EP:5 ജാതകം നോക്കി ധനാധിപതിയെ അറിയാം,ജ്യോതിഷം പഠിക്കാം Learn Astrology,How to increase wealth

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 220

  • @Ayiravallimedia
    @Ayiravallimedia  2 роки тому +25

    ശ്രദ്ധിക്കൂ - രണ്ട് സംഖ്യകൾ കൂട്ടി കിട്ടുമ്പോൾ ലഭിക്കുന്ന ഉത്തരം 12ൽ താഴെ ആണെങ്കിൽ 12 കൊണ്ട് ഭാഗിച്ച് ശിഷ്ടംകാണേണ്ടതില്ല.പകരം ലഭിച്ച സംഖ്യ തന്നെ ശിഷ്ടമായി കണ്ടാൽ മതി.
    🙏🙏

  • @nidhines5732
    @nidhines5732 2 роки тому +16

    താങ്കള്‍ക്ക് വലിയ ഒരു നന്ദി അറിയിച്ചു കൊള്ളുന്നു. ഈ വീഡിയോ കാണുന്ന ഏത് ഒരു സാധാരണക്കാരന് പോലും അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ☺️☺️☺️🙏🙏🙏 നന്ദി

    • @aneeshpillai9292
      @aneeshpillai9292 Рік тому

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

  • @gopusreya9493
    @gopusreya9493 26 днів тому

    എന്റെ ലെഗ്നാദിപതിയും ധനാദിപതിയും ഇടവം ആണ് ❤

  • @gireesank4782
    @gireesank4782 11 місяців тому +1

    SIR YOUR CLASS IS VERY MUCH INTERESTING AND IT IS USEFUL TO ME AND OTHERS WHO ARE INTERESTED IN IT

  • @deepanair4852
    @deepanair4852 2 роки тому +3

    Thanks for the informations...

  • @visalichandran2609
    @visalichandran2609 8 місяців тому +1

    How we find points? Is it fixed?
    Eg. Shukrsn 12, chandran 16 etc cc please ecplsin

  • @anusumesh8924
    @anusumesh8924 2 роки тому +3

    Thankyou.... 🙏

  • @atech2762
    @atech2762 16 днів тому

    Dhanadhipatji yude bhavathil aarumilla shoonyamaanu appol enthu cheyum

  • @orulillyputtgaadha2032
    @orulillyputtgaadha2032 Місяць тому

    Thank you for this video

  • @anonymousx2975
    @anonymousx2975 2 роки тому +5

    നമസ്കാരം 🙏🙏🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 роки тому +2

    OBLIGED TO YOU FOR THE VALUABLE INFORMATION.✍

  • @girijaakshara5938
    @girijaakshara5938 Рік тому +1

    നന്ദി നമസ്ക്കാരം സർ 🙏🙏🙏

  • @aiggyabin1945
    @aiggyabin1945 2 роки тому +1

    8/4/1981 10 am Rohini 🌟 star Grahanila parayumo ji kethu 9il makaram rasi.

  • @englishcollege6270
    @englishcollege6270 2 роки тому +3

    Thankss for u.

  • @bijubhaskar1914
    @bijubhaskar1914 2 роки тому +1

    I got , chandral 2 means chovva or Vriachika , so kindly let me know my Gayathri Manthra. Thanks.

  • @msdgroupchannel2708
    @msdgroupchannel2708 2 роки тому +1

    Kuja preethikkayi enthanu cheyyendathu

  • @prasadkumar2864
    @prasadkumar2864 2 роки тому +2

    Good information sir🙏
    Namaskaram.
    Good going classes

  • @Mridhulksuresh
    @Mridhulksuresh Рік тому +3

    28 ÷ 12 ചെയിതു അപ്പോൾ 2 കിട്ടി പിന്നെ 2×12 =24 കിട്ടി പിന്നെ 4 ഉത്തരം എങ്ങനെ വന്നു

    • @SP-fs8rc
      @SP-fs8rc 28 днів тому +1

      Bro 28÷12 എന്നത് ഒരു പേപ്പറിൽ എഴുതി ഭാഗിച്ചു നോക്കുമ്പോൾ 4 ശിഷ്ടം വരും. Calculator വഴി ആണെങ്കിൽ answer 2 ആയിരിക്കും,പക്ഷെ അതിൽ ശിഷ്ടം കാണിക്കുമോ എന്ന് അറിയില്ല. ഈ കമന്റ് ഇട്ടത് തെറ്റ് എനിക്ക് പറ്റിയത് ആണെങ്കിൽ ക്ഷമ ചോദിക്കുന്നു.

  • @keralachipsin4422
    @keralachipsin4422 2 роки тому +1

    നന്ദി 🌾🌾🌾

  • @rajeevvk5418
    @rajeevvk5418 Рік тому +1

    My vyazham + sanity (10+1) and Chandran is in midunam rasi. Kujan is in medam rasi so my gayathri is kujan please confirm lagnam karkidakam

  • @AjikumarAjikumar-xi6wn
    @AjikumarAjikumar-xi6wn Рік тому +1

    Very new for me

  • @sumeshsubrahmanyansumeshps7708

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്കാരം സന്തോഷം

  • @sunilkumarpr5220
    @sunilkumarpr5220 2 роки тому +3

    If point less than 12, what should I do??
    My point is 1+8= 9

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ശിഷ്ടം 9 ആയി എടുക്കുക

  • @nikhilkailas1548
    @nikhilkailas1548 10 місяців тому +1

    ഞാൻ കർക്കിടകം രാശി കർക്കിടക ലഗ്നം 9 മീനം രാശി ലക്നം വ്യാഴം വ്യാഴത്തിന്റെ നമ്പർ എവിടെ

  • @rajeshbabu8200
    @rajeshbabu8200 Рік тому +1

    ശനിയും ഗുരുവും ആഞ് വരുന്ന തെങ്കിൽ | എങ്ങനെ

  • @Sreeragam88
    @Sreeragam88 2 роки тому +1

    Thank you sir 🙏🙏

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +2

    Can you tell me bhagikuka means? Is it dividend

  • @aneelmi7332
    @aneelmi7332 2 роки тому +1

    Chandran, lagnam ore rasi anenkil enthanu cheyyendathe

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 роки тому +2

    👍👍🙏🙏🙏

  • @jijichandran5478
    @jijichandran5478 2 роки тому +1

    നമസ്തേ എന്റെ ധനാ ധി പതിയെ ഒന്ന് പറയുമോ ജിജി ചന്ദ്രൻ തൃക്കേട്ട16.10.1977. സമയം ഉച്ചകഴിഞ്ഞ് 4 15

  • @sandeepsandeepsasi7420
    @sandeepsandeepsasi7420 2 роки тому +2

    നമസ്തേ ഹരി 🙏 ഈ ജാതകന് വ്യാഴദശ വരുമ്പോൾ സാമ്പത്തികമായ ഗുണങ്ങൾ ഉണ്ടാകുമോ?

  • @rajeevvk5418
    @rajeevvk5418 Рік тому +1

    Thanks. Excellent explanation 👌

    • @Ayiravallimedia
      @Ayiravallimedia  Рік тому

      You are welcome!

    • @aneeshpillai9292
      @aneeshpillai9292 Рік тому +1

      സിംപിൾ ആയിട്ടു ചിന്തിക്കു രണ്ടാം ഭവതിപതി ആണ് ധനാധിപതി അതായതു ലഗ്നൽ 2 ന്റെ അധിപതി അത് ഗൃഹ നിലയിൽ ഒറ്റ നോട്ടത്തിൽ കിട്ടും പിന്നെ ഇങ്ങനെ ഇത്രയും ചിന്തിക്കണോ സംശയം ഉണ്ടെകിൽ കുറെ ഗൃഹ നില എടുത്തു നോക്കു

  • @vishnuprasannanpillai5072
    @vishnuprasannanpillai5072 2 роки тому +1

    Inikku 14 anu kooti kittyathu etra akum shistam

  • @manikantan8657
    @manikantan8657 2 роки тому +2

    🙏

  • @achuthakrishnameenakshi1078
    @achuthakrishnameenakshi1078 Рік тому +1

    എനിക്ക് ലഗ്നത്തിൽ തന്നെ ചന്ദ്രൻ ഉണ്ട്. ആയതു കൊണ്ട് ഒൻപതാം ഭാവം സെയിം ആണ്. ഇടവം. ശുക്രൻ ആണ് രാശ്യാധിപൻ. 12+12=24/12=2 or
    12/12=1. ഇതിൽ ഏതാ ശെരി. Pls reply

    • @aneeshpillai9292
      @aneeshpillai9292 Рік тому

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

  • @greengrass7025
    @greengrass7025 Рік тому +1

    Chovva aano Kuja?

  • @sreenathk7180
    @sreenathk7180 10 місяців тому

    Oru samshayam. Ithu pollae thannae vidya karakannum pinnae pranaya karaka grahavum kandu pidikkan pathummo. Engill pinnae enganae anne

  • @adarshnair9051
    @adarshnair9051 2 роки тому +1

    Enikku shishtam 10 kitti... Vrichikam rasi vannu...vrichikam rasiyuda athipan kujan legnal 9 nikkunnu...(meenam rasi)( Karkidaka legnam)..ithu dosham vallathum undo

  • @anandhuIndomitable
    @anandhuIndomitable Рік тому +2

    അവസാനം ശിഷ്ട്ടം രണ്ട് ആണ് കിട്ടിയത് ചന്ദ്രൻ തൊട്ട് എണ്ണിയപ്പോൾ രണ്ടമത്തെ അതിൽ ഗ്രഹം ഉണ്ട് ഗ്രഹം മാന്ദി ആണ് കാണിക്കുന്നത് പക്ഷെ സർ പറഞ്ഞത് പോലെ എന്റെ രാശി ഇടവം ആണ് കിട്ടിയത് അപ്പോൾ ഇടവം രാശിക്ക് രാശ്വാധിപൻ ശുക്രൻ ആകുമ്പോൾ.
    ഇതിൽ മാന്ദിനെ ആണോ ശുക്രനെ ആണൊ ആരാധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      വീഡിയോ ആ ഭാഗം ഒന്നുകൂടി കൃത്യമായി കാണാമോ☺️☺️

    • @anandhuIndomitable
      @anandhuIndomitable Рік тому +1

      @@Ayiravallimedia 7:11 രാശി കോളത്തിൽ ആദ്യമേ ഒരു ഗ്രഹം ഉണ്ട് ആ ഗ്രഹത്തെ രാശ്വാധിപനായി കൂട്ടാമൊ🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      സുഹൃത്തേ അങ്ങനെയല്ലല്ലോ വീഡിയോയിൽ പറയുന്നത് -ആ ഭാവം ഭരിക്കുന്നരാജ്യാധിപനെയാണ് എടുക്കേണ്ടത് അല്ലാതെ അവിടെ നിൽക്കുന്ന ഗ്രഹത്തെ അല്ല

    • @anandhuIndomitable
      @anandhuIndomitable Рік тому

      @@Ayiravallimedia ഒ അതാണോ 🙏😍

  • @rabuvoice7063
    @rabuvoice7063 2 роки тому +1

    ഹരിസാർ ,
    എന്റെ ഭാവം ചാർട്ടിൽ ശുക്രനും ശനിയും ഉണ്ട്‌ അപ്പൊ ഏതിന്റെ നമ്പർ ആണ്‌ എടുക്കേണ്ടത്‌ ? പിന്നെ രാഹു കേതുക്കളുടെ നമ്പർ എത്രയാ സീറൊ ആണൊ ?

    • @aneeshpillai9292
      @aneeshpillai9292 Рік тому

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

  • @rahulettansentertainment3857
    @rahulettansentertainment3857 2 роки тому +1

    എന്റെ ശുക്കറാപ്പി 😘😘😘😘😘

  • @sajithm.s3344
    @sajithm.s3344 Рік тому +1

    🙏❤

  • @SAJEEVKUMAR-xw1wb
    @SAJEEVKUMAR-xw1wb 7 місяців тому

    ചന്ദ്രനിൽ നിന്നും ലെഗ്നത്തിൽ നിന്നും ഒരേ രാശി വന്നാൽ എങ്ങനെ കണക്കുകൂട്ടും പ്ലീസ് റിപ്ലൈ

  • @anandhuIndomitable
    @anandhuIndomitable 2 місяці тому

    ചേട്ടാ ശിഷ്ട്ടം 1 വന്നാൽ എങ്ങനെ ആണ്

  • @mssundharsundhar3286
    @mssundharsundhar3286 2 роки тому +1

    ഒരു സംശയമുണ്ട് സർ 28 നെ 12 കൊണ്ട് ഭാഗിക്കുമ്പോൾ 2 അല്ലെ വരുന്നത് ' എങ്ങനെയാണ് 4 വരുന്നത് ആ ഭാഗം തൊട്ട് ഒന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു:

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      സുഹൃത്തേ ശിഷ്ടമാണ് 4

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Рік тому +1

      28 നെ 12 കൊണ്ട് ഹരിക്കുക.
      28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2.
      അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്..
      28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ?
      അതാണ് ഉദ്ദേശിച്ചത്..

  • @sidhannksidhannk1236
    @sidhannksidhannk1236 2 роки тому +2

    ❤❤❤❤❤

  • @bhargavanp4328
    @bhargavanp4328 2 роки тому +1

    I got 1+1=2 points.So I can take 2 as shistam

  • @vani2204
    @vani2204 2 роки тому +1

    ശിഷ്ടം 1.5 eathan

  • @sujazana7657
    @sujazana7657 2 роки тому +2

    Thank u sir

  • @remyag9539
    @remyag9539 2 роки тому +2

    Vyazham ane lagnal 9 il vannathe.Vyathaintey point listil koduthilla.Ethra ane point.Thank you. 🙏

  • @venugopalvr3633
    @venugopalvr3633 2 роки тому +1

    ശിഷ്ടം 3.5 ആണ് കിട്ടുന്നെങ്കി എങ്ങനെ ചന്ദ്രൻ കണക്കാക്കുന്നത് 3ആണോ അതോ 4ആണോ

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      വേണുഗോപാൽ ജി ദയവായി വീഡിയോ കാണുക സംശയം വീഡിയോയിൽ ദൂരീകരിക്കുന്നുണ്ടല്ലോ!

  • @Mridhulksuresh
    @Mridhulksuresh Рік тому

    4 എങ്ങനെ കിട്ടി ഒന്ന് പറഞ്ഞുതരോ please

  • @harilachandranchandran774
    @harilachandranchandran774 Рік тому

    ശിഷ്ടം വന്നാൽ 3.11 മൂന്നാണോ നാലാണോ എടുക്കേണ്ടത്

  • @pranavskumar8461
    @pranavskumar8461 2 роки тому +1

    12ilthazhe vannalo

  • @vishnug93
    @vishnug93 2 роки тому +1

    Shaniyum,guruvum thammil add cheythal 11
    12 kondu divide cheyann pattillalo

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      11 എടുക്കാം - പന്ത്രണ്ടിൽ കൂടിയ സംഖ്യ വരുമ്പോൾ 12 കൊണ്ട് ഭാഗിച്ച് ശിഷ്ടം എടുക്കണം.

    • @vishnug93
      @vishnug93 2 роки тому

      @@Ayiravallimedia ok thanks njan 11 thanne eduthu

  • @vishnug93
    @vishnug93 2 роки тому +1

    Appol 12 thanne anno edukandathe

  • @sunilkumarpr5220
    @sunilkumarpr5220 2 роки тому +2

    2, 11, 12... No planet

  • @subinsasi7486
    @subinsasi7486 Рік тому

    ദാനാദിപതി ചന്ദ്രൻ വന്നു
    അതു കൊണ്ട് മുത്ത് മോതിരം ദരിക്കാമോ

  • @sudheermahi6449
    @sudheermahi6449 2 роки тому +1

    Sir ഗ്രഹനിലയിൽ " എന്താണ് സൂചിപ്പിക്കുന്നത്?പിന്നെ ഒരു column ത്തിൽ രണ്ട് അക്ഷരങ്ങൾ കാണിക്കുന്നുണ്ട് അതുംകൂടെ പറഞ്ഞു തരാമോ?

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      എന്താണ് ?

    • @sudheermahi6449
      @sudheermahi6449 2 роки тому

      @@Ayiravallimedia Sir ഗ്രഹനിലയിൽ " " എന്ന ചിന്നം എന്താണ് സൂചിപ്പിക്കുന്നത്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 місяці тому

      ​@@sudheermahi6449ഗ്രഹങ്ങൾ ഒന്നും ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്

  • @deepanair4852
    @deepanair4852 2 роки тому +1

    Oru jathakathil rogangal engane kandupidikam

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ചില സാധ്യതകൾ മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      അത് യാഥാർത്ഥ്യം ആകണമെന്നില്ല

    • @deepanair4852
      @deepanair4852 2 роки тому

      @@Ayiravallimedia njangalude family full ladies facing the problem of sugar decease from the age of 35. Our grand parents also faced the same problem and the death reason was high sugar ... I also facing the same . If you know any remedy pls suggest me..

    • @hemadevapriya1122
      @hemadevapriya1122 2 роки тому

      Ente adutha oru family ilum ithe problemaa

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      ആറാം ഭാവം - കൊണ്ട് രോഗങൾ അറിയാം -വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @deepakvg6708
    @deepakvg6708 Рік тому +1

    ധനാധിപദിയെ കണ്ടെത്തിക്കഴിഞാൽ
    ധന അഭിവൃദ്ധിക്ക് എന്താ ചെയ്യേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      അവരെ പ്രീതിപ്പെടുത്തുക

    • @deepakvg6708
      @deepakvg6708 Рік тому +1

      @@Ayiravallimedia
      ശനി ആണ് ധനാധിപദി എങ്കിൽ എന്താ ചെയ്യേണ്ടത്

  • @sivadasmadhavan5174
    @sivadasmadhavan5174 2 роки тому +1

    11വന്നാൽ ശിഷ്ടം എങ്ങിനെകാണണം, എന്ന് പറഞ്ഞു തരുമോംസാർ.

  • @poovathoormusicmedia8923
    @poovathoormusicmedia8923 2 роки тому +1

    Hi
    ലഗ്നം നോക്കി എങ്ങനെ നമ്മൾക്ക് ഓരോരുത്തവർക്കും വിധിച്ചിരിക്കുന്ന ജോലി കണ്ടെത്താം എന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @DEVIKAAG
    @DEVIKAAG 2 роки тому +1

    Good

  • @msanam390
    @msanam390 2 роки тому +1

    Chettan vere oru raashi legnamaayi parayaamo. Chandhran 9 thinte adhipathi aakaathe vere oru legnam kaanikkaamo

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      1 മുതൽ 11 വരെ ഉള്ള ഏതെങ്കിലും സംഖ്യയാണ് ആണ് പോയിൻറ് കൾ തമ്മിൽ കൂട്ടുമ്പോൾ വരുന്നത് എങ്കിൽ 12 കൊണ്ട് ഭാഗിക്കുന്നത് ഇല്ല

    • @msanam390
      @msanam390 2 роки тому +1

      Aa okke chetta. Oru cunfushan ontte chetta. Ee chandhrante kaaryam parayunnathe kontta. Vere aathe raashi ethupole nokkiyaalum avasaanam chettan paraja reethiyil chandhranil ninnaano nokkantte

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      Ys

    • @msanam390
      @msanam390 2 роки тому +1

      Aa okke chetta. Chettanum, chettantte veettil ulla allaavarkkum, chettane supportte cheyyunna allaavarkkum aayusum, aarogyavum unttaakatte Anne njaan eeshwara naamthil praarthikkunnu

  • @Kannan36526
    @Kannan36526 2 роки тому +2

    ❤🙏🙏🙏

  • @asishraveendra937
    @asishraveendra937 Рік тому +2

    വ്യാഴവും, ശനിയും വന്നാൽ 10 + 1 = 11 കിട്ടിയാൽ ധനാധിപദിയെ എങ്ങനെ കണ്ടെത്തും11/12 സാധ്യമല്ലല്ലോ🙏

    • @aneeshpillai9292
      @aneeshpillai9292 Рік тому +1

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

    • @ramachandranm.gopinathan2068
      @ramachandranm.gopinathan2068 Рік тому

      Please tell us if there is any other solution for this issue

    • @tvs765
      @tvs765 Рік тому

      11 എടുത്താൽ മതിയാകും ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഭാവത്തിൽ നിന്നും

  • @hrishihrishi973
    @hrishihrishi973 Рік тому +1

    എനിക്ക് കൂട്ടിയിട്ട് 20ആണ് കിട്ടുന്നത് 12കൊണ്ട് harikumbol 1.6കിട്ടും ഇത് 2ആയി കണക്കാകാമോ

    • @hrishihrishi973
      @hrishihrishi973 Рік тому

      Reply tharnam

    • @Ayiravallimedia
      @Ayiravallimedia  Рік тому

      വീഡിയോ ദയവായി ഒന്നുകൂടി ശ്രദ്ധിച്ചു കാണാമോ

  • @beenahijith5934
    @beenahijith5934 Рік тому

    Lagnal and chandral same rashi anenkil 2umm add cheyano

    • @Rathyuk_
      @Rathyuk_ 2 місяці тому

      @@beenahijith5934 ithintevans enthanu mam. Enteyum randum same aane

  • @rinishachandran8454
    @rinishachandran8454 2 роки тому +1

    11.6.1987. 3.am. Paranjutharumo🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ചാനലിലെ വീഡിയോകൾ കണ്ടാൽ സ്വയമായി തന്നെ ഇതെല്ലാം ചെയ്യാം

  • @aadhinath67
    @aadhinath67 2 роки тому +1

    ഇതിലെ മന്ത്രം രാത്രി പ്രാര്‍ത്ഥിച്ചാല്‍ കുഴപ്പമുണ്ടോ..?

  • @msanam390
    @msanam390 2 роки тому +1

    Namaskkaram chetta. Chettan parayunnathe alla dhanathinte adhipathiye kanttu pidikkaan chandhraal aanno atho legnaal 9 bhavathinte adhipathiyil ninnaano. Pinne 12,ill thaaze aanekkil anthe cheyyum

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      12 ൽ താഴെ വന്നാൽ ആ നമ്പർ തന്നെ ശിഷ്ടമായി എടുക്കാം

    • @msanam390
      @msanam390 2 роки тому

      Aa okke chetta.

    • @aneeshpillai9292
      @aneeshpillai9292 Рік тому

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

  • @mssundharsundhar3286
    @mssundharsundhar3286 2 роки тому

    12 ൻ്റെയും 16 റെയും ഡിഫറൻസ് 4 അങ്ങനെ ആണോ

  • @bineeshbineesh3969
    @bineeshbineesh3969 7 місяців тому

    ബ സ ര എന്നീ മൂന്ന് ഗ്രഹങ്ങൾ ഉണ്ട് ഈ മൂന്നു ഗ്രഹങ്ങളും ഏതായിരിക്കും

  • @bidin2012
    @bidin2012 Рік тому

    വ്യാഴത്തിന് പോയ്ന്റ്സ് ഒന്നും ഇല്ലാത്തതാണോ അതോ കൊടുക്കാൻ വിട്ടു പോയതാണോ..?

  • @petersunil4903
    @petersunil4903 Рік тому +1

    ♥️ hi bro namaste ♥️🙏♥️

  • @mssundharsundhar3286
    @mssundharsundhar3286 2 роки тому

    2 ഗുണം 12 = 24 ഈ ഭാഗം ഒന്നു പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു സംശയ നിവൃത്തി വരുത്തി തരണം ദയവായി .

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Рік тому

      28 നെ 12 കൊണ്ട് ഹരിക്കുക.
      28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2.
      അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്..
      28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ?
      അതാണ് ഉദ്ദേശിച്ചത്..

  • @pradeeps7102
    @pradeeps7102 2 роки тому +1

    എനിക്ക് ശനീശ്വരൻ ആണ് ഗായത്രി മന്ത്രം എത്ര പ്രാവശ്യം ഉരു വിടണം

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      കൃത്യമായ എണ്ണം ഒന്നും ഞാൻ പറയില്ല -പ്രാർത്ഥിക്കും എങ്കിൽ അല്പാല്പമായി ജപിക്കുക

  • @anurajanilkumar4036
    @anurajanilkumar4036 2 роки тому +1

    1 ആണ് എങ്കിൽ ചന്ദ്രൻ നിൽക്കുന്ന രാശി ആണോ അടുത്ത രാശി ആണോ എടുക്കേണ്ടേ

  • @manojunni1381
    @manojunni1381 2 роки тому +1

    ഈ ചാര്‍ട്ടിന്‍റെ അടിസ്ഥാനം എന്താണ് ?ഇത് പൊതുവായി ഉപയോഗിക്കുന്നതാണോ

  • @silverunicornsilverunicorn3053
    @silverunicornsilverunicorn3053 2 роки тому +1

    ലഗാനൽ 9 ഉം ചന്ദ്രാൽ 9ഉം വൃശ്ചികം ആണ് കാരണം മീന ലാഗ്നത്തിൽ ചന്ദ്രനാണ് ലാഗ്നം

    • @silverunicornsilverunicorn3053
      @silverunicornsilverunicorn3053 2 роки тому

      അപ്പോൾ എന്താ ചെയ്യുക

    • @silverunicornsilverunicorn3053
      @silverunicornsilverunicorn3053 2 роки тому

      ഒന്ന് മറുപടി തരുമോ എനിക്ക് ലഗ്നത്തിൽ മീന രാശിയിൽ ചന്ദ്രൻ ആണ് അപ്പോൾ ലാഗ്നാൽ 9 വൃശ്ചികം പക്ഷെ ചന്ദ്രാൽ 9 ഉം വൃശ്ചികം തന്നെ അല്ലെ അപ്പോൾ ഞാൻ എങ്ങിനെ ആണ് കണക്കു കൂട്ടേണ്ടത് ദയവായി മറുപടി തരുമോ

  • @aneeshpillai9292
    @aneeshpillai9292 Рік тому +1

    ധനാധിപതി 2 ആം ഭാവധിപതി അല്ലെ അപ്പോൾ ലഗ്നൽ രണ്ടിന്റെ അധിപതി എന്ന് പറഞ്ഞാൽ പോരെ.. ഇത്രയും ചെയ്തു നോക്കണോ

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      വീഡിയോ ശ്രദ്ധിച്ചു ഒന്നുകൂടി കാണാമോ

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ഇതൊരു പഠന ക്ലാസ് ആണ്

  • @reneeshraj8096
    @reneeshraj8096 2 роки тому

    Shistam 3.3 vannal engane annu calculate cheyunathu

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      വീഡിയോ ഒന്നുകൂടി കാണു

    • @reneeshraj8096
      @reneeshraj8096 2 роки тому

      Sir my 9 th house is chingam from Laguna and meenam Rashi is 9 th house from Chandra Laguna, so total point is 40 , so 40÷12 = 3.3 , my moon is in karkdaka rashi ..so please advise whether my wealth planet house is kanni rashi or it is Thulam ..
      Looking forward your rapid reply

  • @ramesankm3888
    @ramesankm3888 2 роки тому +1

    6+12=18 അതിനെ 12കൊണ്ട് ഭാഗിച്ചപ്പോൾ 6കിട്ടി ഉത്തരം ശെരിയാണോ?

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      Yes

    • @muralind2
      @muralind2 2 роки тому +4

      തെറ്റാണ്.
      18 എന്ന സംഖ്യയെ കുറഞ്ഞത് രണ്ടു ഭാഗമാക്കാനുള്ള സംഖ്യയെക്കൊണ്ട് ഭാഗിക്കണം.
      2, 3, 6, 9 എന്ന സംഖ്യകളെക്കൊണ്ടു മാത്രമേ അംശമില്ലാത്ത വണ്ണം ഭാഗിക്കാനാകൂ.

  • @ragavanrajeev4683
    @ragavanrajeev4683 2 роки тому +2

    അപ്പോൾ ഇതിൽ പറയുന്ന വ്യാഴത്തിന് ആരാധിക്കണം അല്ലേ

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ശാശ്യാധിപൻ വ്യാഴം എങ്കിൽ

  • @deeparajendran3247
    @deeparajendran3247 11 місяців тому

    രണ്ടാം ഭാവത്തിന്റെ അധിപൻ അല്ലെ ധനാധിപതി ഇതു ആദ്യം ആയി കേൾക്കന്ന രീതി

  • @Akshaykumar-wh7ps
    @Akshaykumar-wh7ps 2 роки тому +1

    1.5 ane kittiyathe ?

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      🙄🙄🙄

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      @@Akshaykumar-wh7ps 12 പോയിട്ട് ശിഷ്ടം 6

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому

      @@Ayiravallimedia shishtam bhagikuka pls translate into English maths English aanu padichathu

  • @raninranink3415
    @raninranink3415 2 роки тому +1

    6 +1=7 എന്ന് കിട്ടി ഗ്രഹനില മ എന്ന് ഉള്ളത് ധനപരമായ നേട്ടം ഉണ്ടക്കുമോ

  • @aniilpunchakary6583
    @aniilpunchakary6583 2 роки тому +1

    രവിയാണോ ആദിത്യൻ?

  • @favouritemedia6786
    @favouritemedia6786 2 роки тому

    5:57 മുതൽ... എന്താണ് സംഭവം... ഭാഗ്യ്ക്കാൻ പറഞ്ഞിട്ട് ഗുണിച്ചു വെച്ചേക്കുന്നു...28/12=2.333 വരുo... പക്ഷെ... ഇവിടെ 2*12=24 എന്ന് എഴുതിയേക്കുന്നു... അത് എങ്ങനെ

    • @Ayiravallimedia
      @Ayiravallimedia  2 роки тому +3

      ഒന്നു കൂടി കാണുക - അതി ബുദ്ധി മാറ്റി വച്ച് കാണുക🙏🙏🙏🙏 സംഗതി മനസിലാകും

    • @favouritemedia6786
      @favouritemedia6786 2 роки тому +2

      @@Ayiravallimedia മനസിലായില്ല... അതുകൊണ്ട് ചോദിച്ചതാ...

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      @@favouritemedia6786 please watch one more time... 👍👍
      സംഗതി സിംപിൾ ആണ് കോംപ്ലിക്കേഷൻ ഒന്നുമില്ല.

    • @favouritemedia6786
      @favouritemedia6786 2 роки тому +2

      @@Ayiravallimedia 24 വന്നത് എങ്ങനെയാ അത് മനസിലായില്ല

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Рік тому

      28 നെ 12 കൊണ്ട് ഹരിക്കുക.
      28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2.
      അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്..
      28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ?
      അതാണ് ഉദ്ദേശിച്ചത്..

  • @manukm6497
    @manukm6497 4 місяці тому

    randu rasikalude adhepan onnnanu appo

  • @abhilashkalliparambil3807
    @abhilashkalliparambil3807 2 роки тому

    I got 7 points so can i take 7 as shistam??

  • @alishrevi6739
    @alishrevi6739 2 роки тому +1

    👃👃👃

  • @sadannadarajan8641
    @sadannadarajan8641 2 роки тому +1

    hi my point is 12+ 8=20 20 12 MY ANSWER IS 8 IT IS TRUE PLEASE REPALY

  • @jeminasajith6862
    @jeminasajith6862 2 роки тому +1

    നമ്മളെയെല്ലാപേരേയും ജോതിഷം നോക്കുന്ന വർ ആക്കും,

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      🙏🙏🙏

    • @aneeshpillai9292
      @aneeshpillai9292 Рік тому

      ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം

  • @favouritemedia6786
    @favouritemedia6786 2 роки тому

    28/12 അല്ലെ... എന്നിട്ട് ഗുണിച്ചു വെച്ചേക്കുന്നു

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Рік тому

      28 നെ 12 കൊണ്ട് ഹരിക്കുക.
      28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2.
      അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്..
      28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ?
      അതാണ് ഉദ്ദേശിച്ചത്..

  • @kannankollam1711
    @kannankollam1711 2 роки тому +3

    പറച്ചിൽ കേട്ടാൽ തോന്നും ലോകത്തുള്ള എല്ലാ പണക്കാരും പണം ഉണ്ടാക്കിയത് ഈ കാര്യം നോക്കിയ ആണെന്ന് ചുമ്മാതെ ആളെ പറ്റിക്കാൻ ആയിട്ട് ഓരോ വീഡിയോ ഇട്ടോളൂ
    ഈ ജോതിഷം നോക്കുന്ന ആളെ ഒരു കാരണവശാലും വിശ്വസിക്കാൻ പറ്റില്ല വെറും കള്ളന്മാര് ആണ്
    ദയവു ചെയ്തു ഇതുപോലെ അന്ധവിശ്വാസം ആയ വീഡിയോ ആയിട്ട് വരരുത്

    • @Ayiravallimedia
      @Ayiravallimedia  2 роки тому +3

      താല്പര്യം ഇല്ലേല് കാണാതിരുന്നാൽ മതി- 🙏🙏🙏

    • @kannankollam1711
      @kannankollam1711 2 роки тому

      @@Ayiravallimedia ഞാൻ ഈ വക ഉടായിപ്പ് ഒന്നും കാണാറില്ല പിന്നെ ഇത് കണ്ടപ്പോൾ വന്ന കമൻറ് ഇട്ടു എന്നേയുള്ളൂ.

    • @mohanrajkalathil1972
      @mohanrajkalathil1972 2 роки тому

      @@Ayiravallimedia point 13 then which is the planet to vership

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому

      Nigalku arivilenkil athu andhavishwas am typical mandan 😃

  • @arjunali5331
    @arjunali5331 2 роки тому +1

    12/07/1993 12.45

  • @vijayakumarnverybestadvice2792

    ഇത് ശരിയല്ല / ധനാദിപ്പൊ മാന നവായ ഭാവേ /laabhesay ലാഭം സംസ്തേ ഇത്യാദി? ??

  • @kailasaadi3930
    @kailasaadi3930 2 роки тому +1

    12+10=22 ÷12=1.8333333 എങ്ങനെ ചന്ദ്രാൽ കണക്ക് കൂട്ടും വീഡിയോ രണ്ട് മൂന്ന് പ്രാവശ്യം കണ്ടു മനസ്സിലാകുന്നില്ല12 ൽ താഴെ ആയതിനാൽ പോയിൻ്റ് വരുന്ന സംഖ്യകളേയും പന്ത്രണ്ടായി കണക്ക് കൂട്ടണം എന്നാണോ ദയവായി ഒരു മറുപടി തരണം

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Рік тому

      28 നെ 12 കൊണ്ട് ഹരിക്കുക.
      28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2.
      അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്..
      28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ?
      അതാണ് ഉദ്ദേശിച്ചത്..