ഇത്രയും പെട്ടെന്ന് ഉമ്മു മരണപ്പെടുമെന്ന് ആരും വിചാരിച്ചില്ല ഉമ്മുവിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീഡിയോയിൽ കണ്ടാലും അത്രക്കും ഇഷ്ടമായിരുന്നു ആ ഉമ്മയെ😭😭🤲🤲 ഇനി വിഷമിച്ചിട്ട് കാര്യമില്ലല്ലോ നീ ഉമ്മുവിന്റെ ചെടികളും വീടും ഒക്കെ വൃത്തിയിൽ കൊണ്ട് നടക്കണം മരിച്ച് പോയവരുടെ റൂഹ് വീട്ടിൽ ഇടക്കിടക്ക് വന്നുപോകും അതുകൊണ്ട് എല്ലാം നല്ല ഇതിൽ നോക്കി കൊണ്ട് നടക്കണം അള്ളാഹു കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😭😭😭🤲🤲🤲
എന്റ ഉമ്മ ഞങ്ങളെ ഇന്നക് ഒരു വർഷം കഴിഞ്ഞു കഴിഞ്ഞ വർഷം ഉമ്മ ഉംറക് വന്ന് ഒരു ഉംറ കഴിഞ്ഞു ഉമ്മാക്ക് പെട്ടന്ന് ഓകിസിജൻ കുറഞ്ഞു 1.5 month മക്ക കിംഗ് ഹോസ്പിറ്റലിൽ കിടന്നു ബാറാഹത് രാവിൽ ആണ് ഉമ്മ മക്കത്തു വെച്ച് മരണപെട്ടു. ജന്നത്തുൽ മുഹല്ലയിൽ ഉമ്മാനെ മറവ് ചെയ്തു. ഉമ്മാടെ മരണത്തിന് ശേഷം ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതായിപ്പോയി. വീട്ടിൽ ഇരുട്ട് പോലെയാ. മരണപെട്ട എല്ലാം ഉമ്മമാർക്കും കബർ ജീവിതം ശാന്ദോഷമാക്കി കൊടുക്കണേ 😢😢
കണ്ണ് നിറഞ്ഞു പോയി 😔😢😢 ഞങ്ങൾക്കും പെട്ടന്ന് കണ്ടപ്പോൾ വിശ്വസിക്കാനായില്ല ഇമ്മുന്റെ ഖബർ അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ🤲🤲 പെട്ടന്ന് ഉള്ള മരണങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും പടച്ചോൻ ഞമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🤲🤲
നീ വിഷമിക്കേണ്ട ആഷി നമ്മൾക്ക് എല്ലാവർക്കും ഉമ്മു പോയതുപോലെ നമുക്കും മരിച്ചു പോവാനുള്ളതല്ലേ നമ്മൾ ആരും ദുനിയാവിൽ എന്നും ജീവിച്ചിരിക്കുകയില്ലല്ലോ അതുകൊണ്ട് ഉമ്മുവിന് വേണ്ടി എപ്പോഴും ദുആ ചെയ്യുക അള്ളാഹുമ്മുവിന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കുക സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ഉമ്മാക്ക് മാത്രം ഉമ്മാ തന്നെ ഇനിയാണ് ആഷി ഉമ്മയുടെ വില നമ്മൾ അറിയ എത്രയ്ക്ക് ചിത്ത പറഞ്ഞാലും തല്ലുകൂടാനും ഒരാലുണ്ടായാൽ അതു ഉമ്മാ മാത്രം ആയിരിക്കും ആഷി നിനക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ ഉമ്മുവിന്റെ കബറിടം വിശാലവും സന്തോഷവും നിറഞ്ഞതാക്കട്ടെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ദിർഗായുസ്സ് നൽകല്ലാഹ് 😢😢
സാരല്ല മോനെ നമ്മൾ എല്ലാവരും ഇവിടം വിട്ട് പോവേണ്ടവരല്ലേ അങ്ങോട്ട് ചിന്തിക്കാം ഉമ്മക്കും വേണ്ടി ദുആ ചെയ്യാം അതിനല്ലേ പറ്റു ന്തായാലും ഉമ്മാന്റെ ചേല് മുഴുവൻ നിനക്കാണ് കിട്ടിയിട്ടുള്ളത് നിന്നെ കാണുമ്പോൾ ഉമ്മന്നെ തോന്നു ഉമ്മാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🏻
നീ പോസ്റ്റ് ചെയ്ത വീഡിയോ യിൽ ആ അടുക്കള കണ്ടു കരഞ്ഞു പോയി ഞാൻ. കാണാൻമെന്നുണ്ടായിരുന്നു. ദൂരം കൂടുതൽ ആയി. പിന്നെ ഓരോ സാഹചര്യങ്ങളും. ലക്കിടിയിൽ ആണ് വീട്. അള്ളാഹു ആ പൊന്നുമ്മാന്റെ കബർ ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കികൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആഷി വിഷമിക്കല്ലേ. ഉമ്മുവിന്റെ ശരീരം മാത്രമേ ഈ ഭൂമി വിട്ടു പോയിട്ടുള്ളൂ. ആത്മാവ് ആ വീട്ടിൽ തന്നെ ഉണ്ടാവും..... ഉമ്മുവിന്റെ മരണനന്തര കർമങ്ങൾ എല്ലാം കഴിഞ്ഞാൽ ഒരു നല്ല പെൺകുട്ടിയെ കണ്ടുപിടിച്ചു വിവാഹം എത്രയും പെട്ടന്ന് നടത്തൂ. എല്ലാ ഒറ്റപ്പെടലും മാറും..... ഞങ്ങളുടെ ഒക്കെപ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും.... 🙏🙏🙏🥰🥰🤔
വിശമിക്കല്ലെ ആഷി നീ പറഞ്ഞത് ശരിയാണ് ഉമ്മ ഇല്ലാത്ത ലേകം ഒരിക്കലും കഴിയില്ല എൻ്റെ ഉമ്മ മരിച്ചിട്ട് 10 വർഷം ആയി ഇപ്പോഴും എൻ്റെ ഉമ്മാൻ്റെ വില ഞാൻ അറിയുന്നു എൻ്റെ മരണം വരെ അത് ഒരു വേദന തന്നെ ആയിരിക്കും 😢😢😢😢😢😢😢😢😢😢
ആഷിയേ സങ്കടപ്പെടരുത് .എല്ലാവർക്കും മരണമുണ്ട് .ആരും ഈ ദുനിയാവിൽ നിൽക്കില്ല .നിങ്ങളുടെ ഉമ്മാൻ്റ മരണം നല്ല മരണമല്ലേ .അതിൽ നമ്മൾ സന്തോഷിക്കണം .റജബ് മാസത്തിൽ ,വെള്ളിയാഴ്ച രാവിൽ .നമ്മുടെയൊക്കെ മരണം വെള്ളിയാഴ്ച രാവിലോ പകലിലോ ആക്കി ത്തരട്ടെ ആമീൻ എന്നും വീഡിയോസ് ഇടണം ആഷീ .അള്ളാഹു നമുക്ക് മറവി തരും .
ഉമ്മുനെ വീഡിയോ യിൽ കണ്ട പരിജയം മാത്രം... എന്നാലും നമ്മുടെ ഉമ്മു.... സത്യം പറയട്ടെ ഞാൻ ഇന്നലെ രാത്രി നിങ്ങടെ ഫാമിലി എല്ലാരേയും ഞാൻ സ്വപ്നം കണ്ടു... അതിലും ഉണ്ട് ഉമ്മു ചിരിച്ചു കളിക്കുന്നു... രാവിലെ എണീറ്റപ്പോ എനിക്ക് ഭയങ്കര 😔😔ആയി... 🤲🏻🤲🏻
ഇത് പോലെ പെട്ടന്നുള്ള മരണം തന്നെ ആയിരുന്നു എന്റെ ഉമ്മാന്റെ (53)വയസ്സ് ആയിരുന്നു , ഇപ്പോൾ 10 വർഷം ആയി ഉമ്മ ഇല്ലാത്ത വീട് അതു വല്ലാത്ത സങ്കടംതന്നെ 😢ഇപ്പൊഴും വീട്ടിൽ ചെല്ലുമ്പോൾ സങ്കടം തന്നെ അല്ലാഹു എല്ലാഉമ്മമാ ർ കും സ്വാർഗം നൽകി അ നു ക്രാഹി കട്ടെ, ആമീൻ 🤲🏻
ഹാഷി കരയരുത് പറയാൻ ഹർഹത ഇല്ല എനിക്ക് എഗിലും എപ്പോഴും ദുഹാ ചെയ്യുക ഉമ്മയുടെ കബർ വിശാലമാക്കി സ്വർഗപുതോപ്പ് ആകട്ടെ ഒറ്റപ്പെടുന്ന നിമിഷം നിങ്ങളുടെ മുഖം കണ്ടാൽ തന്നെ അറിയുന്നുണ്ട് inshaallah റബ്ബ് വിളിക്കുബ്ബോൾ നമ്മൾ എല്ലാവരും പോവാൻ ഉള്ളതാണ് ഉമ്മയെനേരത്തെ വിളിച്ചു അങ്ങനെ കരുതി സമദാനിക്കുക ഉമ്മയെ സ്വർഗത്തിൽ വെച്ച് കാണാം inshaallah
ഞാൻ 9ക്ലാസ്സിൽ ഉള്ളപ്പോഴാണ് enthe ഉമ്മ എന്ന വിട്ട് പോയത് ഇതുപോലെ പെട്ടന്ന് ulla മരണമായിരുന്നു enthe ഉമ്മാക് ഒരുഅസുഖവും ഒന്നുമില്ലായിരുന്നു പെട്ടന്നാണ് njagale വിട്ട് poyath😭ellavarum enthe ഉമ്മാക് vetti dua cheyyanam മരണ പെട്ട് poya ella മാതാപിതാക്കൾക്കും പടച്ചവൻ സ്വർഗം കൊടുക്കട്ടെ അവരുടെ കബർ vishalamayki കൊടുക്കട്ടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കണേ allah ameen🤲ഉമ്മയില്ലാത്ത വേദന illathavarke മനസ്സിലാവുകയുള്ളു namuk ദുനിയാവിൽ എന്ത് kittittum കാര്യമില്ല ഉമ്മ ഉമ്മ thanneyan എല്ലാവരുടെ ദുആയിൽ enthe ulpeduthane 🤲
സാരല്യ കൂടെ ഉള്ളടിനെക്കാളും കൂടുതൽ അവരെ കുറിച് നമ്മൾ മനസിലാക്കുക അവർ നമ്മിൽ നിന്ന് അകലുമ്പോയാ എനിക്കും ഉമ്മയും ഉപ്പയും ഇല്ല നമ്മുടെ ഉ മ്മമാർക്കും ഉപ്പക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
Ameen🤲 ആഷി നീ പറയാതെ തന്നെ അറിയാം നിന്റെ സങ്കടം ഉമ്മു എല്ലാ വിഡിയോയിൽ നിന്റെ ഒപ്പം ഉണ്ടാകും ഞങ്ങൾക്ക് ടെൻഷൻ ഉണ്ട് ഉമ്മു എപ്പോളും നിന്നോട് പറയല്ലോ ഞാൻ മരിച്ചാൽ നീ എന്താ ചെയ്യുക എന്ന് നനച്ചുളി വീഡിയോ കണ്ടിരുന്നു കണ്ണുകൾ നിറഞ്ഞു ഈ വർഷം ഉമ്മു ഇല്ലല്ലോ 😭
മോനോട് എന്താ പറയാ, എന്റെ പൊന്നുമ്മയും ഞങ്ങളെ വിട്ട് പോയി ടാ വല്ലാത്ത വേദന യാണ് മോനൂ 😭😭😭ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലടാ, എന്റെ ഉമ്മ ഉറങ്ങി പിന്നേ നെഞ്ചിൽ വേദന ഹോസ്പിറ്റലിൽ എത്തിയില്ല അപ്പോയെക്കും ഉമ്മ അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര യായി, അള്ളാഹു നമ്മുടെ ഉമ്മമാർക്ക് മറ്റു എല്ലാവർക്കും സ്വർഗം നൽകട്ടെ ആമീൻ 😭😭
ആഷി നീ പറഞ്ഞത് ശരിയാണ് ഉമ്മ ഇല്ലാത്ത വീട് അനാഥ ആണ് ഇന്റെ ഉമ്മ പെട്ടെന്ന് COVID വന്ന് പോയതാ 3വർഷം ആവാനായി ഇപ്പോഴും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണം😢😢
ആഷി നീ കുഞ്ഞാനെ പോലെ ആവരുത്.... ഒച്ചയിട് സംസാരിക്കരുത് ഉമ്മക് ദോഷമാവുന്ന ത് ഒന്നും ചെയ്യരുത്.... പോയവർ പോയി ഇനി എന്ത് എന്ന് ചിന്തിക്കു..... അല്ലാഹ് ഹൈറാകട്ടെ
ആഷി നിനക്ക് സഹിക്കാൻ കഴിക്കാനാവില്ല എന്നറിയാം എനിക്ക് എൻ്റെ ഉമ്മ വീട്ടിൽ നിന്ന് പുറത്ത് പോയി വരുന്നത് വരെ വീട്ടിൽ എന്തോ ഒരസ്വസ്ഥത തോന്നും ' പടച്ചറബ്ബ് ഉമ്മൂൻ്റെ ഖബർ വിശാലമാക്കട്ടെ🤲🤲
ഉമ്മുവിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നമുക്ക് ദുആ ചെയാം നമ്മളും പോവട്ടവർ അല്ലെ ആഷി സങ്കടപ്പെടേണ്ട അടുത്ത ജന്മം ഉമ്മുവിന്റെ മോനായിട്ട് തന്നെ ആഷി ജനിക്കട്ടെ😌😌😌
അള്ളാഹു ഉമ്മുവിൻ്റെ ഖബർ വിഷാലമാക്കട്ടെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുക്കട്ടെ ആമീൻ ആഷി മോൻ ക്ഷമിക്കൂ ഉമ്മുവിന് വേണ്ടി നല്ലവണ്ണം സ്വദഖ ചെയ്യു ഖുർആൻ ഓതി ഹദിയ ചെയ്യു അതുപോലെ ഉമ്മുവിൻ്റെ ഖബറിങ്ങൽ ചെന്ന് സലാം പറഞ്ഞ് ദുആ ചെയ്യു അപ്പോൾമനസ്സിന് കുറേ സമാധാനം ലഭിക്കും
ആഷി.. ഉമ്മു നെ വലിയ ഇഷ്ടം ആയിരുന്നു എനിക്ക്.. നിന്റെ വീഡിയോ കാണാറുണ്ട് എപ്പോഴും നിന്റെ കൂടേ ഉമ്മു ഉണ്ടാവാറുണ്ട് 😢 വിശ്വസിക്കാൻ പറ്റുന്നില്ല ഉമ്മുന്റെ വേർപാട് 😢 ആഷി ക്ക് ഉമ്മുന്റെ ഫേസ് കട്ട് ആണ്..... ഉമ്മുന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻
ഈ വീഡിയോ മുഴുവനും കാണണം .ഒരു വീടിന്റെ വിളക്കാണ് ആ വീട്ടിലെ ഉമ്മ. ഈ വ്യക്തിയുടെ ഓരോ വാക്കും വല്ലാതെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ് 🥲 പ്രാർത്ഥന മാത്രം എന്നുമുണ്ടാകും 🤲🤲🤲🤲
ഇമ്മുനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല കാണണം എന്ന് ആഗ്രഹിച്ചിരുന്നു എന്റെ വീട്ടിലുള്ള ഒരാൾ പോയപോലെയാണ് ഉള്ളത് എന്നും ഓർക്കും അപ്പറത്തെ വീട്ടിലെ താത്തയും ഞാനും പറഞ്ഞു കരയാറാണ് എന്നും 😭😭ഒന്നും പറഞ്ഞിട്ട് കാര്യമില്ല allahu ഇഷ്ട്ടപെട്ടതല്ലേ ഇമ്മുനെ allhu ആഹിറം സന്ദോഷത്തിലാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
എനിക്കും ഉമ്മ ഇല്ല ഉമ്മ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷമായി ഉമ്മ ഇല്ലാത്ത വീട് അത് അനുഭവിച്ചവർക്ക് മാത്രമെ അറിയൂ മരിച്ച നമ്മുടെ എല്ലാ ഉമ്മമാരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🤲🤲🤲
ആഷീ.. എന്റെ ഉമ്മയും വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഉമ്മയില്ലാത്ത വീട് അത് പറഞ്ഞരീക്കൻ കഴിയുകയില്ല ഇപ്പോഴും വല്ലാത്ത അവസ്ഥ യാണ്. അല്ലാഹു എന്റെ യും, നിങ്ങളുടെ യും ഉമ്മാക്ക് സ്വെർഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
വിഷമിക്കണ്ട പടച്ചോൻ വിളിച്ചിട്ട് പോയതല്ലേ ന്റെ ഹസ്ബൻഡ് ഉമ്മയും ഇല്ല ഉപ്പയും ഇല്ല 8 ക്ലാസ്സ് പഠിക്കുമ്പോ അവർ 2 ആളും പോയി 😢 പാവം ചെറുതിലെ സ്നേഹം കിട്ടീല 🥹
പൊന്നു. മോനെ അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ... അതുപോലെ തന്നെ അള്ളാഹു നിങ്ങളുടെ വീട്ടിൽ 'നിങ്ങൾക്ക് എല്ലാവർക്കും ക്ഷമയും കരുത്തും ആരോഗ്യവും തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲
മരണം ചെരുപ്പിന്റെ വാർ പോലെയാ അത്രയും നമ്മോടു അടുത്തിരിക്കുന്നു. നാവുകൊണ്ടും ശരീരം കൊണ്ടും നമ്മൾ പ്രവർത്തിക്കുകയും പറയുകയും ചെയ്യുമ്പോൾ ഓർക്കുക മരണം കൂടെ ഉണ്ടെന്നു. നല്ല കാര്യം അറിവുള്ളവർ പറഞ്ഞു തരുമ്പോൾ അതിൽ എന്തെങ്കിലും കയമ്പ് ഉണ്ടെന്നു മനസ്സിലാക്കി പ്രവർത്തിക്കുക. ലക്ഷ കണക്കിന് ആണുങ്ങളെ നമ്മുടെ ഭംഗിയും കണ്ണും മെയ്യും കാണിച്ചു ആളെ കൂട്ടുമ്പോൾ ഓർക്കുക മരണം കൂടെ ഉണ്ടെന്നു. പാവം ഉമ്മ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. നാവിനെയും പെണ്ണിനേയും സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അത്രേ പറയാനുള്ളു
എല്ലാം അല്ലാഹുവിന്റെ വിധിയാണ് ക്ഷമിച്ചു ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുക പടച്ചവനും മോനിക്ക് ക്ഷമ തരട്ടെ ഉമ്മാക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് മോന്റെ സംസാരം കേൾക്കുമ്പോൾ എന്റെ മോന് പറയുന്ന പോലെ എനിക്ക് തോന്നുന്നു പടച്ചവൻ മൂനു ക്ഷമ തരട്ടെ
Annu aa marana വാർത്ത kettappo വിശ്വസിക്കാൻ കഴിഞ്ഞില്ല ഡാ 😢 ഞാൻ എന്നും നിങ്ങളെ വീഡിയോ കാണാറുണ്ട് ഇനി ഇമ്മുനെ kanulallo immu ഇല്ലാത്ത ഒരു വീഡിയോ പോലും ഇല്ല എന്തൊരു happy ആയിരുന്നു ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് പരലോക ജീവിതം സുഖമായിരിക്ക ട്ടെ 🤲🤲
വീഡിയോ കണ്ടപ്പോ ഒരുപാട് കരഞ്ഞു പോയി ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഞാൻ ഇത് അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല ഉമ്മാക് വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട് 😭😭
സാരമില്ല മോനെ നിനക്കും പെങ്ങൾക്കും ഉമ്മയില്ലാണ്ടായി കല്യാണം കഴിക്കുകയാണെങ്കിൽ ഇത്ര വിഷമം ഉണ്ടാവൂല ഉമ്മാക് വേണ്ടി എപ്പോഴും ദുആ ചെയ്യുക ഉപ്പാന്റെ പാട് എന്താ മോനെ
തീർച്ചയായും അല്ലാഹു നിങ്ങളുടെ ഉമ്മാൻ്റെ കബർസ്വർഗപൂന്തോപ്പാക്കി കൊടുക്കട്ടേ: ആഷി: നാം എല്ലാവരും എന്നെങ്കിലും ഒറ്റപെടുന്ന ലോകമാണ് ഈ ലോകം ഒറ്റപെടാത്ത ലോകത്തിന്ന് വേണ്ടി നമ്മുക്ക് പ്രറാർത്തിക്കാം പ്രവർത്തിക്കാം
മോനെ ഒരു മാസം മുമ്പ് ഉള്ള നിങ്ങളുടെ വീഡിയോ ഉമ്മ നിന്നോട് ചോദിച്ചു ഞാൻ മരിച്ചാൽ നിനക്ക് ജീവിക്കണ്ടേ എന്ന് 😢
Yes
Sthym agaba thanne ank
എദ.ഉമയു.കുറചി.ദിവസ്.മുബ്.മരിചി.േപയി,
പടച്ചോനെ കണ്ടിട്ട് 😢😢😢
Dua cheyyum , uppade paadenthaa 😢
ഉമ്മാനെ പറ്റി പറഞ്ഞത് കേട്ട് കരഞ്ഞു സഹിക്കാൻ കഴിയുന്നില്ല അല്ലാഹു കബറിടം സ്വർഗ്ഗ മാക്കി കൊടുക്കട്ടെ ആമീൻ 🤲🤲
Aameen ya rabbal aalameen
Ammeen
Aameen
Aameen aameen 🤲
എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യുക😭🤲🏻
🤲🤲🤲😥😥😥
Inshallah
Inshaallah
insha allah
Inshallah
ഇതു കേട്ടിട്ട് കണ്ണ് വെറുതെ നിറഞ്ഞുപോകുന്നു.😢😢
സ്വന്തം ഉമ്മാന്റെ പോലെ തോന്നാണ് ഇമ്മുനെ കാണുമ്പോൾ
ആഷിനെ കാണുന്നത് ഉമ്മാനെ കാണുന്നത് പോലെയാണ്
അതേ മുഖഛായ😢😢😢
ശെരിയാ
Njanum
Athenne
Yes
ന്നാ ഇനി അങ്ങനെ കാണണ്ട
ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഉമ്മ പോയി എന്നറിഞ്ഞപ്പോൾ വിഷമം എത്ര ആണ്. അപ്പോൾ നിങ്ങളെ കാര്യം. അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
ഇത്രയും പെട്ടെന്ന് ഉമ്മു മരണപ്പെടുമെന്ന് ആരും വിചാരിച്ചില്ല ഉമ്മുവിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീഡിയോയിൽ കണ്ടാലും അത്രക്കും ഇഷ്ടമായിരുന്നു ആ ഉമ്മയെ😭😭🤲🤲 ഇനി വിഷമിച്ചിട്ട് കാര്യമില്ലല്ലോ നീ ഉമ്മുവിന്റെ ചെടികളും വീടും ഒക്കെ വൃത്തിയിൽ കൊണ്ട് നടക്കണം മരിച്ച് പോയവരുടെ റൂഹ് വീട്ടിൽ ഇടക്കിടക്ക് വന്നുപോകും അതുകൊണ്ട് എല്ലാം നല്ല ഇതിൽ നോക്കി കൊണ്ട് നടക്കണം അള്ളാഹു കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😭😭😭🤲🤲🤲
ഉമ്മു ഒരു ഉമ്മു ആണ് പകരം വെക്കാൻ ആർക്കും പറ്റില്ല പടച്ചോൻ കബറിടം വിശാലമാക്കട്ടെ 🤲🤲🤲🤲
Aameen
Aameen aameen 🤲
ശരിയാണ്. ആശി നീ പറഞ്ഞത്. ഉമ്മ ഇല്ലാത്ത വീട് അത് പറഞ്ഞറിയിക്കാൻ കഴിയൂല..... ഞാനും അത് അനുഭവിക്കുന്ന ഒരാളാണ് ഇപ്പോൾ 😮😭
ഞാനും😢😢😢
നാനും 😭ആമീൻ 🤲🤲
Njanum
Njnanum😢
Aameen
ഈ വീഡിയോ കാണുമ്പോൾ തന്നെ സങ്കടം വരുന്നു ജീവിച്ചിരിക്കുന്ന ഉമ്മമാർക് അഫിയത്തുള്ള ദീർഖ യൂസ് നല്കണേ അല്ലാഹ് 🤲🤲
Aameen 🤲🏻🤲🏻
Ameen
Aameen
Ante ഉമ്മയും പെട്ടന്നാണ് കൊറോണ വന്ന് മരണപ്പെട്ടത് ഉമ്മയില്ലതെ ജീവിക്കനെ thonnula 😢😢marappetta എല്ലാ ummamarkkum ummamarkkum അല്ലാഹു സ്വർഗം നൽകട്ടെ🤲🤲
Aameen 🤲
ഉമ്മനെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ 🤲🤲🤲
ആമീൻ 🤲
Aameen
Aameen
Aameen 🤲
Aameen
എന്റ ഉമ്മ ഞങ്ങളെ ഇന്നക് ഒരു വർഷം കഴിഞ്ഞു കഴിഞ്ഞ വർഷം ഉമ്മ ഉംറക് വന്ന് ഒരു ഉംറ കഴിഞ്ഞു ഉമ്മാക്ക് പെട്ടന്ന് ഓകിസിജൻ കുറഞ്ഞു 1.5 month മക്ക കിംഗ് ഹോസ്പിറ്റലിൽ കിടന്നു ബാറാഹത് രാവിൽ ആണ് ഉമ്മ മക്കത്തു വെച്ച് മരണപെട്ടു. ജന്നത്തുൽ മുഹല്ലയിൽ ഉമ്മാനെ മറവ് ചെയ്തു. ഉമ്മാടെ മരണത്തിന് ശേഷം ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതായിപ്പോയി. വീട്ടിൽ ഇരുട്ട് പോലെയാ. മരണപെട്ട എല്ലാം ഉമ്മമാർക്കും കബർ ജീവിതം ശാന്ദോഷമാക്കി കൊടുക്കണേ 😢😢
Aameen
ആമീൻ
ആമീൻ
ആമീൻ
Aaameen
നിങ്ങളുടെ ഉമ്മാനെ ഞാൻ ഇത് വരെ നേരിൽ കണ്ടിട്ടില്ല എന്നാലും എന്റെ ആരോ പോയപോലെ സഹിക്കാൻ കഴിയുന്നില്ല 😢😢😢അല്ലാഹു ഇമ്മുന് സ്വർഗം പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲
Aameen
Aameen
ആമീൻ 😢
🤲
Aameen 🤲🤲🤲
കണ്ണ് നിറഞ്ഞു പോയി 😔😢😢
ഞങ്ങൾക്കും പെട്ടന്ന് കണ്ടപ്പോൾ വിശ്വസിക്കാനായില്ല ഇമ്മുന്റെ ഖബർ അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ🤲🤲
പെട്ടന്ന് ഉള്ള മരണങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും പടച്ചോൻ ഞമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🤲🤲
Aameen ya rabbal aalameen
പൊന്നു മോനെ ഇനി കരയല്ലേ നിന്റെ ഉമ്മ നല്ല രീതിയിൽ ആണ് പോയത് കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ
ആമീൻ
ആമീൻ
ആമീൻ
Aameen 🤲
ആശി നിന്റ വീഡിയോ കണ്ട് കരയാതെ കാണാൻ കയിഞ്ഞില്ല വല്ലാത്ത ഒരു വേദന യായ് ഉമ്മാക് സ്വർഗം നൽകിഅവരെയും നമ്മെയും സ്വർഗട്ടിൽ ഒരുമിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
നീ വിഷമിക്കേണ്ട ആഷി നമ്മൾക്ക് എല്ലാവർക്കും ഉമ്മു പോയതുപോലെ നമുക്കും മരിച്ചു പോവാനുള്ളതല്ലേ നമ്മൾ ആരും ദുനിയാവിൽ എന്നും ജീവിച്ചിരിക്കുകയില്ലല്ലോ അതുകൊണ്ട് ഉമ്മുവിന് വേണ്ടി എപ്പോഴും ദുആ ചെയ്യുക അള്ളാഹുമ്മുവിന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കുക സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen🤲🏻
ഉമ്മാക്ക് മാത്രം ഉമ്മാ തന്നെ ഇനിയാണ് ആഷി ഉമ്മയുടെ വില നമ്മൾ അറിയ എത്രയ്ക്ക് ചിത്ത പറഞ്ഞാലും തല്ലുകൂടാനും ഒരാലുണ്ടായാൽ അതു ഉമ്മാ മാത്രം ആയിരിക്കും ആഷി നിനക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ ഉമ്മുവിന്റെ കബറിടം വിശാലവും സന്തോഷവും നിറഞ്ഞതാക്കട്ടെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ദിർഗായുസ്സ് നൽകല്ലാഹ് 😢😢
ഇതേ അനുഭവം എന്റെ ഉപ്പ മരിച്ചപ്പോൾ, എന്റെ കണ്ണിൻ മുന്നിൽ വച്ചാണ് ഉപ്പാന്റെ റൂഹ് പോയത്, കാര്യമായിട്ട് അസുഖം ഒന്നും ഇല്ലായിരുന്നു 😢🤲
നല്ല മാസം ആണ് ഉമ്മ മരിച്ചത് ഉമ്മാക്ക് വേണ്ടി കുറെ പേര് ദുഃഹാ ചെയ്തിട്ടുണ്ട് നല്ല മരണം ആണ് ഉമ്മയുടേത് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആഷി പടച്ചോൻക്ക് അത്രക്ക് ഇഷ്ടയത് കൊണ്ടാവും വേഗം പടച്ചോൻ ഉമ്മാനെ കൊണ്ട് പോയത് നമ്മൾക്ക് ഉമ്മന്റെ കബർ ജീവിതം സുഗക്കി കൊടുക്കാൻ പ്രാർത്ഥിക്കാം
നിന്റെ ഉമ്മാനെ ഇത് വരെ കണ്ടില്ല എന്നാലും ഒരുപാട് ഇഷ്ട്ടം ആയിരുന്നു 😢
ആഷി വിഷമിക്കണ്ട 😢ഉമ്മു മരിച്ചു എന്ന് കേട്ടപ്പോ നിന്നെ യാണ് ഓർത്തത് 😢അല്ലാഹു ഉമ്മക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ
Aameen
Njnum😢
Aameen
സാരല്ല മോനെ നമ്മൾ എല്ലാവരും ഇവിടം വിട്ട് പോവേണ്ടവരല്ലേ അങ്ങോട്ട് ചിന്തിക്കാം ഉമ്മക്കും വേണ്ടി ദുആ ചെയ്യാം അതിനല്ലേ പറ്റു ന്തായാലും ഉമ്മാന്റെ ചേല് മുഴുവൻ നിനക്കാണ് കിട്ടിയിട്ടുള്ളത് നിന്നെ കാണുമ്പോൾ ഉമ്മന്നെ തോന്നു ഉമ്മാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🏻
ഉമ്മ ഇല്ലാത്ത വീട് ഒരിക്കലും സഹിക്കാൻ പറ്റില്ല ആഷി
നീ പോസ്റ്റ് ചെയ്ത വീഡിയോ യിൽ ആ അടുക്കള കണ്ടു കരഞ്ഞു പോയി ഞാൻ. കാണാൻമെന്നുണ്ടായിരുന്നു. ദൂരം കൂടുതൽ ആയി. പിന്നെ ഓരോ സാഹചര്യങ്ങളും. ലക്കിടിയിൽ ആണ് വീട്. അള്ളാഹു ആ പൊന്നുമ്മാന്റെ കബർ ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കികൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആഷി വിഷമിക്കല്ലേ. ഉമ്മുവിന്റെ ശരീരം മാത്രമേ ഈ ഭൂമി വിട്ടു പോയിട്ടുള്ളൂ. ആത്മാവ് ആ വീട്ടിൽ തന്നെ ഉണ്ടാവും..... ഉമ്മുവിന്റെ മരണനന്തര കർമങ്ങൾ എല്ലാം കഴിഞ്ഞാൽ ഒരു നല്ല പെൺകുട്ടിയെ കണ്ടുപിടിച്ചു വിവാഹം എത്രയും പെട്ടന്ന് നടത്തൂ. എല്ലാ ഒറ്റപ്പെടലും മാറും..... ഞങ്ങളുടെ ഒക്കെപ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും.... 🙏🙏🙏🥰🥰🤔
👍👍👍
വിശമിക്കല്ലെ ആഷി നീ പറഞ്ഞത് ശരിയാണ് ഉമ്മ ഇല്ലാത്ത ലേകം ഒരിക്കലും കഴിയില്ല എൻ്റെ ഉമ്മ മരിച്ചിട്ട് 10 വർഷം ആയി ഇപ്പോഴും എൻ്റെ ഉമ്മാൻ്റെ വില ഞാൻ അറിയുന്നു എൻ്റെ മരണം വരെ അത് ഒരു വേദന തന്നെ ആയിരിക്കും 😢😢😢😢😢😢😢😢😢😢
😢😢
😢😢
ആഷിയേ സങ്കടപ്പെടരുത് .എല്ലാവർക്കും മരണമുണ്ട് .ആരും ഈ ദുനിയാവിൽ നിൽക്കില്ല .നിങ്ങളുടെ ഉമ്മാൻ്റ മരണം നല്ല മരണമല്ലേ .അതിൽ നമ്മൾ സന്തോഷിക്കണം .റജബ് മാസത്തിൽ ,വെള്ളിയാഴ്ച രാവിൽ .നമ്മുടെയൊക്കെ മരണം വെള്ളിയാഴ്ച രാവിലോ പകലിലോ ആക്കി ത്തരട്ടെ ആമീൻ
എന്നും വീഡിയോസ് ഇടണം ആഷീ .അള്ളാഹു നമുക്ക് മറവി തരും .
ഇമ്മുന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ 🥹🤲🏻ആമീൻ
Aameen🤲🏻
Aameen
Aaameen
Aameen 🤲
Aameen
പെട്ടെന്നുള്ള അപകടമരണങ്ങളെ തൊട്ടു ഞങ്ങളെ കാക്കണേ അല്ലാഹ് 🤲🤲
ഉമ്മുനെ വീഡിയോ യിൽ കണ്ട പരിജയം മാത്രം... എന്നാലും നമ്മുടെ ഉമ്മു.... സത്യം പറയട്ടെ ഞാൻ ഇന്നലെ രാത്രി നിങ്ങടെ ഫാമിലി എല്ലാരേയും ഞാൻ സ്വപ്നം കണ്ടു... അതിലും ഉണ്ട് ഉമ്മു ചിരിച്ചു കളിക്കുന്നു... രാവിലെ എണീറ്റപ്പോ എനിക്ക് ഭയങ്കര 😔😔ആയി... 🤲🏻🤲🏻
മോനെ..... മോനെ കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ലടാ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
😢😢😢😢😢 ഉമ്മൂ എന്ന് പറയുന്ന ആ പൊന്നു ഉമ്മാക്ക് കബർ ജീവിതം സന്തോഷം ആക്കി കൊടുക്ക് അള്ളാഹ്...
സാരമില്ല bro ...ഓരോ വിധിയല്ലേ 🥺🥺❤...എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ... അള്ളാഹു ഉമ്മയുടെ കബർ വിശാലമാക്കികൊടുക്കട്ടെ ...🤲🤲🤲🖤
സഹിക്കൂല മോനെ ആവേദന എന്റെ ഉമ്മയും ഉപ്പയും ഇല്ല ഞാൻ കരയാത്ത ദിവസം ഇല്ല മോനെ 😢എല്ലാവരും മരണപ്പെട്ട എല്ലാവർക്കും ദുഹാ ചെയ്യണം 🤲
എന്റെയും ഇതേ അവസ്ഥയാണ് കരയാത്ത ദിവസം വളരെ ചുരുക്കം
നാളെ സ്വർഗത്തിൽ വെച്ച് ഉമ്മാനെ മക്കൾക്കെല്ലാം കാണാൻ തൗഫീഖ് നൽകട്ടെ
Aameen😢😢🤲🤲😢😢
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
സ്വർഗത്തിലൊരുമിച്ചുകൂടാൻ. നാഥൻ തുണക്കട്ടെ
ഉമ്മുന് പ്രാർത്ഥന ഉണ്ട് 🤲🤲🤲
മോനെ നീ ആ ഉമ്മാൻ്റെ ഖബർ എപ്പഴും സിയാറത്ത് ചെയ്യണം എന്നാൽ നിയും ഉമ്മയും നാളെ മഹ്ശറയിൽ കണ്ടുമുട്ടും നബി വജനം😢🤲🤲
എല്ലാർക്കും ഒരു ദിവസം മരണമുണ്ട് ആഷിയുടെ ഉമ്മ മരിച്ചതുപോലെ നല്ലരു ദിവസം മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആ ഉമ്മയുടെ കബർ സ്വർഗ തോപ്പാക്കി കൊടുക്കട്ടെ 🤲
അള്ളാഹു ക്ഷമ നൽകട്ടെ ഇമ്മൂനെ ഞങ്ങൾക്കും ഒരുപാട് ഇഷ്മാണ് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲
ഉമ്മ ഇല്ലാത്ത ലോകം ഇരുട്ട് നിറഞ്ഞതാണ് മോനെ..... എല്ലാം ഉമ്മാമ്മാർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ... ആമീൻ
Aameen
ഇത് പോലെ പെട്ടന്നുള്ള മരണം തന്നെ ആയിരുന്നു എന്റെ ഉമ്മാന്റെ (53)വയസ്സ് ആയിരുന്നു , ഇപ്പോൾ 10 വർഷം ആയി ഉമ്മ ഇല്ലാത്ത വീട് അതു വല്ലാത്ത സങ്കടംതന്നെ 😢ഇപ്പൊഴും വീട്ടിൽ ചെല്ലുമ്പോൾ സങ്കടം തന്നെ അല്ലാഹു എല്ലാഉമ്മമാ ർ കും സ്വാർഗം നൽകി അ നു ക്രാഹി കട്ടെ, ആമീൻ 🤲🏻
ഹാഷി കരയരുത് പറയാൻ ഹർഹത ഇല്ല എനിക്ക് എഗിലും എപ്പോഴും ദുഹാ ചെയ്യുക ഉമ്മയുടെ കബർ വിശാലമാക്കി സ്വർഗപുതോപ്പ് ആകട്ടെ ഒറ്റപ്പെടുന്ന നിമിഷം നിങ്ങളുടെ മുഖം കണ്ടാൽ തന്നെ അറിയുന്നുണ്ട് inshaallah റബ്ബ് വിളിക്കുബ്ബോൾ നമ്മൾ എല്ലാവരും പോവാൻ ഉള്ളതാണ് ഉമ്മയെനേരത്തെ വിളിച്ചു അങ്ങനെ കരുതി സമദാനിക്കുക ഉമ്മയെ സ്വർഗത്തിൽ വെച്ച് കാണാം inshaallah
സത്യം ഈ വീഡിയോ കാണുമ്പോ കണ്ണ് നിറഞ്ഞു പോകുന്നു😔😔..... ഉമ്മാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻😭😭... നമുക്ക് ദുആ ചെയ്യാം bro...
ഉമ്മാടെ ഒന്ന് സംഭവിച്ചിട്ടില്ല മോനെ ഉമ്മ പാവം ഒന്നും പറഞ്ഞിട്ടില്ല നല്ല സ്വർഗത്തിലാണ്
ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമത്രയും നമ്മൾ സ്വർകത്തിൽ എന്ന പോലെയാണ് ജീവിക്കുക.
ഞങ്ങളുടെ ഇമ്മുന്റെ ഖൽബറിടം സ്വർഗ്ഗപൂന്തോപ്പാക്കണേ നാഥാ🤲🏻🥹
Ameen 🤲🏻
Aameen🤲🏻
എല്ലാ വീഡിയോയിലും ഉമ്മ ഉണ്ടായിരുന്നു🥺 ഉമ്മയെ കാണുമ്പോൾ നല്ല സന്തോഷമായിരുന്നു 💓 അല്ലാഹുമ്മയുടെ കബർ സന്തോഷമാക്കി കൊടുക്കട്ടെ🤲🏻
വിഷമിക്കല്ലേ അള്ളാഹു ഉമ്മാടെ കബർ സ്വർഗ്ഗ പുത്തോപ്പ് ആക്കട്ടെ അള്ളാഹ് 🤲🤲
ശരിയാ ഞങ്ങൾ കു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഉമ്മ പോയത്
ജനിച്ചവർ എല്ലാവരും ഒരിക്കൽ മരിക്കും ക്ഷമയോടെ മുന്നോട്ടുപോ 🤲
ഈ വേദന എനിക്ക് നല്ലോണം മനസ്സിലാവും. എന്റെ ഉമ്മയും ചെറിയ പ്രായത്തിൽ ഞങ്ങളെ വിട്ടു പോയി. ഇപ്പൊ ആ വിടവ് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢
ഉമ്മയില്ലാത്ത വീട് അത് അനുഭവിക്കുന്ന വ്യക്തി ആണ് ഞാൻ ഉപ്പ ഒറ്റക്കായി എന്റെ ഉമ്മാനെ ഓർമ വരും നിങ്ങളുടെ ഉമ്മാനെ കാണുമ്പോൾ അള്ളാഹു ഖബർ വിശാലമാക്കട്ടെ
ഉമ്മാക്ക് സ്വർഗം നൽകട്ടെ
കണ്ണ് പോകുമ്പോളാണ് കണ്ണിന്റെ വില അറിയുക. ഇനി ഉപ്പാനെ നല്ല വണ്ണം care ചെയ്യുക. Ummun വേണ്ടി 🤲🥰❤️
ഞാൻ 9ക്ലാസ്സിൽ ഉള്ളപ്പോഴാണ് enthe ഉമ്മ എന്ന വിട്ട് പോയത് ഇതുപോലെ പെട്ടന്ന് ulla മരണമായിരുന്നു enthe ഉമ്മാക് ഒരുഅസുഖവും ഒന്നുമില്ലായിരുന്നു പെട്ടന്നാണ് njagale വിട്ട് poyath😭ellavarum enthe ഉമ്മാക് vetti dua cheyyanam മരണ പെട്ട് poya ella മാതാപിതാക്കൾക്കും പടച്ചവൻ സ്വർഗം കൊടുക്കട്ടെ അവരുടെ കബർ vishalamayki കൊടുക്കട്ടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കണേ allah ameen🤲ഉമ്മയില്ലാത്ത വേദന illathavarke മനസ്സിലാവുകയുള്ളു namuk ദുനിയാവിൽ എന്ത് kittittum കാര്യമില്ല ഉമ്മ ഉമ്മ thanneyan എല്ലാവരുടെ ദുആയിൽ enthe ulpeduthane 🤲
ഉമ്മ ജീവിച്ചിരിക്കുമ്പോൾ ആർക്കും ആ സ്നേഹം മനസ്സിലാവില്ല ഇല്ലാതാവുമ്പോളേ എല്ലാർക്കും മനസ്സിലാവുള്ളു.😢😢
വിഷമിക്കണ്ട ashi അല്ലാഹു ഉമ്മാൻറെ പരലോക ജീവിതം സ്വർഗ്ഗ പൂങ്കാവനം ആകി കൊടുക്കട്ടെ ആമീൻ
സാരല്യ കൂടെ ഉള്ളടിനെക്കാളും കൂടുതൽ അവരെ കുറിച് നമ്മൾ മനസിലാക്കുക അവർ നമ്മിൽ നിന്ന് അകലുമ്പോയാ എനിക്കും ഉമ്മയും ഉപ്പയും ഇല്ല നമ്മുടെ ഉ മ്മമാർക്കും ഉപ്പക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
Ameen🤲 ആഷി നീ പറയാതെ തന്നെ അറിയാം നിന്റെ സങ്കടം ഉമ്മു എല്ലാ വിഡിയോയിൽ നിന്റെ ഒപ്പം ഉണ്ടാകും ഞങ്ങൾക്ക് ടെൻഷൻ ഉണ്ട് ഉമ്മു എപ്പോളും നിന്നോട് പറയല്ലോ ഞാൻ മരിച്ചാൽ നീ എന്താ ചെയ്യുക എന്ന് നനച്ചുളി വീഡിയോ കണ്ടിരുന്നു കണ്ണുകൾ നിറഞ്ഞു ഈ വർഷം ഉമ്മു ഇല്ലല്ലോ 😭
മോനോട് എന്താ പറയാ, എന്റെ പൊന്നുമ്മയും ഞങ്ങളെ വിട്ട് പോയി ടാ വല്ലാത്ത വേദന യാണ് മോനൂ 😭😭😭ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലടാ, എന്റെ ഉമ്മ ഉറങ്ങി പിന്നേ നെഞ്ചിൽ വേദന ഹോസ്പിറ്റലിൽ എത്തിയില്ല അപ്പോയെക്കും ഉമ്മ അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര യായി, അള്ളാഹു നമ്മുടെ ഉമ്മമാർക്ക് മറ്റു എല്ലാവർക്കും സ്വർഗം നൽകട്ടെ ആമീൻ 😭😭
പറയാണ്ട് തന്നെ അറിയാം നിങ്ങളുടെ ഉമ്മാ ഭയങ്കര ഇഷ്ടം ആണ് ഉമ്മാ ന്റെ ഖബ്ർ വിശാല മാക്കി കൊടുക്കട്ടെ
ആഷി നീ പറഞ്ഞത് ശരിയാണ് ഉമ്മ ഇല്ലാത്ത വീട് അനാഥ ആണ് ഇന്റെ ഉമ്മ പെട്ടെന്ന് COVID വന്ന് പോയതാ 3വർഷം ആവാനായി ഇപ്പോഴും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണം😢😢
എനിക്ക് തീരെ സഹിക്കാൻ പറ്റുന്നില്ല ഉമ്മ പോയത് ഉമ്മ സ്വർഗ്ത്തിലാണ്
ആ മോൻ ഉമ്മാനെ പറ്റി പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ആ ഉമ്മാക് എന്റെ പൊന്നുമ്മക്കും പൊന്നൂപ്പാകും ഭാര്സക് ജീവിതം സന്തോഷത്തിലാക്കി കൊടുക്കുമാറാകട്ട 🤲🤲
സ്വർഗം കൊടുക്കണേ അല്ലാഹ് 🤲കബർ വിശാലമാക്കണേ അല്ലാഹ് നാളെ ജനത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കണേ 🤲
ആഷി നീ കുഞ്ഞാനെ പോലെ ആവരുത്.... ഒച്ചയിട് സംസാരിക്കരുത് ഉമ്മക് ദോഷമാവുന്ന ത് ഒന്നും ചെയ്യരുത്.... പോയവർ പോയി ഇനി എന്ത് എന്ന് ചിന്തിക്കു..... അല്ലാഹ് ഹൈറാകട്ടെ
പടച്ചോൻ ഇമ്മുന്ന് എല്ലാ തെറ്റുകളും പൊറുത്തുകൊടുക്കട്ടെ അമീൻ🤲🏻
ആഷി നിനക്ക് സഹിക്കാൻ കഴിക്കാനാവില്ല എന്നറിയാം എനിക്ക് എൻ്റെ ഉമ്മ വീട്ടിൽ നിന്ന് പുറത്ത് പോയി വരുന്നത് വരെ വീട്ടിൽ എന്തോ ഒരസ്വസ്ഥത തോന്നും ' പടച്ചറബ്ബ് ഉമ്മൂൻ്റെ ഖബർ വിശാലമാക്കട്ടെ🤲🤲
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആഷിയേ,, പാവം ഖബ്ർ സന്തോഷമാക്കി കൊടുക്കട്ടെ
ഉമ്മുവിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നമുക്ക് ദുആ ചെയാം നമ്മളും പോവട്ടവർ അല്ലെ ആഷി സങ്കടപ്പെടേണ്ട അടുത്ത ജന്മം ഉമ്മുവിന്റെ മോനായിട്ട് തന്നെ ആഷി ജനിക്കട്ടെ😌😌😌
Vishamikkanda ttoo allah kabaridam vishalamaaki kodkatte😢❤
അള്ളാഹു ഉമ്മുവിൻ്റെ ഖബർ വിഷാലമാക്കട്ടെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുക്കട്ടെ ആമീൻ ആഷി മോൻ ക്ഷമിക്കൂ ഉമ്മുവിന് വേണ്ടി നല്ലവണ്ണം സ്വദഖ ചെയ്യു ഖുർആൻ ഓതി ഹദിയ ചെയ്യു അതുപോലെ ഉമ്മുവിൻ്റെ ഖബറിങ്ങൽ ചെന്ന് സലാം പറഞ്ഞ് ദുആ ചെയ്യു അപ്പോൾമനസ്സിന് കുറേ സമാധാനം ലഭിക്കും
ആഷി.. ഉമ്മു നെ വലിയ ഇഷ്ടം ആയിരുന്നു എനിക്ക്.. നിന്റെ വീഡിയോ കാണാറുണ്ട് എപ്പോഴും നിന്റെ കൂടേ ഉമ്മു ഉണ്ടാവാറുണ്ട് 😢 വിശ്വസിക്കാൻ പറ്റുന്നില്ല ഉമ്മുന്റെ വേർപാട് 😢 ആഷി ക്ക് ഉമ്മുന്റെ ഫേസ് കട്ട് ആണ്..... ഉമ്മുന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻
ഈ വീഡിയോ മുഴുവനും കാണണം .ഒരു വീടിന്റെ വിളക്കാണ് ആ വീട്ടിലെ ഉമ്മ. ഈ വ്യക്തിയുടെ ഓരോ വാക്കും വല്ലാതെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ് 🥲 പ്രാർത്ഥന മാത്രം എന്നുമുണ്ടാകും 🤲🤲🤲🤲
വിഷമിക്കണ്ട മോനെ ഉമ്മ സ്വർഗത്തിൽ ഇരുന്നു നിനക്ക് വേണ്ടി ദുഹാചെയ്യുന്നുണ്ടാകും,, ഉമ്മ ഭാഗ്യ വാതിയാണ്,, വിഷമിക്കണ്ട, ഉമ്മാടെ കബർ ജീവിതം സന്തോസത്തിലാക്കട്ടേ, സ്വാർഗ പൊൻതോപ് ആകട്ടേ ആമീൻ, യാറമ്പിൽ ആലമീൻ 🌹☘️🕋
ഇമ്മുനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല കാണണം എന്ന് ആഗ്രഹിച്ചിരുന്നു എന്റെ വീട്ടിലുള്ള ഒരാൾ പോയപോലെയാണ് ഉള്ളത് എന്നും ഓർക്കും അപ്പറത്തെ വീട്ടിലെ താത്തയും ഞാനും പറഞ്ഞു കരയാറാണ് എന്നും 😭😭ഒന്നും പറഞ്ഞിട്ട് കാര്യമില്ല allahu ഇഷ്ട്ടപെട്ടതല്ലേ ഇമ്മുനെ allhu ആഹിറം സന്ദോഷത്തിലാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
എനിക്കും ഉമ്മ ഇല്ല ഉമ്മ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷമായി ഉമ്മ ഇല്ലാത്ത വീട് അത് അനുഭവിച്ചവർക്ക് മാത്രമെ അറിയൂ മരിച്ച നമ്മുടെ എല്ലാ ഉമ്മമാരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🤲🤲🤲
ആഷീ.. എന്റെ ഉമ്മയും വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഉമ്മയില്ലാത്ത വീട് അത് പറഞ്ഞരീക്കൻ കഴിയുകയില്ല ഇപ്പോഴും വല്ലാത്ത അവസ്ഥ യാണ്. അല്ലാഹു എന്റെ യും, നിങ്ങളുടെ യും ഉമ്മാക്ക് സ്വെർഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
അവരുടെ ഖബർ വിശാലമാക്കി കൊടുക്കണെ അല്ലാഹ് 🤲🤲🤲🤲
വിഷമിക്കണ്ട പടച്ചോൻ വിളിച്ചിട്ട് പോയതല്ലേ ന്റെ ഹസ്ബൻഡ് ഉമ്മയും ഇല്ല ഉപ്പയും ഇല്ല 8 ക്ലാസ്സ് പഠിക്കുമ്പോ അവർ 2 ആളും പോയി 😢 പാവം ചെറുതിലെ സ്നേഹം കിട്ടീല 🥹
ഉമ്മ ഉപ്പ അവരുടെ വേർപാട് വല്ലാത്ത വേദനയാണ് ഇനി ഉപ്പാടെ ദീര്ഗായുസിന് വേണ്ടി ദുആ ചെയ്യ് മോനെ ഉമ്മാക് അള്ളാഹു സ്വർഗം കൊടുക്കട്ടെ
പൊന്നു. മോനെ അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ... അതുപോലെ തന്നെ അള്ളാഹു നിങ്ങളുടെ വീട്ടിൽ 'നിങ്ങൾക്ക് എല്ലാവർക്കും ക്ഷമയും കരുത്തും ആരോഗ്യവും തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲
13വർഷായിട്ട് ഞാൻ അനുഭവിക്കുന്നതാ...ഉമ്മ മരിക്കുമ്പോൾ ഞാൻ 6thlu......കണ്ണ് പോയാലെ കണ്ണിന്റെ വില അറിയൂ 🥲😞😔
എപ്പോയും ദുഹാ ചയ്തു കൊണ്ടിരിക്കുന്നു ഇമ്മുന് ashi🤲🤲
പാവം ഉമ്മ അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
മരണം ചെരുപ്പിന്റെ വാർ പോലെയാ അത്രയും നമ്മോടു അടുത്തിരിക്കുന്നു. നാവുകൊണ്ടും ശരീരം കൊണ്ടും നമ്മൾ പ്രവർത്തിക്കുകയും പറയുകയും ചെയ്യുമ്പോൾ ഓർക്കുക മരണം കൂടെ ഉണ്ടെന്നു. നല്ല കാര്യം അറിവുള്ളവർ പറഞ്ഞു തരുമ്പോൾ അതിൽ എന്തെങ്കിലും കയമ്പ് ഉണ്ടെന്നു മനസ്സിലാക്കി പ്രവർത്തിക്കുക. ലക്ഷ കണക്കിന് ആണുങ്ങളെ നമ്മുടെ ഭംഗിയും കണ്ണും മെയ്യും കാണിച്ചു ആളെ കൂട്ടുമ്പോൾ ഓർക്കുക മരണം കൂടെ ഉണ്ടെന്നു. പാവം ഉമ്മ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. നാവിനെയും പെണ്ണിനേയും സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അത്രേ പറയാനുള്ളു
എന്നും ഉമ്മാക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാവും
പറഞ്ഞത് ശെരിയാണ് ഉമ്മമാരില്ലാത്ത വീട് അത് സഹിക്കാൻ കഴിയില്ല എന്റെ ഉമ്മ യും മരിച്ചുപോയി രണ്ടര മാസമായി സഹിക്കാൻ കഴിയുന്നില്ല
വെഷമിക്കേണ്ട ഇമ്മു സ്വർഗത്തിലട റജബ് മാസം വെള്ളിയാഴ്ച രാവിൽ അത് എല്ലാർക്കും കിട്ടാത്ത പുന്ന്യമാ മോനെ ആഷി 🤲🏻🤲🏻🤲🏻🤲🏻
എല്ലാം അല്ലാഹുവിന്റെ വിധിയാണ് ക്ഷമിച്ചു ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുക പടച്ചവനും മോനിക്ക് ക്ഷമ തരട്ടെ ഉമ്മാക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് മോന്റെ സംസാരം കേൾക്കുമ്പോൾ എന്റെ മോന് പറയുന്ന പോലെ എനിക്ക് തോന്നുന്നു പടച്ചവൻ മൂനു ക്ഷമ തരട്ടെ
അള്ളാഹു ഉമ്മാക്ക് പൊറുത്തു കൊടുക്കട്ടെ ഖബർ സ്വർഗീയ ആരാമ കൊണ്ട് അനുഗ്രഹിക്കട്ടെ മക്കൾക്കു അള്ളാഹു ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ
Annu aa marana വാർത്ത kettappo വിശ്വസിക്കാൻ കഴിഞ്ഞില്ല ഡാ 😢 ഞാൻ എന്നും നിങ്ങളെ വീഡിയോ കാണാറുണ്ട് ഇനി ഇമ്മുനെ kanulallo immu ഇല്ലാത്ത ഒരു വീഡിയോ പോലും ഇല്ല എന്തൊരു happy ആയിരുന്നു ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് പരലോക ജീവിതം സുഖമായിരിക്ക ട്ടെ 🤲🤲
വീഡിയോ കണ്ടപ്പോ ഒരുപാട് കരഞ്ഞു പോയി ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഞാൻ ഇത് അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല ഉമ്മാക് വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട് 😭😭
സാരമില്ല മോനെ നിനക്കും പെങ്ങൾക്കും ഉമ്മയില്ലാണ്ടായി കല്യാണം കഴിക്കുകയാണെങ്കിൽ ഇത്ര വിഷമം ഉണ്ടാവൂല ഉമ്മാക് വേണ്ടി എപ്പോഴും ദുആ ചെയ്യുക ഉപ്പാന്റെ പാട് എന്താ മോനെ
പടച്ചോനെ ആ ഉമ്മാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കേണമേ 🤲സ്വർഗം നൽകി അനുഗ്രഹിക്കേണമേ 🤲🤲🤲
വിഷമിക്കേണ്ട കുട്ടാ. അള്ളാഹു എല്ലാവർക്കും ക്ഷമിക്കാനുള്ള കരുത്ത് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲