Padapp padappod | Trending vocal only version | Firdhous Kaliyaroad

Поділитися
Вставка
  • Опубліковано 12 сер 2023
  • ‪@firdhouskaliyaroadofficial1738‬

КОМЕНТАРІ • 287

  • @sulaikhahameed1407
    @sulaikhahameed1407 8 місяців тому +135

    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
    മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
    മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
    അതിലേത് ജാതിക്കും കേറാമെന്നാക്ക്
    അതിവേഗം നിസ്കാര പായ വിരിക്ക്
    അതിലേത് ജാതിക്കും കേറാമെന്നാക്ക്
    അതിവേഗം നിസ്കാര പായ വിരിക്ക്
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    അമ്പലവും പുണ്യ മസ്ജിദുമെല്ലാം
    അൻപിന്റെ കാഹളമോതുകയല്ലോ
    അമ്പലവും പുണ്യ മസ്ജിദുമെല്ലാം
    അൻപിന്റെ കാഹളമോതുകയല്ലോ
    എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
    പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
    എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
    പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
    ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
    ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
    ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
    എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
    ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
    എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
    ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട

    • @Azhmilll
      @Azhmilll 5 місяців тому +1

      Thanks

    • @mkt8976
      @mkt8976 5 місяців тому +1

      നമ്മളെന്നും നമ്മളായി തന്നെ നിൽക്കും.. നിൽക്കണം..* 🍃
      അസ്തമിക്കുമ്പോഴും പുതിയ പ്രതീക്ഷകളുമായി സ്വപ്നം കണ്ട് ജീവിച്ചവരായിരുന്നു ലോകത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ ചെയ്തത്.. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നൊന്ന് ഇവിടെ ഇല്ലായിരുന്നെങ്കിൽ ലോകത്ത് എത്രയോ പേരുടെ കണ്ണുനീർ വീണ് ഒരു വലിയ സമുദ്രം തന്നെ ഭൂമിയിൽ ഉണ്ടായേനെ..

    • @shamnasshippai1695
      @shamnasshippai1695 3 місяці тому

      ❤🎉

    • @jamaludheenkarakkad8688
      @jamaludheenkarakkad8688 17 днів тому

      ❤❤❤❤❤❤

  • @neelstravelvlogs
    @neelstravelvlogs 9 місяців тому +57

    നല്ല message ഉണ്ട് പാട്ടിൽ ❤️🥰

  • @doctorsahil6706
    @doctorsahil6706 8 місяців тому +22

    حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ☝️

  • @AleeshaAmmuz
    @AleeshaAmmuz 9 місяців тому +200

    Poli voice aan mone sett aan poli..❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊kuliru kerann...

    • @user-fi4ff8gu7g
      @user-fi4ff8gu7g 8 місяців тому +6

      Masha allah

    • @arifaasker
      @arifaasker 8 місяців тому

      O0p 2:06 2:06 okl

    • @jahanajunna494
      @jahanajunna494 4 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤w❤❤❤wurvdceipjjgfydt😢😂tuikgnkdcseyiiiopp

    • @maskmansinanboss-ne7uo
      @maskmansinanboss-ne7uo 4 місяці тому

      ❤❤❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤

    • @habihabi5015
      @habihabi5015 26 днів тому

      @@maskmansinanboss-ne7uo❤

  • @ashmil__lopez
    @ashmil__lopez 9 місяців тому +62

    What a nice voice keep in our heart ❤

  • @user-iz8hv2bs6d
    @user-iz8hv2bs6d 9 місяців тому +35

    One of the favourite song ❤

  • @MhmdRayan-ek3si
    @MhmdRayan-ek3si 4 місяці тому +6

    Masha allaha😊

  • @user-bv8on2zm2w
    @user-bv8on2zm2w 4 місяці тому +4

    Ande most favourite singer firdous kaliyaroade ❤❤

  • @MuhammadRashid-js8ep
    @MuhammadRashid-js8ep 6 місяців тому +5

    Masha Allah butiful voice

  • @jowharm4572
    @jowharm4572 5 місяців тому +24

    Njan schoolil ninn ee പാട്ട് പാടുന്നുണ്ട് athil നല്ലവണം പാടാനും രീതിയിൽ കിട്ടanum ദുആചായണം

  • @sufairamon5374
    @sufairamon5374 4 місяці тому +3

    Mashallah 🤲🤲🤲👏👏

  • @Tommyshelby890
    @Tommyshelby890 9 місяців тому +12

    Without music ❤

  • @MizmarRecords1
    @MizmarRecords1 11 місяців тому +6

  • @user-zz4uf2gb4p
    @user-zz4uf2gb4p 8 місяців тому +9

    Masha allah perfect 👍👍👍👍👍👍

  • @shaheermuhammed1999
    @shaheermuhammed1999 9 місяців тому +19

    Masha allah voice ❤️

  • @naheemakp2658
    @naheemakp2658 4 місяці тому +3

    Mashallah

  • @irfu7576
    @irfu7576 9 місяців тому +16

    Super voice ikka..🙌❤️

  • @sharafali6939
    @sharafali6939 6 місяців тому +9

    Masha allah 💖This is my favourite song

  • @latheefas957
    @latheefas957 7 місяців тому +3

    Kollaam ❤ eshdapettu orupaad ❤

  • @IAM_MUHAMMEDJASILMP_
    @IAM_MUHAMMEDJASILMP_ 8 місяців тому +6

    Masha allah ❤ my favour song

  • @babyshahi7571
    @babyshahi7571 8 місяців тому +4

    😍😍Masha Allah

  • @MalusheNSMN-Iv7pp
    @MalusheNSMN-Iv7pp 7 місяців тому +2

    Masha Allah
    Super

  • @subuhanab8075
    @subuhanab8075 8 місяців тому +7

    Without music ....mashalllah

  • @shibinashibi9825
    @shibinashibi9825 11 місяців тому +6

    Mashaallah❤

  • @sineenapv1170
    @sineenapv1170 8 місяців тому +6

    mashallah❤

  • @thabreezmushraf
    @thabreezmushraf 6 місяців тому +6

    Without music instruments 🫶🫂❤️❤️

  • @jashirkariyadenkandijashir3417
    @jashirkariyadenkandijashir3417 3 місяці тому +1

    Mashaallah ♥Bro voice poli✨

  • @user-su3vi4cm8i
    @user-su3vi4cm8i 2 місяці тому +1

    Masha Allah Very Melting Voice Super And Elegant A Different Type of voice I think this is a Miracle voice Masha Allah Wow 🥰👍🌹👌

  • @tarly...w1930
    @tarly...w1930 8 місяців тому +3

    Masha allah😍😍

  • @user-ru8mb4rp6n
    @user-ru8mb4rp6n 8 місяців тому +13

    What a voice🥰

  • @SidheeqeSidheeque
    @SidheeqeSidheeque 4 місяці тому +1

    Mashallah 😍nalla voice❤️

  • @TheRealWay786
    @TheRealWay786 7 місяців тому +2

    Excellent 👌👌👌👌

  • @user-lr1zp2eb3e
    @user-lr1zp2eb3e 5 місяців тому +1

    Mashaallah adipoli voice
    My favourite singer
    Allahu ennum nanma maathram
    Choriyatte

  • @Rashi-bj8kk
    @Rashi-bj8kk 8 місяців тому +2

    Masha allah

  • @ayishahusna9549
    @ayishahusna9549 7 місяців тому +2

    Mashallah ❤❤❤❤❤❤

  • @febinniyasareekkal1405
    @febinniyasareekkal1405 6 місяців тому +2

    MashaAllah ❤

  • @jamsheedkyd7009
    @jamsheedkyd7009 9 місяців тому +8

    Voice 😍❤️

  • @Ninuzz637
    @Ninuzz637 7 місяців тому +1

    Masha allah ❤adipoliya kaaka❤💚🧡❣

  • @pathxz_.
    @pathxz_. 7 місяців тому +5

    Mashaallah nice voice🤲🏻❤

  • @KamaruAappu
    @KamaruAappu 6 місяців тому +2

    Mashaallah❤my favorite song

  • @AKRONETravelandMarketing
    @AKRONETravelandMarketing 7 місяців тому +1

    Masha Allah ❤

  • @ahanshanahanshan3380
    @ahanshanahanshan3380 7 місяців тому +1

    ❤❤❤❤❤ allah pooli voice barkkath nalkatte

  • @user-gq4op7xh1v
    @user-gq4op7xh1v 6 місяців тому +1

    Mashallah ❤❤❤❤❤❤❤❤❤❤

  • @fasalzayan4572
    @fasalzayan4572 6 місяців тому +2

    Masha allah എല്ലാം സോങ് കേൾക്കാറുണ്ട് എന്റെ മോൻ നിങ്ങൽ സോങ് മാത്രം കേൾക്കും ഡിസബിലിറ്റി കുട്ടിയാണ് ഇക്കാക്ക പാട്ട് വെച്ച താ പറയും അത്രക്കും fav ആണ് ഇൻശാ allah അവൻ ഒരിക്കല്ലെകിൽ കാണണം എന്നുണ്ട്

    • @OKeyMusic11
      @OKeyMusic11  6 місяців тому

      Masha allah 😍
      Veed evdeyaan
      ?!

    • @fasalzayan4572
      @fasalzayan4572 6 місяців тому

      @@OKeyMusic11 കൊയിലാണ്ടി കാവുവട്ടം

  • @Miracle_7
    @Miracle_7 7 місяців тому +1

    Masha Allahh 😍😍

  • @NihalaBari-sj7qh
    @NihalaBari-sj7qh 8 місяців тому +2

    Mashaallah ❤️❤️❤️🥰🥰

  • @NejeebNajiya
    @NejeebNajiya 7 місяців тому +2

    My favroite song❤❤❤

  • @muhammedfaizpf5052
    @muhammedfaizpf5052 2 місяці тому +1

    മാഷാ allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @kasaragod-gu9iy
    @kasaragod-gu9iy 7 місяців тому +3

    No need of any music just melting 1:14 👍👍

  • @princypriyanka6731
    @princypriyanka6731 9 місяців тому +2

    Adipoli🎉❤

  • @mahammadrazik3849
    @mahammadrazik3849 9 місяців тому +2

    Mashallah ❤

  • @MuhammedShayan-pf5ln
    @MuhammedShayan-pf5ln 6 місяців тому +1

    Polli adipolli 👍👍

  • @fahimajasmin4602
    @fahimajasmin4602 8 місяців тому +2

    Masha allah ❤

  • @rafeekbasheer6836
    @rafeekbasheer6836 13 днів тому

    MashaAllha ❤

  • @shanibaashru1183
    @shanibaashru1183 6 місяців тому +1

    Masha Allah ❤❤❤❤

  • @user-qo2lj9ou1i
    @user-qo2lj9ou1i 2 місяці тому

    മാഷാ അള്ള👍🏻

  • @IjazIjju-jh9ig
    @IjazIjju-jh9ig 7 місяців тому +1

    Masha allah♥️♥️♥️♥️

  • @muhammedhaneefa1739
    @muhammedhaneefa1739 6 місяців тому +2

    Nice voice ikkakka😊🥰

  • @BavaBavaba
    @BavaBavaba 11 днів тому

    Surapar♥️

  • @thestoryofgifts_
    @thestoryofgifts_ 7 місяців тому +1

    Blissful ❤❤❤

  • @user-sy6kz6wr8v
    @user-sy6kz6wr8v 8 місяців тому +2

    Mashallha.. 🥰

  • @al-zara
    @al-zara 6 місяців тому +1

    ❤❤Big. Iike❤❤

  • @shaheermuhammed1999
    @shaheermuhammed1999 9 місяців тому +4

    Keep going brother❤️👍

  • @minnusworld3003
    @minnusworld3003 6 місяців тому +1

    അടിപൊളി വോയ്സ് ❤❤❤❤❤

  • @MammedKandiyil
    @MammedKandiyil 8 місяців тому +1

    Kett irinn povum ❤

  • @sameelapv4822
    @sameelapv4822 8 місяців тому +1

    Masha Allah

  • @fazalfaazi
    @fazalfaazi 6 місяців тому +2

    You are amazing 🙌🏻👌❤

  • @mohammedghanim4820
    @mohammedghanim4820 8 місяців тому +1

    Mashallah scean😊

  • @sharminak6458
    @sharminak6458 6 місяців тому +1

    ❤❤❤❤❤mashaallah❤❤❤❤❤😊😊😊🎉

  • @ifazathajfar121
    @ifazathajfar121 7 місяців тому +1

    Very nice bro

  • @jumailamohamedbineesh7134
    @jumailamohamedbineesh7134 7 місяців тому +1

    Wwoww👏👏👏👏

  • @shibilasumeer6418
    @shibilasumeer6418 4 місяці тому

    Mashallah.... അടിപൊളി voice...❤❤❤

  • @user-mz7ym8zz7n
    @user-mz7ym8zz7n 8 місяців тому +1

    Masha allah❤️❤️❤️

  • @Basheerdlx
    @Basheerdlx 8 місяців тому +2

    Mashllha...❤

  • @mohammedfaheemc4868
    @mohammedfaheemc4868 7 місяців тому +11

    That voice❤️‍🔥❤

  • @user-vi2hb5dh7v
    @user-vi2hb5dh7v 20 днів тому

    Masha allaha

  • @user-fi7iw4nw4x
    @user-fi7iw4nw4x 7 місяців тому +1

    Poli song❤❤

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 7 місяців тому +1

    Ma sha Allah ❤

  • @adkahouse9737
    @adkahouse9737 8 місяців тому +1

    Madha allaha❤

  • @_.razz._4266
    @_.razz._4266 9 місяців тому +1

    mashallah 😭💓

  • @abrarabrar5834
    @abrarabrar5834 4 місяці тому

    Nice voice enikk ikkante voice bhayankara ishtaa❤❤

  • @user-hy6jm4mp3l
    @user-hy6jm4mp3l 4 місяці тому

    സൂപ്പർ ആണ് ട്ടോ 💕💕💕

  • @ezzathvp8560
    @ezzathvp8560 6 місяців тому

    മാഷാ അല്ലാ അടി പോളി

  • @user-cq4bb1ev4l
    @user-cq4bb1ev4l 7 місяців тому +1

    super voise ikka masha allah❤

  • @avodha1228
    @avodha1228 4 місяці тому +4

    Masha allah....music illalo ..vgood

  • @rockstarrock_offical
    @rockstarrock_offical 7 місяців тому +1

    Super brother 😘

  • @user-ii5lx4lm7c
    @user-ii5lx4lm7c 7 місяців тому +1

    ❤super

  • @user-mv5fg7iv8b
    @user-mv5fg7iv8b 8 місяців тому +2

    ❤❤

  • @shamilnc7739
    @shamilnc7739 8 місяців тому +3

    ❤🙌

  • @ajmal2610
    @ajmal2610 Місяць тому

    Super singer super voice

  • @user-wz9pv2si6n
    @user-wz9pv2si6n 6 місяців тому +1

    ❤ super song ❤

  • @_anabia_
    @_anabia_ 8 місяців тому +1

    Mashaallh🥺🖤

  • @dhiloostech9706
    @dhiloostech9706 6 місяців тому

    Mashaallah❤Alhamdhulillah

  • @user-gq4op7xh1v
    @user-gq4op7xh1v 6 місяців тому +1

    My favourite song❤

  • @aishathmoosa154
    @aishathmoosa154 7 місяців тому

    Maashaallah❤

  • @There_is_only_one_god
    @There_is_only_one_god 4 місяці тому +1

    ❤❤❤

  • @afsaldileep
    @afsaldileep 6 місяців тому

    Masha Allah nalla voice

  • @muhsinrasheed-bn3ld
    @muhsinrasheed-bn3ld 7 місяців тому +1

    ❤❤❤❤❤

  • @youngvibez5927
    @youngvibez5927 7 місяців тому

    Mashaallahh❤🤲

  • @user-ep2xd2mj2k
    @user-ep2xd2mj2k 7 місяців тому

    Mashaallah 😊