പ്രാർത്ഥനകൾ വിഫലം; ശ്രുതി വീണ്ടും തനിച്ചായി, ജെൻസൺ മരണത്തിന് കീഴടങ്ങി | Wayanad |Mundakkai Landslide

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 359

  • @yasodhayasodha8704
    @yasodhayasodha8704 Місяць тому +1209

    ഇങ്ങനെയും ഒരു പരീക്ഷണം ഈശ്വരൻ കൊടുക്കണോ 😢😢😓😭😭😭സഹിക്കാൻ ഈശ്വരൻ ആ കുട്ടിക്ക് മനകരുത്ത് കൊടുക്കട്ടെ 🙏🙏🙏

    • @soulsoul2120
      @soulsoul2120 Місяць тому +8

      ആമീൻ

    • @Rt-aaaaaaaaa
      @Rt-aaaaaaaaa Місяць тому +15

      Ippozhum vishwasikkundo daivam undu ennu ingane okke cheyyunna daivam enthinanu😢

    • @bobscottagevattavada2840
      @bobscottagevattavada2840 Місяць тому +12

      ഇത്രെയും വൃത്തികെട്ട ഈശ്വരൻ

    • @amalksuresh286
      @amalksuresh286 Місяць тому +6

      Enthu nadannalum pareekshanam...ithuvare neram veluthilla :/

    • @soulsoul2120
      @soulsoul2120 Місяць тому +5

      @@amalksuresh286 അതേ ...നിനക്ക് വെള്ളവും വായുവും ഫ്രീയായി തരുന്ന ദൈവം തരുന്നത് അനുഗ്രഹങ്ങളും പരീക്ഷണങ്ങളും തന്നെയാണ്

  • @safiyafaisal4593
    @safiyafaisal4593 Місяць тому +597

    പാവം പെൺകുട്ടി ദൈവം ക്ഷമ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

    • @soulsoul2120
      @soulsoul2120 Місяць тому +2

      ആമീൻ

    • @Rt-aaaaaaaaa
      @Rt-aaaaaaaaa Місяць тому +6

      @@safiyafaisal4593 angane engil ithellam cheyyunna daivathine alle shikshikkende

    • @Devil2000-x3l
      @Devil2000-x3l Місяць тому +2

      Deivathinte Andi aa thaayolii undel njn. Thanne kolllum nte munnil kittya

    • @Mbappe10-j7z
      @Mbappe10-j7z Місяць тому +1

      😢😢 എന്തൊരു പരീക്ഷണമാണ്,പടച്ചവനെ ആ പെൺകുട്ടിക്ക് നീ ക്ഷമ കൊടുക്കണേ 🤲😢

    • @imunstopabble3135
      @imunstopabble3135 Місяць тому

      Daiwam indenn thoonunila

  • @human5089
    @human5089 Місяць тому +483

    എന്തൊക്കെ ആണ് ഈ ലോകത്ത് നടക്കുന്നത്... ചില മനുഷ്യജന്മങൾക്കു ദുഃഖം മാത്രം എപ്പോഴും.. ദുഷ്ടൻമാർ പന പോലെ വളരുന്നു... കണ്ണ് തുറക്കാത്ത ദൈവങ്ങളെ 😢

    • @aparnakj6727
      @aparnakj6727 Місяць тому +4

      True

    • @aleena6780
      @aleena6780 Місяць тому +5

      Daivame indo.. indel ntha engane😢

    • @raihanathkotta1222
      @raihanathkotta1222 Місяць тому +7

      പൊരുതാൻ വേണ്ടി മാത്രം, ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി എന്നെവിട്ടുപോയി, ചുറ്റും പലരുമുണ്ട് പക്ഷെ ആർക്കും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല. അയാൾക്ക് വേണ്ടി എനിക്ക് ജയിക്കണം. ദൈവം നമുക്ക് നല്ലതേ നൽകൂ.. ഈ മരണം എന്നെ depression stage വരെയെത്തിച്ചു. അതാരും അറിയുന്നില്ല. എങ്കിലും ഇതിനുപിന്നിൽ കൃത്യമായ ഒരു കാരണമുണ്ടെന്ന് ഞാൻ രണ്ട് വർഷം കഴിഞ്ഞ്, തിരിച്ചറിഞ്ഞു.

    • @ameeraami
      @ameeraami Місяць тому +1

      ​@@raihanathkotta1222ഞാനും ഓരോ പരീക്ഷണങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 😥

    • @vidya2795
      @vidya2795 Місяць тому

      😢true..

  • @thamannaahh._2274
    @thamannaahh._2274 Місяць тому +400

    എന്തിനാണ് ദൈവമേ.. ഇങ്ങനെ ഒരു ക്രൂരത..ആ പാവത്തിനോട്...ദുഷടരെ ഒന്നും നിനക്ക് വേണ്ടല്ലോ..ആ കുട്ടിക്ക് ആകെയുള്ള ആശ്രയവും..നീ തട്ടിയെടുത്തു.. എങ്ങനെ സഹിക്കും അവൾ...

    • @autofocus211
      @autofocus211 Місяць тому +2

      ദൈവം നിരപരാധി ആണ്, ആംബുലൻസ് ന്റെ പിന്നാലെ പാഞ്ഞു മിടുക്ക് കാണിക്കാൻ നോക്കിയപ്പോൾ പറ്റിയതാണ്,

    • @beautifulnature3995
      @beautifulnature3995 Місяць тому

      ​@@autofocus211അതെ.

    • @thamannaahh._2274
      @thamannaahh._2274 Місяць тому

      @@autofocus211 അവൻ ആദ്യമായി വണ്ടി ഓടിക്കുന്നത് അല്ലല്ലോ... അവന് അപ്പോൾ അങ്ങനെ തോന്നിച്ച ത് ആര്.. ദൈവമല്ലേ..

    • @autofocus211
      @autofocus211 Місяць тому +1

      @@thamannaahh._2274 ഇനി എനിക്ക് ഒന്നും പറയാനില്ല 🙄

    • @jazzu4866
      @jazzu4866 Місяць тому

      വൈകാതെ ദൈവം നിനക്കിട്ടു തരാതെ... പ്രാർത്ഥിക്കുക..എന്താ ചെങ്ങായീ അന്റെ കഥ ​@@thamannaahh._2274

  • @shinithapshinithap3232
    @shinithapshinithap3232 Місяць тому +375

    എന്റെ അമ്മ മരിച്ചിട്ട് എട്ടുമാസം ആയിട്ടും എനിക്ക് വിഷമം ഇന്നും വിട്ടു മാറുന്നില്ല ബന്ധുക്കളെ എല്ലാം നഷ്ടപ്പെട്ട ഈ കുട്ടിയുടെ അവസ്ഥ സഹിക്കാനുള്ള മനക്കരുത്ത് കൊടുക്കണേ കണ്ണാ

    • @deepusathya7722
      @deepusathya7722 Місяць тому +5

      എന്റെ അച്ഛൻ മരിച്ചു ഒരു മാസം ആയി ഒന്നും പറയാതെ പോയി അറ്റാക്ക് ആയിരുന്നു 😓

    • @sufispartn
      @sufispartn Місяць тому

      😢😢😢

    • @raihanathkotta1222
      @raihanathkotta1222 Місяць тому

      ഞാൻ രണ്ടു വർഷമായി,ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി പോയ സങ്കടത്തിലാ.😅
      നിങ്ങൾക്ക് ദൈവം നന്മ ചൊരിയട്ടെ..
      പൊരുത് അതാണ് ഇതിൽ നിന്ന് മനസ്സിലാക്കാനുള്ള ഒരേയൊരു കാര്യം (പ്രിയപെട്ടവരുടെ മരണം), പിന്നെ നാം ദുഃഖം രുചിക്കതിടത്തോളം മറ്റുള്ളവന്റെ ദുഃഖം നാം തിരിച്ചറിയില്ല.
      ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് എത്ര വയസ്സിലാണ് സംഭവം നടന്നത്. കരയരുത്, അവർക്കുവേണ്ടി ചിരിക്കണം.

    • @Shameembanu551
      @Shameembanu551 Місяць тому

      ആമീൻ 🤲🤲🤲🤲

    • @harishmaammu3333
      @harishmaammu3333 Місяць тому

      എല്ലാത്തിനെയും അതിച്ചിവിക്കാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെ.🙏

  • @IChURamShi
    @IChURamShi Місяць тому +89

    അയ്യോ😢🤲വല്ലാത്ത വേദനയായി പോയി 😢😢😢

  • @Ponnuzzvlogs
    @Ponnuzzvlogs Місяць тому +98

    😢😢സങ്കടം സഹിക്കാൻ കഴിയുന്നില്ലല്ലോ

  • @philipthomas9777
    @philipthomas9777 Місяць тому +100

    എന്റെമോളെയൊന്നും പറയാനില്ല.ദൈവം നിന്നെ അശ്വസിപ്പിക്കട്ടെ 🙏🏻🙏🏻

    • @tincyjos3199
      @tincyjos3199 Місяць тому +1

      അതിന് ദൈവം ഉണ്ടോ?ഉണ്ടെങ്കിൽ ആ പെൺകൊച്ചിൻ്റെ കണ്ണീര് കണ്ട് സന്തോഷിക്കുവായിരിക്കും

  • @Veenaroopesh-yy1zd
    @Veenaroopesh-yy1zd Місяць тому +63

    ഇതെഴുതുമ്പോൾ ഞാനൊരു ക്രൂര ആണെന്ന് തോന്നാം എന്നാലും പറയാണ് ആ കുട്ടിയെ കൂടെ അങ്ങ് കൊണ്ടോയികൂടായിരുന്നോ

    • @fragrence2000
      @fragrence2000 Місяць тому +10

      അത് ഞാനും വിചാരിച്ചു..😢

    • @rekha977
      @rekha977 Місяць тому +8

      Angane parayalle a kuttik jeevikkan bagyam ullathu kondanu veendum rakshapettath life given her 2 nd chance she will overcome this too

    • @raihanathkotta1222
      @raihanathkotta1222 Місяць тому +3

      അവൾ പൊരുതി ജീവിക്കും, ഒറ്റയ്ക്കാവുമ്പോൾ എല്ലാവരുടെ കാര്യവും ഇതുതന്നെ.

    • @fathooshworld
      @fathooshworld Місяць тому +2

      സത്യത്തിൽ അറിയാതെ ഞാനും അങ്ങനെ പറഞ്ഞു പോയി 😭.
      ദൈവം എന്തെങ്കിലും നല്ലത് കണ്ടിട്ടുണ്ടാവും.. ആ കുട്ടിക്കും. കുടുംബത്തിനും. താങ്ങാനുള്ള ശക്തി കൊടുക്കട്ടെ 🤲🏻

    • @suja605
      @suja605 Місяць тому +1

      angene parayaruth. life is a wonderful thing. avalde life il orupaad karyangal cheyaan patum. never know.

  • @soulsoul2120
    @soulsoul2120 Місяць тому +60

    അല്ലാഹ്....വല്ലാത്ത പരീക്ഷണം തന്നെ....😢
    ശ്രുതിക്ക് ക്ഷമ kodukkane നാഥാ

  • @jessyvictor8672
    @jessyvictor8672 Місяць тому +52

    ഈശോയെ ആ മകളെ തനിച്ചാക്കിയല്ലോ. എല്ലാം തരണം ചെയ്യാൻ ശക്തി കൊടുക്കണേ 🙏

  • @AfnaAsmi
    @AfnaAsmi Місяць тому +43

    പടച്ചോനെ ആ ചേട്ടന്റെ കുടുംബത്തിനും,ആ ചേച്ചിക്കും നീ ക്ഷമ നൽകണേ നാഥാ🤲🏻.
    ആരെയും എങ്ങനെ പരീക്ഷിക്കല്ലേ റബ്ബേ....

  • @Annwithnature
    @Annwithnature Місяць тому +12

    ആ പെൺകുട്ടിയുടെ അവസ്ഥയോർത്തു സങ്കടമുണ്ട്.. ദൈവത്തോട് പരിഭവവും തോന്നി. പക്ഷെ ആ ആക്സിഡന്റ് ക്ലിപ്പ് കണ്ടപ്പോൾ ദൈവം നിരപരാധിയാണെന്ന് മനസിലായി..

    • @fathooshworld
      @fathooshworld Місяць тому +2

      സത്യം....കുറെയൊക്കെ മനുഷ്യമ്മാരുടെ അശ്രദ്ധ... അതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം....

    • @ThattukadaCooks-um4yn
      @ThattukadaCooks-um4yn Місяць тому +1

      ഓവർ take ചെയ്തതാണ്😢

  • @jessysebastian5819
    @jessysebastian5819 Місяць тому +29

    ദൈവത്തിന് ശ്രുതി കുറിച്ച് ഒരു പദ്ധതിയുണ്ട് എന്ന് പറയാം എളുപ്പമുണ്ട് .ദൈവമേ കരുണ തോന്നണമേ 🎉🎉🎉

  • @shihanashehan860
    @shihanashehan860 Місяць тому +53

    ആ മോളെ ഭൂമിയിൽ ഒറ്റയ്ക്കു ആക്കാൻ എന്തോ പ്രകൃതി യുടെ തീരുമാനം പക്ഷെ ഒറ്റയ്ക്ക് അല്ലെന്നു തോന്നിയപ്പോൾ ആ പയ്യനെയും കൂടി അങ്ങ് എടുത്ത് അല്ലാഹുവേ ഇത് എന്ത് അത്ഭുതങ്ങൾ ഹൃദയഭേദകമായ വാർത്ത തന്നെയാ 😔😔😔😔😔😔

    • @raihanathkotta1222
      @raihanathkotta1222 Місяць тому

      അല്ലാഹുവിലല്ലാതെ മറ്റൊരാളിൽ തവക്കുൽ ചെയ്താൽ അയാളുടെ മരണം ഉടനെയുണ്ടാകും😢. എന്റെ അവസ്ഥ അതാണ്.😅

    • @shihanashehan860
      @shihanashehan860 Місяць тому

      @@raihanathkotta1222 അങ്ങനെയൊന്നും പറയരുത് എല്ലാം ശരിയാകും

    • @raihanathkotta1222
      @raihanathkotta1222 Місяць тому

      @@shihanashehan860 കാര്യമാ പറഞ്ഞെ, അയാളില്ലെങ്കിൽ ജീവിക്കില്ലെന്ന് കരുതിയാൽ അയാളുടെ ആയുസ്സ് കുറച്ചു, കുറച്ചത് നമുക്ക് തരും. ഇവിടുന്നു അനുഭവിച്ചാൽ, പരലോകത്തു വെച്ച് സന്തോഷിക്കാം.

    • @KrishnajaShaiju
      @KrishnajaShaiju Місяць тому +1

      ​@@raihanathkotta1222എന്നിട്ട് അല്ലാഹുവിനെ വിളിക്കുന്നവർ എല്ലാം ഇവിടെ ജീവനോടെ ഉണ്ടോ അവർക്ക് മരണം ഒന്നും ഇല്ലേ

    • @shihanashehan860
      @shihanashehan860 Місяць тому

      @@raihanathkotta1222 ചുമ്മാ വട്ട് പറയാതെ 😂

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +41

    പാവം.എങ്ങനെ സഹിക്കും 😢😢😢

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Місяць тому +1

    Sruthi ee saahacharyatheyum athijeevikum. Avalku koode undayirunna thanal marangal ellam dhaivam pizhutheduthappolum avale adheham baaki vechitundenkil adhehathinu shakthamayoru plan undu...thaangaan kelp ullavaneye dhaivam pareekshikoo...oppam athramel priyapettavareyum.....njan urachu viswasikunu aval uyarthezhunelkum ee dhukhangalil ninnum....dhaivam avale kaakkatte.....manasinu shakthiyum nalkatte🙏🙏🙏

  • @Sameera_Rasheed
    @Sameera_Rasheed Місяць тому +24

    ആ പൊന്നുമോൾ എങ്ങിനെ സഹിക്കും 😢😢😢ആലോജിക്കാൻ പറ്റുന്നില്ല പടച്ചോനെ എന്തിനാ പടച്ചവനെ ഇങ്ങിനെ ഒരു ദുരന്തം ആകുട്ടികൾക്കു വച്ചതു എന്നാൽ ഉരുൾ പൊട്ടലിൽ രണ്ടാളെയും അങ്ങോട്ടു വിളികയിരുനിലെ 😢😢😢😢😢🤲🤲🤲🤲

  • @anithasuresh9197
    @anithasuresh9197 Місяць тому +4

    Heartfelt condolences 😢

  • @haneevlog3821
    @haneevlog3821 Місяць тому +1

    അല്ലാഹുവേ, എന്തൊരു പരീക്ഷണം ഇത്.
    ഇനിയുള്ള വരെങ്കിലും കാത്തുരക്ഷിക്.

  • @estellelis9227
    @estellelis9227 Місяць тому

    പാവം പെൺകുട്ടി.., ഈശ്വരൻ അവൾക്ക് ഈ വേദനകൾ സഹിക്കാനുള്ള മനക്കരുത് കൊടുക്കട്ടെ..
    എല്ലാ പ്രയാസങ്ങളും മറികടന്ന് നന്മയുണ്ടാവാൻ ഈശ്വരന്റെ കൃപയുണ്ടാകട്ടെ.
    ഞങ്ങളുടെ പ്രാർത്ഥനയും കുട്ടിയുടെ കൂടെയുണ്ട്..🙏🏻

  • @amaneem
    @amaneem Місяць тому +6

    അവൻ അന്ന് പറഞ്ഞത് അച്ചാട്ട ആയി 😒അവൻ അന്ന് പറഞ്ഞിരുന്നു, എനിക്ക് എന്തെങ്കിലും പറ്റിയ അവൾക്കു ഒറ്റകക്കാൻ പാടില്ല, വീട് വെക്കണം എന്നൊക്കെ,,,,

    • @fathooshworld
      @fathooshworld Місяць тому

      ഞാനും ഓർത്തു ആ വാക്ക്.. 😢

  • @reshmareshmaajmal3966
    @reshmareshmaajmal3966 Місяць тому +7

    അല്ലാഹുവേ ക്ഷമ കൊടുകണേ റബ്ബേ🤲

  • @FromKL38
    @FromKL38 Місяць тому +4

    ഈ news nu ഒക്കെ എങ്ങിനെ like ചെയ്യാൻ തോന്നും....ദൈവമേ ഇടയ്ക്കു വല്ലാതെ ക്രൂരൻ ആവുന്നു നീ 😢😢😢😢

  • @unnikrishnans829
    @unnikrishnans829 Місяць тому +4

    നേട്ടങ്ങൾ ഉണ്ടായാൽ ദൈവസഹായം... അപകടം പറ്റിയാൽ വിധി.ആ കുട്ടിക്ക് തണലാകാൻ ദൈവത്തിനു കഴിയില്ലെങ്കിൽ പിന്നെന്ത് ദൈവം. പലരും സ്വയം ഒളിച്ചോടാൻ കണ്ടെത്തുന്ന, പലർക്കും കച്ചവടം ചെയ്ത് കീശ വീർപ്പിക്കുന്ന വിശ്വാസം.....

  • @SureshKumar-gc9jg
    @SureshKumar-gc9jg Місяць тому +1

    എന്തൊരു കഷ്ടം.... വേദനയിൽനിന്ന് വേദനയിലേക്ക്.... കുറച്ചു സന്തോഷം ആ പെൺകുട്ടിക്ക് കിട്ടുമെന്ന് എല്ലാവരും ആശ്വസിച്ചു... പക്ഷേ അവിടെയും അവരെ വേർപിരിച്ചു ദൈവം...😢😢😢

  • @nazeerashanavas2380
    @nazeerashanavas2380 Місяць тому +24

    😭😭😭😭ഷെമിക്കാനുള്ള കഴിവ് കൊടുക്കട്ടെ

  • @fathooshworld
    @fathooshworld Місяць тому

    Ya Allah. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അന്ന് രണ്ട് പേരെയും കാണപ്പോൾ ഒരു സമാദാനം ഉണ്ടായിരുന്നു. നല്ലൊരു പയ്യൻ avan കൂടെ ഉണ്ടല്ലോ എന്നൊരു ആശ്വാസം...😢 ദൈവം അവൾക്ക് എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കട്ടെ 🤲🏻

  • @JP-yv8sw
    @JP-yv8sw Місяць тому +1

    May God console her

  • @ItsmeGG2.0
    @ItsmeGG2.0 Місяць тому +3

    ഇതൊക്കെ സഹിക്കാൻ ഉള്ള കരുത്തു ആ ചേച്ചിക്ക് കൊടുക്കണേ ദൈവമേ 😔😔🙏ഈശ്വരാ സഹിക്കാൻ കഴിയുന്നില്ല

  • @RaseenaKk-v4m
    @RaseenaKk-v4m Місяць тому +3

    യാ റബ്ബി എന്ത് പരീക്ഷണം മാണ് Aa സഹോദരിക്ക് നി ക്ഷമ നൽകണേ അള്ളാ🤲🏻😥😥😥😥

  • @madmonkvlogs6110
    @madmonkvlogs6110 Місяць тому +3

    Wrong side കയറ്റി ഇടിച്ചതും പോരാ
    ദൈവത്തിന് കിടക്കപ്പൊറുതിയില്ല
    അനങ്ങനെ കുറേ ദൈവോളികൾ

    • @sheejasaro
      @sheejasaro Місяць тому

      എന്താ ചെയ്ക.
      കമന്റ്‌ വായിച്ചപ്പോൾ തോന്നിയത് ദൈവം ആദ്യമായിട്ടാണ് ഒരാളെ ആക്‌സിഡന്റ് ആയിട്ട് വിളിക്കുന്നതെന്ന്

    • @sheejasaro
      @sheejasaro Місяць тому

      കല്യാണം കഴിഞ്ഞതും ഇല്ല..
      2 മാസം കഴിയുമ്പോൾ വേറെ കല്യാണം കഴിഞ്ഞു എന്ന് കേൾക്കാം

  • @Devu_zz-e2w
    @Devu_zz-e2w Місяць тому

    ദൈവമേ നീ ഇത്രക്ക് ക്രൂരൻ ആവരുത് 😢ആഹ് കുട്ടിയുടെ മനസ്സിന് താങ്ങാൻ പറ്റാത്ത വേദന 😢🥹

  • @sureshp144
    @sureshp144 Місяць тому

    ശ്രുതി മോൾക്ക്‌ മഹാമനസ്കൻ ആയ ഒരു യുവാവ് വരും തീർച്ചയായും, ദൈവം കൂടെ ഉണ്ടാവും ❤❤❤❤❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Місяць тому +28

    പടച്ചോൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു മറ്റെന്തുപറയാൻ 😢😢😢

    • @sapien2024
      @sapien2024 Місяць тому +7

      Moonjia pysho padachon ale

    • @ArTWoRlD128
      @ArTWoRlD128 Місяць тому +1

      ​@@sapien2024നിങ്ങളുടെ വിശ്വാസപ്രകാരം ആരാണോ ദൈവം? അല്ലാതെ മേൽ കമൻ്റ് ചെയ്ത പെൺകുട്ടി അല്ലല്ലോ ആ മോൻ്റെ ജീവനെടുത്തത്. ഇയാള് എന്തിനാ മത വെറി എടുത്ത് ഇടുന്നത്??? ജനിച്ചാൽ ഒരിക്കൽ മരിക്കും, അത് ഈ പറയുന്ന ഞാൻ ആയാലും ഇയാള് ആയാലും. അതിനു ഇസ്ലാം മത വിശ്വാസികൾക്ക് എതിരെ ചൊറി കമൻ്റ് ഇടേണ്ട കാര്യം ഇല്ല. അവർ അവരുടെ വിശ്വാസപ്രകാരം പറഞ്ഞു, ഇയാളൂടെ വിശ്വാസപ്രകാരം പറയുമ്പോൾ കാലൻ എന്നോ/ഈശോ എന്നോ പറയും. എന്ന് വച്ച് മറ്റേതെങ്കിലും മതസ്ഥർ വന്ന് നിങ്ങളുടെ ദൈവത്തെ ഇയാള് പറഞ്ഞ പോലെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞോ ?
      പിന്നെ ഒന്ന് കൂടി ഏത് മതസ്ഥർ ആണെങ്കിലും മരണം കേൾക്കുമ്പോൾ ആർക്കാണെങ്കിലും സങ്കടം തന്നാണ്. പാവം മോൾ, അവൾക്ക് ഇത് തരണം ചെയ്യുവാനുള്ള മനശക്തി നൽകണേ എന്നാണ് പ്രാർത്ഥന.

    • @anubanu97
      @anubanu97 Місяць тому

      ​@@sapien2024പടച്ചോന്റെയോ ബ്രഹ്മവിന്റെയോ യേശുവിന്റെയോ ഒന്നും കുറ്റമല്ലടോ ഇത്‌... അശ്രദ്ധ അത്ര തന്നെ... എന്നാലും ആ പാവം പെൺകുട്ടി തനിച്ചായി..

    • @sapien2024
      @sapien2024 Місяць тому

      @@anubanu97 ee parayunna sadanamgal oke manushyante bhavanayul ninnu undayathanu kuty

    • @adasserypauly1427
      @adasserypauly1427 Місяць тому

      ​​@@anubanu97അവൻ ആത്മഹത്യാ ചെയ്തതാണോ എന്ന് അറിയാതെത്തന്നെ ചിന്തിച്ചു പോകാണ്. വണ്ടിയുടെ വരവ് കണ്ടിട്ട്?? കരുതിക്കുട്ടി റോങ് സൈടിലേക്കൂടെ വന്നിട്ട് ഇടിച്ചു തകർത്തു. 😪😪🤣ദൈവമേ എന്ത് പറ്റിയതായിരിക്കും?? ആരും ഒന്നും പറഞ്ഞില്ലേ എന്താ ആ സമയത്തു സംഭവിച്ചെന്നു????

  • @Sirajuthekkethayil
    @Sirajuthekkethayil Місяць тому

    sad news...

  • @shijoreena5256
    @shijoreena5256 Місяць тому

    Prayers

  • @Gdzxvnkmmio
    @Gdzxvnkmmio Місяць тому

    എല്ലാവരും ഈശ്വരനോട് ചോദിക്കുന്നു എന്തിനാ ഇങ്ങനെ ഒരു വിധി കൊടുത്തത് എന്ന്. മരണം ഒരു സത്യം ആണ്. അത് എപ്പോ വേണേലും സംഭവിക്കാം.. നമുക്ക് സംഭവിക്കുന്നത് ഒകെ നമ്മുടെ കർമ്മം ആണ് നമ്മൾ തന്നെ ജന്മ ജന്മന്തരങ്ങളായി വരുത്തി വയ്ക്കുന്നത്.. എന്തിനാണ് ദൈവത്തെ പഴി ചാരുന്നത്.. 🙏. ആ പെൺകുട്ടിക് എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ദൈവമേ 🙏🙏🙏

  • @vijayagopala4895
    @vijayagopala4895 Місяць тому +12

    എന്തൊരു വിധിയാണിത്

  • @bluebellvivo9636
    @bluebellvivo9636 Місяць тому

    Ya allah

  • @vyshnavappu3237
    @vyshnavappu3237 Місяць тому +2

    എന്തിനാണ് ദൈവം ഇങ്ങനെ ആ പെൺകൊച്ചിനോട് ചെയ്യുന്നത് 😔 ആകെയുള്ള അവനും പോയി 😔😔😔

  • @reenapb469
    @reenapb469 Місяць тому

    God😢😢😢😢😢😢😢

  • @beenachacko4113
    @beenachacko4113 Місяць тому +1

    Ayooo....so sad... cannot believe it😢😢😢...aa pavam kutty

  • @prasannavlogs1441
    @prasannavlogs1441 Місяць тому +1

    എന്തൊരു വിധി 😢 പാവം കുട്ടി... ഈശ്വരാ ശക്തി nalkatte ആ കുട്ടിക്ക്

  • @sreejasudhakaran8837
    @sreejasudhakaran8837 Місяць тому +1

    ആ മോൾക്ക് ആകെയുണ്ടായിരുന്ന ഒരു ആശ്രയം.. .. 😢😢😢

  • @dinkuminkuvlog
    @dinkuminkuvlog Місяць тому

    എനിക്ക് ഇത് കേട്ടപ്പോ അത്ഭുതം തോന്നുന്നു, എന്താ ആ കുഞ്ഞിന് ഇങ്ങനെ ഒരു പരീക്ഷണം 😭😭അള്ളാഹ് ക്ഷമ കൊടുക്ക് ആ മോൾക്ക്

  • @bigbbigb789
    @bigbbigb789 Місяць тому

    പ്രണാമം

  • @sarithasanthosh7478
    @sarithasanthosh7478 Місяць тому +1

    തളരരുത് മോളേ.. ഇതും കടന്നു പോകും. നിന്നെക്കുറിച്ചു ദൈവത്തിനു എന്തോ പദ്ധതി ഉണ്ട്. അതൊരുപക്ഷെ നിന്നെ പോലെ ഒറ്റക്കായ ഒരുപാട് പേരെ താങ്ങാൻ ആകും...

  • @nisha9565
    @nisha9565 Місяць тому

    സഹിക്കാൻ പറ്റുന്നില്ല ല്ലോ 😢🥺🥺😔😔ആ കൊച്ചിന്റെ ഒരു വിധി 😔😔

  • @nourinnazeer2982
    @nourinnazeer2982 Місяць тому

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾക്കു ഉള്ളതൊന്നും ഒരു പ്രശ്നമല്ല എന്ന് തോനുന്നു.. വല്ലാത്ത വിഷമം thanne😢

  • @arunr9742
    @arunr9742 Місяць тому

    Enthu speed ayi

  • @shaibashaiba5889
    @shaibashaiba5889 Місяць тому

    Inna illahi va inna ilahi rajioon 🤲🏻 യാ അല്ലാഹ് എല്ലാം സഹിക്കാനുള്ള മനസ്സ് ആ കുട്ടിക്ക് കൊടുക്കണേ 🤲🏻😢😢😢

  • @mareenajomy9893
    @mareenajomy9893 Місяць тому

    പ്രണാമം സഹോദരാ😢😢😢

  • @Udayamanu
    @Udayamanu Місяць тому

    എന്തൊരു വിധിയാണ് ദൈവമേ..

  • @raihanathkotta1222
    @raihanathkotta1222 Місяць тому +1

    ശ്രുതി നീ ഒറ്റക്ക് ജയിച്ചു കാണിക്ക്, അത് കാണുമ്പോൾ അവരുടെ ആത്മാക്കൾ സന്തോഷിക്കും.
    നിനക്കുവേണ്ടി എന്റെ പ്രാർത്ഥനയുണ്ടാകും. 🥰sis

  • @MiniPadmanabhanNair
    @MiniPadmanabhanNair Місяць тому

    ഈശ്വരാ 😢😢😢😢😢😢😢😢😢😢

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому

    So sad to hear it.😢😢

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому

    പടച്ചവനെ ആരുടെയും പ്രാർത്ഥന കെട്ടില്ലല്ലോ അള്ളാ ഇനി ആകുട്ടി ഒറ്റക്കായല്ലോ. ഇതുപോലെയുള്ള പരീക്ഷണങ്ങൾ ആർക്കും കൊടുക്കല്ലേ റബ്ബേ ആമീൻ ആമീൻ ആമീൻ

  • @Sreedevi1999
    @Sreedevi1999 Місяць тому

    കുഞ്ഞേ 😥എന്തായാലും കൊള്ളാം...... 🙏🙏... ഒന്നും പറയാനില്ല.....

  • @kavithakg5165
    @kavithakg5165 Місяць тому

    Enthoru pareekshanam

  • @autofocus211
    @autofocus211 Місяць тому +1

    ആംബുലൻസ്ന്റെ പിന്നാലെ പാഞ്ഞു മിടുക്ക് കാണിക്കാൻ നോക്കിയതാണ്, അപകടം സംഭവിച്ചതല്ല ചോദിച്ചു വാങ്ങിയതാണ്

    • @fathima436
      @fathima436 Місяць тому

      Ntha sambavam

    • @bijoshmathew1500
      @bijoshmathew1500 Місяць тому +2

      ​@@fathima436Accident video nallathu pole onnu nokk. Overtake cheyythath aanu. Ambulance pokumbol athinte purake vechu pidichath aanu. Omni wrong side aanu poyi Idichath. Allathe ivide palarum parayunath pole daivam alla kuttakkaran. Driver aanu kuttakaran. Thank you.

    • @fathima436
      @fathima436 Місяць тому +1

      Video Kure time kandappozha clear ayath…Penkutti de karyam orkkumpo oru vishamam…Arum illatha avastha arkkum undavathe erikkatte

  • @ajeebabbas7835
    @ajeebabbas7835 Місяць тому

    Ya rabb😢😢😢

  • @baijubaiju-bn2ch
    @baijubaiju-bn2ch Місяць тому

    എന്തൊരു വിധി ആണിത്, ആർക്കും ഇങ്ങനെ ഇനിയെങ്കിലും ഉണ്ടാകാതെ ഇരിക്കട്ടെ, ഒരു ചെറിയ അശ്രദ്ധ🙏

  • @jayasreep4203
    @jayasreep4203 Місяць тому

    😭😭🙏

  • @asriyasavad1229
    @asriyasavad1229 Місяць тому

    😭😭

  • @sajana.
    @sajana. Місяць тому

    എന്ത് പാപം ചെയ്തു ആ കുട്ടി. ദൈവമേ എന്തു പരീക്ഷണം 😢😢

  • @Hiba-f8j
    @Hiba-f8j Місяць тому +8

    Samadanam kodukkane sruthik

  • @manju7211
    @manju7211 Місяць тому +1

    😢😢😢ദെയിവമേ എന്തു പരീക്ഷണം 😢

  • @SnehaSneha-f1p
    @SnehaSneha-f1p Місяць тому

    😢😢😢

  • @neon-gamer150
    @neon-gamer150 Місяць тому

    അശ്രദ്ധയോടെയുള്ള over taking. അപകടം വിളിച്ചു വരുത്തിയപോലെ തോന്നുന്നു

  • @littlelight8798
    @littlelight8798 Місяць тому

    Ya rabbe 😢😭😭

  • @RaseenaRaseenacpy
    @RaseenaRaseenacpy Місяць тому

    Sahikkan pattanilla😢😢😢

  • @sunandavasudevan8174
    @sunandavasudevan8174 Місяць тому

    🙏🙏🙏

  • @VALSALAMD-g3g
    @VALSALAMD-g3g Місяць тому

    😭😭😭

  • @valsavarghese256
    @valsavarghese256 Місяць тому

    ഈ മോളെ ദൈവം കൈവിടാതെ കാത്തിടട്ടെ🙏🙏

  • @sameertt2352
    @sameertt2352 Місяць тому

    പിന്നെയും ഈചര എന്ന് വിളിക്കുന്നല്ലോ ഇല്ലാ എന്നറിഞ്ഞിട്ടും എടോ ദൈവങ്ങൾ ഒക്കെ മിത്ത് ആണ് അങ്ങനെ ഒരു പിണ്ടവും ഇല്ലാ ദൈവങ്ങളെയൊക്കെ പണ്ടേ പിടിച്ചു കൊന്നു കളഞ്ഞു 🚨🚨🚨🚨🚨🚨🚨ഇല്ലാത്ത മലബാണ ദൈവങ്ങളെ ആരും ആരാത്തിച്ചു സമയം പഴകല്ലേ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm Місяць тому

    സത്യം പറഞ്ഞൽ ദൈവം ഒത്തിരി ക്രൂരൻ ആണ്

  • @Anfiakshay_3064
    @Anfiakshay_3064 Місяць тому

    എന്ത് വിധിയാണ് 😢

  • @pappumedia6340
    @pappumedia6340 Місяць тому

    😔😔

  • @sujayar4606
    @sujayar4606 Місяць тому

    ഇത് എന്തൊരു വിധിയാണ്...പാവം അവൾ എങ്ങിനെ ഇത് തരണം ചെയ്യും

  • @basheerbachu3482
    @basheerbachu3482 Місяць тому

    Rip 😢

  • @sreelalanitha4338
    @sreelalanitha4338 Місяць тому

    😭😭😭😭😭😭

  • @bjens7718
    @bjens7718 Місяць тому +2

    എന്റെ ദൈവമേ ഇത് വല്ലാത്ത പരീക്ഷണം ആയി പോയി, 😩

  • @shareenakh1999
    @shareenakh1999 Місяць тому

    😢😢😢😢😢😢😢

  • @saneeshkumarsaneeshkumar2923
    @saneeshkumarsaneeshkumar2923 Місяць тому

    Aa vehicle wrong side vannittaanu busil idikkunnath, vedeo clear aanu, mistake aarudethaa

  • @BindhuSuku-x5b
    @BindhuSuku-x5b Місяць тому

    അയ്യോ 😭😭😭😭😭

  • @saniyathmol2302
    @saniyathmol2302 Місяць тому

    😰😰

  • @SureshKumar-tr9bq
    @SureshKumar-tr9bq Місяць тому

    ente ellamayirunna Amma innilla sathyamaya snehavum innilla

  • @sarithaalbymm
    @sarithaalbymm Місяць тому

    😢🤲🏻 എന്തൊരു വേദനയായ വാർത്തയാണ് 😔💔

  • @Rahmath-h1i
    @Rahmath-h1i Місяць тому

    😢😢😢
    Avalum koode povunhadhayirunhu nhalladh😢😢😢😢😢 aval egine sahikkum😢

  • @mollythomas6215
    @mollythomas6215 Місяць тому

    😢🙏🏼

  • @2024youtub
    @2024youtub Місяць тому

    രണ്ടു കാര്യം ഒന്ന് ആ കാർ റോങ് പോകാൻ ഉള്ള ചാൻസ് എന്തായിരുന്നു....?
    രണ്ട് അവളും ഈ ആക്‌സിഡന്റ് ൽ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും 😊😊😊 നഷ്ട്ടങ്ങൾ മാത്രം അല്ലെ ആ കൊച്ചിന് ഉണ്ടായിട്ടുള്ളൂ എനി ഉള്ള കാലം ആരും സഹായത്തിന് ഉണ്ടാകില്ല മറ്റൊരു വിവാഹം ആ കൊച്ചു ഉൾകൊള്ളില്ല എന്നാൽ തന്നെ കെട്ടാൻ വരുന്നവൻ മടിക്കും......

  • @harishmaammu3333
    @harishmaammu3333 Місяць тому

    മരണം രംഗബോധമില്ലാത്ത കോമാളി..... പ്രണാമം 🙏

  • @housekitchen4533
    @housekitchen4533 Місяць тому

    വല്ലാത്തൊരു പരീക്ഷണം 😭😭🤲🏼

  • @ranjithanu7999
    @ranjithanu7999 Місяць тому +1

    ഇവര് കൈപിടിച്ച് നടക്കുന്ന വീഡിയോ അന്ന് ന്യൂസ്‌ ൽ ഒക്കെ ഉണ്ടായിരുന്നു അത് കണ്ടതാ 😢😢

  • @Divyanithin608
    @Divyanithin608 Місяць тому +1

    Enthoru vidiyan njn njetti poyi ith kandapo 😢sahikan patunnille .aah kutti paavam

  • @SaradaSaradak
    @SaradaSaradak Місяць тому

    വല്ലാത്തൊരു ചതി ആയ്യി പോയി ഭഗവാന്റ പരീക്ഷണം 😭😭

  • @indulekhaprince
    @indulekhaprince Місяць тому

    എനിക്ക് ഇതൊന്ന് കേൾക്കാനും കാണാനും വയ്യ 😔. താങ്ങാൻ പറ്റുന്നതിലും അപ്പുറം 😢

  • @RS-hl8uc
    @RS-hl8uc Місяць тому

    Why is this happening to that poor girl 😢

  • @sonianelson7957
    @sonianelson7957 Місяць тому

    😢😢😢😢