THECHIKOTTUKAVU RAMACHANDRAN | THE TALLEST ELEPHANT OF INDIA | HIS LIFE & UNTOLD STORIES

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 634

  • @nabeesahussain9899
    @nabeesahussain9899 3 роки тому +130

    എത്ര കണ്ടാലും എത്ര കേട്ടാലും മതിയാവാത്ത ഒരു ഒരു സംഭവമാണ് ആന എനിക്ക് ഭയങ്കര ഇഷ്ടമാണ് വീഡിയോ കാണാൻ

  • @renjithraju1357
    @renjithraju1357 3 роки тому +104

    കർണ്ണൻ ഫാൻസ്‌ ലൈക്‌ 😊😊😊😊😊

  • @shamilraj6770
    @shamilraj6770 3 роки тому +69

    രാമൻ.... ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആനകളിലെ രാജാവ് ❤️❤️

  • @ottayan274
    @ottayan274 3 роки тому +37

    വീണ്ടും വീണ്ടും കണ്ടവർ ഉണ്ടകിൽ ഒന്ന് like അടിച്ചു പൊണ്ണേ
    എത്ര പേർ ഉണ്ടന്ന് നോക്കാനാണ്

  • @Riyaskdk
    @Riyaskdk 3 роки тому +43

    മംഗലാംകുന്ന്‌ കർണ്ണനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും ..... ഇവരുടെ വീഡിയോ എപ്പോ ഇട്ടാലും കാണും

  • @ഒറ്റയാൻആനകാഴ്ചകൾ

    He is not just an elephant, emotion of millions 😍❤️

    • @ananyaunni524
      @ananyaunni524 2 роки тому +1

      No millions trillions and billions

    • @jjjDM
      @jjjDM Рік тому

      @@ananyaunni524 from where? 🤔

  • @locallion5710
    @locallion5710 3 роки тому +356

    രാമനും❤️ കർണ്ണനും💔 കളിച്ച കളിയൊന്നും ഇതുവരെ ഒരുത്തനും കളിച്ചിട്ടില്ല...🔥

    • @leonelson8834
      @leonelson8834 3 роки тому +19

      Balanarayanan kazhinje varu randum

    • @syam7819
      @syam7819 3 роки тому +11

      @@Sree4Elephantsoffical,,, അതിനപ്പുറം കളി ഇപ്പോൾ നടുക്കുന്നുണ്ട്

    • @lakshmipk1482
      @lakshmipk1482 3 роки тому +7

      💥🔥

    • @dileepep8192
      @dileepep8192 3 роки тому +6

      Kalikal kanan irikkunnathe ollu

    • @arjunlakshman266
      @arjunlakshman266 3 роки тому +2

      ❤️🔥🔥🔥

  • @bananamilk2454
    @bananamilk2454 3 роки тому +18

    മുത്ത്‌💖
    ഉയിർ💖
    ചങ്ക്💖
    രാജാവ്💖
    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ💖

  • @arjunlakshman266
    @arjunlakshman266 3 роки тому +88

    എന്നെ ആന പ്രാന്തൻ ആകിയവർ രാമകർണ്ണൻമാർ❤️😘😘😘

  • @lijiprakasan9907
    @lijiprakasan9907 3 роки тому +67

    മറ്റു യൂട്യൂബ് ചാനൽ കിട്ടാത്ത അത്ര ഡീറ്റെയിൽസ് കിട്ടുന്നു എന്നത് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത

    • @Vipinwe
      @Vipinwe 3 роки тому +1

      💯😍 kairali TV ormayille annu tvil kandu innu phnil atre ollu backki ellam annathelum pwoli aaaan

    • @lijiprakasan9907
      @lijiprakasan9907 3 роки тому +2

      @@Vipinwe ഞാൻ ഈ ഫോർ എലെഫന്റ്റ് ബിഗ് ഫാൻ ആണ്

  • @ankmedia3329
    @ankmedia3329 3 роки тому +30

    വെല്യേ ഉയരവും ലൂക്കും ഉണ്ടെന്നേ ഉളളൂ... ആള് പാവാ😍
    ചെറുപ്പം മുതൽ രക്തത്തിൽ അലിഞ്ഞ നാമം ... "രാമൻ"🔥❤️

    • @Mystatusvb
      @Mystatusvb 3 роки тому +4

      ആള് പാവമാ എങ്കിലും കുറച്ചു വിഷയമാണ് 😂😂😂... രാമന്റെ നേരെ വരുന്നത് ഏതവന്റെ കൈ ആയാലും വന്ന ഫോഴ്‌സിൽ തിരിച്ചു പോവില്ല.... പ്രതികരണശേഷി ഉള്ളവനാണ് രാമൻ എങ്കിലും അങ്ങോട്ട് ഒരു പ്രേശ്നത്തിനും പോകില്ല ചെക്കൻ 🥰🥰🥰🥰🥰🥰🥰

    • @thesouloflife9792
      @thesouloflife9792 2 роки тому +3

      രാമൻ ഉയിർ 😘😘😘😘🥰🥰

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +48

    നാല് തവണ കണ്ടു ഇനീം കാണും സൂപ്പറായീട്ട 👌👌👏👏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩രാമൻ

  • @acquinogeorge1868
    @acquinogeorge1868 3 роки тому +52

    രാമൻ 🔥🔥
    രാമേട്ടൻ 💖
    കടുക്കൻ 💖

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +24

    First comment ഇടണം എന്ന് കരുതി വന്നതാ പക്ഷേ
    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
    അവൻ ഒരു അത്ഭുതസൃഷ്‌ടി. ഉടനെ തന്നെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവുമെന്ന് പ്രേതിക്ഷിക്കുന്നു

  • @ammushiva3435
    @ammushiva3435 3 роки тому +12

    രാമന്റെ വീര കഥ എത്ര കേട്ടാലും മതി വരില്ല❤️❤️❤️. രമ രാജാവ്‌ 💕💕💕

  • @vinodvipin803
    @vinodvipin803 3 роки тому +3

    എത്ര കണ്ടിട്ടും മതിവരുന്നില്ലല്ലോ ശ്രീ ഏട്ടാ..... രാമൻ....🔥😍🥰ഉയിർ...
    രാമൻ രാമേട്ടൻ കടുക്കൻ

  • @gokuldasgokul5057
    @gokuldasgokul5057 2 роки тому +23

    എതിരാളികൾ വരെ നമിച്ചുപോകുന്ന ഒരേ ഒരു ഉത്തമൻ രാമൻ 👍🏻👍🏻👍🏻

  • @bijufrancis849
    @bijufrancis849 3 роки тому +11

    എല്ലാ ചാനലിലും വന്നു പക്ഷേ ഇതിൽ വന്നപ്പോൾ ആണ് ഒരു പൂർണത ആയതേട്ടോ ❤❤❤❤💞💞💞💞

  • @Sivalekshmiworld
    @Sivalekshmiworld Рік тому +4

    എന്റെ പ്രാണൻ 🥰🥰🥰എന്റെ രാമേട്ടൻ 🥰🥰

  • @prasobhtp3080
    @prasobhtp3080 3 роки тому +4

    രാമ ചരിതം എത്ര കേട്ടാലും മതിവരില്ല... ശ്രീകുമാർ സാറിനും പിന്നണി പ്രവർത്തകർക്കും നന്ദി 😘😘😘🙏🏻🙏🏻🙏🏻

    • @prasobhtp3080
      @prasobhtp3080 3 роки тому

      @@Sree4Elephantsoffical തീർച്ചയായും ചെയ്യും sir❤️❤️❤️

  • @nithinkg329
    @nithinkg329 3 роки тому +45

    എത്ര കേട്ടാലും മതിവരാത്ത ആനകളുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു... 🐘🐘🐘❤️❤️❤️❤️

  • @arjunvarma6410
    @arjunvarma6410 3 роки тому +4

    Raman❤️🤩
    ആനകേരത്തിന്റെ രാജാവ് അത് രാമന് മാത്രം അവകാശപ്പെട്ട ഒരു പേര് ആണ് ❤️🔥🔥🔥🔥

  • @Amrutha_cp.photography
    @Amrutha_cp.photography 3 роки тому +53

    ശ്രീരാമകർണവിജയം ഇനിയില്ല, കളിയാരങ്ങിന് ആവേശവീര്യം ഇനിയില്ല🐘💔

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому +25

    കലിയുഗ രാമൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ...
    ശ്രീരാമജയം...,,,

    • @ARUNARUN-wp3uh
      @ARUNARUN-wp3uh 3 роки тому

      @@Sree4Elephantsoffical mm.. ok.. chetta

  • @harisonhari4665
    @harisonhari4665 3 роки тому +7

    ത്രിമൂർത്തിമാർ മൂവരും വന്നുനിന്നാൽ കാണാൻ ഇതിലും വലിയൊരു കാഴ്ച്ച വേറെ ഒന്നും തന്നെയുണ്ടാകില്ല പൂരപ്പറമ്പിൽ... രാമൻ, രാമേട്ടൻ, രാജേഷേട്ടൻ.. ത്രിമൂർത്തി സംഗമം 🙏 ♥️😘😘😘😘

  • @danispetsworld5314
    @danispetsworld5314 3 роки тому +16

    ബിജിഎം 💥💥💥 വേറെ ലെവൽ.... ശ്രീരാമജയം ❤️

  • @alensudarshan5492
    @alensudarshan5492 3 роки тому +5

    രാമൻ മാസ്സ് ആണ് അത് പോലെ മാസ്സ് ആണ് sree4elephant. അടിക്കെടാ പിള്ളേരെ sree4elephantinu like

  • @gayathriammu1012
    @gayathriammu1012 3 роки тому +4

    എത്ര കണ്ടാലും കേട്ടാലും വീണ്ടും ആവേശത്തോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ഒന്നുണ്ടെങ്കിൽ അത് ഗജകുലത്തെ മാത്രമാണ് ❤️🙏

  • @naveensankar7102
    @naveensankar7102 3 роки тому +3

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത രാമ രാജാവിൻ്റെ വിശേഷങ്ങൾ.... അടിപൊളി...🥰 അടുത്ത എപ്പിസോഡ് വെയിറ്റിംഗ്... അതോടൊപ്പം അവൻ്റെ പങ്കാളി കർണ്ണാപ്പിക്ക് സ്മരണാഞ്ജലികൾ💐

  • @sreeharijayakrishnan1845
    @sreeharijayakrishnan1845 3 роки тому +6

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരു സംഭവം ആന അതൊരു വികാരമാണ്😘❤️

  • @johnsonantony7735
    @johnsonantony7735 Рік тому +1

    അതാണ് രാമൻ തെച്ചിക്കോട്ട് രാമചന്ദ്രൻ കേരളത്തിലെ ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഗജപോക്കിരി

  • @divyaarjun6860
    @divyaarjun6860 3 роки тому +1

    രാമചരിതത്തിൻ്റെ ഈരടികൾ സത്യസന്ധമായി ഞങ്ങളിലേക്ക് എത്തിച്ചത് നന്ദി 🙏🙏🙏

  • @abhiram.s5092
    @abhiram.s5092 3 роки тому +1

    പുതിയ കുറച്ചു അറിവുകൾ നൽകി ഒരുപാട് നന്ദി team Sree 4 elephants

  • @rahulcr1459
    @rahulcr1459 3 роки тому +1

    രാമനെ കുറിച്ചുള്ള പുതിയ അറിവുകൾ പറഞ്ഞു തരുന്ന sree 4 elephants എല്ലാം നല്ലവരായ പ്രവർത്തകർക്കും ഒരുപാട് നന്ദിയുണ്ട്,,, അടുത്ത എപ്പിസോഡിന് വേണ്ടി waiting ❤ സാക്ഷാൽ രാമ രാജാവ് ❤😍💪

  • @rohithkrishna9657
    @rohithkrishna9657 3 роки тому +3

    ആനയെകൊണ്ട് ആളും ആരവങ്ങളും സൃഷ്ട്ടിച്ചവൻ ♥️♥️♥️
    ♥️ഒരേയൊരു രാജാവ് ♥️

  • @marryfrank2968
    @marryfrank2968 Рік тому +1

    I Love ❤️❤️❤️❤️❤️❤️❤️❤️❤️ You Da Ram Kutrtyma ❤️❤️❤️❤️❤️❤️❤️❤️❤️ Chella Mon 😘😘😘😘😘😘😘😘😘 Very Nice All The Best 👍👍👍👍👍👍👍👍👍 GOD BLESS YOU 🙏🙏🙏

  • @nidheeshgopalp
    @nidheeshgopalp 3 роки тому +1

    Episode കണ്ടപ്പോൾ രാമനോടുള്ള സ്നേഹം ഇരട്ടിയായി.....
    തുടർന്നുള്ള eppisodu s ഗംഭീരമാവാൻ ജകതീശരൻ അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @shindasony120
    @shindasony120 3 роки тому +54

    Ramane vellaan karnan mathram🎆💙❤️😍miss u karna.....😓💔

  • @clickcandy8105
    @clickcandy8105 3 роки тому +4

    രാമന്റെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ഇനിയും ഇത് പോലുള്ള നല്ല ആന ചരിത്രം ഞങ്ങൾക്ക് കാണിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ശ്രീ ഫോർ എലിഫന്റിന് എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ കാനഡയിൽ നിന്ന് 🥰😍

    • @clickcandy8105
      @clickcandy8105 3 роки тому

      @@Sree4Elephantsoffical തീർച്ചയായും. നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വരണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് 🥰🥰🥰🥰

  • @jayasreenair5773
    @jayasreenair5773 3 роки тому +1

    എത്ര കണ്ടാലും കേട്ടാലും കൊതി തീരില്ല....🙏🙏

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +1

    വളരെ നന്നായിട്ടുണ്ട് വീഡിയോ.... രാമനെ അടുത്ത് അറിയുന്നവർക്കേ അറിയൂ അവൻ പാവമാണെന്ന്

  • @nidheeshk4691
    @nidheeshk4691 3 роки тому +12

    രാമനും പപ്പനും സംസാരിക്കുന്ന വീഡിയോ ആദ്യമായി കണ്ടു കാരണം എല്ലാവരും അവൻ്റെ നടത്തവും എടുപ്പും മാത്രമേ ഫോക്കസ് ചെയ്തിരുന്നത് രാമൻ്റെ കുട്ടിത്തം കടുക്കൻ സംസാരിക്കുമ്പോൾ 26:54 കാണാൻ പറ്റി പിന്നെ എടുത്തോണ്ട് പോ നിൻ്റെ പട്ട എന്ന് പറഞ്ഞു ഇട്ടുകൊടുക്കുന്ന 11:38 ❤️❤️❤️❤️🐘❤️❤️❤️❤️ ഒരു സിനിമ കാണുന്നത് പോലെ ആവേശം ഓരോ episodum🙏🏾🙏🏾🙏🏾🙏🏾

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 3 роки тому

      കടുക്കനും രാമനും എന്താണ് സംസാരം

    • @nidheeshk4691
      @nidheeshk4691 3 роки тому

      @@ഉദയസൂര്യൻ click here26:54 പിന്നെ 11:38

  • @abhishekalathur
    @abhishekalathur 3 роки тому +46

    😍😍😍 രാമന് തുല്ല്യം രാമൻ മാത്രം 😍❤😍 ഒരുപാട് കാലം കാത്തിരുന്ന എപ്പിസോഡ് 😍😍❤😍

  • @sajanshamr2109
    @sajanshamr2109 3 роки тому +10

    കർണൻ 😔😔😔 എപ്പിസോഡ് ഇനിയും വേണം

  • @siddhidatri2029
    @siddhidatri2029 2 роки тому +5

    നമ്മുടെ ശ്രീരാമ പ്രഭു🔥🔥🔥🔥

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому +2

    Excellent episode.....അടുത്ത അദ്ധ്യായത്തിലെ രാമചരിതത്തിനായി കാത്തിരിക്കുന്നു....

  • @varshavenu8961
    @varshavenu8961 3 роки тому +11

    Rama❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏 തെച്ചിക്കോട്ടുകാവിലമ്മ എന്നും തുണ ആകട്ടെ 🙏🙏

  • @vibinac4776
    @vibinac4776 3 роки тому +5

    രാമൻ ഒരു അവതാരപിറവി തന്നെ 🔥

  • @Clt253
    @Clt253 3 роки тому +1

    നല്ല ഒരു എപ്പിസോഡ് .ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള എപ്പിസോഡ്

  • @abhinandhkr6210
    @abhinandhkr6210 3 роки тому +3

    💥എന്റെ രാമൻ❤️❤️😍😍

    • @abhinandhkr6210
      @abhinandhkr6210 3 роки тому

      @@Sree4Elephantsofficalshare cheyth kazhinju

    • @abhinandhkr6210
      @abhinandhkr6210 3 роки тому

      @@Sree4Elephantsoffical maniyettante oru interview cheyyo

  • @vinuvijayan1024
    @vinuvijayan1024 3 роки тому +12

    Sree..ഏട്ടാ അറിയപ്പെടാത്ത ഒത്തിരി ആനകൾ ഉണ്ട് ....അവരെ കൂടെ പരിഗണിക്കണം ........💞💞💞💞

    • @jeneeshr5156
      @jeneeshr5156 3 роки тому

      @@Sree4Elephantsoffical ചേട്ടാ തച്ചപ്പിള്ളി വിജയൻ അഥവാ കണ്ടംപുള്ളി വിജയൻ മണ്മറഞ്ഞു പോയ ആനകളെ പറ്റി പ്രോഗ്രാം ചെയ്യുന്നു എങ്കിൽ ഈ ആനയുടെ വിവരങ്ങൾ പങ്കു വയ്ക്കാമോ.???

  • @intahayathi235
    @intahayathi235 3 роки тому +40

    രാമനോട് കിട പിടിക്കാൻ കർണാപ്പി ഇല്ലാലോ എന്നോർക്കുമ്പോൾ മാത്രേം നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ 😭

  • @chandrachoodank4797
    @chandrachoodank4797 3 роки тому +8

    Have only touched a glance.. a lot of stories were there..

  • @Riyasck59
    @Riyasck59 3 роки тому

    രാമരാജാവ് ഇഷ്ടം
    എത്ര കണ്ടാലും മതിവരില്ല രാമനെ❤️❤️😍😍

  • @rajeevmezhathur
    @rajeevmezhathur 3 роки тому

    Sree4elephant ന്റെ ഏറ്റവും മികച്ച ഒരു വീഡിയോ..❤❤

  • @anuchxdd7376
    @anuchxdd7376 3 роки тому +2

    രാമരാജാവ്... 😍😍😘♥

  • @prav4247
    @prav4247 3 роки тому

    ശ്രീയേട്ടാ രാമന്റെ എപ്പിസോഡ് ചെയ്യണം എന്നു പറഞ്ഞപ്പോ അത് ചെയ്തല്ലോ ഒരുപാട് നന്ദി

  • @veelightelectricals9840
    @veelightelectricals9840 3 роки тому +1

    എത്ര കണ്ടിട്ടും ആ പഴയ E4 Elephant te feel അങ്ങട് കിട്ടണില്ല... 😞
    Missing those dayss🥲

  • @itsmevaidehi1157
    @itsmevaidehi1157 3 роки тому +2

    Ramaaaa😍🤩😘😘😘😘
    Ramanishtam
    Ramakarnanmar😍😢

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +1

    കാണാൻ കാത്തിരുന്ന എപ്പിസോഡ് .superb 👌

  • @sunilarumugan3622
    @sunilarumugan3622 3 роки тому +3

    Ini ethoru aana vannaalum karnante thatt thazhnnu nilkkum 💓💓______💔 miss you 💔 karnan njan marikkunnathu vare ente nenjil indavum ath ethoru aana vannalum ath angane thanneyaanu 💓💓💓 💗

  • @shyams28
    @shyams28 3 роки тому

    "Thechikottukavu RAMACHANDRAN" , guruvayoor keshavanu shesham malayala kara kanda ettavum prasidhiyum snehavum nediya ore oru aana .....
    Ramaaaaaaa 🥰🥰🥰🥰🥰
    ee prayathilum endhoru Bhangi , endha alavum nilavum , pakaram vekanavatha udalneelam, thoovella naghangalum kombukalum .....🥰🐘🥰
    Very nice video presentation, good job

  • @BACARDI9966
    @BACARDI9966 3 роки тому +2

    Raman uyiranu❤️

  • @SUBHASH680
    @SUBHASH680 3 роки тому +6

    പ്രിയ്യപ്പെട്ട കർണ്ണാ....നീയും രാമനും തട്ടകത്തമ്മയുടെ ഉത്സവത്തിന് ഒരുമിച്ചു വരുന്ന ഒരു സ്വപ്നം ബാക്കിയാക്കി നീ പോയി. രാമൻ ഇത്തവണ വരുമ്പോൾ നിന്നെ രാമൻ ഏറെ നാളുകൾക്കു ശേഷം കാണാൻ കാതിരിക്കുന്നുണ്ടാകും ഒരു പാട് വിശേഷങ്ങൾ അവനു നിന്നോട് പറയാൻ ഉണ്ടായിരിക്കും എന്നാൽ അതെല്ലാം കേൾക്കാൻ നീ 😥.💔

  • @ithiriaanakaryam96
    @ithiriaanakaryam96 3 роки тому +6

    Sreeyetta നന്നായിട്ടുണ്ട് ✨️

  • @saranvs4641
    @saranvs4641 3 роки тому

    🚩രാജാധി രാജാവ് 🙏🔥രാമൻ ❤️😍💪😘പരുപാടി എന്ന് പറഞ്ഞാൽ ഇതാണ് ശ്രീയേട്ടാ സൂപ്പർ... അവൻ വന്ന വഴികൾ ഒക്കെ ഞങ്ങൾക്ക് പറഞ്ഞ് തന്നതിന് 🙏മനസ്സിലെ ആരാധന പുരുഷന്റെ കഥ കാണ്ഡം കാണ്ഡം ആയി ഇനിയും അവതരിപ്പിക്കാൻ താങ്കൾക്കെ കഴിയൂ...🙏❤️ഒരുപാട് നന്ദി... നന്ദി...😍👍

  • @deepsJins
    @deepsJins 3 роки тому +5

    I love when Mr. Sreekumar does elephant video, minute details and lovely presentation and voice over.🙏🙏 Loving it since the time of e4elephant

  • @remyapraveen5828
    @remyapraveen5828 3 роки тому +2

    തെച്ചിക്കോട്ട് കാവിലമ്മയുടെ ഓമന മകൻ 🥰🥰

  • @hari9598
    @hari9598 3 роки тому +5

    രാമ രാജാവ് ❤❤❤❤♥️♥️

  • @acquinogeorge1868
    @acquinogeorge1868 3 роки тому +4

    Sree 4 elephant........................ 💖💖💖💖💖💖💖

  • @vishnukutten7114
    @vishnukutten7114 3 роки тому +2

    അടിപൊളി 🔥🔥❤️❤️❤️

  • @shiju6103
    @shiju6103 3 роки тому +1

    Baground music super, oru rakshayum illa 💪💪💪 👌👌👌

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +2

    കട്ട വെയ്റ്റിങ് ശ്രീ ചേട്ടാ

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    Kollam nannayitund 😍😍👍👍👌👌

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 3 роки тому +1

    ഏകച്ചത്രതിപാതി രാമൻ ഉയിർ ❤❤❤❤❤....എന്നെ ആന പ്രന്തൻ ആക്കിയത് ശരികുമാർ ചേട്ടൻ ആണ്. അതിനു ഞാൻ ചേട്ടനോടും കുട്ടരോടും നന്ദി പറയുന്നു... Tks toall

  • @ridercop3243
    @ridercop3243 3 роки тому +2

    രാമരാജാവ് 😍
    ...

  • @sreezsree3837
    @sreezsree3837 3 роки тому +2

    Sree Kumar ചേട്ടനാണ് മലയാളികളെ അധികവും ആനക്കമ്പക്കാരാക്കിയത് Big salute😊😍

    • @sreezsree3837
      @sreezsree3837 3 роки тому

      @@Sree4Elephantsoffical Teerchayayum Chetta

  • @nilinphilip8004
    @nilinphilip8004 3 роки тому +15

    Ramane kanumbol Karnane orkkunnu 😭Mangalasseri Neelakandaneyum Mundakkal shekharaneyum pole🔥🔥

  • @ammuayn1827
    @ammuayn1827 3 роки тому +3

    കലിയുഗ രാമൻ😍😍😍

  • @abhiramabhiram9750
    @abhiramabhiram9750 3 роки тому +1

    അടിപൊളി എപ്പിസോഡ് 😍😍😍😍😍

  • @akshainm
    @akshainm 3 роки тому

    360 video effects ഒഴിവാക്കണമെന്നു അഭ്യർത്ഥന. ഇനിയും രാമന്മാരും കർണ്ണന്മാരും രാജന്മാരും ഒരുപാടുണ്ടാവട്ടെ എന്ന് പ്രാർഥന 🧡

  • @sidharthsoman1551
    @sidharthsoman1551 3 роки тому +2

    രാമൻ ❤️💥

  • @silyedappattu3443
    @silyedappattu3443 3 роки тому +1

    Rama katha thudarnnukelkkan kathirikkunnuu❤️❤️

  • @sudharsanr3837
    @sudharsanr3837 3 роки тому +3

    Waiting for next Sunday 🔥😍

  • @ambikababu7480
    @ambikababu7480 3 роки тому +5

    രാമൻ 💞💞💞കർണൻ

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +1

    കാത്തിരുന്നാ ഒരു എപ്പിസോഡ്
    Thanks for sree for elephant
    Bgm okke pakka❣️❣️
    Editing vere level❣️❣️

  • @aryadarshan9047
    @aryadarshan9047 3 роки тому +2

    ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
    The king
    The real hero

  • @gopugkrishna372
    @gopugkrishna372 3 роки тому

    നന്നായിട്ടുണ്ട് ശ്രീ ചേട്ടാ ✌️✌️✌️

  • @binjurajendran
    @binjurajendran 3 роки тому

    Team Sree4.. ini eanna ningaludekeralathinu purathekku anakale anweshichulla yathra.. Sonepurmela ningalililoodeya njan kunjile kande.. innum athupole kannil nilppundu tta.. 🥰🥰

  • @jossygeorge9776
    @jossygeorge9776 3 роки тому +1

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @subisubi231
    @subisubi231 3 роки тому +6

    🔥രാമനിസം🔥

  • @nishagareekkal
    @nishagareekkal 3 роки тому +2

    ഒരേ ഒരു രാജാവ് 🔥

  • @robinpaulin2424
    @robinpaulin2424 3 роки тому +1

    Nice presentation 🎉👍

  • @marryfrank2968
    @marryfrank2968 Рік тому +1

    I Love You Da Ram 💘💘💘 😘😘😘 GOD BLESS YOU

  • @akhildavid5134
    @akhildavid5134 3 роки тому +1

    Edakunni unnikrishna variarde interview kanunnath adyayitaa orupad nalla aanakale keralathilek ethicha aalalle sree for elephant channelinu abhinandhanagal

  • @anusree3192
    @anusree3192 Місяць тому +1

    💚ഗുരുവായൂർ രാജശേഖരൻ💚

  • @SreeBadrah
    @SreeBadrah 3 роки тому

    രാമനോളം ഒരാനെയും ഇഷ്ടപ്പെട്ടിട്ടില്ല.....❤❤❤❤❤❤❤കാവിലമ്മയുടെ manasaputhran

    • @SreeBadrah
      @SreeBadrah 3 роки тому

      @@Sree4Elephantsoffical sure..👍👍👍

  • @arunettan2610
    @arunettan2610 3 роки тому +1

    🤗 രാമൻ ഉയിര് 🤗

  • @arunkumars1550
    @arunkumars1550 3 роки тому +2

    Super😍😍

  • @SonGoku21-0
    @SonGoku21-0 3 роки тому +1

    Adutha episodein ayi kathirikunnu njngal❤