Super ഷെറിൻ. ഷെറിന്റെ എവെറസ്റ്റ് യാത്ര തൊട്ടു ആണ് ഞാൻ കണ്ടു തുടങ്ങിയത്. നല്ല അവതരണം. ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ഈ സ്ഥലങ്ങ ളി ൽ മാസ്ക് നിർബന്ധം ഇല്ലേ. ആരും വെക്കുന്നില്ല അതു കൊണ്ടു ചോദിച്ചതാണെ
Sherin bro.... ningal travel series ottak cheyyunath kanan ahne resam...... njan most fully skip polum cheyyand kanunath njngal ottak series cheyynathaan.... happy to see ur videos....❤
Vodafone range and internet data undo....OR which are the mobile service providers (Postpaid or Prepaid) which gives best range and high speed internet
വൊഡാഫോൺ ഇല്ല. ബിഎസ്എൻഎൽ, ജിയോ, എയർടെൽ എന്നിവയുടെ പോസ്റ്റ്പൈഡ് സിം മാത്രം വർക്ക് ആകും. അല്ലെങ്കിൽ അവിടെ നിന്ന് ലോക്കൽ സിം എടുക്കണം. ആധാർ കാർഡ് ആണ് ഐഡി ആയി കൊടുക്കേണ്ടത്. ആക്ടിവേഷൻ ആകാൻ ഒരു മണിക്കൂർ എടുക്കും.
TRAVEL SERIES
Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
ഷെറിൻ താങ്കളുടെ വിവരണത്തിൽ നിന്നു തന്നെ താങ്കൾ എത്രത്തോളം enjoy ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ❤️
You are one of the most,Iam proud of your visual treats.. keep it up.May God bless you always.🙏💚🙏
ഷെറിൻ മച്ചാനെ sponsor ചെയ്യണ എല്ലാർക്കും ഒരുപാട് നന്ദി . അതുകൊണ്ട് കൂടി ആണ് ഇത്രയും നല്ല കാഴ്ചകൾ എനിക്ക് കാണാൻ പറ്റിയത് ❤️💙
😍😍😍
❤❤❤😍
ഡ്രോൺ ഷോട്ടും അതിന്റെ കൂടെയുള്ള മ്യൂസിക്കും പൊളി 💓💓💓💓
ഷെറിൻ ബ്രോ ഒരു സിംപിൾ മനുഷ്യൻ ആണെന്ന് ആ സംസാരവും അവതരണവും കണ്ടാലറിയാം. God Bless You
ഷെറിൻചേട്ടന്റെ വീഡിയോസ് എല്ലാം പൊളിയാണ്... Super clarity ആണ് skip അടിക്കാതെ കണ്ടിരിക്കാൻ തോന്നും... ❤❤❤
ചിരിച്ചുകൊണ്ടുള്ള മികച്ച അവതരണമാണ് ഷെറിന്‍ bro നിങ്ങളുടെ വിജയം.. അത് ചെയ്യുന്നൂ.. കണ്ട സ്ഥലമാണെങ്കിലും വീണ്ടും കാണാന്‍ പ്രേരിപ്പിക്കും
കൂടെ ഉള്ള ചേട്ടനെ കണ്ടിട്ട്
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??
ലഡാക്ക്‌യാത്ര എന്റെ ഒരു സ്വപ്നം ❤❤❤
ഓരോ ക്ലിപ് കനികുമ്പോരും അതിന് യോജിമയ music കൊടുക്കുന്ന ഷെറിൻ ചെട്ടായെ ആണ് എനിക്ക് ഇഷ്ടം ❤️
എത്ര മനോഹരമായ കാഴ്ചകൾ. നേരിട്ട് കാണുന്നത് പോലെ ഉണ്ട്
Underrated utuber🥺
Bgm selection poli 1:20 etha music oru celtic touch undu like Irish classical
Highland hymn- Boney grace
Sherin kitiya company kollalo. Bhayagara sweet aayoru manushyan. Sudheeshettante samsarathil manassilavum aale ethra innocent aanennu.
ഈ തണുപ്പ് സഹിച്ച് രാജ്യം കാക്കുന്നജവാൻമാർക്ക് 🔥ബിഗ് സല്യൂട്ട്
ചേട്ടാ ഇങ്ങൾ ഇങ്ങനെ പോകുന്നത് കാണുമ്പോൾ എനിക്കും പോണം എന്ന് തോന്നുന്നു one day insha allah ഞാനും പോവും 🥲🤲🏻🤲🏻
നടക്കും ബ്രോ 👍
@@sherinzVlog 😍😍😍
ഞങ്ങൾക്ക് പോകാനാ.. സുധീഷ് ചേട്ടൻ്റെ നമ്പർ തരാമോ
*English cafe nod special thanks karanam sherin broyude yathrayile Ithrem nalla manohara kazchakal kanikana bro ne sponser ship kond ningal sahayichathkomd ann njngalkk ithrem manoharakazcha kanan patunnath 😁*
യാത്രയെ സ്നേഹിക്കുന്ന ഏതൊരാളുടേയും എക്കാലത്തെ വലിയ ഒരു ആഗ്രഹം തന്നെയാണ് ഈ സ്ഥലത്ത് എത്തുക എന്നുള്ളത്.,, യാത്രാ സ്നേഹി 💚💚
കാത്തിരിക്കുകയായിരുന്നു 👍👍👍All the best
ഞാനൊക്കെ ഫ്രിജിലെ ഐസ് ഇതുപോലെ പൊട്ടിച്ചെടുത്തിട്ടുണ്ട്...!😹
Super ഷെറിൻ. ഷെറിന്റെ എവെറസ്റ്റ് യാത്ര തൊട്ടു ആണ് ഞാൻ കണ്ടു തുടങ്ങിയത്. നല്ല അവതരണം. ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ഈ സ്ഥലങ്ങ ളി ൽ മാസ്ക് നിർബന്ധം ഇല്ലേ. ആരും വെക്കുന്നില്ല അതു കൊണ്ടു ചോദിച്ചതാണെ
അവിടെ കൊറോണ കേസ് കുറവാണ്.
ഹൈ അൽറിട്യൂട് സ്ഥലങ്ങൾ ആയതുകൊണ്ട് മാസ്ക് വച്ചാൽ കൂടുതൽ ബുദ്ധിമുട്ടാവും
@@sherinzVlog 👍
യാത്രകൾ തുടരട്ടെ 👍.
നേരിട്ടു കാണുന്നതു പോലെ തോന്നുന്നു .... very nice.....
Oru feel good movie kanuna poleya shierinte oro vlogum👌❤️
Intro sooper...👌👌💐💐 KL 01 AU
തിരോന്തിരം വണ്ടി...
നല്ല കാഴ്ചകൾ സൂപ്പർ ❤️❤️
എന്റെ സ്വപ്ന ഭൂമിയിൽ ആണ് ഇപ്പൊൾ താങ്കൾ നിൽക്കുന്നത് 😊 u are lucky man 🤗
Adutha April varunnundo?
പൊളി പൊളി കാഴ്ചകൾ 🤩🤩👌👌👌
Thanku..... I lv ur vlogs.. Soopr viedos
ചേട്ടാ😊❤video poli🤩e series polikum😻🔥
ഇന്ന് മുതൽ ലഡാക്കിൽ തേരാപാരാ ഓരോ എപ്പിസോഡും കണ്ടു തീർക്കണം...ആദ്യ എപ്പിസോഡ് മാത്രം കണ്ടിട്ടുള്ളയിരുന്നു
👍🏿👍🏿👍🏿ഷെറിൻ ബ്രോ പൊളിച്ചു
Angane English cafe rest thirnnu💥🤗😁
ഹായ് ഷെറിൻ മച്ചാനെ 👍👍❤️❤️👍👍
Adipoli bro👍👍👍
Wow അടിപൊളി ❤
Camera visuals❤️
Intro song and video polii👌🏻👌🏻👌🏻
നല്ല മനോഹരമായ സ്ഥലം....
Chettane kanan nalla looktta😍
എടാ മോനേ...ലഡാക്കിൽ തിരുവനന്തപുരം ബലേറോ ❤❤❤❤
Beautiful scenes 👍👍
Sherins vlog ഇഷ്ട്ടം 💓💓
Sherin bro deserve 1 million 😊
Woww 😍😍😍 wonderful ❤️❤️
veendum kaanunnu❤
Beautiful places...
Machanaee super.. 👍🏻
Superb machane😍😍
Ithereyum കാഴ്ചകൾ കാണിച്ചു തന്ന ഷെറിൻ ചേട്ടന് 🙏
Pwoli visuals🥰
Simplicity defines you🙌🏻✨
അടിപൊളി മച്ചാനെ ⚡⚡💖💖❤️❤️
Koode ulla chettan super ❤
adipoli sherin bro 😍😍😍
Sherin ചേട്ടന്റെ vlog കണ്ടാൽ പിന്നെ അങ്ങോട്ട് പോവാൻ എന്തായാലും പ്ലാനിട്ടിരിക്കും.
Lakshadweep,Ladak ഒക്കെ planittirikkukaya.നടക്കുമോ ആവോ
പൊളിച്ചു ബ്രോ💜💜💜👌👌😉😍💛
💕💕💕💕💕💕❤🥰onnum parayanilla❤
Poli machana thakarkke nagal kurachu pravasigal koodayunde
Big fan bro🔥🔥
നല്ല കാഴ്ചകൾ
Visuals & bgm ....🔥
Underrated youtuber
Super ഷെറിൻ ചേട്ടാ 😍😍😍😍😍❤❤❤💞💞💞💞
Qality level anu...
VIDEO SUPER
Adipoli 🤩😍
*Changla pass povandoo😁*
Sherin bro.... ningal travel series ottak cheyyunath kanan ahne resam...... njan most fully skip polum cheyyand kanunath njngal ottak series cheyynathaan.... happy to see ur videos....❤
nice good ,do such adventure trip
Sherin macha adutha episode epol a
Pewer pora pewer veratte....
Camera etha use cheythirikkunnath?
pett poyal onnu cheyyanilla.... pett😎🚬🎖
സൂപ്പർ......
Sherin chetan poli
KL vandiyyyy atee Malayalikyyy Oruu vigarammm taneee😍
Superb🤩
Bro nigal poli anuuuu
Uae pole undu
Ella eppisodum kanunnavar like cheyyu❤️❤️❤️
Uyaram koodum thoorum chayayude veeryam koodum
Vodafone range and internet data undo....OR which are the mobile service providers (Postpaid or Prepaid) which gives best range and high speed internet
വൊഡാഫോൺ ഇല്ല. ബിഎസ്എൻഎൽ, ജിയോ, എയർടെൽ എന്നിവയുടെ പോസ്റ്റ്പൈഡ് സിം മാത്രം വർക്ക് ആകും. അല്ലെങ്കിൽ അവിടെ നിന്ന് ലോക്കൽ സിം എടുക്കണം. ആധാർ കാർഡ് ആണ് ഐഡി ആയി കൊടുക്കേണ്ടത്. ആക്ടിവേഷൻ ആകാൻ ഒരു മണിക്കൂർ എടുക്കും.
Which gives best 4G data with best mobile network range in all places around Leh/Ladakh...BSNL Postpaid or Airtel Postpaid or Jio Postpaid ?
Bro avide drone parathan pattummo...army area alle...jammer, radar pollulla sadhanagal onnum ille❓️🙄🧐🤔..
👍 സൂപ്പർ 👍
T..shirt..jeans...good
Hi enthu rasam adipoli
പൊളി 👍👍👍👍.... നമുക്ക് ആ EBC കൂടി പോണം.... കട്ട waiting
Good videos bro 🥰
21:20 😂😂😂😂😂
Superrrr
Bro adutha trip pokumbol njanum varatte
കർതുംഗ്ല ഹൈസ്റ്റ് സെക്കൻ്റ് പാസ് അല്ലേ, ഫസ്റ്റ് ഉമ്മുംമ്ള ഹൈസ്റ്റ് പാസ് അല്ലേ
15:20 ice of burj kalifa
Bro video supper🙂🙂
Athalla highest cafe vereya google anganeya kande
sherinz chettan 😍🥰
പൊളി
💥💥🔥🔥🔥
Kinavupole