പോട്ടിങ് മിക്സ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. |Perfect potting mix for plants
Вставка
- Опубліковано 2 лют 2021
- #pottingmixmalayalam #cocopeat #substituteforcocopeat
#growbagfarming #organic
cocopeat k behtareen vikalp gardening k lia, free ka fertilizer, free khaad, light weight mixture for pots, best soil for pots, how to make lightweight gardening soil,kariyila compost, cocopeat pakarakkaaran, kariyila compost Malayalam, dry leaves compost Malayalam, chakiri choru making Malayalam, substitute of cocopeat Malayalam homemade compost, cocopeat ki jagah kya use karein
For business enquiry👇
Safishomediary@gmail.com - Навчання та стиль
Super idea.... pupayal upayogikkam ennu ippozha manasilaye...pand njn chakiri chorinu pakaram upyogichirunath mara podiyayirunnu....it is good
Adipoli Suparanu Ketto
വളരെ നല്ല വീഡിയോ ആണ്👌
Nalla arivi pakarnnu tharunna information anu Safi ivide thannirikkunnathu. Iniyum ithupole arivu pakarnnu tharanamennu apekshikkunnu. Thanks a lot Safi, super tips
Safi oru garden tour cheyo
ITHA SUPER VEDIO
ADIPOLI ❤💋
Njan തേങ്ങ urikkumbol kittunna chakiri aane vellam varnnu pokan ഉപയോഗിക്കുന്നെ
Useful information....
Garden tour kanan waiting anu safi de
It is already in Malayalam.is he dump
Nalla ishtayi
Tip parNgathinu thanks UrAppayum try cheyyum
നല്ല സംസാരം... കേൾക്കാൻ രസമുണ്ട്...
സൂപ്പർ അറിയില്ലായിരുന്നു നന്ദി
Thank you🥰😍💚💚💚
Hiiiii ithaathaa ithayude video yude introduction il 2nd kaanichaa aa pink flower ollaa plant eethan?? Plzzzzz replyy plzz consider my question
Poinsettia. Ath flower alla. Athinte leaf thanne aan😊👍
@@SafisHomeDiary aahm, okeiiii
Thankyou.. Safi's chakirichor illaatha tensionil irikkuvaayirunnu🥰🥰♥♥ try cheydhitt parayatto
Thanks dear🥰🥰
@@SafisHomeDiary Ur wlcme dear♥♥♥♥
Useful video super
Thank you😍🥰💚💚💚
Usefull video. 🙏🏻
Kozhi kashtam Ella veg plntsinum pattuo
👍.5വർഷം മുൻപ്,ഒരിക്കൽ ഒരു ആൽ മരം തൈ പായലിൽ വളർന്നു വരുന്നത് കണ്ടു. ഞാൻ പായൽ എടുത്തു plastic കൂട്ടിൽ ആക്കി, മുരിങ്ങ കമ്പ് നട്ടു. ഉണങ്ങിപ്പോയി!
Enim ingane oru anubhavam undayittilla. Puthiya video il pooppayalil mathramayi mulak thai valarnnu nilkkunnath najn kanichittind
Yes ella chediyum pidickilla unangipokum
Muringa kambu mulachu kittan padanu. Poopayalinte kuzhappamalla.
Thanks
സൂപ്പർ 👌👌👌👌👌
Thank you🥰😊💚💚
First...... Superb😍
Wow🥰😍👏👏
Super .mix chayethu ethra divasam kazhinju plant Nadam
Mix cheyth annu thanne nadam. Mannu oru two weeks munpe kummayam ittu treatvcheyth vekkunnath nallathan
Useful video
അടിപൊളി
Thank you🥰😍💚💚💚
Good idea 👍
🥰🥰🥰💚
സൂപ്പർ
Thank you so much🥰💚💚
Verum soil matram nirachyt pot l areca palm vechyt oral thannu. Eni athylek cocopeat cowdung itodkam pattumo. Repot cheyyendi varumo. Thannyt one month aayi. Vellam oyichl thazhek pokunnth kaanalilla. Over vellam kodukkarilla. Pot mix sheriyallathondano vellm oornnu pokathe. Reply me
Cow dung okke chumma ittu kodukkam. But drainage correct allenkil repot cheyyendi varum. Allathe coco peat, manal okke cherthal potinte thazhe vare namuk ath mix cheyyan pattillallo
@@SafisHomeDiary ഡ്രൈനേജ് അതിൽ കൊടുത്തിന്. നല്ലോണം വെള്ളം ഒഴിച്ചു പരീക്ഷിച്ചു നോക്കിയാലോ
@@SafisHomeDiary hhj
Good information thank you
Thank you🥰😊💚💚
Good video
Thank you🥰😍💚💚
കലക്കി മുത്തേ ഞാൻ ചെയ്യുന്ന അതെ പോലെ
Thank you😍🥰💚💚💚
Super vedeo
Thank you🥰😍💚💚💚
Chechi eth tharam chediyan nadeth ennn oru video idavo
Gardening tips mothathil video cheythittundallo
@@SafisHomeDiary ok
👍
Useful... Video thanks dear....💞😍👍👍
Thank you🥰😍💚💚💚
Useful video 🤗❤
Thank you🥰😊💚💚
Thanks for Pooppayal idea....👍
Ariyan ithiri late ayippoyi
Super
Thank you🥰😊💚💚
Good idea
Thank you🥰💚
Supper
Thank you🥰😍💚💚💚
👌
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Sure🥰🥰
Super 🖤
Super thanks popayal evide Chennail kandittilla
Aano😊
very Good
Thank you🥰😍💚💚💚
Ee compost pole vegetable waste cherthu chattiyil mannil mukalil plants vachal enthanu, nallathano
Ath chilappol aa waste cheeyumbol chediyude root infection aavan chance und
പച്ചക്കറി വേസ്റ്റ് ഉണ്ടാക്കി. വളമായി എങ്ങിനെ, എത്ര അളവിൽ ചേർക്കാം?
Manalaayitu kadal poozhi use cheyyaamo
Yes... cheyyam
@@SafisHomeDiary അത് ഉപ്പുള്ളതല്ലേ... Ath പറ്റില്ല എന്നാണല്ലോ പറയാറ്?☺️
മണൽ വേണ്ട ചകിരിപ്പൊടി മതി. മണൽ വിലകൂടിയതാണ്.കരിയിലപ്പൊടി.ചേർക്കാം
Gud
Good
🥰💚👍
താങ്ക്സ് അറിവുകൾ പറഞ്ഞു തന്നതിന്
Thank you🥰😍💚💚💚
Athil cement pedille ....varpil ninnum adarthi edukkumbol
Rply plz
സിമൻ്റ് ഒക്കെ പായൽ ആവുമ്പോഴേക്കും അതിൻ്റെ വീര്യം നഷ്ടപ്പെടും
Thank you
🥰💚💚
👌❤
Cowdung shop il kg 15 max anu.pack ayi varunnathu okke verum kabalippikkal anu .marketing Matram lakshyam .
Packet nashtaman👍
അടിപൊളി വീഡിയോ
Thank you🥰😊💚💚
0:02 sugam thathakko
Sugamanuto😃
ടറസ്സിലേ പായൽചീര ക്കിട്ടാൽ ചീര നന്നായി വളരും
Tetil vine vlaran yentha cheyya
അരി കഴുകിയ വെള്ളം നല്ലതാ നല്ലോണം വളരും
പച്ച ചാണകം കലക്കിയ വെള്ളം 👍👍
Ok
Thank you
Onnum venda..Athu valarum vellam maathram.adhikam വെയിൽ വേണ്ട.. മീഡിയ ം.
Safi Gerebera plant care video cheyyamooo
Cheyyatto
😊
Aattinkasttam patumo plz reply
Podichit cheriya alavil cherkkam
@@SafisHomeDiary tnx
Kollatto
Thank you😍🥰💚💚💚
Biogasinde waste vellam valamaayi upayogikkaamo
Yes... adipoli slurry aanath😊👍
Super👌👌💐
Thank you🥰😍💚💚💚
7:52 plant name pls repley
Episia plant
പ്രകൃതിയെ സ്നേഹിക്കുന്ന
എല്ലാവർക്കും ചെയ്യ്തു നോക്കാം
🥰🥰🥰💚👍
Soil kumayam itt treat cheyano?
Cheyyunnath nallathan. Manninte PH balanced allenkil plants nashamavum. Ath ozhivakkan kummayam nallathan
👍👍❤❤
ചെടികൾക്ക് വളം ചെയ്യുമ്പോൾ വെർമി കമ്പോസ്റ്റ് ഉപയോഗിക്കാമോ?
Cheyyam
0:56 enth plant aanu?
Rain lilly
Hi
Hello😊
5
പായൽ 8:19 പച്ചയായിട്ടുള്ളത് എട്ടത്ത് മണ്ണിൽ മിക്സ് ചെയത് ചെടികൾ നടാമോ.? ഈ മഴക്കാലത്ത് ഉണക്കക്കിട്ടാൻ പ്രയാസമല്ലേ.
പായൽ കുമ്മായം ഇട്ട് Treat ചെയ്യണോ .
കുമ്മായം ചേർത്താൽ പായലിലെ ഗുണകരമായ ജീവാണുക്കൾ നശിച്ചു പോകുമോ. pls reply
Unangiyathan nallath.... Venal kalath terrace clean cheyyumbol ath vareyulla payal chakkukalilakki nanayatha sthalath vechiittan varsham muzhuvan upayogilkunnath. Next time cheyth nokkutto
Kummayam cherkkendathilla
Short is better than nuisance talk
Ende plantsoke maati nattappol vaadipoknu
Roots cheeyunnundo
7:52👈🏻plant name ntha....😕plz rpl..🤷🏻♀️😁🙌🏻
Flame violet..or Epecia..
@@shamspalam tnq u😁🙌🏻
Athanne😃😃
Njan late aayi poui. Sorry dear
@@SafisHomeDiary 😁🙌🏻
ചകിരി ചോറിനു പകരം മരപ്പൊടി ചെക്കാൻ പറ്റുമോ
Treat cheith cherkkam
❤️
കുമ്മായം ഇടണ്ടേ
Chatti nirakkan pokuarnnu 👍
Ithokke angot prayogicho😃
Njan innu varpil ninnum kure clean aakki ittittund ....poopayal nale thanne okke koriyedukkanam
Like.
Mannil kummayam cherkende?
Ath nerathe thanne kummayam cherth treat cheyth vechekkanam
മണൽ എന്ന് parajnal antha
പൂഴി മണൽ
@@bushrashabier559 puzhiyil valaro
@@rishadmp2151 മിക്സ് ആക്കാനല്ലേ പറഞ്ഞത്
മണ്ണ് കട്ട പിടിക്കാതിരിക്കാനാണ് പൂഴി ചേർക്കുന്നത്
പെട്ടെന്ന് വേരോട്ടമുണ്ടാകും . പക്ഷെ മണൽ മാത്രം അയാൾ ചെടിക്ക് വേണ്ടുന്ന nutrients കിട്ടില്ല
@Budhara well said😍👏👏
Hii
good 👌👌👌👌👌👌
Turtile vine നടുമ്പോൾ pot ൽ drainage hole ഇടണോ
Venam
@@SafisHomeDiary merlingyoga
👍👍👍.
Hlo safitha
Hai dear🥰
Potingmix of pathumani
Cheyyatto
Nice
Thank you🥰😍💚💚💚
വെറും മണ്ണിൽ നട്ടാൽ വേര് പിടിക്കില്ലേ?
Fast aayi veru pidikkan ingane aan nallath
ആട്ടും കാട്ടത്തിന് ചൂട് കൂടുതൽ അല്ലേ
Potty mix അല്ല. Potting mix എന്നാണ്.
Potty അർത്ഥം മറ്റൊന്നാണ്.
Pot ചെയ്യാൻ നിറയ്ക്കുന്ന mix എന്നാണല്ലോ ഉദ്ദേശിച്ചത്.
താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ ഇവിടെ potting mix എന്ന് തന്നെ ആണല്ലോ പറഞ്ഞിരിക്കുന്നെ 🤔
Ethu nursery Anu plants vanga
കൊക്കൊപീറ്റിന്ന് പകരക്കാരൻ എന്ന് പറഞ്ഞ്, വീഡിയോവിൽ കൊക്കൊപീറ്റ് ചേർക്കുന്നതായി കാണുന്നു.
Video title nokku. Basic potting mix aan aadhyam kanikkunnath. Randamath cocopeat nu pakaram cherkkunnathum kanikkunnnund
M sand pattumo
M sand njan ith vare try cheythittilla
പായൽ കുറേ കഴിഞ്ഞാൽ ഗുണം നഷ്ടപ്പെടില്ലെ
ഇപ്പൊ മണൽ ന് പകരം വരുന്ന പാറപ്പൊടി ചെടിചട്ടിയിൽ നിറക്കാൻ പറ്റുമൊ
എന്റെ യും സംശയമാണ് ഇത്. പഴയ പാറ പൊടി കുറേ മഴ ഒക്കെ കൊണ്ടത് ഞാൻ ഉപയിഗിച്ചിട്ടുണ്ട്. കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല. മഴ കൊണ്ട് പാറ പൊടിയുടെ കളർ തന്നെ മാറിയിരുന്നു.
Ath njan ith vare use cheythittilla. Anweshichit parayatto
കോകോപ്പീറ്റ് വേണ്ട എന്നു പറഞ്ഞിട്ട്
മുഴുവൻ കാണൂ
2 രീതിയും കാണിക്കുന്നുണ്ടല്ലോ 😊
ചെടി നടനാണോ ഇത്രയും വളം...
Athe
@@SafisHomeDiary ,😊
വേറൊരു മാഢം ഇതുപോലെപൂപായൽ പറഞ്ഞു ഞാനത് ഉപയോഗിച്ചു അതിൽനട്ട ചെടികൾ അത്രയും കെട്ടുപോയി. ചീരയാണ് നട്ടത്
Enik angane oru anubhavam illallo
Nannayi dry aayittalle eduthe
വലിച്ചുനീട്ടണമെന്നില്ല.കാര്യംപറഞ്ഞ് അവസാനിപ്പിച്ചാൽ നന്നായിരുന്നു
കാര്യം അല്ലാതെ ഞാൻ വേറെ ഒന്നും അതിൽ പറഞ്ഞിട്ടില്ലല്ലോ സുഹൃത്തേ 😊😊. വീഡിയോ ടൈറ്റിൽ കൊടുത്ത കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്