Lalitha Sahasranamam in Malayalam With Lyrics. ലളിതാസഹസ്രനാമം വരികൾ ഉൾപ്പടെ Amme Narayana

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 134

  • @indirakochamma8282
    @indirakochamma8282 6 годин тому

    അമ്മേ ദേവി കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @macmillanvlog5231
    @macmillanvlog5231 День тому +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    എല്ലാ സജ്ജനങ്ങളെയും കാത്ത് രക്ഷിക്കണേ
    അമ്മേ മഹാമായേ🙏🙏🙏🙏. എല്ലാവർക്കും അവിടെത്തെ അനുഗ്രഹം ഉണ്ടാവണേ🌹🌹🌹🌹🌹🙏🙏:

  • @geemolpk9259
    @geemolpk9259 Рік тому +37

    അമ്മേ മഹാമായ എന്റെ പൊന്നുമോന് നല്ല ബുദ്ധിയും നല്ല സ്വഭാവവും കൊടുക്കണമേ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും വിടുതൽ നൽകണമേ

  • @JalajaThilakan
    @JalajaThilakan День тому

    അമ്മേ എൻ്റെ വിട്ടിലെ സങ്കടങ്ങൾ അമ്മയിൽ സമ്ർത്ഥിക്കുന്നു എൻ്റെ മകനെയും മകളെയും നല്ല വഴിയിൽ കൂടിനയിക്കു ണെ എൻ്റെ വയ്യാച്ചുമാറ്റി തരണെ🙏🙏🙏

  • @BinduSivakumar
    @BinduSivakumar 10 днів тому +4

    അമ്മേ ലളിത പരമേശ്വരി കാത്തു രക്ഷിക്കണേ 🙏🙏🙏🙏❤️

  • @SunilKumar-fm2gt
    @SunilKumar-fm2gt 9 місяців тому +55

    അമ്മേ മഹാമായേ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണേ

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 2 дні тому

    അമ്മേ മഹാമായേ രക്ഷികണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShashidharanTharammal
    @ShashidharanTharammal 7 днів тому +2

    അമ്മേ ഞങ്ങളുടെ മോന് നല്ല ബുദ്ധിയും ,ലോക ബോധവും നൽകണേ ചീത്ത 'കൂട്ടുകെട്ടുകളിൽ നിന്നും രക്ഷ നൽകി അനുഗ്രഹിക്കണമേ ❤ അമ്മേ നാരായണായ നമസ്തുതേ❤

  • @d_e_v_a_soorya
    @d_e_v_a_soorya 17 днів тому +3

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 5 днів тому +1

    എന്റെ അമ്മേ 🙏🏿🙏🏿🙏🏿🙏🏿👌🏿കാത്തുകൊള്ളണമേ ❤❤❤❤❤

  • @JalajaThilakan
    @JalajaThilakan День тому

    അമ്മേ കാത്തു കൊള്ളന്നെ🙏🙏🙏

  • @paru.1111
    @paru.1111 11 днів тому +1

    അമ്മേ മഹാമായേ എന്റെ മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും എന്നെയും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവതി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😘

  • @pradeepnandanas4184
    @pradeepnandanas4184 10 днів тому +2

    അമ്മേ നാരായണാ... 🙏🙏🙏 എല്ലാത്തിനും ഒരു പോംവഴി കാണിച്ചു തരണേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rethikasuresh2983
    @rethikasuresh2983 7 місяців тому +42

    ദിവസവും ഇതാണ് കേൾക്കുന്നത്. ബുക്ക് നോക്കാതെ ചൊല്ലാൻ പഠിച്ചു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏

    • @Anay-s7d
      @Anay-s7d Місяць тому

      Ethra divasam എടുത്തു ഫുൾ പഠിക്കാൻ എനിക്ക് തെറ്റ് കൂടാതെ വയ്ക്കാൻ pattunnillalo

    • @Anay-s7d
      @Anay-s7d Місяць тому

      😢😢😢

  • @mohanannair518
    @mohanannair518 9 днів тому +3

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

  • @sumagiri2120
    @sumagiri2120 11 днів тому +2

    അമ്മേ എല്ലാവർക്കും നല്ലത് വരുത്തണം അമ്മേ

  • @geethaep7322
    @geethaep7322 7 місяців тому +5

    എല്ലാ പ്രയാസങ്ങളും മാറ്റിത്തരണേ അമ്മേ മഹാമായേ കാത്തു കൊള്ളണേ ദേവി🙏🙏🙏

  • @achuammu3192
    @achuammu3192 7 місяців тому +5

    അമ്മേ ദേവി എന്റെ മോൾക്ക്‌ സൽബുദ്ധി യും നല്ല സ്വഭാവവും പഠിത്തത്തിൽ ശ്രദ്ധയും നൽകി അനുഗ്രഹിക്കണേ. മഹാരോഗങ്ങളിൽനിന്നും എല്ലാവരെ യും കാത്തു സംരക്ഷിക്കണേ ദേവി മഹാമായേ.

  • @lalithaiyer1107
    @lalithaiyer1107 2 дні тому

    Very very nice recitation.Sushmitaji your voice is also very nice.

  • @MolyS-d5z
    @MolyS-d5z 7 місяців тому +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @mohanachandransk4836
    @mohanachandransk4836 3 дні тому

    അമ്മേ നമ്മളെ കാത്തുക്കൊള്ളണേ .

  • @honeyratheesh9931
    @honeyratheesh9931 24 дні тому +2

    Amme devi enne kathu kolkanne 🙏🙏🙏❤

  • @AswathyPonnu-um1ow
    @AswathyPonnu-um1ow 7 місяців тому +11

    ലളിതസഹസ്രനാമം ഞാൻ ശ്രദ്ധിച്ചു കേട്ടു തുടങ്ങിയത് എന്റെ കൂനമ്പായി കുളത്തമ്മയുടെ തിരു നടയിൽ നിന്നാണ്. അമ്മയെ വിശ്വസിക്കുന്നു. അമ്മ എന്നെ ഈ ആപത്ത് ഘട്ടത്തിൽ നിന്നും രക്ഷിക്കും. മക്കൾ തെറ്റ് ചെയ്താൽ, പച്ചാത്തപിച്ചാൽ അമ്മ ക്ഷമിക്കും 🙏

  • @sreedevipk7721
    @sreedevipk7721 7 місяців тому +3

    അമ്മേ മഹാമായേ കാത്തു രക്ഷിക്കേണമേ, മായേ ഭഗവതി 🙏

  • @sudhakarantgsudhasudhan8731
    @sudhakarantgsudhasudhan8731 7 місяців тому +9

    അമ്മേ കടങ്ങളിൽ നിന്നും മോചനം തരണേ

  • @VvGg-cd9ms
    @VvGg-cd9ms 6 днів тому +1

    അമ്മേ ദേവി എന്റെ സർജറി നല്ലരീതിക്ക് നടക്കണേ ധൈര്യം തരണേ.

  • @sarathchandrannair6192
    @sarathchandrannair6192 7 місяців тому +6

    അമ്മേ കാത്തു കൊള്ളണമേ 🙏

  • @shyamalak.v7929
    @shyamalak.v7929 6 місяців тому +2

    Amma sharanam devi sharanam. Durege sharanam 🙏🙏🙏🙏🙏🙏

  • @SasikalaVR
    @SasikalaVR 10 днів тому +2

    ❤❤❤Amma Sranam

  • @geethaep7322
    @geethaep7322 7 місяців тому +5

    എല്ലാ പ്രയാസങ്ങളും മാറ്റിത്തരണേ അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ🙏🙏🙏

  • @arathisajeev9678
    @arathisajeev9678 9 днів тому +1

    Amme Narayaa Devi Narayana

  • @vijayadivakaran6071
    @vijayadivakaran6071 3 місяці тому +1

    Amme narayana Devi narayana 🙏🙏

  • @manjubalachandran5709
    @manjubalachandran5709 7 місяців тому +1

    Amme devi ella kashttalppadil ninnum jangale kathhukollane🙏🙏🙏🙏🙏💐💐💐💐

  • @rugmanig3926
    @rugmanig3926 7 місяців тому +5

    അമ്മേ മഹാമായേ എൻ്റെ ജീവിതം കാണുന്നില്ലേ എല്ലാം അങ്ങയുടെ സമക്ഷം അർപ്പിക്കുന്നു

  • @HariLakshmi-f4l
    @HariLakshmi-f4l 6 місяців тому +1

    Amme family onnakanam makkal ammaye love cheyyanam 🙏🙏🙏

  • @kamalanarayanan8589
    @kamalanarayanan8589 8 місяців тому +1

    Amme narayana devi narayana bhadre narayana lakshmi narayana 🙏🏼🙏🏼🙏🏼

  • @lathakumari3002
    @lathakumari3002 6 місяців тому +1

    ലോകാ സ്മസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼

  • @SasikalaSnair3281
    @SasikalaSnair3281 Рік тому +2

    🙏ഓം അമ്മേ നാരായണ 🙏annapoornneshwari 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @geethaaravind7833
    @geethaaravind7833 10 місяців тому +3

    പാരായണം നന്നായിട്ടുണ്ട്. മലയാളം വരികൾ അറിയാവുന്നവരെക്കൊണ്ട് തിരിത്തിക്കുക അമ്മേ നാരായണ ദേവി നാരായണ🙏

  • @bijus4656
    @bijus4656 8 місяців тому +2

    Amme Narayana... Devi Narayana.... Lekshmi Narayana 🙏🙏🙏

  • @BhagyaS-k4u
    @BhagyaS-k4u 2 місяці тому +2

    "Sathyam...Sivam...Sundaram"
    Amme. Narayana
    Devi. Narayana
    Lekshmi Narayana
    Bhadre. Narayana
    Amme mahamaye
    Kathurakshikkanam
    🙏🙏🙏
    ❤🙏🙏🙏❤
    aisha sbn anchal
    29/11/2024,9:21am

  • @arteveryminute5652
    @arteveryminute5652 8 місяців тому +3

    അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻🙏🏻

  • @LenisHome
    @LenisHome 5 місяців тому +1

    അമ്മേ ദേവീ 🕉️🙏🕉️🙏🕉️🙏

  • @vijayalakshmimenon4817
    @vijayalakshmimenon4817 Рік тому +2

    Amme Mahamaye arkum yathoruvidha manaprayasaglo
    Dukhangalo, apathukalo undavathe kathu Rakshichu kollaname. Amme Mahamaye Anugrahikkane Devi

  • @vandanapremanandan3438
    @vandanapremanandan3438 7 місяців тому +1

    Am me Narayana Devi Narayana

  • @Shareenalal
    @Shareenalal 7 місяців тому +1

    Amme saranam 🙏🙏🙏

  • @iamvazha3095
    @iamvazha3095 3 місяці тому +1

    അമ്മേനാരായണ

  • @sudhavijayan5343
    @sudhavijayan5343 8 місяців тому +2

    അമ്മേ നാരയണ ദേവി നാരായണ

  • @kusumthulsi4625
    @kusumthulsi4625 6 місяців тому +2

    Amme narayana devi narayana Laxmi narayana bhadre narayana
    Santhanagl illatha ellavarkum sal santhanagl koduthe anugrahikkename

  • @sobhanashaji261
    @sobhanashaji261 6 місяців тому +1

    😂a
    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏1

  • @meeranair9366
    @meeranair9366 8 місяців тому +1

    അമ്മേ നാരായണ... 🙏

  • @sivadaspranavam3910
    @sivadaspranavam3910 7 місяців тому +2

    Amme mahamaye namo nama:❤

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 місяців тому +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana. Sree Mahadevye Nama:

  • @tintujk6783
    @tintujk6783 9 місяців тому +4

    അമ്മേ നാരായണ ദേവി നാരായണ... 📿🙏🏻🙏🏻🙏🏻 15:09

  • @SheebaNoushad-r1q
    @SheebaNoushad-r1q Місяць тому +1

    Amme. Devi. Maja. Maye

  • @kikky1230
    @kikky1230 7 місяців тому +1

    Thank you 🎉

  • @sunithat1774
    @sunithat1774 9 місяців тому +3

    Amee naarayana🙏🙏🙏

  • @medicinesmelodiesdr.sumith2155
    @medicinesmelodiesdr.sumith2155 9 місяців тому +1

    Amme mahathripura sundariye... pareekshikkaruthe, sahayikkane, anugraham tharane, ella aswasthtangalil ninnum njngale mukthamaakkane.

  • @DevuSuku
    @DevuSuku 4 дні тому

    2:14 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ എൻറെ മക്കളെ കാത്തുകൊള്ളണേ ദേവി എല്ലാ പൂജയിലും എൻറെ മക്കളും പുണർതം നാളുകാരുടെ സ്വദേശിനിയും അനിഴം നാളായ സുനിലിനെയും എൻറെ ഭർത്താവിന് സുഖമില്ലാതെ ഇരിക്കുകയാണ് ക്യാൻസർ രോഗികൾ എൻറെ പേര് ദൈവവും സുകുമാരൻ

  • @neelimanidheeshvasudev722
    @neelimanidheeshvasudev722 9 днів тому

    Infinity ♾️😊♾️😊♾️😊♾️😊

  • @girijakumar7940
    @girijakumar7940 5 місяців тому +1

    Ammee

  • @shellyadiparambil9424
    @shellyadiparambil9424 10 місяців тому +1

    Amme Narayana

  • @AkhilaArya-q5s
    @AkhilaArya-q5s 8 місяців тому +1

    Amme Dhevi❤

  • @gopikakrishna7021
    @gopikakrishna7021 5 місяців тому +1

    🙏🏻 🙏🏻🙏🏻🙏🏻🙏🏻

  • @DhanyaMDhanyaM-o7e
    @DhanyaMDhanyaM-o7e Рік тому +3

    Tank you

  • @linosreenivas1278
    @linosreenivas1278 7 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pranavpranavpranav8541
    @pranavpranavpranav8541 2 роки тому +3

    Thankyou

  • @valsalachelakkote6209
    @valsalachelakkote6209 2 роки тому +2

    Thank you

  • @SoumyaMadhu-i3u
    @SoumyaMadhu-i3u 6 місяців тому +1

    Namaste

  • @SmithaRetheesh
    @SmithaRetheesh 9 днів тому

    🙏🙏🙏🥰🥰🥰🥰❤❤❤❤

  • @santhakumarisidhan3039
    @santhakumarisidhan3039 2 роки тому +2

    🙏🙏🙏👌

  • @niharika4039
    @niharika4039 7 місяців тому +2

    ❤️❤️

  • @pradeepnandanas4184
    @pradeepnandanas4184 9 днів тому +1

    അമ്മേ മഹാമായേ... 🙏🙏🙏🙏🙏🙏🙏

  • @rethikasuresh2983
    @rethikasuresh2983 7 місяців тому +5

    ഇതിൽ മാത്രം ഇടക്ക് പരസ്യമില്ലായിരുന്നു അതുകൊണ്ടാണ് സ്ഥിരമായി കാണുന്നത്. ഇപ്പോൾ കുറച്ചു ദിവസമായി പരസ്യമുണ്ട്. പാരായണം തുടങ്ങുന്നതിന് മുമ്പോ പരായണം കഴിഞ്ഞോ പരസ്യം ഇടാമോ പ്ലീസ്🙏

  • @RajammaK-i4t
    @RajammaK-i4t 6 місяців тому +1

    Goog

  • @radhikabhakthan6789
    @radhikabhakthan6789 Місяць тому +1

    Pls avoid ads in between slokas

  • @PremkumarKK-kq9dx
    @PremkumarKK-kq9dx 7 місяців тому +1

  • @unnichirakkarapoikayil217
    @unnichirakkarapoikayil217 2 роки тому +2

    🌟🌟

  • @pranavprabhath9
    @pranavprabhath9 2 роки тому +2

    🙏🏻

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 9 місяців тому +1

    Amme kathu kollane enne

  • @aswathikp6299
    @aswathikp6299 Рік тому +3

    🙏🙏🙏🙏

  • @ambikasukumaran9729
    @ambikasukumaran9729 9 місяців тому +1

    🙏🏻🙏🏻🙏🏻

  • @sreyasyam8380
    @sreyasyam8380 7 місяців тому +1

    ,,❤

  • @benatarajan
    @benatarajan 6 місяців тому +1

    Shloka 69 is in Kannada/Telugu...!

  • @HarryKryshan
    @HarryKryshan 9 місяців тому +1

    🙏🏻'1

  • @drprasannapv6060
    @drprasannapv6060 10 місяців тому +2

    മലയാളം അറിയാവുന്നവരെക്കൊണ്ട് പാരായണം ചെയ്തു കൂടേ?ഉച്ചാരണത്തിന് ഒത്തിരി സ്വാധീനം ചെലുത്താനാകും.

    • @manojiprasad
      @manojiprasad 9 місяців тому

      ഓം നാരായണായ നമഃ 🌹❤️❤️💜💖💝

  • @maharaja4846
    @maharaja4846 Рік тому +4

    മലയാളം ആക്ഷരതെറ്റുകളാണ്

  • @sunilaledakochi7720
    @sunilaledakochi7720 8 місяців тому +5

    ഇത് അപ്‌ലോഡ് ചെയ്തവർ ശ്രദ്ധിക്കുക. ഈ slogan തുടങ്ങി 11.30 മിനിറ്റിനും 12.45മിനിറ്റിനും ഇടക്ക് മലയാളം അല്ലാത്ത ലാംഗ്വേജ്യിൽ ആണ്. ഒരു slogan. എഴുതി കാണിക്കുന്നത് ശ്രെദ്ധിക്കുമല്ലോ.

  • @sreemuralikk3987
    @sreemuralikk3987 10 місяців тому +2

    ധ്യാനവും ഫലശ്രുതിയും മാത്രമായി ചൊല്ലാമോ

  • @minisundaran1740
    @minisundaran1740 7 місяців тому +1

    ഇതിൽ ഒരിടത്തു ശ്ലോകം വിട്ടു പോയിട്ടുണ്ട് എഴുതുമ്പോൾ. എനിക്ക് കാണാതെ അറിയുന്നത് കൊണ്ടു അത് ഒപ്പം ചൊല്ലി. ചൊല്ല്യന്നത് currect ആണ്. എഴുതു ശരിയല്ല. നിറയെ അക്ഷരത്തെറ്റ്. അറിയാത്തവർ തെറ്റി പടിക്കില്ലേ.

  • @rethikasuresh2983
    @rethikasuresh2983 7 місяців тому +1

    ദയവായി ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കൂ

  • @NavaneethSanjay-c6u
    @NavaneethSanjay-c6u 15 днів тому +1

    67 സ്തോത്രം കഴിഞ്ഞു 69 ആണ്.. 68 ഇല്ല

  • @krishnammasudhakaran
    @krishnammasudhakaran 3 місяці тому +1

    L

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 9 днів тому

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🌹🌹

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 3 місяці тому +1

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sahadevanchelakkad2392
    @sahadevanchelakkad2392 3 місяці тому +1

    Amme sharanam devi sharanam 🙏🙏🙏

  • @SunithaA-q8w
    @SunithaA-q8w 7 місяців тому +1

    Amme narayana devi narayana Lakshmi narayana bhadrenarayanaya🙏🙏🙏🙏🙏

  • @Janardhanan-x6r
    @Janardhanan-x6r 6 днів тому +1

    ❤❤❤

  • @sudhavijayan5343
    @sudhavijayan5343 8 місяців тому +5

    അമ്മേ എല്ലാ പ്രതി സന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണം അമ്മേ ശരണം

  • @geethadevivasan2850
    @geethadevivasan2850 7 місяців тому +2

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻