Aliyan vs Aliyan | Comedy Serial | ചതിയൻ അമ്മാവൻ | Amrita TV | EP: 433

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 264

  • @drmuhammedshan9284
    @drmuhammedshan9284 6 років тому +34

    അമ്മാവനും തങ്കവും ഉള്ളത് കൊണ്ടാണ് ഞാനീ സീരിയൽ കാണുന്നത് ..ഇവർ ജീവിക്കുകയാണ് ...ഇത്പോലെ ഇഷ്ടമാണ് ഉപ്പും മുളകിനോടും ...

    • @EvanAlexmathew
      @EvanAlexmathew 11 місяців тому

      Dgkurlllws you a new one for the day off and I can get you a new one for the

    • @anwayavp7334
      @anwayavp7334 19 днів тому

      Ithineekkal old ഉപ്പും മുളകും

  • @rajeshlikhina4017
    @rajeshlikhina4017 6 років тому +13

    അമ്മാവൻ തകർത്തു. എന്നാലും എല്ലാവരും കൂടി എന്തൊക്കെയാണ് അമ്മാവനെ പറഞ്ഞത്... ഇത്രയൊക്കെ വഴക്ക് പറഞ്ഞാലും അതൊന്ന് കേട്ട് തളരില്ല എന്നത് ലാസ്റ്റ് സീൻ കണ്ടപ്പോൾ മനസിലായി.... അമ്മാവൻ നല്ല സുന്ദരനായിട്ടുണ്ട്. ബാക്കി എല്ലാവരും സൂപ്പർ. അമ്മയും തക്കിളി മോളും നല്ലുമോളും എവിടെ പോയി. ഇതിന്റെ രചന എഴുതിയ അക്ബർ സാറിന് അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട് രചനകൾ പ്രതീക്ഷിക്കുന്നു.

  • @NSLKnow
    @NSLKnow 6 років тому +12

    അമ്മാവൻ തകർപ്പൻ പ്രകടനം. ഇത്തവണത്തെ അവാർഡിന് റിയാസും മണി ഷൊർണ്ണൂരും തമ്മിലാവും മത്സരം.പുതുതായി വന്ന രണ്ടു കഥാപാത്രങ്ങളും വളരെ സ്വാഭാവികമായി അഭിനയിച്ചു.👍

  • @oachirasreekumar1189
    @oachirasreekumar1189 6 років тому +19

    ചതിയൻ അമ്മാവൻ...
    അവസാനം വരെ കണ്ടിട്ടും അമ്മാവൻ ആരേയും ചതിച്ചതായി കണ്ടില്ല.കഥക്കു അനുയോജ്യമായ ടൈറ്റിലല്ല. ആശയം കൊളളാം ....
    ക്ലൈമാക്സും കലക്കി ....
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി .....
    ടീമിനു,ആശംസകൾ .....

  • @selin464
    @selin464 6 років тому +90

    അമ്മാവ൯ ഇല്ലാത്ത episodes ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്.😊😊😊😊😊😊😊

    • @nivedhidh9053
      @nivedhidh9053 4 роки тому +1

      ഉപ്പ് കൂടിയാൽ കുഴപ്പമാണ്

  • @lovelylove13
    @lovelylove13 6 років тому +69

    എന്റെ പൊന്നൂ അമ്മാവൻ 😘😘😘😘😘😘😘😘😘😘 😘😘😘😘😘😘😘😘😘😘😘 ഇങ്ങേരു അഭിനയിക്കുകയാണോ ജീവിക്കുകയാണോ 😍😍😍😍

    • @shinojmknr8041
      @shinojmknr8041 6 років тому +1

      Shahi Shahz abhinayich jeevikuvaanu😎

    • @sheraelsachacko8865
      @sheraelsachacko8865 3 роки тому

      ?x!cuckoo LD🙉🙉🙇🙀🙀😹😹😸😸😸😸😸😸😸😸😸😸😹😹

    • @hananahhashim296
      @hananahhashim296 11 місяців тому

      Djdkdkdk🤠💄🤠😬🤠😬😬🤠😬🤠😬🤠😬🤠🤠😬🤍💄😬🤍😬🤍🤠

    • @hananahhashim296
      @hananahhashim296 10 місяців тому

      🫂🥵🤯🫂🤯🤯🫂🤯👩🏿‍🦲🤯👩🏿‍🦲🤯👩🏿‍🦲👩🏿‍🦲🤯🤯👩🏿‍🦲🤯👩🏿‍🦲🤯🤯🤯🤯🫂🤯👩🏿‍🦲😇🤥😇😇😢😇🤥😇🤥😇😢😇😢😢😇😇😢😇👥👥😇👥😇💌😑😢🤯😢🤯🤯🥵🤯🤯🤯😢🥵🤯🥵🤯😇🥵😇🥵🥵😇🥵😇🥵😇😇🥵😌😇😇🥵😇😌😅😅❤❤🤯🫂🥵😢😢🤯🤯😢😢🤯😢😇 1:01 1:01 🥵😳🥵😳😳🥵😳🥵😳🥵😳😳🥵😳🥵😳😳🥵😳😳🥵😳🥵😳😳😳🥵😳🥵😳🥵😳😳🥵😳🥵🥵😳🥵😳🥵😳🥵😳😢😳😢😳😳🥵😳🥵​@@shinojmknr8041

  • @krishnaks3661
    @krishnaks3661 6 років тому +6

    അപ്ലോഡർ ചേട്ടന് ഇത് എന്ത് പറ്റി,എന്തായാലും കൊള്ളാം എന്നും ഇങ്ങനെ തന്നെ ആകട്ടെ.

  • @sajinazsalmas7691
    @sajinazsalmas7691 6 років тому +7

    അമ്മാവാ...........
    ക്‌ളൈമാക്‌സ് പൊളിച്ചുട്ടാ 😙😙😙😙😙😙😙😙😙

    • @honeysanthosh2008
      @honeysanthosh2008 5 років тому

      😉😉😉😉😉😆😆😆😆☺️☺️☺️☺️☺️

  • @johnxavier5842
    @johnxavier5842 6 років тому +92

    ഈ സീരിയൽ ഒരുപാടു ഇഷ്ടമാണ് പക്ഷെ ആകെ ഒരു സങ്കടം കല്യാണ കൊതി ഉള്ള അമ്മാവനാണ് ദയവു ചെയ്തു അമ്മാവനെ കെട്ടിയ്ക്കൂ അല്ലെങ്കിൽ ആ കന്യകന്റെ ശാപം ഈ സീരിയലിനു കിട്ടും 😀😀😀😀

  • @sukumaranmenon7149
    @sukumaranmenon7149 3 роки тому +12

    Best serial, keep it up. uncles character is excellent.😀😀😀😀😀

  • @dineshbabu9926
    @dineshbabu9926 6 років тому +25

    iggne raavile apload cheyyyunne kaanumpol valya santhosham und....iggne thanne aggu thudarnnu poneee😋😋😋

  • @rithwik7908
    @rithwik7908 6 років тому +32

    രാവിലത്തെ ബെഡ് കോഫിക്ക് പകരം aliyan vs aliyan

  • @bless1982
    @bless1982 6 років тому +58

    അമ്മാവന്റെ ആ നാക്കു കടി സൂപ്പർ ആണ്.. ആ പാവത്തിനെ ഒരു എപ്പിസോഡിൽ നിന്നും ഒഴിവാക്കല്ലേ..

  • @anithasarathks
    @anithasarathks 4 роки тому +2

    എന്തൊക്കെ തരികിട പണികളും അസൂയയും കുശുമ്പും ഒക്കെ ഉണ്ടെങ്കിലും ee തറവാട്ടുകാർ അഭിമാനികളും അന്തസ്സുള്ളവരും ആണ്. സംസ്കാര സമ്പന്നർ. അതൊരിക്കലും ഇടിയുന്ന വിധത്തിൽ കഥ ഉണ്ടാക്കല്ലേ... ee എപ്പിസോഡ് അടിപൊളി. സ്ക്രിപ്റ്റ് superb.

  • @Foxtale24
    @Foxtale24 6 років тому +9

    സൂപ്പർ എപ്പിസോഡ്,ക്ലൈമാക്സ് അടിപൊളി...അമ്മാവൻ ,kanakan and cleetto കലക്കി👌👌👌👌👌👌👌👍👍👍👍👍👍👍👌👌👌👌👌👌

    • @hananahhashim296
      @hananahhashim296 Рік тому

      😄💇🏾🧖🏾😄😒😄🤸🏾😄😄😄🌄😄🥴😄😄🥴🥴😄🌄🌄😄😜🥲😜🤸🏾🥴😜😜🥴😜🥴😜🥴😜🥴😜🥲😜😜🥴🥴🥴🥴🧍🏾😄😘😘😄😘😘😄😘😘🤸🏾😄🤸🏾😄🤸🏾🤸🏾😄🤸🏾😄🤸🏾🤸🏾🤸🏾🧖🏾🧖🏾🤸🏾🧖🏾

    • @hananahhashim296
      @hananahhashim296 Рік тому

      🤷🏾😍😏😏😴🌛🧘🏾😒😚😊😒😊😒🧎🏾🧍🏾😙😌🥴🥴💇🏾💇🏾☺️☺️☺️☺️🧎🏾🧎🏾☺️☺️🥴🥴🥴😜😂😂🛀🏾😂🛀🏾😔😂😔😔😂😔😂😂😔😔😂😂😔

  • @SaudiArebia.jiddha
    @SaudiArebia.jiddha 6 років тому +10

    അവസാനം.ക്ളീറ്റസിന് ഇട്ട് അമ്മാവന് ഒന്ന് പൊട്ടിക്കാം ആയിരുന്നു😁😁😁😁👌👌👌👌

  • @rehinaassees8625
    @rehinaassees8625 6 років тому +10

    അമ്മാവന്‍ ഒരു കൂട്ട് വേണം... അതിലൂടെ ഒരു പാട് Episodum വരും... Pls... Do it...

  • @Anakhaanjaney
    @Anakhaanjaney 6 років тому +9

    Beautiful episode ellarum superb areyum eduthparayanilla oppathinoppam
    😍😍😍😍😍😍

    • @hananahhashim296
      @hananahhashim296 11 місяців тому

      VvsZxbpooo😢😢😂🎉😂🙉🙉🙉😌😌😏😏😏🥴🥴😔😔😔😔🥺🥺🥺🥺😪😪😪😔😔😔😔😔😔😔😔😔😔

  • @lovelylove13
    @lovelylove13 6 років тому +33

    സ്‌ക്രീനിൽ വെറുതെ വന്നു പോകുന്നവർ വരെ അന്യായ അഭിനയം 😎😎😎😎😎😎😎👏👏👏👏👏👏👏👏👏

    • @ammua6359
      @ammua6359 2 роки тому

      😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

    • @asfootballworld8455
      @asfootballworld8455 2 роки тому

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @pushparajaila1796
    @pushparajaila1796 6 років тому +33

    pavam ammavan😥
    Oru ammayi vannal ee serial eniyum super avum...

  • @jyothikavi3284
    @jyothikavi3284 6 років тому +12

    Njagalde ammavan always rocksssss😘😘😘

  • @aazzzizayn3038
    @aazzzizayn3038 6 років тому +6

    Cleetoo chettante shirt🌸🌸🌸🌸🌸🌸

  • @sahadnujumudeen2299
    @sahadnujumudeen2299 6 років тому +8

    to All aliyanz teamz@ E week ella episode um Nlla soooper ayirunnu...Ellvrum special.ayirunnu....thkz to all...SpecialllY rajesh sir😉😉😉😉

  • @subairsubairibrahim1699
    @subairsubairibrahim1699 6 років тому +3

    കിടു എപ്പിസോഡ്.. വളരെ കാലത്തിനു ശേഷം ഒന്ന് ചിരിക്കാൻ വക ഉണ്ടായി.. claimax സൂപ്പർ

  • @thomaschacko8188
    @thomaschacko8188 5 років тому +5

    very nice serial ,ammavan supper 🙏🌹

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +11

    ഞാൻ വന്നു ക്‌ളീറ്റസ് ബ്രോ കനാകാൻ ബ്രോ അമ്മാവൻ സൂപ്പർ തങ്കം ചേച്ചി ജമന്തി ചേച്ചി തക്കിളി മോളെ എല്ലവരും സുഖമാണോ

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +14

    Aa pink shirt super acting... 👌👌👍ningal ithu pole ullavare evidunnu kandu pidikkunnu... hats off to director for bringing new talents and giving a chance to new comers👌👍... munbokke ore aalukale thanne oro episodelum oro tharam rolil kanum ayirunnu😏😏😏... ithu pole puthiya actors nu oru role kooduthal ningalkku punyam kittum 🙏😇😇😇

    • @nidheeshnairgs
      @nidheeshnairgs 6 років тому

      Thank you Minnu francis..all credit goes to Director Rajesh, Riyaz(cleeto) & Aneesh & team.. Njan full time actor alla...

  • @benoydominic5654
    @benoydominic5654 6 років тому +27

    ജമന്തിക്ക് മാത്രം പുതിയ നൈറ്റി തങ്കത്തിന് എപ്പോളും പഴയത് ക്‌ളീറ്റയെക്കൊണ്ട് ഒരു നൈറ്റി വാങ്ങിപ്പിച്ചു കൊടുക്ക്

    • @gjsmmsg
      @gjsmmsg 3 роки тому

      Ennittattathu thanne

  • @sujeshhari
    @sujeshhari 6 років тому +22

    അമ്മാവൻ rocks

  • @jpyoung3864
    @jpyoung3864 6 років тому +36

    *മിസ്റ്റർ അപ്‌ലോഡ് മാമ സത്യം പറ നിങ്ങൾക്കിതെന്തു പറ്റി 🤔... എന്തായാലും ഞങ്ങൾ ഹാപ്പി ആട്ടോ ഞങളുടെ എല്ലാരുടെയും വക ഒരുപാട് നന്ദി ഉണ്ട്.NB"നന്ദി മാത്രേ ഉള്ളു ".അപ്പൊ കാണട്ടെ ഹായ് ആൾ ആൻഡ് ബൈ ഓൾ*

    • @sanjusajan8254
      @sanjusajan8254 6 років тому

      Pandokke 1 St aliyan vs aliyan ayirunnu upload cheyyunne ...kurachu nal munne Anu uchakku shesham cheyune ..

    • @jpyoung3864
      @jpyoung3864 6 років тому

      @@sanjusajan8254 പക്ഷെ അന്നൊക്കെ 10-11മണിക്കൊക്കെ ആയിരുന്നു

  • @abygeorgeg
    @abygeorgeg 6 років тому +10

    സത്യസന്ധനായ അമ്മാവൻ 🤗

  • @Hope12345
    @Hope12345 4 роки тому +7

    Climax🥰😂😂

  • @AbdullahSaleh-m4p
    @AbdullahSaleh-m4p 10 місяців тому

    സൂപ്പർ എല്ലാം വരും നല്ല അഭിനയം

  • @decembergirl2857
    @decembergirl2857 6 років тому +7

    Pavam ammavan.. ammavane oru kalyanam kazhipiku plzzz..ethra nalayi pavathinte agrahama ath

  • @NewzIndia-z4z
    @NewzIndia-z4z 4 роки тому +4

    Paavam ammavan🤣🤣

  • @kumararun8290
    @kumararun8290 6 років тому +10

    Enik oonu kazhikanel ith kananam

  • @jyothishv8836
    @jyothishv8836 6 років тому +13

    അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊരിക്കും... അമ്മാവന്റെ ജമന്ത്യ ന്നുള്ള വിളി മാത്രം മതി... എന്താ ഫീൽ...

  • @amalfrancis2323
    @amalfrancis2323 6 років тому +8

    Laughed a lot. Thanks a lot 😍😍

  • @damamkichan2986
    @damamkichan2986 4 роки тому +10

    അമ്മാവൻ കല്ലിയാണം കഴിഞ്ഞേ കാണണം എന്ന് അഗെരഹം ഉള്ളവർ ആരാണ് ഇവിടെ വരൂ 👍

  • @ullasshohanaullas7351
    @ullasshohanaullas7351 6 років тому +12

    പാവം അമ്മാവനെ വീണ്ടും മോഹിപ്പിച്ചു...... ഒന്തിനെ പോലെ ഇടയ്ക്ക് സ്വഭാവം മാറും എന്നല്ലാതെ വേറെ ഒരു ചീത്ത സ്വഭാവവും ഞങ്ങളുടെ അമ്മാവനില്ല......

  • @jintumanu0123
    @jintumanu0123 6 років тому +6

    Ammaven new luk😀...Aliyens plinggg😆

  • @rishadrishu4581
    @rishadrishu4581 6 років тому

    Ee serial orupad ishtanne pakshe ithile oru sangedam aa pavam ammavene oru wife ne koduk pavam vallathe vishemikunnud

  • @anjalimathew9035
    @anjalimathew9035 6 років тому +16

    Director sir, Ponnamma Babu chechyey konde Ammavaney kalyanam kazhippikku

  • @anjalimathew9035
    @anjalimathew9035 6 років тому +2

    Ithentha tvil varunnadhinu mumbey ippol you tubil upload cheyyumo? Idhu Thursday episode aano? No complaints at all...Thanks to the uploader. God Bless you all!

  • @cherakadath1147
    @cherakadath1147 5 років тому +1

    Kidu seriel. Ammaven sooooper

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +8

    👌👌👌......Thakli Moleeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 6 років тому +1

      Suresh Nair ഞാൻ ആദ്യം നോക്കുന്നത് താങ്കളുടെ കമന്റാണ് തക്കിളി മോളേ....😃

    • @Suresh-tu3sw
      @Suresh-tu3sw 6 років тому +2

      @@mujeebrahman-ov7zj 😍😍😍😍Atheyoo...Thank u Brother😘😘

  • @elizabucher713
    @elizabucher713 6 років тому +7

    Ammavan must marry soon😊
    It's a request

  • @sachincalicut6527
    @sachincalicut6527 6 років тому +5

    Ammavan Ella episodilum venam

  • @VaalMaakri
    @VaalMaakri 6 років тому +5

    Please bring AMBILIKUTTAN CHETTAN AND RAKHI for a visit.
    Missing them a lot .
    Please Please Please.

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 років тому +3

    2,01 ammavanthai navukadi ishdapedavar like asee

  • @jyothikavi3284
    @jyothikavi3284 6 років тому +5

    Ammavan thanne ethile hero..
    Ammavane pennu kettikkoooo

  • @razakpang
    @razakpang 6 років тому +17

    നമ്മുടെ ക്ലാര ചേച്ചി ( ക്‌ളീറ്റോയുടെ അനിയത്തി) യെയും അളിയനെയും മക്കളെയും ഇപ്പൊ കാണാറേ ഇല്ലല്ലോ...!
    അവർക്കു ഇടക്കൊക്കെ ഒന്ന് വിരുന്നു വന്നു കൂടെ ...!!
    അവർക്കൊക്കെ സുഖം തന്നെ ആണല്ലോ അല്ലേ ..?

  • @ismailsanatextiles846
    @ismailsanatextiles846 6 років тому +7

    Soumya very beautiful

  • @snehalathanair427
    @snehalathanair427 Рік тому

    Super !!!

  • @dj-if3fl
    @dj-if3fl 4 роки тому +1

    Cleeto: ഇ chavara യെ കുറിച്ച് എന്താണ് അഭിപ്രായം😂🤣

  • @nizamvk82
    @nizamvk82 6 років тому +3

    Kidu

  • @shahinasherin4503
    @shahinasherin4503 6 років тому +13

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ ഓർമ്മ വന്നത് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ "തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേ
    സാറേ " എന്ന സുരാജിന്റെ ഡയലോഗാണ്.
    നിഷ്കളങ്കനായ അമ്മാവനെ ഈ വിധം തെറ്റിദ്ധരിപ്പിക്കേണ്ടിയിരുന്നില്ല.
    "ചതിയൻ അമ്മാവൻ " എന്ന ടൈറ്റിൽ എങ്കിലും ഒഴിവാക്കാമായിരുന്നു.
    ഇത് ഒരു മാതിരി ആടിനെ പട്ടിയാക്കുന്ന ഏർപ്പാടായിപ്പോയി.
    ഇനിയെങ്കിലും ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ തിരക്കഥകൾ ഒഴിവാക്കാനുള്ള സൻമനസ്സ് ഡയറക്ടർ കാണിക്കണം

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +1

    In this seriel every one is talking to others without enquiring what is happening

  • @lathikavivekananthan788
    @lathikavivekananthan788 4 роки тому +1

    ഇത് നല്ല series ആണ്

  • @pavakutti5807
    @pavakutti5807 6 років тому +1

    Nannayi

  • @josemanthanam4498
    @josemanthanam4498 4 роки тому +1

    God is great

  • @nithuandnami4707
    @nithuandnami4707 6 років тому +6

    Pink shirt natural acting... varum episode lu pratheekshikunu

    • @nidheeshnairgs
      @nidheeshnairgs 6 років тому +1

      dear ammu praveen.. thanks... njan full time actor alla... all credits goes to Director, Riyaz (cleeto) , Aneesh & team.

  • @sherinmathew6742
    @sherinmathew6742 6 років тому +1

    Njanghalude Ammavane konde ithrayum chodepikano anghot paranju kude.☺😀entha Ammavo orginal.

  • @Sojanvarghese474
    @Sojanvarghese474 6 років тому +6

    Ammavan Fans like here

  • @abdulfasil2107
    @abdulfasil2107 Рік тому

    Thankam...jamanthi ❤

  • @jpyoung3864
    @jpyoung3864 6 років тому +10

    *ഏഹ്? നിധീഷേട്ടൻ വീണ്ടും സ്‌ക്രീനിൽ നിധീഷേട്ടാ കുട്ടിക്ക് ലൈറ്റ് മ്യൂസിക്കിൽ ഫസ്റ്റ് കിട്ടി അല്ലേ രണ്ടുപേർക്കും ആശംസകൾ*

    • @johnxavier5842
      @johnxavier5842 6 років тому +2

      ആരാ ജെപി നിതീഷ് വണ്ടി ഓടിച്ചു വന്ന ആളാണോ ഒരു ദേവൻ ലുക്ക് ഉണ്ട് ശ്രെമിച്ചാൽ രക്ഷ പെടും

    • @jpyoung3864
      @jpyoung3864 6 років тому

      @@johnxavier5842 അതെ

    • @jpyoung3864
      @jpyoung3864 6 років тому

      @@johnxavier5842 പണ്ട് ഒരു പട്ടിക്കുട്ടി മിസ്സാകുന്ന എപ്പിസോഡിൽ വന്നില്ലേ ആ ഏട്ടൻ

    • @nidheeshnairgs
      @nidheeshnairgs 6 років тому +1

      Hi JP dear.. thanks..

    • @nidheeshnairgs
      @nidheeshnairgs 6 років тому +1

      @@johnxavier5842 dear john... thanks.

  • @Us-eagle1
    @Us-eagle1 6 років тому +5

    ❤️

  • @fasnakt3621
    @fasnakt3621 4 роки тому +1

    അടി പേളി

  • @unnimma4853
    @unnimma4853 6 років тому +4

    Ethre nerthe uplod 😍👌🏻

  • @ajaykj3381
    @ajaykj3381 3 роки тому +1

    Ammavan rocks

  • @rasheedthrissur4582
    @rasheedthrissur4582 6 років тому +10

    പാവം അമ്മാവൻ....എല്ലാരുംകൂടി കല്യാണം കഴിപ്പിക്കൂ...അല്പം വഴക്കാളിയും തമാശക്കാരിയുമായ ഒരു പുതിയ അമ്മായിയെ കൊണ്ടുവരൂ... എപ്പിസോഡുകൾ അടിപൊളിയാക്കൂ...

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +21

    പോ അവിടന്ന്.. ഞങ്ങടമ്മാവനെ ഞങ്ങൾക്കറിയാം. പുള്ളി അത്തരക്കാരനൊന്നുമല്ല..!
    അല്ലേ അമ്മാവാ? 😀

  • @askarali3409
    @askarali3409 4 роки тому +1

    അമ്മാവൻ സൂപ്പർ

  • @rejiabraham8605
    @rejiabraham8605 4 роки тому +1

    Hai jenni elsa reji ok love you so much work, and I am

  • @resiarif5581
    @resiarif5581 6 років тому +3

    Climax suuuperrr

  • @ramlaec9531
    @ramlaec9531 6 років тому +8

    Eniyengilum ammavane kkond oru penn kettikk

  • @nishakuttanad220
    @nishakuttanad220 5 років тому +9

    ജമന്തിയെ കാണാൻ രജീഷ വിജയനെപോലുണ്ട്

  • @nanadanankoova5527
    @nanadanankoova5527 4 роки тому +1

    👍👍👍

  • @anushyju5612
    @anushyju5612 11 місяців тому

    Aduppinnano വാരിയെടുക്കുന്നത്😂😂😂

  • @soumyakrishna2791
    @soumyakrishna2791 3 роки тому +1

    Aliyans fans

  • @tins9878
    @tins9878 6 років тому

    good episode

  • @smithaanil8686
    @smithaanil8686 6 років тому +5

    First 😍😍😍

  • @mg.mukeshgowrimgmukeshgowr9269
    @mg.mukeshgowrimgmukeshgowr9269 6 років тому

    Super

  • @Tony00142
    @Tony00142 6 років тому +1

    ജമന്തി ചേച്ചി നല്ല അഭിനയം

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 років тому +1

      Haiiii Tony. Enthundu vishesham?

    • @Tony00142
      @Tony00142 6 років тому +1

      @@soumyaprasidhsoumyaprasidh9617 സുഖം. ചേച്ചി എന്താ വിശേഷം.. തിരക്കിലാണോ?

    • @Tony00142
      @Tony00142 6 років тому +1

      @@soumyaprasidhsoumyaprasidh9617 ഒരു ഫേസ്ബുക് പേജ് തുടങ്ങിക്കൂടെ?

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +15

    ഞങ്ങളുടെ അമ്മാവൻ നിങ്ങ ഉദ്ദേശിച്ച ആളല്ല ട്ടോ 😮😮

  • @bava8472
    @bava8472 4 роки тому +2

    Ammavan keeeeeee

  • @Paathu443
    @Paathu443 6 років тому +8

    Ammavan 😍

  • @preethimolpreethi8433
    @preethimolpreethi8433 6 років тому +1

    Jamanthii maxi kidukkachiìii

  • @ashapt5934
    @ashapt5934 4 роки тому

    Message

  • @sarahrockland6904
    @sarahrockland6904 6 років тому +9

    Arkkada ammavan kalyanam kazhikkunnathil problem? Director, if u know english, i want let you know, let him marry a lady who can screwup cleeto. that will be great. anyway evarekaal onnum valiya prayamilaa ammavanu.

  • @jacobvarughese4462
    @jacobvarughese4462 6 років тому +2

    Super abhinayam,Ammavan,but ennade,ethra asaya dharidhriyam ano Malayalikku??????

  • @reejahabeeb1875
    @reejahabeeb1875 6 років тому +10

    അമ്മാവൻ കല്യാണം കഴിച്ചാലെന്താ കുഴപ്പം

  • @dlzk12
    @dlzk12 6 років тому +6

    4 perulla cleatoyude partiyil treasurer 😂😂😂

  • @aparnasnair8008
    @aparnasnair8008 6 років тому +1

    Ellarum koodi pukazhthi,pukazhthi avasanam uploader pazhaya polayal nammal episode nayi kathirikandi varum 😂

  • @abhishekjayaraj8710
    @abhishekjayaraj8710 4 роки тому

    Ammavanekkal Narayum, Kashandiyum , Viggum vechirikkunnathu Kanakanaanu

  • @smoffyt404
    @smoffyt404 4 роки тому +3

    2020il Kanunna Arelum Undo

  • @A__AshmitPeter
    @A__AshmitPeter 4 роки тому +2

    COMEDY

  • @viralzzzsetn3951
    @viralzzzsetn3951 6 років тому +3

    Satyathil ee ammavanu cleeto ye kalum prayam kurava Alle.

  • @naseerakm533
    @naseerakm533 6 років тому +5

    Oru ammayiye venam. Nallu vannathu pole

  • @jishabasheer9845
    @jishabasheer9845 6 років тому +2

    Ammavan Rocks