🏡 ജെസ്സിന്റെ ആങ്ങളയുടെ പുതിയ വീട്👍🏻|Home Tour |Kunjan Pandikkad

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 170

  • @salmak-bf7bt
    @salmak-bf7bt Рік тому +1

    മാഷാ അള്ളാ മാഷാ അള്ളാ അടിപൊളി വീടാണ് വീട് ഒരാളുടെ സ്വപ്നം ആണല്ലോ പിന്നെ ഞാൻ നിന്റെ വീഡിയോ രണ്ടുദിവസമായിട്ടുള്ള കാണാൻ തുടങ്ങിയിട്ട് വളരെ ഇഷ്ടായെ എനിക്ക് നല്ലൊരു സന്തോഷം ഒരു ജീവിതം ഒരു കുടുംബം ആരോ എന്തോ പറഞ്ഞോട്ടെ നമ്മുടെ കാര്യങ്ങൾ അറിയുന്നവന് അല്ലാഹു ഉണ്ടല്ലോ പിന്നെ നമ്മുടെ ലൈഫിൽ നമുക്ക് സന്തോഷം ഉള്ളത് എന്താ അത് നമ്മൾ ചെയ്യുക നിന്നെ വളരെ ഇഷ്ടമായി കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാനും കരുവാരകുണ്ട് ആണ് ഉള്ളത് ഇപ്പോൾ അവിടെ അല്ല ഞാൻ കുറച്ച് ലോങ്ങ് ലോങ്ങ് ആണ് ഇൻഷാ അള്ളാ എനിക്ക് നേരിൽ കാണണമെന്നുണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ട് ജെസ്സിയെ നിന്നെ ഇൻഷാ അള്ളാ അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ പിന്നെ നിന്റെ ഇക്കാനോട് എന്റെ അന്വേഷണം പറയുക രണ്ടുപേരുടെയും അഭിനയങ്ങൾ വളരെ ഇഷ്ടായി സന്തോഷമുള്ള ഒരു ജീവിതമാണ് നിനക്ക് തോന്നി അൽഹംദുലില്ല ഓക്കേ ബൈ

  • @user-ishke-rasool-313
    @user-ishke-rasool-313 7 місяців тому

    ആ blue colour പോയി. പണ്ടത്തെ look. ബാക്കി ഒക്കെ അടിപൊളി

  • @Nas__hva171
    @Nas__hva171 Рік тому +3

    വീട് ഇഷ്ടപ്പെട്ടു അടുക്കളയിലുള്ള ആൽമറ ഭയങ്കര ഇഷ്ടപ്പെട്ടു

  • @IslamiatAldurrah
    @IslamiatAldurrah 7 місяців тому +1

    Veed poliyan മേലെ നിസ്കാര ഹാൾ താഴെ ആണങ്കിൽ പൊളി യായിരുന്നു ഇപ്പൊത്തെ കാലത്ത് എല്ലാർക്കും നിസ്കരിക്കാൻ മടിയാണ്. നിസ്കാര ഹാൾക്ക് പോകണമെങ്കിൽ മേലെ കയറണലോ എന്ന് അലോയ്ച്ചുമ്പോ ഒന്നുകൂടി മടിയാകും 😂😂😂😂😂

  • @sumayyasumayya8461
    @sumayyasumayya8461 Рік тому +11

    Masha Allah അടിപൊളി വീട്

  • @salmanaleesha3854
    @salmanaleesha3854 Рік тому +3

    Jesikke orupad mattangal ayipoi

  • @jasicreations9819
    @jasicreations9819 Рік тому +2

    Maasha Allah..adipoli veed.motham ethra chilav vannu. ..enik nalloru veedilla ..2 penmakkala ...ellathinum vendi dua cheyyanee

  • @FRQ.lovebeal
    @FRQ.lovebeal Рік тому +60

    *അല്ലേലും സ്വന്തമായി ഒരു വീട് 😌😌അതൊരു സുഖം തന്നെ ആണല്ലേ 😌😌*

  • @Rinshitha6936
    @Rinshitha6936 Рік тому +12

    ജെസി മോഡേൺ അയലോ ചുരിദാർ 👍🏻

  • @faisalnaseera7388
    @faisalnaseera7388 Рік тому +7

    പൊളി വീട് 👍🏻

  • @jasijasi633
    @jasijasi633 Рік тому +2

    ജെസി ഞാൻ നിങ്ങളുടെ നാട്ടിലുടെ തിങ്കളാഴ്ച പോയിരുന്നു കരുവാരക്കുണ്ട് എന്ന സ്ഥലത്ത് എത്ര ദൂരമുണ്ട് നിങ്ങളുടെ നാട്ടിലേക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ ഞങ്ങൾ ഒരു കല്യാണ ട്രിപ്പ് ആയിരുന്നു

  • @mubeenapk1948
    @mubeenapk1948 Рік тому +14

    ഇത്രയും തള്ളി മറിക്കുന്ന നിങ്ങൾ ഇതേ പോലെ ഉള്ള അലക്കു കല്ല് കണ്ടില്ലെ... 😂😂ഇപ്പോൾ എല്ലായിടത്തും ഇത് തന്നെ ആണ്...

  • @RasikT-e2b
    @RasikT-e2b 11 місяців тому +1

    കുഞ്ഞാൻ പാണ്ടിക്കാട് മലപ്പുറം ❤️❤️❤️❤️

  • @shakeelafasal5899
    @shakeelafasal5899 Рік тому +3

    Masha allah♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻

  • @SurprisedCardinal-bt9xk
    @SurprisedCardinal-bt9xk 7 місяців тому +1

    ആ കല്ല് എന്റെ മോളെ വീട്ടിൽ ഉണ്ട്

  • @suraiyaparveen16
    @suraiyaparveen16 Рік тому +4

    🥰Masha Allah 💖AlhamdhulAllah🤲For everything👍

  • @GamingwithLiyaog
    @GamingwithLiyaog Рік тому +19

    ജസി ആങ്ങളൻ്റെ വീട് ഇത് വരെ കണ്ടില്ലായിരുന്നോ നേരെ ആങ്ങള അല്ലയോ

  • @update_status_vedios
    @update_status_vedios 11 місяців тому

    Super home.. Ee vedinte plan varacha engineerde nomber onn comment boxil kodkkaayirnnu.. 👍🏻

  • @bappuok1117
    @bappuok1117 Рік тому +2

    ജെസ്സി നിങ്ങൾ എന്താ കുടിയിരിക്കൽ ന് കൊണ്ടുപോയത് ബ്രദർ ആണല്ലോ പറ അത് കേൾക്കട്ടെ

  • @Mr----pro--------yt-t1j
    @Mr----pro--------yt-t1j Рік тому +9

    നമ്മളെ പോലോത്ത ചെറിയ you tuebsi നെ ആർക്കും വേണ്ടല്ലോ 😭🎉

  • @illyasm1782
    @illyasm1782 Рік тому +4

    Mashaallah🎉🎉🎉🎉🎉🎉🎉🎉

  • @itzmenasrin5969
    @itzmenasrin5969 Рік тому +10

    നിങ്ങൾക്ക് ഒന്നും പടച്ചവനെ പേടിയില്ല എന്താ അവളുടെ ഒരു വേഷം കുറച്ചു ഇറക്കമുള്ള ഡ്രസ്സ് ഇട്ടു മാറിടം ഒന്നു മറച്ചു കൂടെ എത്ര വയസ്സായി എന്ന് ആലോചിച്ചിട്ടുണ്ടോ അതിനു സപ്പോർട്ട് കൊടുക്കാൻ കുറച്ചാളുകളും

  • @shihask.p8133
    @shihask.p8133 Рік тому +2

    ഈ വീടിൻറെ ഇൻറീരിയർ വർക്ക് എടുത്തത് ഞങ്ങളാണ്

  • @MUHAMMEDALIAli-i1d
    @MUHAMMEDALIAli-i1d Рік тому +1

    Kunjhan ningallude.baagyam.❤❤

  • @rahilafirose
    @rahilafirose Рік тому +6

    അടിപൊളി വീട്

  • @NaafilHussain
    @NaafilHussain Рік тому +4

    Poli ❤

  • @shahidaalavikutty2359
    @shahidaalavikutty2359 Рік тому +1

    സൂപ്പർ

  • @habeeba682
    @habeeba682 Рік тому +5

    Mashallah ❤❤

  • @fathimap8089
    @fathimap8089 Рік тому +2

    ആർകെങ്കിലും ഓൺലൈൻ ആയി ഫാഷൻ ഡിസൈൻ മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @richurichu7167
    @richurichu7167 Рік тому +1

    Mashaallah Adipoli Alhamdulillah ❤

  • @jasminjaz
    @jasminjaz 11 місяців тому

    ഫെറോ സിമന്റ് workആണ് അലമാര വർക്ക്‌.... 👍

  • @sajeerpunnad5092
    @sajeerpunnad5092 Рік тому +2

    Masha. Allah adipoli an❤

  • @sakkeerpm5496
    @sakkeerpm5496 Рік тому +1

    Veed adipoliii.maashaallah

  • @Alavi-t2k
    @Alavi-t2k 6 місяців тому

    ❤❤❤

  • @swonder2376
    @swonder2376 Рік тому +3

    നിങ്ങൾ എന്താ കുടിയിരിക്കൽന് കൊടുത്തത്?

  • @shihask.p8133
    @shihask.p8133 Рік тому

    ഈ വീടിൻറെ ഇൻറീരിയർ വർക്ക് എടുത്തത് ഞങ്ങളാണ്
    DF ARCHITECTSURAL STUDIO

  • @safiyaazeez5139
    @safiyaazeez5139 Рік тому

    മാഷാഅല്ലാഹ്‌ 👍നല്ല വീട്

  • @zeenathfasiludeen856
    @zeenathfasiludeen856 Рік тому +1

    Kichen cupboard super

  • @NisarudheenNisarudheen-b9r
    @NisarudheenNisarudheen-b9r Рік тому

    Masha allah

  • @starkids2595
    @starkids2595 Рік тому +1

    നിങ്ങൾ കൊണ്ടോട്ടി എയർപോർട്ട് ഗാർഡനിൽ വന്നിരുന്നല്ലോ ഞാൻ വന്നിരുന്നു എന്റെ ക്ലാസ്സ്‌ മേറ്റ് ആണ് അവൻ ഉമ്മ

  • @nazarinak2195
    @nazarinak2195 Рік тому +1

    MashaAllaha 😍😍😍😍❤️❤️❤️❤️

  • @hannathhamdhu9411
    @hannathhamdhu9411 Рік тому

    സൂപ്പർ veedu

  • @MunavirK-t7l
    @MunavirK-t7l 11 місяців тому

    കുഞ്ഞാ രാജി

  • @banukc8604
    @banukc8604 Рік тому +3

    ഈ വീട് വർക്ക് ചെയ്ത വരുടെ നംബർ... മൊത്തം എത്ര ചിലവ് ആയി pls റിപ്ലേ

  • @ismayilcherukunnon7325
    @ismayilcherukunnon7325 Рік тому +1

    Mashaa Allaah 🥰🥰🥰🥰

  • @zeenathfasiludeen856
    @zeenathfasiludeen856 Рік тому +4

    Cloth alakkunna kallu avdekittum antha vila chodhichu parayane

    • @bappuok1117
      @bappuok1117 Рік тому

      സൂപ്പർ മാർകറ്റിൽ കിട്ടും 2500 ആണ് വില

  • @Njan_RahmaN
    @Njan_RahmaN Рік тому +1

    മാഷാ അല്ലാഹ്

  • @haseenatpm6010
    @haseenatpm6010 Рік тому

    Mashallah nala vid nalla family

  • @mohammedajmal5536
    @mohammedajmal5536 Рік тому

    ജെസി വീട് അടിപൊളി ആണ്

  • @Nas__hva171
    @Nas__hva171 Рік тому +9

    ജെസിനെ വീഡിയോയിൽ ഉൾപ്പെടുത്തിയത് കാരണം എനിക്ക് കാണാൻ ഇഷ്ടമില്ല പക്ഷേ വീടിന്റെ ഫോട്ടോ കണ്ടപ്പോൾ നോക്കിയതാണ് അല്ലെങ്കിൽ ഈ വീഡിയോ കാണില്ലായിരുന്നു മെസ്സിയെ പോലെയല്ല ബേബി കുറച്ച് ഉള്ള പെണ്ണാണ് വീഡിയോക്ക് മുന്നിൽ നിൽക്കുന്നതൊന്നുമല്ല ഇഷ്ടം കാണുന്നില്ല

    • @muneerxtz5306
      @muneerxtz5306 11 місяців тому

      മെസ്സി അല്ല ക്രിസ്ത്യാനോ

  • @ashrafali5097
    @ashrafali5097 Рік тому +2

    MashaAllah

    • @mayavishorts262
      @mayavishorts262 Рік тому

      പാണ്ടിക്കാട്ടിൻ്റെ സംസാരശൈലി തീരെ പോരാ

  • @manupm3191
    @manupm3191 Рік тому +2

    Unda kunjann❤😂

  • @yummy-cakes9368
    @yummy-cakes9368 Рік тому +3

    Hi നിങ്ങളെ ഇന്നാലെ മഞ്ചേരി ഹോസ്പിറ്റലിൽ വെച്ച് നിങ്ങളെ കണ്ടിരുന്നു എന്ത് പറ്റി ? മിണ്ടാൻ സാധിച്ചില്ല 😊 കണ്ടതിൽ സന്തോഷം

  • @assyakb4504
    @assyakb4504 Рік тому +1

    veedin yetre. chilavayin. mashallh

  • @nithus5227
    @nithus5227 Рік тому +2

    👌👌👌👍👍

  • @shamilniyas6317
    @shamilniyas6317 Рік тому +2

    Love from wayanad

  • @Smol-o8b
    @Smol-o8b Рік тому +1

    Mashaa Allah adipoli home 👍🏻

  • @KdShop-t3s
    @KdShop-t3s 11 місяців тому

    Nice

  • @mr-dancer4705
    @mr-dancer4705 Рік тому +1

    ഏത് നേരവും shalnannakkukayanalllo

  • @shijalalu8058
    @shijalalu8058 Рік тому +2

    ഷെരീഫ് ഹൌസ് ഡ്രൈവർ മരിച്ചെന്നു പറയുന്നു. സെരിയാണോ.. എങ്ങിനെ ആണ് മരിച്ചത്. ഒന്ന് പറയണേ അറിയാമെങ്കിൽ. വിശ്വസിക്കാൻ പറ്റുന്നില്ല.. പറ്റുമെങ്കിൽ ഡീറ്റൈൽ ആയി ഒരു വീഡിയോ cheyyane🥰

  • @RubeenaRubeena-x9i
    @RubeenaRubeena-x9i Рік тому +2

    Kitchen work evidunnaa

  • @AYSHABEEVI-j8y
    @AYSHABEEVI-j8y 11 місяців тому

    E Aangalayude..naanompolum...E pengalkundayilla

  • @kadeejaop6345
    @kadeejaop6345 Рік тому

    Super veed

  • @bareeramuhammed1014
    @bareeramuhammed1014 Рік тому +4

    Eth yethra sqayarfeetlan kunjaka...total cost എത്രയാ...onn ചോദിച്ച് പറയൂ കുഞ്ഞൻക ജസിത്ത....pls

  • @julfikaralom7413
    @julfikaralom7413 Рік тому

    Jnagal5centil aanu veed vekunnath

  • @hajarashaheedali6354
    @hajarashaheedali6354 Рік тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤❤❤

  • @nihannishad3917
    @nihannishad3917 Рік тому +1

    Hiii ikkaa and ithaaa

  • @FaisalFaizy-j7v
    @FaisalFaizy-j7v 9 місяців тому

    ഇപ്പൊ ഹോം ടൂറും തുടങ്ങിയോ....

  • @muhammedmubeenm5570
    @muhammedmubeenm5570 Рік тому +2

    Nalloru veed masha allaahh

  • @Minikitchen-4
    @Minikitchen-4 Рік тому +1

    second floorile plan tharummo

  • @akbarcm4496
    @akbarcm4496 Рік тому

    Mashallah alhamdulillah adipolli veed nalla ishtayi ❤❤

  • @fathimathzohara3744
    @fathimathzohara3744 Рік тому +1

    Nalla veedan

  • @RoshanSha-vy7pw
    @RoshanSha-vy7pw Рік тому +2

    Hai.jessy.kunjaan.hayri

  • @shanifmuhdshanifmuhd8984
    @shanifmuhdshanifmuhd8984 Рік тому +5

    Adipoli വീട് 👍

  • @Najaaeeyy
    @Najaaeeyy 9 місяців тому

    Jesi kuninjappo chandi kanunnund 😂

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 Рік тому +6

    ആങ്ങള മാരീഡ് ആണോ സ്വന്തം ആങ്ങള ആണോ plz റിപ്ലൈ ജെസി

    • @amananu2704
      @amananu2704 Рік тому +1

      Ithil thenne kaanundallo wife nne... Ith ente brother aaayitt varum
      Brother nn 2 kuttykalund 1 varaanum pokunnud

  • @rafsharafee
    @rafsharafee Рік тому +5

    വകേലെ ആങ്ങളയണോ 😂

  • @thanusvlog3911
    @thanusvlog3911 Рік тому +3

    Hi

  • @naseemam3758
    @naseemam3758 Рік тому +2

    Ethre squer feet

  • @Smol-o8b
    @Smol-o8b Рік тому

    Ekka total cost ethreya veedinu aayadhu

  • @DilshadDilshadk-nn6wo
    @DilshadDilshadk-nn6wo Рік тому

    👍

  • @khamarujunu4662
    @khamarujunu4662 Рік тому

    Kitchen size ethraya

  • @hamzapp5639
    @hamzapp5639 Рік тому

    👍👍

  • @haseenatpm6010
    @haseenatpm6010 Рік тому

    Jaside agala eda joly etra agalara

  • @Banumoideen4196
    @Banumoideen4196 Рік тому

    Spr🔥🔥🔥🔥🔥

  • @hamzathaganuthaganu2603
    @hamzathaganuthaganu2603 Рік тому +1

    Hai

  • @jaseelpp6469
    @jaseelpp6469 Рік тому +1

    Kunjankka ഇതിൽ തിരുമ്പുന്ന കല്ലുണ്ടല്ലോ അതവിടെന്നാ വാങ്ങിയേ? അതെവിടെയാ കിട്ടുക?

    • @noufila66
      @noufila66 Рік тому

      Yella houseapplaince shopilum unde .

  • @razak6735
    @razak6735 Рік тому +1

    സൂപ്പർ 👍

  • @SaleenaMuhammedali
    @SaleenaMuhammedali Рік тому

    കുഴൽക്കിണർ ആണോ ഉള്ളത്

  • @askuayanikkode
    @askuayanikkode Рік тому +4

    💙💜💗❤💚

  • @jamsheedkottakkal810
    @jamsheedkottakkal810 Рік тому +2

    ഇത് എത്ര sq feet ആണ്

  • @Rasiya..M
    @Rasiya..M Рік тому +2

    അസ്സലാമു അലൈകും❤❤

  • @asmina9346
    @asmina9346 Рік тому

    Veedin ethra rupa chilav ayik

  • @SATHANPNX
    @SATHANPNX Рік тому +4

    👍🏼വീട്

  • @shahira6016
    @shahira6016 Рік тому +1

    Hlo house driver shareefinte Ariyo

  • @ShahalaIbrahim-hx6xz
    @ShahalaIbrahim-hx6xz Рік тому

    മാഷാഅല്ലാഹ്‌ 🤲🏻

  • @nishvasharin5851
    @nishvasharin5851 Рік тому +1

    Total cost ethraayi

  • @rasiyaunneen2879
    @rasiyaunneen2879 Рік тому

    Super ❤❤

  • @ismayilc8022
    @ismayilc8022 Рік тому +4

    സ്വന്തം അങ്ങ ഈ ആണ് പോലും മങ്ങൾ എത്ര എന്നറിയില്ല😂😂

    • @SulasExplore
      @SulasExplore Рік тому

      എന്താ ഉദ്ദേശിച്ചത്

  • @bappuok1117
    @bappuok1117 Рік тому +1

    ബ്രദർ ന് എന്താ ജോബ്