ഫോണുമായി വന്നു ജനങ്ങളെ ഞെട്ടിച്ച ഷവോമി, ഇപ്പോൾ ഇതാ ഇലക്ട്രിക് കാറും | പോർഷെ പോലൊരു xiaomi

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 19

  • @mannaratharaali-p5t
    @mannaratharaali-p5t День тому +4

    ഒരു 25 വർഷം കഴിഞ്ഞാൽ പോലും ഇന്ത്യയിൽ ഇതുപോലുള്ള വാഹനങ്ങൾ എത്തില്ല ഇന്ത്യയിൽ നിർമ്മിക്കൽ ടാറ്റയും നിർമ്മിക്കില്ല മഹേന്ദ്രയും നിർമ്മിക്കില്ല അവർക്ക് അറിയാഞ്ഞിട്ടല്ല അവർ നിർമ്മിക്കില്ല കാര്യം ഇന്ത്യ ഗവൺമെന്റ് ശരിയല്ല ഇന്ത്യ ഗവൺമെന്റ് കള്ളന്മാരാണ് നാടിന്റെ നന്മ നാടിനു വികസനത്തിനു വേണ്ടിയല്ല സർക്കാർ നിലകൊള്ളുന്നത് ജാതിവ്യവസ്ഥ നിലനിർത്താനും വർഗീയത വളർത്താനും ശിവലിംഗം തേടിയുള്ള യാത്രയിലാണ് സർക്കാർ പിന്നെ എങ്ങനെയാണ് വളരും

  • @sunilgp1129
    @sunilgp1129 2 дні тому +9

    നമുക്ക് ഇന്ത്യക്കാർക്ക് വർഗീയതയിൽ ആറാടി നീന്തി തുടിക്കാം

    • @Mohammd-f3b
      @Mohammd-f3b 2 дні тому

      😂

    • @administrator8
      @administrator8 День тому

      ഇവിടത്തെ ആളുകൾ ഇതുവരെ യാഥാർത്ഥ്യത്തിലോട്ടു എത്തിയിട്ടില്ലാ ഇതുവരെ വെളിവു വരാത്ത കുറെ എണ്ണങ്ങൾ ആണു ഇന്ത്യയിൽ ഉള്ളത് ഇപ്പോഴും ഇവിടെ പള്ളിക്കടിയിൽ ലീഗം തപ്പൽ ആണു

  • @Trendyvloglaiju
    @Trendyvloglaiju 2 дні тому +3

    ഇത് പോലെയുള്ള കാറുകൾ ഇന്ത്യയിൽ വന്നിരുന്നേൽ നല്ലതായിരുന്നു

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg День тому +1

    ഇന്ത്യയിൽ ദൈവത്തിന്റെ ലിംഗം തെരയുന്ന തിരക്കിലാണ്.

    • @anandhakrishna-xj4tp
      @anandhakrishna-xj4tp 22 години тому

      ഇതു രണ്ടും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ ,
      ആരും ഒട്ടും മോശമല്ല,
      മനുഷ്യനാണ് മാറേണ്ടത് അല്ലാതെ ദൈവം അല്ല

  • @anandhakrishna-xj4tp
    @anandhakrishna-xj4tp 22 години тому +1

    ഇവിടത്തെ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന സര്‍ക്കാര്‍,
    ഈ 32 ലക്ഷത്തിന്റെ കാറിന് 82 ലക്ഷം കൊടുക്കുമ്പോ ഇന്ത്യയിലെ ആളിന്റെ പൈസ അല്ലേ നഷ്ടപ്പെടുന്നത്
    ഇത് ഇവിടുള്ള കാർ കമ്പനി ഉടമകളുടെ കമ്മീഷന് വാങ്ങി ചെയ്യുന്ന 3g സംസ്കാരം ഇന്ത്യയില്‍ നിര്‍ത്തണം

  • @indianfurniture683
    @indianfurniture683 День тому +1

    വീട്ടുകാരെ പറഞ്ഞാൽ മതി
    പണ്ടേ ചൈനയിൽ ജനിച്ചാൽ മതി ആയിരുന്നു 😂😂😂😂

  • @Ashi5510-h1c
    @Ashi5510-h1c День тому

    Super🎉

  • @althafnn
    @althafnn 2 дні тому

    32lakhs വേരുന്ന വണ്ടിക്ക്.. 150%tax വേരുമ്പോൾ 80lakhs...
    അടിപൊളി....

  • @afirahman1980
    @afirahman1980 2 дні тому

    Super 🎉🎉🎉🎉

  • @kkalavi
    @kkalavi 2 дні тому

    Indian pettennu varatte❤

  • @shijuphilip5672
    @shijuphilip5672 2 дні тому

    Super

  • @saleemafthabamariyil1699
    @saleemafthabamariyil1699 2 дні тому

    Dicky 😂 its bootspace 🙏🏻

  • @Ajlan-vb1bm
    @Ajlan-vb1bm 2 дні тому

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @anandhakrishna-xj4tp
    @anandhakrishna-xj4tp 22 години тому

    Indiayil ivarum varanam...mattangal kond varraan

  • @SarungeorgeManna
    @SarungeorgeManna 6 годин тому

    Battry car is flop

  • @servicekind4850
    @servicekind4850 2 дні тому

    Hamara Pardan Mantri magic yojna