MAMMOOTTY ABOUT MOHANLAL & SURESH GOPI | SECRET WHATSAPP GROUP | GINGER MEDIA |

Поділитися
Вставка

КОМЕНТАРІ • 71

  • @GingerMediaEntertainments1
    @GingerMediaEntertainments1  Рік тому +10

    Full video ua-cam.com/video/u8Ctpj0kBLc/v-deo.html

  • @salmathrinu428
    @salmathrinu428 Рік тому +137

    ലാലേട്ടൻ എന്ന് പറയുമ്പോൾ മമ്മൂക്കയുടെ മുഖത്ത് ഉള്ള സന്തോഷം 👍🏻

  • @AmanShreedhar
    @AmanShreedhar Рік тому +202

    ഷൈൻ ചേട്ടൻ gap ഇൽ ഓൺലൈൻ കിളിയുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂

  • @Abhi-iv9pp
    @Abhi-iv9pp Рік тому +112

    അവർക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല ... കുറെ ആളുകൾ കുഴപ്പം ഉണ്ടാക്കാൻ ഇറങ്ങി കൊള്ളും ശ്ശഡാ 🙄 ... എന്തു ആയാലും അവർ തമ്മിൽ പത്ത് മുപ്പത് വർഷത്തിനു മുമ്പുളള പരിചയം ആണ് ... എന്തായാലും .. dulqar Salman നെ കാണുന്നതിന് മുന്നെ ലാലേട്ടനെ കണ്ടതാണ് മമ്മൂട്ടി

  • @NGY2023
    @NGY2023 Рік тому +49

    ഷൈൻ നു പെട്ടെന്ന് ദേഷ്യം വന്നു പക്ഷെ പെട്ടന്ന് കണ്ട്രോൾ ചെയ്തു 😄

  • @gom7741
    @gom7741 Рік тому +47

    Shine chettan poli 😄🤪🤪🤪💚

  • @user-zh8xt4pw9d
    @user-zh8xt4pw9d Рік тому +63

    വാത്സല്യം ദേവാസുരം

  • @TonYStarKGaminG
    @TonYStarKGaminG 6 місяців тому +1

    Sureshettan ❤

  • @sujithpillai1554
    @sujithpillai1554 Рік тому +3

    മമുക്കയും ലാലേട്ടനും ഭയങ്കര ഇഷ്ടമാണ്. കുറേ അലവലാതി fans വെറുതെ വഴക്ക് കൂടും.

  • @teslamyhero8581
    @teslamyhero8581 Рік тому +127

    ഇവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരിക്കും.. പക്ഷെ ഫാൻസോളികൾ തമ്മിൽ തല്ലി ചെളി വാരിയെറിയുന്നു... 🙄🙄കഷ്ടം 🤪🤪

    • @shajraj-indian
      @shajraj-indian Рік тому +28

      ഇവർക്ക് ജോലിയുണ്ട് അവന്മാർക്ക് അതില്ലല്ലോ

    • @abhishekbaburaj1105
      @abhishekbaburaj1105 2 місяці тому

      ​@@shajraj-indian lol thats the reason

  • @hissy.
    @hissy. Рік тому +6

    Shine scored 🔥

  • @saleeluser7240
    @saleeluser7240 Рік тому +6

    ഇവർ ഒക്കെ നല്ല സ്നേഹത്തിൽ ആണ് മറ്റുള്ളവർ വെറുതെ തമ്മിലടിക്കുന്നു

  • @mangomediatly2973
    @mangomediatly2973 Рік тому +7

    ഷൈൻ ഡീസന്റ് ആയല്ലോ 😃

  • @iliendas4991
    @iliendas4991 11 місяців тому

    MAMMOOKKA ❤️😘😘😘❤️

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +16

    ഷൈൻ ടോം ചാക്കോ ഇപ്പോൾ എന്ത് നോർമൽ ആയാണ് പെരുമാറുന്നത്..... മമ്മൂക്കയുടെ മുന്നിൽ ആയത് കൊണ്ട്...... 🤣🤣🤣.... ഷൈൻ എന്തൊരു വിനയം 🤣🤣🤣🤣🤣

    • @SurajInd89
      @SurajInd89 Рік тому

      Adichu kirungi vararuthennu mammootty prathyekam paranju kaanum

  • @SalmanSalman-tc3lc
    @SalmanSalman-tc3lc Рік тому

    Endhoru monjja ee monjunte monjjun ❤chirichu kollum❤

  • @southindianvoice1282
    @southindianvoice1282 Рік тому +4

    Shine 😂❤❤❤🔥🔥🔥

  • @SalmanSalman-tc3lc
    @SalmanSalman-tc3lc Рік тому

    Diomond❤smile

  • @neethu3526
    @neethu3526 Рік тому +5

  • @akshaydas5148
    @akshaydas5148 Рік тому +6

    മലയാളസിനിമയുടെ കൽവിളക്കാണ് ദേവാസുരം. ഏറ്റവും മികച്ചതിൽ മുൻപന്തിയിലുള്ള ഒന്ന്. അതിന്റെ പേര് ഇക്ക മറക്കരുതായിരുന്നു പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ വിഷമം തോന്നി 😇

    • @vishnu-mfc
      @vishnu-mfc Рік тому +2

      ഏതാ സിനിമ എന്ന് മറന്നു പോയതാവും ഒരു വർഷത്തിൽ തന്നെ ഒരുപാട് സിനിമകൾ ചെയ്തിരുന്നവർ അല്ലേ രണ്ടുപേരും

  • @ameer_pullath
    @ameer_pullath Рік тому +2

    ആളുകൾക്ക് എന്തല്ലാം അറിയണം 🤨

  • @Jithu14304
    @Jithu14304 Рік тому

    🥰🥰🥰😍♥️

  • @ziya1013
    @ziya1013 Рік тому

    മമ്മൂക്കയുടെ മുന്നിൽ ഇരിക്കുമ്പോ 😂എന്തൊരു എളിമ ഷൈൻ 😜

  • @vivekraj5857
    @vivekraj5857 Рік тому +1

    Ellavarum ezhutana Kattanu avarum ezhutanthe ennu parayamayirunu shine chacko 😂😂

  • @travelonsomarajanps8847
    @travelonsomarajanps8847 Рік тому +12

    Mammootty Mohanlal Sureshgopi Jayaram....evergreen super stars but Mammootty is always first.

    • @dinkan2109
      @dinkan2109 Рік тому +11

      Enthu adisthanathil anu mammoty first??
      Acting
      Stardom
      Ethil Elam mohanlal anu no 1

    • @arjuns3766
      @arjuns3766 Рік тому +7

      age mammooty ok bakki okke mohanlal anu

    • @travelonsomarajanps8847
      @travelonsomarajanps8847 Рік тому +1

      No, Mammootty is the first in malayalam film industry.

    • @MrFirdhouse
      @MrFirdhouse Рік тому +5

      No it's always mohanlal...even Mammootty knows it.

    • @SurajInd89
      @SurajInd89 Рік тому +2

      Mohanlal no.1, mammootty no. 4 in acting

  • @jinusoman8924
    @jinusoman8924 Рік тому +20

    Aarengilum sredhicho aavo... mammookka chirichukondirikkumbo onnukoodi prayam kuranj chullan look aavunnathupole..

    • @KL40mallu
      @KL40mallu Рік тому +4

      Mm മേക്കപ്പ് ഇട്ടാലും കഴുത്തിലെ ഇറച്ചി ചുക്കി ചുളിജു കിടക്കുന്നു അതുകൂടി ഒന്ന് set ആക്കാമായിരുന്നു

    • @shihabudheenmv
      @shihabudheenmv Рік тому +6

      @@KL40mallu he is on 72. Pottaaa

    • @Bilalrafi07
      @Bilalrafi07 Рік тому +1

      ​@@KL40malluchuliyan age aavnm എന്ന് illa കൂട്ടുകാരാ pullide fat percent കുറവ് ആണ് അത് കൊണ്ട്‌ തന്നെ chuluv പെട്ടന്ന് varum ...അതിപ്പോ 35+ kazhinja thanne ഒരുപാട്‌ പേരില്‍ കാണും pinne pullide age എന്ന് പറയുന്നത് 72 ആണ് ...കൂട്ടുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല തടി ullavrde കഴുത്ത് chuluv പെട്ടന്ന് verar illa ..allel തടി illathavare kkal chuluv കുറവ് aayirikkum അത് ഇത് കൊണ്ട്‌ ആണ് ...

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 Рік тому

      Botox medication + Glutathione treatment + wrinkle lift + various dermatology and plastic surgery treatments on regular & consistent basis since last 13 years+ =
      Mammoottys age in reverse gear mode looks 💯
      Uk & USA based top quality dermatology & various plastic surgery treatments anu Mammootty mainly edukkunathu.
      Plus Hair Transplantation + Hair prp therapy he did few years back.

  • @jishnus1840
    @jishnus1840 Рік тому +2

    Shine tom pwolichu nice reply 😂😂😂😂

  • @Zakhi888
    @Zakhi888 Рік тому +16

    ഷൈൻ 🤣👍👍🥰🥰

  • @hafzath3277
    @hafzath3277 Рік тому

    രണ്ടു മെഗാ ഹിറ്റുകളുടെ ഷൂട്ടിംഗ്

  • @MaheshAnanthakrishnan
    @MaheshAnanthakrishnan Рік тому

    Shine tom എന്ത് matured ആയിട്ടാണ് പെരുമാറുന്നത്

  • @Saji202124
    @Saji202124 Рік тому +7

    Valsalym..devasurem...malayalathile nedum toonaya rand cinimagal..pinne shine tom chakonte naak kuzyunnu..ivane paranchit ksrym illa.nashikanel vrthiyayi nashikate..

    • @martinsam8787
      @martinsam8787 Рік тому +1

      But devasuram onnum repeat value + classic ayy nikunnu
      Valsyalan innu politically correct teams okki vidunnu toxic film ennu okke

  • @kirankrishna550
    @kirankrishna550 Рік тому +1

    mamutty kalas hogaya abi lalettan ka timebease hai

    • @SurajInd89
      @SurajInd89 Рік тому +1

      Bengalikalkkentha ivide karyam

  • @vickyz169
    @vickyz169 Рік тому +4

    😂😂

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 5 місяців тому

    Shine epol vattu kanikande

  • @sameerpmajeed6094
    @sameerpmajeed6094 Рік тому +6

    ഷൈൻ സൂപ്പർ ❤

  • @citizen1115
    @citizen1115 Рік тому

    Whatsapp group und 😂😂

  • @amnmohmmed7076
    @amnmohmmed7076 Рік тому +4

    ഓഹ് എന്തൊക്കെ അറിയണം ഇവന് ?
    ഞങ്ങൾ ഗ്രൂപ്പ് ഉണ്ട് നീ ചേരുന്നോ ?

  • @ananthup.s959
    @ananthup.s959 Рік тому

    WhatsApp Ammavan 😅😅

  • @junaid_junu4303
    @junaid_junu4303 Рік тому

    shine Tom nthoru decent aan ippo 😅

  • @hakkims7
    @hakkims7 Рік тому

    രണ്ടും ഷൂട്ടിംഗ് ഒറ്റപ്പാലം

  • @sajeshkumar9679
    @sajeshkumar9679 Рік тому

    No good 😕

  • @survivalofthefittest5654
    @survivalofthefittest5654 Рік тому +1

    Mahanadane vilichu iruthi..kudumbasree pennungalude nilavarathilulla chodyangal chodikkuna..ee pennan avatharakane maatade

  • @shiyazhamzansh7215
    @shiyazhamzansh7215 Рік тому

    Mammooty💸

  • @ganeshviswam2031
    @ganeshviswam2031 Рік тому +1

    Karippetty star

  • @akashb6202
    @akashb6202 Рік тому +1

    Groups ine patti paranjath angarinte oru ഇട്ടു എടുക്കൽ അല്ലെ എന്നൊരു ഡൌട്ട്

  • @gireeshkhd3569
    @gireeshkhd3569 Рік тому

    എന്തൊക്കെ അറിയണം നിനക്ക്??

  • @jijunv8457
    @jijunv8457 Рік тому

    നിനക്കൊരു വിരൽ മതിയെടാ കഞ്ചാവ്വേ 😄q