Uppum Mulakum 3 | Flowers | EP # 209

Поділитися
Вставка
  • Опубліковано 10 лют 2025
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
    Uppum Mulakum 3 | Everyday at 6.00 pm | Flowers
    #uppummulakum3
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 921

  • @Nivya364
    @Nivya364 5 днів тому +2543

    സത്യം പറഞ്ഞാൽ ഇപ്പൊ ഉപ്പും മുളകും എന്ന ടൈറ്റിലിന് പകരം കേശു ഈ വീടിന്റെ നാഥൻ എന്ന് ആകുന്നത് ആയിരിക്കും😌

  • @abdullrazak4070
    @abdullrazak4070 5 днів тому +219

    കേശവും പാറുക്കുട്ടിയും സൂപ്പർ❤😂😂

  • @Millennium_Stars
    @Millennium_Stars 5 днів тому +394

    കേശു ഉള്ള കൊണ്ട ഈ പ്രോഗ്രാം ഇപ്പോൾ കുറച്ചു പേരെങ്കിലും കാണുന്നത് 🥰🥰😍😍😍

  • @sreeragunnikrishnan693
    @sreeragunnikrishnan693 5 днів тому +900

    Al Sabith is single handedly uplifting the show..👌🏻

    • @abvll5049
      @abvll5049 5 днів тому +11

      Prathibhayaanu.Prathibhaasam aanu.

    • @vidhyav5240
      @vidhyav5240 5 днів тому +9

      Olakkede mood aan....avan verum thonnivaasiyaaa over show kaanikkunnu😤😡👎😬🥴

    • @Abel_Rony
      @Abel_Rony 5 днів тому +6

      @@sreeragunnikrishnan693 Wat bout Riya

    • @dilsha3434
      @dilsha3434 5 днів тому

      ​@@vidhyav5240 Keshuvina support chayyunna comments adiyil vannu negative comments edunnuddallo aaaa kochinode ithrem asiya varan Avan ninna pidiche kadicha

    • @NishaRaju-u7l
      @NishaRaju-u7l 5 днів тому +2

      എന്തോ ഒരു ഇത് കിട്ടുന്നില്ല

  • @Nivya364
    @Nivya364 5 днів тому +651

    പാറുക്കുട്ടി സ്കൂളിൽ ഒക്കെ പോകുന്നത് കാണിക്കണം പണ്ട് കേശു ശിവ ഒക്കെ പോകുന്ന കാണിച്ചിട്ടില്ലെ

    • @NikethaP
      @NikethaP 5 днів тому +21

      @@Nivya364 athokke oru kalam

    • @KadheejaBeevi-v3z
      @KadheejaBeevi-v3z 5 днів тому +6

      Um

    • @ashakrishnan5044
      @ashakrishnan5044 5 днів тому +32

      അതിനു കൊച്ചിന് സ്കൂളിൽ വിടാതെ പ്രേമം കാണിക്കുവല്ലേ ഇപ്പോൾ 🤭

    • @RameshS-p2i
      @RameshS-p2i 5 днів тому +5

      Yes That's right

    • @AvvaBasheer
      @AvvaBasheer 5 днів тому

      Alle😂​@@ashakrishnan5044

  • @Minnu-smr
    @Minnu-smr 5 днів тому +128

    ഉറങ്ങുമ്പോൾ പാറുക്കുട്ടിക്ക് ചിരി വന്നുണ്ട് 😂😂

  • @yahkoobkallingal3046
    @yahkoobkallingal3046 5 днів тому +232

    Balu achan നീലു അമ്മ ശിവാനി ലച്ചു ഇവരെ എല്ലാം മിസ്സ്‌ ചെയ്യുന്നു ആരൊക്കെ കൊണ്ട് വന്നാലും മെയിൻ ആളുകൾക്ക് പകരമാവില്ല കേശു പാറു ഇവർ രണ്ട് perum❤️

  • @a.s.m.arelaxing523
    @a.s.m.arelaxing523 5 днів тому +148

    ഇത്രയും വേണ്ടായിരുന്നു കേശു 😂😂😂കുശുമ്പാ

    • @amblieamnile8981
      @amblieamnile8981 5 днів тому +4

      സൈക്കോ കൂടെ ഒക്കെ ഈ രീതിയിൽ തന്നെ കൈകാരൃം ചെയ്യണം

  • @abishankara7107
    @abishankara7107 5 днів тому +70

    Missing mudiyan chattan 😔😔😔

  • @praveenapravee6016
    @praveenapravee6016 5 днів тому +176

    Keshu ottaykk ee show കൊണ്ടു പോകുന്നു. thanks da al sahith ❤

  • @harishankar7197
    @harishankar7197 5 днів тому +707

    ആരൊക്കെ ഉപ്പും മുളകിൽ നിന്ന് പോയാലും ഉപ്പും മുളകിൽ നിന്നും വിട്ടുപോകാത്ത ഒരാൾ മാത്രം ഉണ്ടാകും അയാളാണ് നമ്മുടെ സ്വന്തം കേശു.
    കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ.

    • @vidhyav5240
      @vidhyav5240 5 днів тому +7

      Avanu vere paniyonnum ellaanjittalle ethil kadichu thoongi nilkunnathu allaathe aavashyam undaayittonnum alla...😂😏🥴

    • @Wtchhhhhhhhh
      @Wtchhhhhhhhh 5 днів тому

      ​Vanna vazhi marakkaruth​ athaan avan ipo cheyyunnath@@vidhyav5240

    • @deepudevadasdevadas1090
      @deepudevadasdevadas1090 5 днів тому +1

      Ente ponnu kunneee Evide yayalum jolicheytha paisaaa. ATHRAYEYULLUUU 5240 vidhya
      Kazhttoomm. Thannaaaa

    • @abees1975
      @abees1975 5 днів тому +2

      Veruppikkan

    • @publicopinion3618
      @publicopinion3618 4 дні тому

      Yelladethum ​Vann keshnu Kuttamparayanundalllo😂@@vidhyav5240

  • @ShajiK-yk7bh
    @ShajiK-yk7bh 5 днів тому +77

    Lachu chechi missing 😢😢😢😢❤❤❤❤

  • @sajeerktsajeer
    @sajeerktsajeer 4 дні тому +32

    😍കേശു പാറു സൂപ്പർ ഒരുപാട് ഇഷ്ട്ടമായി 👏👏👍

  • @ajithav3762
    @ajithav3762 5 днів тому +91

    Keshu and paru combo super 🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊

    • @Fabinatony
      @Fabinatony 5 днів тому +2

      Old days keshu and sheva combo

    • @abhijitha4603
      @abhijitha4603 4 дні тому +3

      paru mudiyan combo also❤

  • @eliasreji6075
    @eliasreji6075 4 дні тому +74

    എൻ്റെ കേശു കൂട്ടാ നിൻ്റെ അഭിനയം തകർത്തെടാ! ഹൊ! നീ ഒരു മമ്മൂട്ടിയോ ,മോഹൻലാലോ, പ്രത്ഥിരാജോ ആകും തീർച്ച . ബാലുവും നീലുവും പോയപ്പോൾ എങ്ങനെ മുന്നോട്ടു പോകും എന്നു ചിന്തിച്ചു ....... എന്നാൽ ഇപ്പോൾ സൂപ്പർ❤

  • @MufrihaK
    @MufrihaK 5 днів тому +80

    Keshu fans 👍

  • @lilalila4912
    @lilalila4912 5 днів тому +73

    കൊച്ചുമക്കൾ രണ്ടും കുത്തിത്തിരിപ്പുമായി ഇറങ്ങിയിട്ടുണ്ട് 😅😅😅

  • @sujag6597
    @sujag6597 5 днів тому +115

    ഇപ്പോൾ പാറുവും കേശുവും ഒക്കെ നന്നായിട്ടു അഭിനയിക്കുന്നു. മുൻപ് ഇവർക്കൊന്നും ഇത്രേം സ്ക്രീൻ സ്പേസ് ഇല്ലാരുന്നു. അടിപൊളി 👍🏻👍🏻

  • @adhi_0000
    @adhi_0000 5 днів тому +48

    Show pidichu nirthunath keshu thane.. No doubt.. Amazing actor ❤

  • @ഷോക്ക്അടിച്ചുചത്തപൂച്ച

    നീലു അമ്മയേയും ബാലുവിനേയും മിസു ചെയ്യുന്നു

    • @Tthtom
      @Tthtom 4 дні тому +2

      Avaru evide poyi?

  • @Karthik39254
    @Karthik39254 5 днів тому +71

    സത്യം പറഞ്ഞാൽ കേശുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മായി അല്ലേ ആദ്യം തുടങ്ങിയത്. അതുകൊണ്ടല്ലേ അവൻ അങ്ങനെ ചെയ്യാൻ തോന്നിയത്.

  • @riyasa2623
    @riyasa2623 5 днів тому +26

    നമ്മുടെ സു സു അവസാനിച്ചോ super seriel ആയിരുന്നു 👍

  • @prajodup012
    @prajodup012 5 днів тому +315

    കേശു ഈ വീടിൻ്റെ നാഥൻ😅❤

    • @vidhyav5240
      @vidhyav5240 5 днів тому +2

      Thenga 😏😡👎🥴

    • @lunkitimes3258
      @lunkitimes3258 5 днів тому +3

      ഉറങ്ങുമ്പോൾ

    • @വിഷ്ണുKR
      @വിഷ്ണുKR 5 днів тому

      ​@@lunkitimes3258ഉണർന്നിരുന്നാൽ നാഥനാകത്തില്ല

    • @വിഷ്ണുKR
      @വിഷ്ണുKR 5 днів тому

      ഉറങ്ങിയാല് നാഥൻ അകത്തുള്ള

    • @abijithkb2449
      @abijithkb2449 4 дні тому

      Orennam rs ethra😂@@vidhyav5240

  • @ramsproductions6541
    @ramsproductions6541 5 днів тому +40

    19:51 *നുമ്മടെ കേശു ചേട്ടൻ്റെ ഡയലോഗ് കേട്ട്, പാറുക്കുട്ടിയും ചിരിച്ചു പോയി.😍♥️*

  • @GoldenCricFoot
    @GoldenCricFoot 5 днів тому +51

    Chetante aniyathi thanne😂

  • @saleenasidheek8452
    @saleenasidheek8452 5 днів тому +159

    ആരു വനാലും പോയാലും കേശു പോകില്ല. Best acting ആണ് കേശു. ഇത് മുന്നോട്ടുകൊണ്ട് പോകുന്നത് കേശു ആണ്. കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോയ്. 💗🔥

    • @vidhyav5240
      @vidhyav5240 5 днів тому +4

      Avan vere paniyonnum ellaanjittaan povaathe ethilum kadich thoongi nilkkunnath...😅😂

    • @achu488
      @achu488 5 днів тому +6

      ​@@vidhyav5240 vallaatha tharam asugam thanne ninte

    • @jerinjimmy2819
      @jerinjimmy2819 4 дні тому

      Enna nee poi oru pani kodukk....kastm tanne..pulli ee prayathl 25 lakhs familyde debtum veeti...ipo swanthaytt oru carum vangi...verum 17 vayassullu...neeyokkey ithnte pakuthi enkilm aa praythil indakkittndo??​@@vidhyav5240

    • @padakuthirapadakuthira3795
      @padakuthirapadakuthira3795 4 дні тому +5

      ​ കടം കേറി നിൽക്കകള്ളി ആയ സമയത്ത് , അവൻ്റെ അപ്പനും പോയി - ആ സമയത്ത് കടും കൈ ഒന്നും ചെയ്യാതെ അവനെ ചേർത്ത് പിടിച്ചതാണ് അവൻ്റെ അമ്മ.. ആ സമയത്താണ് രക്ഷകനായി എത്തിയത് ഉപ്പും മുള്കും എന്ന കുടുംബ സീരയൽ ..... അതിൽ നിന്നാണ് അവൻ ഉയർച്ചയിലേക്ക് എത്തിയത് - അവൻ ഇന്ന് ഉപ്പും മുളകിൽ നിൽക്കുന്നണ്ട് എങ്കിൽ - .. അന്നം തന്നവരെ , തൻ്റെ ജീവിതം രക്ഷപ്പെടുത്തിയവരെ മറക്കാത്തത് കൊണ്ടാണ് - വേറെ ഒരു കാര്യം കൂടി ... ഉപ്പുംമുളകിൽ കൂടി പ്രശസ്തി ആയവർ സിനിമ്മയിൽ ഇടം കണ്ടപ്പം ഉപ്പും മുളകും എന്ന സീരിയൽ തഴഞവർ ആണ് അതും കൂടി ഓർക്കുക - ......

    • @libnabobin8285
      @libnabobin8285 День тому +1

      Yss my fav.. 😍 kesuttan

  • @Richuuu1245
    @Richuuu1245 5 днів тому +87

    Merlin aleena keshu evar episode Kannan waiting aan 😢

  • @SagarSagu-hw2ti
    @SagarSagu-hw2ti 4 дні тому +18

    Keshu is very talented❤❤

  • @Rafeek-z1o
    @Rafeek-z1o 5 днів тому +33

    Ammayikk sari nalla match und🖤

  • @ShekkenaShekku
    @ShekkenaShekku 4 дні тому +12

    Aleenayum, merlinnum, shivaniyum, malavikkayum venam ayirunnu😂😂❤

  • @DeeptiDiya96
    @DeeptiDiya96 5 днів тому +30

    Km ❤ realistic combo missing

  • @gpnayar
    @gpnayar 5 днів тому +61

    കേശവും പാറുവും കൂടെയാണ് ഇപ്പോൾ ഉപ്പും മുളകും കൊണ്ട് നടക്കുന്നത് , ബാക്കിയെല്ലാവരും അധികപ്പറ്റ് .

    • @samsonthomas6474
      @samsonthomas6474 4 дні тому +6

      അന്നാ പിന്നെ അവര് രണ്ട് പേരും മാത്രം മതി ബാക്കി എല്ലാവരും പോട്ടെ. അവര് രണ്ട് പേരും മാത്രം അഭിനയിച്ചാൽ മതി

    • @GirijaLakshmi123
      @GirijaLakshmi123 4 дні тому

      100 percent

    • @prasanthvijayan2702
      @prasanthvijayan2702 4 дні тому +2

      എന്നാ നീ ചെല്ല്..

  • @Crizz_7_7
    @Crizz_7_7 5 днів тому +17

    അവരുടെ വീട്ടിൽ വന്നു അവരോട് പുറത്തു പോകാൻ പറയുന്നേ 😂😂

  • @abdulvahid6629
    @abdulvahid6629 День тому +2

    Keshuvum aleenayum best combo ❤❤

  • @Sidarth-d6k
    @Sidarth-d6k 5 днів тому +62

    കാലം എത്ര പോയാലും ഉപ്പും മുളക്കും പരമ്പര നിർത്തിയാൽ ചമ്മതിയിൽ ഉപ്പും മുള്ളക്കും ഇല്ലാതെ കഴിക്കുന്ന feeling ആയിരിക്കും

  • @diecast-cars-17
    @diecast-cars-17 5 днів тому +20

    Paru fans-----------------> ❤

  • @Abel_Rony
    @Abel_Rony 5 днів тому +395

    അലീനയും ശിവാനിയും ലച്ചുവും വേണമെന്നുണ്ടവർ ഉണ്ടോ ❤❤❤

  • @KUKKOOS_WORLD
    @KUKKOOS_WORLD 4 дні тому +7

    Uppum mulakum ❌️ keshu ee vidinte naadhan ✅️ 😅😁

  • @alameen.a9083
    @alameen.a9083 5 днів тому +14

    കേശു ഈ വീടിന്റെ നാഥൻ 😂🔥

  • @simplecooking2784
    @simplecooking2784 4 дні тому +5

    ഇന്നത്തെ എപ്പിസോഡിൽ ആകെ അഞ്ചു പേർ മാത്രം 🥰 എന്നിട്ടും അടിപൊളിയായിട്ടുണ്ട് 😍 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @abidajalal2787
    @abidajalal2787 5 днів тому +40

    Gowri ammay പുതിയ ലുക്ക്‌ ആണല്ലോ

  • @harishankar7197
    @harishankar7197 5 днів тому +86

    ഉപ്പും മുളകുംസീസൺ 1st 1206എപ്പിസോഡ്കൾ
    സീസൺ 2nd 461എപ്പിസോഡ് കൾ
    സീസൺ 3rd 209 എപ്പിസോഡ്
    Total എപ്പിസോഡ് 1876
    1876 എപ്പിസോഡുകളിൽ കേശു ഇല്ലാത്ത എപ്പിസോഡുകൾ കുറവായിരിക്കും.

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 5 днів тому +19

    Ippol. Parukuttyum. Keshuvum. Kudiyannu. Uppum. Mulakum. Munnotte. Kondu. Pokunnthe. ❤😃😀👍

  • @nileenanileena6590
    @nileenanileena6590 5 днів тому +77

    Alsabith as keshu rocks😊😊

  • @Nehlanisar-f1k
    @Nehlanisar-f1k 5 днів тому +84

    Aleenayum shivayumulloru ep venam❤

    • @AshifvkAachi
      @AshifvkAachi 5 днів тому +4

      അലീനയും ശിവയും പണ്ടേ friends . അവർ ഒന്നിച്ചു മെർലിൻ എതിരെ നിൽക്കുന്ന episode super ആവും

    • @Richuuu1245
      @Richuuu1245 4 дні тому

      @@AshifvkAachi athe

  • @ajithav3762
    @ajithav3762 5 днів тому +39

    Super episode 🎉🎉🎉🎉🎉❤❤❤😊😊😊

  • @Sreejith-p2h
    @Sreejith-p2h 5 днів тому +153

    അലീനയും ശിവാനിയും ഉണ്ടെങ്കിൽ അടിപൊളി ആയേനെ😅

  • @ajithav3762
    @ajithav3762 5 днів тому +18

    Uppum mulakum season 3 the super season 🎉🎉🎉🎉🎉🎉❤❤❤❤❤❤❤😊😊😊😊😊😊

  • @yadav10386
    @yadav10386 День тому +2

    Keshu and ammayi combo❤️

  • @nikhilthomas2838
    @nikhilthomas2838 5 днів тому +62

    കേശുന്റെ ഹെയർസ്റ്റൽ മാറ്റണം എന്നുള്ളവർ 👍

  • @shanishaij8127
    @shanishaij8127 5 днів тому +37

    സൂപ്പർ episode അല്ലെ ❤️❤️❤️

  • @NihalMhmd-k6v
    @NihalMhmd-k6v 5 днів тому +17

    Innatheeth kalakkiii🎉😅❤

  • @powerranger3556
    @powerranger3556 5 днів тому +35

    Keshu matured acting lift the whole sitcom. He's 💯 dedication towards sitcom holds the audience still.But Lechu behind her career and enjoying her life.Her most intention is to get into the movie and fly all over the movie Town. That's why she's behind Saniya iyyappan

    • @anoopkam
      @anoopkam 5 днів тому +6

      Ultimately thats the goal of every actor in the world ie, to get into films and become a film star... Avarde careerinte kaaryam avarkku nookande... Serials can get cancelled or concluded any time as per the channels wishes... Actors need to survive after that too...

    • @powerranger3556
      @powerranger3556 5 днів тому +2

      @anoopkam well said bro 💯.

    • @powerranger3556
      @powerranger3556 5 днів тому +2

      @@anoopkam I value ur comment 🫡

  • @jijovs3105
    @jijovs3105 5 днів тому +19

    അമ്മായി ഈ വീടിന്റെ നാഥാ 😀

  • @nazernazernazernazer5616
    @nazernazernazernazer5616 5 днів тому +13

    Aleina yum keshuvum onnikkanam appale ee kadha rasam indakoo

  • @pillaithirumala7914
    @pillaithirumala7914 5 днів тому +11

    ഉപ്പും മുളകും സീരിയൽ നിന്ന് വിട്ട് പോകാത്തവൻ കേശു

  • @josephantony2327
    @josephantony2327 5 днів тому +17

    Aleena Evide Merlin Evide
    Keshu❤️Aleena

  • @yuwaayuwaa9971
    @yuwaayuwaa9971 5 днів тому +8

    Neelu ബാലു pinne koode മക്കളും Aleena super aanuttoo

  • @DevanandAjan
    @DevanandAjan 5 днів тому +9

    സാരി ഉടുത്ത് അമ്മായിയെ കാണാൻ പ്രത്യേക ഭംഗി ആണ് 😻

  • @FidhaFathima-z7z
    @FidhaFathima-z7z 5 днів тому +14

    Your mother fans undo 🥰

  • @jithinthomas8670
    @jithinthomas8670 4 дні тому +47

    കേശുവിൻ്റെ അഭിനയം ഇപ്പോ ശരിക്കും Natural ആയിട്ട് ഉണ്ട്..

  • @Jyothishsb597
    @Jyothishsb597 4 дні тому +5

    ഉപ്പും മുളകും പിടിച്ചു നിർത്തുന്നത് കേശുവിന്റെ ഒരൊറ്റ കഴിവ് ❤️❤️❤️❤️❤️

  • @Bad.Psy_Gaming
    @Bad.Psy_Gaming 5 днів тому +12

    Aleena keshu ayit Ula next episode epolla?? Merlin venda 😆

  • @SidharthC-p8q
    @SidharthC-p8q 5 днів тому +35

    അമ്മുമ്മേ അമ്മുമ്മ പാൽ കൊടുത്തത് വിഷ പാ൩ിൻ ആണ്. ചേട്ടാ അമ്മുമ്മ പാൽ തന്നത് എനിക്കാ😂😂😂

    • @Hope-li3pw
      @Hope-li3pw 2 дні тому

      Thug തന്നെ 🥴

  • @MUHAMMEDNAZIL-bc3sl
    @MUHAMMEDNAZIL-bc3sl 4 дні тому +5

    Keshunte cherupaa kalam ane enik ishttam❤️

  • @Bad.Psy_Gaming
    @Bad.Psy_Gaming 5 днів тому +19

    24:16 skip adicho elarum 😂 ith chumma oru episode thanne ok bieee 🎉

  • @karthikajaisree5938
    @karthikajaisree5938 5 днів тому +22

    ആ ചെറുതിനേം കൂടെ പുറത്താക്കിച്ചപ്പോ സന്തോഷമായി 😂

  • @GarudanGarudanabhi
    @GarudanGarudanabhi 5 днів тому +17

    ഇനി ഇപ്പോ കണ്ടോണം valentines day ആകുമ്പോളത്തേക്ക് അലീനയെ കൊണ്ട് വരും ഉറപ്പ് ആണ് അത് ചിലപ്പോൾ അലീന ബാംഗ്ലൂരിൽ നിന്ന് വഴക്ക് ഇട്ട് വന്നത് പോലെ ആയിരിക്കും കൊണ്ടുവെരുക അലീനക്ക് നാട്ടിൽ തന്നെ സ്ഥിരമായിട്ട് നിൽക്കണം എന്ന് പറഞ്ഞകൊണ്ടൊക്കെ ഒന്നെങ്കിൽ അലീന കേശൂന്റെ കോളേജിൽ പോകും അല്ലേൽ അലീന ബാംഗ്ലൂർ പോവുന്നത് നിർത്തും അതും അല്ലേൽ നാട്ടിൽ സ്ഥിരമായിട്ട് നിന്ന് ഏതേലും കോളേജിൽ അല്ലെ സ്റ്റഡി സെന്ററിൽ നിന്ന് പഠിച്ച് കേശുമായിട്ട് ബന്ധം തുടർന്ന് ഒന്നിച്ചു പോകും അങ്ങനെ ആകും മിക്കവാറും വരാൻ പോകുന്ന എപ്പിസോഡിൽ കാണാൻ പോകുനെന്ന് തോന്നുന്നത് എന്നിട്ട് പഠിച്ചു കഴിഞ്ഞ് തിരിച്ചു അവർ ഒരുമിച്ച് ബാംഗ്ലൂർ പോകുമാരിക്കും ഇപ്പോൾ ആയിരിക്കില്ല ഭാവിയിൽ കാണാൻ പറ്റുമായിരിക്കും ഇങ്ങനത്തെ എപ്പിസോഡുകൾ അങ്ങനെ കാണാൻ കഴിയട്ടെ 👍❤️🔥🥰😄

  • @ajithav3762
    @ajithav3762 5 днів тому +10

    Uppum mulakum season 2 the super season 🎉🎉🎉🎉❤❤😊😊😊

  • @Sreya.rkrai1
    @Sreya.rkrai1 5 днів тому +11

    Swanthm veetin purthaki ...vah😂

  • @annmariyabiju2344
    @annmariyabiju2344 5 днів тому +14

    Next super episode is this ❤❤

  • @shamidasil
    @shamidasil 4 дні тому +7

    കുഴിത്തുരുമ്പ് കുത്തിത്തിരിപ്പ്‌ കേശു..... അതിന് ആ കുട്ടിത്തേവാങ്കും കൂട്ട് 😅

  • @rani-ut3bb
    @rani-ut3bb 5 днів тому +69

    ഇവരെ പറഞ്ഞു വിടാൻ ഇവള് ആര്?? പിള്ളേർ നമ്മുടെ മുത്താണ്, ജാഗ്രതൈ ❤😊

  • @fathimafasion
    @fathimafasion 5 днів тому +41

    Aleenayum keshuvimteyum episode idu❤❤❤❤❤❤

  • @brothersszzz695
    @brothersszzz695 5 днів тому +30

    അടിപൊളി എപ്പിസോഡ് ആണ് ഇന്നത്തെ. ഇതുപോലത്തെ എപ്പിസോഡിലാണ് വെയിറ്റ് ചെയ്യുന്നത് ❤️🔥💞.
    "" ഉപ്പും മുളകും എന്ന പരിപാടി തുടങ്ങിയത് വെച്ച്. ഏറ്റും അടിപൊളി കോമ്പോയാണ് 💞 കേശുവിന്റെ... അടിപൊളി ലൗ കോംബോ ആണ് 💞💞💞 ഇത് ഒഴിവാക്കാതെ നോക്കണം അടിപൊളിയാണ് 💞"""".
    ((ഉപ്പും മുളകലത്തെ പ്രശ്നങ്ങളൊക്കെ തീർത്തു. അടിപൊളിയായിട്ട് മുമ്പോട്ടു പോകുക. ❤️
    ഇതിന്റെ പേര് പറഞ്ഞ് ഉപ്പും മുളകും നിർത്താൻ നോക്കരുത്. ഉപ്പും മുളകും ഫാൻസിന് വിഷമമാകും. ഇതിനുമുമ്പേ നിർത്തിയിട്ടുണ്ടായിരുന്നു അതുപോലെ നിർത്താൻ പാടില്ല. 🥲🙂❤️.
    ബാലു ചേട്ടന്റെയും നീലു അമ്മയെയും തമ്മിലുള്ള പ്രശ്നാക്ക തീർത്ത് അടിപൊളിയായിട്ട് തിരിച്ചു കൊണ്ടുവരണം. ഉപ്പും മുളകും ഫാൻസ് വെയിറ്റ് ചെയ്യുന്നുണ്ട് ❤️❤️.
    ))
    ' ഇന്നത്തെ സുസു എപ്പിസോഡ് കണ്ടപ്പോൾ സുസു പരിപാടി നിർത്തിയ പോലെ തോന്നുന്നു.
    സ്റ്റാർ മാജിക്കും നിർത്തിയ പോലെ.
    ഉപ്പും മുളകും നിർത്താൻ പാടില്ല അപേക്ഷയാണ്❤️'''
    അടിപൊളിയായിട്ട് മുമ്പോട്ട് തന്നെ പോവുക❤️❤️❤️ അടിപൊളിയാണ് ഉപ്പും മുളകും

  • @Hars-t6v
    @Hars-t6v 5 днів тому +75

    Merlin keshu ep venam ❤
    Ente abhiprayam aan.।। Fans like adicha mathi 😂❤🎉

  • @ushaushafranics3557
    @ushaushafranics3557 5 днів тому +14

    Keshu ❤️❤❤️🥰paru ❤❤❤❤🥰

  • @AmeeraShameer-v6x
    @AmeeraShameer-v6x 5 днів тому +13

    Uppum mulakum family

  • @phycoexplainers4843
    @phycoexplainers4843 4 дні тому +3

    14:53 evidam thottu olla keshunte facial expressions 😂😂

  • @MRZVAZHYA
    @MRZVAZHYA 5 днів тому +25

    Aleena inda ep nalley paang ind🥰

  • @abhi___x03___
    @abhi___x03___ 5 днів тому +12

    Nilu amma balu achan evidaaa🥹

  • @lillyct2906
    @lillyct2906 5 днів тому +28

    ഉപ്പും മുളകും ini വേണ്ടാ
    കഥ maaripokunnu😂

  • @ajithav3762
    @ajithav3762 5 днів тому +14

    Comedy episode 😂😂😂😅😅😅🎉🎉🎉🎉🎉🎉❤❤❤😊😊😊😊

  • @deeptidiya9642
    @deeptidiya9642 5 днів тому +18

    K❤M fans

  • @ArunlalG-qv7pk
    @ArunlalG-qv7pk 4 дні тому +2

    Performance vice keshu poli 👌🏻😍🥰

  • @muneerpv6032
    @muneerpv6032 5 днів тому +46

    Aleena venam plsss

  • @MinhaKk-rl3se
    @MinhaKk-rl3se 5 днів тому +21

    പാറൂന്റെ രോഹനെ കൊണ്ടുവാ ☺️

  • @libinnambiar9969
    @libinnambiar9969 4 дні тому +6

    ശത്രു സംഹാര പൂജ എന്താണെന്നെങ്കിലും സ്‌ക്രിപ്റ്റ് എഴുതുന്നവന് ബോധം വേണം

  • @claygaming5741
    @claygaming5741 5 днів тому +11

    ശ്ത്രുസംഹാരപൂജ ടെക്‌നോളജിയോ😂😂😂😂

  • @ashokanpprandsseri1857
    @ashokanpprandsseri1857 5 днів тому +8

    അമ്മായി നല്ല ഡ്രസ്സ്
    സാരി അടിപൊളി.

  • @rajeshnr4705
    @rajeshnr4705 5 днів тому +3

    Balu.achan.neelu.amma.Mudiyan.Lechu..shivani.miss.you.❤

  • @adithyakmanoj5135
    @adithyakmanoj5135 5 днів тому +3

    14:34 gouri enna korachu kayapodi ettu resumkoodiveka 😂😂

  • @abduljabar5690
    @abduljabar5690 5 днів тому +2

    aleena and keshu combo is better for ever

  • @MyLifeInMyFrames
    @MyLifeInMyFrames 5 днів тому +33

    Missing Shivani Keshu bond

  • @arjunkumarsarjunkumars6011
    @arjunkumarsarjunkumars6011 5 днів тому +8

    Gouri dress nice

  • @MuhammedKalathil-p6n
    @MuhammedKalathil-p6n 4 дні тому +7

    4:19 shiva aleenaye kaananam ennullavar

    • @ajwa2919
      @ajwa2919 День тому

      Und😂😂😂😂😂😊😊😊😊

  • @shan7602
    @shan7602 5 днів тому +15

    Keshu acting shupparaaa ❤🤗

  • @DeeptiDiya96
    @DeeptiDiya96 5 днів тому +17

    Keshu merlin ep waitinh ❤🎉 dobt disappoint their combo fans ❤

  • @deadlygaming111
    @deadlygaming111 5 днів тому +18

    M8ssing old uppum mulakum ❤

  • @ratheeshk3162
    @ratheeshk3162 5 днів тому +5

    ഇതു പോലത്തെ എപ്പിസോഡ് ആണ് വേണ്ടത്