മൂന്നുപടം പൊട്ടിയിട്ടും ആ നടൻമാരൊന്നും ശമ്പളം കുറച്ചില്ല | DHYAN SREENIVASAN | ARUN RAGHAVAN

Поділитися
Вставка
  • Опубліковано 16 бер 2023
  • #dhyansreenivasan #dhyan #arunraghavan #realtalk #malayalammovie #editoreal #malayalamnews #actor #therealstory #viralacting #dubai #vineethsreenivasan #sreenivasan #malayalam
    Subscribe to Editoreal UA-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • Розваги

КОМЕНТАРІ • 388

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому +364

    മലയാളം സിനിമയിലെ
    ബുദ്ധിമാന്മാരില്‍ അഗ്രഗണ്യനാണ് ശ്രീനിയേട്ടന്‍.ആ കഴിവ് നല്ലവണ്ണം വാങ്ങിവെച്ചിട്ടുണ്ട് ഈ പുത്രന്‍..
    Perfect ആണ് ധ്യാനിന്‍റെ ചിന്താഗതി.
    respect you dear..

    • @abdulthathath6737
      @abdulthathath6737 Рік тому +6

      Shreenivasan fool but sons are wise. And even sons make Shreenivasan a laughingstock 😂

    • @sumeshkrs1
      @sumeshkrs1 Рік тому +22

      I think he is extremely intellectual.
      May be someone after Prithvi. ഇത്രയും പ്രാക്ടിക്കൽ ആയി ഇൻഡസ്ട്രി യുടെ business നെ കുറിച്ച് സംസാരിക്കുന്ന മറ്റൊരാൾ ഇല്ല എന്നാണ് തോന്നുന്നത്.

    • @jyothi5563
      @jyothi5563 Рік тому +24

      ​@@abdulthathath6737 Sreenivasan sir is brilliant. His films is a mirror to society especially the middle class that time. His film has still much importance in the society.
      Coming to Vineeth, he is ambitious, diplomatic with good morals and doesn't want to hurt anyone.
      Dhan is straight forward, humorous, lovable and he feels like someone among our family.
      Anyhow I love this fam. Sreenivasan sir as a father never ever wanted his sons to be in film industry.
      But Vineeth has his taste in it and came with his own effort, skills and intelligence.
      Vineeth helped his Lil bro to come forward.
      Last but not least the mom also has role in bringing such lovable sons.

    • @chairpants
      @chairpants Рік тому

      ​@@abdulthathath6737 only a fool will say that lol.

    • @abdulsalamummerali4552
      @abdulsalamummerali4552 Рік тому

      ​@@chairpantssathyam😂

  • @Manoj_P_Mathew
    @Manoj_P_Mathew Рік тому +166

    Dyan ഇൻറർവ്യൂ പലതും കണ്ടിട്ടുണ്ട്, എല്ലാം കണ്ടിരിക്കാൻ രസമാണ്, പക്ഷേ ഈ ഇൻറർവ്യൂ ചിരിപ്പിക്കുന്നു അതുപോലെതന്നെ ചിന്തിക്കുവാനും ഉതകുന്നതാണ്, താരങ്ങളുടെ പ്രതിഫലം, അതേപോലെതന്നെ തൻറെ 10 വർഷത്തെ വളർച്ച, പണ്ട് ചെയ്ത ചിലറ തമാശകൾ അന്ന് പ്രയാസം മാതാപിതാക്കൾക്ക് തോന്നിയെങ്കിലും പിന്നീട് ജീവിതത്തിൽ വിജയിക്കുമ്പോൾ അതൊരു തമാശയായി മാറും.. അത് ഒരുപാട് പേർക്ക് അനുഭവമുള്ളതാണ് ഇന്ന് ആരെങ്കിലും ജീവിതത്തിൽ എന്തെങ്കിലും ഓർത്തു പ്രയാസപ്പെടുന്ന ഉണ്ടെങ്കിൽ നാളെ നിങ്ങൾക്ക് ഒരു തമാശ യാകും.. പിന്നെ ചോദ്യകർത്താവ് നല്ല നിലവാരമുള്ള ചോദ്യങ്ങളാണ് ചോദിച്ചത്❤❤ നന്നായി വരും രണ്ടുപേരും

  • @bindumadhu9906
    @bindumadhu9906 Рік тому +51

    ധ്യാൻ സൂക്ഷ്മതയോടെ കാര്യങ്ങൾ നിരീക്ഷിക്കുന്നു.പറയേണ്ടത് മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുന്നു.മിടുക്കൻ..അച്ഛനെക്കാളും, ചേട്ടനെക്കാളും ഉയരത്തിൽ എത്തും. ഒരുപാട് ഇഷ്ടമാണ് മോനെ.

  • @jinusoman8924
    @jinusoman8924 Рік тому +83

    ഈ മൊതല് എവിടെ വീണാലും നാല്‌ കാലില്‍ മാത്രമേ വീഴു.... അടിപൊളി അഭിമുഖം. വളരെ നല്ല രീതിയില്‍ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തു. ഒരു നല്ല വ്യക്തി ആണ് ധ്യാന്‍ ശ്രീനിവാസന്‍. Good luck bro... love you soo much..🥰😘👍👍

  • @JE-rv3qv
    @JE-rv3qv Рік тому +53

    ചെറിയ വേതനത്തിൽ work ചെയ്യുക. നമ്മുടെ ഇൻഡസ്ട്രിക്ക് pull off ചെയ്യാൻ പറ്റുന്ന ഒരു ബഡ്ജറ്റുണ്ട്. I respect you ❤

  • @user-uk8ry1kn1q
    @user-uk8ry1kn1q Рік тому +543

    Interview എടുക്കുന്നവരുടെ vibe അനുസരിച്ചു interview കൊടുക്കാൻ ഉള്ള കഴിവ് 🔥🔥

  • @irfanippu3774
    @irfanippu3774 Рік тому +33

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂

  • @shaff7994
    @shaff7994 Рік тому +89

    This interviewer is gold standard
    He is firm and respectful

  • @jithinit
    @jithinit Рік тому +176

    ഈ ഇന്റർവ്യൂ കാണുന്ന അമ്മ ഇവനോടാണല്ലോ ഞാൻ new year resolution എടുക്കാൻ പരഞ്ഞത് 🤣

  • @hhhhh-qv9jn
    @hhhhh-qv9jn Рік тому +21

    Maanyamayi interview cheythappol manyamayi pulli marupadi koduthu. valare matured aayi. athanu presence of mind.Dhyan is a gem

  • @abhijithmk698
    @abhijithmk698 2 місяці тому +4

    ഇയാൾ ഒരു സത്യസന്ധനായ മനുഷ്യൻ ആണ്. എന്നും അങ്ങനെ തന്നെയാവട്ടെ. സൂര്യ തേജസ്സ്വിയായ ഒരു ജ്യേഷ്ഠൻ ഉണ്ട് ഇയാൾക്ക്...

  • @anukallada2104
    @anukallada2104 Рік тому +50

    കണ്ടതിൽ വെച്ച് കുറച്ചു respect thonnipoya ഇന്റർവ്യൂ... 🥰🥰😘😘

  • @rejurashee4244
    @rejurashee4244 Рік тому +81

    പാവം അമ്മ 😂😂ഇവനോട് ഇത് പറയണ്ടായിരുന്നു 🤣

  • @nazeemh4807
    @nazeemh4807 Рік тому +52

    ധ്യാൻ ഇന്റർവ്യൂ സത്യസന്ധമായ മറുപടി ആയിട്ട് തോന്നും പിന്നെ കുറച്ച് ഹാസ്യം തഗ്ഗ് എല്ലാം കൂടു ചെറുമ്പോൾ 👍👍👍🥰🥰

  • @SR-jn1lo
    @SR-jn1lo Рік тому +21

    ഉഡായിപ്പിന്റെ അങ്ങേയറ്റം വരെ പോയിട്ടുണ്ടാകാം പക്ഷെ അച്ഛനെപോലെ സ്വന്തം നിലയും വിലയും വാല്യൂ um ഉള്ളിൽ അറിയാവുന്ന ഏക വ്യക്തി. ചേട്ടൻ നിഷ്കു and talented... Haters ഇല്ല... അനിയൻ വേറെ level...

  • @pingoochee
    @pingoochee Рік тому +96

    Dhyan is a smart young man. Very few film stars are so self-aware. Wishing him the best.

  • @sunnyjnr
    @sunnyjnr Рік тому +168

    ധ്യാൻ ശ്രീനിവാസൻ മറ്റുള്ളവരെ പോലെ അല്ല ഒരു moral values അതേപോലെ സിനിമ എങ്ങനെ ആയിരിക്കണം എന്നു അറിയാവുന്ന ആളാണ് .പ്രിത്യുരാജിനെ പോലെ ഉള്ളവർ മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കും എന്നു പറയുമെങ്കിലും പൈസയുടെ പിഞ്ഞാലേ ആണ് അവരുടെ പോക്ക് എന്നു നമുക്കു അറിയാം.ധ്യാൻ ,വിനീത് ,ബേസിൽ ,arjun അശോകൻ ,ജൂഡ് ആന്റണി ,ഇവർ എല്ലാം ആയിരിക്കും നാളെ മലയാള സിനിമയെ ലോകത്തിനു മുന്നിൽ മുന്നിട്ടു കാണിക്കാൻ പോകുന്നത്

    • @vineetha6942
      @vineetha6942 Рік тому +3

      Moral values. Right.

    • @raimukambar9851
      @raimukambar9851 Рік тому +2

      Correct

    • @kva9972
      @kva9972 Рік тому +10

      Prithviraj verum thallu maathrame ullu. Ayalude cinemayil 80s il nirmicha padangalde std polum illa. Dhyan is atleast honest abt situation

    • @Jo-qp6mw
      @Jo-qp6mw Рік тому +4

      Exactly..... Oru promotion illathe anu kumbalangi nights pole lla cinemakal india motham arinhathu... Minnal muraliku mattu statesl othiri aradhakar undu... Nallathanel arhathapetta uyarathil ethum... Dhyan ellarem nhettichu kondu great director avum.... Sure... ❤️❤️❤️❤️❤️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      @@kva9972 He is doing a variety of films atleast.Orupad nalla films cheythittund.Vineeth films like hridayam okke kandirikkan kollam ennallathe enth story or value ann ullath.Ella filmum ore track love or college life ithokkethanne

  • @JE-rv3qv
    @JE-rv3qv Рік тому +17

    ചേട്ടൻ്റേം അനിയൻ്റെം favourite നിവിൻ പോളി ❤

    • @abhishekraveendran4713
      @abhishekraveendran4713 Рік тому +2

      ധ്യാനിന്റെ ലൈഫ് സിനിമ ആക്കുകയാണെങ്കിൽ നിവിൻ അതിലെ ഹീറോ ആയിരിക്കും..❤😍

  • @Piya1210
    @Piya1210 Рік тому +56

    Quality interview. . quality questions .. Quality answers....❤

  • @rhythmofzoul
    @rhythmofzoul Рік тому +13

    haven't seen a malayalam interview with this high standard on UA-cam... always good to Dhyan's interview

  • @sudheeryemmakara1425
    @sudheeryemmakara1425 Рік тому +51

    ധ്യാനിന് മാത്രം അല്ല ചോദ്യകർത്താവിനും big salute

  • @mediamedia9694
    @mediamedia9694 Рік тому +66

    സൂപ്പർ inrervew കുറെ അവള് മാര് ഉണ്ട് ഇമ്പിയ ചോദ്യങ്ങൾ ചോദിക്കുന്ന വർ ഇത് കണ്ടു പഠിക്കണം ചോദ്യങ്ങൾ

    • @binduc9834
      @binduc9834 Рік тому +2

      True. അനാവശ്യ ചിരിയും

    • @naufnaufal
      @naufnaufal Рік тому +1

      Ho sahikkilla..piece padam poleyundaakum

  • @jobinm4907
    @jobinm4907 Рік тому +56

    ധ്യാൻ ശ്രീനിവാസൻ ♥️

  • @preethakj
    @preethakj Рік тому +200

    He is not greedy for money, besides being funny and practical.. Hes got some moral values too.

    • @survivalofthefittest5654
      @survivalofthefittest5654 Рік тому

      Intervew edkunna thendiku odukathe jaada aa...Fahad fasi a nenna Avante vicharan

    • @kva9972
      @kva9972 Рік тому +5

      Because he is rich. He was previliged as a child. Even didn't struggled for building a career. It's easy to spit such funny 'perspectives'. It's okay to raise our payment as long as there are enough people to pay for us.

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 Рік тому +1

      വിനീതും അങ്ങനെ തന്നെ. അച്ഛന്റെ മക്കൾ തന്നെ. ശ്രീനി സാറും കാശിനോട് ആർത്തിയില്ലാത്ത നടനാണ്. അദ്ദേഹത്തിന്റെ കഴിവ് വച്ച് മലയാള സിനിമയിലെ ഏറ്റവും വലിയ കോടീശ്വരൻ ആകാമായിരുന്നു.

    • @jayansreekanth
      @jayansreekanth 2 місяці тому

      The privileged ones

  • @graceesther5109
    @graceesther5109 Рік тому +21

    One of best interview in last 3yrs of Dhyan... its all in interviewer. 😊

  • @himean681
    @himean681 Рік тому +41

    What a brother Dhyan have - a caring fatherly caring

  • @ayur28
    @ayur28 Рік тому +77

    Beautiful conversation 😍😍😍 Hoping a great future for Dhyan in the film industry 👍👍

  • @TheRishin
    @TheRishin Рік тому +41

    അച്ഛന്റെ മോൻ 🙏 seeing Dhyan after long time with such a serious answers❤️

  • @premeelabalan728
    @premeelabalan728 Рік тому +10

    നന്മ നിറഞ്ഞവൻ ♥️♥️♥️

  • @soultalks7250
    @soultalks7250 Рік тому +74

    Dhayan is practical, interviewer is top class...no lame questions. Enjoyed the sensible talk 👍

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Рік тому +28

    Quality interview ❤

  • @nishad8278
    @nishad8278 Рік тому +16

    Dhyan chettan❤❤

  • @juraijbazil2937
    @juraijbazil2937 Рік тому +40

    Pure questions & crystal clear answers.

  • @himean681
    @himean681 Рік тому +35

    Hope Dhyan can stop smoking soon..,, we love you ❤

  • @gunplay7gg237
    @gunplay7gg237 Рік тому +40

    ഇതിന്റെ ഒരു പോർഷൻ കഴിഞ്ഞ ആഴ്ച കണ്ടിരുന്നു അന്ന് editoreal ഫുൾ പേജ് തപ്പിയിട്ട് കിട്ടിയില്ല. Thank you ഫോർ ഫുൾ വീഡിയോ 😍

  • @_nand.z
    @_nand.z Рік тому +9

    One of the best interview of dhyan 💯♥️

  • @jaislalreghu6255
    @jaislalreghu6255 Рік тому +9

    ശുദ്ധനായ വ്യക്തി.....🥰

  • @b33nancy.m.s5
    @b33nancy.m.s5 3 місяці тому +2

    Dhyan മനസ്സിൽ nanmayullavavananu ഉയരങ്ങളിൽ എത്തും

  • @shoibnezn8490
    @shoibnezn8490 Рік тому +20

    മച്ചാൻ ഇവിടെയും എത്തിയോ 😀
    കാണുമ്പോ തന്നെ ചിരിവരുന്നു 😄

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +19

    Old generation നിൽ മുകേഷ്. ഇപ്പോൾ dhyan. 👍👍👍 super 👍👍👍

    • @off_season_flower1248
      @off_season_flower1248 Рік тому +1

      No

    • @jyothi5563
      @jyothi5563 Рік тому +2

      Pisharadi also has convincing humour sense.
      Among women Mallika Sukumaran, Subi chechi

    • @sebastianta7979
      @sebastianta7979 Рік тому

      @@jyothi5563 ചുവി ചേച്ചി 😂😂😂😂കോളനി ഐറ്റംസ്

  • @soumyasasi4992
    @soumyasasi4992 Рік тому +8

    He is going to be the next Innocent with lots of experience in life ❤

  • @babupillai8178
    @babupillai8178 Рік тому +8

    Adipoli..arun ji..good interview

  • @sabitha9562
    @sabitha9562 Рік тому +16

    ധ്യാനിന്റെ 2 filims മാത്രമേ ഞാൻ കണ്ടിട്ടുള്ളു. തിരയും കുഞ്ഞിരാമായണവും. പക്ഷേ ഒരു interview പോലും കാണാൻ ബാക്കി ഇല്ല 😆😆

  • @jineeshapjjayan6697
    @jineeshapjjayan6697 Рік тому +27

    Two genuine persons

  • @athira_a
    @athira_a Рік тому +11

    @8:26 ഈ ചിരിയിൽ ഒരു വിഷമം കൂടി ഫീൽ ചെയുന്നു

  • @a_human_on_earth
    @a_human_on_earth Рік тому +27

    Excellent interview. Dear interviewers shoot quenstions like this. He will give you ethical, moral, *Politically correct answers* Don't dig entertainment only from this guy. He have a vision, he is ethical.
    At the end we all need money for our work. He is different I think (If he is genuine about what he talk).
    He is not greedy that is a sign of a good human being.
    Love from a man Dhyan! ❤️

  • @ironhand8474
    @ironhand8474 Рік тому +2

    ശ്രീനിവാസന്റെ കലാപരമായ കഴിവുകൾ വിനീത് കൊണ്ടുപോയി. പക്ഷെ ഹ്യൂമർസെൻസ്,sense of criticism എല്ലാം ധ്യാനിനു കിട്ടി.

  • @user-vl9ql3mw1b
    @user-vl9ql3mw1b 2 місяці тому

    നർമത്തിൽ ചാലിച്ചു സിനിമയുടെ ഗൗരവമായ കാര്യങ്ങൾ കാലിക പ്രസക്തമായി ശ്രീ ധ്യാൻ ശ്രീനിവാസൻ കാണികളിൽ എത്തിക്കുന്നതാണ് ഈ അഭിമുഖങ്ങൾ.

  • @ratheesankariathara377
    @ratheesankariathara377 Рік тому +37

    അമ്മ പിന്നെയും കോമഡി ആയി 😄😄ഇമേജ് ഡാമേജ് 😄😄

  • @minugopi4435
    @minugopi4435 Рік тому +22

    Very genuine man ❤

  • @ajithvasudev3677
    @ajithvasudev3677 2 місяці тому +2

    പുള്ളിക്കാരൻ, ചെയുന്ന പടത്തിൽ തനിക്ക് കിട്ടുന്ന ശമ്പളത്തിൽ അത്യാഗ്രഹം കാണിക്കാതെ ആ സിനിമയുടെ മൊത്തം ബസ്സിനെസിനെ കുറിച്ച് ചിന്തിക്കുന്നു. 👏👏👏

  • @Nallavanaaya-unni
    @Nallavanaaya-unni Рік тому +10

    Chetante(vineeth) sneham 👌🏽

  • @nahaskhalid1460
    @nahaskhalid1460 Рік тому +19

    Quality of the interviews will be based on subject to the Quality of interviewer. Content based questions against which relevantly responded.
    Good job ❤

  • @anithanair697
    @anithanair697 Рік тому +4

    The true man. Happy to hear you

  • @shoibnezn8490
    @shoibnezn8490 Рік тому +8

    adipoli interview 😊

  • @hrishikeshvasudevan521
    @hrishikeshvasudevan521 Рік тому +16

    Really appreciate him
    He is making a lot of films even though it doesnt work in theatres but making profittable one using his populariy
    Great businessman👌also good human being

  • @antonyrainz1406
    @antonyrainz1406 Рік тому +25

    Perfect interview 🤘🏻

  • @ajithnair3225
    @ajithnair3225 Рік тому +22

    Clean and cool interview. ......

  • @midlaj6374
    @midlaj6374 Рік тому +10

    അടിപൊളി നിലവാരമുള്ള ചോത്യങ്ങൾ

  • @sanujss
    @sanujss Рік тому +19

    Sensible and honest talk

  • @FunFlixMe
    @FunFlixMe Рік тому +5

    Brilliant interview

  • @suchinkoomully
    @suchinkoomully Рік тому +7

    ധ്യാൻ❤️

  • @Leyam_Multimedia
    @Leyam_Multimedia Рік тому

    പ്രിയ നടൻ ശ്രീനിവാസൻ അദ്ദേഹത്തിനുണ്ടായ
    ശാരീരിക അസ്വസ്ഥതകളെ അതിജീവിച്ച് ആരോഗ്യവാനായി മടങ്ങിയെത്തിയതിൽ ഒത്തിരി സന്തോഷം...
    അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന
    ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ച് മുൻകാലങ്ങളിൽ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആദ്യം
    തിരുത്തിയിട്ട് സഹനടന്മാർക്ക് പണി
    കൊടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നന്നായിരുന്നു.
    നന്നായിരുന്നു എന്നല്ല അതാണ് അതിന്റെ മര്യാദ.
    അദേഹത്തിന്റെ പല മുൻകാല സ്റ്റേറ്റ്മെന്റുകളും
    സാധാരണക്കാരായ മനുഷ്യർ വൈദ്യശാസ്ത്രത്തെ തെറ്റിദ്ധരിക്കാൻ ഇടവരുത്തിയിട്ടുണ്ട്.
    ഒപ്പം മറ്റ് പല അശാസ്ത്രീയ ചികിത്സാരീതികൾക്ക് പിറകെ പോകാനും കാരണമായിട്ടുണ്ട്.
    അതുകൊണ്ടുതന്നെ അത് തിരുത്തേണ്ടത്
    അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്
    കർത്തവ്യമാണ്.
    സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ബാധ്യത കൂടിയാണ്.
    എന്നിട്ട് കുത്തിത്തിരിപ്പ് ആരംഭിച്ചാൽ അതിനൊരു അന്തസുണ്ട്
    esSENSE Global Public Group
    Jobson Jose ·

  • @user-rs7gw9pr2x
    @user-rs7gw9pr2x Рік тому +5

    Kurach nkilum Quality padangal il act cheyyu Dhyan chettaa, athum patilenkil Direction il concentrate cheyy

  • @treesapb5330
    @treesapb5330 Рік тому +1

    ധ്യാൻ ശ്രീനിവാസൻ നല്ല പക്വതയുള്ള ഇരുത്ത० വന്ന ഒരു നടനു० ഡയറക്ടറു० പ്രൊഡ്യൂസറു० എഴുത്തുകാരനു० ഒക്കെയാണ്. ഇതിനേക്കാൾ വലിയ ആളാവട്ടെ. നല്ല എളിമ ഒക്കെയുണ്ട്. മിക്കവാറും ഇന്റർവ്യൂസൊക്കെ കാണാറുണ്ട്. All the best ❤❤

  • @maroormedia3287
    @maroormedia3287 Рік тому +7

    Dyan we common people love u dear

  • @kochuthresiakallungal9979
    @kochuthresiakallungal9979 Рік тому +13

    ധ്യാൻ,വളരെ ബഹുമാനിക്കുന്നു. വളരെ വളരെ ഇഷ്ടം തോന്നാറുണ്ട്❤

  • @ameerkylm
    @ameerkylm Рік тому +12

    ഏട്ടന്റെ അനിയൻ ❤❤❤

  • @benjaminpathrose6276
    @benjaminpathrose6276 Рік тому +1

    ശ്രീനിവാസന്റെ മോനെ. സൂപ്പർ. പൊളി ❤

  • @shree435
    @shree435 Рік тому +13

    Dhyans Best interview so far👍

  • @Yasramaryam878
    @Yasramaryam878 Рік тому +4

    Arun Raghavan❤

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +57

    Neither a good actor nor a good director but a humble and sensible human being 😊. Its so refreshing to watch his interviews... statements being on point, his straight forward answers, good sense of humor and talented narration of incidents makes it more entertaining ❤️.

    • @anilchacko8199
      @anilchacko8199 Рік тому +18

      Neither a great actor nor a great director ennalle sheri. He is not bad at all

    • @fishinginterest5583
      @fishinginterest5583 Рік тому +1

      A good story teller

    • @jithinkmathews
      @jithinkmathews Рік тому +1

      U

    • @enigmaticbloke1129
      @enigmaticbloke1129 Рік тому +1

      ​@@fishinginterest5583 but അപ്പനെയും ചേട്ടനെയും പോലെ എഴുതാൻ അറിയില്ല.
      Script എഴുതിയ പടങ്ങൾ ഒക്കെ മൂഞ്ചി.

    • @fishinginterest5583
      @fishinginterest5583 Рік тому

      @@enigmaticbloke1129 Break even ane..

  • @paruskitchen5217
    @paruskitchen5217 Рік тому +6

    Great legend s great son 👍❤️🙏

  • @shibinasa1258
    @shibinasa1258 Рік тому +38

    അരുൺ രാഘവൻ ❤️❤️

  • @_Greens_
    @_Greens_ Рік тому

    Nalla interview!

  • @sheejarejee4636
    @sheejarejee4636 Рік тому +4

    Dhyan🤩

  • @cyriljohns
    @cyriljohns Рік тому +57

    19:55 Really appreciate Dhyan in this

  • @asharudheennfc4390
    @asharudheennfc4390 Рік тому +4

    Kidu Nivin Pauly thanney varannam ❤

  • @Barcaaaaaamessiiiiiiiiii
    @Barcaaaaaamessiiiiiiiiii Рік тому +10

    Such a genuine soul ❤️

  • @real_the_fun3008
    @real_the_fun3008 Рік тому +7

    Nivin - combo

  • @shihabkuzhuvelil3459
    @shihabkuzhuvelil3459 Рік тому +7

    രാത്രിയിൽ dyaninte ഇൻ്റർവ്യൂ കാണുന്ന ഞാൻ

  • @ismailap8383
    @ismailap8383 Рік тому +6

    അടിപൊളി സ്റ്റാന്റേർഡ് ഇന്റർവ്യൂ ചെയ്യാനും അറിയാം എന്ന് തെളിയിച്ചു 👍🏻👍🏻👍🏻😍

  • @lkshmjayakumar9454
    @lkshmjayakumar9454 Рік тому +5

    One of the best interviews I've personally seen from past few months, Nadan ravile ntha kazhichath, ittirilkunna slipper nte cost ethraya polulla kleeshey chodyangal onnum illatha eannal athra polum boar adipoikkatha oru saadarana interview. Still chodikkunna Oro questions lum interview nte value gambheeram. Iniyum oruvaad oruvaad Nalla interviews undaavunenn pratheekshikkunnu.

  • @user-fl5rb7zx1w
    @user-fl5rb7zx1w Рік тому +4

    Respect and love 😍

  • @ammurejiammureji2405
    @ammurejiammureji2405 Рік тому

    Vanalloooo 💞💞💞💞💞dhyan ettan

  • @paruparukutty3456
    @paruparukutty3456 Рік тому +4

    Real ഹീറോ

  • @shidindasponnani5664
    @shidindasponnani5664 Рік тому +3

    Brilliant ❤

  • @techgearss
    @techgearss Рік тому

    Great 🙏👌👌👌ആരാ ഇവനു ബുദ്ധി ഇല്ലാ എന്ന് പറഞ്ഞത്. 🙏🙏🙏

  • @achusdigitalstudiophotogra5356

    . വളരെ വളരെ ഇഷ്ടം

  • @Anirdhsukumar
    @Anirdhsukumar Рік тому +2

    I like him.. i am your fan. Oru jaadayum illatha manushyan..

  • @tmpoulose
    @tmpoulose Рік тому

    Good, sensible interview.

  • @safanasafanaabdulkadar-sb2rc
    @safanasafanaabdulkadar-sb2rc Рік тому +2

    olso my struss buster🌟

  • @ckschoices5658
    @ckschoices5658 Рік тому +20

    Arun sir, this chair looks like not comfortable for sitting

  • @muzmuz2114
    @muzmuz2114 Рік тому +50

    Decent interview❤ ....onnum ariyatha komali aaayi irikkanam enna intention ode vannirikkunna lady anchors inte trend maaranam...

  • @santhivinod9708
    @santhivinod9708 Рік тому +1

    നീ പൊളിയാടാ മോനേ 🥰

  • @sinimujeeb3716
    @sinimujeeb3716 Рік тому +1

    dhyan intrview poli vibe aanu

  • @Gokul_Cruz
    @Gokul_Cruz Рік тому +4

    ബോർ അടിച്ചു നിക്കുമ്പോ ധ്യാൻ pic കണ്ട് പോന്നു സന്തോഷം!🥰🥰 ചിരിച്ചു ചിന്തിപ്പിച്ചു ആസ്വദിപ്പിച്ചു നന്ദി ചെങ്ങായി 🙌🏻😍

  • @hasiminabeevi2400
    @hasiminabeevi2400 Рік тому +2

    👏👏👏

  • @vinitar1474
    @vinitar1474 Рік тому +10

    Wonderful interview. Anchor is just superb

  • @SaiKiran-lh2lr
    @SaiKiran-lh2lr Рік тому +3

    Nalla utharangal nalla chodyangalkkulla sammanamanu