എന്തിനാണ് ഇങ്ങനെ താരതമ്യം ചെയ്യുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതുകൊണ്ട് ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. Peace ✌🏻🕊️
@@VLOGUEDXBഇത് ശരിക്കും, നിങ്ങൾ തന്നെയാണോ.. എന്റെ കമന്റിനെ reply ചെയ്തത്.. ഈ, ന്യൂസ് കണ്ടതിനു ശേഷമാണ്, നിങ്ങളുടെ ഒരു vlog കാണുന്നത്, അതിൽ, ഈ, എബ്ലം, കണ്ടു,.. അതുകൊണ്ട് ചോദിച്ചതാണ്.. എന്തായാലും, താങ്ക്സ്..
@@evilgames7889llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllilllllllllll lll llllll lall lllppl by up hu hu hu😮 lo mi
There are so many countries in this world other than gulf . Keralites are familiar with only gulf countries. Everyone should know their mother tongue .
എന്തിനാണ് ഇങ്ങനെ താരതമ്യം ചെയ്യുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതുകൊണ്ട് ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും ഇവർ പറയുന്നതും മംഗളീഷ് തന്നെ ആണ്. Peace ✌🏻🕊️
വീട്ടിൽ എല്ലാം അറിയുന്നവർ ഉണ്ടായിട്ടും ഇപ്പോൾ മംഗ്ലീഷ് ആണ് ഭൂരിഭാഗവും എഴുതുന്നത് ഒന്നു രണ്ടു തലമുറക കൂടി കഴിഞ്ഞാൽ മലയാളം തന്നെ ഇല്ലാതാകും എന്നു തോന്നിപക്ഷെ അറബികൾ മലയാളത്തെ സ്നേഹിക്കുന്നതു കാണുമ്പോൾ ഒരു പ്രതീക്ഷ
കുറച്ചൊക്കെ മലയാളം പറയുന്ന അറബി കളെ അൽ ഐനിൽ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും നന്നായി പറയുന്നത് ആധ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാ നന്നായി സംസാരിക്കുന്നുണ്ട് സന്തോഷം ചില മലയാളികൾക്ക് സ്വന്തം മാതൃ ഭാഷയായ മലയാളം സംസാരിക്കാൻ . മടിക്കുന്ന ഈ കാലത്ത് ഇത്രയും ഭംഗിയായി മലയാളം സംസാരിക്കുന്ന അറബി കുട്ടികളെ കണ്ട പോൾ വളരെയധികം സന്തോഷം തോന്നി.
എത്ര നല്ല ആൾക്കാർ എത്ര നല്ല രാജ്യം 16 വർഷമായി പ്രവാസിയായി ജീവിക്കുന്നു ഖത്തറിൽ ഇതുവരെ മതപരമായി ഒരു വേർതിരിവും എനിക്കുണ്ടായിട്ടില്ല ഞാൻ (ഹിന്ദുമതത്തിൽ ജനിച്ച ഒരാളാണ് )❤
80/90കാലഘട്ടം ലോകത്തിൻറെ അതിശയിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായ കാലഘട്ടങ്ങളാണ് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈലും സോഷ്യൽ മീഡിയകൾ വളർന്നതും ഈ ഇതിലാണ് മുൻകാലങ്ങളിൽ മൊബൈൽ ഇല്ലാത്തതുകൊണ്ട് മനുഷ്യനെ മുഖത്തുനോക്കി പരസ്പരം വികാരങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ പറ്റുമായിരുന്നു മനുഷ്യർ മുഖത്തേക്ക് നോക്കാതെ മൊബൈലിലേക്ക് നോക്കുന്നു സോഷ്യൽ മീഡിയയിൽ പോരടിച്ച് മതരാഷ്ട്ര വർഗീയതകൾ നടത്തുകയാണ്
വളരെയേറെ സന്തോഷം എന്റെ സുഹൃത്തുക്കളാണ് ഇവർ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് ഇവരിങ്ങനെ മലയാളം പറയാൻ കാരണം ആ വീട്ടിൽ ജോലി ചെയ്യുന്ന നമ്മുടെ മലയാളികൾ തന്നെയാണ് ❤🙏... ഞാൻ അഭിമാനിക്കുന്നു എനിക്ക് ഫ്രണ്ട്സ് ആയി കിട്ടിയതിൽ ❤ ഇവർ രണ്ടുപേരും മലയാളത്തെ നെഞ്ചോട് ചേർത്തു കഴിഞ്ഞു ഇവരുടെ സംസാരവും ഇവരുടെ പെരുമാറ്റവും നേരിൽ കാണാൻ സാധിച്ചു.... ഇവരുടെ റെസ്പെക്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ god bless you❤
انا سعوديه والحين اعرف القليل من اللغة المليالاميه من خلال عملي .. علاقتنا بولاية كيرلا جيده جدا و العمالة عندنا في السعوديه وخصوصا الرياض لطيفين و اجتماعيين جدا 💞 دخلت بيوتهم وتعرفت على اهاليهم وزوجاتهم جدا لطيفين ❤️❤️ وقريبا ان شاءالله سأزور كيرلا 🤍
ഈ കുട്ടികൾ മനസ്സ് നിറച്ചു.. ലാളിത്യം, സൗന്ദര്യം, അറിവ് അന്തസ്സ്, മഹാ മനസ്കത. എല്ലാം ഇവരിൽ സമ്മേളിക്കുന്നു.. അഭിനന്ദനങ്ങൾ മക്കളേ.... 🌹♥️🌹 (സുരേഷ് ഗോപി ഇതൊന്നു കണ്ടാൽ നന്നായിരുന്നു )
എന്തു സ്പുടമായിട്ടാണ് മലയാളം പറയുന്നത്.amazing 👍👍. Dear Media one, Dear Akshay and team. നിങ്ങൾ ഈ മെസ്സേജ് കാണുകയാണെങ്കിൽ. ഞാൻ എഴുതിയ ഒരു പാട്ട് ഉണ്ട്. ആ പാട്ട് അവരെ കേൾപ്പിക്കാനും ആ പാട്ട് അവരെക്കൊണ്ട് പാടിക്കാനും ഉള്ള അവസരം ഉണ്ടാക്കി തരുവാൻ റിക്വസ്റ്റ് ചെയ്യുന്നു. 🥰. മലയാളത്തെ മലയാള ഭാഷയെ മറന്നുപോവുന്ന ഓരോ മലയാളിക്കും ഉള്ള ഒരു നല്ല സന്ദേശം ആണ് ഈ നല്ലവരായ അറബി സഹോദരികൾ തന്നത് 🙏🙏.
ഇപ്പോഴും മലയാള സിനിമയിലെ ചെറിയൊരു മുഖം കാണിച്ചാൽ പുതിയ നടിമാരെ ഇന്റർവ്യൂവിൽ പറയുന്ന മലയാളം കേട്ടാൽ ഉണ്ടല്ലോ അവരൊക്കെ ഈ ഇന്റർവ്യൂ ഒന്ന് കാണുന്നത് നല്ലതാണ് അതുപോലെ യൂറോപ്പിൽ പഠിക്കാൻ പോയവരെ നാട്ടിൽ വന്നാൽ അതുപോലെ നാട്ടിലുള്ള മലയാളികൾ ഇവിടെ വിദേശത്ത് ഫാമിലി ആയിട്ട് നിൽക്കുന്നവരുണ്ട് ജിസിസി കൺട്രി യൂറോപ്പിലും ഒക്കെ അവരുടെ കുട്ടികളെ മലയാളം തന്നെ സംസാരിക്കാൻ അവർക്ക് കുറച്ചിലാണ്. ഇത് ശരിക്കും ഞെട്ടിച്ചു amazing❤️👍
പല പ്രാവശ്യം കണ്ടു. മനോഹരം... മലയാളത്തേയും കേരളത്തേയും ഇത്രമാത്രം സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം.. ഒപ്പം പരിശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ല എന്ന പാഠവും...
വിശ്വസിക്കാൻ പറ്റുന്നില്ല , ഇത്ര ഒക്കെ പഠിക്കാൻ ഇവര് ഒരുപാട് എഫെർട്ട് എടുത്തു കാണും , അത്രക്കും പേർഫെക്റ്റ് ആണ് , ഒരു ഭാഷ സംസാരിക്കുക മാത്രമല്ല ഇവരുടെ സംസാരത്തിൽ പോലും മലയാളിത്വം ഫീൽ ചെയ്യുന്നു ❤
ഞെട്ടിച്ചു... 👍 അഭിനന്ദനങ്ങൾ...കേരളത്തിലേക്ക് ഹൃദയം പൂർവ്വം സ്വാഗതം ചെയ്യുന്നു. വളരെ സുന്ദരമായ മലയാളം. കേരളത്തിലെ ചില മേഖലകളിൽ ഉള്ള മലയാളത്തെക്കാൾ മികച്ചത്.
എന്റമ്മോ വല്ലാത്തജാതി എമ്രാതികൾ ഇവിടെ കേരളത്തിൽ ജനിച്ചുവളർന്ന മലയാളികൾവരെ ഇതുപോലെ പച്ചവെള്ളംപോലെ സംസാരിക്കാൻ പഠിച്ചിട്ടില്ല ഇതെങ്ങനെ സാധിച്ചു ഒരു രക്ഷയുമില്ല ഇവരെ ആരാണ് ഇക്കോലത്തിൽ പഠിപ്പിച്ചേടുത്തത് മാഷാഅല്ലാഹ് കണ്ണ്തള്ളിപ്പോയി. കണ്ണൂകാരൻ
എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു മലയാളം പാട്ട് പാടുന്നു രണ്ടു മക്കളും സൂപ്പർ നല്ല പെൺകുട്ടികൾ ഇനിയും അങ്ങോട്ട് ഒത്തിരി മലയാളം പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിയ്ക്കാട്ട🙏👌👍♥️🌹👍🥰
കേട്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു... ഒത്തിരി അവരോട് അടുപ്പം പോലെ തോന്നുന്നു❤.. നമ്മുടെ ഭാഷ അറബികൾ പറഞ്ഞപ്പോൾ നമുക്ക് വളരെ സ്നേഹം തോന്നുന്നു😊 അവർക്ക് നമ്മൾ അറബി പറയുമ്പോൾ ഇതുപോലെ തോന്നുന്നുണ്ടോ ആവോ
മിടുക്കി കുട്ടികൾ,, സൂപ്പർ,,, ഴ , എന്ന ശബ്ദം വഴങ്ങി കിട്ടുക വളരെ പ്രയാസം,,, അതിവർക്ക് വഴങ്ങിയത് അതിശയം,,, യ, യും വളരെ പ്രയാസം ആണ്,,, അറബിയിലെ ഒരു പാട് വാക്കുകൾ മലയാളത്തിൽ ഉണ്ടു ,,,,, ദൈവം ഈ നല്ല കുട്ടികളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ,,, അൽ ഹിലാൽ കുടുംബം വലിയ കുടുംബ മഹിമ ഉള്ളവരാണ് ,,, മാഷാ അള്ളാ,, 🙏🌹🌹
@@ranjithmp2257Onn podo Aare Paranje English Oru Basha All Enn English aan Ee lokathil Ellavarum Samsarikuna Bhasha Ella Europeans Countries Ulla Main Basha English aan Mwone Ninak Ariyila Enn Vechit Igane okke Parayano?🤫🤫🤭😂😂
അറബികളിൽ എമറാത്തികളെയും ഒമാനികളെയും പോലെ മലയാളികളെ മനസ്സിലാക്കിയവരും സ്നേഹിക്കുന്നവരും വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല....... എമറാത്തികളുടെ മനസ്സിലെ സ്നേഹം തന്നെയാണ് അവരുടെ രാജ്യത്തിന്റെ പുരോഗതിയും........ ഒമാനികളിൽ നിന്നും കിട്ടിയിട്ടുള്ള സ്നേഹം അത് ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്........
ഇതിൽ ചോദിക്കുന്ന ആൾ പോലും ഇടക്ക് yaa എന്ന് പറയുന്നുdu പക്ഷെ ആ കുട്ടികൾ ഒരിക്കൽ പോലും അങ്ങിനെ ഒന്ന് പറയുന്നില്ല അതാണ് ഇംഗ്ലീഷ് പഠിച്ച മലയാളിയും മലയാളം പഠിച്ച അറബി കുട്ടികളും തമ്മിലുള്ള വിത്യാസം 👏👏👏👏 നിങ്ങൾ പൊളിച്ചു മക്കളെ 🌹🌹🌹👌
ഗൾഫ് നാടുകളിലുള്ള മലയാളി കുടുംബ വീടുകളിൽ കുട്ടികളോട് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന രക്ഷിതാക്കൾക്ക് സമർപ്പിക്കണം ഈ വീഡിയോ👍... ആകെ കുട്ടികൾക്ക് മലയാളം പഠിക്കാൻ കിട്ടുന്ന അവസരം കൂടി പാഴാക്കുന്ന വിഡ്ഢികളാണ് അവർ😔... അവരോട് പുച്ഛം മാത്രം...😡
എന്തിനാണ് ഇങ്ങനെ ദേഷ്യം പിടിക്കുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതിന് എന്തിനാണ് ഇങ്ങനെ കിടന്നു ചൂടാവുന്നത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. Peace ✌🏻🕊️
അതാണ് അറബി, അറബി ഉച്ചാരണം അങ്ങനെയാണ് വല്ലാത്ത പക്വത തോന്നിക്കും അറബി ഭാഷ, എത്രെ ചെറിയ കുട്ടിയാണെങ്കിലും അറബി സംസാരിക്കുമ്പോൾ നല്ല പക്വത ഉള്ളപോലെ നമുക്ക് ഫീൽ ചെയ്യും ☺️ അത് ആ ഭാഷയുടെ പ്രതേകതയാണ്
Just amazing, blown away ❤ They speak better malayalam than some malayali celebrities and most NRI kids. I just want to understand how they managed to get accent so good. Literally out of words and best thing I have watched in youtube for a long while.
@@muhammadmuneer5412 ഞാൻ ഒരു ഭാഷ വിരോധി അല്ല. ഏതു ഭാഷ ഉപയോഗിച്ചാലും നന്നായി ഉപയോഗിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ. പിന്നെ ഫോണിൽ മലയാളം ടൈപ്പിംഗ് ഇല്ല , ഓൺലൈൻ പോയി അന്ന് തർജിമ ചെയ്യേണ്ടത് അത് മടിച്ചാണ് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തത്.
കൊഞ്ചി കൊഴഞ്ഞു മലയാളം സംസാരിക്കുന്ന modern മലയാളി പെൺകുട്ടികളെക്കാൾ എത്രയോ ഭേദം. അഭിനന്ദനങ്ങൾ 🌹🌹
എന്തിനാണ് ഇങ്ങനെ താരതമ്യം ചെയ്യുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതുകൊണ്ട് ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. Peace ✌🏻🕊️
1000th like❤️
@@hertravelstories0:43 0:44 ll9l
Yes👌❤
Thanikyu ivare ishtapettu ennu pachamalayalathil paranja pore :/
മറിയ, പറയുന്നത് കേട്ടാൽ, ഒരിക്കലും, പറയില്ല, മലയാളിയല്ല എന്ന്...
രണ്ടുപേർക്കും, എല്ലാവിധ ആശംസകളും....
Thank you ✨
Yass
അതേ പറഞ്ഞാൽ മാത്രമേ അവർ അറബികൾ ആണ് എന്നറിയു.
@@VLOGUEDXBoh it's you😮
@@VLOGUEDXBഇത് ശരിക്കും, നിങ്ങൾ തന്നെയാണോ..
എന്റെ കമന്റിനെ reply ചെയ്തത്..
ഈ, ന്യൂസ് കണ്ടതിനു ശേഷമാണ്, നിങ്ങളുടെ ഒരു vlog കാണുന്നത്, അതിൽ, ഈ, എബ്ലം, കണ്ടു,..
അതുകൊണ്ട് ചോദിച്ചതാണ്..
എന്തായാലും, താങ്ക്സ്..
ഇങ്ങനെ ഉള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ച മീഡിയവണ്ണിന് ഇരിക്കട്ടെ ഒരു സല്യൂട്ട്
👏🏼 ✨
വിദേശത്ത് ജനിച്ച മലയാളി കുട്ടികൾ പോലും ഇത്രയും കൃത്യമായി മലയാളം പറയില്ല.
Aru paraji 😂 onnu poodo
@@evilgames7889llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllilllllllllll lll llllll lall lllppl by up hu hu hu😮 lo mi
Malayali mugham anenne pareyu kandal chilappo mix ayrikkum
@@riya-hv7bv
Mix alla
❤
പണ്ടത്തെ സിനിമകൾ എന്നൽ..ഒരു emotional ആണു.... excellent 👌... മലയാളികളെക്കൾ മലയാളത്തിനേ അറിയുന്നവൾ ❤
എത്ര ശരി
Athe.. jnanum athanu sradhichath❤
Eniykum avarod orupaad ishtam thonni ath kettapo
❤
❤❤
ഹൃദ്യവും, സരസവും, നർമവും
കലർന്ന ഈ കുട്ടികളുടെ വർത്തമാനം ലളിതം,സുന്ദരം, മനോഹരം.😂😂😂👌
ഒരു കുട്ടിയുടെ മലയാളം സ്ലാങ് മലയാളിക്കുട്ടികളെക്കാൾ ഭേദം 👍👍
6 വർഷം പ്രവാസി അയിരുന്ന ഞാൻ ഇത് വരെ അറബി അറിയില്ല 😢
@@Iamghost0001😂😂😂
@ridhu78😂
@ridhu78njnm netti 😮😂
...broiii yendhina oraale kuttam parayunadh....suresh gopi nalla actor aann...ayalude personality yendhumavatte
എത്ര നല്ല ഭാഷ, നമ്മളുടെ ആൾക്കാർ വിദേശത്ത് പോയാൽ പിന്നെ മംഗ്ലീഷ് ആണ് പറയുക, ഈ കുട്ടികൾ എത്ര സ്പുടമായി പറയുന്നു മലയാളം, അഭിനന്ദനങ്ങൾ 👍👍👍
Patti show avark avashyam illa
Currect
There are so many countries in this world other than gulf . Keralites are familiar with only gulf countries. Everyone should know their mother tongue .
എന്തിനാണ് ഇങ്ങനെ താരതമ്യം ചെയ്യുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതുകൊണ്ട് ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും ഇവർ പറയുന്നതും മംഗളീഷ് തന്നെ ആണ്. Peace ✌🏻🕊️
വീട്ടിൽ എല്ലാം അറിയുന്നവർ ഉണ്ടായിട്ടും ഇപ്പോൾ മംഗ്ലീഷ് ആണ് ഭൂരിഭാഗവും എഴുതുന്നത് ഒന്നു രണ്ടു തലമുറക കൂടി കഴിഞ്ഞാൽ മലയാളം തന്നെ ഇല്ലാതാകും എന്നു തോന്നിപക്ഷെ അറബികൾ മലയാളത്തെ സ്നേഹിക്കുന്നതു കാണുമ്പോൾ ഒരു പ്രതീക്ഷ
വളരെ സന്തോഷം തോന്നുന്നു.അറബിക്കുട്ടികൾ മലയാളം വ്യക്തം ആയി പറഞ്ഞ് കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.🎉
ഇവരുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 👏❤️
എത്ര നന്നായി മലയാളം സംസാരിക്കുന്നു ഈ കുട്ടികൾ, കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം മാഷാ അല്ലാഹ് ❤❤❤❤❤
മലയാളം പറയാൻ മടിക്കുന്ന മലയാളികളെ....... കേൾക്കണം മലയാള തനിമ... മക്കളെ പൊളിച്ചു...❤❤❤
Enitt?? Entha vende??
👌👌👌👌
ഇവിടെ മലയാളികൾ പറയുന്നത് മയ പയം വയി കുയപ്പം ഇങ്ങനെ അല്ലേ
Dubaiyil ella bashakkarodum malayalam mathram parayunna njan 😂
@ridhu78😂😂 ഫ്യൂരി 😁
കുറച്ചൊക്കെ മലയാളം പറയുന്ന അറബി കളെ അൽ ഐനിൽ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും നന്നായി പറയുന്നത് ആധ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാ നന്നായി സംസാരിക്കുന്നുണ്ട് സന്തോഷം ചില മലയാളികൾക്ക് സ്വന്തം മാതൃ ഭാഷയായ മലയാളം സംസാരിക്കാൻ . മടിക്കുന്ന ഈ കാലത്ത് ഇത്രയും ഭംഗിയായി മലയാളം സംസാരിക്കുന്ന അറബി കുട്ടികളെ കണ്ട പോൾ വളരെയധികം സന്തോഷം തോന്നി.
ഇത്ര ഭംഗിയായിട്ട് മലയാളികൾ പോലും സംസാരിക്കാൻ കഴിയില്ല. ലളിതം, സുന്ദരം .രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു.❤
എത്ര നല്ല ആൾക്കാർ എത്ര നല്ല രാജ്യം 16 വർഷമായി പ്രവാസിയായി ജീവിക്കുന്നു ഖത്തറിൽ ഇതുവരെ മതപരമായി ഒരു വേർതിരിവും എനിക്കുണ്ടായിട്ടില്ല ഞാൻ (ഹിന്ദുമതത്തിൽ ജനിച്ച ഒരാളാണ് )❤
ഇസ്ലാമിക ലോകത്ത് പൊതുവെ എല്ലാവരോടും നീതി - അത് ദീനിന്റെ അടിത്തരയാണ്
❤❤
🙏🙏
❤❤😊
🇶🇦🇶🇦🇶🇦
ഇവരുടെ സംസാരവും ശൈലിയും എല്ലാം തനി മലയാളികളെ പോലെ തന്നെ.❤
അവർ മലയാളികൾ അല്ലാതെ ഇരുന്നിട്ടും 90'സ് കിഡ്സ്ന്റെ കാര്യം വരെ പറഞ്ഞത് എന്നെ അതിശയിപ്പിച്ചു
Exactly 💯.. ഞാൻ അൽബുതപ്പെടട്ടു
സത്യം.. അത്ഭുത പെട്ടുപോയി..
90's kids ആയിരിക്കും വീട്ടു ജോലിക്കാർ. അവർ പറയുന്നത് കേട്ട് പഠിച്ചു എന്നല്ലേ പറഞ്ഞത്. 👍👍
90 കാലഘട്ടo ജീവിതവും വളരെ നല്ല അനുഭൂതി ആണ്
80/90കാലഘട്ടം ലോകത്തിൻറെ അതിശയിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായ കാലഘട്ടങ്ങളാണ് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈലും സോഷ്യൽ മീഡിയകൾ വളർന്നതും ഈ ഇതിലാണ് മുൻകാലങ്ങളിൽ മൊബൈൽ ഇല്ലാത്തതുകൊണ്ട് മനുഷ്യനെ മുഖത്തുനോക്കി പരസ്പരം വികാരങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ പറ്റുമായിരുന്നു മനുഷ്യർ മുഖത്തേക്ക് നോക്കാതെ മൊബൈലിലേക്ക് നോക്കുന്നു സോഷ്യൽ മീഡിയയിൽ പോരടിച്ച് മതരാഷ്ട്ര വർഗീയതകൾ നടത്തുകയാണ്
വളരെയേറെ സന്തോഷം എന്റെ സുഹൃത്തുക്കളാണ്
ഇവർ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്
ഇവരിങ്ങനെ മലയാളം പറയാൻ കാരണം ആ വീട്ടിൽ ജോലി ചെയ്യുന്ന നമ്മുടെ മലയാളികൾ തന്നെയാണ്
❤🙏... ഞാൻ അഭിമാനിക്കുന്നു എനിക്ക് ഫ്രണ്ട്സ് ആയി കിട്ടിയതിൽ ❤
ഇവർ രണ്ടുപേരും മലയാളത്തെ നെഞ്ചോട് ചേർത്തു കഴിഞ്ഞു
ഇവരുടെ സംസാരവും ഇവരുടെ പെരുമാറ്റവും നേരിൽ കാണാൻ സാധിച്ചു.... ഇവരുടെ റെസ്പെക്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ god bless you❤
👋🏼✨
മറിയത്തിന്റെ മലയാളം കേട്ടപ്പോൾ കേരളത്തിൽ ജനിച്ചുവളർന്ന ആളെ പോലെയാണ് േതാന്നിയത്.... അത്രയും ഒഴു േക്കാ െടയാണ് സംസാരിക്കുന്നത്.... സൂപ്പർ.....
انا سعوديه والحين اعرف القليل من اللغة المليالاميه من خلال عملي .. علاقتنا بولاية كيرلا جيده جدا و العمالة عندنا في السعوديه وخصوصا الرياض لطيفين و اجتماعيين جدا 💞 دخلت بيوتهم وتعرفت على اهاليهم وزوجاتهم جدا لطيفين ❤️❤️ وقريبا ان شاءالله سأزور كيرلا 🤍
welcome to Kerala
മലയാളികൾ സ്നേഹസമ്പന്നരാണ്
مشاء الله. تعال الى كيرلا. و بالله التوفيق
Welcome to Kerala ❤️😁
Welcome❤
أهلا وسهلا
ശരിക്കും അത്ഭുതപ്പെട്ടു പോയി... എന്തു രസമാ ഇവരുടെ സംസാരം കേൾക്കാൻ... മറിയം തനി മലയാളി... ❤️👌💯
ഈ കുട്ടികൾ മനസ്സ് നിറച്ചു.. ലാളിത്യം, സൗന്ദര്യം, അറിവ് അന്തസ്സ്, മഹാ മനസ്കത.
എല്ലാം ഇവരിൽ സമ്മേളിക്കുന്നു.. അഭിനന്ദനങ്ങൾ മക്കളേ.... 🌹♥️🌹
(സുരേഷ് ഗോപി ഇതൊന്നു കണ്ടാൽ നന്നായിരുന്നു )
Thank you ✨
എന്റെ പൊന്നോ !!! Thank you so much for embracing our language. It is truly an honor...!!
എന്ത് രസം ഇവരുടെ മലയാളം കേൾക്കാൻ 😊ഇവര് മലയാളം മാത്രം അല്ല പഠിച്ചത് മലയാളികളെയും പഠിച്ചു 🤭🤭
😃
😂
😂Athe
😂😂😂
😂😂
❤ ഭയങ്കര സന്തോഷം...! മറിയം സംസാരിക്കുന്നത് കേട്ടപ്പോൾ ഞാനാണോ മലയാളി,അവരാണോ മലയാളി എന്ന് കൺഫ്യൂഷനടിച്ചു പോയി..! 😅
😂✨
Yeah man… the वन sit right side spoke like ❤❤damn 🥰
ഇവർ മലയാളികൾ അല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല wow ❤️❤️👌👌
Totally unbelievable. 😃😃😃. എത്ര സുന്ദരമായാണ് അവർ മലയാളം സംസാരിക്കുന്നത്.👏🏻👏🏻👏🏻👏🏻
*ഇവരെ കണ്ടിട്ട് മലയാളി look തോന്നിയത് എനിക്ക് മാത്രമാണോ..🤔🤔..എന്ത് നന്നായിട്ടാ ഇവർ മലയാളം സംസാരിക്കുന്നത്...👍👍😍❤️*
arabikal malayali look thanne indakal😁
They r malayalis settled there for studying n learnt Arabic n now pretending n lying
noora malyali look und
Actually, നേരെ തിരിച്ചാണ്. Malabar-Yemen-Arab trade സമയത്ത് അവർ ഇവിടെ വന്ന് പോയതിന് ശേഷം മലയാളികൾക്ക് അവരുടെ മുഖമാണ് കിട്ടിയത്. Read history. :)
താന്‍ മണ്ടന്‍ ano..😂😂
അയ്യോ... വിശ്വസിക്കാൻ പ്രയാസം.. നന്ദി സഹോദരിമാരെ.. പെരുത്തിഷ്ടം ❤❤❤❤
ഒരിക്കലും പറയില്ല ഇവരുടെ സംസാരം കേട്ടാൽ എമറാത്തികുട്ടികൾ ആണെന്ന്, spr
ഞാനും ഒരു മറുനാടൻ മലയാളിയാണ്
ഇവരെ കണ്ടപ്പോൾ
ഇവരെ കേട്ടപ്പോൾ അഭിമാനം തോന്നി.
ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ച media one ന്ന് ഒരായിരം നന്ദി 🥰🥰🥰👍🏻
പുതിയ മലയാളികളുടെ മലയാളത്തേക്കാൾ നല്ല മലയാളം. അടിപൊളി ❤
ശ്രമിച്ചാൽ എന്തും നടക്കും എന്നുള്ളതിനുള്ള തെളിവാണിത് നൂറു മറിയക്കും രണ്ടുപേർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤❤
Fantastic!മലയാളികൾ പോലും ഇവരെപ്പോലെ ഇത്ര ഭംഗിയായിട്ട് മലയാളം പറയില്ല...
വിശ്വസിക്കാൻ പറ്റുന്നില്ല എങ്ങനെ പഠിച്ചു ഇവിടെ വർഷങ്ങളായി ഉള്ള മറ്റു സ്റ്റേറ്റിലെ IAS IPS ഓഫീസർമാർ പോലും മലയാളം പറയുന്നകേട്ടാൽ ചിരിച്ചു പോകും
Ivar childhood thote Malayalam padichukanum…nannies malayalis akumpo avarude koode koodutel time spend cheyune
നമ്മൾ മറ്റു ഭാഷകൾ പറയുന്നതു കേട്ടാൽ അവരും ചിരിക്കും.
സ്വന്തം മക്കളെ പോലെ നോക്കുന്ന ഗാഥാമമാർ ഉണ്ട് അതാണ് ഇത്ര കറക്റ്റ് ആയിട്ട് മലയാളം
Give respect take respect
E parrajathannu sathyam
Yes ofcorse
എന്തു സ്പുടമായിട്ടാണ് മലയാളം പറയുന്നത്.amazing 👍👍. Dear Media one, Dear Akshay and team. നിങ്ങൾ ഈ മെസ്സേജ് കാണുകയാണെങ്കിൽ. ഞാൻ എഴുതിയ ഒരു പാട്ട് ഉണ്ട്. ആ പാട്ട് അവരെ കേൾപ്പിക്കാനും ആ പാട്ട് അവരെക്കൊണ്ട് പാടിക്കാനും ഉള്ള അവസരം ഉണ്ടാക്കി തരുവാൻ റിക്വസ്റ്റ് ചെയ്യുന്നു. 🥰. മലയാളത്തെ മലയാള ഭാഷയെ മറന്നുപോവുന്ന ഓരോ മലയാളിക്കും ഉള്ള ഒരു നല്ല സന്ദേശം ആണ് ഈ നല്ലവരായ അറബി സഹോദരികൾ തന്നത് 🙏🙏.
ഭയങ്കര രസമുണ്ട് ഇവരുടെ സംസാരം കേൾക്കാൻ.സന്തോഷം തോന്നുന്നു കണ്ടപ്പോൾ
ഇവിടെ ചില മലയാളികൾക്ക് മലയാളത്തോട് പുച്ഛം.. മലയാളി ആയതിൽ അഭിമാനം തോന്നുന്ന നിമിഷം.. രണ്ടു പേർക്കും നമസ്കാരം.. ❤🥰🙏
ഇപ്പോഴും മലയാള സിനിമയിലെ ചെറിയൊരു മുഖം കാണിച്ചാൽ പുതിയ നടിമാരെ ഇന്റർവ്യൂവിൽ പറയുന്ന മലയാളം കേട്ടാൽ ഉണ്ടല്ലോ അവരൊക്കെ ഈ ഇന്റർവ്യൂ ഒന്ന് കാണുന്നത് നല്ലതാണ് അതുപോലെ യൂറോപ്പിൽ പഠിക്കാൻ പോയവരെ നാട്ടിൽ വന്നാൽ അതുപോലെ നാട്ടിലുള്ള മലയാളികൾ ഇവിടെ വിദേശത്ത് ഫാമിലി ആയിട്ട് നിൽക്കുന്നവരുണ്ട് ജിസിസി കൺട്രി യൂറോപ്പിലും ഒക്കെ അവരുടെ കുട്ടികളെ മലയാളം തന്നെ സംസാരിക്കാൻ അവർക്ക് കുറച്ചിലാണ്. ഇത് ശരിക്കും ഞെട്ടിച്ചു amazing❤️👍
എനിക്ക് കൊരച്ചു കൊരച്ചു മലയാളം അരിയും എന്ന് പറയുന്ന മലയാളി ഇതൊന്ന് കാണുന്നത് നന്നായിരിക്കും 😊
സത്യം
😂
😀😀
😂
ബൗ ബൗ ബൗ 😅😅
മലയാളം നന്നായി സംസാരിക്കുന്നു സൂപ്പർ രണ്ടുപേരും എല്ലാവരും കാണട്ടെ അവരെ അഭിനന്ദിക്കട്ടെ 👏👏👏👌👌👌
ജാഡ കാണിച്ചു മലയാളം സംസാരിക്കുന്ന ഒറിജിനൽ മലയാളികളേക്കാൾ എത്രമനോഹരമായി അറബികളായ സഹോദരിമാർ സംസാരിക്കുന്നു അഭിനന്ദനങ്ങൾ
ന്റെ മോനെ ഇത് അറബികുട്ടികളാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്😍
Sathyam kananum malayalikale pole thanne aahnallo😇
Avare valarthunna naani Malayali aanu. School il kond vidunna driver malayali aanu.
@@ta4256correct!
അതിശയം, അഭിമാനം ഒപ്പം അഭിനന്ദനങ്ങൾ ❤❤❤❤
പല പ്രാവശ്യം കണ്ടു. മനോഹരം... മലയാളത്തേയും കേരളത്തേയും ഇത്രമാത്രം സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം.. ഒപ്പം പരിശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ല എന്ന പാഠവും...
ഈ കുട്ടികൾ എത്ര നല്ല മനസ് ആണ് അവർക്ക് നല്ലത് വരട്ടെ അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
ഇവിടെ കുറെയെണ്ണം ഉണ്ട് ഒരു സിനിമയിൽ അഭിനയിച്ചാൽ അതുവരെ പഠിച്ചതും പറഞ്ഞതുമായ മലയാളം എന്താണെന്ന് പോലും അറിയാത്തത്. ചില പരിഷ്കാരികൾ...😂😂😂
ലെ അനിഘ :ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
@@habeebahabi4142 aval nayanthara yee copy chaiyan nokkuvaaa. 😂 jr nayan
Avarkkum vere language padikkande Malayalam paranjillann vech avar moshakkaravo
സ്വന്തം തന്തയെ പോലും അവർ മറന്നു കളയും
മലയാളികൾ രണ്ടക്ഷരം ഇംഗ്ലീഷ് പഠിച്ച് കഴിഞ്ഞാൽ മലയാളം അവർക്ക് മലിയാലം ആവും, അത്രക്കും ജാഢയും അഹങ്കാരവുമാണ്. കൂടുതലും പെൺ പിള്ളാര്ക്ക് ആണ് .
👌😲 മലയാളികൾ അല്ല എന്ന് ആരും പറയില്ല, especially മറിയം 👌🔥
വിശ്വസിക്കാൻ പറ്റുന്നില്ല , ഇത്ര ഒക്കെ പഠിക്കാൻ ഇവര് ഒരുപാട് എഫെർട്ട് എടുത്തു കാണും , അത്രക്കും പേർഫെക്റ്റ് ആണ് , ഒരു ഭാഷ സംസാരിക്കുക മാത്രമല്ല ഇവരുടെ സംസാരത്തിൽ പോലും മലയാളിത്വം ഫീൽ ചെയ്യുന്നു ❤
അവരുടെ വീട്ടിൽ മലയാളി ഗദ്ദാമമാർ ഉണ്ടെന്നല്ലേ പറഞ്ഞത്.
@@bicchi4292 ഗഡമ ഉണ്ടെലും പഠിക്കണം എന്നുള്ള ആഗ്രഹം ഇല്ലേല് സാധിക്കില്ല ,
മലയാളിയേക്കാൾ മലയാളം പറയുന്ന സഹോദരിമാർക്ക് ആശംസകൾ
പറയാൻ വാക്കുകളില്ല ഒരുപാട് സന്തോഷം. ആ കുട്ടികൾ സന്തോഷിപ്പിച്ചു
Spellbound!! unbelievable! How well they speak ! I am ashamed of myself for not learning Arabic even after spending years in Gulf!
അഭിനന്ദനങ്ങൾ ❤❤❤❤❤❤❤ മലയാള ചുവയുള്ള മലയാളികൾ സംസാരിക്കുന്നതിനേക്കാൾ അതി മനോഹരമായ മലയാള സംസാരം ❤❤❤❤❤❤❤
ഞെട്ടിച്ചു... 👍 അഭിനന്ദനങ്ങൾ...കേരളത്തിലേക്ക് ഹൃദയം പൂർവ്വം സ്വാഗതം ചെയ്യുന്നു. വളരെ സുന്ദരമായ മലയാളം. കേരളത്തിലെ ചില മേഖലകളിൽ ഉള്ള മലയാളത്തെക്കാൾ മികച്ചത്.
എന്റമ്മോ വല്ലാത്തജാതി എമ്രാതികൾ ഇവിടെ കേരളത്തിൽ ജനിച്ചുവളർന്ന മലയാളികൾവരെ ഇതുപോലെ പച്ചവെള്ളംപോലെ സംസാരിക്കാൻ പഠിച്ചിട്ടില്ല ഇതെങ്ങനെ സാധിച്ചു ഒരു രക്ഷയുമില്ല ഇവരെ ആരാണ് ഇക്കോലത്തിൽ പഠിപ്പിച്ചേടുത്തത് മാഷാഅല്ലാഹ് കണ്ണ്തള്ളിപ്പോയി. കണ്ണൂകാരൻ
അവിടെയും മലയാളിയില്ല.. കണ്ണുകരൻ..
സൂപ്പർ സൂപ്പർ ❤❤❤ എന്നേക്കാൾ നന്നായി അവർ മലയാളം സംസാരിക്കുന്നുണ്ട്.
Enna tution poyi malayalam nanakan nokee😂 swayam kurave thonundel
@@akashajith5502 : അതൊക്കെ ഒരോളത്തിന് പറയുന്നതല്ലേ!!! വിട്ടു കള ട്യൂഷൻ പോയി പഠിച്ചോളം.
എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു മലയാളം പാട്ട് പാടുന്നു രണ്ടു മക്കളും സൂപ്പർ നല്ല പെൺകുട്ടികൾ ഇനിയും അങ്ങോട്ട് ഒത്തിരി മലയാളം പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിയ്ക്കാട്ട🙏👌👍♥️🌹👍🥰
വിശ്വസിക്കാൻ പ്രയാസമാണ്. നമ്മുടെ മലയാളം മാത്രമല്ല നമ്മൾ മലയാളികളെയും ഇവർ നന്നായി പഠിച്ചിട്ടുണ്ട് 👍
അറബികളെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാൻ സഹായിച്ചു 💖✨
മാഷാ അല്ലാഹ്, മലയാളം പഠിക്കാൻ സഹോദരിമാർ കാണിച്ച നല്ല മനസ്സിന് ബിഗ് സല്യൂട്ട്,
👍😅🌹
അവരെ വീട്ടിൽ ജോലി ചെയ്ത ഹൗസ് ഡ്രൈവർമാരെ സമ്മതിക്കണം... അവർക്ക് അറബി പഠിക്കാൻ പറ്റിയില്ലെങ്കിലും ഇവരെ നന്നായി മലയാളം പഠിപ്പിച്ചു ..
😂😂..
കേട്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു... ഒത്തിരി അവരോട് അടുപ്പം പോലെ തോന്നുന്നു❤.. നമ്മുടെ ഭാഷ അറബികൾ പറഞ്ഞപ്പോൾ നമുക്ക് വളരെ സ്നേഹം തോന്നുന്നു😊 അവർക്ക് നമ്മൾ അറബി പറയുമ്പോൾ ഇതുപോലെ തോന്നുന്നുണ്ടോ ആവോ
അതിന് നമ്മൾ നേരെ ചൊവ്വേ അറബി പറഞ്ഞിട്ട് വേണ്ടേ 😂
Aaaa
Ys offcourse
Najn omanil aayirunnu
Athyavashyam nannayi arabi samsarikum
Ariyunnath nalla fluwentil present cheyyum
Apol avar chodikum Omaniyumayi relation undo father Omani ano ennoke
Njan parayum alla ennu
Njan oru fancy shpl aayirunnu work cheythirunnath athkond cstmrodu interact cheyth Arabi padikaan patti
Oru cstmr enne parichayapett pinne avrude familyil ullavareyokke kooti vannu enne parichayapeduthi
نعم .. نشعر بالسعاده عندما نجد احد ما غير عربي يتحدث العربيه .. هذا يجعل التواصل اسهل بكثير وتشعر بالامان والانتماء 🙂
@@rayeesmohammed6266hu hu😮😮🎉😂🎉🎉 ത് l
മിടുക്കി കുട്ടികൾ,, സൂപ്പർ,,, ഴ , എന്ന ശബ്ദം വഴങ്ങി കിട്ടുക വളരെ പ്രയാസം,,, അതിവർക്ക് വഴങ്ങിയത് അതിശയം,,, യ, യും വളരെ പ്രയാസം ആണ്,,, അറബിയിലെ ഒരു പാട് വാക്കുകൾ മലയാളത്തിൽ ഉണ്ടു ,,,,, ദൈവം ഈ നല്ല കുട്ടികളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ,,, അൽ ഹിലാൽ കുടുംബം വലിയ കുടുംബ മഹിമ ഉള്ളവരാണ് ,,, മാഷാ അള്ളാ,, 🙏🌹🌹
Unbelievable..they are so fluent in the spoken language..Good job ladies...😊😊😊
ചേഷ്ടകളും മലയാളികളെ പോലെ ❤
ഒരുപാടു അഭിമാനം തോന്നുന്നു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
നല്ലോണം ചിരിച്ചു എന്തൊരു മലയാളം❤❤❤
അതിശയകരം ഈ കുട്ടികൾ ...❤❤
വളരേസന്തോഷവും, മനസിന് ശാന്തിയും തോന്നുന്നു ഇതെല്ലാം കാണുമ്പോൾ ലോകപരിണാമത്തിൽ വലിയ മുതൽക്കൂട്ടായ് തീർച്ചയായ് ഇതെല്ലാംമാറും എന്നതിൽ സംശയമില്ല.
എനിക്ക് ഇത് പോലെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ..😢😢
@@ranjithmp2257Onn podo Aare Paranje English Oru Basha All Enn English aan Ee lokathil Ellavarum Samsarikuna Bhasha Ella Europeans Countries Ulla Main Basha English aan Mwone Ninak Ariyila Enn Vechit Igane okke Parayano?🤫🤫🤭😂😂
@@sahal_leo1986 europile ake 10 contrry ullu english samsarikunnathu bakki bhooribagavum alla. adyam nee geography padichittu vaa
എത്ര സിമ്പിളായിട്ടാണ് കേട്ട് പഠിച്ചെന്ന് പറയുന്നത്. ഇവിടെ അറബി പഠിച്ചില്ല വർഷങ്ങളായിട്ട്. അടിപൊളി. 😊
സത്യം പറഞ്ഞാൽ ഇവർ മലയാളികൾ അല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 👌🤩
ആദ്യം കരുതിയത് എന്തെങ്കിലും മലയാള ടച്ച് ഉണ്ടാകും എന്നാണ്. ഇത് തീർത്തും അൽഭുതപെട്ടിക്കളഞ്ഞു. 👌
ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല എത്ര മനോഹരമായിട്ടാണ് ഇവർ മലയാളത്തിൽ സംസാരിക്കുന്നത്
ഇത്രയും നന്നായി എങ്ങനെ മലയാളം പറയുന്നു. മിടുക്കികൾ. മലയാളുകുട്ടികൾ പോലും ഇത്ര നന്നായി പറയില്ല 👍🏻👍🏻👍🏻
അറബികളിൽ എമറാത്തികളെയും ഒമാനികളെയും പോലെ മലയാളികളെ മനസ്സിലാക്കിയവരും സ്നേഹിക്കുന്നവരും വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല....... എമറാത്തികളുടെ മനസ്സിലെ സ്നേഹം തന്നെയാണ് അവരുടെ രാജ്യത്തിന്റെ പുരോഗതിയും........ ഒമാനികളിൽ നിന്നും കിട്ടിയിട്ടുള്ള സ്നേഹം അത് ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്........
Uae, arabaikal chotikum malayali aano enn aan enn paranjal avark nalla shanthoam ann...
Emarati means?
@@educare482UAE citizens short form of emirates
@@shahinahijas4580 thank you
🇦🇪 ❤ 🇮🇳
ഇതിൽ ചോദിക്കുന്ന ആൾ പോലും ഇടക്ക് yaa എന്ന് പറയുന്നുdu പക്ഷെ ആ കുട്ടികൾ ഒരിക്കൽ പോലും അങ്ങിനെ ഒന്ന് പറയുന്നില്ല അതാണ് ഇംഗ്ലീഷ് പഠിച്ച മലയാളിയും മലയാളം പഠിച്ച അറബി കുട്ടികളും തമ്മിലുള്ള വിത്യാസം 👏👏👏👏 നിങ്ങൾ പൊളിച്ചു മക്കളെ 🌹🌹🌹👌
ശരിക്കും മലയാളികളാണെന്നെ പറയൂ, 🙏🙏,അഭിനന്ദനങ്ങൾ,
മലയാളത്തെ ഇഷ്ടപെടുന്ന നിങ്ങൾക്ക് രണ്ടാൾക്കും നന്മകൾ നേരുന്നു.... ഞങ്ങളുടെ നാട്ടിലേക്ക് ഹാർഥവമായി സ്വാഗതം ചെയ്യുന്നു.... നന്മകൾ ഉണ്ടാവട്ടെ.. ❤️❤️
wow എത്ര ഭംഗിയായി ആണ് മലയാളം സംസാരിക്കുന്നത് amazing...
ആ കണ്ണാടി വച്ച കുട്ടി കിടു ആയിട്ട് ആണല്ലോ മലയാളം പറയുന്നല്ലോ😊😊
വിദേശത്ത് ജനിച്ച മലയാളികൾ മലയാളത്തെ പുച്ഛമായി കാണുന്നവർക്ക്. ഇവരെ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹🌹
മലയാളികൾ മലയാളം അറിഞ്ഞിട്ടും ചില ആളുകൾ കൊരച്ചു കൊരച്ചു അറബി മാമകളെ അസ്സലാമുഅലൈക്കും. 👌🙏
അടിപൊളി നൂറയും, മറിയവും. മലയാളം നന്നായ് പറയുന്നു. അഭിനന്ദനങ്ങൾ.
ആശംസകൾ മക്കളെ നിങ്ങൾ മലയാളികളെക്കാൾ നല്ല രീതിയിൽ മലയാളം പറയുന്നു🎉🎉🎉🎉
നിങ്ങള് മലയാളികൾ തന്നെ ആയിട്ടെ ഞങ്ങൾ കാണൂ.....മലയാള ഭാഷ തിളങ്ങി നിൽക്കട്ടെ❤
ഇവരെ കാണാനും കൊതിയാകുന്നു.ഞങ്ങളുടെ മാതൃഭാഷ പഠിക്കാൻ താത്പര്യം കാണിച്ചതിന് നന്ദി ഒപ്പം അഭിനന്ദനങ്ങൾ💐
We look forward to meet you as well ❤✨
വളരെ നന്നായി മലയാളം പറയുന്ന അറബി കുട്ടികൾ.❤
അന്യനാട്ടിലുള്ള മലയാളിക്കുട്ടികൾ ഇവരെ കണ്ടു പഠിക്കുക... 👍👌👌
ഗൾഫ് നാടുകളിലുള്ള മലയാളി കുടുംബ വീടുകളിൽ കുട്ടികളോട് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന രക്ഷിതാക്കൾക്ക് സമർപ്പിക്കണം ഈ വീഡിയോ👍... ആകെ കുട്ടികൾക്ക് മലയാളം പഠിക്കാൻ കിട്ടുന്ന അവസരം കൂടി പാഴാക്കുന്ന വിഡ്ഢികളാണ് അവർ😔... അവരോട് പുച്ഛം മാത്രം...😡
എന്തിനാണ് ഇങ്ങനെ ദേഷ്യം പിടിക്കുന്നത്. അവർ പറഞ്ഞത് കേട്ടില്ലേ. അവരുടെ വീട്ടിൽ നിന്നിരുന്ന നാനിമാരും ഗദ്ദാമമാരും ഒക്കെ മലയാളികൾ ആയിരുന്നു. ചെറുപ്പം മുതൽ നമ്മൾ എന്ത് കൂടുതൽ കേൾക്കുന്നോ, അത് പഠിക്കും. വലിയ വീട്ടിലെ കുട്ടികളായത് കൊണ്ട് കൂടുതൽ സമയവും അവരെ നോക്കിയത് ആ മലയാളി ജോലിക്കാർ ആവും. അതുകൊണ്ട് അവർ കേട്ടത് പഠിച്ചു. അതേപോലെ മലയാളികളുടെ മക്കൾ അവിടെ വെച്ച് വളരുന്ന പ്രായത്തിൽ അവർ കേട്ട് ഭാഷയും പഠിച്ചു. അതിന് എന്തിനാണ് ഇങ്ങനെ കിടന്നു ചൂടാവുന്നത്? ചിന്തിച്ചു നോക്കൂ. ഇംഗ്ലീഷിൽ പ്രാവിണ്യം നേടിയവർ വേലക്കാരി ആവാൻ പോവില്ലോ. അതേപോലെ ഈ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നും അവർ പറയുന്നുണ്ട്. അതിൽ നിന്നു തന്നെ വ്യക്തമാണ് അവർ മലയാളം പഠിച്ചത് മലയാളത്തോടുള്ള പ്രണയം കൊണ്ടൊന്നുമല്ല. കേട്ടത് പഠിച്ചു. അത്രേ ഉള്ളൂ. Peace ✌🏻🕊️
@@hertravelstoriesനിങ്ങൾ പറയുന്നതിൽ എന്ത് ലോജിക്ക് ആണുള്ളത്? മണ്ടത്തരം
Valare sheri anu , kure vivaram ketta parents makkal malayalam paraja entho veliya thettu chyta poleya , standard pokum athre , kazuthakal
😂😂 ningal parayunnen nth logic ane ullath??? Arabikalaya avar avrde mathrubhashak pakaram veetil malayalam samsarikunnu ningal pukazhthunnu malayalikal aya parents veetil mathrubhasha samsarikathe english samsarikunnu athine ningal vidhikal enn parayunnu 😂😂😂 ith double standard alle??? Randuperum avrde mathrubhasha samsarikunilla …. Ipo arabikal parynendaville??? Veetil arabi samsarikathe vere language samsarikunnu enn 😂😂😂
90'S cinema❤ selections r amazing like malluz
ഞാനും ശ്രെദ്ധിച്ചു 😊ശെരിക്കും മലയാളികൾ തന്നെ 😊
അവർ അറബി പറയുബോൾ പേടി തോനുന്നു മലയാളം പറയുമ്പോൾ സഹോദരിയെ പോലെ.... സൂപ്പർ
അതാണ് അറബി, അറബി ഉച്ചാരണം അങ്ങനെയാണ് വല്ലാത്ത പക്വത തോന്നിക്കും അറബി ഭാഷ, എത്രെ ചെറിയ കുട്ടിയാണെങ്കിലും അറബി സംസാരിക്കുമ്പോൾ നല്ല പക്വത ഉള്ളപോലെ നമുക്ക് ഫീൽ ചെയ്യും ☺️ അത് ആ ഭാഷയുടെ പ്രതേകതയാണ്
@@townboyzkasargodcorrect
Masha Allah Well done. FULL MARK. Polichu Keep it up.
ശരിക്കും ഒരു മലയാളി 🥰👍👍👍
ഞെട്ടിച്ചു മലയാളീ്സ് പോലു൦ ഇങനെ പറയാത്ത കാലത്താണ് ഇത് , അവ൪ക്ക് അഭിനന്ദനങൾ .
Too good! Hats off to the two ladies who speak Malayalam like any native of Kerala!
Just amazing, blown away ❤
They speak better malayalam than some malayali celebrities and most NRI kids.
I just want to understand how they managed to get accent so good. Literally out of words and best thing I have watched in youtube for a long while.
താങ്കൾക് ഈ എഴുതിയത് മലയാളത്തിൽ എഴുതാമായിരുന്നു. എന്നിട്ട് പോരേ കുറ്റം പറച്ചിൽ????😜
@@muhammadmuneer5412 ഞാൻ ഒരു ഭാഷ വിരോധി അല്ല. ഏതു ഭാഷ ഉപയോഗിച്ചാലും നന്നായി ഉപയോഗിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ.
പിന്നെ ഫോണിൽ മലയാളം ടൈപ്പിംഗ് ഇല്ല , ഓൺലൈൻ പോയി അന്ന് തർജിമ ചെയ്യേണ്ടത് അത് മടിച്ചാണ് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തത്.
എത്ര രസായിട്ടാണ് സംസാരിക്കുന്നത് ❤❤
ശെരിക്കും ഞെട്ടിച്ചു... പ്രത്യേകിച്ച് ആ 90 സിനിമകളെ കുറിച്ച് പറഞ്ഞത് 👍