റിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 3,6 тис.

  • @jowfersonu4516
    @jowfersonu4516 3 роки тому +617

    പാവം റിച്ചു......അവൻ നല്ല കുട്ടിയ...എനിക്ക് ഏറ്റവും ഇഷ്ടം...റിച്ചു..Iam richu fan,💐

  • @muhammedsinank2043
    @muhammedsinank2043 3 роки тому +152

    ആശിക്കാ ഞങ്ങൾക്കും വേണം ഷവർമ ആഷിക് പൊളി പൊളി പൊളി പൊളി അടിപൊളി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @rishan1185
    @rishan1185 3 роки тому +42

    കുഞ്ഞാൻ കാക്ക എന്തിനാണ് റിച്ചുനെ കളിയാക്കിയത് 😂 അതോണ്ടല്ലേ ഇറങ്ങിപ്പോയത് prank അടിപൊളിയായിട്ടുണ്ട് 👍 പാവം റിച്ചു 😥😁😁😄

    • @anfaskottaram6415
      @anfaskottaram6415 2 роки тому

      Prank Aan manda

    • @kadeejant7503
      @kadeejant7503 2 роки тому

      Kung ka..ka hadnani. Rechuna kalhkadi. Hadoddlh havni Ernadi

    • @kadeejant7503
      @kadeejant7503 2 роки тому

      Hadpoli. Haitudi

    • @waker1000
      @waker1000 Рік тому

      pinne prankil endha paraya . pottan ennal loka pottan 😂🤣

  • @safaasees7473
    @safaasees7473 3 роки тому +357

    റിച്ചു ന്റെ പ്രായത്തിലുള്ള കുട്ടികൾ തിന്നുന്ന പ്രായം ആണ്. കുറച്ചൂടെ വലുതായാൽ എല്ലാ തീറ്റയും നിർത്തും. പാവം റിച്ചു 👍👍👍

  • @masterboss7364
    @masterboss7364 3 роки тому +722

    പാവം റിച്ചു 😞 റിച്ചു Fans എവിടെ
    റിച്ചു വിഷമിക്കേണ്ട

  • @shahinashahu6248
    @shahinashahu6248 3 роки тому +7

    Ellarum poliyaatto ❤️❤️❤️
    Vere lavel 🥰🥰
    Kunjava cute💖💖💖
    Ashikka poli ❤️

  • @farismediathaliparamba6944
    @farismediathaliparamba6944 3 роки тому +335

    എനിക്ക് വേണ്ടി എല്ലാം വാങ്ങി തരുന്ന ഉപ്പക് ആഫിയത്തും ദിർഘയിസും നൽകണേ 🤲

  • @hannahamnavolg32
    @hannahamnavolg32 3 роки тому +613

    ആഷി ആരാധകർ ❤️

  • @latheeflachu9565
    @latheeflachu9565 3 роки тому +15

    റിച്ചു പറയുന്ന ഡയലോഗ് മൊത്തം പൊളി ആണ് പാവം റിച്ചു റിച്ചുന്റെ ഒരു പാട്ട് കേൾക്കണം

  • @shamna3858
    @shamna3858 3 роки тому +394

    തമാശക്ക് ആണെങ്കിലും തടിനെ പറഞ്ഞു ആരെയും കുറ്റപ്പെടുത്തരുത് പാവം റിച്ചു 😢

    • @sharbinavas1558
      @sharbinavas1558 3 роки тому +1

      😭

    • @irshhhaad7967
      @irshhhaad7967 3 роки тому +8

      ഞാനൊക്കെ ഇതിനു അപ്പുറം public ആയി നാണം കെട്ടിയിട്ടുണ്ട്.. തടിയെ കുറിച് പറഞ്ഞിട്ട്.. അപ്പൊ ഒരു നെഞ്ചിൽ എന്തോ തുളക്കുന്ന പോലെയാ 😑.... പക്ഷെ കുറച്ച് കഴിയുമ്പോ അതൊക്കെ പൊസ്സറ്റീവ് ആയി എടുത്ത് അങ്ങ് വിട്ട് കളയും... 😂😁😍..

    • @shamna3858
      @shamna3858 3 роки тому

      @@irshhhaad7967 good 😁

    • @volgmaster-e2q
      @volgmaster-e2q 3 роки тому

      😪😪😪😪😪😪😪😪😪😪😪😪

    • @mohammedshanu5045
      @mohammedshanu5045 3 роки тому

      😭😭😭😭

  • @fitwithfazna
    @fitwithfazna 3 роки тому +68

    തടി ഉള്ളവർക്കേ തടിന്ടെ വിഷമം അറിയു അതു ഞമ്മൾക് നല്ലോണം അറിയ അതോണ്ട് റിച്ചു ഞമ്മളെ മുത്താണ് ഉയിരാണ്

  • @nafsiyanoushad6637
    @nafsiyanoushad6637 3 роки тому +83

    Richu കരയണ വല്ലാതെ സങ്കടം ആയി 😢😢😢
    ഇങ്ങള് ഇങ്ങനെ പ്രാങ്ക് ചെയ്യല്ലേ കാക്കാ ബെസ്മം ആവുന്നു

  • @mmmajeed1494
    @mmmajeed1494 3 роки тому +237

    ഇങ്ങനെയൊന്നും കുട്ടികളോട് പറയാൻ പാടില്ല അവരുടെ മനസ്സ് വല്ലാതെ വേദനിക്കും 😌

    • @daniboy8616
      @daniboy8616 3 роки тому +5

      Prank അല്ലെ മാമ കാണുന്നവർക് വേണ്ടിയ ഇവർ ചെയ്യുന്നേ

    • @shabnavt4464
      @shabnavt4464 3 роки тому +6

      അതിനു വിവരം എന്ന സാധനം വേണം

    • @anbschannel790
      @anbschannel790 3 роки тому

      Ath sheriyan.... 😢

    • @sahirabanu4567
      @sahirabanu4567 3 роки тому +3

      Allenkilum iyallk kurachu koodudala

    • @muneerkottukkara788
      @muneerkottukkara788 3 роки тому

      Pina kunchan mashoodinu marupadi koduto

  • @shareenarasheed9190
    @shareenarasheed9190 3 роки тому +262

    ചെറിയ കുട്ടി ആണ് മനസ്സ് വേദനിപ്പിക്കരുത്...... 🙁🙁🙁🙁🙁🙁🙁🙁🙁

  • @musthafakavala6250
    @musthafakavala6250 3 роки тому +27

    പാവം റിച്ചു 😂😂ഇങ്ങനത്തെ പ്രാങ്ക് ഒന്നും വേണ്ട

  • @techinfo7891
    @techinfo7891 3 роки тому +312

    ഇങ്ങനെത്തെ പ്രങ്ക് ഒന്നും ചെയ്യല്ലേ മക്കളെ ആ കുട്ടി ആ സമയത്ത് എത്ര വിഷമിച്ചിട്ടു ണ്ടാവും

  • @junujunu844
    @junujunu844 3 роки тому +278

    അവൻ തിന്നട്ടെ ഒരു ആൺ കുട്ടി അല്ലെ... അല്ലാഹു അവനിക് ദീർഘായുസ് കൊടുക്കട്ടെ... ഉമ്മയേം ഉപ്പനേം പെങ്ങന്മാരെയും നോക്കുന്ന ഒരു സ്വാലിഹത്തായ മകനാക്കി വളർത്തട്ടെ 🤲🤲🤲😍😍😍

    • @luthfiya9904
      @luthfiya9904 3 роки тому +7

      സ്വാലിഹത്ത് എന്നാൽ പെണ്ണിനെ സൂചിപ്പിക്കുന്നതാണ് സ്വാലിഹായ എന്നാണ് പറയേണ്ടത്

    • @junujunu844
      @junujunu844 3 роки тому +2

      @@luthfiya9904 writing mistake... Sorry

    • @kadeejashifna9500
      @kadeejashifna9500 3 роки тому +3

      ആമീൻ

    • @mrshanusvlog7195
      @mrshanusvlog7195 3 роки тому +4

      Aameen

    • @kareemap9198
      @kareemap9198 3 роки тому +2

      Aameen

  • @shakeerkp6069
    @shakeerkp6069 3 роки тому +19

    നമ്മൾ വാങ്ങി കൊടുത്താലേ അവർ തിന്നുകയുള്ളു വല്ലവരും കൊടുത്താലും തിന്നുമ്പോഴും ഒരു ലിമിട്ടുണ്ട് പാവം റിച്ചു മോൻ കുഞ്ഞാക്ക അവൻക് എല്ലാം വാങ്ങിച്ചു കൊടുക്ക് അവൻ വലിയതായാലും നിങ്ങളെ നോക്കാൻ ആരോഗ്യമുള്ള മകനാവട്ടെ 😍

  • @shiha...shihan..2908
    @shiha...shihan..2908 3 роки тому +91

    ഇത്രക്ക് വേണ്ടിയിരുന്നില്ല. 😥😥ഒന്നും ഇല്ലക്കിൽ നിങ്ങളെ മോനല്ലേ 😊. 😊

  • @ilfasafa1517
    @ilfasafa1517 3 роки тому +180

    ഒരിക്കലും നമ്മൾ സ്വന്തം മക്കളെ വേർതിരിക്കാൻ പാടില്ല മൂന്നു മക്കൾ ഉണ്ടെങ്കിൽ മൂന്നുപേരെയും ഒരുപോലെ നോക്കണം അതാണ് മാതാപിതാക്കൾ

    • @Arshadpk002
      @Arshadpk002 3 роки тому +2

      ua-cam.com/video/Y2UX0RoHWbE/v-deo.html

    • @favasek9642
      @favasek9642 3 роки тому +3

      Point

    • @shahadasshas8360
      @shahadasshas8360 3 роки тому +1

      Paranjath okke shariyaanu.but ith oru prank video elle🤪

    • @anusff850
      @anusff850 3 роки тому +1

      Prank video halle ayin yenthaaa 🤪🤪

    • @anusff850
      @anusff850 3 роки тому +1

      Ool yellaakuttikal oru poola yalle nokunnad prank uyir

  • @favaskalathingal9477
    @favaskalathingal9477 3 роки тому +14

    ആഷി പൊളി 👌

  • @mhdrafi4176
    @mhdrafi4176 3 роки тому +170

    Richu: ഉപക്ക് പെണ്ണുങ്ങളെ മാത്രെ സ്നേഹം ഉള്ളു
    അപ്പൊ ജാസി ത്താന്റ് ഒരു നോട്ടം 😂😂😂

  • @vinoda2454
    @vinoda2454 3 роки тому +162

    👌👏👏👏👏👏👏👏👌👌 കുഞ്ഞാന അനിയനെ ഉണ്ടെങ്കിൽ കുറെ തമാശകളും ചിരിക്കാനും ഉണ്ടാവും എല്ലാ വീഡിയോ ലും അവനെ ഉൾപ്പെടുത്തണം അനിയൻ ഉണ്ടെങ്കിൽ കുറച്ചുനേരമെങ്കിലും ഞങ്ങൾക്ക് ചിരിക്കാൻ വകയുണ്ട് ആകും 👍

    • @ajmalmashood6139
      @ajmalmashood6139 3 роки тому +1

      കുട്ടികളിoപെണ്ണും കളം കെ ണ്ട് നടന്ന് തിന്ന് നാണമില്ലാതെ നടന്ന് തിന്ന് തടി കൂടി - ഇപ്പ കുട്ടിക്ക് കെട് കാതെ ചിറിക്കാട്ടിതിന്ന ഇത് ഒരു മാതിരി പണിയാണ് കുേന്നോനൊ ഇത് ഒരു മാതിരി പണിയാണ് ട്ടോ മക്കൾ എല്ലാം ഒരു പോണം എല്ലാ

    • @adil4769
      @adil4769 3 роки тому

      @@ajmalmashood6139 9

    • @newkudir6439
      @newkudir6439 3 роки тому

      Free znngee

    • @newkudir6439
      @newkudir6439 3 роки тому

      401 aljteww2*/18 Vvdd

  • @jamsheerjamsheer8830
    @jamsheerjamsheer8830 3 роки тому +7

    തടി ഉള്ളവർക്കേ അതിന്റെ ഒരു ഇത് മനസ്സിലാവുകയുള്ളു 😩

    • @Hawwahzain
      @Hawwahzain 3 роки тому

      Adheeeh ndhina inganeokke cheriya kutyineee

  • @majidamajida7352
    @majidamajida7352 3 роки тому +255

    പാവം കുട്ടി അതിന്റെ നോട്ടം കണ്ടോ. ഇങ്ങനെ ഒന്നും കുട്ടികളോട് ചെയ്യരുത് 😭

  • @AL--1kmusthafa
    @AL--1kmusthafa 3 роки тому +123

    Aashi fans❤😍

  • @haseenapktr3355
    @haseenapktr3355 3 роки тому +13

    ആരും ഇങ്ങനെ ചെയ്യരുത് നല്ല വിഷമം ഉണ്ടാകും 😭

  • @sharbinavas1558
    @sharbinavas1558 3 роки тому +56

    ഉമ്മ വരെ തള്ളി നീക്കിയപ്പോ ശെരിക്കും കരച്ചിൽ vannu😭

  • @favaspp5051
    @favaspp5051 3 роки тому +145

    പാവം നമ്മുടെ റിച്ചു വിനെ 😘😘😘 കരയിപ്പിക്കല്ലേ

    • @sabishajir6099
      @sabishajir6099 3 роки тому +3

      Njanum karanju pavavam enikk nalla ishtaa avanee🥵

  • @luauluauparvin4717
    @luauluauparvin4717 3 роки тому +12

    Ashikkaka poliya ❤

  • @anase.k1191
    @anase.k1191 3 роки тому +128

    Insult ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ investment😂😂😂😂😂😂

  • @anufinu1132
    @anufinu1132 3 роки тому +94

    പാവം റിച്ചു പ്രാങ്ക് ആണെങ്കിലും കാണുമ്പോ ഒരു സങ്കടം 😊

  • @abdullahasan.ct.1894
    @abdullahasan.ct.1894 3 роки тому +4

    പാവം ഇൻ്റെ റിച്ചുനെ എല്ലാരും കൂടി കരയിപ്പിച്ചൂ 😭 എന്നാലും prank polichu ❤️👍👍

  • @mishlusworld6236
    @mishlusworld6236 3 роки тому +61

    പാവം കരച്ചിൽ കണ്ടപ്പോ സങ്കടായി 😭😭. എന്നലും ഷവർമ്മ 😜💞💞💞👍🏼kiti😄😄

  • @ckmedia8530
    @ckmedia8530 3 роки тому +57

    പാവം ഒരുനിമിഷമെങ്കിലും ആ കുട്ടിയുടെ മനസ്സ് വേദനിച്ചിട്ടുണ്ടാകും.... കുട്ടികളെ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

  • @shinasmudur5826
    @shinasmudur5826 3 роки тому +4

    പാവം റിച്ചു ❤❤❤💕💕💕💕

  • @alfiyaalfi7647
    @alfiyaalfi7647 3 роки тому +62

    പാവം റിച്ചു എന്തിനാ ഇങ്ങനെ വേദനിപ്പിന്നെ 😔

  • @kltraveltv2347
    @kltraveltv2347 3 роки тому +67

    നിങ്ങൾ poli ആണ് tto ഈ ഒരു സമയത് ഇത് ഒക്കെ കാണുന്പോൾ ടെൻഷൻ കുറയുന്നു 😍😘

  • @mubashirmubashir6909
    @mubashirmubashir6909 3 роки тому +9

    Adipoli prank 🥰🥰😂😂😂😂😂

  • @monoos3731
    @monoos3731 3 роки тому +27

    Umma എന്നും umma തന്നെ ഇതിൽ നിന്നും ഒരു കടി കടിച്ചോ 🥰

    • @monoos3731
      @monoos3731 3 роки тому +1

      ഇങ്ങള് rpl തരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

    • @dilsardilsar8049
      @dilsardilsar8049 3 роки тому

      ആഷിക്എനാ പണി

  • @muhammedaslam6822
    @muhammedaslam6822 3 роки тому +15

    തിന്നോട്ടെ കുഞ്ഞാക്ക വേണ്ട അത്രയും അവൻ തിന്നോട്ടെ അവന്റെ പ്രായം അതാണ്‌

  • @lifestruggle4755
    @lifestruggle4755 3 роки тому +2

    മക്കൾക്ക് ഫുഡ്‌ കൊടുക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഇറക്കാൻ വയ്യാത്ത എത്ര മക്കളുണ്ടാകും.... നമ്മുക്ക് ഇപ്പൊ ആഗ്രഹം ഉള്ള പല കാര്യങ്ങളും കുറച്ചു സമയത്തേക്ക് ഒള്ളു അത് കഴിഞ്ഞാൽ വേറെ ആഗ്രഹങ്ങൾ .... അത് കൊണ്ട് മക്കക്ക് ഇപ്പൊ നമ്മളെ കൊണ്ട് സാധിച്ചു കൊടുക്കാവുന്നതും അവർക്ക് ദോഷം വരാത്തത്തും എങ്കിൽ ചെയിതു കൊടുക്കുന്നെ 🤗

  • @ajuzyn4259
    @ajuzyn4259 3 роки тому +121

    Aashi ❤️❤️❤️ fans

    • @safeerpp8293
      @safeerpp8293 3 роки тому

      💕

    • @ajmalmashood6139
      @ajmalmashood6139 3 роки тому

      എന്തകുഞ്ഞാ നോ അന്റെ പെണ്ണ്ങ്ങൾ ചെലച്ച് കെണ്ട് തിന്നാനായ് നടക്കുകയാണോ - നാണമില്ലോ നിങ്ങൾക്ക്

  • @sahadiyack3979
    @sahadiyack3979 3 роки тому +39

    Ee prank n richu fans association nte bhagathnn ulla pradhishedham ariyikkunnu 💪😐.......
    Ashikka uyir 😍

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому +1

    നന്നായി റിച്ചു 😀😀😀😀അവസാനം പൊളിച്ചു 😀😀👍🏻

  • @nasarnh5797
    @nasarnh5797 3 роки тому +22

    മക്കളോട് ഉമ്മക്ക് ഉള്ള സ്നേനം വേരെ തന്നെ ആ ഷവർമയിൽ നിന്ന് പകുതി കെടുത് ഇല്ലേ അതാണ് ഉമ്മ

  • @nusrathsamad8041
    @nusrathsamad8041 3 роки тому +30

    പാവം ഇന്റെ റിച്ചു 😪റിച്ചു ഉയിരാണ്

  • @shebzzvlogs4652
    @shebzzvlogs4652 3 роки тому +12

    Ashiq poliyane 👍

  • @salushalimar123
    @salushalimar123 3 роки тому +16

    Adipoli oru video polum kannathathe illatto😍😍👌🏻👌🏻♥♥ mashallah allahu nighale allreyum anugrahikkattea...happy fam🥰🥰🥰

  • @smashyt5951
    @smashyt5951 3 роки тому +46

    tante മകനെ വേദനിപ്പിക്കുന്നത് ഒരു ഉമ്മാക്ക് cheyyan പറ്റില്ല അത് കൊണ്ടാണ്‌ gesi richun shawarma kodukkunnath

  • @shibil1744
    @shibil1744 3 роки тому +4

    Ashi polichu👌👌👌

  • @namshadnamshu5884
    @namshadnamshu5884 3 роки тому +47

    Ayari mol 😊❤❤ HAI 💜

  • @sreejathnkamani7216
    @sreejathnkamani7216 3 роки тому +74

    കുഞ്ഞിക്കാ ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ ഫാമിലി സന്തോഷം ആയി ജീവിക്കാൻ ഇടയാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @muhammedirfano.s3846
    @muhammedirfano.s3846 2 роки тому +1

    Poli supr video 🥰👍😍

  • @MuhammadAli-km5pt
    @MuhammadAli-km5pt 3 роки тому +122

    തമാശ ആണെങ്കിലും ഇങ്ങനെ ഒന്നും വേണ്ടി ഇല്ലആയിരുന്നു 🌝

  • @NiyasTechy
    @NiyasTechy 3 роки тому +46

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍❤😘💞

  • @RamsiAmeen
    @RamsiAmeen 3 роки тому +5

    പാവം ആണ് മക്കൾ തിന്നട്ടെ 🤲👍

  • @MAR-rt7vr
    @MAR-rt7vr 3 роки тому +39

    ഇതു ഇനി വേണ്ടാട്ടോ മോനുവിന്റെ മനസ്സ് വേദനിച്ചു എനിക്ക് ആദ്യം സങ്കടം ആയിട്ടോ

  • @abidaabi7827
    @abidaabi7827 3 роки тому +29

    പാവം മോൻ എനിക്ക് മനസ് വേദനിച്ചു 😥

  • @bilalm7470
    @bilalm7470 2 роки тому

    Jasi richu rashi powli nice family ella videosum powli pinne hairu mol 🌹🌹🌹

  • @zeenazeenu4372
    @zeenazeenu4372 3 роки тому +45

    പാവം റിച്ചു ഇത് വേണ്ടില്ലായിരുന്നു 😔😔😔

  • @mujeebmuji5824
    @mujeebmuji5824 3 роки тому +33

    എനിക്ക് പാവം തോന്നിട്ടോ 😭😭😭

  • @instagrammallureels9749
    @instagrammallureels9749 3 роки тому +4

    Kittikalude manass inghene veadhenippikkan padilla pavam ethra vishamichittundakum 😡😡😡

  • @farismediathaliparamba6944
    @farismediathaliparamba6944 3 роки тому +12

    ഞാൻ പണ്ട് കുറയെ food, കഴിക്കുമായിരുന്നു പക്ഷെ ഇപ്പോൾ ട്യൂമർ വന്നു ഇപ്പോൾ അതിക്കം ഒന്നും കഴിക്കാൻ പെറ്റുന്നിലെ 😄😄

  • @fathimaraheela1709
    @fathimaraheela1709 3 роки тому +48

    ആഷി സൂപ്പർ ആണ് 😍😍

  • @swalihvlog8673
    @swalihvlog8673 3 роки тому +1

    ആ പാവം റിച്ചു അവനെ എന്തിനാണ് വെറുതെ കരയിപ്പിച്ചത് അവന് എത്ര വിഷമം ആയി ഉപ്പ ഇങ്ങനെ പറഞ്ഞല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohammedshibu7828
    @mohammedshibu7828 3 роки тому +8

    പ്രാങ്ക് ആണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടൊ. പാവം റിച്ചു. വല്ലാത്ത ജാതി പ്രാങ്ക്..

  • @muhammedfalah583
    @muhammedfalah583 3 роки тому +35

    ആഷി uyir fans 😍😍

  • @fidhafidha2705
    @fidhafidha2705 3 роки тому +8

    Asi fanss love you 💖🥰👌എല്ലാരും polichu പാവം മോൻ കാരന് ☺️

  • @musthumusthu6515
    @musthumusthu6515 3 роки тому +11

    Masha Allah ❣️❣️❣️💯superbbb family 😍😍😍😍

  • @balkeesp1779
    @balkeesp1779 3 роки тому +26

    പാവം റിച്ചു കരയെപ്പിച്ചു 😍😍😪

  • @shemiakku4216
    @shemiakku4216 3 роки тому +1

    ഹൊ ബല്ലാത്ത ജാതി ആക്കുട്ടിയെ കരയിപ്പിച്ച്

  • @jithinjithi7532
    @jithinjithi7532 3 роки тому +4

    പാവം റിച്ചു മോൻ... 💕.. Cut family

  • @billuvlogs786
    @billuvlogs786 3 роки тому +14

    മക്കളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണം

  • @rashidek7199
    @rashidek7199 3 роки тому +2

    Pavam richu 😊avan നല്ല സങ്കടം und avan karayunath kandapol entho pole 😒😊

  • @haseenahakkeem9835
    @haseenahakkeem9835 3 роки тому +55

    Aashi fans....😍👧😘

  • @karumbantekurumbi
    @karumbantekurumbi 3 роки тому +15

    എങ്ങനെ ആയാലും richun ലാഭം. ഇങ്ങനെ ആണേൽ ഇടക്കൊക്കെ ഇങ്ങനെ പ്രങ്കണം എന്ന് റിച്ചു 😂😂😂

  • @hibasworld4126
    @hibasworld4126 3 роки тому +3

    പാവം റിച്ചു 🤣

  • @rashiquerashi8949
    @rashiquerashi8949 3 роки тому +44

    റിച്ചു ഉയിര് ♥♥♥നമ്മളെ മുത്താണ്

  • @harshanafathima3956
    @harshanafathima3956 3 роки тому +49

    മാണിക്ക കല്ല് Family❣️❣️❣️❣️

  • @About54daryas
    @About54daryas 2 роки тому

    Masha allha...nalla family..... allhau qairlakatt ameen

  • @smarthub1167
    @smarthub1167 3 роки тому +18

    യെന്ദ് പ്രയാസണ്ടെങ്കിലും ഇത് കാണുമ്പോൾ ഒരു സമാധാനം 🥰🥰🥰🥰😍😍😍

  • @muhammedminhaj3942
    @muhammedminhaj3942 3 роки тому +54

    Ashi uyir😍😍😍😍😍😍

    • @Arshadpk002
      @Arshadpk002 3 роки тому

      ua-cam.com/video/Y2UX0RoHWbE/v-deo.html

  • @sadiqmuammad5018
    @sadiqmuammad5018 3 роки тому +21

    Richoos paavam 😍
    Richu ethram classila

  • @sharbinavas1558
    @sharbinavas1558 3 роки тому +43

    ഇന്നാലും ഇങ്ങനെ ഒന്നും ചെയ്യരുത് പാവം റിച്ചു 😭

  • @Niahhh1000
    @Niahhh1000 3 роки тому +21

    Aashi fansss come onn👍😁

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому

    റിച്ചുമോനെ വിഷമിപ്പിക്കരുത് ബാക്കി എല്ലാം 👌

  • @vishnu6469
    @vishnu6469 3 роки тому +48

    ഞങ്ങടെ റിച്ചുനെ ഇനി കരയിപ്പിച്ച ഞങ്ങൾ ഫാൻസ്‌ സഹിക്കില്ലാട്ടോ
    റിച്ചു ❤

  • @ayisha612
    @ayisha612 3 роки тому +60

    പാവം തമാശക്കാണെങ്കിലും മക്കളോട് എങ്ങനെ ഇങ്ങനെയൊക്കെപ്പറയാൻ തോന്നുന്നു 😡😡😡😡😡😡

    • @ozilfanboy8490
      @ozilfanboy8490 3 роки тому +2

      Thamashakk annallo appo thamashak edkannam

  • @yaseenyasmi2547
    @yaseenyasmi2547 3 роки тому +16

    2 ഷവർമ 1 ചായ 🤙🤙

  • @vinoda2454
    @vinoda2454 3 роки тому +7

    👌 പ്രാങ്ക് വീഡിയോ സൂപ്പർ അടിപൊളിയാണ്

  • @kuttapuvellila2038
    @kuttapuvellila2038 3 роки тому +41

    ചെറിയ കുട്ടിയാണ് മനസ്സ് വേദനിപ്പിക്കരുത് 🥺🥺

  • @comedy8912
    @comedy8912 3 роки тому +1

    പാവം റിച്ചു

  • @sherylidhar7489
    @sherylidhar7489 3 роки тому +12

    Love all from Sweden 🇸🇪

  • @mudshahal8204
    @mudshahal8204 3 роки тому +37

    Katta support💪🏻💪🏻🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻🔥

  • @NiyasTechy
    @NiyasTechy 3 роки тому +31

    E bull Jet ന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പാവം ആ സഹോദരങ്ങൾ 🤗💞🙏

    • @adhiltt5735
      @adhiltt5735 3 роки тому +1

      😥😢😢😢😢😥

    • @majeedmundathode1302
      @majeedmundathode1302 3 роки тому +1

      Fine adach povenda karyame undayirunnullu. Kurach subscribers undenn vijaarich RTO officel poyi show kaanichaal ingne irikkum

    • @SIMPLE-ss9wr
      @SIMPLE-ss9wr 3 роки тому

      😞😒😏😭😭😭😭🤫😭😭😓😓😓

  • @mashimashi2328
    @mashimashi2328 3 роки тому +36

    Aashiiii poli😍😍

  • @mubeenamuneer4441
    @mubeenamuneer4441 3 роки тому +85

    പാവം റിച്ചു കണ്ടപ്പോ സങ്കടം വന്നു 😭😭

  • @faseelafasi3877
    @faseelafasi3877 3 роки тому +34

    Pavam😍mashallah😍

    • @safwan_gk
      @safwan_gk 3 роки тому

      Ente channel support cheyyo plzz 😔😔🙏🙏

    • @ShajithTpTp
      @ShajithTpTp 3 роки тому

      Adipoli. Kunnaka

    • @ShajithTpTp
      @ShajithTpTp 3 роки тому

      Nombar. Onn. Konda. Kunnaka

    • @safna.
      @safna. 3 роки тому

      @@ShajithTpTp ഉളുപ്പ് ഉണ്ടോ mayrrr

  • @zayancreations7352
    @zayancreations7352 3 роки тому +61

    റിച്ചുന്റെ കൊതി ഇണ്ടാവും 6ആൾക്കും ചിലപ്പോ തൂറ്റൽ പിടിക്കും ഒന്ന് ശ്രദിച്ചാണ്ടി 😂😂😂😂😂