandu😂

    • @muhamedaslamk7406
      @muhamedaslamk7406 Місяць тому +2

      ​@@eliteking4272 Nee enthada apo uragilr , atho 24hrs ill kudthal indo ninak oru thivasam 😂😂😂

  • @adarshadhu1122
    @adarshadhu1122 8 місяців тому +144

    ധർമസംസ്ഥാപനത്തിനായി എല്ലാം ചെയ്തു.. മഹാപാപികളുടെ പോലും മരണവേദന സ്വയം ഏറ്റുവാങ്ങി അവർക്കു സ്വർഗം നൽകി.. ഏവരെയും സ്നേഹിച്ചു.. ഏവരെയും അനുഗ്രഹിച്ചു.. ഒടുവിൽ ഒന്നും നേടാതെ ധർമത്തിനായി ഏവർകും എല്ലാം നേടികൊടുത്തു.. എന്നിട്ടും എന്റെ ഭഗവാന് ശാപം മാത്രമാണ് കിട്ടിയത്.. ഭഗവാൻ വാസുദേവ ശ്രീകൃഷ്ണൻ വിജയിക്കട്ടെ 🙂❤️

    • @jayarajramjayaram7623
      @jayarajramjayaram7623 22 дні тому +3

      സത്യം ഞാനും അത് പറയാൻ ആഗ്രഹിച്ചു എല്ലാത്തിനും ഒടുവിൽ എൻറെ ഭഗവാന് ശാപം മാത്രമാണ് കിട്ടിയത്

    • @Aswinjayakumar8
      @Aswinjayakumar8 3 дні тому +2

      He is a creator in human form.curse was for the body .

  • @AbhilashKSoman
    @AbhilashKSoman 11 місяців тому +289

    ഇതിലും വലിയ casting സ്വപ്നങ്ങളിൽ മാത്രം. അത്ര മനോഹരമായിരുന്നു ഓരോ characters ❤❤

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +427

    ഈ മഹാഭാരതം എന്ന കഥ അപ്പോഴും ഇപ്പോളും ഞാൻ കാണുന്നു ഇതിന്റെ തുടക്കം മുതൽ അവസാനം വരെ ഒരു രെക്ഷ ഇല്ല അതിമനോഹരം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

    • @noviana3361
      @noviana3361 Рік тому +3

      No. . . N.

    • @aromalbs7601
      @aromalbs7601 Рік тому +3

      One time Watchable

    • @jamesk.j.4297
      @jamesk.j.4297 Рік тому +18

      വർഷങ്ങൾക്കു മുൻപ് മഹാഭാരതം ടീവിയിൽ കണ്ടിരുന്നു. പക്ഷെ കറണ്ട് ഇല്ലാതെ വന്നപ്പോൾ പല ഭാഗങ്ങളും കാണാൻ കഴിഞ്ഞില്ല.ഇപ്പോൾ മുഴുവനായി കണ്ട സന്തോഷത്തിലാണ്.പക്ഷെ യുദ്ധം ജയിച്ച ശേഷം വളരെ സംഭവങ്ങൾ ഉണ്ട്‌. അത് മിക്കവാറും എല്ലാവർക്കും അറിയാം. എങ്കിലും വീഡിയോയിൽ അതും കൂടി കാണിക്കേണ്ടതായിരുന്നു.

    • @sreeharims7198
      @sreeharims7198 Рік тому +2

      🫂

    • @abhinavpramod4872
      @abhinavpramod4872 Рік тому +11

      ​@@noviana3361 മഹാഭാരതത്തിന്റെ കഥ അറിയാവുന്നവർക്കും അത് നൽകുന്ന ജീവിതത്തെക്കുറിച്ചുള്ള സന്ദേശം അറിയാവുന്നവർക്കും എപ്പോഴും മഹാഭാരതം സീരിയൽ ഇഷ്ടപ്പെടും.

  • @sarathkumar-si1gz
    @sarathkumar-si1gz 11 місяців тому +174

    എത്ര തവണ കണ്ടു് എന്ന് എനിക്ക് തന്നെ അറിയില്ല...ഓരോ തവണയും മനസ്സിന് ശക്തി പകരുന്ന ഈ കഥയെ ഞങ്ങൾക് സമ്മാനിച്ച എല്ലാവർകും നന്ദി നന്ദി നന്ദി... ലോകാ സമസ്ത സുഖിനോ ഭവന്തു...

    • @minuminu4985
      @minuminu4985 10 місяців тому +1

      Njanum. .😆

    • @sathiramachandran3485
      @sathiramachandran3485 8 місяців тому +2

      ഇത് ഞാനും കണ്ടുകൊണ്ട് ഇരിക്കുന്നു തെറ്റും ശരിയും കണ്ടൂ കൊണ്ടിരി ക്കുന്നു ഇതിൽ സഹോദര സ്നേഹം kudumbas നമുക്ക് ശക്തി തരുന്ന ഒരു സീരിയൽ .

  • @meenuraju1834
    @meenuraju1834 8 місяців тому +133

    അഭിനയേത്തക്കാളും കൂടുതൽ ഡബിങ്ങ് ആർട്ടിസ്റ്റ്‌ അവാർഡ് അർഹിക്കുന്നു❤❤❤

  • @deepadeepa428
    @deepadeepa428 Рік тому +198

    2023 ഇൽ ഇത് കാണുന്നുവരുണ്ടോ ഞാൻ നമിക്കുന്നു ഇതിൽ കൂടുതലയി ഇനി ഇത് അസാധ്യം perfect.

    • @deepthynair10
      @deepthynair10 Рік тому +3

      ഉണ്ട്.

    • @shajupookat2199
      @shajupookat2199 6 місяців тому +8

      17.1.2024 ഞാൻ കാണുന്നു.

    • @karunakarannair9240
      @karunakarannair9240 5 місяців тому +2

      ഞാൻടിവിയും മോബയിലും കാണുന്നതാണ്

    • @achumon4546
      @achumon4546 5 місяців тому +5

      2024

    • @preejavc6770
      @preejavc6770 5 місяців тому +5

      2024❤😊

  • @sajivdevan
    @sajivdevan Рік тому +244

    കൃഷ്ണാ ഭഗവാനെ കൃഷ്ണാ അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞു പോയി കൃഷ്ണ 🙏🏽🙏🏽🙏🏽

  • @proudpearbhian6612
    @proudpearbhian6612 10 місяців тому +122

    കാലമേ പിറക്കുമോ ഇനിയും ഇതിപോലൊരു മഹാകാവ്യം ❤️😭THE GREATEST INDIAN EPIC MAHABHARATAM 🥵🔥

    • @sumesh86
      @sumesh86 27 днів тому

      The greatest real story

  • @kishorekuku8
    @kishorekuku8 9 років тому +116

    ഞാൻ കണ്ടിട്ടുള്ളതിൽ തന്നെ ഏറ്റവും നല്ല സീരിയൽ മഹാഭാരതം ആയിരുന്നു ...ഇത്രയും മനോഹരമായ ഒരു സീരിയൽ മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല ... ആ സീരിയൽ സ൦പ്രഷണം ചെയ്യ്ത ഏഷ്യാനെറ്റ്‌ ചാനലിന് തങ്ക്സ്
    എന്നാൽ നിങ്ങൾ ആ പരംബരയോട് ചെയ്യ്തത് മറ്റൊരു തരത്തിൽ ഒരു ക്രുരതയും ആണ് .ആ പരംബര 6 മണിക്ക് ആയതിനാൽ അതികമർക്കും കാണുവാൻ സാധിചിടുണ്ടാവില്ല ... മറ്റു പരമ്പരകളെക്കാളും എത്രയോ നല്ലതൂം വ്യത്യസ്തവും ആയ്യിരുന്നു മഹാഭാരതം...
    മഹാഭാരതം പരമ്പരയുടെ അണിയറപ്രവർത്തകർക്ക് എൻറെ അഭിനന്ദനങ്ങൾ ........

  • @sim9037
    @sim9037 11 місяців тому +103

    ഒരു എപ്പിസോഡ് പോലും വിടാതെ 2-3 വീക്ക്‌ കൊണ്ടു മുഴുവനും കണ്ടു... Super serial... Bgm 👌👌കർണൻ,arjuna,duryodhanan, bheeshma, vidhurar,ദ്രോണാ,കൃഷ്ണൻ, sakuni, dhrupati,nakula......and their bgm with sanskrit slogams 👌👌👌

  • @vipinab750
    @vipinab750 Рік тому +155

    ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടു ഫുള്‍ um കണ്ടു കണ്ണു നിറഞ്ഞു ഒഴുകി ഇരിക്കും ഉറപ്പ് kirshaaaa ഭഗവാനേ എല്ലാവരേയും കത്ത് കൊള്ളണ് മഹാഭാരതം

    • @TITANSKRISH
      @TITANSKRISH Рік тому +2

      Satyam

    • @vipinab750
      @vipinab750 Рік тому +2

      @@TITANSKRISH yes

    • @giyutomioka3637
      @giyutomioka3637 Рік тому +2

      Krishna ഭഗവാൻ അല്ല. ഒരു warrior ആണ്

    • @AswinErippara
      @AswinErippara Рік тому +2

      @@giyutomioka3637 കൃഷ്ണൻ warrior കൂടിയാണ് എന്ന് പറയുന്നതാണ് കൂടുതൽ ശരി..

    • @giyutomioka3637
      @giyutomioka3637 Рік тому

      @@AswinErippara കൃഷ്ണൻ മരിച്ചില്ലേ. മരിച്ചവർ ദൈവം ആവില്ല.

  • @venugopal-gl8vy
    @venugopal-gl8vy Рік тому +120

    1 മുതൽ 267 വരെ ഉള്ള എപ്പിസോഡുകൾ മുടങ്ങാതെ കണ്ടു.... ധർമ്മവും, അധർമ്മവും, സത്യവും, അസത്യവും, സംഘർഷവും എല്ലാം നിറഞ്ഞ ഒരു മഹാകാവ്യം. കണ്ട് തീർന്നപ്പോൾ ധരാളം തിരിച്ചറിവുകൾ ഉണ്ടായി. സന്തോഷം കൊണ്ടും ചിലപ്പോൾ സങ്കടം കൊണ്ടും അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി... എല്ലാം നല്ലതിനായി സംഭവിക്കട്ടെ..... സംഭവാമി യുഗേ....യുഗേ.... 🙏🙏🙏🙏🙏

    • @sinusinu2534
      @sinusinu2534 9 місяців тому

      ഫുൾ എപ്പിസോഡ് കാണാനുള്ള ലിങ്ക് ഒന്ന് ചെയ്യുമോ

    • @sinusinu2534
      @sinusinu2534 9 місяців тому

      ആദ്യം മുതൽ കാണാനുള്ള ലിങ്ക് ഒന്ന് ചെയ്യാമോ

    • @user-yw2bu1bz7k
      @user-yw2bu1bz7k 9 місяців тому

      А я пока смотрела сериал шипела как кобра от злости и не на злодеев а на Кришну.

    • @AmalB453
      @AmalB453 7 місяців тому +1

      ​@@sinusinu2534 hotstar il kittum, allel youtubil thanne undu, oru episode kayinjal next athinte thazhe thanne undu

    • @wood_pecker_
      @wood_pecker_ 5 місяців тому

      asianetil undu youtubil episode 1 nnu type cheitha mathi...267 episode um undu@@sinusinu2534

  • @gopakumar3240
    @gopakumar3240 Рік тому +118

    യുദ്ധം ഉണ്ടായാൽ വലിയ പ്രത്യാഘാതമാകും എന്ന് ശ്രീകൃഷ്ണൻ ആദ്യമേ പറഞ്ഞതാണ് , പക്ഷെ അന്ധമായ പുത്ര സ്നേഹം മൂലം ഗാന്ധാരിക്കും ധൃതരാഷ് ട്രർക്കും യുദ്ധത്തിന് ശേഷമാണ് കാര്യം മനസ്സിലായത്

    • @dead5064
      @dead5064 Рік тому +5

      Krishnan olla Karanam alla bro...allangil pandavar appo thottu ane chodecha mathe

    • @KrsnaThesupreme-xi8fb
      @KrsnaThesupreme-xi8fb 9 місяців тому

      krishnan elegil raman varum....avredum koode oru yogi enthayalum kanum@@dead5064

    • @user-L13
      @user-L13 5 місяців тому +4

      @@dead5064 dhuryodhana nu krishna ne koode nirthan vare Krishnan choice koduthu...still he chose wrong...Moral : Daivam aarude koode nilkumo, avar jeykum

    • @utharath9498
      @utharath9498 2 дні тому

      ​@@dead5064pandavarude aduth alle dharmam ullath

  • @sikhasikha7283
    @sikhasikha7283 6 місяців тому +137

    Anyone in 2024??

    • @AjulJosh
      @AjulJosh 4 місяці тому +4

      Njaaaaan

    • @minseolahh
      @minseolahh 3 місяці тому +2

      Yeahhh

    • @udayanair5819
      @udayanair5819 2 місяці тому +2

      കണ്ടു കൊണ്ടിരിക്കുന്നു final എപ്പിസോഡിൽ ethi😂😂😂😊

    • @rekhap.s.523
      @rekhap.s.523 Місяць тому

      Yes 24.05.2024

    • @vivekavikkal9780
      @vivekavikkal9780 Місяць тому

      Yes.. Ethra thavana kandu ennu anikku thanne ormayilla...

  • @nizarnizar2855
    @nizarnizar2855 8 місяців тому +79

    ലാസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ വിഷമം തോന്നി എനിക്ക് ഒരുപാട് ഇഷ് ടമായി മഹാഭാരതം യുട്യൂബിൽ 2023 ഓഗസ്റ്റ് മുതൽ കണ്ടു തുടങ്ങി നവംബർ 8 നു അവസാനിച്ചു മുന്ന് മാസം കൊണ്ട് കണ്ടു ഞാൻ മുസ്ലിം ആണെകിലും എനിക്ക് ഒരുപാട് ഇഷ്ടമായി മഹാഭാരതം 🥰🥰

    • @rijulalriju2028
      @rijulalriju2028 5 місяців тому +11

      നിങ്ങൾ മുസ്ലിം എന്നോ. സഹോദര.. യഥാർത്ഥത്തിൽ നിങ്ങൾ മുസ്ലിം അല്ല കൃസ്ത്യൻ കൃസ്ത്യനോ അല്ല ഹിന്ദുക്കൾ തന്നെയാണ്. സാഹചര്യങ്ങൾ മൂലം നമ്മൾ പല വഴിക്കു പോയി എന്നേ ഉള്ളൂ.. നമ്മുടെ പൂർവ്വികർ തന്നെയാണ് മഹാഭാരതത്തിലും രാമായണത്തിലും ഉള്ളത്.

    • @pratheeshkumar4405
      @pratheeshkumar4405 5 місяців тому

      കറക്റ്റ്​@@rijulalriju2028

    • @shifashifat-og6zr
      @shifashifat-og6zr 4 місяці тому +5

      മഹാഭാരതം ചരിത്രം നമ്മൾ എല്ലാവരും അറിയേണ്ടതാണ്. നമ്മയും തിമ്മയും തിരിച്ചറിയാനും ഒരുപാട് പഠിക്കാനും ഉണ്ട്.നമ്മൾ ഭാരതിയരല്ലെ
      😢 ഏത് മതത്തിനും ഓരോ ചരിത്രങ്ങൾ ഉണ്ടല്ലോ.

    • @kpzacsc6652
      @kpzacsc6652 4 місяці тому +1

      ​@@rijulalriju2028 പരബ്രഹ്മം. ആരാ. അത് തന്നെ. ആണ്. സംഭവികുന്നത്. പരമാത്മാവ്. സ്വികരികുന്ന. നടപടി ആണ്. ശരീഅത്ത്. പരമാത്മാവ്. അന്നേ തിരുമാനിച്ച. ശരിഅത്ത് നിയമം

    • @sree-vq6ny
      @sree-vq6ny 2 місяці тому

      ​@@rijulalriju2028Wtf...😂take it as a reel man...hindu undakunnathinum munp janmam konda mathangal aan muslim christian ennath... Dwapara yugam, thethrayugam, enniva ellam.. Kaliyugathil പിറന്ന കഥകൾ ആവാം...ee യുഗത്തിൽ means after evolution.. ക്രിസ്ത്യനിറ്റി ഒക്കെ ആണ് ആദ്യത്തെ മതം.. ഇതൊന്നും ഒരിടത്തും പോയി പറയല്ലേ സഹോദര... എല്ലാ ഹിന്ദുൽകൾക്കും സത്യം അറിയാം... പിന്നെ വിചാരധാരാ പഠിച്ച teams നു ഇത് പറഞ്ഞാൽ തലയിൽ കയറില്ല..

  • @sps1613
    @sps1613 Рік тому +121

    ഈ ഭാരത ഭൂമിയിൽ ഒരു പുൽക്കൊടി ആയെങ്കിലും ജനിക്കാനും കോടി പുണ്യം ചെയ്യണം 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @user-fg1gy4kb2b
    @user-fg1gy4kb2b 4 місяці тому +42

    എല്ലാം കേട്ടു മിണ്ടാതെ നിസംഗ തയോടെ നിക്കുന്ന കൃഷ്ണ അങ്ങ് എല്ലാവരിൽനിന്നും ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു

    • @shwetkamal445
      @shwetkamal445 Місяць тому

      wo bagwan hai,har chij par bawuk honge to nyay kaise karenge?
      gandhari ne boli?. par dropadi boli to roki kyu?
      ye husband,wife matlabi hai, tabhi nyay nahi karte.sirf putra ka sochte hai.
      gandhari mindless hai,jo paapi ko bacha rahi hai. matlab iske 100 son me koi aacha nahi tha?

    • @Firdou167
      @Firdou167 6 днів тому

      Krishnan Karanam ann allam yodham undayath

    • @utharath9498
      @utharath9498 2 дні тому

      ​@@Firdou167enghane

    • @utharath9498
      @utharath9498 2 дні тому

      ​@@Firdou167Pandavare paranj manasilakki kauravarodu yudham.illathakkan parayan sreekrishnan avarude kottarathil poyee. ....ennitto duryodhan avidulla bakkiyullavarum.adhehathe apamaanichu........Ee yudhathinu duryodhan dritharashtarum shakuni okke kond anu Ee yudham undavan karanam.......swayam andhatha nadicha gandhariyum makkale dharmam padipichilla......Aa ladykk swantham makkale nalla vazhikk nokkan areela...avasaanam krishnante kulam illathavan avar shapichu........such a devil sthree athraye gandhariye kurich parayanullu........bhagavan yudham illathakkan pala sandhi sambashanathinum muthirunnu.....ennitto dritharashatrum gandhariyum oraalum kettilla.....kauravar chodhiche medicha maranam anu

    • @utharath9498
      @utharath9498 2 дні тому

      ​@@Firdou167Nee vallathum arinju cmnt idu 😂😂😂

  • @sasikalakk-zx2cy
    @sasikalakk-zx2cy 7 місяців тому +31

    എന്തൊരു അഭിനയം ആണ് അഭിനയസാമ്രാട്ടുകൾ എങ്ങനേ തെരഞ്ഞെടുക്കുന്നു ഇതുപോലെയുള്ള വരേ അപാരം തന്നെ സൌന്ദരൃവും അതുപോലേ തന്നെ എല്ലാവരും ഒന്നിനൊന്നു മെച്ചം എത്ര കണ്ടാലും മതിയാവണില്ല സൂപ്പർ ❤

  • @sreejasnair7247
    @sreejasnair7247 11 місяців тому +67

    ഭഗവാനെ വാസുദേവ അവിടുന്ന് ജീവിതത്തിൽ anubhvichathu.എന്തെല്ലാമാണ് ഒരു പാട് പേരുദോഷം കേട്ടു സേമന്തകം മോഷ്ടിച്ചു എന്ന് പറഞ്ഞു കള്ളൻ എന്ന് വിളിച്ചു മറ്റുള്ളവരുടെ ഭാര്യമാരെ വിവാഹം കഴിച്ചു എന്ന് പറഞ്ഞു അങ്ങനെ എന്തെല്ലാം അങ്ങ് കേട്ട് ഭഗവാനെ അവസാനം ശാപവും ഒരിക്കൽ പോലും ആരോടും പരാതി പറഞ്ഞില്ല എല്ലാം പുഞ്ചിരിയോടെ നേരിട്ടു ഇങ്ങനെയുള്ള അങ്ങയോടു എങ്ങനെയാണ് ഭഗവാനെ ഇതിൻ്റെ ഒരംശവും അനുഭവിക്കാത്ത ഞങൾ പരാതി പറയുന്നത് അത് കേൾക്കുമ്പോൾ അങ്ങ് ചിരിക്കുന്നുണ്ടവും അല്ലേ കണ്ണാ

  • @blacklover880
    @blacklover880 11 місяців тому +126

    ഹിന്ദി സീരിയൽ ആയത് കൊണ്ട് 267 എപ്പിസോഡിൽ അവര് തീർത്തു. ഇപ്പോഴത്തെ മലയാളം സീരിയൽ ഡയറക്ടർമാര് വല്ലോം ഈ മഹാഭാരതം വീണ്ടും സീരിയൽ ആക്കാൻ തുടങ്ങിയാൽ മിനിമം ഒരു 2000 എപ്പിസോടെങ്കിലും ഉണ്ടാകും😂

    • @sahadevanearyi3650
      @sahadevanearyi3650 11 місяців тому +16

      10 പൈസക്ക് കൊള്ളത്തും ഇല്ല

    • @blacklover880
      @blacklover880 11 місяців тому

      @@sahadevanearyi3650 crt😆

    • @sreelininambiarbk3766
      @sreelininambiarbk3766 10 місяців тому +11

      Kure kathakal missing anu.....

    • @rajinaprajeesh477
      @rajinaprajeesh477 9 місяців тому +1

      Choyikkanundo😅😅😅😅

    • @blacklover880
      @blacklover880 9 місяців тому

      @@sreelininambiarbk3766 അത് കൊഴപ്പമില്ല ആവശ്യമുള്ളതൊക്കെ ഉണ്ടല്ലോ

  • @roykk1945
    @roykk1945 Рік тому +27

    ഓം ശാന്തി, ശാന്തി ....... ശാന്തി ഹി ...... ഈ ഇതിഹാസത്തിലെ കഥാപാത്രങ്ങളിൽ ഉണ്ടായ വേദനയും ദുഃഖവും ഈ ലോകത്തിൽ ആർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്....... എല്ലാ വേദനയും സന്തോഷവും നിസംഗമായി സ്വീകരിച്ച ഭഗവാനേ......🙏🏾🙏🏾🙏🏾🙏🏾🙏🏾 ഈ ലോകത്തിൽ നാം ആരാണ് ....? എന്തിന് ഞാൻ ഈ ശരീരം സ്വീകരിച്ചു.

  • @shijimalur1671
    @shijimalur1671 9 місяців тому +20

    എത്ര മനോഹരമായിട്ടാണ് ഇത് നിർമിച്ചിരിക്കുന്നത് ഇതിനാ വെല്ലാൻ വേറെ ഒന്ന് ഉണ്ടാവില്ല ❤

  • @bipinkumarsudhakaran8277
    @bipinkumarsudhakaran8277 6 місяців тому +34

    2024 ൽ കണ്ടുകൊണ്ടിരിക്കുന്നു ❤️❤️❤️

  • @anushreegirish
    @anushreegirish Рік тому +96

    I feel like Subhadhra was the blessed woman in Mahabharat
    Sister of great Balaram & Sree Krishna
    Wife of great Arjuna
    Mother of great Abhimanyu

    • @magadh6386
      @magadh6386 10 місяців тому +4

      Subhadra herself was Durga (wife of Shiva and sister of Vishnu)

    • @Vishnuj131
      @Vishnuj131 4 місяці тому

      ​@@magadh6386subhadra was yogmaya (illusionary power of vishnu in form of women)

  • @user-ei6xh6dt8b
    @user-ei6xh6dt8b 5 місяців тому +12

    കൃഷ്ണായ വാസുദേവായ
    ദേവകി നന്ദനായ ച
    നന്ദഗോപകുമാരായ
    ഗോവിന്ദായ നമോ നമഃ ".
    എല്ലാ ആക്റ്റേഴ്സും സൂപ്പർ സൂപ്പർ സൂപ്പർ.ടൈറ്റിൽ സോങ്ങ് ആൻഡ് ബി ജി എം സൂപ്പർ.ഇങ്ങനെയൊരു പുരാണകഥ പരമ്പരയിലൂടെ ഞങ്ങളിലെത്തിച്ച ഇതിനായി പ്രവർത്തിച്ച മഹാഭാരത പരമ്പരയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു. ഹരേ കൃഷ്ണ....

  • @user-bi1rx7uj9k
    @user-bi1rx7uj9k 9 місяців тому +35

    ബാക്കി കൂടി shoot ചെയ്ത് കാണിക്കാമായിരുന്നു.
    ദ്വാരകയുടെ നാശം
    കൃഷ്ണന്റെ സ്വർഗ്ഗാരോഹണം
    പാണ്ഡവരുടെ സ്വർഗ്ഗ പ്രവേശം

  • @anjanaappukuttan5889
    @anjanaappukuttan5889 Рік тому +92

    Hats of to the entire team..❤it's 2023 still the effect..power..goosebumps...
    .bgm... direction.....perfect casting... everything is just amazing...❤

  • @kamal_VFC.
    @kamal_VFC. Рік тому +80

    ഇതിന്റെ ബാക്കിയും വേണമായിരുന്നു 😔♥️

    • @jamesk.j.4297
      @jamesk.j.4297 Рік тому +15

      ശരിയാണ്. ഞാനും അത് ആഗ്രഹിക്കുന്നു

    • @sajusaju7873
      @sajusaju7873 Рік тому +11

      ഞാനും ഇത് ആഗ്രഹിച്ചിരുന്നു ഇതിന്റെ ബാക്കി ഭാഗം കാണാൻ

    • @user-L13
      @user-L13 5 місяців тому +1

      Yes , Swargathilekk pokunna bhagam

    • @anandu.m242
      @anandu.m242 Місяць тому

      ​@@jamesk.j.4297ഇതിൻ്റെ ബാകി കണ്ണൻ്റെ രാധ എന്ന സീരിയലിൽ കുറച്ച് ഉണ്ട്... കൃഷ്ണൻ്റെ മകൻ ആയ സാമ്പ കാരണം യാദവ കുലം നശിക്കുന്നതൊക്കെ... മുഴുവൻ ഇല്ലെങ്കിലും കുറച്ച് ഉണ്ട്

  • @anuuss3218
    @anuuss3218 Рік тому +107

    Hats Off to the Entire Team.....❤️❤️❤️❤️
    Thanks for giving such a wonderful memorable Mahabharat serial ❤️❤️

  • @Dhakshina777
    @Dhakshina777 Рік тому +33

    ഏൻ്റെ മാധവാ കാത്തു രക്ഷിക്കണേ...സൂപ്പർ സൂപ്പർ..ഏത്ര മനോഹരം നമ്മുടെ സംസ്കാരം .. ഹരേ കൃഷ്ണാ ❤❤❤❤❤❤❤😂

  • @Azezal502
    @Azezal502 Рік тому +64

    ഇതിലെ ഡബ്ബിങ് അടിപൊളി.8:29 ബാലിയല്ലെ ഗാന്ധിരിയിലെ ശാപത്തിലെ വേട്ടക്കാരൻ.

    • @harikrishnank1312
      @harikrishnank1312 Рік тому +9

      അല്ല. ജര എന്ന് പേരുള്ള വേട്ടക്കാരൻ ആണ്. ബാലി രാമായണത്തിൽ ആണ് മഹാഭാരതത്തിൽ അല്ല🙏

    • @imabhijithunni
      @imabhijithunni Рік тому +4

      അതേ

    • @mrtiny188
      @mrtiny188 Рік тому +15

      @@harikrishnank1312 Baliyude punarjanmam annalle jara

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 Рік тому

      അതെ ശ്രീരാമൻ ബാലിയെ ഒളിയമ്പ് ചെയ്തു കൊന്നു അടുത്ത ജന്മത്തിൽ ബാലിക് ശ്രീരാമൻ വരം കൊടുത്തു ശ്രീകൃഷ്ണൻ അവതാരത്തിൽ ബലിയുടെ പുനർജ്ജന്മം കൊല്ലുമെന്ന്

    • @arunkc728
      @arunkc728 Рік тому +3

      @@mrtiny188
      Athe

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +64

    മൻസ് നിറഞ്ഞു ഇത് കാണാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗിവാൻ ആണ് 🙏🙏🙏🙏🙏🙏🙏

  • @jishnumt353
    @jishnumt353 Рік тому +172

    ശാപം നൽകുന്നതിന്റെ മുൻപ് എല്ലാതും പറഞ്ഞു പക്ഷെ സ്വന്തം മക്കൾ ചെയ്ത തെറ്റ് മാത്രം ഓർക്കുന്നില്ല

    • @jishnumt353
      @jishnumt353 Рік тому +4

      @@Torque47 bhishmar chytha thettinu ullathokke kitty rajyam samrakshikum enna vakdhanathinu vendi adharmathinte koode nilkendi vannu aa rajyam thanne illathavunna situation vannu pinne Krishnan dharmam sthapikan aanu vanne ellathinum veranakil ee yudham thanne indavilla thettu cheyunnavarkk athinte vazhiyilloode thanne shiksha kittanam sahodhariyod chytha thettinu pradhikaram cheyyan vendi sontham sahodhariyude makkalude manasil adharmam cheyyan vendi prarippich shakuni sontham sahodhariyod chythathinu pradhikaram theerkam yudham indakittu entha indaye ella makkalum marichille athilum valiya dhroham aano bhishmar chythe

    • @aamadmi5421
      @aamadmi5421 Рік тому +4

      @@jishnumt353 Bhishmar orupaadu drohangal cheithitunde.. adheham cheithathokkeyaanu avasanam yudham vare ethiyath

    • @jishnumt353
      @jishnumt353 Рік тому +1

      @@aamadmi5421 yudham enthatalum nadakkum athinh oru karanam aanu bheeshmar cheythathu karanam dharmam sthappikan yudham thanne venam yudham nadakaruthu ennu indayirunnakil krishnanu thanne eppozhe ivare ellam nashippikamayirunnu avar chytha chettinu avariloode thanne shiksha kittanam

    • @harikrishnank1312
      @harikrishnank1312 Рік тому +5

      ​@@jishnumt353 Athe. Gandhari kannu moodikettiyathiloode yatharththil swanthm makkale neraya vazhiyiloode nadathunnathilum, sahodarante chathikal manassilakkunnathilum parajayappettu. Swanthm bharthavinu kannayi irinnu sharikal paranjukodukkunnathilum Gandhari parajayappettu. Pakshe Krishnan ariyam thante avathara lakshyam sampoornamayennu. Athukind ee shapam santhoshathode sweekarichu🤗

    • @Paradisa2024
      @Paradisa2024 Рік тому +14

      Jishnu : മക്കൾ എത്ര മോശക്കാരണക്കിലും അവരെ support ചെയ്യുകയാ ഏത് അമ്മയും ചെയ്യൂ. അമ്മ ആയിപ്പോയില്ലേ

  • @ramshadthayalepurayil1917
    @ramshadthayalepurayil1917 3 місяці тому +11

    As a muslim I strongly believe this is for everyone ❤
    Everybody have something to learn from Mahabharata
    This is never happen before
    It’ll never happen again

  • @Manoj-wd5vd
    @Manoj-wd5vd Рік тому +76

    ഇതിനെക്കാൾ ശ്രേഷ്ഠമായി ഒരു സീരിയലോ സിനിമയോ ചെയ്യാൻ രാജമൌലിക്ക് പോലും സാധ്യമല്ല. ഇതിന്റെ എല്ലാ നടീ നടന്മാർക്കും നിർമ്മാതാവിനും സംവിധായകനും അണിയറ പ്രവർത്തകർക്കും ആയിരമായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naseemudheen9264
    @naseemudheen9264 2 місяці тому +5

    ജാതിമത ഭേദമന്യേ ചിന്തിച്ചാൽ. എല്ലാത്തിനുമുള്ള ഉത്തരം ഇതിലുണ്ട് ❤.
    ദൈവം എന്തെന്നുള്ളതിനും,സഹോദര്യം എന്തെന്നുളളതിനും, ധർമം എന്തെന്നുള്ളതും, മനുഷ്യൻ എന്തെന്നുളളതും.
    🌄❤️👭🌏🕧🕜🕝🛡️⚔️♻️

    • @anandu.m242
      @anandu.m242 Місяць тому +1

      Yes ..its a lesson... irrespective of religion....

  • @sethulakshmy
    @sethulakshmy 8 місяців тому +18

    ഇത്രയും മികച്ച സീരിയൽ വേറെ ഉണ്ടാവില്ല. 6 ദിവസം കൊണ്ടാണ് ഞാൻ മൊത്തം കണ്ട് തീർത്തത്. മഹാഭാരതo. ❤

    • @midhunsyam8597
      @midhunsyam8597 8 місяців тому +1

      Njnum

    • @dearself-be4rx
      @dearself-be4rx 6 місяців тому +1

      7 ദിവസം എടുത്തു ഞാൻ... നഷ്ടമല്ല 👍👍

    • @RR-tp5gy
      @RR-tp5gy 3 дні тому

      Evide kittum full episodes

  • @mrfunny6783
    @mrfunny6783 Рік тому +54

    Beeshma,abimanyu, drona,karna,Arjuna,Krishna,balrama,khadolgaja Are the legends🔥🔥

    • @user-zb3rv1ou3t
      @user-zb3rv1ou3t 11 місяців тому

      Sathyam 🔥🔥

    • @TRILOKHHH_ehh
      @TRILOKHHH_ehh 5 місяців тому

      “SHAKUNI” & “KRISHNA”
      🐉two master brains🌸
      ~ ~

  • @TRILOKHHH_ehh
    @TRILOKHHH_ehh 5 місяців тому +15

    “SHAKUNI” & “KRISHNA”
    🐉two master brains🌸
    ~ ~

    • @shajimonr4329
      @shajimonr4329 2 дні тому

      Top... ശകുനി തന്നെ 👍

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER Рік тому +36

    തുടർന്നും episodes ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @manojktm2518
    @manojktm2518 Рік тому +52

    Finally I am completed ❤ very nice , who love this Mahabharatam🎉

  • @gopinath4454
    @gopinath4454 10 місяців тому +12

    കൃഷ്ണനോട് ഏറ്റവും കൂടുതൽ ദേഷ്യവും വരുന്നു എന്നാൽ ഏറ്റവും കൂടുതൽ സ്നേഹവും വരുന്നു ശ്രീ കൃഷ്ണൻ നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം ആണ് എന്റെ കണ്ണാ 🥺❤❤

  • @gokulmenon3897
    @gokulmenon3897 Рік тому +48

    Krishnan ennum ishttam matram💕♥️

  • @bastianpadik9542
    @bastianpadik9542 4 місяці тому +7

    ഭഗവാൻ കൃഷ്ണനു തുല്യം വേറെ ആരും ഇല്ല

  • @akhilbiju6958
    @akhilbiju6958 6 місяців тому +11

    19:44 fourth wall breaking ❤️

  • @subhashsivaraman9245
    @subhashsivaraman9245 Місяць тому +3

    മഹാഭാരതിനപ്പുറം ലോകത്ത് ഒരു മഹാകാവ്യവും ഉണ്ടോ? കൃഷ്ണാ ഭഗവാനേ 🙏🏻എല്ലാം അവിടുത്തെ ലീലകൾ 🙏🏻ശത കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikay8721
    @ambikay8721 7 місяців тому +7

    മഹാഭരതം നമ്മുടെ പൈതൃകം ആയിരകണക്കിനു വർഷങ്ങങ്ങൾക്കുപുൻപ്‌ ജീവിചിരുന്നവരുടെയും (സക്ഷാൽ ശ്രീകൃഷ്ണനും ) ജീവചരിത്രം കാണാൻ അവസരം നൽകിയ ഈ സൃഷ്ട്റ്റിയുടെ അണിയറപ്രവർത്തകൾക്ക്‌ കൊഡി നന്ദ്നി അരിയിക്കുന്നു 🎉🎉🎉🎉ഇതിൽ പ്രത്യക്ഷപെട്ട എല്ലാവരും അന്നു ഉൻഡായിരുന്നവരുടെ പുനർജ്ജന്മാണെന്നു വിഷ്വസികൊണ്ട്‌ എവരെയും നമിക്കുന്നെയ്‌ 🙏🙏🙏🙏💅💅💅💅 "ഞാൻ UNNIKKANNAMAARUDE അമ്മ അംബികഅജിത്‌ ❤❤❤❤❤❤

  • @miniatureworld2174
    @miniatureworld2174 Рік тому +22

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @vishnukvishnuk4908
    @vishnukvishnuk4908 11 місяців тому +15

    ധർമ്മ വിജയം.... ഏതു... ആപത്ത് കരം... ആയ.. ഘട്ടത്തിലും... സുനിശ്ചിതം തന്നെ... 🔥

  • @SubashSubash-xz6hs
    @SubashSubash-xz6hs Рік тому +23

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤ എന്റെ ഹൃദയേശ്വരൻ ഭഗവാൻ അമ്പാടികണ്ണൻ 😘😘😘😘😘❤🙏
    ഈ കഥമുഴുവനും ജീവിതമാർകമാ ണ് എല്ലാവരും മനംകവരുന്ന രീതിയിൽതകർത്തനുഭവിച്ചു , അല്ല ജീവിച്ചു , അപിമന്യു ❤😘😘🌹🌹👍👍👌 🙏🙏
    ഒരോരുത്തരും ഒന്നിനൊന്നു 👍👍👌👌👌👌👌 🙏🙏

  • @akhilramesh7046
    @akhilramesh7046 9 місяців тому +11

    ഭഗവാനെ ശ്രീ കൃഷ്ണ 😔❤️

  • @narayanannaduvanveettil9013
    @narayanannaduvanveettil9013 Рік тому +27

    Bharatha raashtram... goosebumps.....proud moment.oh God bless us

  • @ayyappan719
    @ayyappan719 Рік тому +22

    എന്റെ കൃഷ്ണ 🙏🙏🙏

  • @aiswaryaprabha2677
    @aiswaryaprabha2677 11 місяців тому +15

    Oru episode pollum bore adichilla... Ammathiri making annu hatss off mahabharatha team❤️🔥🔥🔥🔥🎉🎉

  • @ashagmenon2670
    @ashagmenon2670 6 місяців тому +3

    ഞാൻ ഇങ്ങനെ ഒരു സീരിയൽ മുടങ്ങാതെ കണ്ടിട്ടില്ല, അഭിനയിച്ചവർ ഒന്നിനൊന്നു മികച്ചത് തീർന്നപ്പോൾ സങ്കടം ആയിപോയി ❤❤❤❤2024 ഇൽ ആണ് കാണുന്നെ ❤❤

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 10 місяців тому +21

    മക്കളുടെ ദുഷ്ടത തിരുത്താതെ അവർക്ക് അവരുടെ കർമ്മഫലം ലഭിച്ചപ്പോൾ പിന്നെ അതിനു ശേഷം എന്തിനാണ് ഈ വാക്കുകൾ? അവർ ജീവനോടെ ഉള്ളപ്പോൾ അവരെ ഇതേ തീവ്രതയോടെ നന്നാക്കാമായിരുന്നില്ലേ?

    • @anandu.m242
      @anandu.m242 Місяць тому

      ഈ അവസാന ശാപവും ഭഗവാൻ കൃഷ്ണൻ മുൻകൂടി കണ്ടിരുന്നു...അദ്ദേഹത്തിൻ്റെ സ്വർഗ്ഗാരോഹണത്തിന് ഉള്ള സമയവും വന്ന് ചേരുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു .... എല്ലാം ഭഗവാന് അറിയാമായിരുന്നു...

    • @babyas2735
      @babyas2735 3 дні тому

      😃👶

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +9

    ഭഗവാനെ കൃഷ്ണാ അങ്ങയുടെ മഹത്വം എത്ര വലുതാണ് ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🌹🙏🙏

  • @crazycrazy8548
    @crazycrazy8548 11 місяців тому +15

    Missing those old days with my grandpa... 🥺

  • @jamesk.j.4297
    @jamesk.j.4297 Рік тому +43

    ജനനം മുതൽ മറ്റുള്ളവരുടെ അവഹേളനത്തിന് പാത്രമായി നീറുന്ന ഹൃദയവുമായി തന്റെ കടമകൾ നിർവഹിച്ചു വീരമൃത്യു വരിച്ച സ്നേഹ നിധിയായ കർണ്ണനാണ് എന്റെ നോട്ടത്തിൽ വീരപുരുഷൻ.ഏറ്റവും വൃത്തികെട്ടവൻ അശ്വധാമാവ്. കുരുക്ഷേത്രയുദ്ധത്തിനു കാരണക്കാരി കുന്തി തന്നെ. കവജ കുണ്ടളങ്ങൾ വരപ്രസാധമായി ലഭിച്ച കർണനെ ഉപേക്ഷിക്കാതെ ഇരുന്നെങ്കിൽ പാണ്ടവെന്മാർ ആറു പേർ. ലോകത്ത് ഒരു ശക്തിക്കും പാണ്ടവരെ തോൽപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാമായിരുന്നു. പിന്നെ എന്തിനും ഏതിനും ഒരു കാരണം വേണമല്ലോ. അതേ ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ സംഭവാമി യുഗേ യുഗേ 🤔

    • @spk4909
      @spk4909 Рік тому +4

      Sathyathil sathyavathiyude athygrhm alle ellathinm karanm💜

    • @harikrishnank1312
      @harikrishnank1312 Рік тому +2

      ​@@spk4909 അതെ. സത്യവതിയുടെ മാത്രമല്ല ശന്തനുവിന്റെയും. ശന്തനുവിന് എന്തുകൊണ്ട് മകന്റെയും പ്രജകളുടെയും നല്ല ഭാവിക്ക് വേണ്ടി സ്വന്തം ആഗ്രഹം വേണ്ടെന്ന് വക്കാൻ പറ്റിയില്ല. അച്ഛൻ ഒന്നും മിണ്ടാതെ ദുഖിക്കുന്നത് കാണാൻ വയ്യാതെയാണ് ഭീഷ്‌മർക്ക് പ്രതിജ്ഞ ചെയ്യേണ്ടിവന്നത്

    • @user-L13
      @user-L13 5 місяців тому +1

      Kunthi was young, she didn't know what to do

    • @Raphael-vj6kt
      @Raphael-vj6kt 3 місяці тому +1

      ​@@user-L13തെറ്റ് ആരു ചെയ്താലും തെറ്റാണ്.

    • @Raphael-vj6kt
      @Raphael-vj6kt 3 місяці тому

      ​@@user-L13തെറ്റ് ആരു ചെയ്താലും തെറ്റാണ്..

  • @vijimanoj9050
    @vijimanoj9050 4 місяці тому +5

    10 വർഷത്തിന് ശേഷം വീണ്ടും Full episode 1 week കൊണ്ട് കണ്ടു തീർത്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvs1539
    @vishnuvs1539 7 місяців тому +5

    ഒരുപാട് തിരിച്ചറിവുകൾ തന്ന ഈ സീരിയലിനും ഇതിലെ അണിയറ പ്രവർത്തകർക്കും കോടാനുകോടി പ്രണാമം. 🙏

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Рік тому +15

    🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @shitheeshcc5802
    @shitheeshcc5802 8 місяців тому +6

    ഏറ്റവും ഇഷ്ടം ശകുനി 💥💥💥

  • @GAMER_FF_ONLINE
    @GAMER_FF_ONLINE 11 днів тому +6

    Anyone from 3021

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +48

    ജയ് മഹാഭാരതം ജയതു ജയതു ഹിന്ദു രാഷ്ട്രം 🕉️🕉️🕉️🕉️🧡🧡🧡🧡🧡🧡🧡

  • @AswinErippara
    @AswinErippara Рік тому +19

    Thank you Asianet for uploading all episodes of Mahabharath..
    Watched it after 9 years.

  • @akhilkh9862
    @akhilkh9862 9 місяців тому +6

    മനസിന്‌ ഇത്രയും സുഖംആദ്യം,സർവ്വം കൃഷ്ണാർപ്പണം 🙏🙏🙏

  • @BRADY_VLOGS_
    @BRADY_VLOGS_ 16 днів тому +6

    Kalki🔥

  • @isntthemoonlovely879
    @isntthemoonlovely879 6 місяців тому +6

    21:07 ഈ പാട്ട്🥺

  • @anoopkc4007
    @anoopkc4007 6 місяців тому +5

    കാലമെന്നും വാഴ്ത്തീടും വിശ്വമഹാകാവ്യം... 🙏🙏🙏മഹാഭാരതം 🙏🙏🙏
    23 ദിവസം കൊണ്ട് കണ്ടു തീർത്തു..🥰🙏🙏 🙏 26/Dec/2023 to 17/Jan/2024

  • @jobishthomas6808
    @jobishthomas6808 7 місяців тому +5

    2013 to 2023
    Watched all 267 episodes 5 times😇😇😇❤❤❤ and still feels the same freshness to watch it again🔥🔥🔥

  • @user-ze9xw1ft8l
    @user-ze9xw1ft8l 10 місяців тому +7

    Casting ❤️❤️❤️❤️❤️❤️❤️❤️❤️ ini aaru ith irakkiyalum Ivarde mukam manassil urappich kazhinju...best actors onnum venda, ivare vech thanne shoot cheyyanam Mahabharatham❤️❤️❤️❤️❤️❤️❤️❤️❤️ Ethra pravishyam kandunn enikk ariyilla, enth rasam aanu, amazing.....Music okke enthanu hoooo 😘😘😘😘😘😘😘😘😘

  • @shamilshaheen3966
    @shamilshaheen3966 Рік тому +14

    After this kannante radha,karnan etc evayilokke manasil pathiyunnathu main charactors ullu eg: sree krishnan in kannante radha &karnan in karnan(mazhavil manorama) but ee serialile oro charactors manassil thanginilkunnu.&cant be replaced by none.Bgm of sreekrishnan I repeatedly watch it
    Yatha yatha darmasya
    &
    Sree krishna govinda hare murari

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Рік тому +16

    പാർത്ഥനു०(അർജ്ജുനൻ) സാരഥികൃഷ്ണനു० സത്യാത്തിൻ രഥമേറി❤ജയ് അർജ്ജുനാ❤ജയ്കൃഷ്ണാ❤നരനാരായണൻമാർക്ക് നമഃസ്ക്കാര०! 🙏🙏🙏

  • @abhayan6428
    @abhayan6428 Рік тому +12

    ഞാൻ free ആകുമ്പോൾ എപ്പോളും കാണുന്നു കണ്ടുതുടങ്ങിയാൽ പിന്നെ,,,,,,,,,, 🙏🏼🙏🏼🙏🏼🙏🏼🙏🏼u

  • @rajith4547
    @rajith4547 Рік тому +15

    ജയ് ശ്രീകൃഷ്ണ ❤️❤️

  • @dreamslight8600
    @dreamslight8600 Рік тому +13

    ഹരേ കൃഷ്ണ 🙏🙏🙏🙏😭🙏🙏

  • @sujeshpachiriyan6653
    @sujeshpachiriyan6653 3 місяці тому +2

    മഹാഭാരതം ചെറുപ്പത്തിൽ ആണ് കണ്ടത് അപ്പോൾ ഒന്നിനെയും ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ആണ് ഈ മഹത്തായ ധർമ്മ ഇതിഹാസം കാണാൻ ഭാഗ്യം ഉണ്ടായത്. നമ്മൾ എല്ലാവരും പരമാത്മാവിന്റെ അംശം ആണെന്നും നമ്മൾ ധർമം ആകുന്ന പാതയിലൂടെ പരമാത്മാവ് ലേക്ക് തന്നെയാണ് എത്തി ചേരേണ്ടത് എന്നുള്ള മഹത്തായ ജ്ഞാനം പകർന്നു തന്ന ഇതിഹാസം. എന്റെ ജീവിതത്തിൽ ഇനി അങ്ങോട്ട് ഈ ജ്ഞാനം തീർച്ചയായും സ്വാധീനം ചെലുത്തും എന്ന്‌ എനിക്ക് ഉറച്ച വിശ്യാസം ഉണ്ട്. ഈ മഹത്തായ ഇതിഹാസ പരമ്പര നിർമിച്ചവർക്കും അതിൽ സ്വയം സമർപ്പിച്ചവർക്കും എന്റെ കൃതജ്ഞത ഞാൻ അറിയിക്കുന്നു... ലോക സമസ്ത സുഖിനോ ഭവന്തു..

  • @sarathks4090
    @sarathks4090 11 місяців тому +12

    Better than every series in the world

  • @Shhnh951
    @Shhnh951 5 місяців тому +2

    No words ithil abhinayicha kadhapathrangal ellaavarum oscar arhikkunnu.... especially arjunan❤krishnan❤droupathi❤shakuni😂bheeshmar❤karnan❤..Ethre adipoli ayittaan avar ivar ith cheythirikkunnath... Shaheershaikh ❤ his expressions are just wowww ..... He is born to play this role arjunan and nobody can beat Pooja as droupathi, she is a biggest actor ufff

  • @vijayanPKpothanickadu
    @vijayanPKpothanickadu 6 місяців тому +3

    മഹാഭാരതം ഒരു സിനിമയിൽ ഒതുക്കാൻ കഴിയില്ല നിർമ്മാതാവിന് പ്റണാമം

  • @pheonixxt221
    @pheonixxt221 9 місяців тому +5

    Krishaaaa ❤❤❤❤... Haree Krishna ❤❤

  • @aswathynairr5235
    @aswathynairr5235 3 дні тому

    കൃഷ്ണായ വാസുദേവായ
    ഹരയെ പരമാത്മനെ
    പ്രണത ക്ലെശ നാശായ
    ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണ....
    സർവം കൃഷ്ണാർപ്പണ മസ്തു..... ❤️

  • @bharathavarma271
    @bharathavarma271 Рік тому +9

    True mr. Sinson george. The most heartbreaking, touching moments are the moments of death of Abhimanyu and karnan. The moments of exit of Bhishmacharya from the warfront also caused my both eyes with abundant tears. Thank you mr. George for your true comments.

  • @cctvsecurity3589
    @cctvsecurity3589 Рік тому +19

    Please take part 2 of this serial showing how Krishna and pandavas died.

  • @akhilramesh7046
    @akhilramesh7046 9 місяців тому +5

    എന്തൊരു epic nothing can match this ever

  • @abhishek7104
    @abhishek7104 3 місяці тому +2

    Verum 5 divasam kond 267 episode kandu theerthu
    Ellarum nalathupole abinayichuu
    Hats off to everyone who acted and the master mind behind these serial

  • @gk9533
    @gk9533 7 місяців тому +5

    ഇവിടെ ജനിച്ചത് എന്റെ പുണ്യം ❤️❤️❤️❤️❤️

  • @hedwardgomez411
    @hedwardgomez411 13 днів тому +6

    കർണൻ ഫാൻസ്‌ ലൈക്‌ അടി ❤️

  • @sabarychandren7128
    @sabarychandren7128 4 місяці тому +1

    എത്ര മനോഹരമായി ആണ് അവതരിപ്പിച്ചത്. ഇതിലെ കഥാപാത്രങ്ങളും❤ സംഗീതങ്ങളും എത്ര സുന്ദരം ❤

  • @miniatureworld2174
    @miniatureworld2174 5 місяців тому +8

    ഇതിലെ കൃഷ്ണൻ തന്നെയല്ലേ കൈലാസ നാഥനിലെ വിഷ്ണു

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 3 місяці тому +1

    14 ദിവസം കൊണ്ട് 267 എപ്പിസോടും കണ്ടു തീർത്തു . അതിമനോഹരം ❤. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങളും നന്ദിയും നേരുന്നു. മഹാഭാരതത്തിന്റെ ഇതിനേക്കാള് മികച്ച ഒരു ദൃശ്യാവിഷ്ക്കാരം ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല . 🙏🙏🙏

  • @johnsnow669
    @johnsnow669 Рік тому +11

    മഹാഭാരതം ❤🔥🥺

  • @apsjunction6195
    @apsjunction6195 9 місяців тому +7

    സർവ്വം ശ്രീകൃഷ്ണജയം❤

  • @sreekanth.s.b1571
    @sreekanth.s.b1571 3 місяці тому +3

    ശ്രീ കൃഷ്ണൻ 🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @saneeshasanisani5948
    @saneeshasanisani5948 Рік тому +9

    എന്റെ കൃഷ്ണ ❤️😍😍😍😍