Learn Astrology malayalam ജ്യോതിഷം പഠിക്കാം, അഞ്ചാം ഭാവാധിപൻ, ജാതകം വിശകലനം

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 49

  • @geethaunnithelakkad765
    @geethaunnithelakkad765 2 роки тому +3

    നല്ല വിശദീകരണം തന്നെ നന്ദി

  • @geethag9257
    @geethag9257 2 роки тому +1

    വളരെ നന്ദി നന്നായി മനസ്സിലാവുണ്ട്

  • @jaiskurup6037
    @jaiskurup6037 2 роки тому

    അഞ്ചാം ഭാവധിപൻ ബുധൻ ഏഴാം ഭാവത്തിൽ ചിങ്ങത്തിൽ സൂര്യൻ കേതു എന്നി ഗ്രഹത്തോട് ഒപ്പം നിൽക്കുന്നു നന്ദി 🙏🙏🙏

  • @meerat.k9112
    @meerat.k9112 2 роки тому +1

    നല്ല അവതരണം.🙏

  • @devadasandasan9520
    @devadasandasan9520 Рік тому +1

    anjambavathil മ യും ശി യും വന്നാൽ എന്താണ് വരുക

  • @lalitm3016
    @lalitm3016 Рік тому +1

    🙏

  • @royalnaturegreen7273
    @royalnaturegreen7273 2 роки тому +1

    മനസ്സിലാവുന്ന രീതിയിൽ ചെയ്യൂ

  • @ashin7782
    @ashin7782 Рік тому

    5am bhavadhipan vyazham 2 il nilkunnu koode gulikan undu...maaa ....ennu kanichitundu

  • @krishnapriya1405
    @krishnapriya1405 Рік тому

    Sir, എന്റെ അഞ്ചാം ഭാവത്തിൽ സർപ്പി ആണ്. Husbandnte അഞ്ചാം ഭാവതിപതി ആയ ഗുരു 9 il ആണ്. ഗുരുന്റെ കൂടെ,ര, ശി, ശു എന്നിങ്ങനെ യോഗം ചെയ്ത് നിൽക്കുന്നു. സന്താന യോഗം എങ്ങനെ ആണ് sir

  • @leenasanthan49
    @leenasanthan49 Рік тому

    🙏🙏🙏🙏🙏🙏🙏🌹

  • @indrasathyan7351
    @indrasathyan7351 2 роки тому

    5th loard 12th il own rasiyil nallathano

  • @rabuvoice7063
    @rabuvoice7063 2 роки тому +1

    ഹരി സാർ അഞ്ചാം ഭാവത്തിൽ ഗ്രഹങ്ങൾ ഉണ്ടെങ്കിൽ അഞ്ചാം ഭാവാധിപതി എവിടെ നിൽക്കുന്നു എന്ന് നോക്കേണ്ടതുണ്ടൊ ? അഞ്ചാം ഭാവത്തിൽ നിലയുറപ്പിച്ച ഗ്രഹം നൽകുന്ന ഫലം ഉണ്ടാവില്ലെ ? അതുമാത്രമല്ല അഞ്ചാം ഭാവാധിപൻ നിൽക്കുന്ന ഭാവത്തിൽ രണ്ട്‌ ഗ്രഹങ്ങൾ വരുമ്പോൾ എങ്ങനെയാണ്‌ ഫലം ?

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      അഞ്ചാം ഭാവത്തിൽ ഗ്രഹങ്ങൾ ഉണ്ടെങ്കിൽആഗ്രഹം നൽകുന്ന ഫലങ്ങളാണ് പറയേണ്ടത്...
      മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി അഞ്ചാം ഭാവത്തിലേക്ക് ഉണ്ടെങ്കിൽ ഫലത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും.
      ഭാവത്തിൽ ഇതിൽ ഗ്രഹം ഉണ്ടെങ്കിൽ ഭാവാധിപനെ നോക്കേണ്ടതില്ല.

  • @msanam390
    @msanam390 2 роки тому

    Namaskkaram chetta

  • @amalagireesh1348
    @amalagireesh1348 2 роки тому +1

    6aam bhavam kandilla

  • @archanadinesh2242
    @archanadinesh2242 2 роки тому +1

    രാഹു ഗ്രഹത്തിന്റെ കൂട്ടത്തിൽ ഉൾപെടുത്തമോ?

    • @vinodmathew7253
      @vinodmathew7253 2 роки тому +1

      ജ്യോതിഷത്തിൽ രാഹുവും കേതുവും ഗ്രഹങ്ങളായാണ് കരുതുന്നത്.

  • @arunrk3547
    @arunrk3547 2 роки тому +1

    Chatta super

  • @kichus5450
    @kichus5450 2 роки тому

    അഞ്ചാം ഭാവാധിപൻ 10 ൽ മ, സ എന്നിവയോടു യോഗം ചെയ്തു നിന്നാലുള്ള ഫലം എന്താണ് ?ബാക്കിയുള്ള ഗ്രഹനിലയിലെ ഭാവം കൂടിയുള്ള വീഡിയോ ചെയ്യണേ.

  • @divyadivya1958
    @divyadivya1958 Рік тому +1

    എനിക്ക് അഞ്ചാം ഭാവാ ധി പൻ ഇല്ല

  • @petersunil4903
    @petersunil4903 Рік тому +1

    ♥️ hi bro namaste ♥️♥️♥️🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому

    Good video 🙏🙏🙏🙏🙏👌

  • @anoopp.p2116
    @anoopp.p2116 2 роки тому

    ❤️❤️

  • @sreejithks8177
    @sreejithks8177 2 роки тому +1

    ഏതെങ്കിലും ഒരു ഡേറ്റ് ഓഫ് ബർത്ത് എടുത്തിട്ടു അതിൽ സൂര്യൻ ചന്ദ്രൻ കുജൻ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു കേതു എന്നീ ഗ്രഹങ്ങളെ അടയാളപ്പെടുത്തി കാണിക്കാമോ ഇതിനുമുമ്പ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരാമോ

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      സെർച്ച് ചെയ്ത് നോക്കുക.👍👍👍

  • @harshashaiju4457
    @harshashaiju4457 2 роки тому

    Govt..joli kittumo ennu enganeya manasilakunnath.?

    • @harshashaiju4457
      @harshashaiju4457 2 роки тому +1

      Entha answer parayathath

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      Alredy ഹസ്തരേഖയിൽ ചെയ്തിട്ടുണ്ട്.

    • @harshashaiju4457
      @harshashaiju4457 2 роки тому +1

      Kandu

    • @valsalakumaryn3013
      @valsalakumaryn3013 2 роки тому

      പിഎസ്‌സി പരീക്ഷയിലും intrrvuelum ആദ്യത്തെ റാങ്ക് കിട്ടുക.

  • @anoobramachandran7786
    @anoobramachandran7786 2 роки тому

    ഒരു ഗ്രഹം അല്ലാതെ ഒന്നിലധികം വന്നാൽ എങ്ങനെ ആണ് എന്ന് പറ

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ഇതിന് മുമ്പുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് - ഓരോ രാശിയിലും നിൽക്കുന്ന ഗ്രഹത്തിന്റെ ബലം - ഗ്രഹദൃഷ്ടി ഒക്കെ നോക്കി -

    • @anoobramachandran7786
      @anoobramachandran7786 2 роки тому

      ഫോർ എക്സാമ്പിൾ ഇപ്പോൾ kanni രാശി യിൽ ആറാം ഭാവത്തിൽ ജൂപിറ്റർ saturn മൂൺ ഇതു മൂന്നും കൂടി നിന്നാൽ...

  • @ragavanrajeev4683
    @ragavanrajeev4683 2 роки тому

    👋👍👍👍🙏🙏🙏♥

  • @amalagireesh1348
    @amalagireesh1348 2 роки тому +1

    6aam bhavam kandilla