ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം.. അവിടെ കുട്ടികൾക്ക് പരസ്പരം ഉള്ള സഹകരണം ആണ്. മുതിർന്ന കുട്ടികൾ കൊച്ചുകുട്ടികളോട് എന്ത് ശ്രദ്ധയാണ്. അത് എല്ലാവരും ഒരു കുടുംബം പോലെ 🥰🥰🥰
ഞാനും ഒരു ടീച്ചർ ആണ്... ആ മക്കളുടെ സന്തോഷം കാണുമ്പോൾ എനിക്ക് കണ്ണ് നിറയുവാ... കാരണം നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്കു പഠിക്കാൻ എല്ലാവിധ സൗകാര്യങ്ങളും ഉണ്ടായിട്ടും അതൊക്കെ ശരിയായി വിനയോഗിക്കാറുപോലും ഇല്ല... എന്നാൽ ഉള്ള പരിമിതിയിൽ ആ പൊന്നോമനകൾ സന്തോഷിക്കുന്നതും ഭയ ഭക്തിയോടെ അനുസരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു... 🙏🙏🙏❤️... അതിനു മാർഗദീപം തെളിയിക്കാൻ സുമി മോൾക്കും അരുൺ മോനും സാധിച്ചല്ലോ.... Malavi യുടെ പൊൻതൂവൽ ആണ് നിങ്ങൾ രണ്ടുപേരും.... God bless you 🖐️🖐️🖐️
കലം അടിപൊളി ആയിട്ടുണ്ട് ട്ടോ, മജാവോ നോട് അത് ഒരു ചെറിയ ബിസിനസ് ആക്കാൻ പറയ്... നന്നായിട്ടുണ്ട് കലം😊😊😊ഇങ്ങനെ അവരവരുടെ ആവശ്യത്തിന് മൺചട്ടി ഉണ്ടാക്കിയാൽ ഒക്കെ പാത്രങ്ങളുടെ ക്ഷാമം മാറുമല്ലോ😊😊😊
മീൻ ഇടുന്നതിനു മുമ്പ് എല്ലാം നന്നായി തിരുമ്മിഇളക്കണം. എന്നാലേ പീര ടേസ്റ്റ് ഉണ്ടാവൂ. പിന്നെ മീൻ ഇട്ട് കുറച്ച് വെളിച്ചെണ്ണയും കൂട്ടിനന്നായി ഇളക്കി അടുപ്പത്ത് വെക്കുക
അടുപ് ശരിയാണ് അവർക്ക് വല്യ ഉപകാരം ആയി... വിറക് ചെറുത് ആക്കി ഉപയോഗിച്ച് എളുപ്പം കത്തിക്കാനും പഠിച്ചു... വിറക് ശേഖരിച്ചു വെച്ചാൽ അവർക്ക് ഏറ്റവും എളുപ്പം മഴയത്തും ഒക്കെ
എല്ലാം സമൃദ്ധിയോടെ ഉള്ള വീട്ടിലെ കുട്ടികളാണെങ്കിലും ഒരു ആർത്തി കാണിക്കും ഭക്ഷണം കൊണ്ടുവയ്ക്കുമ്പോൾ. ഈ പ്രായത്തിൽ ഉള്ളവർ. പക്ഷെ ഊ കുഞ്ഞുങ്ങൾ സൂപ്പറാ. ഇവരെ സമ്മതിക്കണം. മുൻപുള്ള വീഡിയോസിലൊക്കെ ഞാൻ ശ്രദ്ധിക്കുന്നു. ഇവർ എത്ര ബഹുമാനത്തോടെയാ രണ്ടു കയ്യും നീട്ടി സാധനങ്ങൾ വാങ്ങുന്നത്. നല്ല മക്കൾ. എൻ്റെ കുട്ടികൾ ഇതിന്റെ ഒരംശം പോലും റെസ്പെക്ട് കാണിക്കില്ല. ഇവരോട് അസൂയ തോന്നുന്നു. നന്നായി വരട്ടെ ഈ കുഞ്ഞുങ്ങൾ.
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you and your family and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala,Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അരുൺ സുമി അവരുടെ ഭാഷ പഠിച്ചെടുക്കാൻ ശ്രമിച്ചു കൂടെ. പൊതുവേ മലയാളികൾ വേറെ രാജ്യത്ത് പോയാൽ അവിടത്തെ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കാൻ ശ്രമിക്കാറുണ്ട് ഈ ആഫ്രിക്കൻ ഭാഷ വളരെ ബുദ്ധിമുട്ട് ഉള്ളതാണോ?
അച്ചാർ ഒക്കെ കിട്ടുമോ അവിടെ??? ഒരു ദിവസം തൈര് സാധം, തക്കാളി ചോറ് ഒക്കെ ഉണ്ടാക്കി കൊടുക്കുമോ??? എളുപ്പം അല്ലെ അത്യാവശ്യം എല്ലാർക്കും വിശപ്പിന് കഴിക്കാനും പറ്റുമല്ലോ😊😊😊❤❤❤ലൂക്ക കുറുമ്പൻ എന്തൊരു വർത്താനം ആണ് ചെക്കൻ😅😅😅കാല് നീട്ടി ഉള്ള ഇരിപ്പും😅😅😅
ചോറ്, മീൻപീര, മോരുകറി, ഒക്കെ ഇഷ്ട്ടമായി. തെങ്ങിൻ തൈ വെച്ചു പിടിയ്പ്പിക്കാൻ മാർഗ്ഗമുണ്ടോ. ഉണ്ടങ്കിൽ അതിന്റെ വീഡിയോ ചെയ്യണേ. അരുണിനും സുമിക്കും എന്റെ ഓണാശംസകൾ.
അടുപ്പ് നിങ്ങൾ ചെയ്തു കൊടുത്തത് വല്യ ഉപകാരമായിട്ടുണ്ട് അവർക്ക്. അവർക്ക് കിട്ടുന്ന പച്ചക്കറികൾ കൊണ്ട് നല്ല കറികൾ ഉണ്ടാക്കി പഠിപ്പിച്ചു കൊടുക്കുന്ന സുമി ബിഗ് സല്യൂട്... 😘 മൂന്നോ നാലോ പേർക്ക് ഫുഡ് ഉണ്ടാക്കുന്ന പോലെ അല്ലല്ലോ ഇത്രേം പേർക്ക് ഉണ്ടാക്കുന്നത്.......
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ coconut ഉണ്ട് ചില vedio യിൽ കണ്ടിരുന്നു ആഭാഗത്ത് നിന്ന് പ്ലാന്റ് കിട്ടിയാൽ ഇവിടെ കൃഷിചെയ്യാം oil ഇവർക്ക് കുറച്ചൂടെ നല്ലരീതിയിൽ ഉപയോഗിക്കാൻ ഇത് ചിലപ്പോൾ help ആവും
ഞാനും മജാവോയുടെ ഭാര്യക്ക് കൂട്ടിനുണ്ട്. പാലും മോരും ഒന്നും കഴിക്കില്ല. നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഒരു പാട് സന്തോഷം ആണ് . എന്റെ അസുഖവും , ബുദ്ധിമുട്ടുകളും ഞാൻ മറക്കും. അരുൺ & സുമി അവർക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
Thanks for doing what I will not be able to do in a million years.
❤❤
Thank you so much for your great support 💜💜💜💜💜💜💜
@@malawidiary❤
കുട്ടികളുടെ,
അനുസരണ ബോധം,
ശ്രെദ്ധിക്കേണ്ടത് തന്നെയാണ്...!!!
🎉🎉🎉👍🎉🎉🎉
ആ കുട്ടികളുടെ കൂട്ടത്തിൽ ലൂക്കയാണ് അല്പ്പം കുസൃതി 😃😃..അവനുള്ള സ്വാതന്ത്ര്യം പോലെ നിങ്ങളുടെ അടുത്ത് മറ്റ്ആർക്കും ഇല്ല ..love you ലൂക്ക 🥰🥰
കുട്ടികൾ എത്ര അനുസരണയോട് കൂടിയാണ് ഇരിക്കുന്നത് ❤️❤️👍
Yes -- I have always felt that
Children are very discplined
ജീവിതത്തിൽ ഇന്നേവരെകണ്ടിട്ടില്ലാത്ത ഭക്ഷണങ്ങൾ കണ്ടിട്ടും യാതൊരു ആർത്തിയോതിരക്കോ കാണിക്കാതെ എത്രക്ഷമയോടെ യാണ് ആകുട്ടികൾ ഇരിക്കുന്നത് 👍👍
Sathyam njn ee channel kaanan start aayappo thott chinthikunnatha.
നമ്മുടെ നാട്ടിൽ ഒരോ കല്യാണങ്ങൾക്ക് വരുമ്പോൾ ചിലർ കാണിക്കുന്ന ആക്രാന്തി, അവരൊക്കെ ഈ കുഞ്ഞുങ്ങളെ കണ്ട് പഠിക്കണം
ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം.. അവിടെ കുട്ടികൾക്ക് പരസ്പരം ഉള്ള സഹകരണം ആണ്. മുതിർന്ന കുട്ടികൾ കൊച്ചുകുട്ടികളോട് എന്ത് ശ്രദ്ധയാണ്. അത് എല്ലാവരും ഒരു കുടുംബം പോലെ 🥰🥰🥰
സൂപ്പർ 👌👌👌👌 ഓണത്തിന് ആ കുഞ്ഞുങ്ങൾക്ക് പായസവും, പപ്പടം, പിന്നെ പഴവും ചേർത്ത് ഒരു ഓണസദ്യ കൊടുക്കണേ
കൊടുത്തിട്ടുണ്ടെ
ഞാനും ഒരു ടീച്ചർ ആണ്... ആ മക്കളുടെ സന്തോഷം കാണുമ്പോൾ എനിക്ക് കണ്ണ് നിറയുവാ... കാരണം നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്കു പഠിക്കാൻ എല്ലാവിധ സൗകാര്യങ്ങളും ഉണ്ടായിട്ടും അതൊക്കെ ശരിയായി വിനയോഗിക്കാറുപോലും ഇല്ല... എന്നാൽ ഉള്ള പരിമിതിയിൽ ആ പൊന്നോമനകൾ സന്തോഷിക്കുന്നതും ഭയ ഭക്തിയോടെ അനുസരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു... 🙏🙏🙏❤️... അതിനു മാർഗദീപം തെളിയിക്കാൻ സുമി മോൾക്കും അരുൺ മോനും സാധിച്ചല്ലോ.... Malavi യുടെ പൊൻതൂവൽ ആണ് നിങ്ങൾ രണ്ടുപേരും.... God bless you 🖐️🖐️🖐️
കലം അടിപൊളി ആയിട്ടുണ്ട് ട്ടോ, മജാവോ നോട് അത് ഒരു ചെറിയ ബിസിനസ് ആക്കാൻ പറയ്... നന്നായിട്ടുണ്ട് കലം😊😊😊ഇങ്ങനെ അവരവരുടെ ആവശ്യത്തിന് മൺചട്ടി ഉണ്ടാക്കിയാൽ ഒക്കെ പാത്രങ്ങളുടെ ക്ഷാമം മാറുമല്ലോ😊😊😊
നന്നായിട്ടുണ്ട് കലം
20:50 beautiful children. So well behaved and so loving. God bless both of u and all people in village
20:25 രണ്ടു കൈ കൊണ്ട് കഴിക്കുന്നത ആ കുഞ്ഞി പെണ്ണിനേയും മൊട്ട കൊച്ചിനെയും ഒത്തിരി ഇഷ്ടം. എന്താ ആവരുടെ നെയിം
Chiselia and Luca
മീൻ ഇടുന്നതിനു മുമ്പ് എല്ലാം നന്നായി തിരുമ്മിഇളക്കണം. എന്നാലേ പീര ടേസ്റ്റ് ഉണ്ടാവൂ. പിന്നെ മീൻ ഇട്ട് കുറച്ച് വെളിച്ചെണ്ണയും കൂട്ടിനന്നായി ഇളക്കി അടുപ്പത്ത് വെക്കുക
കുട്ടികൾ കഴിക്കുമ്പോൾ അവരുടെ വയർ നിറയുന്നതിനൊപ്പം ഇത് കാണുന്ന ഓരോ പ്രേക്ഷകൻ്റെയും മനസ്സും നിറഞ്ഞു. താ ക്യൂ മലാവി ഡയറി
♥️♥️♥️♥️ ഫാൻസ് ... ഇടുക്കി .
ലൂക്കാ ഒരു ലൂക്ക തന്നെ. എന്നാ ഒരു ലുക്ക്.... മ്മളെ കറുത്ത മുത്തു.. ഉമ്മ ❤❤❤❤🎉🎉
മോളെ നല്ല ഉഗ്രൻ food ❤️❤️❤️.
അടിപൊളി നന്നായിട്ടുണ്ട്❤❤❤❤❤❤❤❤ലൂക്ക സിസ്സേലിയ ❤💜
അടുപ് ശരിയാണ് അവർക്ക് വല്യ ഉപകാരം ആയി... വിറക് ചെറുത് ആക്കി ഉപയോഗിച്ച് എളുപ്പം കത്തിക്കാനും പഠിച്ചു... വിറക് ശേഖരിച്ചു വെച്ചാൽ അവർക്ക് ഏറ്റവും എളുപ്പം മഴയത്തും ഒക്കെ
Kuttikalkellam orupadu mattam ondu .ellavarkum nalla vrithiyayi. Arun sumi ningalku ellavidha eswaranugrahangalum undavatte.❤❤❤❤❤
ഓണത്തിന് കുറച്ച് ഗെയിമുകൾ വെയ്ക്ക്, പിള്ളേർക്ക് വേണ്ടി... സഹായിക്കാൻ നമ്മളും കൂടാം ❤️❤️
എല്ലാം സമൃദ്ധിയോടെ ഉള്ള വീട്ടിലെ കുട്ടികളാണെങ്കിലും ഒരു ആർത്തി കാണിക്കും ഭക്ഷണം കൊണ്ടുവയ്ക്കുമ്പോൾ. ഈ പ്രായത്തിൽ ഉള്ളവർ. പക്ഷെ ഊ കുഞ്ഞുങ്ങൾ സൂപ്പറാ. ഇവരെ സമ്മതിക്കണം. മുൻപുള്ള വീഡിയോസിലൊക്കെ ഞാൻ ശ്രദ്ധിക്കുന്നു. ഇവർ എത്ര ബഹുമാനത്തോടെയാ രണ്ടു കയ്യും നീട്ടി സാധനങ്ങൾ വാങ്ങുന്നത്. നല്ല മക്കൾ. എൻ്റെ കുട്ടികൾ ഇതിന്റെ ഒരംശം പോലും റെസ്പെക്ട് കാണിക്കില്ല. ഇവരോട് അസൂയ തോന്നുന്നു. നന്നായി വരട്ടെ ഈ കുഞ്ഞുങ്ങൾ.
😅😅. Enter kuttkal😅
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you and your family and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala,Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 💜💜💜💜💜
ലൂക്ക സൂപ്പർ 😘❤️😍😍
Great dears,❤ God bless always you Arun and Sumi
This is the real GOD'S work. Arun/Sumi you are doing very great services. GOD bless you all. Thanks
നാളികേരം ഉണ്ടെങ്കിൽ എത്ര സഹായം ആയേനെ എണ്ണ എടുക്കാനും എല്ലാത്തിനും കഴിയും... ഇതിപ്പോ ഒരു തൈ പോലും കിട്ടാത്ത അവസ്ഥ
ആ സങ്കടം ഇപ്പോ മാറിയില്ലേ
Majavoos wife so cute and so calm…. 🥰
ലൂക്കയുടെ നോട്ടം കണ്ടാൽ തോന്നും അവനാണ് ഷെഫ് എന്ന് 🥰🥰🥰🤣🤣🤣
Manchatti super.
Lookka sundaran enthu parayunnu ente vaka oru chakkara ummaa🥰sisily babye kandilla
എത്ര ശാന്തതയോടെ ആണ് അവർ കഴിക്കുന്നത് 👌🏻👌🏻👌🏻😛❤
Iam very happy sow your videos
Thank you so much
Wonderful. Thank you for feeding the precious African children
Thank you 💜💜💜💜🇮🇳❤️🇲🇼
ലൂക്ക രാകേഷ് മജാവോ ഉണ്ണി കുംഭയും കാണിച്ച് കാലും നീട്ടി കഴിക്കുന്നത് കാണാൻ തന്നെ രസമുണ്ട്
❤
Both Arun and Sumi should eat along with the children whenever you prepare any food for them.
കാണുന്ന ഞങ്ങളുടെ പോലും ഓർമ്മയിൽ എന്നും നിൽക്കുന്ന മനോഹരമായ കാഴ്ച്ച... അരുൺ സുമി...❤.....❤🌹❤
ഇവിടെ മീൻ പീര തന്നെ ആണ്.. അത് പല രീതിയിൽ വയ്ക്കും എന്ന് മാത്രം.. ചിലപ്പോൾ മാങ്ങ.. ചിലപ്പോൾ കുടംപുളി.. എനിക്ക് പുളി ആണ് ഇഷ്ടം.. ചിലപ്പോൾ ഇലമ്പിപുളി..
❤❤Luca 😍
💝💝🙏🏻🙏🏻💕💕 lukka and other children's ❤❤❤❤❤❤❤❤❤
Lucka so cutee
How sweet. ❤. Luka so cute 😍
aa മൊട്ട കോച്ചിനെ ഭയങ്കര ഇഷ്ടം ❤❤
Very good effort you are taking to uplift the Malawi people. Best wishes to you both for all days 💖💖 God bless you.
സൂപ്പർ ചിരി ആ കുഞ്ഞു വാവേടെ
Super മീൻ തോരൻ
Happy ❤ONAM🎉
ഈ കുട്ടികളെ കണ്ട് പഠിക്കണം കേരളത്തിലെ കുട്ടികൾ അച്ചടക്കവും അനുസരണയും
True
100% true 🙏❤️👍
❤very true
What a great and sincere effort. May the almighty bless you both abundantly. Love you dears ❤❤❤❤
Thakkali thoran vakkn padippikku... they can make easily... Kurachu red chilli powder kudi ettal super
Okay, padipikam
Super food ❤❤❤👍
God bless you all of them 🎉
അരുൺ സുമി അവരുടെ ഭാഷ പഠിച്ചെടുക്കാൻ ശ്രമിച്ചു കൂടെ. പൊതുവേ മലയാളികൾ വേറെ രാജ്യത്ത് പോയാൽ അവിടത്തെ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കാൻ ശ്രമിക്കാറുണ്ട് ഈ ആഫ്രിക്കൻ ഭാഷ വളരെ ബുദ്ധിമുട്ട് ഉള്ളതാണോ?
നല്ല ശാന്തരായി കുട്ടികൾ അരുൺ സുമി നിങ്ങളെയും വളരെ ഇഷ്ടമായി,തനി നാട്ടുകാരെ പോലെ ,സ്നേഹമുള്ള നിഷ്കളങ്കരായ സാധാരണ മക്കൾ❤
Nalla curry Sumikutty ❤❤❤
Nalla, kuttikal
Very nice.....
Thank you
good video......arun sumi
Super kalam nalla food avar കഴിക്കുന്ന kaananthanne ഒരു സന്തോഷം ❤❤❤❤❤❤❤
Meen peera supper&simple
മൺകലം വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടി മൺകലം ഉണ്ടാക്കിയാൽ ഇത് ഒരു ബിസിനസ് ആക്കിക്കൂടെ. എന്നാൽ അത് അവരുടെ തന്നെ ഷോപ്പിൽ അത് വിൽക്കുകയും ചെയ്യാമല്ലോ.
മഗലം ആയതുകൊണ്ട് ടേസ്റ്റ് കുടും 😋😋
വെജിറ്റേറിയൻ ആണ് എന്നാലും ഞാൻ കാണും.. 😁thumbnail ഇടുമ്പോ ഉണ്ടാക്കുന്ന food ഐറ്റം എന്താണോ അത് ഇടുക.. പെട്ടെന്ന് ശ്രദ്ധ കിട്ടും... ആളുകൾ കാണും 👍
💜💜
നിങ്ങൾക്ക് കഴിയുകയാണെങ്കിൽ ഓണത്തിന് അവർക്ക് ഒരു ഓണസദ്യ നൽകണം അവരും അറിയട്ടെ നമ്മുടെ ഓണവും ഓണസദ്യയുമെല്ലാം..
ഓണ സദ്യ കൊടുത്തു ട്ടോ🥰
Small child also not dropping any food down and they are caring each other.
Good bless you both
Arun similar first ayittanenhan commete education ningalude nalla manassinu nanni orupadue ishttayi
Thank you
ലൂക്കാ സൂപ്പർ
❤❤❤❤😊😊😊😊ഹാപ്പി ഓണം
SUPPER❤❤❤❤❤❤❤❤
God bless u both ❤
ലൂക്കയുടെ good super
It's good to see the happy faces of the villagers and children enjoying the meals.
Excellent guys 🎉
Luka cutee❤❤❤
lukkaye anik payankara eshttmanu avante kusruthikal in like you lukka 😘
എത്ര ക്ഷമയോടെ ആണ് ആകുഞ്ഞുങ്ങൾ ഇരിക്കുന്നത് കൊച്ചുകുട്ടികളോട് അവർക്ക് എത്ര caring ആണ്. മാറ്റങ്ങൾ വരട്ടെ 👌👍❤😊
അച്ചാർ ഒക്കെ കിട്ടുമോ അവിടെ??? ഒരു ദിവസം തൈര് സാധം, തക്കാളി ചോറ് ഒക്കെ ഉണ്ടാക്കി കൊടുക്കുമോ??? എളുപ്പം അല്ലെ അത്യാവശ്യം എല്ലാർക്കും വിശപ്പിന് കഴിക്കാനും പറ്റുമല്ലോ😊😊😊❤❤❤ലൂക്ക കുറുമ്പൻ എന്തൊരു വർത്താനം ആണ് ചെക്കൻ😅😅😅കാല് നീട്ടി ഉള്ള ഇരിപ്പും😅😅😅
ഇന്റർനെറ്റ് ഒന്നും ചെല്ലാത്തോണ്ട് തന്നെ എത്ര നിഷ്കളങ്കത ആണ് ഈ കുഞ്ഞുങ്ങൾക്ക് ❤ ലൂക്കാ ബേബി 😘😘😘
Thank you 💜💜💜💜
സൂപ്പർ 👍👍👍👍👍👍
ചോറ്, മീൻപീര, മോരുകറി, ഒക്കെ ഇഷ്ട്ടമായി. തെങ്ങിൻ തൈ വെച്ചു പിടിയ്പ്പിക്കാൻ മാർഗ്ഗമുണ്ടോ. ഉണ്ടങ്കിൽ അതിന്റെ വീഡിയോ ചെയ്യണേ. അരുണിനും സുമിക്കും എന്റെ ഓണാശംസകൾ.
Looca so cute 🥰
ലൂക്കയുടെ ചിരി നല്ല cute ആയിട്ടുണ്ട്,very smart luca monu ummaaaaa
സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
അടുപ്പ് നിങ്ങൾ ചെയ്തു കൊടുത്തത് വല്യ ഉപകാരമായിട്ടുണ്ട് അവർക്ക്. അവർക്ക് കിട്ടുന്ന പച്ചക്കറികൾ കൊണ്ട് നല്ല കറികൾ ഉണ്ടാക്കി പഠിപ്പിച്ചു കൊടുക്കുന്ന സുമി ബിഗ് സല്യൂട്... 😘
മൂന്നോ നാലോ പേർക്ക് ഫുഡ് ഉണ്ടാക്കുന്ന പോലെ അല്ലല്ലോ ഇത്രേം പേർക്ക് ഉണ്ടാക്കുന്നത്.......
ലൂക്ക ആരു?? ആ group boss ആണോ 🤣❤👍
ഫസ്റ്റ് ഞാൻ 🥰🥰🥰👍🙏
അപ്പോൾ 6th ഞാനാണോ 🤣❤️👍
Kuttikal samthrpthiyode kazhikunnudu.👍♥️♥️
You are doing amazing things , may god bless you
Thank you 💜💜💜💜🇮🇳❤️🇲🇼
Mmmmm good yammy 😀
Lucachan fans undo😅❤❤❤
Unde...😂
Super food preparation & kids have good manners too.God bless you all. A malawi diary fan. from kottayam
❤❤❤
Aruninteyum sumiyudeyum paripalanam avide kuttikalilum muthirnnavarilum mattam varuthiyittundu. Physically avar kanan neat aayittundu.
Kannu vaykkukayallato, eniyum avarude life, living situations better aavatte
നല്ല കുട്ടികൾ ...അതിലും നല്ല വിരുന്നുകാർ .. സുമിയുടെ പാചകം സൂപ്പർ കൂടെ അരുണും പിന്നെന്തു വേണം ...കാണുമ്പോൾ കൊതി വരും 🥰😍
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ coconut ഉണ്ട് ചില vedio യിൽ കണ്ടിരുന്നു ആഭാഗത്ത് നിന്ന് പ്ലാന്റ് കിട്ടിയാൽ ഇവിടെ കൃഷിചെയ്യാം oil ഇവർക്ക് കുറച്ചൂടെ നല്ലരീതിയിൽ ഉപയോഗിക്കാൻ ഇത് ചിലപ്പോൾ help ആവും
Lukka very cute baby.
Kuttikal ellavarum nalla bangi vechu
ഞാനും മജാവോയുടെ ഭാര്യക്ക് കൂട്ടിനുണ്ട്. പാലും മോരും ഒന്നും കഴിക്കില്ല. നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഒരു പാട് സന്തോഷം ആണ് . എന്റെ അസുഖവും , ബുദ്ധിമുട്ടുകളും ഞാൻ മറക്കും. അരുൺ & സുമി അവർക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
Thank you 💜💜💜💜
Luka z so cute
Luka daivanugraham venduvolamullavanan, avante valarchakanusarichu aa oru vibagathinu thanne jeevitha sahajaryangalum unnathamaikondirikkunnu.ningal randuperiloodeyum daivathinte sparsham avdethi....Randuperkkum ellavidha ayurarogya soghyavum nerunnu, ❤❤❤Happy onam Dears❤.
Luca 😻😘😘😘
💜
Ente siselykochu vannallo umma