04:53 ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ ആണ് ഇവർ ഇന്ത്യൻ ക്രിസ്ത്യൻസ് ആണ് എന്നെ പഠിപ്പിച്ചത് ഹിന്ദുക്കൾ ആണ് ഞങ്ങൾ മുസ്ലിംസ് ആണ്.. എനിക്ക് ജീവിതത്തിൽ ഒരു വ്യത്യാസം ഉണ്ട് എന്ന് തോന്നിയില്ല.. എല്ലാവരും ഒന്ന് ആണ് എന്ന് ആണ് എന്റെ വിചാരം.... നൂറയുടെ ഈ വാക്കുകൾ നാം എല്ലാവരോടും കൂടി പറഞ്ഞ പോലെ ആണ് എനിക്ക് തോന്നിയത്...അത് തന്നെ ആണ് നമ്മൾ എല്ലാവരും ഒന്ന് ആണ് ❤❤
നൂറയുടെ വാക്കുകൾ. 👍 യാ ആനി എന്റെ ജീവിധത്തിൽ ഇവരെല്ലാം ക്രിസ്റ്റിയൻസ് ആണ് എന്റെ സ്കൂൾ ക്രിസ്ത്യൻ ആണ്. എന്നെ പഠിപ്പിച്ചത് ഹിന്ദുക്കൾ ആണ് ഞങ്ങൾ മുസ്ലിംസ് ആണ് അറബ്സ് ആണ്. എനിക്ക് ജീവിധത്തിൽ ഇത് വരെ ഒരു diffrence ഉണ്ടോ യന്നു തോന്നിയിട്ടില്ല.💐 അതാണ് emarat...❤ ഇത് പോലെ നമ്മുടെ നാട്ടിലും എല്ലാവരും വിചാരിച്ചിരുന്നുവങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല..... എന്തായാലും ഈ കുടുംബത്തിന് 💐💐💐
@@nomore9273 *അള്ളാഹു ഇണകളിൽ ആണ് ജാതി ഉണ്ടാക്കിയത്.ആണും പെണ്ണും രണ്ട് ജാതി. പിന്നെ transgender എന്ന ഒരു വിഭാഗം അവർ തന്നെ ഉണ്ടാക്കി. അതാണ് ആട്ടക്കുളങ്ങര ജയിലിൽ സ്ത്രീകളുടെ കൂടെ താമസിച്ച ഒരു കൂറ്റൻ കഷായം ഫെയിം ഗ്രേഷ്മക്ക് ഗർഭം ഉണ്ടാക്കി കൊടുത്തത്. അതിനൊക്കെ അള്ളാഹു, God, ദൈവം, ഭഗവാൻ, ആണ്ടവൻ, ഈശ്വർ എന്നിവരെ കുറ്റം പറയുന്നത്.?*
സാംസ്കാരിക കൈമാറ്റം അവർ മലയാളം പറയുന്നു, ചേച്ചി അറബി പറയുന്നു. ഇവർ ക്രിസ്താനികൾ, എന്നെ പഠിപ്പിച്ച ടീച്ചേർസ് ഹിന്ദൂസ്, ഞാൻ മുസ്ലിം ഇന്നത്തെ കാലത്ത് നൽകേണ്ട ഏറ്റവും വലിയ സന്ദേശം.
@@nomore9273 🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
ജാതിയും മതവും ചിന്തിച്ചു മനസ് വിഷമാക്കുന്നവർ കണ്ട് മനസിലാക്കണം, യഥാർത്ഥ സ്നേഹത്തിന്റെ സന്തോഷം.. ആ വീട്ടിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ 👏👏👏മലയാളികളുടെ എമറാത്തി സഹോദരികൾ 👏👏👏
ഈ വീഡിയോയിൽ ഉടനീളം അവർ ചിരിക്കുകയും ഞാൻ കരയുകയുമായിരുന്നു അവരുടെ ആത്മബന്ധത്തിന്റെ ആ സൗന്ദര്യം കണ്ടിട്ട് എല്ലാവിധ ആശംസകളും ആ കുടുംബത്തിന് നേരുന്നു.....🎉
ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം!! സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയ നിമിഷം!!അവരുടെ പരസ്പരം ഉള്ള അയ്ക്യവും കാണുമ്പോൾ ഇതിൽ നിന്ന് പാഠം പഠിക്കേണ്ടത് ഉണ്ട്!! ഈ സൗഹൃദങ്ങൾ ദൈവം അനുഗ്രഹിച്ചു കൊടുക്കട്ടെ!!!
അതിനു national anthom മലയാളം അല്ലല്ലോ . Hindi pronunciation പെട്ടന്ന് അറബികൾക്ക് പറയാം . അവർ നന്നായി മലയാളം പറയുന്നുണ്ട് . എന്ന് വെച്ച് എല്ലാ കാര്യത്തിലും മലയാളികളെ താഴ്ത്തികെട്ടരുത്
@@nomore9273നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?? നിന്നെ എന്തിനാ ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ എന്താകും ഉത്തരം നീ ഇല്ലെങ്കിലും ലോകം നിലനിൽക്കികില്ലേ??? 😄😄
ഈ പെൺകുട്ടികളെ പോലുള്ള മനുഷ്യരെ കാണുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് ഉണ്ട്, ഒരു ജനാധിപത്യ രാജ്യത്ത് മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരിൽ വേർതിരുകൾ ഉണ്ടാക്കി അതിൽ നിന്നും നേട്ടമുണ്ടാക്കി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ, അവരുടെ മുന്നിൽ ജനങ്ങൾ എത്ര മാത്രം കോമാളികൾ ആണെന്നും . മതവും ജാതിയും ഒരു ടൂൾ ആയി ഉപയോഗിക്കാൻ ഇനിയും നമ്മൾ അനുവദിച്ചു കൂടാ എന്ന് ഇനി വരുന്ന തലമുറക്കെങ്കിലും തീരുമാനം എടുക്കാൻ കഴിയട്ടെ.. അവർ ഇന്ത്യയുടെ ദേശിയഗാനം പാടുമ്പോൾ വല്ലാത്തൊരു സന്തോഷവും സമാധാനവും. 😊
@@petrixiron ഇന്ത്യക്കാർ ആണെന്ന് പറഞ്ഞാൽ നിങ്ങൾ ഞങ്ങളെ പാക്കിസ്ഥാൻ അല്ലെങ്കിൽ അറബികൾ ആക്കും ... നിങ്ങളുടെ മനസ്സിൽ ഒന്നേയുള്ളു എന്ന് മനസ്സിലാക്കം.... രാജ്യസ്നേഹികൾക്കു രാജ്യത്തെ ആളുകളെ തന്നെ സ്നേഹിക്കാൻ കഴിയുന്നില്ല
@@vieweryt9816 അയ്യോ വെറുപ്പില്ലാത്ത പാവങ്ങൾ..100 ഓളം പേരാണ് ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ.. സിറിയയിൽ പോയി സ്വയം പൊട്ടി ചത്തത്.. കേരളത്തിൽ എത്ര തീവ്രവാദി പ്രവർത്തനങ്ങൾ നടത്തി.. അങ്ങനെ പറഞ്ഞു എങ്കിൽ കയ്യിലിരിപ്പ് അത് ആയത് കൊണ്ടാണ്
Education is the way to enlighten the world. Best example. . salute their parents. Both anthem got tears 🎉 INDIAN 🇮🇳. From UAE 🇦🇪 🙏🙏,their gesture ,expression and behaviour also notable, its due to the deepest love to that language. Language also can express the uniqueness of each culture.
ഇങ്ങനെ നമ്മുടെ ദേശീയ ഗാനം പാടാൻ അറിയാത്ത എത്രയോ പേർ നമ്മുടെ ഇടയിൽ ഉണ്ട്. നിങ്ങൾ ഇനിയും കേരളത്തിൽ വരുമ്പോൾ ഏതെങ്കിലും ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കണം. U A E ഭരണാധികാരികളെയും ഇപ്പൊ നിങ്ങളെയും ഒത്തിരി ഇഷ്ട്ടം ആയി. God bless us. 🌹🌹🌹 👍🏻
നൂറാക്കും മറിയക്കും ഒരായിരം അഭിനന്ദനങ്ങൾ..ബിഗ് big salute...ആദ്യത്തെ വീഡിയോ കണ്ടിരുന്നു..ഇത് fake ആണോ എന്ന് സംശയിച്ചു.. ഇത്ര നന്നായി മലയാളം പറയുന്ന അറബി കുട്ടികളോ എന്ന് സംശയിച്ചു..ഇപ്പൊൾ പൂർണമായി വിശ്വസിക്കുന്നു... Great...Great..Great.....❤❤❤
04:53 ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ ആണ് ഇവർ ഇന്ത്യൻ ക്രിസ്ത്യൻസ് ആണ് എന്നെ പഠിപ്പിച്ചത് ഹിന്ദുക്കൾ ആണ് ഞങ്ങൾ മുസ്ലിംസ് ആണ്.. എനിക്ക് ജീവിതത്തിൽ ഒരു വ്യത്യാസം ഉണ്ട് എന്ന് തോന്നിയില്ല.. എല്ലാവരും ഒന്ന് ആണ് എന്ന് ആണ് എന്റെ വിചാരം.... നൂറയുടെ ഈ വാക്കുകൾ നാം എല്ലാവരോടും കൂടി പറഞ്ഞ പോലെ ആണ് എനിക്ക് തോന്നിയത്...അത് തന്നെ ആണ് നമ്മൾ എല്ലാവരും ഒന്ന് ആണ് ❤❤
നമ്മൾ മലയാളികളിൽ കൂടുതൽ പേരും ഇങ്ങനെ മനസ്സുള്ളവരാണ് കേരളത്തിലെ പോലെ മത സൗഹാർദ്ദം ഉള്ള നാട് വേറെ എവിടെ യാണ് ഉള്ളത്.❤️❤️
മാഷാഅല്ലാ ഹ് ഒന്നുംപറയാനില്ല മക്കളെ.അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ ഐഷ്വര്യവും പ്രധാനംചെയ്യട്ടെ, നിങ്ങൾ കേരളത്തിന്റെ വളർത്തു മക്കൾ.
Yes 🌹🌹🌹🌹🌹
ലോകം വിശാലമായി കാണുന്ന മനുഷ്യർക്ക് ഇത് മാത്രമേ ചിന്തിക്കാൻ സാധിക്കു..
unity in diversity
ഇത് മാത്രമാണ് സമാധാനത്തിന്റെ സമവാക്യം..
ഇതാണ് കേരള സ്റ്റോറി..
മതമേതായാലും മനുഷ്യൻ നന്നായാൽ മതി. വർഗീയത തുലയട്ടെ....
നൂറയുടെ വാക്കുകൾ. 👍 യാ ആനി എന്റെ ജീവിധത്തിൽ ഇവരെല്ലാം ക്രിസ്റ്റിയൻസ് ആണ് എന്റെ സ്കൂൾ ക്രിസ്ത്യൻ ആണ്. എന്നെ പഠിപ്പിച്ചത് ഹിന്ദുക്കൾ ആണ് ഞങ്ങൾ മുസ്ലിംസ് ആണ് അറബ്സ് ആണ്. എനിക്ക് ജീവിധത്തിൽ ഇത് വരെ ഒരു diffrence ഉണ്ടോ യന്നു തോന്നിയിട്ടില്ല.💐
അതാണ് emarat...❤
ഇത് പോലെ നമ്മുടെ നാട്ടിലും എല്ലാവരും വിചാരിച്ചിരുന്നുവങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.....
എന്തായാലും ഈ കുടുംബത്തിന് 💐💐💐
❤️
ഹിന്ദു കൃസ്ത്യൻ മുസ്ലീം നാമെല്ലാവരും ഏകോദര സഹോദരന്മാർ..👏👏👏
മാഷാ അള്ളാഹ് 🌹🌹
Sangi chrisangikal oyike avar ith qagrahikunilla
Athipol sudappikalum sanghikalum oyike ennum koode parayanam
@@afsalshazz5996
Islam മത വിധ്വേഷം തുലയട്ടെ മുഹമ്മദ് നബിയെ ചരിത്രത്തിൽ നിന്നും എടുത്തു കളയൂ 🦾🦾
@@afsalshazz5996
മനുഷ്യരുടെ കാര്യാ പറഞ്ഞെ സങ്കി😅😅😅
ജാതിയും വേർതിരിവും മില്ലത്ത ഈ അറബി പൊൻ മുതകൾക്ക് ആയിരം . ആയിരം . അഭിനന്ദനങ്ങൾ :💌💌
@@nomore9273Athanne aanu potta thrichum choyikanullath? Ningalude thrimoorthikalkum angine set aakikoode.. alla avde ippoyum Asuranmarumayi yudhathil aano 😂
Avar muslims aanu
*അറബ് നാട്ടിൽ രാജ്യഭരണമാണ്.ജാതി വർഗീയത പാടില്ല. എന്നാൽ ഇന്ത്യയിൽ ജനാധിപത്യ ഭരണത്തിൽ ജാതി പറഞ്ഞാൽ മാത്രമേ ഭരണം കിട്ടൂ.അതാണ് വ്യത്യാസം.*
@@nomore9273 *അള്ളാഹു ഇണകളിൽ ആണ് ജാതി ഉണ്ടാക്കിയത്.ആണും പെണ്ണും രണ്ട് ജാതി. പിന്നെ transgender എന്ന ഒരു വിഭാഗം അവർ തന്നെ ഉണ്ടാക്കി. അതാണ് ആട്ടക്കുളങ്ങര ജയിലിൽ സ്ത്രീകളുടെ കൂടെ താമസിച്ച ഒരു കൂറ്റൻ കഷായം ഫെയിം ഗ്രേഷ്മക്ക് ഗർഭം ഉണ്ടാക്കി കൊടുത്തത്. അതിനൊക്കെ അള്ളാഹു, God, ദൈവം, ഭഗവാൻ, ആണ്ടവൻ, ഈശ്വർ എന്നിവരെ കുറ്റം പറയുന്നത്.?*
ജാതിയും വേർതിരിവും സങ്കികൾക്കു മാത്രം
സാംസ്കാരിക കൈമാറ്റം അവർ മലയാളം പറയുന്നു, ചേച്ചി അറബി പറയുന്നു. ഇവർ ക്രിസ്താനികൾ, എന്നെ പഠിപ്പിച്ച ടീച്ചേർസ് ഹിന്ദൂസ്, ഞാൻ മുസ്ലിം ഇന്നത്തെ കാലത്ത് നൽകേണ്ട ഏറ്റവും വലിയ സന്ദേശം.
@@nomore9273
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185)
മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42)
നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57)
നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58)
നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59)
നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60)
നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61)
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62)
(നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8)
വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9)
മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10)
അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11)
എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@@nomore9273അള്ളാഹു ജാതി ഉണ്ടാക്കിയോ 😂😂😂
അള്ളാഹു അല്ല ജാതി മതവും ഉണ്ടാക്കിയെ.. അവരുടെ വിശ്വാസത്തിൽ നീ എന്തിനാ കൊണക്കാൻ നിക്കുന്നേ മൈരേ...എല്ലാരും ഇതുപോലെ തന്നെ
@@nomore9273അല്ലാഹു അതായത് ദൈവം.
ദൈവം മനുഷ്യരെയാണ് സൃഷ്ടിച്ചത്, മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ച് .
നാം മനുഷ്യനായി ജീവിക്കാൻ നോക്കുക.
നമ്മുടെ മക്കളും.
സങ്കികൾ പാടുന്നതിനെ ക്കാൾ നന്നായി. നമ്മുടെ ദെശിയ ഗാനം പാടിയ. യാമറാ ത്തി. കുട്ടികൾ 👍🏼👍🏼👍🏼❤
athe northile chila mla mareekkall
അതെ സങ്കിയും സുടാപ്പിയും കൃസങ്കിയുമാണ് നമ്മുടെ പരാജയം 😢
🤣🤣🤣
@@abdulfathahvariappully5378❤😂😂🎉
അറബികളെ മലയാളം പഠിപ്പിച്ചത് ഒരു ഹിന്ദു ചേച്ചിയാണ് സുപ്പികളെ 😂😂അത് മറന്നു പോയോ...
ജാതിയും മതവും ചിന്തിച്ചു മനസ് വിഷമാക്കുന്നവർ കണ്ട് മനസിലാക്കണം, യഥാർത്ഥ സ്നേഹത്തിന്റെ സന്തോഷം..
ആ വീട്ടിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ 👏👏👏മലയാളികളുടെ എമറാത്തി സഹോദരികൾ 👏👏👏
ഈ വീഡിയോയിൽ ഉടനീളം അവർ ചിരിക്കുകയും ഞാൻ കരയുകയുമായിരുന്നു അവരുടെ ആത്മബന്ധത്തിന്റെ ആ സൗന്ദര്യം കണ്ടിട്ട് എല്ലാവിധ ആശംസകളും ആ കുടുംബത്തിന് നേരുന്നു.....🎉
Same to you BRo
😊
അവതാരകൻ ഹഷ്‌മിയാണോ ഇത്. പേര് ചാനൽ സാഹിത്യം ഒക്കെ കാണുന്നുണ്ട്.
ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം!! സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയ നിമിഷം!!അവരുടെ പരസ്പരം ഉള്ള അയ്ക്യവും കാണുമ്പോൾ ഇതിൽ നിന്ന് പാഠം പഠിക്കേണ്ടത് ഉണ്ട്!! ഈ സൗഹൃദങ്ങൾ ദൈവം അനുഗ്രഹിച്ചു കൊടുക്കട്ടെ!!!
കുത്തിത്തിരിപ്പും കുതന്ത്രങ്ങളും ഇല്ലാതെ
ഈ ലോകത്തിലെ മനുഷ്യരെല്ലാം ഒന്നായി സ്നേഹത്തോടെ ജീവിക്കട്ടെ
മലയാളികൾ പോലും ഇതുപോലെ ദേശീയ ഗാനം ആലപിക്കില്ല, അഭിനന്ദനങ്ങൾ സിസ്റ്റേഴ്സ് ❤❤❤❤👍👍👍👍
അതിനു national anthom മലയാളം അല്ലല്ലോ . Hindi pronunciation പെട്ടന്ന് അറബികൾക്ക് പറയാം . അവർ നന്നായി മലയാളം പറയുന്നുണ്ട് . എന്ന് വെച്ച് എല്ലാ കാര്യത്തിലും മലയാളികളെ താഴ്ത്തികെട്ടരുത്
കേരളത്തിലേ രാഷ്ട്രീയനേതാക്കൾ അടുത്തിടെ പാടിയത് മറന്നോ വോട്ട് ചെയ്യുന്ന ജനതേ.
ഇത് പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ അങ്ങനെ നന്മ നിറയട്ടെ..
ഒരു ബംഗ്ലാദേശി എന്ന നിലയിൽ ഈ പരിപാടി കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഞാൻ ബഹ്‌റൈനിൽ നിന്നാണ്
ആ വണ്ണം ഉള്ള കുട്ടി നല്ല ഒരു ഭരണാധികാരി ആവാൻ ഉള്ള കഴിവ് ഉണ്ട് 🙏🌹👌👌👍
മലയാളികൾ പോലും മലയാളം പറയുമ്പോൾ അക്ഷരം വ്യതി ചലിക്കുന്ന ഇക്കാലത്ത് ഇത്രയും ശുദ്ധമലയാളം പറയുന്ന അറബി കുട്ടികൾ.? പരിചയപ്പെടുത്തിയ media one ന്ന് 🙏🙏🙏🙏🙏
8:17
സ്നേഹം അതാണ് മലയാളി...
അതിനുമപ്പുറം മറ്റൊരു വാക്കില്ല.❤❤
Without സങ്കി
അല്ല സ്നേഹം അതു മാത്രമാണ് അറബികൾ... അവരില്ല എങ്കിൽ ലോകമില്ല...❤❤❤ l love my mother UAE ❤❤❤
സ്നേഹം മലയാളി അല്ല. അറബി എന്ന് പറയുന്നത് ആണ് നല്ലത്
അറബി കല്യാണവും .. ഗദ്ദാമ കഥകളും ആണ് കൂടുതലും portray ചെയ്യാറ് .. എത്ര സന്തോഷത്തോടെ അണ് അവർ ജോലി ചെയ്ത കുടുംബവുമായുള്ള അടുപ്പം തുറന്നു പറയുന്നത് ❤
സൂപ്പർ ഫാമിലി അഹങ്കാരം ലേശമില്ലാതത അറിവിൻറ നിറകുടഠ
ഞാന്‍ തമിഴനാണു. കേള്‍ക്കാന്‍ നല്ല രസമുണ്ട്. ദൈവമ് ഈ കുട്ടികളെ അനുഗ്രഹിട്ടെ.
❤❤❤
ഇത് നമ്മുടെ നാട്ടിലെ എല്ലാവരും കാണട്ടെ ജാതിയും വർഗീയതയും പറയുന്ന എല്ലാവരും ❤❤
@@nomore9273നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?? നിന്നെ എന്തിനാ ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ എന്താകും ഉത്തരം നീ ഇല്ലെങ്കിലും ലോകം നിലനിൽക്കികില്ലേ??? 😄😄
സ്വന്തം അഡ്രെസ്സ് ഉണ്ടാക്കു
@@saharsaidu6836💯💯💯💯
😆😆😆😆😆😆😆😆 മാസ്സ്
@@nomore9273nee ellathilum undallo myreere
@@nomore9273 അത് എന്തിനാണ് എന്ന് അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട് ജാതിയും മതവും ഇല്ലെങ്കിൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ലേ
ഈ പെൺകുട്ടികളെ പോലുള്ള മനുഷ്യരെ കാണുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് ഉണ്ട്, ഒരു ജനാധിപത്യ രാജ്യത്ത് മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരിൽ വേർതിരുകൾ ഉണ്ടാക്കി അതിൽ നിന്നും നേട്ടമുണ്ടാക്കി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ, അവരുടെ മുന്നിൽ ജനങ്ങൾ എത്ര മാത്രം കോമാളികൾ ആണെന്നും . മതവും ജാതിയും ഒരു ടൂൾ ആയി ഉപയോഗിക്കാൻ ഇനിയും നമ്മൾ അനുവദിച്ചു കൂടാ എന്ന് ഇനി വരുന്ന തലമുറക്കെങ്കിലും തീരുമാനം എടുക്കാൻ കഴിയട്ടെ..
അവർ ഇന്ത്യയുടെ ദേശിയഗാനം പാടുമ്പോൾ വല്ലാത്തൊരു സന്തോഷവും സമാധാനവും. 😊
മനുഷ്യരെല്ലാം ആദമിൻെറയും, ഹവ്വായുടേയും പേരമക്കളാണ്..... മലയാളികൾക്ക് അഭിമാനിക്കാം ❤❤❤❤❤❤❤❤❤❤❤❤❤
മതങ്ങളോ ദേശങ്ങളോ ഒന്നുമല്ല സ്നേഹമാണ് ഏറ്റവും വലുത് എനിക്കും ഒരുപാട് നല്ലവരായ പാകിസ്താനി പലസ്തീനി നേപ്പാളി സുഹൃത്തുക്കൾ ഉണ്ട്
മലയാളം ഒരു രക്ഷയും ഇല്ല
ശരിക്കും നെട്ടിച്ചു 😍
നെട്ടിക്കുകയോ???
കേരളത്തിന്റെ വളർത്തു മക്കൾ❤
രണ്ടു ദേശീയ ഗാനങ്ങളും പാടിയപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ?❤❤
നമ്മൾ മലയാളികള്‍ക്ക് സന്തോഷിക്കാം.. ഇത് പോലുള്ള ബന്ധങ്ങൾ എന്നും നമുക്ക് ഇടയിൽ ഉണ്ടാവട്ടെ !
ബിഗ് സല്യൂട്ട്.. ഇവിടുത്തെ ചില മന്ത്രി മാർക്ക് പോലും അറിയില്ല ജന ഗണ... ആകുട്ടി എത്ര ഭംഗി യായിട്ടാണ് പാടുന്നത്...
ഇത്രയും മനോഹരമായി ദേശീയ ഗാനം ഒരു ബിജെപി കാരനും ഞാൻ പാടിയത് കേട്ടിട്ടില്ല ഇഷ്ടം മനസ്സിലാണ് അതാണ് ഞാൻ ഇവിടെകണ്ടത് അല്ലാതെ പ്രഹസനമല്ല വേണ്ടത് 🙏🏻
അടുത്ത് കേരളത്തിൽ കോൺഗ്രസ് നേതാക്കൾ പടിയിരുന്നു സാർ കേട്ടിരുന്നോ ആവോ.
മനുഷ്യരെ കണ്ടല്ലോ..
ഞാൻ മനുഷ്യരെ കണ്ടല്ലോ❤❤❤❤❤❤❤
Dubai ❤ God's own country ❤
ഒരു കാര്യം പറയട്ടെ വർഗീയതയാണ് നമ്മുടെ ഇന്ത്യയെ പിന്നോട്ട് വലിച്ചത് നല്ല ഒരുമയിൽ എല്ലാവരും ഇത് പോലെ ജീവിച്ചാൽ നമ്മുടെ നാട് എന്നോ ഉയരും. ഉയരട്ടെ. 🌹
അപ്പോൾ ഇന്ത്യയുടെ ഭരണം ചിലർക്ക് പിടിച്ചെടുക്കാൻ കഴിയില്ല. തമ്മിലടിപ്പിച്ചാലേ അവർ വിജയിക്കൂ..
Bjp rss illadothollam no chance
അടിപൊളി. എല്ലാവരും ഒരു സംഭവം തന്നെ. ഇത്തരം നല്ല പരിപാടികൾ ജനങ്ങളിൽ എത്തിച്ച മീഡിയ വൺന് ഒരായിരം അഭിനന്ദനങ്ങൾ.❤❤
എല്ലാരും ഒന്നാണ് അവിടെ നോക്കുമ്പോ. ഇവിടെ സന്ഘികൾ സമ്മതിക്കില്ല
😂😂😂 അതിന് നീ ഒർജിനൽ മുസ്ലിങ്ങൾ ആണോ? നീ അറബി ആണോ നിന്റെ ജീൻ ഇന്ത്യൻ ആണ് ഹിന്ദു ആണ്
@@petrixiron ഇന്ത്യക്കാർ ആണെന്ന് പറഞ്ഞാൽ നിങ്ങൾ ഞങ്ങളെ പാക്കിസ്ഥാൻ അല്ലെങ്കിൽ അറബികൾ ആക്കും ... നിങ്ങളുടെ മനസ്സിൽ ഒന്നേയുള്ളു എന്ന് മനസ്സിലാക്കം.... രാജ്യസ്നേഹികൾക്കു രാജ്യത്തെ ആളുകളെ തന്നെ സ്നേഹിക്കാൻ കഴിയുന്നില്ല
@@vieweryt9816 അയ്യോ വെറുപ്പില്ലാത്ത പാവങ്ങൾ..100 ഓളം പേരാണ് ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ.. സിറിയയിൽ പോയി സ്വയം പൊട്ടി ചത്തത്.. കേരളത്തിൽ എത്ര തീവ്രവാദി പ്രവർത്തനങ്ങൾ നടത്തി.. അങ്ങനെ പറഞ്ഞു എങ്കിൽ കയ്യിലിരിപ്പ് അത് ആയത് കൊണ്ടാണ്
chathude naaaye @@petrixiron
@@petrixiron ചത്തോന്റെ ഊംബ് മൈരേ വർഗീയവാദി മൈരൻ
ഇതൊക്കെ ആണ് മനുഷ്യന്മാർ......❤❤❤❤❤ജാതി മതം ഭാഷ എല്ലാത്തിനും ഉപരി മനുഷ്യൻ ജയിക്കട്ടെ
എന്തൊരു സൗഹൃദം, നമുക്ക് മാതൃക
Education is the way to enlighten the world. Best example. . salute their parents. Both anthem got tears 🎉 INDIAN 🇮🇳. From UAE 🇦🇪 🙏🙏,their gesture ,expression and behaviour also notable, its due to the deepest love to that language. Language also can express the uniqueness of each culture.
ഏറ്റവും പ്രാധാന്യം ബിഹേവിയർ പെരുമാറ്റം അതാണ് ഒരു മനുഷ്യനെ മനസ്സിലാക്കുന്നത്
ഞങ്ങളെ വളർത്തിയത് ക്രിസ്ത്യന്സ്, ഞങ്ങളെ പഠിപ്പച്ചത് ഹിന്ദുസ്, ഞങ്ങൾ മുസ്ലിംസ് waw great fmaily god bless them all
എത്ര മനോഹരം ❤️❤️🌹🌹🌹🌹🤲🤲🤲🤲🙏🙏🙏🙏🙏
*love from alappuzha🔥*
ഇവിടെ രാജ്യ സ്നേഹ സർട്ടിഫിക്കറ്റ് കിട്ടിയ ഒരു പ്രത്യേക തരം ആളുകൾ ഇപ്പോഴും തെറ്റിച്ചാണ് ദേശീയ ഗാനം പാടുന്നത് 🤣🤣
🤣🤣🤣
😂😂😂
😂😂😂
Tagore നേരിട്ട് വന്ന് പഠിപ്പിച്ചായിരുന്നോ നിങ്ങളെ ? വന്ദേ മാതരം പറയില്ല എന്നു വാശി പിടിയ്ക്കുന്നവരെ അറിയാം
രാജ്യത്തിനു ജയ് വിളിക്കാത്ത ഡ്യൂപ്ലികേറ്റുകളും ഉണ്ടിവിടെ, അറബികുട്ടികൾക്ക് പക്ഷേ ആ പ്രശ്നം കണ്ടില്ല 😆
ഭഗവാനെ വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഇവർ മലയാളം പറയുന്നത്. നല്ല സ്നേഹം ഉള്ള കുട്ടികൾ. ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ
ഇങ്ങനെ നമ്മുടെ ദേശീയ ഗാനം പാടാൻ അറിയാത്ത എത്രയോ പേർ നമ്മുടെ ഇടയിൽ ഉണ്ട്. നിങ്ങൾ ഇനിയും കേരളത്തിൽ വരുമ്പോൾ ഏതെങ്കിലും ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കണം. U A E ഭരണാധികാരികളെയും ഇപ്പൊ നിങ്ങളെയും ഒത്തിരി ഇഷ്ട്ടം ആയി. God bless us. 🌹🌹🌹 👍🏻
ചില വീഡിയോ കാണുമ്പോഴുള്ള ഒരു ഫീൽ ഉണ്ടല്ലോ just watching like a woow. After the video ഞാൻ ഹാപ്പി ആണ്
Hats off to Noora, you have sang the Indian National Anthem absolutely wonderful while many Indians are still struggling
ഇവർ മലയാളം സംസാരിക്കുന്നത് കൊണ്ടാകാം എനിക്ക് ഇവർ അറബികൾ ആണെന്ന് തോന്നുന്നില്ല💖
ആ ഇടക്കുള്ള അറബി ഇല്ലായിരുന്നെങ്കിൽ ഞാനും സംശയിച്ചേനെ 😅😂
നിങ്ങളുടെ സ്നേഹ ബന്ധം എന്നും നിലനിൽക്കട്ടെ🎉❤
ജനഗണ കേട്ടപ്പോൾ ആണ് കണ്ണ് നിറഞ്ഞത്
"നാമേ പണിവത് സ്വർഗ്ഗവും നരകവും"!!! മനം കുളിർക്കുന്ന അന്തരീക്ഷം 🥰👌
Big salute for both Sisters and their family. They they are an inspiration for New generation Malayalees.
അതിരുകളും വരമ്പുകളും നമ്മളുണ്ടാക്കുന്നതാണ്
ഹൃദയങ്ങൾക്ക് അതില്ല.👍
പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം, അവർ അത് എങ്ങനെ ചെയ്തുവെന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു
ജാതിക്കും മതത്തിനും എത്രയോ മീതെയാണ് മനുഷ്യ സ്നേഹം എന്ന് കാണിക്കുന്ന 8 മിനുട്ടുകൾ ..!❤
അവരോട് ഒത്തിരി ആരാധനയും സ്നേഹവും തോന്നുന്നു❤
ദേശീയഗാനം കൂടെ പാടിയവർ ഉണ്ടോ......🇮🇳🇮🇳
ഞാൻ
@@saimasalim1368😊
ഇതെല്ലാം കാണുമ്പോൾ, അറിയാതെ കണ്ണുകൾ നിറയുന്നു..❤
Stella chechiii👏👏👏
മുഖത്ത് ഇത്തിരി പുഞ്ചിരി വരാതെ ഇത് കാണാൻ കഴിയില്ല ❤
ഒരായിരം അഭിനന്ദനങ്ങള്‍
Great Sister's... Proud of you..God bless you.
Mashah allahh. Salute sisters.. may allah give all grace to you nd ur family.. Love UAE❤
ഈ video കണ്ടപ്പോൾ എന്തെന്നറിയില്ല വലിയൊരു പോസിറ്റീവ് energey കിട്ടി എനിക്ക് 😍😍
Salute both.....ningal super makkal aanu
Malayalikale നമുക്കു ജാതി ചിന്തകൾ വേണ്ട, കാരണം നമ്മൾ ഗോഡ്സ് ഔൺ കൺട്രി ആണ് 🙋♂️🙋♂️🙋♂️🙋♂️
നൂറാക്കും മറിയക്കും ഒരായിരം അഭിനന്ദനങ്ങൾ..ബിഗ് big salute...ആദ്യത്തെ വീഡിയോ കണ്ടിരുന്നു..ഇത് fake ആണോ എന്ന് സംശയിച്ചു.. ഇത്ര നന്നായി മലയാളം പറയുന്ന അറബി കുട്ടികളോ എന്ന് സംശയിച്ചു..ഇപ്പൊൾ പൂർണമായി വിശ്വസിക്കുന്നു...
Great...Great..Great.....❤❤❤
ഇവർ എന്ത് സ്നേഹിക്കുന്നു. ഇന്ത്യയും , പ്രത്യേകിച്ച് കേരളതെയും 🙏🙏🙏🙏🙏🙏💐💐💐💐👏👏👏👏
ലോകം എത്ര സുന്ദരം ...💞💕
Congratulations my dears
I pray to Allah for your good health snd long life ❤❤❤
ഇതാണ് മനുഷ്യർ.. ഇങ്ങനെയാണ് യഥാർത്ഥ സൗഹാർത്ഥം.... ഇതാണ് സ്നേഹം... I love emarathi.... 💚
salute UAE❤ 🇦🇪🇮🇳 ❤happy national day🎉
അടിപൊളി സ്റ്റോറി .... ❤❤❤ congrats Media One ❤️❤️❤️
സന്തോഷം ❤❤❤
കേരളസര്‍ക്കാര്‍ഇവരെകേരളദിനത്തില്‍ആദരിക്കാന്‍കൊണ്ട് വരണം ദേശസ്നേഹികളെ
മലയാളികളെക്കാൾ nnananyi മലയാളം പറയുന്നുണ്ടല്ലോ 😍😍😍6:07🤣🤣🤣🤣so funny 🤣❤️7:01 ee sneham ennum ndavatte🤲🤲🥺
Super noora and Maria proud of you both
ഈ വീഡിയോയിലെങ്കിലും ആരും അവർ ധരിച്ച ചാക്ക് കെട്ടിനെ കുറ്റം പറയില്ല എന്ന് കരുതുന്നു🙏
ലോകമലയാളികൾക്ക് നെഞ്ചോട് ചേർത്ത് അഭിമാനിക്കാം ഈ ആലപ്പുഴക്കാരെ ഓർത്ത്.
👍❤️💗❤️🌹💗🌹❤️💗❤️👍
അവിശ്വസനീയം... ഗ്രേറ്റ് 🌺👌👌👌
So happy to see this. Especially when you are at UAE
നല്ല വിവരം ഉള്ള കുട്ടികൾ 🙏🙏
എത്ര നല്ല കുട്ടികൾ ❤❤❤
ഇവരുടെ first വിഡിയോ 15 വട്ടമെങ്കിലും കണ്ടു കാണും
ഇത്രയും നന്നായി കേരളത്തിൽ ഉള്ള എൻ്റെ മക്കൾ പോലും പാടുകയില്ല. Very nice.
സംഘികൾ കേട്ട് പഠിക്കണം, എത്ര മനോഹരം ആയാണ് അവർ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്
കണ്ണു നിറയ്ക്കുന്ന സ്നേഹ ബന്ധത്തിന്റെ കഥ ❤
5:07- 5:10 അതാണ് സത്യം❤️🤝🏻❤️
ഇത്താത്ത അടിപൊളി ❤❤❤❤❤❤❤❤❤❤❤❤
അവർക്ക് എത്രയും പെട്ടന്ന് ഒരു മക്കൾ ഉണ്ടാവട്ടെ
I CRYED WHEN THEY SUNG NATIONAL ANTUM, TEACHER JAI HIND
Noora & mariya 😍love you and, your mom dad all family members may allah bless you😍😍🙂
Good llk for everything Liyfe Love you sweets 👍🙏🙏 Qouns beby s souper soooo sweets 👍🙏🙏
ഈബനധം അന്നും തുടരട്ടെ
Ee Arabi kunjugalu daivaputrikalannu. May Almighty God bless them.
masha allah ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍
Ivare veendum kandathil santhosham mariyam& noora🙏😍
Annam tharunna nadinum (UAE),Noorah & Mariyan ...National day wishes & big salute....
Our Love ❤️ to all of you from Kerala and Oman.
ജനഗണമന കൂടെ പാടി പോയി ❤
ജനഗണ മനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയിലെ സുഡാപ്പികൾ 😂😂😂
Maasha Allah, congratulations