Hongkong_China 1| Sancharam | Safari TV |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 662

  • @SafariTVLive
    @SafariTVLive  4 роки тому +145

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
    പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്
    "Sancharam" എന്ന് SMS ചെയ്യുക.

  • @krishnakrish-qt8rl
    @krishnakrish-qt8rl 4 роки тому +388

    ഒന്നാം ക്ലാസിലെ ലേബർ ഇന്ത്യ യിൽ വായിച്ചു തുടങ്ങിയതാണ് സഞ്ചാരം. വർഷങൾ കഴിഞ്ഞു. ഇപ്പോഴും അതേ സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയുന്നത് സഞ്ചാരം മാത്രമാണ്.

    • @safarimalayalam
      @safarimalayalam 4 роки тому +7

      Njan um
      Annu thudangiya sanchara priyam aanu

    • @toxichulk2972
      @toxichulk2972 3 роки тому +2

      True 😍😍😍😍

    • @nimmylouis9273
      @nimmylouis9273 3 роки тому +2

      Atheee nanum epozhum sancharam programinte fan anu ❤️

    • @palakkadanpets
      @palakkadanpets 3 роки тому +2

      സത്യം

    • @anuachu5435
      @anuachu5435 3 роки тому +1

      തീർച്ചയായും

  • @ajaysureshprabhu6294
    @ajaysureshprabhu6294 4 роки тому +427

    ചെറുപ്പത്തിൽ കണ്ടൂ...
    ഇന്ന് കണ്ടൂ..
    നാളെയും കാണും...
    സഞ്ചാരം ഒരു വികാരം

    • @vidhyajayaprakash1005
      @vidhyajayaprakash1005 4 роки тому +5

      Pinnalla💚💚

    • @habeebrahman8218
      @habeebrahman8218 4 роки тому +7

      ADDICT💥😎

    • @thesumesh1
      @thesumesh1 4 роки тому +1

      vidhya jayaprakashv if t to t g go

    • @naveenbenny5
      @naveenbenny5 3 роки тому

      ❤️❤️❤️❤️

    • @samcm4774
      @samcm4774 3 роки тому

      ശരിയാണ്.. നാളേയും കാണും മറ്റാന്നാളും കാണും അല്ലാ ദിവസം കാണും..😍

  • @athulmohan85
    @athulmohan85 4 роки тому +506

    2000 യാത്ര പ്രേമികൾ കൂടി വന്നാൽ മലയാളത്തിന്റെ സമ്പൂർണ യാത്ര യൂട്യൂബ ചാനൽ ആയ സഫാരി 1 m ഗോൾഡൻ നെറുകയിൽ എത്തും അഭിനന്ദനങ്ങൾ ❤️👏👏

    • @arunkarunk4257
      @arunkarunk4257 4 роки тому +27

      ഇതൊരു യാത്ര ചാനൽ അല്ല. ഒരു exploration ചാനൽ ആണ്. More than that
      വിജ്ഞാന ദായിനി 😍

    • @jonahgeorge2751
      @jonahgeorge2751 4 роки тому +11

      1 million ആയി

    • @nandhakishor103
      @nandhakishor103 4 роки тому +5

      Ayallo

    • @habeebrahman8218
      @habeebrahman8218 4 роки тому +5

      Got it💥😎

    • @naveenbenny5
      @naveenbenny5 3 роки тому +1

      Now 13.4 Lakh Subscribers

  • @aswinvreghu6161
    @aswinvreghu6161 4 роки тому +111

    കരിപ്പൂർ വിമാനാപകടത്തിൽ ഖേദിക്കുന്നു ,
    ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ

  • @NILGIRIMALAYALI
    @NILGIRIMALAYALI 4 роки тому +162

    മലയാളത്തിൽ സഞ്ചാരം വന്നതിൽ ഒരുപാട് സന്തോഷം പക്ഷെ ഇന്നലെ കരിപ്പൂരിൽ നടന്ന കൊടും ദുരന്തത്തിൽ മനസ്സ് വല്ലാതെ വേദനയിലാണ് അവരെ എല്ലാവരുടെയും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം 🙏🙏😢😢😢😢😢😢😢😢

  • @muhammedshibiliv.p8090
    @muhammedshibiliv.p8090 4 роки тому +107

    വിമാനവും വിമാനത്താവളവും കണ്ടപ്പോൾ ഒരു നിമിഷം മലപ്പുറം കൊണ്ടോട്ടിയിൽ കരിപ്പൂർ Airportന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു.. ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ട AiR India Express വിമാനം,രാജമല മണ്ണിടിച്ചിൽ, കൊറോണ,പ്രളയം..
    ജീവൻ പൊലിഞ്ഞുപോയവർ,ജീവിതങ്ങൾ കൈപിടിച്ചുയർത്തുന്നവർ..
    2020 സമ്മാനിച്ച ഒട്ടനവധി വേദനകൾ...
    എന്നാൽ മനസ്സ് ഇപ്പോഴും പറയുന്നു..
    ഈ നേരവും കടന്നുപോകും..
    കളികളും ചിരികളും തിരിച്ചുവരും..
    നമുക്കൊരുമിച്ച് കാത്തിരിക്കാം..നല്ല പ്രഭാതങ്ങൾക്കായി.. നന്മയുള്ളൂ നാളേക്കായി...
    ❣️

  • @unnikrishnan9769
    @unnikrishnan9769 4 роки тому +18

    കുട്ടിക്കാലത്ത് അമേരിക്കയിൽ പോകണം എന്നും അവിടെ സ്ഥിരമായി താമസിക്കാനും കൊതിച്ചു പക്ഷെ സാധിച്ചില്ല എങ്കിലും കുറെ അറബ് രാജ്യങ്ങളിൽ പോകാൻ സാധിച്ചു.... ഈ അവസരത്തിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു...

    • @adinarayanan7014
      @adinarayanan7014 3 роки тому

      🔥

    • @adarshpadamattummal9304
      @adarshpadamattummal9304 3 роки тому +2

      അത്രയെങ്കിലും പറ്റിയില്ലേ 😄, ഇവിടെ ആന്ധ്രാ പ്രദേശ് വരെ പോലും പോയിട്ടില്ല.

  • @thetruthtruth2657
    @thetruthtruth2657 4 роки тому +55

    സന്തോഷ്‌ഏട്ടാ ആ ഹോട്ടൽ റൂമിന്റെയും ചെറിയ റൂമിലാണ് ഞങ്ങൾ house ഡ്രൈവർമാർ ഗൾഫിൽ താമസിക്കുന്നത്

  • @diljithtechvlog3182
    @diljithtechvlog3182 4 роки тому +3

    3 കൊല്ലമായി ഞാൻ... എല്ലാ ദിവസവും കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ഇതു.. ഈ ചാനലിലെ.. അറൗണ്ട് the വേൾഡ് 30 കാണാറുണ്ട്.. ഈ ചാനെൽ ലോകത്തിനു അറിവുകൾ മാത്രമേ നൽകുന്നുള്ളൂ... അതി മനോഹരം ആണ് ഇതിലെ പ്രോഗംസ്... സന്തോഷ്‌ ജോർജ് കുളങ്ങര.. sir...i respect.. you...

  • @livingstar1271
    @livingstar1271 4 роки тому +44

    🔴നമ്മൾ നമ്മുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ എടുത്ത് കല്യാണം നടത്താനും കഴിക്കാനും ഉപയോഗിക്കും കല്യാണത്തിന് പാഴ് ചെലവായി സ്വർണം വാങ്ങാനും ആഡംബരത്തിനും ഉപയോഗിക്കും,
    വിവരമുള്ളവർ പണം ഉപയോഗിച്ചു യാത്ര ചെയ്യും...

    • @charucharu3392
      @charucharu3392 4 роки тому +5

      വിവരം ഉണ്ടാകാൻ ഉള്ള നല്ല മാർഗം ധാരാളം യാത്ര ചെയുക... യാത്രയിലൂടെ ഒരുപാടു അറിവുകൾ ലഭിക്കും.. പലകാരങ്ങളോടും ഉള്ള നമ്മുടെ കാഴ്ച പാട് മാറും....

    • @shajijohn4836
      @shajijohn4836 3 роки тому

    • @shajijohn4836
      @shajijohn4836 3 роки тому

      @@anshadedavana മന

  • @manastm411
    @manastm411 4 роки тому +429

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ കൂടെ യാത്ര പോകാൻ ഇഷ്ട പെടുന്നവർ like adi

    • @Bond-ov4hi
      @Bond-ov4hi 4 роки тому +17

      അയാൾ ഭാര്യെ പോലും കൊണ്ട് പോവാറില്ല,പിന്നെ അല്ലേ നിന്നെ🤣

    • @underscore__5767
      @underscore__5767 4 роки тому +3

      തീർച്ചയായും

    • @safarimalayalam
      @safarimalayalam 4 роки тому +3

      Njan um yathrayude aaradhakananu

    • @selenophile9546
      @selenophile9546 4 роки тому +1

      @@Bond-ov4hi 🤣😆😆

    • @ananadanand8083
      @ananadanand8083 3 роки тому +1

      👍👍👍👍👍👍

  • @pradeepank9453
    @pradeepank9453 4 роки тому +15

    ഹോംങ്കോങ് സിറ്റി മനോഹരമായ ഒരു കാഴ്ച തന്നെ, എങ്ങനെ ഒരു നഗരം വൃത്തിയാക്കി പരിപാലിക്കണം എന്നുള്ളത് ഇവിടുത്തെ ഭരണാധികാരികളെ കണ്ട് നാം എല്ലാം പഠിക്കണം..... . നമ്മുടെ നഗരങ്ങളിൽ ആണെങ്കിൽ ആളുകൾ കാണുന്ന ഇടത്തെല്ലാം തുപ്പി കൂട്ടും......🗣️🗣️🗣️😷😷

  • @mohanadasan6391
    @mohanadasan6391 Рік тому +1

    എല്ലാ എപ്പിസോഡുകളും
    കാണുന്ന ആളാണ് ഞാൻ.
    സഞ്ചാരം എനിക്ക് ഇഷ്ടവുമാണ്. എന്നാൽ
    ഇടയ്ക്കിടെ കേരളത്തെ
    വിമർശിക്കുന്നത് കേൾക്കുമ്പോൾ, ഇദ്ദേഹം
    മലയാളി അല്ലാതായോ
    എന്ന് തോന്നാറുണ്ട്. മലർന്നു
    കിടന്നു തുപ്പുന്ന പോലെ
    തോന്നാറുണ്ട് ചിലപ്പോൾ.

  • @Sujith_Pappan
    @Sujith_Pappan 4 роки тому +75

    Tech Travel Eat annel
    Ep01- cochin airport way
    Ep02- cochin airport immigration
    Ep03- flight journey to Singapore
    Ep04- singapore airport
    Ep05- hong kong flight journey
    Ep06- hong kong airport
    Ep07- airport bus review..n go on..
    Sancharam- covered in 5mins..😀👌

    • @raseenapa7916
      @raseenapa7916 4 роки тому +3

      💯💯😅

    • @vishnup6232
      @vishnup6232 4 роки тому +1

      He is doing in his own style... Asooyakke chetta marunnilla

    • @Sujith_Pappan
      @Sujith_Pappan 4 роки тому +9

      @@vishnup6232 entinu asooya, tell me one reason ?

    • @nandhakishor103
      @nandhakishor103 4 роки тому +14

      @@vishnup6232 sancharathinte ezhayalathethilla TT eat by sujith bhaktan

    • @divinewind6313
      @divinewind6313 4 роки тому +5

      @@nandhakishor103 You cannot compare the two. Sujith is a one man show vlogger while SKG is essentially a documentary maker.

  • @meenakshiminu8009
    @meenakshiminu8009 4 роки тому +87

    ഹോട്ടൽ കണ്ടു സന്തോഷേട്ടൻ ഞെട്ടിയെന്നുപറഞ്ഞതുകേട്ട് ഒരുപാട് ചിരിച്ചു 😁😁

    • @tvoommen4688
      @tvoommen4688 4 роки тому +8

      Hong Kong and Tokyo have "capsule" rooms that will really shock you !

    • @janut915
      @janut915 4 роки тому +2

      @@tvoommen4688 what is capsule what's that was gul viscornat

    • @laluothayoth7056
      @laluothayoth7056 4 роки тому

      Yes

    • @mamdanumamdanu9410
      @mamdanumamdanu9410 4 роки тому

      Njanum😄

    • @aiswaryaarun5950
      @aiswaryaarun5950 4 роки тому +9

      ഇവിടെയുള്ള കൂടുതൽ ആൾക്കാരും ഇതുപോലുള്ള സ്റ്റുഡിയോ അപാർട്മെന്റ് - ലാണ് താമസിക്കുന്നത്.

  • @mohammedanas4565
    @mohammedanas4565 4 роки тому +99

    എന്തു മനോഹരമാണ് ഹോങ്കോങ് സിറ്റി കാണാൻ😍😍😍

    • @s9ka972
      @s9ka972 4 роки тому +28

      ഭംഗിയായി ഒരിക്കിയെടുത്താൽ കൊച്ചിയും ഇതുപോലിരിക്കും

    • @nandhakishor103
      @nandhakishor103 4 роки тому +11

      @@s9ka972 enthukond muzhuvan keralam, India?

    • @arunkwt4401
      @arunkwt4401 4 роки тому +34

      @@nandhakishor103 അതിന് ആദ്യം ജനങളുടെ ആറ്റിട്യൂട് മാറണം. പൊതു വകകൾ എന്റേത് കൂടി ആണ് എന്നും അത് സംരക്ഷിക്കുകയും അടുത്ത തലമുറയ്ക്ക് ഏറ്റവും ഭംഗി ആയി ഒരുക്കി വെക്കാൻ ബാധ്യത ഉള്ളവർ ആണെന്നും മനസിലാക്കണം. രാഷ്ട്രത്തിനോട് ഒരു പൗരന്റെ കടമകൾ എന്തൊക്കെ ആണെന്നുള്ളത് വിദ്യാഭാസത്തിൽ കൂടി വളർത്തിയെടുക്കണം. ഉത്തരവാദിത്തമുള്ള, ലക്ഷ്യ ബോധം ഉള്ള, നാളെ എന്നതിനെ കുറിച്ച് ചിന്ത ഉള്ള തലമുറ വന്നാൽ ബാക്കി എല്ലാം യന്ത്രികമായി മാറും.

    • @nandhakishor103
      @nandhakishor103 4 роки тому +2

      @@arunkwt4401 വളരെ ശരിയാണ്.

    • @muhammedaslam7755
      @muhammedaslam7755 4 роки тому +10

      @@arunkwt4401 ആദ്യം ഇവിടുത്തെ രാഷ്ട്രീയ കാരെ മാറ്റണം,

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 роки тому +4

    ഇത്രയും കാലം ആയിട്ടും കണ്ടു മടുപ്പ് വരാത്ത prgrm.... സഞ്ചാരം ❤️

  • @traveldiariessijolukose3696
    @traveldiariessijolukose3696 4 роки тому +13

    സഞ്ചാരം അതൊരു വികാരം ആണ് ...ചെറുപ്പം മുതൽ ഇഷ്ടമുള്ള ഒരു അറിവ് നൽകുന്ന പ്രോഗ്രാം 👌👌

  • @Bin-Azeez123
    @Bin-Azeez123 4 роки тому +43

    Covid കൊണ്ടുണ്ടായ ഒരു കാര്യം, കൂടുതൽ പേർ 'സഞ്ചരിക്കാൻ' എത്തിയിരിക്കുന്നു.

  • @shanuabbas4278
    @shanuabbas4278 4 роки тому +5

    മഴയത്തു കുതിർന്ന ഹോങ്കോങ് ഒരു സുഖമുള്ള കാഴ്‌ച ആയാണ് എനിക്ക് തോന്നിയത് .മഴ നന്നായി

  • @gsmohanmohan7391
    @gsmohanmohan7391 7 місяців тому +1

    ഒന്നുമില്ലാത്തവർക്ക് ലോകം അതേപടി കാണാൻ സഫാരി ഉള്ളത് ഒരനുഗ്രഹമാണ്.
    🌹🌹

  • @franciskundukulam821
    @franciskundukulam821 4 роки тому +10

    One of the best episodes of Sancharam... imagine how beautiful it would have been if it wasn't cloudy..

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 роки тому +3

    ❤️❤️❤️❤️എന്നെ പോലുള്ളവർക്ക് ഒരുപാട് മോട്ടിവേഷൻ നൽകിയ ചാനൽ 🌹🌹👍☺️🥰🥰

  • @deepthigeetha6489
    @deepthigeetha6489 4 роки тому +3

    1 million എത്താൻ ഇനി അധികം ദിവസം വേണ്ടി വരില്ല വലിയ സന്തോഷം എന്റെ പ്രിയപ്പെട്ട youtube ചാനലിനെ എല്ലാ ആശംസ കളും.

  • @MsNajeeb786
    @MsNajeeb786 4 роки тому +4

    സഞ്ചാരം എത്ര തവണ കണ്ടാലും മതി വരില്ല..

  • @vipinns6273
    @vipinns6273 4 роки тому +67

    മുൻപ് കണ്ടതാണ് വീണ്ടും കാണുന്നു. 😍😍 🇨🇳🇭🇰

    • @nashid9693
      @nashid9693 4 роки тому +3

      Ith eath varshatheyaaa

    • @Her_Mez
      @Her_Mez 4 роки тому +3

      @@nashid9693 2013 aanenn thonunn

    • @BertRussie
      @BertRussie 4 роки тому +5

      Don't add Chinese flag. The brave people of Hong Kong is fighting against tyranny and human rights violation of China. We must join their fight for independent Hong Kong

    • @vipinns6273
      @vipinns6273 4 роки тому +1

      @@BertRussie both flags are shown.

    • @BertRussie
      @BertRussie 4 роки тому +4

      @@vipinns6273 I know. But why the Chinese flag. They are a fascist regime which Hong Kong is fighting against

  • @aseemazeez9381
    @aseemazeez9381 4 роки тому +23

    @ 18:40 ആരെങ്കിലും ശ്രദ്ധിച്ചോ.. അത് കൊണ്ടാണ് ഈ നഗരങ്ങൾ ഒക്കെ ഇത്ര മനോഹരം ആയിരിക്കുന്നത് 👍

  • @faslurahmankk5854
    @faslurahmankk5854 2 роки тому +3

    ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം ഈ വീഡിയോ കണ്ടാലറിയാം.
    ചൈന ബഹു ദൂരം അപ്പുറത്താണ്

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +16

    സഞ്ചാരം നമ്മെ ഒരു മായാലോകത്ത് കൊണ്ടെത്തിക്കുന്നു 😍😍

  • @jegandani4863
    @jegandani4863 4 роки тому +3

    I'm seeing Sancharam from my childhood. This program in Asianet was inspired and created aspiration to see many countries.

  • @aiswaryavinod7338
    @aiswaryavinod7338 4 роки тому +36

    SANCHARAM vindum Malayalathil 😍😍

    • @praveenchandranv8984
      @praveenchandranv8984 4 роки тому +1

      Ath entha allengelum malayalthel anallo

    • @aiswaryavinod7338
      @aiswaryavinod7338 4 роки тому

      @@praveenchandranv8984 alllalo kazhinjaa episode English ayirunnu

    • @praveenchandranv8984
      @praveenchandranv8984 4 роки тому

      @@aiswaryavinod7338 Hmm greece episode ipozha kandth ഇംഗ്ലീഷ് explanation geography channelu pole aee poe

  • @Jin_cy
    @Jin_cy 4 роки тому +8

    സഞ്ചാരം അപ്‌ലോഡ് ചെയ്‌തിരുന്നെങ്കിൽ കുറേ ദിവസം മുന്നേ 1മില്യൺ അടിക്കുമായിരുന്നു.❤️💕

  • @syamsivanandhan7701
    @syamsivanandhan7701 4 роки тому +18

    One മില്യൺ ആകട്ടെ... ആകട്ടെ 👏👏

  • @sarath9257
    @sarath9257 4 роки тому +49

    Sgk live വരണം 1 മില്യൺ ആയാൽ.. plz

  • @vishnuprasads1754
    @vishnuprasads1754 4 роки тому +147

    Waiting for 1M 💜

    • @jijoperera8829
      @jijoperera8829 4 роки тому +13

      Nallath onnum kanan nammude epolathe pillerk samayam ella
      Avark comedy mathi

    • @mu.junaid5887
      @mu.junaid5887 4 роки тому

      Oh

    • @faheemamuhammad8266
      @faheemamuhammad8266 4 роки тому +4

      jijo perera actually comments nokkiyaal mikkathum youngsters aanenn thonunnu...sthreekalude commentsokke valare apoorvamaayte kaanunnullu... 'day in my life' polille upakaaramillaatha vlog kaanal nirthitt ithokke kandaal thanne lifel kore ariv sambaathikkaam...ipozhathe situationile stress kurakaanum help cheyyum

    • @jijoperera8829
      @jijoperera8829 4 роки тому +4

      Njan paranjath youth ottum ella ennu alla
      Plz understand it
      Arjyou nu 2.5m and subscription,he do well I agree for it.
      Bt athupole thanne arivum nedan youth munnottu varunnilla.
      Athree parajullu

    • @MUHAMMED_SAHIL
      @MUHAMMED_SAHIL 4 роки тому

      Katta waiting 😍

  • @-90s56
    @-90s56 4 роки тому +6

    കുറെ ദിവസമായി കാത്തിരിക്കുവായിരുന്നു കാണാൻ പക്ഷേ എന്തോ കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ അറിഞ്ഞിട്ട് കാണാൻ ഒരു മൂഡില്ല. പിന്നെ കാണാൻ സേവ് ചെയ്ത് വച്ചിട്ടുണ്ട് 😊❣️

    • @annievarghese6
      @annievarghese6 4 роки тому

      സതൃം.നൃസ്‌കൻടിരുന്നതിനാൽ.വരാൻ.താമസിച്ചോ.

  • @krishnamoorthi8081
    @krishnamoorthi8081 4 роки тому +16

    സന്തോഷമായി സന്തോഷ് സാർ,.🤗
    അല്ല, ഇവിടെ കുറേ first comment വന്നല്ലോ. ശരിക്കും ആരാ first ?

  • @gm7s21
    @gm7s21 4 роки тому +29

    Santhosh sir And sancharam crew will you come live after achieving 1M milestone 😍

    • @janut915
      @janut915 4 роки тому

      Air santhosh inspiring unvlr signer ory Vip pitsor tett haris orn rift map orovi

    • @janut915
      @janut915 4 роки тому

      Xenor ziber prayadhikyamul endivigen prahladhan

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +9

    Very Happy to see sancharam episode.
    Coincidence to say I was making Hong Kong itinery.

  • @MrSubashmv
    @MrSubashmv 4 роки тому

    താങ്കൾക്ക് ഇത്രയും ഈസി ആയി സ്ഥലങ്ങൾ പോകാൻ പറ്റുന്ന വേറെ സ്ഥലം ഇല്ല....

  • @akhilakpixel875
    @akhilakpixel875 4 роки тому +20

    സഞ്ചാരം ഇനി ഹോങ്കോങിലൂടെ ചൈനയിലേക് ദീര്ഘയാത്ര..

  • @Cat123cats
    @Cat123cats 2 роки тому +3

    പ്രിയ സന്തോഷ്‌ സർ നമ്മുടെ നാട്ടിലെ പല പ്രദേശങ്ങളും ഇതിലും മനോഹരമായി പരിപാലിച്ചു എടുക്കാൻ സാധിക്കും പക്ഷെ ഈച്ഛാശക്തി ഉള്ള നേതാക്കാൻ മാരോ ദിറകവിക്ഷണം ഉള്ള രാഷ്ട്രീയ കരോ നമ്മുടെ നാട്ടിൽ ഇല്ലാത്തത് നമ്മുടെ നാടിന്റെ ഒരു ശാപം തന്നെയാണ്

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +6

    Hongkong has highest number of skyscrapers in the world. Superb city.superb clean

  • @jenusworld-t2c
    @jenusworld-t2c 3 роки тому +2

    എൻ്റെ മോൻ ഹോങ്കോങ്ങിലെ Accedo Software കമ്പനിയിൽ Software എഞ്ചിനിയറായി ജോലി ചെയ്യുന്നു.ഹോങ്കോങ്ങ് മനോഹരമാണ്.

  • @MUHAMMED_SAHIL
    @MUHAMMED_SAHIL 4 роки тому +14

    കരിപ്പൂർ വിമാനത്താവളത്തിന്റെ ദുരന്ത വാർത്തയും ഓർത്ത്
    ഒരു ആശ്വാസം തിനു സഞ്ചാരം കാണാൻ വന്ന
    ലെ ട്രാവൽ ഏജന്റ് ആയ ഞാൻ 😢

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 2 роки тому +1

    ടൂറിസം സഞ്ചാരം ഈ വാക്കുകൾ കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്ന രൂപം സന്തോഷ് ജോർജ് കുളങ്ങരയുടെ തന്നെ 🌹

  • @akhilakpixel875
    @akhilakpixel875 4 роки тому +10

    Loading 1M safari..😍

  • @jalajabhaskar6490
    @jalajabhaskar6490 4 роки тому +5

    Thanku Santhoshji.. katta waiting aayirunnu

  • @alphateam2816
    @alphateam2816 3 роки тому +1

    Ithokkeyaan Yathra channel ✨❤️ Ellaam vishadhamaayi kaanikkam ✨❤️
    Sancharam annum innum ini ennum Vere level aan ✨❤️

  • @sheebamv6229
    @sheebamv6229 3 роки тому +7

    ഇതുവരെ കേരളത്തിൽ നിന്ന് പുറത്തു പോയിട്ടില്ല
    പക്ഷേ സാഞ്ചരം എന്നെ പലയിടത്തും കൊണ്ട് പോകുന്നു
    🙂🙂🙂

  • @bijunair8151
    @bijunair8151 4 роки тому +2

    Sir.. after come back to home.. Thanks. And this is the one and only real entertainment. Once again thank you very much,staysafe.

  • @tvoommen4688
    @tvoommen4688 3 роки тому +3

    40 years ago, I watched the MGR tamil film " ulagam chuttum valiban " and watched Hong Kong skyline with amazement.
    Song : Thankathoniyile..............

  • @connelmarianne9727
    @connelmarianne9727 Рік тому +1

    ഷൂട്ടിംഗിന് മഴ തടസ്സമാണെങ്കിലും മഴയത്തുള്ള ദൃശ്യങ്ങൾ കാണാൻ വേണ്ടി മാത്രം ഹോങ്കോങ് എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്നു🤗
    സഞ്ചാരത്തിന്റെ മഴ സമയങ്ങളിൽ പകർത്തിയ മറ്റ് എപ്പിസോഡുകൾ ഏതാണെന്ന് ആർകെങ്കിലും അറിയാമോ?

    • @raphaelrico1584
      @raphaelrico1584 Рік тому +1

      Same, njan ee HongKong China seriesil just cloudy aaya episodes chumma erunnu kaanum. Also some episodes for Malaysia Genting Highlands video has moody ambience I think.

    • @connelmarianne9727
      @connelmarianne9727 Рік тому

      @@raphaelrico1584 🤗❤

  • @mangalashree.neelakandan
    @mangalashree.neelakandan 3 роки тому +1

    My best history teacher
    Santhosh George kulangara
    ❤❤❤❤❤❤❤❤❤❤

  • @ivishnukn
    @ivishnukn 4 роки тому +49

    Yess. I was waiting for the China Series.

    • @ivishnukn
      @ivishnukn 4 роки тому +1

      @@On_road_india huh? You're wrong.

    • @drsauravjs634
      @drsauravjs634 4 роки тому

      R u from China

    • @amithafabiyan1340
      @amithafabiyan1340 4 роки тому +1

      Nanum

    • @muhammedaslam7755
      @muhammedaslam7755 4 роки тому +1

      @@drsauravjs634 ചൈന കണ്ടു അസ്സുയ വരുമെ കാണേണ്ട

    • @drsauravjs634
      @drsauravjs634 4 роки тому +2

      @@muhammedaslam7755 I am living in China

  • @bindureny8941
    @bindureny8941 8 місяців тому

    സാറിൻ്റെ സൗണ്ട് interview kanumpolum safari വിവരണവും എത്ര differenta❤❤❤

    • @hahastudioslive
      @hahastudioslive 4 місяці тому +2

      Ee sound SGK de alla vere chettan annu parayunnathe

  • @sharukh6191
    @sharukh6191 3 роки тому

    എത്ര വ്ലോഗേർസ് വന്നാലും സഫാരിയുടെ ക്ലാസ് വേറെ തന്നെയാണ്. ഒരു ക്ലാസിക് സിനിമ കാണുന്ന ഫീൽ!

  • @hamishashim111
    @hamishashim111 4 роки тому +52

    Background music: schindler's list

    • @rahulvenu96
      @rahulvenu96 4 роки тому +2

      ശരിയാ bro

    • @lio12345
      @lio12345 4 роки тому

      Manasilayilla....

    • @hamishashim111
      @hamishashim111 4 роки тому +1

      @@lio12345
      Background music is from the 1993 Spielberg movie Schindler's List( at the end of the episode I guess)

  • @VIVAGamingonline
    @VIVAGamingonline 3 роки тому +2

    കേരളത്തിലെ മൂന്നാറിലും ഇങ്ങനെ ഒരു ലോകം ബ്രിട്ടീഷുകാർ പടത്തുയർത്തിയതാണ് പിനീടുണ്ടായ ഒരു വെള്ളം പൊക്കം അവയെല്ലാം.. കൊണ്ട് പോയി😭

  • @shaheerglobe350
    @shaheerglobe350 4 роки тому +6

    വരില്ല എന്നറിയാം എന്നാലും ഒര് മോഹം.
    1 million ആകുമ്പോൾ സന്തോഷ് സർ നമ്മൾ subscribes നെ കാണാൻ ഇവിടെ യൂട്യൂബിൽ വരും എന്ന്. ഇല്ല അല്ലെ 😔

  • @rosmon37
    @rosmon37 4 роки тому +4

    വൺ മില്യൺ അടിച്ചു മോനെ... 😍😍😍😍😍👌👌👌👌

  • @smithaa1078
    @smithaa1078 4 роки тому +1

    🙏എന്നും ഇനി സഞ്ചാരം അപ്‌ലോഡ് നോക്കി ഇരിക്കാമല്ലോ. Thank you സാർ.

  • @saleemc5950
    @saleemc5950 4 роки тому +1

    കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം,😍😍😍

  • @deltawolf6652
    @deltawolf6652 4 роки тому +8

    ഞാൻ aanu ആദ്യ viewer 1st ലൈക്‌ 1st comment❤️❤️❤️❤️

    • @santalumpaniculatum38
      @santalumpaniculatum38 4 роки тому +1

      അടുക്കള വശത്ത് ചെന്ന് കുറച്ച് അരിയും തേങ്ങയും വാങ്ങിക്കൊളു..🤪🤪🤪😍😍

  • @jalaalvellila9322
    @jalaalvellila9322 3 роки тому +1

    അൽഭുതങളിൽ .ഒരു അൽഭുതം തന്നേയാണ് ഇത് .താങളുടെ കഴിവിനെ .1000 വട്ടം അഭിനന്തിച്ചാലും

  • @MrAfzalaziz
    @MrAfzalaziz 2 роки тому +1

    I stayed at Travelodge Kowloon, Jordan during my Hong Kong visit. It was a better room than the one shown and rates were also reasonable. Very good location with Jordan metro station near by.

  • @habeebrahman8218
    @habeebrahman8218 4 роки тому +10

    എത്ര കണ്ടാലും മടുക്കില്ല

  • @raneeshrexroddik7542
    @raneeshrexroddik7542 4 роки тому +8

    Wa eagerly Waiting for these uploads!! Thank you sir

  • @fathishiyapammus2228
    @fathishiyapammus2228 4 роки тому +3

    ethra janangal vannitt pogunnu..ennitum ethra clean aayi sookshikunnu ...

  • @thebeautifullgame6412
    @thebeautifullgame6412 4 роки тому +9

    HONG KONG IS BEAUTYYYY

  • @sundararajansundararajankc6989
    @sundararajansundararajankc6989 3 роки тому +1

    സൂപ്പർ താങ്കളെ നമിക്കുന്നു 🙏🙏👍👍👌👌👏👏👏

  • @vidhyarahul
    @vidhyarahul 4 роки тому +1

    Welcome back ! Malayalam Sancharam !! 😇😍

  • @jibinasajivcon5065
    @jibinasajivcon5065 3 роки тому

    Bus il kayariya sheshamulla background music sprb.

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 4 роки тому +14

    ഇതും കണ്ട്‌ കിടന്നുറങ്ങി നാളെ കണ്ണ്‌ തുറക്കുംബോൾ വൺ മില്ല്യൺ സബ്സ്ക്രൈബർ 🙄

  • @nikhilroy5113
    @nikhilroy5113 2 роки тому

    My inspiration 🥰🥰
    Childhood memories 💝

  • @amallfc8034
    @amallfc8034 4 роки тому +19

    Waiting for 1 M

    • @SafwanFaris
      @SafwanFaris 4 роки тому +2

      One Million അടിച്ചു 🤩

  • @traintechfood
    @traintechfood 4 роки тому +9

    Good Malayalam return,😍😍😍

  • @ardramayyanad
    @ardramayyanad 4 роки тому +1

    HK Island skyscraper view kanumbol Shanghai Bund pole😍

  • @nithinjoshy1336
    @nithinjoshy1336 4 роки тому +4

    അർഹിച്ച 1മില്യൺ 😍❤️💥

  • @naveenkumar001naveen
    @naveenkumar001naveen 4 роки тому +1

    ഹോങ്കോങ് കാഴ്ച്ചകൾ അതിമനോഹരം

  • @FasilShalu
    @FasilShalu 4 роки тому +1

    അടിച്ചു മക്കളെ one million✌✌✌❤❤❤

  • @muhammedhudaif934
    @muhammedhudaif934 3 роки тому

    Pandokke disk vaangi kaanumairunnu 😍😍😍 sancharam

  • @niyas6089
    @niyas6089 4 роки тому +1

    At this time safari TV cross 1M subscribers 💞💞💪💪

  • @shibilek8118
    @shibilek8118 4 роки тому +2

    One of my favorite country
    Hong Kong 😍😍

  • @azharibrahim6804
    @azharibrahim6804 4 роки тому +8

    18:00 schindler’s list bgm..👌

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 роки тому +1

    പുതിയ വീഡിയോക്ക് വോണ്ടി വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു... Thank you SAFARI

  • @shaneevunni2705
    @shaneevunni2705 4 роки тому +4

    Love you safari

  • @appleboykasaragod9860
    @appleboykasaragod9860 4 роки тому +2

    ആ റൂം കാണുമ്പോൾ ഗൾഫ്‌ വീട്ട് ഡ്രൈവറുടെ റൂം പോലെയുണ്ട്😀

  • @pajohnson3041
    @pajohnson3041 4 роки тому +1

    May God bless santhosh kulangara .

  • @yoursseven2557
    @yoursseven2557 4 роки тому +3

    After Lockdown and covid I want to start Travelling...

  • @OutofContextHumanRace
    @OutofContextHumanRace 4 роки тому

    Miss Hong Kong man such a beautiful city

  • @neom6256
    @neom6256 4 роки тому +7

    Good to see.. 👍
    What about Greece 🇬🇷. Only one episode.

    • @johanbijugeorge8826
      @johanbijugeorge8826 4 роки тому

      Greece is in English language dear.

    • @neom6256
      @neom6256 4 роки тому

      @@johanbijugeorge8826 no problem dear.

  • @manojacob
    @manojacob 4 роки тому +2

    One million subscribers within days. Congrats in advance!

  • @vipinns6273
    @vipinns6273 4 роки тому +11

    Waiting for 1M

  • @aswinm.v90
    @aswinm.v90 4 роки тому

    Sancharam addicted❤️

  • @khalidck6930
    @khalidck6930 2 роки тому +1

    അതിമനോഹരം

  • @reshmigopalan6000
    @reshmigopalan6000 4 роки тому

    Thanks for uploading new episode of sancharam.

  • @vivekviswanath2412
    @vivekviswanath2412 2 роки тому

    THAT SOUND................................💗💗💗💗

  • @padmarajanpk8757
    @padmarajanpk8757 3 роки тому

    Please mention when this video was shot in description.