മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവ് ആര്? | STRONGEST WARRIOR OF MAHABHARATA EXPLAINED MALAYALAM

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,5 тис.

  • @prathibhaprakash5710
    @prathibhaprakash5710 11 місяців тому +768

    ഈ ടോപിക്സ് എനിക്ക് വളരെയധികം ഇഷ്ടമായി. ബ്രോ മഹാഭാരതം ആയി ബന്ധപ്പെട്ട ടോപിക്സ് ഇനിയും വേണം

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 11 місяців тому +785

    ഭീഷമർ വേണ്ടന്ന് വെച്ച തന്റെ സൗഭാഗ്യമാണ് -മഹാഭാരതം

    • @vijithvg1795
      @vijithvg1795 11 місяців тому +7

      💯💯💯

    • @meenuNambiar
      @meenuNambiar 11 місяців тому +4

      Exactly

    • @premroshan3403
      @premroshan3403 8 місяців тому +4

      True 🫶🏻

    • @iyrinss2646
      @iyrinss2646 6 місяців тому +1

      Bhishmar alla Bhishma

    • @NandhuKumarndd
      @NandhuKumarndd 6 місяців тому +10

      ദേവവ്രതൻ ആണ് വേണ്ടെന്ന് വച്ചത്.. 😊

  • @sudhimohan1522
    @sudhimohan1522 11 місяців тому +114

    ഭീഷ്മരിലൂടെ അല്ല പല പല കഥാപാത്രങ്ങളിലൂടെ മഹാഭാരത്തെ നോക്കി കണ്ടിട്ടുണ്ട്. ചില പുത്തനറിവുകൾ നൽകിയതിനു നന്ദി❤ബർബരീഗനും ഭീഷ്മരും മുഖാമുഖം നിൽക്കുന്നത് ഭാവനയിൽ കണ്ടു കൊണ്ടുള്ള അവതരണം ഗംഭീരം😊

  • @raveendranathkaladarpanam3273
    @raveendranathkaladarpanam3273 10 місяців тому +30

    സാധാരണ മറ്റുള്ളവരുടെതിൽ നിന്ന് മാറി ചിന്തിച്ച വിശകലനം. നന്നായിരിക്കുന്നു.

  • @sunilkumarkr3446
    @sunilkumarkr3446 9 місяців тому +25

    ബാർബറികന് യുദ്ധത്തിൽ ചേരാൻ കഴിഞ്ഞില്ലെങ്കിലും യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും ശക്തനായ യോദ്ധാവ് ആരാണെന്ന് ചോദിച്ചാൽ എൻറെ ഉത്തരം അഭിമന്യു എന്നായിരിക്കും. കാരണം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽ കയറിയ അഭിമന്യുവിനെ കൗരവപക്ഷത്തുള്ള മഹായോദ്ധാക്കൾ എല്ലാവരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നിട്ടും അഭിമന്യുവിനെ ഒന്നും ചെയ്യാൻ പറ്റിയില്ല. ഒരുപക്ഷേ കർണൻ പിന്നിൽ നിന്നും അമ്പയച്ച് അഭിമന്യുവിൻറെ വില്ല് തകർത്തില്ലായിരുന്നുവെങ്കിൽ അദ്ദേഹം കുരുക്ഷേത്രയുദ്ധം ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുമായിരുന്നു. അഭിമന്യുവിനെ തോൽപ്പിക്കുവാൻ ഒരേയൊരു മാർഗം ഈ ചതി പ്രയോഗത്തിലൂടെ അദ്ദേഹത്തിൻറെ വില്ല് തകർക്കുക എന്നായിരുന്നു. വില്ല് കൈവശമുള്ളിടത്തോളം കാലം അഭിമന്യു അജയ്യനായിരുന്നു. അഭിമന്യുവിനെ വധിച്ചത് പോലും ചതിയിലൂടെ ആയിരുന്നു. മഹാഭാരത യുദ്ധം ധർമത്തിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചതു അന്ന് മുതൽ ആയിരുന്നു.

    • @ashrefk3654
      @ashrefk3654 3 місяці тому +2

      ബലരാമൻ യുദ്ധത്തിൽ undairunankilo

    • @chinjilakodanshorts167
      @chinjilakodanshorts167 3 місяці тому

      അല്ല. പറഞ്ഞത് മുഴുവൻ തെറ്റ്. വൃഷസേനനെ പാണ്ടവർ ചതിച്ചു കൊന്നതിനു ശേഷമാണ് അഭിമന്യു കൊല്ലപ്പെടുന്നത്.

    • @AlbinAs-j6d
      @AlbinAs-j6d 2 місяці тому +1

      Da shiva kavacham use cheythath kond ann

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 9 місяців тому +14

    Poli
    BGM kidu ❤

  • @73635p
    @73635p 11 місяців тому +384

    മഹാഭാരതം ഭീഷമരുടെ കഥയാണ്, തുടക്കം അവിടം മുതലാണ്...
    ഭീഷമർക്ക് മാത്രമായി ഒരു അധ്യായം ഉണ്ട്, ഭീഷമപർവ്വം..
    എല്ലാ പർവ്വങ്ങളിലും ഭീഷ്മരെ മെൻഷൻ ചെയ്തിട്ടുണ്ട്,..

    • @punchaami6248
      @punchaami6248 11 місяців тому +23

      കർണ്ണ പർവ്വം, ഭീഷ്മ പർവ്വം , ദ്രോണപർവ്വം, 1 സ്ത്രി പർവ്വം

    • @meenuNambiar
      @meenuNambiar 11 місяців тому +4

      Bheeshmar🔥

    • @arunps113
      @arunps113 10 місяців тому

      ​@@punchaami6248ഭീഷമർ മനുഷ്യരിലെ കടുവ തന്നെ -പക്ഷേ വ്യാസൻ കൃഷ്ണാർജുനന്മാരെ പറയാതെ തന്നെ നായകരാക്കുന്നു. കാരണം -ബോറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധികാരിക മഹാഭാരതത്തിലെ ആ മുഖത്തിൽ അർജുനനാണ് നായകൻ എന്ന് പറഞ്ഞ് തുടങ്ങുന്നു.
      The Shloka composition in the BORI critical edition of the Mahabharata
      Arjuna - 35% in the form of Anusthipchand (various names used as a glorification of the protagonist of the epic)
      Krishna - 19%
      Yudhisthira - 14%
      Bhishma - 10%
      Duryodhana - 8%
      Bhima - 6%
      Other characters represent around 10% of shlokas
      The critical edition was collated from 1,259 manuscripts.[5] This edition in 19 volumes (more than 15,000 demi-quarto size pages) comprised the critically constituted text of the 18 parvas of the Mahabharata consisting of more than 89,000 verses, an elaborate critical apparatus and a prolegomena on the material and methodology (volume I), written by V.S. Sukthankar.മഹാഭാരതത്തിന്റെ BORI നിരൂപണ പതിപ്പിലെ ശ്ലോക രചന
      അർജ്ജുനൻ - 35% അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു)
      കൃഷ്ണ - 19%
      യുധിഷ്ഠിരൻ - 14%
      ഭീഷ്മർ - 10%
      ദുര്യോധനൻ - 8%
      ഭീമ - 6%
      മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു
      നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ത്തിലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ, വിപുലമായ ഒരു വിമർശനോപകരണം, പ്രോലെഗോമെന എന്നിവ ഉൾക്കൊള്ളുന്ന മഹാഭാരതത്തിന്റെ 18 പർവങ്ങളുടെ വിമർശനാത്മകമായി രൂപപ്പെടുത്തിയ പാഠം ഉൾപ്പെടുന്നു. , എഴുതിയത് വി.എസ്. സുക്തങ്കർ.

    • @sreeprakashps
      @sreeprakashps 10 місяців тому +6

      തുടക്കം നാഗങ്ങളിൽ നിന്നാണ്....

    • @arunps113
      @arunps113 10 місяців тому +5

      ഇന്ത്യയിലെ ആദ്യ തർജിമയായ Kmg മഹാഭാരതത്തിൽ എല്ലാ പർവ്വങ്ങളിലും ആദ്യം ശ്ലോകം കൃഷ്ണനേയും അർജുനനെയും സരസ്വതിദേവിയേയും വന്ദിച്ച് തുടങ്ങുന്നു: - --'' ഓം! നാരായണനെയും, പുരുഷൻമാരിൽ അത്യുന്നതനായ നരനെയും, സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം.
      Om! Having bowed down unto Narayana, and unto that most exalted of male beings, Nara, and unto the goddess Sarasvati also, must the word Jaya be uttered.
      The Mahabharata
      Book 8: Karna Parva
      Kisari Mohan Ganguli, tr.
      [1883-1896]
      ബോറിയുടെ ആധികാരിക മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ അർജുനന് വേണ്ടി എഴുതിയിരിക്കുന്നു എന്ന് വിവരിക്കുന്നു:- മഹാഭാരതത്തിന്റെ BORI നിരൂപണ പതിപ്പിലെ ശ്ലോക രചന
      അർജ്ജുനൻ - 35% അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു)
      കൃഷ്ണ - 19%
      യുധിഷ്ഠിരൻ - 14%
      ഭീഷ്മർ - 10%
      ദുര്യോധനൻ - 8%
      ഭീമ - 6%
      മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു
      നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ത്തിലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ, വിപുലമായ ഒരു വിമർശനോപകരണം, പ്രോലെഗോമെന എന്നിവ ഉൾക്കൊള്ളുന്ന മഹാഭാരതത്തിന്റെ 18 പർവങ്ങളുടെ വിമർശനാത്മകമായി രൂപപ്പെടുത്തിയ പാഠം ഉൾപ്പെടുന്നു. , എഴുതിയത് വി.എസ്. സുക്തങ്കർ.The Shloka composition in the BORI critical edition of the Mahabharata
      Arjuna - 35% in the form of Anusthipchand (various names used as a glorification of the protagonist of the epic)
      Krishna - 19%
      Yudhisthira - 14%
      Bhishma - 10%
      Duryodhana - 8%
      Bhima - 6%
      Other characters represent around 10% of shlokas
      The critical edition was collated from 1,259 manuscripts.[5] This edition in 19 volumes (more than 15,000 demi-quarto size pages) comprised the critically constituted text of the 18 parvas of the Mahabharata consisting of more than 89,000 verses, an elaborate critical apparatus and a prolegomena on the material and methodology (volume I), written by V.S. Sukthankar.

  • @rahulrameshan7
    @rahulrameshan7 6 місяців тому +423

    KALKI 2989 AD കണ്ട ശേഷം ഇത് കാണുന്നവർ ആരൊക്കെ😅..

  • @ChinjuChinju-y9g
    @ChinjuChinju-y9g 11 місяців тому +163

    ഭീഷമാർ തന്നെ ആണ് എനിക്ക് ഇഷ്ടം ❤️ഭീഷമാർ മരിച്ചില്ല എങ്കിൽ മഹാഭാരതം യുദ്ധം ഒരിക്കലും നിൽക്കില്ല

    • @cans176
      @cans176 10 місяців тому +1

      Bheeshmaaar alla beeshma

    • @Kalkki626
      @Kalkki626 10 місяців тому +1

      യുദ്ധം അവസാനിക്കും... വാസുദേവ കൃഷ്ണൻ bheeshmacharyarkk മോക്ഷം കൊടുക്കും 💙

    • @rajeshr1129
      @rajeshr1129 7 місяців тому

      ഭീഷ്മരെ കൊല്ലാൻ കൃഷ്ണൻ ഒരുങ്ങിയതാണ്. അർജുനൻ കാല് പിടിച്ച് തടയുന്നതാണ്

    • @srj1040
      @srj1040 6 місяців тому +2

      Bheeshma dharmam cheythirunel Mahabharath yudham ozhivayene. adharmi aayathu kondu yudham vare ethi.

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 4 дні тому

      ​@@srj1040അത് നിങ്ങൾക് സ്റ്റോറി അറിയാഞ്ഞിട്ട.. അവർ അവരുടെ karathavaym എപ്പോളും ധർമം ആയി കണ്ടു.. മറ്റുള്ള ദുഷ്ടന്മാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവരുടെ വാക്കുകളൊക്കെ പാലിക്കേണ്ടി വന്നു അത് ധർമ്മമായി അവർ വിശ്വസിച്ചു.. വാക്കു പാലിക്കുന്നവനാണ് ഭീഷ്മ.. അങ്ങനെയാണ് അധർമ്മം അവിടെ ചെയ്യേണ്ടി വന്നത്..

  • @DivorcedPeoplesgroup18
    @DivorcedPeoplesgroup18 10 місяців тому +26

    ഭീഷ്‌മർ is the real hero 🥰👍 മഹാഭാരതം ഉണ്ടാകാനും കുരുക്ഷേത്ര യുദ്ധം അവസാനിക്കാനും കാരണമായ ഏക വ്യക്തി. ഇതിലും പ്രാധായമുള്ള കഥാപാത്രം മഹാഭാരത്തിൽ ഇല്ല. അത് മനസിലാക്കുന്നവർ ചുരുക്കം. അത് മനസിലാക്കിയത് കൊണ്ട് തന്നെ ആകണം ദൂരദർശൻ ആദ്യ മഹാഭാരതം serial ചെയ്തപ്പോൾ അന്ന് ഏറ്റവും വലിയ actor ആയ മുകേഷ് ഖന്ന ( ശക്തിമാൻ ) നു ആ role നൽകിയത്.. ഏറ്റവും വലിയ പോരാളി. ഭീഷ്‌മർ എന്നും ഇഷ്ടം 🥰🥰

  • @Athul-v9l
    @Athul-v9l 11 місяців тому +95

    മഹാഭാരതം topics ഇനിയും വേണം..... Great explanation bro 👍🏻...❤

  • @GK-rc5uy
    @GK-rc5uy 8 місяців тому +15

    വൈശാഖ്,വളരെ നന്നായി explane ചെയ്തു നിങ്ങളുടെ എല്ലാ ബ്ലോഗുകളും കാണാറുണ്ട് സരളമായ ഭാഷയാണ് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം,ഒരുപാട് home work ചെയ്യുന്നുണ്ട്,നന്നായി ഇഷ്ടപ്പെട്ടു..ഇനിയും പ്രതീക്ഷിക്കുന്നു..

  • @nikhilsadanandan393
    @nikhilsadanandan393 11 місяців тому +24

    ഭർഭരീഖൻ ആയിരുന്നു മഹാഭാരതത്തിലെ ഏറ്റവും ശക്തൻ ആയ യോദ്ധാവ് 😍😍😍😍😍

    • @anjalkunjumon5897
      @anjalkunjumon5897 11 місяців тому +13

      വ്യാസ മഹാഭാരതത്തിൽ ഇങ്ങനൊരു കഥാപാത്രം ഇല്ലെന്നാണ് എൻ്റെയൊരു അറിവ്..correct അറിയില്ല

    • @harikrishnank1996
      @harikrishnank1996 11 місяців тому +6

      ​@@anjalkunjumon5897 അതെ. ആ കഥാപാത്രം വരുന്നത് സ്കന്ദപുരാണത്തിലും, ബ്രഹ്മപുരാണത്തിലും മാത്രമാണ്

    • @adarshps9465
      @adarshps9465 5 місяців тому +2

      ഒരു ലോജിക് ഇല്ലാത്ത യോദ്ധാവ് 😇

    • @SreehariMnair-g3i
      @SreehariMnair-g3i 14 днів тому

      @adarshps9465 Sherikum oru cyco character😂

  • @akpkrk
    @akpkrk 11 місяців тому +29

    My most liked of all your videos!!! So good!

  • @tonysebastian7257
    @tonysebastian7257 11 місяців тому +113

    ഇത് കേട്ടപ്പോ മനസിലെ കർണ്ണൻ എന്ന വിഗ്രഹം വീണുടഞ്ഞോ ? ഇല്ല...ഒരിക്കലുമില്ല.. 😊❤

    • @wood_pecker_
      @wood_pecker_ 11 місяців тому +28

      karnan overatted anne...ethra kazhivu undelum nalla rethiyil ubayogichille ithu thanne falam..

    • @jijeeshjiji8569
      @jijeeshjiji8569 11 місяців тому +26

      ഭീഷ്മർ തന്നെയാണ് മഹാഭാരതത്തിലെ ഹീറോ കർണ്ണനും അർജുനനും നല്ല പോലെ ബഹുമാനിച്ചിരുന്ന വെക്തിയും

    • @arjun074
      @arjun074 11 місяців тому

      @@wood_pecker_ bhishmar upayogiche kallum nalathaya karnan upayogiche

    • @VijayadhaariKarna
      @VijayadhaariKarna 9 місяців тому +10

      @@wood_pecker_ നിന്റെ അർജുനനാണ് ഓവർറേറ്റഡ്

    • @Thekontikikid
      @Thekontikikid 8 місяців тому

      ​@@wood_pecker_kazhive kanikkanda stalathe kanichittum inde thelichittum inde . Ninnepolathe korachennathine ane athe manasilakathe koode aaa video ettavanum

  • @octobercrow6847
    @octobercrow6847 9 місяців тому +6

    യുദ്ധത്തിൽ പങ്കെടുത്തിരുന്നേൽ ബർബരീകൻ ആയിരുന്നേനെ... 🔥

  • @vishnukumarvs7496
    @vishnukumarvs7496 11 місяців тому +25

    ഒരർത്ഥത്തിൽ പറഞ്ഞാൽ ഭീഷ് മർ വില്ലനും നായകനും സഹനടനും എല്ലാമാണ്.

  • @vishnubhaskaran3029
    @vishnubhaskaran3029 11 місяців тому +33

    100& ഫാക്ട് 👌👌👌👌 super ആയി പറഞ്ഞു.. പക്ഷെ ആശ്വഥാമാ ശരിക്കും അണ്ടർ റേറ്റട് ആണ്... ഒരുകാര്യം മാത്രം ചിന്തിച്ചാൽ മതി അദേഹത്തിന്റെ ലെവൽ അറിയാൻ... അസ്ത്രങ്ങളിൽ പ്രയുക്തമാക്കാൻ ഏറ്റവും റിസ്ക് ആയ അസ്ത്രം ഒന്നേ ഉള്ളു അതാണ് നാരായണസ്ത്രം.... പ്രയുകതമാക്കാൻ ഏറ്റവും റിസ്ക്കും പ്രയുക്തമാക്കിയാൽ ഏറ്റവും വിനാശകരമായിരുന്നു നാരായണസ്ത്രം.. നാരയണ അസ്ത്രത്തെ തടയാൻ പാശുപതമോ ബ്രഹ്‌മാസത്രത്തിനോ പോലും പറ്റില്ലായിരുന്നു.... അങ്ങനെ ഉള്ള നാരായണസ്ത്രത്തെ പ്രയുക്തമാക്കിയ ഒരാളെ ഉള്ളു മഹാഭാരത്തിൽ അതാണ് അശ്വഥാമാവ്... ❤️💙❤️🔥🔥

    • @shaldysundaresan7467
      @shaldysundaresan7467 11 місяців тому

      പാശുപതം ഭാരത യുദ്ധത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് അത്രക്ക് ശക്തിയാണ് അതിന്റെ മുന്നിൽ നാരായണാസ്ത്രം ഒന്നുമല്ല

    • @zedoxgaming8730
      @zedoxgaming8730 11 місяців тому

      No അശ്വത്ഥാമാവിന് നാരയാണാസ്ത്രം അച്ഛനായ ദ്രോണരുടെ കൈയിൽ നിന്നാണ്

    • @aruntpsailor6679
      @aruntpsailor6679 11 місяців тому +1

      Even Arjuna has that knowledge. Bheeshma and Guru Dhrona also. I don't know about Karna.

    • @vishnubhaskaran3029
      @vishnubhaskaran3029 11 місяців тому

      @@aruntpsailor6679
      അശ്വഥാമാവ് നാരായണാസ്ത്രം ഭീമന് നേരെ ആണ് പ്രയുക്തമാക്കുന്നത്.. നാരായണ അസ്ത്രത്തിന് ഒരു പ്രേത്യേകത ഉണ്ട്‌... നാരായണ അസ്ത്രത്തിന് നേരെ പ്രതിരോധിക്കുന്നതിന് അനുസരിച്ചു അത് കൂടുതൽ ശക്തമായി അത് ശത്രുവിനെ നശിപ്പിക്കും ... ഒരു അസ്ത്രം കൊണ്ടും അതിനെ പ്രതിരോധിക്കാൻ പറ്റില്ല എന്നും പൂർണമായി ആയുധങ്ങൾ എല്ലാം ഉപേക്ഷിച്ചു ശരണാഗതി പ്രാപിച്ചാലെ അത് stop ആവുള്ളു എന്നും ശ്രീ കൃഷ്ണൻ അർജുനനോട്‌ പറയുന്നുണ്ട്...

    • @vishnubhaskaran3029
      @vishnubhaskaran3029 11 місяців тому +5

      @@aruntpsailor6679
      ഗൂഡ വിദ്യകളുടെ തമ്പുരാൻ ആണ് അശ്വഥാമാവ്... പുൽനാമ്പിൽ നിന്ന് പോലും ബ്രഹ്മ ശിരസ് എന്ന മഹാഅസ്ത്രത്തെ അയാൾ പ്രകടമാക്കി.. ആള് ലെജൻഡ് ആയിരുന്നു... പക്ഷെ വലിയ പാടാണ് അശ്വഥാമാവ് എന്ന കഥാപാത്രത്തെ മനസിലാക്കാൻ... മഹാഭാരതത്തിൽ തന്നെ ആളെ പറ്റി കുറവാണ് പറയുന്നത്... കർണനെ വധിക്കാൻ വാളെടുത്തിട്ടുണ്ട്... ദേഷ്യം വന്നാൽ കണ്ണും മൂക്കും ഇല്ല എത്തിക്സും നോക്കില്ല...

  • @Arun_The_Artist
    @Arun_The_Artist 8 місяців тому +7

    മഹാഭാരതത്തിൽ എറ്റവും ശക്തനും ശ്രേഷ്ഠനുമായ യോദ്ധാവ് ഘാടോത്കചൻ്റെ മകനും ഭീമപൗത്രനുമായ 'ബർബരികൻ' ആയിരുന്നു.. ബർബരികൻ്റെ തപസിൽ സന്തുഷ്ടനായ ശിവൻ അദ്ദേഹത്തിന് മൂന്ന് സൂക്ഷ്മമായ അസ്ത്രങ്ങൾ അനുഗ്രഹമായി നൽകി. അതിനാൽ, അവൻ "മൂന്ന് അസ്ത്രങ്ങൾ വഹിക്കുന്നവൻ" എന്ന ബഹുമതി നൽകി . പിന്നീട്, അഗ്നി അദ്ദേഹത്തിന് മൂന്ന് ലോകങ്ങളിലെ വിജയത്തെ അടയാളപ്പെടുത്താൻ കഴിവുള്ള ഒരു വില്ലും നൽകി.
    അപ്പോൾ മഹാഭാരത യുദ്ധത്തിൻ്റെ സമയമാണ്, പക്ഷേ അത് ആരംഭിക്കുന്നതിന് മുമ്പ്, ഭഗവാൻ കൃഷ്ണൻ എല്ലാ യോദ്ധാക്കളോടും ചോദിച്ചു, എത്ര ദിവസത്തിനുള്ളിൽ അവർക്ക് മാത്രം യുദ്ധം അവസാനിപ്പിക്കാൻ കഴിയും? ഭീഷ്മരും ദ്രോണാചാര്യരും കർണ്ണനും അർജ്ജുനനും എല്ലാ യോദ്ധാക്കളും ഒറ്റയ്ക്ക് 20 മുതൽ 30 ദിവസം വരെ യുദ്ധം പൂർത്തിയാക്കാൻ മറുപടി നൽകി.ഒറ്റ നിമിഷം കൊണ്ട് യുദ്ധം പൂർത്തിയാക്കാൻ തനിക്ക് കഴിവുണ്ടെന്ന് ബർബാറിക്ക അഭിമാനത്തോടെ മറുപടി പറഞ്ഞു. അവിശ്വാസത്തിൻ്റെ ശബ്ദത്തോടെ, കൃഷ്ണൻ അവനോട് അവൻ്റെ മൂന്ന് അസ്ത്രങ്ങൾ കൊണ്ട് എങ്ങനെ യുദ്ധം അവസാനിപ്പിക്കുമെന്ന് ചോദിച്ചു.
    “ആദ്യത്തെ അമ്പടയാളം ഉപയോഗിച്ച്, ഞാൻ നശിപ്പിക്കാൻ ആഗ്രഹിക്കുന്നതെല്ലാം അടയാളപ്പെടുത്താൻ കഴിയും. ഞാൻ മൂന്നാമത്തെ അമ്പ് വിടുമ്പോൾ, അടയാളപ്പെടുത്തിയിരിക്കുന്നതെല്ലാം നശിപ്പിക്കപ്പെടും, അമ്പ് ആവനാഴിയിലേക്ക് മടങ്ങും.
    രണ്ടാമത്തെ അമ്പടയാളത്തിന് ഞാൻ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാം അടയാളപ്പെടുത്താൻ കഴിയും. ഇപ്പോൾ വീണ്ടും ഞാൻ മൂന്നാമത്തെ അമ്പ് എയ്‌ക്കുമ്പോൾ അടയാളപ്പെടുത്താത്തതെല്ലാം നശിപ്പിക്കപ്പെടും. ബാർബരികൻ മറുപടി പറഞ്ഞു.
    പരീക്ഷണമെന്ന രീതിയിൽ, കൃഷ്ണൻ ബാർബരികനോട് അവിടെ നിൽക്കുന്ന ഒരു ആൽമരത്തിൻ്റെ എല്ലാ ഇലകളും നശിപ്പിക്കാൻ ആവശ്യപ്പെട്ടു. ബാർബറികൻ, അമ്പ് വിടുന്നതിന് മുമ്പ് കണ്ണുകൾ അടച്ചു. അതിനിടയിൽ, കൃഷ്ണൻ മരത്തിൽ നിന്ന് ഒരു ഇല പറിച്ചെടുത്ത് മായാശക്തിയാൽ ബാർബരികൻ്റെ തന്നെ കാലിനടിയിൽ ഒളിപ്പിച്ചു. ബാർബരികൻ തൻ്റെ അസ്ത്രം തൊടുത്തുവിട്ടപ്പോൾ, അത് എല്ലാ ഇലകളും നശിപ്പിക്കുകയും അവൻ്റെ കാലിൽ ഒളിപ്പിച്ച ഇല അടയാളപ്പെടുത്താൻ അവൻ്റെ കാൽ തുളയ്ക്കുകയും ചെയ്തു.
    അപ്പോൾ കൃഷ്ണൻ ബാർബരിക്കിനോട് ആരുടെ ഭാഗത്തുനിന്നാണ് യുദ്ധത്തിൽ പങ്കെടുക്കുക? ഒട്ടും ആലോചിക്കാതെ ബാർബരിക മറുപടി പറഞ്ഞു, “ദുർബലമായ പക്ഷത്തെ പിന്തുണയ്ക്കുമെന്ന് ഞാൻ എൻ്റെ അമ്മയോട് വാക്ക് കൊടുത്തിട്ടുണ്ട്. കൗരവരിലെ പതിനൊന്ന് അക്ഷൗഹിണി സൈന്യങ്ങളെ അപേക്ഷിച്ച് പാണ്ഡവർക്ക് ഏഴ് അക്ഷൗഹിണി സൈന്യങ്ങൾ മാത്രമുള്ളതിനാൽ, ഞാൻ പാണ്ഡവർക്ക് വേണ്ടി യുദ്ധം ചെയ്യും.അതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി .. അതൊരു പണിയാണ് എന്ന് കൃഷണനു മനസിലായി.കാരണം,യുദ്ധത്തിൽ പാണ്ഡവ പക്ഷം വിജയിച്ച് വരുമ്പോൾ കൗരവപക്ഷം ദുർബലമാകും അപ്പൊൾ ബർബറികൻ അവിടെ ചേരും.. പിന്നെ പണ്ഡവപക്ഷം ദുർബലമാകുമ്പോൾ അവർക്കൊപ്പവും ചേരും.. ഫലത്തിൽ ഇരുപക്ഷവും നശിക്കും.അവൻ്റെ പങ്കാളിത്തം എല്ലാവരേയും കൊല്ലുമെന്നും അവൻ മാത്രം അവശേഷിക്കുമെന്നും കൃഷ്ണൻ മനസ്സിലാക്കി.
    അതോടെ മഹാഭാരതയുദ്ധത്തിന് ആരംഭം കുറിച്ച് കൊണ്ടുള്ള ബലിക്ക് പൂർണ്ണനായ ഒരു പുരുഷനെ കണ്ടെത്തുന്ന നടപടിയിൽ കൃഷ്ണൻ ബർബറികൻ്റെ പേര് പറയുകയും സന്തോഷത്തോടെ ബർബരികൻ ബലിമൃഗം ആകുകയും ചെയ്യപ്പെട്ടു എന്നത് മറ്റൊരു വിരോധാഭാസം... ബുദ്ധി മറ്റാരുടെയും അല്ല കൃഷ്ണൻ്റെ തന്നെ.. എന്നാൽ ബലി നൽകപ്പെടും മുൻപ് ബർബരികൻ ഒരു വരം ചോദിച്ചുന്നു.
    ബാർബറികാൻ കൃഷ്ണൻ്റെ പാദങ്ങളിൽ തൊട്ട്, വരാനിരിക്കുന്ന കുരുക്ഷേത്രയുദ്ധം കാണണമെന്ന് ആവശ്യപ്പെട്ടു, അതിന് കൃഷ്ണൻ സമ്മതിച്ചു. അവൻ ബാർബരികൻ്റെ തല യുദ്ധക്കളത്തിന് അഭിമുഖമായുള്ള ഒരു കുന്നിൻ മുകളിൽ വെച്ചു. മലമുകളിൽ നിന്ന് ബാർബരികൻ്റെ തല മഹാഭാരത യുദ്ധം മുഴുവൻ വീക്ഷിച്ചു.
    അസുരകുലജാതനായതിനാൽ മഹാഭാരതത്തിൽ വിസ്മരിക്കപ്പെട്ട വീരനായ ഒരു യോദ്ധവാണ് അദ്ധേഹം... ഖാതു ശ്യാം എന്ന പേരിൽ രാജസ്ഥാനിലും ബലിയദേവ് ജീ എന്ന പേരിൽ ഗുജറാത്തിലും ബർബരീകന് ക്ഷേത്രങ്ങൾ ഉണ്ട്.

  • @rahinrahi6628
    @rahinrahi6628 11 місяців тому +52

    ഏകലവ്യൻ ആണ് ഏറ്റവും ശക്തൻ ഭീഷ്മർ ഗംഗാ പുത്രനാണ് കർണൻ സൂര്യ പുത്രൻ അർജ്ജുനൻ ഇന്ദ്ര പുത്രൻ ഏകലവ്യൻ സാധാരണ ഒരു മനുഷ്യൻ ആയിട്ടും ഇത്രയും കഴിവ് നേടി സെൽഫ് ലേണിംഗ് തുടങ്ങി വച്ചത് തന്നെ ഏകലവ്യനാണ്

    • @Azezal502
      @Azezal502 11 місяців тому +3

      പുള്ളി പൂർവ ജന്മത്തിൽ ഒരു ഗന്ധർവനാണു.

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 11 місяців тому

      Ooooook...!!!

    • @jitheshkumart6721
      @jitheshkumart6721 10 місяців тому +6

      തെറ്റാണു... ഓർഡിനറി മനുഷ്യൻ അല്ല ഏകലവ്യൻ... Eakalavante പുനർജ്ജന്മം ആണ് dronachariarude khathakan എന്ന് മഹാഭാരതം പറയുന്നു... Dhristtadhumanan...

    • @VijayadhaariKarna
      @VijayadhaariKarna 9 місяців тому

      @@jitheshkumart6721 വിവരക്കേട് അലങ്കാരമാക്കി നടക്കാതെ പോയി മഹാഭാരതം വായിക്കടെ

    • @navaneeth_anand
      @navaneeth_anand 6 місяців тому

      are you okay?

  • @deepuksd2810
    @deepuksd2810 11 місяців тому +50

    മഹാഭാരത കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤

  • @kishorek2272
    @kishorek2272 11 місяців тому +116

    വൈശാഖ് ചേട്ടാ ഈ വീഡിയോയ്ക്ക് നന്ദി and നമ്മുടെ ചേര,ചോള,പാണ്ഡ്യ രാജാക്കന്മാരെപ്പോലും മഹാഭാരതത്തിൽ പരാമർശിച്ചിട്ടുണ്ട് also during the kurukshetra war they helped the Pandavas alot🇮🇳🚩👑❤️🔥!

    • @VaisakhTelescope
      @VaisakhTelescope  11 місяців тому +12

      Will check that out

    • @kishorek2272
      @kishorek2272 11 місяців тому +7

      ​​​​​​​@@VaisakhTelescopeonce again thanks(നന്ദി)vaishakh ചേട്ടാ🙏🏻👍🏻❤️🔥💥!

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 11 місяців тому +2

      ​@@VaisakhTelescopeI need one clearance from you vaisakh. I have read from a third party source that karna has one punched bhima in the middle of the war and bhima went cold out! Is this right or wrong to your knowledge?

    • @Akhilamammookka369_30
      @Akhilamammookka369_30 11 місяців тому +1

      ​@@kishorek2272 കൂടുതൽ അറിയാൻ ആഗ്രഹം ഒണ്ട്. വീഡിയോസ് വല്ലതും ഒണ്ടോ ഇതിനെ സംബന്ധിച്ചു യൂട്യൂബിൽ

    • @VijayadhaariKarna
      @VijayadhaariKarna 11 місяців тому +4

      ​@@kishorek2272അതെ ബ്രോ ആന്ദ്ര, കേരളം ഒക്കെ മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട് പാണ്ഡവരുടെ ദിഗ്വിജയം വിവരിക്കുന്നിടത്തു

  • @trinityenglishandpscacadem1030
    @trinityenglishandpscacadem1030 11 місяців тому +6

    ഭീഷ്മചാര്യർ is an eminent person that worl has ever seen, Not only a fighter but also a great person, The most power full cherecter no one can imitate Bheeshma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @trinityenglishandpscacadem1030
      @trinityenglishandpscacadem1030 11 місяців тому

      നയങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരം ടോപ്പിക്കുകൾ ചെയ്യുക Wish all the best

    • @trinityenglishandpscacadem1030
      @trinityenglishandpscacadem1030 11 місяців тому

      നിങ്ങളുടെ അവതരണം super 🤝🤝🤝🤝🤝🤝👌👌👌👌👌🙏🙏🙏✌️✌️✌️✌️✌️✌️

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 10 місяців тому +8

    മഹാഭാരതത്തിലെ നായകൻ അർജ്ജുനനാണ്! വിരാടയുദ്ധത്തിൽ അർജ്ജുനൻ ഭീഷ്മർ,കർണ്ണൻ തുടങ്ങി എല്ലാവരേയു० തോൽപ്പിക്കുന്നുണ്ട്! കുരുക്ഷേത്രയുദ്ധത്തിൽ തന്റെ ബന്ധുക്കളെ വധിക്കാനുള്ള വിഷമമാണ് അർജ്ജുനനെ തളർത്തിയത്! ഇത് അർജ്ജുനന്റെ മനസ്സിന്റെ നന്മയാണ്! ആ നന്മ അധർമ്മികളെ നശിപ്പിക്കുന്നതിന് തടസ്സമാകു० എന്നതുകൊണ്ടാണ് അർജ്ജുനന്റെ തേരാളി ആകുന്നതു० ഗീതേപദേശ० നൽകുന്നതു०! ഭഗവാൻ കൃഷ്ണൻ ആർക്ക് ഒപ്പമാണോ ആ വിജയനായ അർജ്ജുനനാണ് നായകൻ!❤🙏💕

    • @AnulaltkAnulal
      @AnulaltkAnulal 16 днів тому

      Appo beeshmar dronar okke

    • @prasanthp4192
      @prasanthp4192 5 днів тому

      Arjunan 🏹 il mathram anu bheeshamrekattil Mikachavan aakunnee. Bheeshmark ella Weapons um use chyn ariyymm. Kuntham , വാൾ, ഗദ്ധ, 🏹 ellamm. ഒരു ദ്വന്തയുധം അർജുനൻ ഭീഷമരും തമ്മിൽ നടന്നാൽ അതിൽ bheeshmare vijayikkuu.. Vaal kond thammil yudham chythl, kuntham kond engne nokiylm oriklm arjunan bheeshamre vadhikn ptilaa. Thirichu bheeshmarkum pttila arjunane vadhikkna 🏹 kond ulla yudham aane mthram. Allathe ethu Weapons eduthalm avd bheeshmar thane anu Advantage.
      🏹 kond ulla yudham anu ivr thammil ngl ithil oru Winner indakilla. 2 perkum Angt ingtum പറ്റില്ല വധിക്കാൻ.
      Beeshma is the Most powerful warrior in Mahabharata after Sreekrishna..

  • @MTM1409
    @MTM1409 10 місяців тому +4

    ഭയങ്കര ഇഷ്ടായി ഈ എപ്പിസോഡ്...

  • @flowerssss123
    @flowerssss123 11 місяців тому +50

    ഞാൻ യോജിക്കുന്നു. കാരണം ഭീഷ്മരെ എല്ലാരും ബഹുമാനിച്ചിരുന്നു, ഭയന്നിരുന്നു. കർണ്ണനെ എപ്പോഴും അദ്ദേഹം എതിർക്കുന്നു, നിരുത്സാഹപ്പെടുത്തുന്നു. എന്നിട്ട് പോലും കർണ്ണൻ അയാളെ ബഹുമാനിച്ചു. എല്ലാം അറിയാമായിരുന്നു അയാൾക്ക്. The Greatest.

    • @anandu.m242
      @anandu.m242 6 місяців тому +2

      Beeshmar ayaale ethirthath dhuryodanante oppam cheraandirikkan aanu..pullikk ariyam kunthi puthran aanenn..pullide jeevan rakshikkan aanu nokkiyath...

    • @arunkumar-xs1ol
      @arunkumar-xs1ol 6 місяців тому

      കർണ്ണ രഹസ്യം ഭീഷ്മർ വെളിപ്പെടുത്തിയിരുന്നെങ്കിൽ സർവ്വനാശം ഒഴിവാക്കാമായിരുന്നു

    • @ravikumarnr8016
      @ravikumarnr8016 6 місяців тому +1

      Karnane ethirkunnathinu Karanam karnan Karanam aanu dhuryodhanan thulichadiyirunnathu.

    • @kizhakoottegenesh6175
      @kizhakoottegenesh6175 6 місяців тому +2

      ഭീഷ്മര്‍ വീണപ്പോള്‍ കർണനായിരുന്നു ഏറ്റവും കൂടുതല്‍ ദുഃഖിച്ചത് എന്ന് കേട്ടിട്ടുണ്ട്.

  • @geethakrishnan9857
    @geethakrishnan9857 11 місяців тому +40

    ഭീഷ്മർ ❤. അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും ആവില്ല

    • @vijithvg1795
      @vijithvg1795 11 місяців тому +3

      💯💯

    • @Azezal502
      @Azezal502 11 місяців тому +4

      പരശുരാമൻ 🔥

    • @ananthakrishnanr984
      @ananthakrishnanr984 11 місяців тому +6

      ശ്രീകൃഷ്ണൻ ബലരാമൻ 💪💪

    • @ananthakrishnanr984
      @ananthakrishnanr984 11 місяців тому +11

      ശ്രീകൃഷ്ണൻ രഥ ചക്രം ഉയർത്തി വിരട ശക്തി കാട്ടി യപ്പോൾ ഭീഷമർക്ക് മനസ്സിലായി കൃഷ്ണന് താഴെയാണ് ഭീഷമെർ ന്നു

    • @vijithvg1795
      @vijithvg1795 11 місяців тому +8

      @@ananthakrishnanr984 krishna is God Bhishma has god level power ...thats tha difference

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 9 місяців тому +4

    ശരശയ്യയിൽ കിടന്നു യുദ്ധം നയിച്ച.. ഹീറോയാണ്.. ഭിഷമർ 🔥

  • @bhairava4020
    @bhairava4020 11 місяців тому +34

    ദിഷമർ എന്തെല്ലാം പഠിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ല, യഥാർത്ഥ ധർമ്മ ഞ്ജാനം ഉണ്ടായിരുന്നില്ല. അത് പറഞ്ഞ് പഠിപ്പിക്കാൻ ഭഗവാൻ തന്നെ വേണ്ടി വന്നു.

    • @VaisakhTelescope
      @VaisakhTelescope  11 місяців тому +10

      Uffff🙂

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 11 місяців тому +5

      ​@@VaisakhTelescopeബാർബരികൻ എന്ന യോദ്ധാവിനെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙂👍

    • @siyadsiyu
      @siyadsiyu 11 місяців тому +2

      ​@@VaisakhTelescope Bro Mahabharathathinte full version cheyyamooo ... Episodukal aayittu please 🙏🙏

    • @siyadsiyu
      @siyadsiyu 11 місяців тому

      ​@@VaisakhTelescope Mahabharathathile oro character analysis aayalum mathi ... 🙏🙏

    • @bhairava4020
      @bhairava4020 11 місяців тому +2

      @@Krishnaanjith കണ്ട സീരിയേലുകൾ കണ്ട് തള്ളി മറക്കല്ലെ.☹️

  • @dineshan1209
    @dineshan1209 11 місяців тому +14

    അർജുനൻ യോദ്ധാവ്. കർണ്ണൻ മികച്ച യോദ്ധാവ്. കൃഷ്ണന്റെ അഭിപ്രായവും അതുതന്നെ

  • @Anand2024
    @Anand2024 11 місяців тому +41

    1:44 absolutely true 💯💯

  • @maniyan2278
    @maniyan2278 Місяць тому

    നമ്മുടെ ധർമ്മം മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അത് നർമ്മമല്ല അധർമ്മമാണ്...it's nice message

  • @tony.james.john.sunlight.379
    @tony.james.john.sunlight.379 11 місяців тому +65

    ശ്രീകൃഷ്ണൻ തന്നെ ആണ് ഏറ്റവും ശക്തൻ, കാരണം ശ്രീകൃഷ്ണൻ മഹാഭാരതത്തിലെ ദൈവം ആണ്

    • @sudhanpb454
      @sudhanpb454 6 місяців тому +4

      Sreekrishnan yuddham cheyyunnilla

    • @srj1040
      @srj1040 6 місяців тому +7

      @@sudhanpb454 Krishnan ullathu kondu pandavar thottila.

    • @nurweldfab
      @nurweldfab 6 місяців тому +5

      അങ്ങേര് പല സമയത്തിലും എതിരാളിയെ ചതിച്ചത് പോലെ feel ചെയ്തു

    • @navaneeth_anand
      @navaneeth_anand 6 місяців тому +4

      @@nurweldfab Pinne allathe shakuni avte ullappo malayalam serial nadimare pole nikkano?

    • @streetfighter8617
      @streetfighter8617 6 місяців тому +1

      പുള്ളി ആയുധം എടുക്കില്ല എന്ന് പറഞ്ഞാണ് ഇറങ്ങിയത് .

  • @rajeshnr1806
    @rajeshnr1806 11 місяців тому +14

    അർജുനൻ സകല ദേവന്മാരിൽ നിന്നും വിദ്യകൾ പഠിച്ചിട്ടുണ്ട്.

  • @adith1835
    @adith1835 11 місяців тому +12

    Bro your explanation is amazing.... You made me interested in this topic.. iam requesting you to do more videos about this iconic Mahabharatham... Thnkz for giving such a wonderful experience....❤🎉

  • @BallariRaja_
    @BallariRaja_ 9 місяців тому +9

    Mahabharata as per knowledge of Warrior
    Kids-Karnan
    Men-Arjunan
    Legends-Bheeshmar

    • @shinufitnesslover7212
      @shinufitnesslover7212 9 місяців тому +6

      Kids arjunan
      Legends karnan
      Ultra legends bheeshma

    • @Sachin4u36
      @Sachin4u36 9 місяців тому +5

      No...
      Kids- karnan
      Legends-karnan
      Ultra legends-only karnan...

    • @user-vy2yw7io3m
      @user-vy2yw7io3m 4 місяці тому +2

      ​@@Sachin4u36kids karnan🤡👍

    • @ashiqkrishna1625
      @ashiqkrishna1625 3 місяці тому

      ​@@shinufitnesslover7212now we know who u are😂

    • @ashiqkrishna1625
      @ashiqkrishna1625 3 місяці тому

      ​@@Sachin4u36another kid

  • @imabhijithunni
    @imabhijithunni 11 місяців тому +20

    ബാർബരികൻ എന്ന കഥാപാത്രം നാടോടികഥകളിലൂടെ പ്രചരിച്ചതാണ് വ്യാസ മഹാഭാരതത്തിൽ ഇല്ലാ

  • @KLX_CREED
    @KLX_CREED 11 місяців тому +12

    Bro.nalla video.bro kk pattuvenkil ee Mahabharat full oru season cheyyathille,kore episode ayit❤

  • @pranav.k8190
    @pranav.k8190 8 місяців тому +12

    എന്തോ മഹാഭാരത കഥകൾ വളരെ ഇഷ്ടമാണ് ❤️❤️'ഇതിൽ ഇല്ലാത്തത് നിങ്ങൾക്ക് എവിടെയും കാണാൻ കഴിയില്ല "💯💯

  • @vishnubhaskaran3029
    @vishnubhaskaran3029 11 місяців тому +162

    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏറ്റവും മാസായി തോന്നിയ കഥാപാത്രം ദുര്യോധനൻ ആണ്... ഒരു ദേവന്റെയും മകനായിരുന്നില്ല... ദേവന്മാരെ പ്രസാദിപ്പിച്ച് വരങ്ങളും വാങ്ങിയിട്ടില്ല... പരാജയത്തേക്കാൾ ഭേദം മരണമാണ് എന്ന് ഉറച്ചു വിശ്വസിച്ചു പോരാടി അയാൾ എന്നും.... ഗന്ധർവന്മാരോട് മുട്ടി നിക്കാൻ വയ്യാതെ കൂടെ ഉള്ളവരും കർണനും ഒക്കെ ഓടിയപ്പോളും അയാൾ കുലുങ്ങിയിരുന്നില്ല ഒറ്റക്ക് നിന്ന് പൊരുതി പാണ്ഡവർ വന്ന് രക്ഷിക്കുന്നതിലും ഭേദം മരണമാണ് എന്ന് അയാൾ വിശ്വസിച്ചു... ഇനി ഒടുവിൽ ദ്വന്ദ യുദ്ധത്തിൽ പാണ്ഡവരിൽ നിനക്ക് ഇഷ്ടം ഉള്ള ഒരാളെ അതും നീ നിശ്ചയിക്കുന്ന ആയുധത്തിൽ നിനക്ക് പരാജയപ്പെടുത്തിയാൽ നിന്നേ യുദ്ധത്തിൽ ജയിച്ചതായി പ്രഖ്യാപിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോഴും അയാൾ എളുപ്പ വഴി അല്ല വീരന്മാരുടെ വഴി തിരഞ്ഞെടുത്തു പാണ്ഡവരിലെ ഏറ്റവും ശക്തനോട് തന്നെ പോരാടി.... തനിക്ക് തുല്യനായവനോട് തന്നെ യുദ്ധം ചെയ്തു ഒരു പക്ഷെ ഗദായുദ്ധത്തിൽ ഭീമൻ ഒഴികെ വേറെ ആർക്കും ദുര്യോധനനുമായി പിടിച്ചു നിക്കാൻ പാണ്ഡവരിൽ എന്നല്ല ആര്യവർത്തത്തിൽ തന്നെ സാധിച്ചിരുന്നില്ല.... അതാണ് ആളുടെ ലെവൽ ആൾക്ക് നകുലനോ, സഹദേവനോ, യുധിഷ്ഠിരനെ അർജുനനെ പോലും ഗധായുദ്ധത്തിൽ ഒരു വിഷയമേ ആയിരുന്നില്ല.... 🔥🔥🔥

    • @DJ_K_
      @DJ_K_ 11 місяців тому +23

      ഓടലോടെ സ്വർഗ്ഗരോഹണം ചെയ്ത പോരാളി

    • @punchaami6248
      @punchaami6248 11 місяців тому +23

      ഒരാളെ മാത്രമാണ് വിവാഹം ചെയ്ത്🙏🙏

    • @Odii888
      @Odii888 11 місяців тому +18

      No ഗന്ധരിയുടെ ശക്തി ദുർയോദ്ധനാന് വജ്രാതിന്റെ ശക്തി ഉള്ള ശരീരം ലഭിച്ചിട്ടുണ്ട്.

    • @BOBY.ABRAHAM
      @BOBY.ABRAHAM 11 місяців тому +4

      He is the real king of mahabharath🚩

    • @S_oo_x_aj
      @S_oo_x_aj 11 місяців тому

      You are correct.​@@Odii888

  • @harikrishnanmr9459
    @harikrishnanmr9459 11 місяців тому +5

    നല്ല അവതരണം വായനക്കാരൻ അനുസരിച്ച് വായനയും മനസിലാക്കുന്നതും മാറും അത് ആരുടെയും തെറ്റല്ല. പക്ഷേ ഭീഷ്മർ ആണ് മഹാഭാരതത്തിൽ ശക്തനായ പോരാളി എന്ന് ഞാൻ വിശ്വാസിക്കില്ല ബാർബരീക്കനെ ആണ് ഞാൻ യുദ്ധയിൽ ഏറ്റവും അപകടകാരി ആയി കാണുന്നത്
    എപ്പോൾ മരിക്കണം എന്ന് ഭീഷ്മർക്ക് തീരുമാനിക്കാം എന്നത് കൊണ്ട് അദ്ദേഹം മറ്റുള്ളവർക്ക് മുകളിൽ അല്ല. ഭഗവാൻ ശിവൻ പോലും അർജുനന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് പാർവതി ദേവി അർജുനന്റെ അമ്പ് ശിവനിൽ മുറിവുകൾ ഉണ്ടാകാതെ താമരപൂക്കൾ ആക്കി മാറ്റി ശിവനെ അർജുനന്റെ ശരങ്ങളിൽ നിന്നും രക്ഷിക്കുകയും പൂമുടൽ പോലെ ഉള്ള ആചാരങ്ങൾ ഉടലെടുത്തതും എല്ലാം അതിന് ഉദാഹരണങ്ങൾ ആണ് ഭീഷമർ പരശുരാമനോട് 23 ദിവസം യുദ്ധം ചെയ്തു എന്നത് ചെറുതായി കാണുന്നില്ല പകരം, അർജുനനും ഇതുപോലെ സാഹചര്യം ഭീഷമാരേക്കാൾ മികച്ച രീതിയിൽ ശിവനോട് fight ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം. മഹാഭാരത കഥകൾ മഹാഭാരതത്തിൽ മാത്രം കാണാൻ കഴിയുന്നത് അല്ല.രാമായണം മഹാഭാരതം, കേരളം,മഹാബലി,അയ്യപ്പൻ മുരുകൻ അങ്ങനെ ഹിന്ദു വിശ്വാസങ്ങളും ഈ പുസ്തകങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്
    വ്യത്യസ്തങ്ങൾ ആയ വരം ലഭിച്ച രണ്ട് ആളുകൾ ഭീഷമർ - ബാർബരികൻ എത്ര വലിയ ശത്രുവിനെ പോലും നിഗ്രഹിക്കാൻ കഴിയുന്ന ആയുധംഉള്ള ബാർബരികൻ ഇപ്പോൾ മരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വരം ലഭിച്ച ഭീഷമർ ഇവിടെ ആര് ജയിക്കും ഭീഷമരെ കൊല്ലാൻ ബാർബരികന്റെ അസ്ത്രങ്ങൾക്ക് കഴിയുമോ എന്നത് തന്നെ രണ്ട് അഭിപ്രായങ്ങൾക്ക് വഴിവയ്ക്കും തീരുമാനിക്കുന്നത് വിഷമകാരം ആണ്.
    ഭഗവാൻ കൃഷ്ണൻ നിൽക്കുന്ന പാണ്ഡവപക്ഷം എങ്ങനെ ചെറുതാകും ബാർബരികൻ ഒരിക്കലും പാണ്ഡവപക്ഷത് നിന്ന് യുദ്ധം ചെയ്യില്ല ഇത് അറിയാവുന്നത് കൊണ്ടാണ് കൃഷ്ണൻ ബാർബരികന്റെ തല വെട്ടി മാറ്റുന്നതും വരം നല്കുന്നതു മഹാഭാരത യുദ്ധം മുഴുവൻ കണ്ടത് ബാർബരീക്കൻ മാത്രം ആണ്.

  • @binesh3422
    @binesh3422 23 дні тому +1

    One and Only ധീരനായ യോദ്ധാവ്... അഭ്യമന്യു

  • @vaishnavpp2366
    @vaishnavpp2366 11 місяців тому +12

    സാത്യകിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ plssss The Great Unsung Warrior in Kurukshetra War 🔥

  • @SaindhavaSanyasi
    @SaindhavaSanyasi 4 місяці тому +1

    16:03 രോമാഞ്ഞിഫിക്കേഷൻ മൊമെന്റ് 🔥🔥

  • @ashishmg4214
    @ashishmg4214 10 місяців тому +2

    Kshatriya satyavaadi chaa.....
    Tapasvi niyata vrata....
    Reepushvapi dayavaanascha... Tasmaat...Bheeshmo..Vrishah Smritah..... 🔥
    That Bgm 💥

  • @littleartist3769
    @littleartist3769 5 місяців тому +2

    ഭീഷ്മർ അഷ്ടവസുകളിൽ ഒരാളാണ് ഗംഗദേവിയുടെ മകനാണ്
    The most powerful🔥

  • @SudheeshSudheesh1991.
    @SudheeshSudheesh1991. 11 місяців тому +3

    Superb explanation
    Mahabharatam full story
    Order ayi oru vidio cheyyamo
    Please try 🙏🙏🙏

  • @riyasrashid4499
    @riyasrashid4499 4 місяці тому +1

    Bheeshmar ❤❤ is my all-time favourite in Mahabharatham,I explained the same to many but no one believed.. Happy to hear this from you..

  • @derinkv2695
    @derinkv2695 11 місяців тому +20

    Ashwathamma is a very underrated warrior in Mahabharata. He is a maharathi and rudra amsh avatar of shiva.I think he is the most powerful warrior as bhishma mentioned him as rudra in battlefield when he is furious.

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 11 місяців тому

      Wrong!!!!!!

    • @harikrishnank1996
      @harikrishnank1996 11 місяців тому +3

      ​@@Venugopalapanicker-t3u He is right. Read authentic translations of Ved Vyas Mahabharat BORI CE, KMG and Geeta press. BORI CE and Geeta press only have little differences but if we don't consider that there are many incidents common in both the texts. Both have Sanskrit shlokas along with Hindi meaning

    • @arjunsunil05
      @arjunsunil05 8 місяців тому +3

      Yes. Aswathama was Lord Shiva himself when he fought with fury in the field. The only warrior who made it through the great war. But he was cursed. He deserved a better ending.

    • @derinkv2695
      @derinkv2695 8 місяців тому +2

      ​@@arjunsunil05💯❤️

    • @User1z2z3z4z5z
      @User1z2z3z4z5z 3 місяці тому +1

      ഇല്ല, അശ്വത്ഥാമാവിനെ ഹിന്ദു പുരാണങ്ങളിൽ ശിവൻ്റെ നേരിട്ടുള്ള അവതാരമായി (അവതാരമായി) കണക്കാക്കുന്നില്ല.
      എന്നിരുന്നാലും, ശിവൻ്റെ അനുഗ്രഹം കൊണ്ട് ജനിച്ചവൻ ആണ്.അശ്വത്ഥാമാവിന് തന്റെ നെറ്റിയിലെ ഉള്ള ആ രത്നം ശിവ അനുഗ്രഹം കൊണ്ട് ലഭിച്ചത്. സകലവ്യാധികളിലും നിന്ന് ആസ്വാതമാവിന് രക്ഷ നൽകിയതും അതാണ്. ജനിച്ചപ്പോൾ തന്നെ ഉച്ചയ്ശ്രാവസ് എന്ന ഏറ്റവും ശ്രെസ്‌തമായ ആസ്വത്തെ പോലെ അമറിയത് കൊണ്ടാണ് ആസ്വാതമാവ് എന്ന പേര് തന്നെ ലഭിച്ചത്.
      എന്നാൽ അദ്ദേഹത്തെ ഒരു അവതാരമായി കണക്കാക്കുന്നില്ല:
      1. വീരഭദ്രൻ
      2. ഭൈരവ
      3. ശരഭ
      4. ദക്ഷിണാമൂർത്തി ഇവരെല്ലാം പൂർണ അവതാരങ്ങൾ ആണ്. ശിവൻ ഇതിൽ കൂടുതൽ പൂർണ അവതാരങ്ങൾ എടുത്തിട്ടും ഇല്ല.പിന്നെ ചില testil കാളിയെയും ശിവന്റെ പൂർണവതാരമായി കണക്കാക്കുനുണ്ട്. എന്നാൽ ശിവ പുരാണം അനുസരിച്ച് പാർവതി ശിവനിൽ ലയിച്ച് കാളിയായി അവതരിക്കുന്നു എന്നാണ് വിശ്വാസം.അത് പോലെ ഒരിക്കലും ആസ്വാതമാവിനെ കണക്കാക്കുനില്ല.പുരണത്തിൽ പൂർണ അവതാരങ്ങളും, അംശംവാത്തരങ്ങളും, അനുഗ്രഹത്താൽ ജനിക്കുന്ന ദേവ തേജസുകൾ (ആസ്വാതന്മാവ് ഒകെ അങ്ങനത്തെ ജന്മം ആണ് )തമ്മിൽ വല്യ വെത്യാസം ഉണ്ട്. ഹനുമാൻ ഓക്കേ ശിവന്റെ അംശം അവതാരങ്ങൾ ആണ്.ഇത്തരം വ്യത്യസ്ത അവതാരങ്ങൾ വിഷ്ണു വിനു ഉണ്ട് 10 പുർണ്ണ അവതാരങ്ങൾ കൂടാതെ അംശം അവതരങ്ങളും എല്ലാം ചേർത്ത് 24 അവതാരങ്ങൾ ഉണ്ട്.

  • @novfalnovfu6827
    @novfalnovfu6827 11 місяців тому +117

    കർണ്ണാനേം അർജുനനെക്കാളും ഓക്കേ വീരൻ ശെരിക് ബ്രീഷ്മർ ആണ് 🔥🔥

    • @kl66vishnu21
      @kl66vishnu21 11 місяців тому +4

      ഭിഷ്മ പർവ്വം

    • @meenuNambiar
      @meenuNambiar 11 місяців тому +3

      True, undoubtedly Bheeshmar 🔥is d greatest

    • @arjuna4294
      @arjuna4294 11 місяців тому +6

      No it's Arjuna

    • @SudheeshSudheesh1991.
      @SudheeshSudheesh1991. 11 місяців тому +1

      Greatest explanation mahabharatam. First to ent vare. Order aayi. Oru story cheyyamo please 🙏🙏🙏

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 10 місяців тому +1

      ​@@arjuna4294👌👍

  • @PrajithS-f3b
    @PrajithS-f3b 11 місяців тому +5

    കർണ്ണന്റെയും അഭിമന്യു വിന്റെയും ഫാൻ ആണ് ഞാൻ

  • @aadisankaran7632
    @aadisankaran7632 10 місяців тому +2

    BHEEMAN my favorite ❤‍🔥❤‍🔥

  • @kallanpavithran7148
    @kallanpavithran7148 11 місяців тому +7

    Wowww super eniyum video chyanam❤❤

  • @pranav4689
    @pranav4689 4 місяці тому +1

    Ee channel il parayunnathokke enikku angeekarikkan pattunnund keep moving bro❤❤❤

  • @muhammadanshif6703
    @muhammadanshif6703 11 місяців тому +64

    ഇന്ദ്രജിത് vs രാമൻ & ലക്ഷ്മണൻ. Comparison video venam 😊😊

    • @pranavsanthosh6719
      @pranavsanthosh6719 11 місяців тому

      ഇന്ദ്രജിത് ജയിക്കും

    • @sreyas5920
      @sreyas5920 11 місяців тому +4

      6vayasu karikku eathire nadanna oru pocso casine patti koodi video venam 😊

    • @jithincm8320
      @jithincm8320 11 місяців тому +12

      ​@@sreyas5920ith ipo ivide parayan karanam

    • @sreyas5920
      @sreyas5920 11 місяців тому

      @@jithincm8320 pinne eppo evide parayanam

    • @dilkushm8008
      @dilkushm8008 11 місяців тому

      ​@@sreyas5920Avan oru video venm ennalle paranjullu athinethina ingne paraynne

  • @Renneesh_Gp
    @Renneesh_Gp 11 місяців тому +4

    Bronde explainetion oh yendammo enthoru rasaman kett irikkan bro ith continue cheyyanam please

  • @itsmeharithha
    @itsmeharithha 11 місяців тому +12

    That means Mahabharatham is butterfly effect of Bheeshma’s decision.

  • @denvarmakes9375
    @denvarmakes9375 11 місяців тому +41

    മഹാഭാരത യുദ്ധം എന്നാൽ. ധർമ്മം മാത്രം നോക്കി നിന്ന 3 പേരുടെ അവസാനം കാണുക എന്നത് ലക്ഷ്യമാക്കി നടത്തിയത് ആണ് 🔥 ഭീഷ്മര് , 🔥ദ്രോണർ ,🔥 കർണ്ണൻ

    • @thegodfather4293
      @thegodfather4293 11 місяців тому +22

      നിങ്ങൾ സീരിയലിലും സിനിമയിലും കണ്ട മഹാഭാരതം അല്ല യഥാർത്ഥ മഹാഭാരതം. നിങ്ങൾ പറഞ്ഞ മൂന്നുപേരും അധർമത്തിന് കൂട്ടുനിന്ന വ്യക്തികളാണ്

    • @truefacts3950
      @truefacts3950 11 місяців тому +1

      ​@@thegodfather4293ooohooo....😂 Podoo

    • @blackdoom2877
      @blackdoom2877 9 місяців тому

      ​@@thegodfather4293crct

    • @Panik__ser
      @Panik__ser 8 місяців тому +4

      ​@@thegodfather4293മഹാഭാരതത്തിൽ ആരും നല്ലവരില്ല

    • @arjunjayakumar4518
      @arjunjayakumar4518 8 місяців тому +7

      Atheyathe Bheemane visham koduthu Kollan nokiya Karnan valiya dharmikan aanu😂😂😂

  • @believer2001.
    @believer2001. 11 місяців тому +6

    Bhagavan Sree Krishnan 🙏🏻🕉️❤️❤️❤️❤️❤️

  • @MultiSudhy
    @MultiSudhy 3 місяці тому

    ഘടോൽഖജൻ ആണ് ഞാൻ മികച്ച ഒരു യോദ്ധാവായി കാണുന്നത് ഒരു രാക്ഷസി പുത്രൻ ധർമത്തിന് വേണ്ടി യുദ്ധം ചെയ്തു ഒറ്റ ഒരു രാത്രികൊണ്ട് കൗരവ പടയുടെ മുക്കാൽ ഭാഗവും അവസാനിപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ വീഴ്ചയിൽ തന്നെ കൗവര പട തകർന്നു

  • @aswin-t44
    @aswin-t44 11 місяців тому +61

    ഭീമൻ ⚡
    രണ്ടാമൂഴം വായിച്ചപ്പോൾ തൊട്ട് ഞാൻ അയാളുടെ fan ആണ്

    • @aruntpsailor6679
      @aruntpsailor6679 11 місяців тому +23

      Randam oozham great novel Anne but it's not original. Chandu pole Bheemane mathram focus cheythu bakhi ullavare onum elathaki. My opinion.

    • @Akhilamammookka369_30
      @Akhilamammookka369_30 11 місяців тому +5

      രണ്ടാമൂഴം 🔥🔥🔥🔥

    • @aswin-t44
      @aswin-t44 11 місяців тому +8

      @@aruntpsailor6679 ഏത് മഹാഭാരതം ആണ് bro original, ഇത് യഥാർത്ഥത്തിൽ നടന്നതായി തെളിവുകൾ ഒന്നും ഇല്ലല്ലോ
      ഇത് ഒരു epic അല്ലെ
      പിന്നെ രണ്ടാമുഴം ഭീമൻ്റെ കണ്ണിലൂടെയുള്ള ഉള്ള മഹാഭാരതം ആണ് കാണിച്ചിരിക്കുന്നത്
      So basically ഭീമനെ fucus ചെയ്തിട്ടുള്ളതാണ്

    • @amalpv.8595
      @amalpv.8595 11 місяців тому +3

      ഇനി ഞാൻ ഉറങ്ങട്ടെ എന്നാ ഒരു നോവൽ ഉണ്ട് വായിച്ചു നോക്കു

    • @aswin-t44
      @aswin-t44 11 місяців тому

      @@amalpv.8595 👍

  • @ModiJi-x8t
    @ModiJi-x8t 11 місяців тому +9

    6:50 bro cheria correction Virat parvathinu mumb anu karna paravam so basically karnan nu Virat parvathil kavacha kundalangal illayirunnu.
    Reference - Bori critical edition

  • @yougavenger7786
    @yougavenger7786 11 місяців тому +11

    Super 🎉🔥Bheeshmar

  • @ktk-motors-8848
    @ktk-motors-8848 11 місяців тому +14

    road to 100 k
    advance congratulations

  • @Akhilamammookka369_30
    @Akhilamammookka369_30 11 місяців тому +4

    നൈസ് വീഡിയോ 🔥🔥

  • @jonsnow6387
    @jonsnow6387 11 місяців тому +2

    മഹാഭാരതം അറിയുന്നവർക്കു അറിയാം. തുടക്കം മുതൽ ഭീഷമാർ തന്നെയാണ് കഥ കൊണ്ട് പോകുന്നത്. Ending ഉം

  • @Amal-hk9jo
    @Amal-hk9jo 11 місяців тому +10

    നിങ്ങളുടെ അവതരണവും കഥ പറയുന്ന രീതിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @mossad7716
    @mossad7716 4 місяці тому +1

    നന്നായി അവതരിപ്പിച്ചു ബ്രോ. ❤❤❤

  • @trinityenglishandpscacadem1030
    @trinityenglishandpscacadem1030 11 місяців тому +3

    Your presentation is super in the base of presentation and knowledge level

  • @karthikneelakantan1
    @karthikneelakantan1 2 місяці тому

    Your story narrating is extermly good and is awsome. Very simplicty and getting viewers more enthusiasts. Please keep going posting good historical topics. Best of luck and congratulations for all your future enduravoues.. A small request please post topics like Ramayana and who is Best in ramayana in strengthen characters. It would be challenging and most interested. Hope you will consider the request. Loving your vidoes your fan base.
    Lovingly Karthik Neelakantan 🎉.

  • @soubhagyuevn3797
    @soubhagyuevn3797 11 місяців тому +12

    രോമാഞ്ചം അന്നും ഇന്നും ഭീഷ്മർ🔥🔥💪💪

  • @soorajta1982
    @soorajta1982 11 місяців тому +2

    Bro please do more of Mahabharata . I really enjoyed your presentation👏👏👏

  • @anilmele5606
    @anilmele5606 11 місяців тому +7

    മനോഹരമായി വിവരണം 👍❤️

  • @Sreejith_K_Rajan
    @Sreejith_K_Rajan 11 місяців тому +2

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യ് മച്ചാനെ ❤❤

  • @prathyushhridhish3121
    @prathyushhridhish3121 11 місяців тому +14

    Mahabharatam related videos eniyum venam

  • @nek7657
    @nek7657 6 місяців тому +1

    സത് പ്രവർത്തികൾ അദ്ദേഹത്തിന് മറ്റൊരു പേര് നൽകിയിരുന്നു.... പ്രജാതാല്പര്യാർത്ഥം
    🔥സുയോധനൻ 🔥

  • @AROUNDUS5
    @AROUNDUS5 11 місяців тому +4

    Bro Vidhur ( underrated character ) had brilliant knowledge, he was the man of righteousness. Even though Pithamahan knows everything he couldn't hold on to it
    shakuni was cunning and had really good knowledge too,

  • @x_8231
    @x_8231 29 днів тому +1

    Bro ellavarkum mahabharatham enna kathayil ellarkum basic aayittulla karyangale ariyu. Aarkum ariyatha orupaad kaaryangal nadannitund athum koode channelil ulpeduthumo❤

  • @Adhixo1
    @Adhixo1 11 місяців тому +10

    Advance 100k sub bruh❤️‍🔥🥂

  • @arunprakash4317
    @arunprakash4317 11 місяців тому +1

    അതിലാർക്കാണ് സംശയം ഗംഗാ പുത്രനെ വെല്ലാൻ ഒരാളും മഹാഭാരതത്തിലില്ല.

  • @joyalsajeev2419
    @joyalsajeev2419 10 місяців тому +3

    6:00 so bheesha is technically The Batman in Mahabharata war💀

  • @Farzanlobo
    @Farzanlobo 11 місяців тому +2

    Perfect avatharam bro….❤!

  • @mrdangerous22
    @mrdangerous22 11 місяців тому +6

    പരശുരാമനെ പറ്റി ഒരു video ചെയ്യാമോ ?

  • @sourajprakash039
    @sourajprakash039 10 місяців тому +2

    Explanation super bro👍🏻

  • @Sanu_Sankeerthanam
    @Sanu_Sankeerthanam 11 місяців тому +71

    മഹാഭാരതം ഭീഷ്മരുടെ കഥ ആയിരിക്കാം. പക്ഷെ തിരക്കഥ എഴുതിയത് കൃഷ്ണൻ ആണ് 😂

  • @nicetoseeyou1428
    @nicetoseeyou1428 6 місяців тому

    Well presented loved it.... become a fan of u man
    Please inium kooduthal Mahabharata kadhal...parayuu...really travelled to those era... Serikum yudha bhoomiyil ethiya pole❤

  • @amal-vr4xe
    @amal-vr4xe 11 місяців тому +3

    ഭീഷ്മർ 🔥. ഇത് ഞാൻ പണ്ടേ പറഞ്ഞതാണ്.

  • @sankarramachandran1468
    @sankarramachandran1468 4 місяці тому

    മഹാഭാരത്തിലെ ഏറ്റവും ശക്തൻ.. ബർഭികരൻ ആണ് 👍

  • @rohanpramod
    @rohanpramod 11 місяців тому +4

    Bro first of all you video was amazing and your voice make the whole video like ah adventure

  • @padmaprasadkm2900
    @padmaprasadkm2900 4 місяці тому

    ഏത് ഭീഷ്മരായാലും പറയണ്ട കാര്യങ്ങൾ പറണ്ടസമയത്ത് പറഞ്ഞിരുന്നെങ്കിൽ ഇത്ര വലിയ യുദ്ധം ഉണ്ടാവില്ലിരുന്നു❤

  • @Astro2866
    @Astro2866 6 місяців тому +4

    Kalki padam kanda shesham vannavar undo

  • @vaishalvalsan8854
    @vaishalvalsan8854 11 місяців тому +2

    Pwolichhh...e parasuramanepatti oru vdo pls

  • @sagusajeesh9253
    @sagusajeesh9253 11 місяців тому +3

    Next bheeman venam ennullavar 👍

  • @ginukrishnar5296
    @ginukrishnar5296 10 місяців тому

    ആശാനേ ഇതാണ് പൊളിറ്റിക്സ്. ഞാനും 5:53

  • @manulucky2333
    @manulucky2333 11 місяців тому +35

    ബർബരിക ഘടോൾഖജൻ്റെ മകൻ ആണ് ഏറ്റവും ശക്തൻ.... അതുകൊണ്ടാണ് യുദ്ധത്തിന് മുൻപ് ശ്രീകൃഷ്ണൻ ബർബറികനെ ചതിയിലൂടെ കൊന്നത് ✌️✌️✌️

    • @morax5162
      @morax5162 11 місяців тому +3

      Watch the full video, he explains it

    • @anandvenugopal3764
      @anandvenugopal3764 11 місяців тому +13

      Angane onne vyasa mahabarathathill illa cooked up story ane

    • @v.s.renjini6954
      @v.s.renjini6954 11 місяців тому +6

      Fake story. No such character in Vyasa Mahabharat

    • @BharathaPaithrukam
      @BharathaPaithrukam 11 місяців тому +4

      There is no Barbarik in Vyasa Mahabharat. Its a fake story

    • @ArunKumar-mb8si
      @ArunKumar-mb8si 11 місяців тому +2

      Thaluu anu . authentic versionsil onm barbarik ilaa

  • @thalir_prvn
    @thalir_prvn 11 місяців тому +2

    ഹിടുംബിയേയും ഘടോൽഗജനെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 11 місяців тому +14

    118 വയസ്സിൽ ആണ്
    ബിഷ്മർ മരിച്ചു എന്ന് ആണ് പറയപ്പെടുന്നത്

  • @akhin5199
    @akhin5199 6 місяців тому

    8:35 ambakk oru varam undaayirunnu nee bheeshmare kollum ennn... Angane ambayude punarjananamanu shikandi angane shikandi ane beeshmare kollunnathu which means arjunan ane kollunnath but shikandiyum ambh cheythittund

  • @gokuldev7306
    @gokuldev7306 11 місяців тому +5

    Bheeshma🔥🔥🔥

  • @seethalekshmib7576
    @seethalekshmib7576 3 місяці тому

    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ശക്തനായി തോന്നിയിട്ടുള്ള യോദ്ധാവ് ഏകലവ്യൻ ആണ്. ആയോധന വിദ്യ പഠിപ്പിച്ചു കൊടുക്കാൻ വിമുഖത കാണിച്ച ദ്രോണാചാര്യരെ പോലും അത്ഭുതപ്പെടുത്തിയ ആദിവാസി യുവാവായിരുന്നു. ഒരു അറിവും പകർന്നു കൊടുക്കാൻ ആരുമില്ലാതിരുന്ന ആ യുവാവാണ് മികച്ച യോദ്ധാവ്. ദ്രോണാചാര്യരുടെ പ്രതിമയുണ്ടാക്കി, സ്വയം ആയോധന വിദ്യ പഠിച്ച് അർജുനനെക്കാൾ മിടുക്കനായി. ഇതിൽ അസൂയ മൂത്ത ദ്രോണാചാര്യർ ഏകലവ്യൻെറ പെരുവിരൽ തന്നെ ഗുരുദക്ഷണയായി ആവശ്യപ്പെട്ടു.