Learn Astrology malayalam ജ്യോതിഷം പഠിക്കാം , ജാതകഫലം, അഞ്ചാം ഭാവം zodiac Bhavam 5

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 100

  • @weldon_collections
    @weldon_collections Рік тому +6

    ഉ.ംം....എൻ്റെ മോൻ്റെ 5 ൽ വ്യാഴം (ഗു) ആണ്..ഇപ്പോൾ 20 വയസ്സ്. .ഈ പറഞ്ഞപോലെ...ആത്മീയത കുഞ്ഞിലെ മുതൽ തന്നെ കൂടുതൽ ആണ്..

  • @nishasanjay3342
    @nishasanjay3342 2 роки тому +3

    വളരെ നന്നായി പറഞ്ഞു മനസിലാക്കി തരാൻ കഴിയുന്നു. നന്ദി.

  • @ShyamVS-kh3eq
    @ShyamVS-kh3eq 19 днів тому

    അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ഗുളികനെ ധനുവിൽ നിൽക്കുന്ന ബുധനും വ്യൂവും നോക്കിയാൽ ഉദര രോഗം വരുമോ?

  • @gopim.k221
    @gopim.k221 2 роки тому +2

    അഞ്ചാം ഭാവത്തിൽ ഒരു ഗ്രഹവും ഇല്ലെങ്കിൽ... (ശുദ്ധം )bhadhipan 4ൽ നില്കുന്നു )

  • @vishnu-vd2vo
    @vishnu-vd2vo 2 роки тому +3

    Sir jathakathil purva janma dosham undyal ulla problems innu paranju tharumo?ente grahanilayil und .athinu prethivithi chuthal doshathil ninnu mukthi nedumo?

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 7 місяців тому

    വളരെയധികം നന്ദി ഹരി ജീ 🙏🙏🙏
    എന്റെ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ സൂര്യനും, ശുക്രനും, ഗുളികനും നിൽക്കുന്നു
    എന്താണ് ഫലം??? പ്ലീസ് മറുപടി 🙏

  • @ammu_994
    @ammu_994 Рік тому +1

    5th house.il Ravi, Sukran,Guru, Sarpi orumich aanu..... apol enthanu phalam?

  • @manums4201
    @manums4201 2 роки тому +1

    വൃച്ഛിക ലക്നo എന്റെ ഗൃഹനിലയിൽ 5ത് ഭാവം മീനം അതിലെ ഭാവത്തിപൻ ഗുരു 10ത് ഭാവത്തിൽ ചിങ്ങത്തിൽ

  • @superman-zr4ms
    @superman-zr4ms Рік тому +1

    Jyothishathil naalam bavamayi kanunnathu bandhu bavamalle athu achante banduvano ammayude bandhamano soochippikkunathu

  • @girijarani3742
    @girijarani3742 2 роки тому +1

    Nice.

  • @anandhuIndomitable
    @anandhuIndomitable 21 день тому

    രവി ബുധൻ ശുക്രൻ സർപ്പി ഇതൊക്കെ 5 ൽ നിന്നാൽ എന്താണ് സാർ ഫലം?

  • @reshmareshmareshmar1363
    @reshmareshmareshmar1363 6 місяців тому

    ച, ല, ശു, ബു, മ, ഗു, എങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നത്

  • @valsalakumaryn3013
    @valsalakumaryn3013 2 роки тому +2

    Onnum nokkathirunnal samadham undakum.nokkial ulla samadham koodi pokum.

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം കാണുക🙏🙏🙏

  • @arunrk3547
    @arunrk3547 2 роки тому +1

    Good presentation chatta
    Njn appoyum parayum polae chattan oru nalla teacher aanu

  • @ayaan7026
    @ayaan7026 Рік тому +3

    അഞ്ചാം ഭാവത്തിൽ ശുദ്ധമാണെങ്കിലോ,! വീഡിയോ ഇതുവരെ ചെയ്തിട്ടില്ല

  • @neelakandannv4534
    @neelakandannv4534 Рік тому +1

    GOOD PRESENTATION.

  • @krishnapriya1405
    @krishnapriya1405 Рік тому +3

    അഞ്ചാം ഭാവത്തിൽ സർപ്പി ആണ്. കുട്ടികൾ ഉണ്ടാകില്ലേ 😭.. Reply Sir

    • @sruthisikha3816
      @sruthisikha3816 Місяць тому

      @@krishnapriya1405 കുട്ടികൾ ആയോ

    • @krishnapriya1405
      @krishnapriya1405 Місяць тому

      @@sruthisikha3816 illaaa...

    • @vishnurajvaikom8624
      @vishnurajvaikom8624 24 дні тому +1

      ചൊവ്വേന കൊണ്ടും ചന്ദ്രന കൊണ്ടു ചിന്തിക്കണം

    • @krishnapriya1405
      @krishnapriya1405 24 дні тому

      @@vishnurajvaikom8624 ath engana nokkunne

  • @prashyactprashya5935
    @prashyactprashya5935 Рік тому +1

    5 bavathil la anneghil entha etta

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому +1

    Good video 🙏🙏🙏🙏🙏🙏

  • @vargesedominic9630
    @vargesedominic9630 Рік тому +1

    അഞ്ചാം ഭാവത്തിൽ കുജan പരിഹാരം ഉണ്ടോ എങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു സ്വാമി

  • @kannanmr4826
    @kannanmr4826 2 роки тому +2

    Brother jyothisham practise cheyunudo ? Ela fieldilum arivundalo manasilakunila atho athinu vendi padikukayano..take is posative ta

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      ഞാനൊരു അന്വേഷി മാത്രമാണ് - അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കുന്നു അത്രമാത്രം🙏🙏🙏

  • @anilkumararackal2608
    @anilkumararackal2608 2 роки тому +1

    എനിക്ക് കൂടുതൽ പറയാൻ അറിയില്ല രാശിയിൽ ആണ് എങ്കിലും ഭാവത്തിലാണ് എങ്കിലും ഫലം ഗുണമാണോ ദോഷമാണോ എന്നറിഞ്ഞാൽ നല്ലത്

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      അടിസ്ഥാനപരമായ വീഡിയോകൾ കണ്ടു തുടങ്ങു- എല്ലാം സ്വയമേ തന്നെ മനസ്സിലാക്കാം

  • @deepadeepus6466
    @deepadeepus6466 2 роки тому +2

    5bhavathil,onnum,illa,enkil,entha,bhalam

  • @ananthutr6528
    @ananthutr6528 Рік тому +1

    What does it mean 5 lord in Lagna??

  • @geethajayakrishnan7656
    @geethajayakrishnan7656 Рік тому +1

    അഞ്ചാം ഭാവത്തിൽ ശുക്രൻ ആണ് കന്നി രാശിയിലാണ് ചിത്രരചന യുണ്ട് പഠിപ്പുണ്ട് കല്യാണം എങ്ങനെ യാണ് തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ഗീതാ ജയകൃഷ്ണൻ ജി നമസ്കാരം അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് കാണുക

    • @geethajayakrishnan7656
      @geethajayakrishnan7656 Рік тому +1

      Thank you

  • @anoopp.p2116
    @anoopp.p2116 2 роки тому +2

    ❤️❤️❤️

  • @maneeshm1698
    @maneeshm1698 2 роки тому +1

    ഒരു ഗ്രഹനിലയിൽ ഉപഗ്രഹങ്ങളെ എങ്ങനെ മനസ്സിലാക്കാം.?
    ഗ്രഹങ്ങൾ ഉണ്ട് പക്ഷേ അതിൽ ഉപഗ്രഹങ്ങൾ എങ്ങനെ മനസ്സിലാക്കും?

  • @anoopp.p2116
    @anoopp.p2116 2 роки тому +2

    എന്റെ ജാതകത്തിൽ 5 ൽ ശുക്രനും ഗുരുവും ആണ് നിൽക്കുന്നത്

  • @radhamohan4034
    @radhamohan4034 2 роки тому +1

    👍👍🙏

  • @aryadevi168
    @aryadevi168 2 роки тому +1

    Ente anjabhavathil saniyum bhutham annu nilkkunnathu. Enthaa phalam

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      വീഡിയോ കണ്ടു മനസ്സിലാക്കൂ

  • @jishinap1863
    @jishinap1863 2 роки тому +1

    Sir 5 bavathil Chandran, budhan, shukran, Ravi ivayanulladhe endhanu sir phalam?🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      വ്യക്തിപരമായ സംശയങ്ങൾ സ്വയം തന്നെ കണ്ടെത്തുക അതിന് പ്രാപ്തമാക്കുക യാണ് ചാനൽ ചെയ്യുന്നത്.

  • @anonymousx2975
    @anonymousx2975 2 роки тому +1

    🙏🙏🙏

  • @anilkumararackal2608
    @anilkumararackal2608 2 роки тому +1

    എൻ്റെ ഗ്രഹനിലയിൽ അഞ്ചാം ഭാവത്തിൽ ബുധനും ശുക്രനും കുജനും എന്താണ് ഫലം

    • @hameedabeevi6354
      @hameedabeevi6354 2 роки тому

      Rashi chart anno atho bhava chart anno nammal nokkandathe

  • @srees4894
    @srees4894 2 роки тому +1

    7il ninnu 9th house. Lagnathil ninnu 4th house. Spouse career predict cheyyan pattille. But 4th sukran anu. Mainly wifene profession predicit cheyyan alle e planet. Makaram lagnam, medam 4th house. Appol enthanu cheyyendathu

  • @sujithassuresh1093
    @sujithassuresh1093 2 роки тому +1

    🙏🏾🙏🏾🙏🏾

  • @RajanandG
    @RajanandG 7 місяців тому

    🙏🙏🙏🙏🙏

  • @sindhyanayomi3045
    @sindhyanayomi3045 2 роки тому +1

    ബുദ്ധിരേഖയുടെ മുകളിൽ നിന്ന് നാടുവിരളിലേക്ക് ഒരു line ഉണ്ട് ഇതിന്റെ ഫലം എന്താണ്?

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      Budhi rekha video kanu

    • @sindhyanayomi3045
      @sindhyanayomi3045 2 роки тому +1

      അതിന്റെ ലിങ്ക് ഒന്ന് send ചെയ്യോ

  • @nandhuprasannan6943
    @nandhuprasannan6943 2 роки тому +1

    5 ആം ഭാവത്തിൽ കുജനും രവി യും ആണ് നിൽക്കുന്നത് എങ്കിലോ എന്താണ് ഫലം

    • @nandhuprasannan6943
      @nandhuprasannan6943 2 роки тому +1

      കൂടാതെ ഈ ഗ്രഹ നിലയിൽ മിഥുനം രാശിയിൽ ആണ് ഈ രണ്ടു ഗ്രഹങ്ങൾ നിൽക്കുന്നത്

  • @petersunil4903
    @petersunil4903 Рік тому +1

    ♥️ hi bro namaste ♥️♥️♥️🙏

  • @sujazana7657
    @sujazana7657 2 роки тому +1

    Thank u sir 👌❤

  • @akkusworld2192
    @akkusworld2192 2 роки тому +1

    👌🏻👌🏻👌🏻🥰🥰🥰🥰

  • @sadanandanvv4652
    @sadanandanvv4652 2 роки тому +1

    സർ.. നമസ്കാരം..
    എന്റെ ഒരു സംശയം തീർത്തു തരുമോ..?

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ഓൺലൈൻ ജാതകം എന്ന വീഡിയോ കണ്ടു നോക്കൂ

  • @amalagireesh1348
    @amalagireesh1348 2 роки тому +1

    6aam bhavam kanddilla

  • @ragavanrajeev4683
    @ragavanrajeev4683 2 роки тому +1

    👋👍👍👍🙏🙏🙏♥

  • @TheTruth-xo2cr
    @TheTruth-xo2cr 2 роки тому +1

    താങ്കളുടെ നമ്പർ തരുവാൻ ബുദ്ദിമുട്ടുണ്ടാകുമോ

  • @venugopalanvenu6229
    @venugopalanvenu6229 2 роки тому +1

    ഇത് റിമൈൻഡർ ഇൽ നിൽക്കുകയാണല്ലോ ഓപ്പൺ ആവുന്നില്ല എന്ത് ചെയ്യണം

  • @mridulrnair7202
    @mridulrnair7202 2 роки тому

    5 ആം ഭാവം മേടം ആയി അതിൽ ചൊവ്വ തനിച്ചു വേറെ ദൃഷ്ടി ഇല്ലാതെ നിന്നാൽ ഇതേ ഫലം ആണോ?

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 2 роки тому +1

      വെറുതെ ഇങ്ങനെ വീഡിയോ ചെയ്താൽ ശെരിയാകില്ല. മേടത്തിൽ കുജൻ സ്വക്ഷേത്ര ബലവാൻ ഗുണകാരകൻ ആയിരിക്കും.

    • @srees4894
      @srees4894 2 роки тому

      @@madhavannairkrishnannair5636 5 am bhavathil ravi, guru, sheni yogam cheythu nilkunnu endhnau phalam

  • @sadanandanvv4652
    @sadanandanvv4652 2 роки тому

    7/8/1969..
    1144. വ്യാഴാഴ്ച രാത്രി.. 12 നും 1 മാണിക്കും ഇടയിൽ ജനന സമയം.. പക്ഷെ എന്റെ ജാതകത്തിൽ ബുധൻ രാത്രി ജനനം എന്നും.. മേടം ലഗ്നം കൂടെ ശനിയും..
    ശരിക്കും വ്യാഴാഴ്ച രാത്രി aanenkil.. ഇടവo ലഗ്‌നം ചന്ദ്രനും അല്ലെ ഉണ്ടാവുക.. രോഹിണി 4 ആം പാദത്തിൽ അല്ലെ ജനനം..
    ഒന്നു ശരി ആയി പറഞ്ഞു തരുമോ..

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ഓൺലൈൻ ജാതകം വീഡിയോ കണ്ടു നോക്കൂ

    • @sadanandanvv4652
      @sadanandanvv4652 2 роки тому

      നന്ദി സർ.. അങ്ങ് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം... എല്ലാ വീഡിയോസ് കണ്ടു മനസിലാക്കാൻ ശ്രമിക്കുന്നു... നന്ദി നമസ്കാരം..

  • @yesudasjoy305
    @yesudasjoy305 2 роки тому +1

    ഇതിനു പരിഹാരം ഇല്ലെ?

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      അറിഞ്ഞ് - ശ്രദ്ധയോടെ ജീവിച്ചാൽ പ്രശ്നം ഏതുമില്ല

  • @vishnuvengideswar666
    @vishnuvengideswar666 7 місяців тому +1

    അഞ്ചിൽ രാഹു നിന്നാൽ ദോഷം മാത്രമേ പറയുന്നുള്ളോ... നിങ്ങൾ മൊത്തം നെഗറ്റീവ് ആണെല്ലോ.. 😂

  • @Meera78412
    @Meera78412 Рік тому

    5-ാം ഭാവം ശുദ്ധമാണെങ്കില് കുട്ടികള് ഉണ്ടാകില്ലേ😣

  • @ushask5486
    @ushask5486 Рік тому +1

    ഒരു ഭാവത്തിൽ ഒരു ഗ്രഹവും ഇല്ലെങ്കിൽ ഭാവകാരകൻ ആഭാവത്തിന്റെ അധിപൻ അതിന്റെ നാഥൻ എന്നിവരെ വച്ച് ഫലം പറയണ

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ☺️☺️

    • @ushask5486
      @ushask5486 Рік тому

      ഗുരുവും ശുകനും ഒരുമിച്ചു നിന്നാൽ ഉന്നതവിദ്യാഭ്യാസം 1 സമ്പൽ സമൃദ്ധിയും ഫലം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 7 місяців тому

    വളരെയധികം നന്ദി ഹരി ജീ 🙏🙏🙏
    എന്റെ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ സൂര്യനും, ശുക്രനും, ഗുളികനും നിൽക്കുന്നു
    എന്താണ് ഫലം??? പ്ലീസ് മറുപടി 🙏