മോക് പോളിങ്ങിനിടെ ബിജെപിക്ക് അധിക വോട്ടെന്ന പരാതി; ആരോപണം തള്ളി തെര.കമ്മിഷൻ | Kasargode

Поділитися
Вставка
  • Опубліковано 17 кві 2024
  • മോക് പോളിങ്ങിനിടെ ബിജെപിക്ക് അധിക വോട്ടെന്ന പരാതി; ആരോപണം തള്ളി തെര.കമ്മിഷൻ | Kasargode
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 60

  • @joncyjohny4080
    @joncyjohny4080 13 днів тому +29

    ചുമ്മാതല്ല കേരളത്തിൽ 2സീറ്റ് നേടും എന്ന് പറഞ്ഞത്.... EVM പണി എടുത്തു തുടങ്ങി

  • @MuhammedMuhtasim
    @MuhammedMuhtasim 13 днів тому +10

    എല്ലായിടത്തും. മെഷീനിൽ ഇത് തന്നെ അവസ്ഥ 😢😢

  • @ceegeewarrier
    @ceegeewarrier 13 днів тому +30

    അപ്പൊ ബിജെപി ക്ക് ഇനി
    700 പ്രതീക്ഷിക്കുന്നു 🥰

  • @AfeeAfee-xq2kv
    @AfeeAfee-xq2kv 13 днів тому +7

    കാസർകോട് കലക്ടർ പിന്നെ എന്താണ് പറഞ്ഞത്? ജനങ്ങളെ വിഡ്ഢികളാക്കുന്നോ 😏

  • @MsMsplive
    @MsMsplive 13 днів тому +5

    അതിൽ കുഴപ്പമില്ല....
    അതാണ് അതിന്റെ ഒർജിനൽ സ്വഭാവം എന്നും...
    താമരക്ക് അല്ലാതെ രണ്ട് വോട്ട് വന്നാൽ അതാണ് അപാകത എന്നും ജിയുടെ "കമ്മീഷൻ" വ്യക്തമാക്കി...

  • @abubakarsidheeq4953
    @abubakarsidheeq4953 13 днів тому +10

    എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾക്കോ

  • @Zubi3yc
    @Zubi3yc 13 днів тому +15

    തെരഞ്ഞെടുപ്പു കമ്മിഷൻ 😂😂😂

  • @abdul.basheer
    @abdul.basheer 13 днів тому +5

    ദക്ഷിണേന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയിൽ ഒക്കെ എങ്ങനെയായിരിക്കും ഇലക്ഷൻ കമ്മീഷൻ അനുവാദം വാങ്ങിയിട്ട് ആയിരിക്കും പ്രധാനമന്ത്രി 400 സീറ്റ് ലഭിക്കും എന്ന് പറഞ്ഞത്😂😂😂😂😂 വെറുതെയ ഇന്ത്യയിൽ ജനങ്ങൾ വോട്ട് ചെയ്യാൻ മടിക്കുന്നത് ഇലക്ഷൻ കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ല എന്നുള്ളത് കൊണ്ടാണ് 100 പേരിൽ 60 പേർ വോട്ട് ചെയ്യുന്നില്ല ഇന്ത്യയിൽ😂😂😂😂 ടി എൻ ശേഷൻ ഒക്കെ ഇരുന്ന് സ്ഥാനത്ത് തന്നെയല്ലേ ഇലക്ഷൻ കമ്മീഷണർ ഒക്കെ ഉള്ളത് ഇപ്പോൾ

  • @shifutechworld8954
    @shifutechworld8954 13 днів тому +2

    കേരളത്തിൽ ഇതാണ് അവസ്ത്ത എന്തിൽ. ഉത്തര ഇന്ത്യയിൽ എന്തായിരിക്കുo അവസ്ത

  • @Mammootty_7222
    @Mammootty_7222 13 днів тому +7

    അപ്പോൾ അതും പൊളിഞ്ഞു😄😄😄😄😄😄😄😄

  • @johnsondaniel8062
    @johnsondaniel8062 13 днів тому +2

    കമ്മിഷൻ്റെ മുറുപടി😊😊😊😊😊

  • @mariyammariyam4070
    @mariyammariyam4070 13 днів тому +1

    ഇലക്ഷൻ ഇനി മുതൽ വേണ്ടാന്നു വെച്ചാൽ ഒരു പാട് പൈസ ലാഭിക്കാം

  • @user-ur7ic5dn5y
    @user-ur7ic5dn5y 13 днів тому +2

    " ആദ്യ 10 വോട്ട് എണ്ണിയം 2 അടുത്ത 10 വോട്ടിൽ 4 പിന്നത്തെ 50 വോട്ടിൽ 16 അടുത്ത 100 വോട്ടി ൽ 64 EVM കലക്കി. ആളുകളെ വെറുതെ ബുദ്ധിമുട്ടിക്കണോ? റിസൾട്ട് പ്രഖ്യാപിച്ച് ഭരണം തുടർന്നാൽ പോരെ?

    • @rinuvlogs3105
      @rinuvlogs3105 13 днів тому

      ക്രിക്കറ്റ് സ്കോർ പോലെയാ 😂😂😂😂😂😂

  • @uvaisk6593
    @uvaisk6593 13 днів тому

    എപ്പോഴും കട്ടും കളവ് പറഞ്ഞും നടക്കാൻ കഴിയില്ല. വെളുപ്പിച് കുറേ വിയർപ്പ് പോയതല്ലാതെ വിശ്യാസത വന്നില്ല.

  • @SatheesanS-ec5kj
    @SatheesanS-ec5kj 13 днів тому

    EVM എപ്പോൾ തകരാർ ആയാലും ഒരു ചിഹ്നത്തിൽ മാത്രം വോട്ട് കൂടിയാ തായി രേഖപെടുത്തുന്നഅത്ഭുതവിദ്യ സത്യസന്ധത 100🙏

  • @najeebmon5227
    @najeebmon5227 13 днів тому

    Evm ആണെകിൽ ജനങ്ങൾ ഓട്ട് ചെയ്യരുത്

  • @Antivirus817
    @Antivirus817 13 днів тому

    ഞമ്മളെ സ്വന്തം ഇലക്ഷൻ കമ്മീഷൻ ഞമ്മളെ സ്വന്തം സുപ്രീം കോടതി 😂

  • @latheeflatheef2833
    @latheeflatheef2833 12 днів тому

    Kottayattum.paraativannitund

  • @kcsreekumar6095
    @kcsreekumar6095 8 днів тому

    Narimon.what.tiell.bjp.monyu

  • @nervazhi1234
    @nervazhi1234 13 днів тому +1

    Thallallo.mamante.kalppanaallle.anusarikkanam.aar.idapettittum.karyamillla😮😮😮😮😮

  • @UfantonyUf
    @UfantonyUf 13 днів тому

    Avide entha camara illathirunnathu

  • @HappyChurros-pw8co
    @HappyChurros-pw8co 13 днів тому

    Commission BJP yudea allea

  • @munavarpv2343
    @munavarpv2343 13 днів тому

    Evm ന് കാവൽ നിൽക്കുന്ന കേന്ദ്രസേനയെ വരെ വിശ്വസിക്കാൻ പറ്റാത്ത കാലം.

  • @munavarpv2343
    @munavarpv2343 13 днів тому

    ഇപ്പോൾ EVM നെക്കാൾ വിശ്വാസക്കുറവ് നമുക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലാണ്.

  • @sebastianpk6519
    @sebastianpk6519 13 днів тому

    Evm വോട്ടിംഗ് ശെരിയല്ല

  • @chitraraman7210
    @chitraraman7210 13 днів тому

    Not possible.Both vote polled and earned should be tallied.

  • @shamshadshamshad1299
    @shamshadshamshad1299 13 днів тому

    2024 ഇലക്ഷൻ കഴിഞ്ഞാൽ bjp 600 സീറ്റ് ഉറപ്പ്. തെ. കമ്മീഷൻ

  • @gigi.9092
    @gigi.9092 13 днів тому

    ഇന്ത്യൻ പ്രസിഡന്റ്‌ വൈസ്‌ പ്രസിഡന്റ്‌ സുപ്രീം കോടതിജഡ്ജുമാർ സർവ്വസൈന്യാധിപർ പ്രധാനമന്ത്രിമാർപ്രതിപക്ഷനേതാക്കൾ അടക്കം സർവ്വജനസ്വീകര്യസത്യനിഷ്ടതയുള്ള നൂറോളം പേരടങ്ങുന്ന സംവിധാനനിരീക്ഷണമേൽ നോട്ടങ്ങളിലൂടെ
    തിരഞ്ഞെടുപ്പുകമ്മീഷനെ തിരഞ്ഞെടുക്കുകയും സർവ്വജനസുബോദ്ധ്യസുതാര്യതയോടെ സജ്ജനങ്ങളെമാത്രം തിരഞ്ഞെടുത്തുകൊണ്ടുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ സംശുദ്ധത ലോകത്തിനുതന്നെയും മാതൃകയാക്കുകയും ചെയ്താൽ ഭാരതീയഹൈന്ദവസനാതനധർമ്മരാമരാജ്യം സ്വർഗ്ഗസ്ഥതയാൽ ലോകാനുഗ്രഹമാകുകയും ആഗോളസർവ്വസമൂഹങ്ങൾ ദേവദേവീശ്വരാനുഗ്രഹങ്ങൾനിറഞ്ഞ വസുദൈവകുടുംബകമാകുകയും എന്നന്നതാണു സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനീതിവിധി.

  • @muhammadmomi8150
    @muhammadmomi8150 13 днів тому

    Evm pani thodangiyo😂😂 bjp ellam kand kond anenn thonnunnu keralathil bjp set kittam enth thonnivasavum kannikkum bjp 🥴🥴

  • @AHAMMAD-wq4vo
    @AHAMMAD-wq4vo 13 днів тому

    തെരഞ്ഞെടുപ്പു കമ്മിഷൻ ellam BJP Aalukkal alle

  • @suhailelayodath
    @suhailelayodath 13 днів тому

    മോഡി കമ്മീഷൻ

  • @Soft9541
    @Soft9541 13 днів тому +1

    തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപി കമ്മീഷൻ അല്ലേ?? അവർ ആരോപണം തള്ളിയതിൽ അത്ഭുതമില്ല.. കേരളത്തിൽ ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയിൽ കാര്യം പറയേണ്ടതില്ലല്ലോ??? വെറുതെയല്ല ബോണ്ട്ജി 400 സീറ്റ്‌ കിട്ടും എന്ന് പറയുന്നത്..😅😅😅

  • @user-fu2pm8xe8i
    @user-fu2pm8xe8i 13 днів тому

    Bjp0000000

  • @miniunnikrishnan5266
    @miniunnikrishnan5266 13 днів тому

    Bjpesqalcommeeshan

  • @ManojManoj-zu7mh
    @ManojManoj-zu7mh 13 днів тому +4

    ഇതൊക്കെ ഒരു മുൻ‌കൂർ ജാമ്മ്യമല്ലെ തോക്കുമെന്നറിയാം . ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി ജാള്യത മറക്കുക .ചെറിയ എന്തെന്നങ്കിലും മതി കേരളമാമകൾ കത്തിച്ചു നിർത്തിക്കോളും എന്നിവർക്കറിയാം

    • @musthafapadikkal6961
      @musthafapadikkal6961 13 днів тому

      നായെന്ദ്രൻ നിരന്തരം മതം പറഞ്ഞിട്ടും വർഗീയത പറഞ്ഞിട്ടും ഇളകാത്ത കമ്മീഷൻ ഇതിൽ തള്ളിയില്ലെങ്കിൽ അല്ലെ അത്ഭുതം 😂😂

  • @ramanarayanan7866
    @ramanarayanan7866 13 днів тому

    തോറ്റവർക്ക് പറയാൻ ഒരു കാരണമായി

    • @user-ur7ic5dn5y
      @user-ur7ic5dn5y 13 днів тому

      പങ്കത്തിൽ നിന്നും ചെന്താമര വിരിഞ്ഞത് അറിഞ്ഞില്ലേ. സിഗരറ്റ് പോക്കറ്റിൽ വലിക്കരുത് എന്നും മദ്യക്കുപ്പിയിൽ കുടിക്കരുത് എന്നുംV VPat ൽ ഇത് ചുമ്മാ തമാശയാണ് എന്നും എഴുതുന്നത് ഊരിപ്പോരാനാണെന്നാണ് ആളുകളുടെ ഒരിത്. സു കോടതിയിൽ ഊരുകയും ചെയ്യും

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 13 днів тому +2

    Moonjiyo

  • @narayanankadavath6838
    @narayanankadavath6838 13 днів тому +6

    അപ്പോൾ BJP കേരളത്തിലും വോട്ടിങ് മിഷ്യനിലും കളി തുടങ്ങി അപ്പോൾ 500 കടത്തും ഇവർ സർവ്വനാശം ഭവിക്കട്ടെ

  • @abbasrabbani2905
    @abbasrabbani2905 13 днів тому

    Collector sankiyaanu

  • @AEUHRENSO
    @AEUHRENSO 13 днів тому

    ബിജെപി യെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എവിടെ വരയും പോകും

  • @krmadavan
    @krmadavan 13 днів тому

    തള്ളും തള്ളാതെ പിന്നെ. തിരഞ്ഞെടുപ്പ് കമ്മീഷൻ 🤣🤣🤣🤣🤣

  • @shamshadshamshad1299
    @shamshadshamshad1299 13 днів тому

    തെരഞ്ഞെടുപ്പ് "കമ്മീഷൻ " കമ്മീഷൻ ഒരു പാട് കിട്ടിക്കാണും 😂😂😂