ഞ്ഞമ്മടളെ സുഖിപ്പിക്കുന്ന video സൂപ്പർ , നിഷ്പക്ഷത തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ 👉 ഉള്ളിലെ യഥാർത്ഥ ഇസ്ലാമിക തീവ്രവാദി പുറത്തുവരും ഞ്ഞമ്മക്ക് അറിഞ്ഞൂടെ കോയ ഇങ്ങളെ ഉള്ളിൽ ഇരുപ്പ്.....😹😹😹😹
സന്തീപ് എന്റെ നാട്ടുകാരനാണ് ഒരു നല്ല കുടുംബത്തിലെ ഒരു നല്ല അമ്മയുടെ മോനാണ് SFI യിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തി യാണ്, നാട്ടിൽ ഇന്ന് വരെ ഒരാളും ഇത് വരെ ഇയാൾക്കെതിരെ അപവാദം പറഞ്ഞതായി അറിവില്ല
@@Anoooooppറസൂലിന്റെ എളാപ്പെനെ അമ്പു ചെയ്തു കൊന്നു എന്നിട്ട് ആ കരൾ പുറത്തെടുത്തു ചവച്ചു ഉഹദ് യുദ്ധത്തിൽ. പിന്നെ അവർ ഇസ്ലാമിലേക്ക് വന്നില്ലേ, അവരെ റസൂൽ സ്വീകരിച്ചു അതാണ് ഇസ്ലാം. ആരെയും സ്വീകരിക്കും
ഇവൻ കശ്മീർ മുസ്ലിങ്ങളെ കൊന്നു പാകിസ്ഥാനിലേക്ക് പാർസൽ ചെയ്യണം എന്ന് പറഞ്ഞത് നി അറിയിലി അതുപോലെ ഗാന്ധിജിയെ ചെറുതായി നാഥുറാം ഗോഡ്സെ വെടിവെച്ചു കൊന്നത് ആണോ ഒരു തെറ്റ് കൊടും മുസ്ലിം വിരുദ്ധ വർഗീയ തീവ്രവാദി യാണ് ഈ വാരിയർ
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, സന്ദീപ് വാര്യരെ ഇന്നലെ വരെ തെറി പറഞ്ഞവര്‍ ഇപ്പോൾ അദ്ദേഹത്തെ തലയില്‍ കയറ്റി നടക്കുന്നു😂😂.ഒറ്റ കാരണം സന്ദീപ് കോൺഗ്രസ്സില്‍ ചേര്‍ന്നു. പഴകിയ സാധനം പുതിയ കുപ്പിയില്‍😜
പ്രിയ സഹോദരി ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എന്റെയും ഫാമിലിയുടെയും ശക്തിയാണ് ഹിന്ദുക്കൾ (ക്ഷമിക്കണം മതം പറഞ്ഞതല്ല ഹിന്ദു മുസ്ലിം എന്ന് പറയാൻ എനിക്ക് ഇഷ്ടമല്ല നമ്മൾ കൂടെപ്പിറപ്പാണ് )കാരണം എന്നെ അവരും അവരെ ഞാനും പറയാതെ പരസ്പരം അറിഞ്ഞ് സഹായിച്ചു ജീവിച്ചു പോകയാണ് ഈ വർഗീയത എന്നെ ഭയപ്പെടുത്തുന്നു ഞങ്ങളെ പിരിക്കാൻ ഒരു വർഗിയ ശക്തി ഒണ്ടായിരിക്കുന്നു സഹോദരിയെ പോലെ എല്ലാമതസ്ഥരും ഒന്നിച്ചാൽ ആർക്ക്കും ഒന്നും ചെയ്യാൻ കയില്ല ബിഗ് സലൂട്ട് സഹോദരി ❤️പരിചയപ്പെടാൻ ആഗ്രഹം ഉണ്ട് 👍പടച്ചവൻ (ഈശ്വരൻ )അനുഗ്രഹിക്കട്ടെ ❤️❤️❤️
🌻🌻 സന്ദീപ് വാര്യർ എടുത്തത് എന്റെ അഭിപ്രായത്തിൽ ശരിയായ തീരുമാനമാണ്.... ഒരു സ്ത്രീ ഇതു പോലുള്ള കേട്ടാലറയ്ക്കുന്ന വാക്കുകൾ പറയുന്നത് മഹാ കഷ്ടം സംസ്കാരമില്ല...നന്നാവില്ല..അത്ര തന്നെ...
ബിജെപി യിൽ നിന്നും പോയാൽ ഇങ്ങനെ .. സിപിഎം ഇൽ നിന്നും പോയാൽ ജീവിതം ഇല്ല.. കൊണ്ഗ്രെസ്സ് ഇൽ നിന്നും പോയാൽ ഒരു കുഴപ്പവുമില്ല അതാണ് കൊണ്ഗ്രെസ്സ്.തികഞ്ഞ ജനാധിപത്യ പാർട്ടി... പിന്നെ ... ആ ചേച്ചി പറയുന്നതൊക്കെ വിടൽ ആണ്....
അയ്യടാ.. ഇന്നലെ വരെ വെറുക്കപ്പെട്ടവൻ ആയിരുന്ന സന്ദീപ് ഇന്ന് ഞമ്മന്റെ മുത്ത്...നാളെ സിപിഎംകാർ പൈസയും പദവിയും കൊടുത്താൽ നിങ്ങളെയും അവൻ തള്ളിപ്പറയും... അത്രയേ ഉളളൂ അവൻ
സന്ദീപ് വാരിയർ ഇന്ന് മാനത്ത് നിന്നു് പൊട്ടിവീണ ആളല്ല സന്ദീപ് കോൺഗ്രസിൽ ആയ പ്പോൾ ഇല്ലാത്ത കുറ്റം തന്നെ.. ശരിക്ക് പറഞ്ഞാൽ ഈ മോള് ചോധിക്കുന്നതിന് മറുപടി പറയണം
മോളെ ഞാൻ ഒരു മുസൽമാനാണ് അതായത് ഞാനൊരു ഇന്ത്യൻ മുസൽമാനാണ് ഹിന്ദു മുസൽമാനാണ് ഇങ്ങനെ പറയാൻ കാരണം ഏറ്റവും ഉന്നതമായ ഒരു സംസ്കാരത്തിൽ നിന്നുകൊണ്ട് എനിക്ക് ജനിക്കാനും അതിൽ ജീവിക്കാനും കഴിഞ്ഞതിൽ വളരെയധികം അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, ആയതിനാൽ തന്നെ ഇത്തരത്തിലുള്ള ആളുകളുടെ ചെയ്തികളും വാക്കുകളും കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് നമ്മുടെ ഇത്രയും മഹത്തായ ഒരു സംസ്കാരത്തെ വക്രീകരിച്ച് കാണുന്ന ഇത്തരക്കാരെ എന്തു പറഞ്ഞു വിളിക്കണം എന്ന് അവരെ ഏത് രൂപത്തിൽ കൈകാര്യം ചെയ്യും എന്ന് അറിയുന്നില്ല അതിനിടയിൽ നിന്നുകൊണ്ട് എന്റെ മോള് പോലെയുള്ള ഇത്തരത്തിലുള്ള സഹോദരിമാരുടെ വാക്കുകളും പ്രവർത്തികളും വല്ലാതെ മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നു
ഇതാണ് സന്ദീപ് പറഞ്ഞത് എനിക്ക് മാത്രമേ ബിജെപി വിട്ട് പോരാൻ കഴിയു എന്ന് ഉള്ളി സുര ഒട്ടകം കൊപ്പാലൻ മഞ്ഞൾ ശോഭ . മണ്ടൻ രമേശ് ഓക്കേ വിടില്ല ഒരു പാട് കാര്യം ഇത് പോലെ പറയാൻ ഉണ്ട് പെണ്ണ് പിടി കോടികളുടെ കണക് അതിൽ മെച്ചം സന്ദീപ് ആണ് പക്ഷെ അത് പാർട്ടിയിൽ എടുത്ത ഞങ്ങൾ സഹിച്ചു 😂
സ്മൃതി താങ്കളുടെ പല വീഡിയോകളോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും ഇന്നത്തെ വിഷയവും വിലയിരുത്തലുകളും അക്ഷരാർത്ഥത്തിൽ കുറിക്കുകൊള്ളുന്നതും കൃത്യവുമാണ്. അനുമോദനങ്ങൾ.
അത് കലക്കി പതിനായിരം വർഷം നമ്മുടെ ചരിത്രം ഞങ്ങൾ ആരും പിന്തുടരുന്നില്ല 1500 വർഷം മുമ്പുള്ള കാര്യമല്ലേ പർദ്ദയ 😂😂😂 കാര്യമല്ലേ ചേച്ചി പറഞ്ഞത് ലാസ്റ്റ് പറഞ്ഞത് കൊള്ളിവെച്ച് കാര്യം
നിങ്ങൾക്കത് മനസിലായല്ലോ അത് മതി അത് നിങ്ങൾ തുറന്ന് പറഞ്ഞു അത് ലോകം മുഴുവനും അറിഞ്ഞു അതാണ് ഇത് കൊണ്ട് കിട്ടിയ ഗുണം സുനിത ക്കു ശേഷം മറ്റൊരു പെൺ പുലി സല്യൂട്ട്
ചേച്ചി ഇത്രയും ആവശ്യമായിട്ട് നിൽക്കുന്നത് കൊണ്ട് ഞാൻ ഒരു കാര്യം പറയാം സംവാദത്തിന് റെഡിയാണോ 22 ആൾക്കാരുടെ പേര് ഞാൻ പറയാം ചേച്ചിക്ക് ഇഷ്ടപ്പെട്ട ഒരാളെ സെലക്ട് ചെയ്യുക നമസ്തേ🙏🏼
അഴുക്ക് ചാലിൽ കിടക്കുന്നവൻ അവിടേ കിടക്കു .. സന്ദീപ് വാര്യരെ വളരെ പണ്ടേ അറിയാം വ്യത്യസ്ഥരാഷ്ട്രീയം ആണെങ്കിലും വീട്ടിൽ കയറ്റാൻ കൊള്ളാവുന്നവൻ തന്നെയാണ് .. നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച പുത്രൻ തന്നെ ...എന്തായിലും ഇവിടെ നിന്നും നല്ല മനുഷ്യരുടെ സ്നേഹം കിട്ടും ...
കുട്ടി നീ വെറും ഒരു കുട്ടിയ സന്ദീപ് വാരിയർ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ എന്തെ പാർട്ടി കാർ സന്ദീപിൻ്റെ സ്വഭാവത്തെ ചർച്ച ചെയ്യാത്തത് പാർട്ടി വിട്ടപ്പോൾ എന്തിനാണ് ഈ ആരോപണം.... അത് ന്യായം.... പക്ഷെ കുട്ടി ഇതേ ചോദിയം തീര്ച്ചും ചോദിക്കാമല്ലോ... എന്തേ സന്ദീപ് ജി വർഗീയ പാർട്ടിയോടപ്പം രണ്ട് പതിറ്റാണ്ടുകൾ ചിലവഴിച്ചത് ....പാർട്ടി വിട്ടപ്പോൾ മാത്രമാണോ മോദിജിയും RSS ഉം വർഗീയവാദികൾ ആണെന്ന് മനസിലായത്. എന്തെ അത് ചോദിച്ചില്ല.....താഴെ കമന്റ് ബോക്സിൽ കാകമാരുടെ സ്നേഹ പ്രകടനം കണ്ടില്ലേ കുട്ടി
ഇതിൽ വാരിയർ എവിടെ പോയാലും ഇതിലപ്പുറവും കേൾക്കണ്ടി വരും കൊച്ചേ. പക്ഷേ ഓരു കാര്യം വരിയർ തിടുക്കപ്പെട്ടു ഈ മാറ്റം ശരിയായില്ല. പിന്നെ സന്ദീപ് വാരിയർ ബിജെപി പിണക്കത്തിന്റെ ആദ്യ നാളിൽ ബഹുമാനപെട്ട ആ. K. ബാലൻ പറഞ്ഞത് വാരിയർ നല്ല വ്യക്തി ആണ് പിന്നെ സംവാദം ഇത്തിരി കടുത്തു പോയി എന്നൊക്കെ പറഞ്ഞ Ak ബാലൻ ഇപ്പോൾ പറയുന്നത് വാരിയർ വിഷ പാമ്പ് എന്ന്. അതായത് അവരുടെ പാർട്ടിയിൽ ചെന്നാൽ വാരിയർ നല്ലവൻ. വേറെ പാർട്ടിയിൽ പോയപ്പോൾ. ബാലൻ മാത്രം അല്ല മുഖ്യമന്ത്രി മുതൽ പല പ്രമുഖരും ഇതു ആവർത്തിക്കുന്നു. അപ്പോൾ പിന്നെ ഈ വിവരം കെട്ടാൻ എന്തും പറയില്ലേ സ്മൃതി
Apamanikkanda ithu politocalanu ithuvare arum party martlet antonude monum karunagarante molum minister ayrunna avarude makkalanu sandeep various big salute❤❤❤❤
ഇത് പോലെയുള്ള വിർത്തികേട് എനി പറയാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് പാർട്ടി മാറിയത് അയാൾ ഉപയോഗിച്ച വാക്ക് അതിനെ കുറിച്ചാണ് വെറുപ്പിന്റെ അങ്ങാടിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നിരിക്കുന്നു എന്നാണ് ആ വാക്കുകൾ തന്നെയാണ് ബിജെപി ക്കുള്ള മറുപടി
സന്ദീപ് വാരിയർ എന്റെ അയൽ വാസിയാണ് നല്ല മനുഷ്യൻ ❤️❤️❤️♥️
നിഷ്പക്ഷമായി വിലയിരുത്തുന്ന കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു
Nalla avadharanam
ഞ്ഞമ്മടളെ സുഖിപ്പിക്കുന്ന video സൂപ്പർ , നിഷ്പക്ഷത തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ 👉 ഉള്ളിലെ യഥാർത്ഥ ഇസ്ലാമിക തീവ്രവാദി പുറത്തുവരും ഞ്ഞമ്മക്ക് അറിഞ്ഞൂടെ കോയ ഇങ്ങളെ ഉള്ളിൽ ഇരുപ്പ്.....😹😹😹😹
@@ചീറ്റപുലിഅതെ എന്താ അഭിനയം.😂
വിശ്വസിക്കാൻ കുറെ പൊട്ടൻമാർ ആയ ഹിന്ദുക്കളും🤦🏻
ചേച്ചി കൊള്ളാം. ചേച്ചി വിളിച്ചിട്ട് സന്ദീപ് വന്നില്ലേ.?
എത്ര ക്രൂശിച്ചാലും സന്ദീപ് വാര്യറെ ചേർത്ത് നിർത്താൻ തന്നെ തീരുമാനം ഒപ്പം നിങ്ങളുടെ ചാനലും ❤❤❤
Alla 6th century naayakal chatho 😂😂😂ipo vere side aarunne ethiene sakala monmarum 😂😂😂
@@rafeeqbabu5424 എത്ര കാലം
സന്തീപ് എന്റെ നാട്ടുകാരനാണ് ഒരു നല്ല കുടുംബത്തിലെ ഒരു നല്ല അമ്മയുടെ മോനാണ് SFI യിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തി യാണ്, നാട്ടിൽ ഇന്ന് വരെ ഒരാളും ഇത് വരെ ഇയാൾക്കെതിരെ അപവാദം പറഞ്ഞതായി അറിവില്ല
@@hamzakutteeri4775 ഇപ്പോൾ സന്ദീപ് നല്ലവനായി അല്ല്യോ
പള്ളി പൊളിച്ചവരെ സപ്പോർട്ട് ചെയ്ത സന്ദീപിന് ജയ് വിളിക്കാൻ വിധിക്കപ്പെട്ട മൂരികൾ ഗതികേട് 😄
@@hamzakutteeri4775 കോഴി കച്ചോടം പുറത്താ നാട്ടിലല്ലേ alla👍
@@Anoooooppറസൂലിന്റെ എളാപ്പെനെ അമ്പു ചെയ്തു കൊന്നു എന്നിട്ട് ആ കരൾ പുറത്തെടുത്തു ചവച്ചു ഉഹദ് യുദ്ധത്തിൽ. പിന്നെ അവർ ഇസ്ലാമിലേക്ക് വന്നില്ലേ, അവരെ റസൂൽ സ്വീകരിച്ചു അതാണ് ഇസ്ലാം. ആരെയും സ്വീകരിക്കും
ഇവൻ കശ്മീർ മുസ്ലിങ്ങളെ കൊന്നു പാകിസ്ഥാനിലേക്ക് പാർസൽ ചെയ്യണം എന്ന് പറഞ്ഞത് നി അറിയിലി അതുപോലെ ഗാന്ധിജിയെ ചെറുതായി നാഥുറാം ഗോഡ്സെ വെടിവെച്ചു കൊന്നത് ആണോ ഒരു തെറ്റ് കൊടും മുസ്ലിം വിരുദ്ധ വർഗീയ തീവ്രവാദി യാണ് ഈ വാരിയർ
സന്ദീപ് വാരിയർ രക്ഷപ്പെട്ടു. കൂടെ ഉള്ളവരെ മനസ്സിലാക്കാനും കഴിഞ്ഞു
മോൾക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ🤲🏼
ഇവൾഏതേലുംടിപ്പർ കയറി തിരും😂😂
ഇവര് ഇപ്പോഴും 80 ... 70 കാലഘട്ടങ്ങളിലാണ് ജീവിക്കുന്നത്.... മോളെപ്പോലെ യുവതലമു പ്രതികരിക്കാൻ ഇനിയും ഇറങ്ങണം... സൂപ്പർ❤
മോളു നന്നായിട്ടുണ്ട് 💯🌹 നിഷ്പക്ഷമായി മുന്നോട്ടുപോവുക മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും മോൾക്കൊപ്പം🎉
Have a nice day
Well said & Keep it up
ചേച്ചി കലക്കി രണ്ടാമത് പറഞ്ഞ ചേച്ചിക് സന്ദീപിന്റെ സാധനത്തിന്റെ അളവ് കൃത്യം അറിയാം അതുകൊണ്ടാണ് തടിയിൽ വെച്ച് വെട്ടണമെന്ന് ആ കുത്തിച്ചി പറഞ്ഞത് 😂😂😂😂❤️
അറുവാണിച്ചി 😱😱😱
സ്മൃതി യുടെ പൂച്ച കരയുന്നു.... എന്തെങ്കിലും കൊട് കൊച്ചേ 😍👍
സന്ദീപ് വാര്യരെ ഇന്നലെ വരെ പൂവിട്ട് പൂജിച്ചവർ ഇന്ന് കല്ലെറിയുന്നു.
ഒരേയൊരു കാരണം അദ്ദേഹം പാർട്ടി മാറി കഷ്ടം.
@@mubasheerthayyil3157 ഇതൊക്കെ ഇപ്പോൾ ആണോ മനസിലായത് 🤣🤣സന്ദീപ് കല്ലെറിഞ്ഞു നടക്കുന്നു ജനങ്ങൾ തിരിച്ചെറിയുന്നു 👍അതിനെന്താ പ്രശ്നം??
@@mubasheerthayyil3157 alla...panakadu poyi mapping paranjathanu prasnam
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, സന്ദീപ് വാര്യരെ ഇന്നലെ വരെ തെറി പറഞ്ഞവര്‍ ഇപ്പോൾ അദ്ദേഹത്തെ തലയില്‍ കയറ്റി നടക്കുന്നു😂😂.ഒറ്റ കാരണം സന്ദീപ് കോൺഗ്രസ്സില്‍ ചേര്‍ന്നു. പഴകിയ സാധനം പുതിയ കുപ്പിയില്‍😜
പൂവിട്ടു പൂജിച്ചവർ സ്വന്തം പാർട്ടി ക്കാരൻ ആയത് കൊണ്ട് എല്ലാം കണ്ടില്ല എന്ന് നടിച്ചത് ആയിരിക്കും
@@SindhuArjunan-rc1whഎന്താ കഴപ്പ് മാറി കിട്ടിയില്ലേ നിനക്ക്...
മോളുടെ ചാനലിനു എല്ലാവിധ ആശംസകൾ നേരുന്നു
പ്രിയ സഹോദരി ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എന്റെയും ഫാമിലിയുടെയും ശക്തിയാണ് ഹിന്ദുക്കൾ (ക്ഷമിക്കണം മതം പറഞ്ഞതല്ല ഹിന്ദു മുസ്ലിം എന്ന് പറയാൻ എനിക്ക് ഇഷ്ടമല്ല നമ്മൾ കൂടെപ്പിറപ്പാണ് )കാരണം എന്നെ അവരും അവരെ ഞാനും പറയാതെ പരസ്പരം അറിഞ്ഞ് സഹായിച്ചു ജീവിച്ചു പോകയാണ് ഈ വർഗീയത എന്നെ ഭയപ്പെടുത്തുന്നു ഞങ്ങളെ പിരിക്കാൻ ഒരു വർഗിയ ശക്തി ഒണ്ടായിരിക്കുന്നു സഹോദരിയെ പോലെ എല്ലാമതസ്ഥരും ഒന്നിച്ചാൽ ആർക്ക്കും ഒന്നും ചെയ്യാൻ കയില്ല ബിഗ് സലൂട്ട് സഹോദരി ❤️പരിചയപ്പെടാൻ ആഗ്രഹം ഉണ്ട് 👍പടച്ചവൻ (ഈശ്വരൻ )അനുഗ്രഹിക്കട്ടെ ❤️❤️❤️
🌻🌻 സന്ദീപ് വാര്യർ എടുത്തത് എന്റെ അഭിപ്രായത്തിൽ ശരിയായ തീരുമാനമാണ്.... ഒരു സ്ത്രീ ഇതു പോലുള്ള കേട്ടാലറയ്ക്കുന്ന വാക്കുകൾ പറയുന്നത് മഹാ കഷ്ടം സംസ്കാരമില്ല...നന്നാവില്ല..അത്ര തന്നെ...
Atu avarude samsakaram. Vesyatallakku angane parayane ariyu
സംസ്കാരമില്ലാത്തവരുടെ വാ തുറന്നാൽ അമേദ്യമേ പുറത്തുവരൂ...
ചേച്ചി അവളെ പൊന്നു ആൻറി എന്നൊന്നും വിളിക്കരുത് പോ പുല്ലേ എന്ന് പറയണം😂😂😂😅 നല്ല വീഡിയോ താങ്ക്സ്❤💐👍
ബിജെപി യിൽ നിന്നും പോയാൽ ഇങ്ങനെ .. സിപിഎം ഇൽ നിന്നും പോയാൽ ജീവിതം ഇല്ല.. കൊണ്ഗ്രെസ്സ് ഇൽ നിന്നും പോയാൽ ഒരു കുഴപ്പവുമില്ല അതാണ് കൊണ്ഗ്രെസ്സ്.തികഞ്ഞ ജനാധിപത്യ പാർട്ടി... പിന്നെ ... ആ ചേച്ചി പറയുന്നതൊക്കെ വിടൽ ആണ്....
സ്മൃതി ചേച്ചി സുന്ദരിയാ ചേച്ചി സൂപ്പറാ ❤❤❤
❤️❤️അടിപൊളി മോളെ നമ്മൾ ഹിന്ദുക്കൾക്ക് തന്നെ ഇവളെ പോലെയുള്ളവർ അപമാനമാണ്
ബല്ല്യ ഹിന്ദുവാണോ😂😂
ചേച്ചിയുടെ നല്ല ഭാഷ ചേച്ചി വീട്ടിലിങ്ങനെ സംസാരിക്കുന്നു ശരീരം വിൽക്കുന്ന സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്
നിഷ്പക്ഷമായി മുന്നോട്ടുപോവുക മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും മോൾക്കൊപ്പം
Yes👍
അയ്യടാ.. ഇന്നലെ വരെ വെറുക്കപ്പെട്ടവൻ ആയിരുന്ന സന്ദീപ് ഇന്ന് ഞമ്മന്റെ മുത്ത്...നാളെ സിപിഎംകാർ പൈസയും പദവിയും കൊടുത്താൽ നിങ്ങളെയും അവൻ തള്ളിപ്പറയും... അത്രയേ ഉളളൂ അവൻ
അതു കലക്കി ഏത് ?
ഈ വായയിലൂടെയാണോ ഭക്ഷണം കഴിക്കുകയും, വെള്ളം കുടിക്കുകയും, (പോരാഞ്ഞ് ഈശ്വര സ്തുതികൾ പാടുകയും) ചെയ്യുന്നത് എന്ന ചോദ്യം തന്നെ.
നിന്നെ പോലെ നല്ല സംസാരിക്കാൻ കഴിവുള്ള യുവതി യുവാക്കളെ ആണ് ഈ നാടിൻ ആവശ്യം ബിഗ് സല്യൂട്ട് സഹോദരി
സൂപ്പർ സഹോദരി നല്ല ചോദ്യങ്ങൾ👍🏼👍🏼👍🏼
സന്ദീപ് വാരിയർ ഇന്ന് മാനത്ത് നിന്നു് പൊട്ടിവീണ ആളല്ല സന്ദീപ് കോൺഗ്രസിൽ ആയ പ്പോൾ ഇല്ലാത്ത കുറ്റം തന്നെ.. ശരിക്ക് പറഞ്ഞാൽ ഈ മോള് ചോധിക്കുന്നതിന് മറുപടി പറയണം
ചേച്ചിക്ക് വിവരമില്ലായ്മ എന്ന് അറിയാത്തതുകൊണ്ടാണ് അതുകൊണ്ടാണ് അങ്ങനത്തെ വൃത്തികേടുകൾ പറയുന്നത് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ല. ചേച്ചിക്ക്
Keralathinu mmade pinu mamante visham vithakkan kodtha license nte anubhavm 😂😂😂😂
ഇത് വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ😊 ഇപ്പോഴില്ലാത്ത കുഴപ്പമില്ല. അസൂയക്കുമരുന്നില്ല മക്കളെ 'സന്ദീപ് സാർ❤💚❤️💕🤲👍
സന്ദീപിന്റെ കഴിഞ്ഞ കാലം ഇനി ചികയേണ്ട. ഇനി എന്ത് ചെയ്‌തിട്ടുണ്ടടെകിലും സാന്ദ്ദീപിനെ കോൺഗ്രസ് and ലീഗ് സംരക്ഷിക്കും. സന്ദീപ് ❤❤❤❤❤❤❤
മോളുടെ ചാനലിലൂടെ സത്യസന്ധമായ കാര്യങൾ മാത്രം പെയ്യുന്നു, അഭിനന്ദനങ്ങൾ ❤❤
ചാച്ചിക്ക് സന്ദീപിന്റേത് എങ്ങനെയുള്ളതാണെന്നു ശരിക്കും അറിയാം.😂😂😂😂😂
ആദ്യം പോയത് സറിനാണ്. അതും സീറ്റ് കിട്ടാത്തപ്പോൾ .
സ്മൃതിയെ പോലുള്ളവർ കടന്നു വരു നിങ്ങൾളാണ് കേരളത്തിൻറെ അഭിമാനം .
മോളെ കേൾക്കാൻ പറ്റാത്ത സംസാരം ആൻ്റി കലക്കി ഏതായാലും
സന്ദീപ് ❤️❤️❤️❤️
ഇത് പോലെയുള്ളവരെ തുറന്നു കാട്ടിയത് ന് അഭിനന്ദനങ്ങൾ 👍💚💙🤍
മോളെ ഇത്രയും നല്ല പ്രതികരണം ഞാന്‍ മറ്റാരുടെയും video കണ്ടില്ല ബിഗ് സല്യൂട്ട് മോളെ
നിഷ്പക്ഷമായി നിന്ന് നിഷ്പക്ഷമായി സംസാരിക്കുന്ന ചേച്ചിക്ക് നന്മ നേരുന്നു
സന്ദീപ് ❤️❤️❤️❤️🌹🌹🌹🌹
നിന്റെ ചോദ്യങ്ങൾ സൂപ്പറാണ് ഇതു പേലെയുള്ളവർക്ക് എന്നും ഇതുപോലെയുള്ള ചോദ്യങ്ങൾ കെട്ക്കണം
മോളെ ഞാൻ ഒരു മുസൽമാനാണ് അതായത് ഞാനൊരു ഇന്ത്യൻ മുസൽമാനാണ് ഹിന്ദു മുസൽമാനാണ് ഇങ്ങനെ പറയാൻ കാരണം ഏറ്റവും ഉന്നതമായ ഒരു സംസ്കാരത്തിൽ നിന്നുകൊണ്ട് എനിക്ക് ജനിക്കാനും അതിൽ ജീവിക്കാനും കഴിഞ്ഞതിൽ വളരെയധികം അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ,
ആയതിനാൽ തന്നെ ഇത്തരത്തിലുള്ള ആളുകളുടെ ചെയ്തികളും വാക്കുകളും കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് നമ്മുടെ ഇത്രയും മഹത്തായ ഒരു സംസ്കാരത്തെ വക്രീകരിച്ച് കാണുന്ന ഇത്തരക്കാരെ എന്തു പറഞ്ഞു വിളിക്കണം എന്ന് അവരെ ഏത് രൂപത്തിൽ കൈകാര്യം ചെയ്യും എന്ന് അറിയുന്നില്ല അതിനിടയിൽ നിന്നുകൊണ്ട് എന്റെ മോള് പോലെയുള്ള ഇത്തരത്തിലുള്ള സഹോദരിമാരുടെ വാക്കുകളും പ്രവർത്തികളും വല്ലാതെ മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നു
നല്ല അവതരണം ബിഗ് സെല്യൂട്ട്
Mollu I like you same same my daughter ❤❤❤❤
മോളേ, മോൾക്ക് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
സന്ദീപിൻ്റെ മുൻപ് പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ പെട്ടന്ന് മറക്കില്ല
വർഗീയ വിഷമാണ് അയാൾ ചൊരിഞ്ഞു കൊണ്ടിരുന്നത്
Correct 👍
Bjp വെറുത്തു പോന്നത് ഇങ്ങനെയുള്ള ആൾക്കാരുടെ സംഭാഷണം കേൾക്കുമ്പോഴാണ്
സഹോദരി 👍👍
പൊന്നൂസെ നന്ദി
സ്മൃതി വളരെ വ്യക്തം. Well said
നല്ല അവതരണം ❤
മോൾ സൂപ്പർ
ഇതാണ് സന്ദീപ് പറഞ്ഞത് എനിക്ക് മാത്രമേ ബിജെപി വിട്ട് പോരാൻ കഴിയു എന്ന് ഉള്ളി സുര ഒട്ടകം കൊപ്പാലൻ മഞ്ഞൾ ശോഭ . മണ്ടൻ രമേശ് ഓക്കേ വിടില്ല ഒരു പാട് കാര്യം ഇത് പോലെ പറയാൻ ഉണ്ട് പെണ്ണ് പിടി കോടികളുടെ കണക് അതിൽ മെച്ചം സന്ദീപ് ആണ് പക്ഷെ അത് പാർട്ടിയിൽ എടുത്ത ഞങ്ങൾ സഹിച്ചു 😂
അതാണ് ശരി..... പോകുന്നവർ പോകടെ. അവര്ക് നല്ല മറുപടി 👍
എന്തായാലും ഇങ്ങനത്തെ ആളുകളും ഈ കേരളത്തിൽ ഉള്ളത് കൊണ്ട്,, ഈ നാട് നിലനിൽക്കും, 👍👍👍👍
അതാണ് സന്ദീപ്, എന്റെ നാട്ടുകാരനല്ലെങ്കിലും ഞാൻ കാണാത്ത ആ വ്യക്തിയെ വളരെയേറെ ഇഷ്ട്ടമാണ്,മുൻപ് BJP യിൽ ആയിരുന്നപ്പോഴും ഇപ്പോൾ UDF ൽ ആയിരുന്നപ്പോഴും,
ഒരു പാർട്ടി മാറി എന്നതിന്റെ പേരിൽ ഇത്രയ്ക്ക് അപവാദ പ്രചരണങ്ങൾ കേൾക്കേണ്ടിവന്ന ഒരു വ്യക്തി വേറെ ഉണ്ടാകില്ല
നന്മ യുടെ നീരുറവ അത് കുറച്ചുമതി മലിനജലം ഈ സ്ത്രീ യുടെ വായിൽ നിന്നു വരുന്നത് പോലെ വരും
😊😊😊😊നല്ലോണം സുഖിപ്പിക്കുന്നുണ്ടല്ലോ
😂😂
കുട്ടിക്കു വിജയാശംസകൾ
Good information real Lady
Correct
സ്മൃതി താങ്കളുടെ പല വീഡിയോകളോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും ഇന്നത്തെ വിഷയവും വിലയിരുത്തലുകളും അക്ഷരാർത്ഥത്തിൽ കുറിക്കുകൊള്ളുന്നതും കൃത്യവുമാണ്. അനുമോദനങ്ങൾ.
Dear sister you are real indian girl.. smrithi madam you are great
വഖഫ് ബോർഡിനെതിരെ നിൻറെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .ഉണ്ടാകില്ല എന്നറിയാം എന്നാലും പ്രതീക്ഷിക്കുന്നു😂😂😂
അത് കലക്കി പതിനായിരം വർഷം നമ്മുടെ ചരിത്രം ഞങ്ങൾ ആരും പിന്തുടരുന്നില്ല 1500 വർഷം മുമ്പുള്ള കാര്യമല്ലേ പർദ്ദയ 😂😂😂 കാര്യമല്ലേ ചേച്ചി പറഞ്ഞത് ലാസ്റ്റ് പറഞ്ഞത് കൊള്ളിവെച്ച് കാര്യം
കിളവിക്കു കിട്ടേണ്ടതു പോലെ കിട്ടി അതിനൊക്കെ അങ്ങിനെ മറുപടി കൊടുക്കാൻ പാടൊള്ളു
സന്തീപ് എത്ര നല്ല മനുഷ്യൻ
നിങ്ങൾക്കത് മനസിലായല്ലോ അത് മതി അത് നിങ്ങൾ തുറന്ന് പറഞ്ഞു അത് ലോകം മുഴുവനും അറിഞ്ഞു അതാണ് ഇത് കൊണ്ട് കിട്ടിയ ഗുണം സുനിത ക്കു ശേഷം മറ്റൊരു പെൺ പുലി സല്യൂട്ട്
അയാൾ നല്ലതീരുമാനമാണ് എടുത്തത് യൂടിഫിൽ ❤❤❤
എന്തായാലും താങ്ങാൻമാർക് ഇപ്പൊ ഇത്തരം ആളുകളുമായി കൂട്ടു കൂടാൻ ആണ് താല്പര്യം
സ്മൃതി പറഞ്ഞത് ഓക്കേ ശരി ആണ് സ്മൃതി ചില ആളുകൾ പറയുന്നത് സ്മൃതി കേൾക്കു ചിലത് കേൾക്കില്ല അത് മനപ്പൂർവം അത് മറന്നത് ആണോ
Super മോളെ❤❤❤
ചേച്ചി ഇത്രയും ആവശ്യമായിട്ട് നിൽക്കുന്നത് കൊണ്ട് ഞാൻ ഒരു കാര്യം പറയാം സംവാദത്തിന് റെഡിയാണോ 22 ആൾക്കാരുടെ പേര് ഞാൻ പറയാം ചേച്ചിക്ക് ഇഷ്ടപ്പെട്ട ഒരാളെ സെലക്ട് ചെയ്യുക നമസ്തേ🙏🏼
ആശയമല്ല ആമാശയമാണ് പ്രശ്‍നം. ഇതുവരെ കുറ്റം പറഞ്ഞവരെപ്പറ്റി ഇനി നല്ലതു പറയുക . രാഷ്ട്രീയം മാറുന്നവർ മാറട്ടെ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.
അഴുക്ക് ചാലിൽ കിടക്കുന്നവൻ അവിടേ കിടക്കു .. സന്ദീപ് വാര്യരെ വളരെ പണ്ടേ അറിയാം വ്യത്യസ്ഥരാഷ്ട്രീയം ആണെങ്കിലും വീട്ടിൽ കയറ്റാൻ കൊള്ളാവുന്നവൻ തന്നെയാണ് .. നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച പുത്രൻ തന്നെ ...എന്തായിലും ഇവിടെ നിന്നും നല്ല മനുഷ്യരുടെ സ്നേഹം കിട്ടും ...
ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കാൻ സ്വാതന്ത്യമുള്ള നാടാണ് ഭാരതം
സന്ദീപ് വാര്യർ 💞
നല്ല ഒരു നിസ്കളങ്കനായ മനുഷ്യൻ അദ്ദേഹത്തിന്നെ നമ്മൾ ചേർത്ത് പിടിച്ചിരിക്കുകയാണ് ❤️
പ്രതേകിച്ചിട്ട് ഈ ചാനൽ അവതാരികയും 💞
യൂട്യൂബ് ചാനലുകളുടെ ഏറ്റവും വലിയ പ്രതിസന്ധി content ദാരിദ്ര്യം ആണ് പക്ഷേ ഇവിടെ കണ്ടൻ്റ് ദാരിദ്ര്യ ഇല്ല... congratulations 👏... 👍 👍 👍
🎉🎉🎉🎉
ചേരുംപടി ചേർക്കുക എന്ന് സ്കൂളിൽ പാഠത്തിൽ അഭ്യാസം ഉണ്ടായിരുന്നു . അതോർത്തു പോയി 👌😂
സഹോദരിയോട് അപേക്ഷ . ഇവരുടെ വീഡിയോകൾ കേൾപ്പിക്കല്ലേ പ്ലീസ് 👍
പത്മജ പോയപ്പോൾ എന്തായിരുന്നു കോൺഗ്രസിൻ്റെ നിലപാട്😂😂
സഹോദരീ, ഇവറ്റകൾക്ക് എന്ത് സംസ്കാരം, എന്ത് ഉളുപ്പ്, എന്ത് മര്യാദ, എന്ത് ആദരവ്, എന്ത് ബഹുമാനം.
ഇതൊക്കെ ഇവർക്കുണ്ടെങ്കിൽ പിന്നെ ഇവർ സംഘികൾ ആകില്ലല്ലോ.
ഈ അമ്മൂമ്മക്ക് 'ചെത്തുന്നത് നോക്ക ലാണൊ ജോലി😂😂
ഒന്നും ചെവിക്കു കൊടുക്കണ്ട അയാള് ഒരു നല്ല മനുഷ്യനാണ് പറയുന്നവർ പറയട്ടേ
കുട്ടി നീ വെറും ഒരു കുട്ടിയ സന്ദീപ് വാരിയർ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ എന്തെ പാർട്ടി കാർ സന്ദീപിൻ്റെ സ്വഭാവത്തെ ചർച്ച ചെയ്യാത്തത് പാർട്ടി വിട്ടപ്പോൾ എന്തിനാണ് ഈ ആരോപണം.... അത് ന്യായം.... പക്ഷെ കുട്ടി ഇതേ ചോദിയം തീര്ച്ചും ചോദിക്കാമല്ലോ... എന്തേ സന്ദീപ് ജി വർഗീയ പാർട്ടിയോടപ്പം രണ്ട് പതിറ്റാണ്ടുകൾ ചിലവഴിച്ചത് ....പാർട്ടി വിട്ടപ്പോൾ മാത്രമാണോ മോദിജിയും RSS ഉം വർഗീയവാദികൾ ആണെന്ന് മനസിലായത്. എന്തെ അത് ചോദിച്ചില്ല.....താഴെ കമന്റ് ബോക്സിൽ കാകമാരുടെ സ്നേഹ പ്രകടനം കണ്ടില്ലേ കുട്ടി
സൂപർ👌👌👌👍👍👍👍👍👍
Smrthi, ഇവരൊക്കെ നികൃഷ്ട ജന്മങ്ങൾ. 👍
എന്റെ കുട്ടി...
നീ പറയുന്നതും കേൾക്കുന്നതും മാത്രമാണ് സത്യം എന്നുണ്ടോ... ഒരു ആത്മ പരിശോധന സ്വയം നടത്തുക
Correct.❤❤❤
ഇതിൽ വാരിയർ എവിടെ പോയാലും ഇതിലപ്പുറവും കേൾക്കണ്ടി വരും കൊച്ചേ. പക്ഷേ ഓരു കാര്യം വരിയർ തിടുക്കപ്പെട്ടു ഈ മാറ്റം ശരിയായില്ല. പിന്നെ സന്ദീപ് വാരിയർ ബിജെപി പിണക്കത്തിന്റെ ആദ്യ നാളിൽ ബഹുമാനപെട്ട ആ. K. ബാലൻ പറഞ്ഞത് വാരിയർ നല്ല വ്യക്തി ആണ് പിന്നെ സംവാദം ഇത്തിരി കടുത്തു പോയി എന്നൊക്കെ പറഞ്ഞ Ak ബാലൻ ഇപ്പോൾ പറയുന്നത് വാരിയർ വിഷ പാമ്പ് എന്ന്. അതായത് അവരുടെ പാർട്ടിയിൽ ചെന്നാൽ വാരിയർ നല്ലവൻ. വേറെ പാർട്ടിയിൽ പോയപ്പോൾ. ബാലൻ മാത്രം അല്ല മുഖ്യമന്ത്രി മുതൽ പല പ്രമുഖരും ഇതു ആവർത്തിക്കുന്നു. അപ്പോൾ പിന്നെ ഈ വിവരം കെട്ടാൻ എന്തും പറയില്ലേ സ്മൃതി
ഇവന്മാരുടെ അസഹിഷ്ണുത , അപാരം തന്നെ,, ഏതായാലും സിസ്റ്റർ പൊളിച്ചടക്കി മുന്നോട്ട് ഗമിക്കുക, എല്ലാ പിന്തുണയും,❤❤
👍
Apamanikkanda ithu politocalanu ithuvare arum party martlet antonude monum karunagarante molum minister ayrunna avarude makkalanu sandeep various big salute❤❤❤❤
Well said sis 🌹👍🏻
''ഇനിയും അവശേഷിക്കുന്നവരിൽ ഇത്തരദുസ്വഭാവം ഉണ്ടെങ്കിൽ ഉടൻ പുറത്താക്കുക
കൃത്യമായി പറഞ്ഞു ,very good ,
നല്ല വിമർശകർ നല്ല ഭാഷ ഉപയോഗിക്കും.... അല്ലാത്തവരും വിമർശിക്കും അവരുടെ ഭാഷയിൽ
സന്തീപ് വാര്യർ ബിജെപി വിട്ടപ്പോൾ ഇമ്മാതിരി വൃത്തികേട് പറഞ്ഞാൽ ഞങ്ങൾ അത് വിശ്വോഷിക്കും എന്ന് കരുതിക്കാണ്ണും
പാവം ആന്റി 😂😂😂😂
😂😂😂😂😂😂😂😂😂
ഇത് പോലെയുള്ള വിർത്തികേട് എനി പറയാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് പാർട്ടി മാറിയത് അയാൾ ഉപയോഗിച്ച വാക്ക് അതിനെ കുറിച്ചാണ് വെറുപ്പിന്റെ അങ്ങാടിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നിരിക്കുന്നു എന്നാണ് ആ വാക്കുകൾ തന്നെയാണ് ബിജെപി ക്കുള്ള മറുപടി
I have no daughter, now I have, God bless u, go ahead…
ചാനൽ ഉടനെ പുരോഗമിക്കും കേരളത്തിലെ കുറെ വിഷയങ്ങളുണ്ട് അതൊന്ന് ജനങ്ങളും മുമ്പിൽ എത്തിച്ചേരുമെങ്കിൽ ചേച്ചിയുടെ ചാനൽ കുറച്ചുകൂടി പുരോഗമിക്കും
ഈ.ചാചി.സന്ദീപിനെ.കുറിച്ച്.പറഞ്ഞത്(2.ആഴ്ച.മുമ്പ്).കഷ്ട്ടം
ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇന്നാണ് ഇലക്ഷന് ആണെന്ന് മോൾ പറഞ്ഞപ്പോഴാണ് മാലോകർ അറിഞ്ഞത്