അമ്മയും മക്കളും അദ്ദേഹത്തെ വീട്ട് വേലക്കാരനായാണ് കണ്ടിരുന്നത് ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചില്ല എന്ന് ത് ഒരു സത്യമാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ🌹🌹
@@bhaskarannairsureshkumar7893രാഹുൽ ഗഡി ചെയ്തിരുന്നത് പബ്ലിക് കണ്ടതാണ്. ഒന്ന് സിഖ് കാരെ സുജിപ്പിച്ചതാണ്. മൻമോഹൻ സിംഗിനെ ഒരു റബ്ബര് സ്റ്റാമ്പ് ആക്കി മാറ്റി. അല്ലെങ്കിൽ എങ്ങനെയാണ് വക്ഫ് ലോ അമെൻഡ്മെന്റ് 2013 ഇൽ വന്നത്.
കോൺഗ്രസ് ഏറ്റവും കൂടുതൽ ഹുമിലിയേറ്റ് ചെയ്ത വ്യക്തി മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ നിയമങ്ങൾ പൊതുജന മധ്യത്തിൽ വലിച്ചു കീറി കളഞ്ഞ പപ്പു എന്നിട്ട് കൊണ്ഗ്രെസ്സ് ഇപ്പോൾ മുതല കണ്ണീർ ഒഴുകുന്നു...
ഇന്ത്യൻ പ്രധാനമന്ത്രി എടുത്ത ഒരു തീരുമാനത്തിൽ എതിർപ്പ് ഉണ്ടെകിൽ രാഹുൽ ഗാന്ധിക്കു അത് നേരിട്ട് പറയാല്ലോ അല്ലെങ്കിൽ പാർട്ടി മീറ്റിംഗിൽ.. പ്രെസ്സ് മീറ്റ് നടത്തി ആ ബില്ല് കീറി കളഞ്ഞത് മുഖത്തു അടിച്ച പോലെ ആയി.. ആ പാവം രാജി കത്ത് എഴുതി പോക്കറ്റിൽ ഇട്ട് നടന്നു, എല്ലാരും കൂടെ പിന്ദരിപ്പിച്ചു... എത്രയും സീനിയർ ആയ ഒരാളെ എങ്ങനെ അപമാനിച്ചു രാഹുൽ 😡
മദാമ്മയുടെ കീഴിൽ പത്തു വർഷത്തേക്ക് തടവിൽ കഴിയേണ്ടിവന്ന പ്രധാനമന്ത്രി. അതെ സമയം ധനമന്ത്രി എന്ന നിലയിൽ നരസിംഹ റാവുവിൻ്റെ കീഴിൽ കാലഘട്ടത്തെ സൂപ്പർ ഹീറോ, സ്റ്റാർ.
@@binilpaulose514 അദ്ദേഹം ഒരു റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് അറിയാത്ത ആരും ഇവിടെയില്ല ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് കുറച്ച് സ്വാതന്ത്ര്യം ഉണ്ടായിരുന്നു കഴിവ് തെളിയിച്ചിട്ടുണ്ട്.... അദ്ദേഹം വെട്ടിയ പാത മോദി വിശാലമാക്കി എടുത്തു ഇന്ത്യയെ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറ്റിയെടുക്കുകയും ചെയ്തു.
ധനമന്ത്രിയെന്ന നിലയിൽ remarkable achievement ആണദ്ദേഹം ഭാരതത്തോട് ചെയ്തത്. അത്രയ്ക്കത്ര പക്ഷേ അദ്ദേഹത്തിന് പ്രധാനമന്ത്രിയെന്ന നിലയിൽ പരാജയവും പേറേണ്ടി വന്നത് ദൗർഭാഗ്യകരമായ political dispensation മൂലവും👌💐🙏
വിവരമില്ലാത്ത ടി ജി പലതും പറയും. അതൊക്കെ വിശ്വസിക്കുന്ന നിങ്ങളോടു സഹതാപം മാത്രം. തൊണ്ണൂറുകളിലെ കോമഡി പടം അല്ലെങ്കിൽ ടി ജി സംഭാഷണം ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു എന്റർടൈൻമെന്റിനു കാണുന്നത്. മണ്ടത്തരങ്ങൾ കോൺഫിഡൻസോടെ പറയാനുള്ള ഒരു കഴിവ്.
ആരൊക്കയോ സമ്മർദ്ദം ചെലുത്തിയത് കൊണ്ട് അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നു. 1, വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങളാണ് 2, വകഫ് ബോർഡിന് സുപ്രികോടതിയ്ക്ക് പോലും ഇടപെടാൻ കഴിയാത്ത പരിമിതിയില്ലാത്ത അധികകരങ്ങൾ ചാർത്തി കൊടുത്തു.( ഇതു രണ്ടു അമുസ്ലിം മതങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഒരുക്കിയ ഹിഡൻ അജണ്ടകളായിരുന്ന )
നെഹ്രു കുടുംബത്തിൽ കക്കൂസുകഴുകിയും മറ്റു വിടുവേലകളും ചെയ്യാത്തവനെ ഉന്നത സ്ഥാനം നൽകിയ ചരിത്രമില്ല. പാവം മൻമോഹനനും അടിമയായി കഴിഞ്ഞതു കൊണ്ടാണ് പ്രധാനമന്ത്രി എന്ന അലങ്കാരത്തിന് അർഹനായത്
ആദരണിയ മൻമോഹൻ സിംങ്ങിന് ആദരാഞ്ജലികൾ !! 🙏 ഒരു കുടുംബത്തിൻ്റെ ആധിപത്യം മൂലം കോൺഗ്രസ്സ് രാജ്യ വളർച്ചയോടൊപ്പം നഷ്ടപ്പെടുത്തിയത് കഴിവും, സാമർത്ഥ്യവും, ദീർഘവീക്ഷണവും ഉള്ള ഒരുപാട് മൻമോഹൻ സിങ്ങിനേയും, പ്രണാബ് ദാദയെ പോലുള്ള ലീഡർമാരേയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കോൺഗ്രസ്സിൻ്റെ പതനം അവർ ചോദിച്ച് വാങ്ങിയ (അനിവാര്യവും) കർമ്മ ഫലമാണ്. ഇനിയെങ്കിലും കോൺഗ്രസ്സ് ഡൈനസ്റ്റി മോഡൽ വിട്ട്, ജനാധിപത്യത്തിലേക്ക് വന്നാൽ അവർക്കു തന്നെ നല്ലത്. ജനാധിപത്യത്തിൽ ശക്തമായ ഭരണപക്ഷത്തിന്, അതിശക്തമായ പ്രതിപക്ഷവും വേണം !! കമ്മ്യൂണിസം എന്ന വിഷവിത്തിനോളമോ അതിലുപരിയോ വിനാശകാരിയാണ് കോൺഗ്രസ്സിലെ കുടുംബവാഴ്ച എന്ന് പറയാതെവയ്യ !!
മൻമോഹൻ സിംഗ് ധനമന്ത്രി എന്ന നിലയിൽ അക്കാലത്ത് മികച്ചതായിരുന്നു എന്നാൽ നരേന്ദ്ര മോദി സര്ക്കാര് നടപ്പാക്കിയ നടപടികൾ കൊണ്ടാണ് ഭാരതം മുന്നോട്ടു കുതിക്കുന്നത് ❤❤❤
മോഡിയുടെ ഇന്ത്യ എവിടെ കുതിക്കുന്നു. കിതക്കുന്നതാണ് കാണുന്നത്. ജിഡിപി വളർച്ച താഴോട്ട് കയറ്റുമതി വളർച്ച താഴോട്ട് തൊഴിലില്ലായ്മ വളർച്ച മേലോട്ട് പൊതു കടവും മേലോട്ട്
@@gouthamvidyasagarഎന്ന് കൊങ്ങികൾ പറയും ഇന്ന് ജിഡിപി 3.1 TRILLIAN 2014ഇൽ 1.5 trillian അതുകൊണ്ട് കുത്തിക്കുന്നോ kithaykuno എന്ന് വിവരം ഉള്ളവർക്കു മനസിലാകും
@@ajilpm3534 GDP in 1999 - USD 458bn GDP in 2004 - USD 714bn GDP in 2014 - USD 2.05trn GDP in 2024 USD 3.9trn CAGR എന്നൊരു സാധനം ഉണ്ട്. വീട്ടിലോ പരിസരത്തോ വിവരം ഉള്ളവരോട് ചോദിച്ചാൽ മതി എന്താണെന്നും അതെങ്ങനെ കാൽക്കുലേറ്റ് ചെയ്യുന്നതെന്നും വളർച്ചയും തളർച്ചയും കണ്ടുപിടിക്കാനുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഫോർമുല ആണ്
ഇവിടെ മൻമോഹൻസിങ്ങിനെ പറ്റി അല്ലെ പറയുന്നത്. പിന്നെ വെറുതെ ചൊറിയുന്നത് എന്തിനാ? ഞാൻ ഒരു മോഡി ഇഷ്ടം ഉള്ള ആളാണ് എന്ന് കരുതി എല്ലാടത്തും വെറുതെ കൊണ്ടേ കുത്തി കേറ്റണ്ട കാര്യം ഉണ്ടോ? മോഡിയുടെ നല്ല കാര്യങ്ങളും അദ്ദേഹം പറയാറുണ്ടല്ലോ. 👍വെറുതെ മോഡിക്ക് ചീത്ത പേരുണ്ടാക്കാതെ നോക്കു.
This analysis about Dr. Manmohan Singh by Shajan Sacharia is good. P.V. Narasimha Rao, the P.M. and his Finance Minister Dr. ManMohan Singh team was the best. The F.M. had freedom, under that P.M. Narasimha Rao deserves credit for all developments.
അവിടെ മുതൽ ആണ് കോൺഗ്രസ്സിൻ്റെ നാശത്തിന് തുടക്കം. ''മൻമോഹൻ സിംഗിൻ്റെ മകൾ പറഞ്ഞിരുന്നു. അച്ഛൻ ദേശത്തിന് വേണ്ടി പലതും ചെയ്യണമെന്ന് ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തെ കഠിനമായി മറ്റുള്ളവർ കൂച്ച് വിലങ്ങ് ഇട്ടിരിന്നു പല വേദികളിലും അദ്ദേഹത്തെ അപമാനിച്ചിരുന്നു.എന്നാണ്. അതിൽ അദ്ദേഹം വളരെ ദുഖിതൻ ആയിരുന്നു : അത് ഇറ്റലി കുടുംബം ആയിരുന്നു എന്ന് ജനം തിരിച്ചറിയുകയും മോദിക്ക് വൻ വിജയം നേടി കൊടുക്കയും ചെയ്തു
മൻമോഹൻ സിംഗ് ഒരു പാവപ്പെട്ട പ്രധാനമന്ത്രിയായിരുന്നു എല്ലാ കാര്യങ്ങളും ഫയലുകൾ വരെ നോക്കുന്നത് സോണിയാഗാന്ധി ആയിരുന്നു അവരുടെ അടുക്കളത്തോട്ടം നോക്കുന്ന കുറെ മന്ത്രിമാരും കട്ടുമുടിക്കുന്ന കാലമായിരുന്നു അതാണ് സംഭവിച്ചത് ഈ പ്രധാനമന്ത്രിയുടെ കാലത്ത്😂😂😂😂😂😂😂😂😂
ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി! മത്സരിക്കാൻ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തപ്പോൾ 'മാന്യനായ’ രാഷ്ട്രീയക്കാരനാകാൻ വളരെ എളുപ്പമാണ്.
അങ്ങനെയാണോ? അപ്പോൾ രാഷ്ട്രീയക്കാർക്ക് ഒന്നും പണം ഉണ്ടാക്കാൻ താല്പര്യം ഇല്ലായിരിക്കും. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും സീ പീ എം ജയിക്കുന്ന ധർമടം, പയ്യന്നൂർ, തലശ്ശേരി എം എൽ എ മാർ , ഒക്കെ സത്യസന്ധൻ ആയിരിക്കും
മൻമോഹൻ സിംഗ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി യുടെ പ്രൊഫ വിജയ് കുമാർ മൽഹോത്രയോടു 30,000ൽ അധികം വോട്ടുകൾക്കു പരാജയപ്പെട്ടു.
ലോകം കണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് മൻമോഹൻസിഗ് പ്രധാനമന്ത്രിയായ കാലത്താണ് ഇന്ത്യ കണ്ടത് നരസിംഹ റാവുവാണ് അഗോള വൽക്കരണം നടത്തിഇന്ത്യയെ ആആധുനികവല്ലകരിച്ചത്
മൗനി ബാബ എന്നാണല്ലോ അറിയപ്പെടുന്നത്. ആ കാലയളവിൽ കൊങ്ങികൾ സമ്പാദിച്ചത് കോടികൾ. 2ജി, കോൾ, കോമൺവെൽത്ത് ഗെയിംസ്, പാകിസ്താനുമായുള്ള നോട്ട് ഇടപാട്, ആദർശ് ഫ്ളാറ്റ് , ഇങ്ങനെ എണ്ണിയാൽ തീരാത്ത കുംഭകോണങ്ങൾ നടന്നത് ഈ പ്രധാനമന്ത്രിയുടെ കാലത്ത് ആയിരുന്നില്ലേ.. ഡാൻസ്കാരിയുടെ പാവാടയിൽ പിടിച്ച് ഗണ്ഡി കുടുംബത്തിന് ഓശാന പാടി നടന്നു. ഉദാരവൽക്കരണത്തിന് കാരണം നരസിംഹ റാവു ആയിരുന്നു.
ഈ ഒരു രാജ്യ സ്നേഹിയെ മൂലയില് ഒതുക്കിയിട്ടാണ് അമ്മയും മക്കളും ചേർന്ന് ഭരിക്കാനിറങ്ങുന്നത് ' ഒരു കാര്യം വ്യക്തമാണ്. കുടുംബവാഴ്ചയല്ല ജനാധിപത്യം 'യഥാർത്ഥ ഭരണാധികാരി നല്ല ഒരു രാജ്യ സ്നേഹിയായിരിക്കണം. എന്തായാലും മൻമോഹൻ സിംഗ് എന്ന വ്യക്തി നല്ലൊരു രാജ്യസ്നേഹിയായിരുന്നു. പക്ഷെ മെനകെട്ട കുടുംബവാഴ്ചക്കാർ അദ്ദേഹത്തിന് തടസ്സങ്ങൾ മാത്രം നൽകി തകിടം മറിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ 😢
🤭 നെഹ്റു ഫാമിലി കൂടാതെ ഒരു പ്രധാന മന്ത്രി ഇന്ത്യ യിൽ ഉണ്ടായിരുന്നു എന്ന് ബിജെപി ബഹുമാനം കൊടുത്ത് കാണിച്ചു ❤️🥰 ജയ് ഹിന്ദ് 💚🧡 ഇനി മൻമോഹൻ അനുസ്മരണ ദിനവും വരും ബിജെപി അത് ഏറ്റെടുക്കും ❤️🥰 കോൺഗ്രസ് നു കോടീശ്വരൻ ആയ ഇറ്റലി സോണിയ മതി അവരാണല്ലോ പാർട്ടി ഫണ്ട് ഏറക്കുന്നത്. ഇന്ത്യ യിലെ കോടീശ്വരി ആണ് സോണിയ എന്ത് കൊണ്ട് സോണിയക്ക് കോടികൾ ഉണ്ടാക്കാൻ സഹായം മോദി ചെയ്തു എന്ന് പറയുന്നില്ല? 🤔
സാർ..അദ്ദേഹം ഇന്നത്തെ ഇന്ത്യയെ ഇന്ത്യ ആക്കി എന്നതിൻ്റെ യഥാർത്ഥ കാരണം അത്ര ബോൾഡ് ആയി അത് പ്രാവർത്തികം ആക്കാൻ നെഹ്റു കുടുംബത്തെ തള്ളി നരസിംഹറാവു മുന്നിൽ നിന്നത് കൊണ്ടാണ്...അത് കൊണ്ടാണ് നരസിംഹറാവു മരിച്ചപ്പോൾ എഐസിസി ആസ്ഥനത്തിൽ പോലും ഒരു മിനിറ്റ് വെയ്ക്കാതെ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഡൽഹിയിൽ പോലും അടക്കാതെ ധൃതി പിടിച്ച് അദ്ദേഹത്തിൻ്റെ നാട്ടിലേക്ക് ഓടിച്ചത്... അന്ന് പ്രധാനമന്ത്രി ഇദ്ദേഹം ആയിരുന്നു എന്നത് വിരോധാഭാസം..
അദ്ദേഹം വ്യക്തി എന്ന നിലയിൽ നല്ല മനുഷ്യനായിരിക്കാം. പക്ഷേ ഒരു നല്ല പ്രധാനമന്ത്രി ആയിരുന്നില്ല. അഴിമതി നിറഞ്ഞ ഭരണക്കാലം. കോൺഗ്രസുകാർ സോണിയയുടെ ഭരണം എന്നു പറയാം. ഇപ്പോൾ പുകഴ്ത്തുന്നു. സത്യം പറഞ്ഞ മറുനാടൻ അഭിനന്ദനം അർഹിക്കുന്നു.
ഗണ്ടി കുടുംബത്തിലെ ഡ്യൂപ്ലിക്കേറ്റ് ഗാന്ധികൾക്ക് വേണ്ടി സ്വയം ബലിയാടായ കഴിവും വിവരവും വിവേകവും ഉണ്ടായിരുന്നെങ്കിലും അതൊന്നും പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഭാഗ്യം കിട്ടാതെ പോയ വ്യക്തി. മോദിജിയുടെ സ്ഥാനത്തു ഏതെങ്കിലും ഡ്യൂപ്ലിക്കേറ്റ് ഗാന്ധിയായിരുന്നു PM എങ്കിൽ ഇന്ന് ലഭിച്ചതിന്റെ നൂറിലൊന്നു ആദരവ് പോലും അദ്ദേഹത്തിന് ലഭിക്കുമായിരുന്നില്ല. 🙏
ഒരു നല്ല രാജ്യ സ്നേഹിയെ പണി എടുക്കാന്‍ സമ്മതിക്കാത്ത മദാമ്മ കുടുംബം സ്വന്തം വളര്‍ച്ച നോക്കി ഇന്നും ജീവിക്കുന്നു. ഈശ്വരന്‍ എല്ലാം കാണുന്നുണ്ട് എന്ന് ആ കുടുംബം ഓര്‍ക്കുന്നില്ല.,ഇന്ത്യ അവര്‍ക്ക് കറവ പശു മാത്രം എന്നും.
പ്രണബ് മുഖർജി ഹോസ്പിറ്റലിലേക്ക് പൊക്കും മുബ് ഒരു ബിജെപി നേതാവിനെ കണ്ടു വെന്നും, തിരിച്ചു വന്നാൽ വിശദ മായി കാണാം മെന്ന് പറഞ്ഞാണ് പോയത്.എന്നാൽ അദ്ദേഹം തിരിച്ചു വന്നില്ല.കൊറൊണ പിടി പെട്ട് മരിച്ചു.😮😮😮😮 ഒരു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന് ഹോസ്പിറ്റൽ അത്ര പരിഗണന യെ നൽകി യോളളോ 😮😮😮 കോണ്ഗ്രസ് പാർട്ടി യിൽ അദ്ദേഹം അതൃപ്തനായിരുനനു... മരണം നിഗൂഢമാണ്.. കോണ്ഗ്രസ് പാർട്ടി കൊന്നവരിൽ ഒരാൾ കൂടി 😢😢😢😢😢😢
അഴിമതിയുടെ ഒരു രൂപ പോലും എടുത്തിട്ടില്ലാത്ത അദ്ദേഹത്തെ ഈ പ്രശസ്തിയിൽ എത്തിച്ചത് റാവുവാണ്. ഭാരതത്തിൻ്റെ സാമ്പത്തിക നില പുനക്രമീകരിച്ചത് വഴി ഇന്നത്തെ വികസനത്തിൻ്റെ തുടക്കം അതുവഴിയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയായ അദ്ദേഹത്തിൻ്റെ കൈകളും വായും പൂട്ടിവച്ച സോണിയ ഗാന്ധി വിദേശ പര്യടന വേദികളിൽ അദ്ദേഹത്തെ വെറുമൊരു പാവയാക്കി മറ്റു രാജ്യങ്ങളിലെ മേധാവികൾക്ക് കൈ കൊടുക്കാനുള്ള അവകാശം പോലും നിഷേധിച്ചത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. ഇന്ന് മോദിക്ക് ചെയ്യാൻ കഴിയുന്ന മികച്ച വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഗാന്ധി കുടുംബം അവർക്കു മുകളിൽ മികച്ച പ്രകടനം നടത്തുന്ന നേതാക്കൾ ഉണ്ടാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. മികച്ച പ്രധാനമന്ത്രിയായിരുന്ന റാവുവിൻ്റെ മൃദദേത്തോട് കാട്ടിയ അനാദരവിൻ്റെ പ്രധാന കാരണവും മറ്റൊന്നല്ല. ഇതോടൊപ്പം ചേർത്തു വായിക്കേണ്ട കാര്യമാണ് ജനപ്രിയനായ ശാസ്ത്രിയുടെ മരണവും ഇനിയും വെളിച്ചം കാണാത്ത താഷ്കൻ്റ് കരാറും.
നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയിൽ പലരും കടുത്ത അസുഖബാധിതരിയിട്ടാണ് മരിച്ചത് . പട്ടേലും അംബേദ്കറും ഉദാഹരണം . പിന്നെ ശ്യാമപ്രസാദ് മുഖർജിയുടെ മരണം. ശാസ്ത്രി - ഹോമി ജഹാൻഗീർ ഭാഭാ - എ രണ്ടുപേരുടെയും മരണം എല്ലാം സംശയാസ്പദം ആണ്
വിവരവും നിഷ്പക്ഷതയും ഉളളവർ മനസ്സിലാക്കുന്നു ഇദ്ദേഹത്തിൻ്റെ രാജ്യത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ. ഒരു രാഷ്ട്രീയ കൗശലക്കാരനല്ലായിരുന്നു, അതിനാൽ അഴിമതിക്കാരെ ഭരണം നഷ്ടപ്പെടാതെ അകറ്റിനിർത്താൻ കഴിഞ്ഞില്ല. ഒരു രംഗത്ത് തിളങ്ങിയപ്പോൾ മറുവശം ദുർബലവും.
His economic policies are well accepted, no doubts and Mr Modi is only taking forward to it. But as PM not at all acceptable. Rahul Gandhi with the alliance of all congress enemies marred the possibility of his party again
നരസിംഹറാവുവിന്റെ മൃതദേഹം aicc ആസ്ഥാനത്തു പൊതു ദർശനത്തിന് വെക്കാൻ കോൺഗ്രസ് തയ്യാറായില്ല അദ്ദേഹത്തിന് ഒരു സ്മൃതി മണ്ഡപം പണിയാൻ പോലും മെനക്കെട്ടില്ല എന്നിട്ടിപ്പോൾ മൻമോഹൻ സിംഗ് മരിച്ചപ്പോൾ മദാമ്മയായും മക്കളും നാടകം കളിക്കുന്നു
His contribution as FM under PM Rao was fantastic. But as PM he was a failure. He was indeed a rubber stamp PM remote controlled by congress leadership. 😂😂😂
മുൻപത്തെ വിഡിയോയിൽ താങ്കൾ എന്റെ കമന്റ് കണ്ടു എന്ന് തോന്നുന്നു. ഞാൻ അതിൽ പറഞ്ഞ കാര്യങ്ങൾ ആണ് താങ്കൾ ഇപ്പോൾ പറയുന്നത്. മൻമോഹൻ സിംഗ് നല്ല വ്യക്തി ആയിരുന്നു but കുരങ്ങന്റെ കൈയിൽ പൊട്ട തേങ്ങ കിട്ടിയ പോലെ ആണ് മദാമ്മയും, മോനും അദ്ദേഹത്തെ കണ്ടിരുന്നത്. നരസിംഹ rao ഒരു പുകഞ്ഞ കൊള്ളി ആയിരുന്നു മദാമ്മക്ക് പിന്നെ ഗതി കേട്ടിട്ട് ആണ് അദ്ദേഹത്തെ PM ആക്കിയത്. മഞ്ഞരമയുടെ മുൻ പേജിൽ മദാമ്മയുടെ ഒരു വിഷമിച്ചു നിൽക്കുന്ന ആഹ്ഹ മുഖം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, PM ആകാൻ പറ്റാത്തതിൽ അന്ന് എല്ലാരും എതിർത്തു ഇന്ത്യക്കാർ PM ആയാൽ മതി എന്ന് പറഞ്ഞു. അല്ലെങ്കിൽ കാണാമായിരുന്നു ഇതിനേക്കാൾ മുൻപേ ഇന്ത്യ കുട്ടി ചോറ് ആക്കിയേനെ മദാമ്മ 😢. നമ്മൾ ഒക്കെ അറിയാത്ത കാലത്ത് എത്രയോ റെസ്‌പെക്ട് ചെയ്തിരുന്നു ഇവരെ. മനസ്സിലിരിപ്പ് അറിഞ്ഞപ്പോ വെറുത്തു പോയി. അറപ്പ് ആണിപ്പോ ആഹ് വംശത്തിനോട് തന്നെ 👍. എന്ന് ഒരു X- കോൺഗ്രസ്. ഓരോ ഇന്ത്യക്കാരും നമ്മളോട് ഈ കുടുംബം കാണിച്ച കാര്യങ്ങൾ അറിയണം എന്നാണ് എന്റെ ആഗ്രഹം. രാജ്യസ്നേഹികൾ ആകും നമ്മൾ അപ്പൊ ശെരിക്കും. നമ്മുടെ മലയാള മാധ്യമങ്ങൾ വിഷം ആണ് അതുകൊണ്ടാണ് എന്നെ പോലുള്ളവർ അറിയാതെ പോയത് ഈ വിഷ ജന്ദുക്കളെ. രാജ്യദ്രോഹികൾ മാത്രമേ, പിന്നെ സത്യം അറിയാത്തവരും, അറിഞ്ഞിട്ടും ഉറക്കം നടിക്കുന്നവരും മാത്രമേ ഇന്ന് ഇവരെ സപ്പോർട്ട് ചെയുക ഉള്ളു. 👍 സ്വന്തം നാട്ടിലെ ജനങ്ങളെ നാടിനെ വെറുപ്പിച്ച ആളുകൾ ആണിവർ. പ്രേതേകിച് കേരളത്തിൽ ആണ് ഈ പ്രതിഭാസം കൂടുതൽ 👍പക്ഷെ ഇപ്പൊ കുറെ പേരൊക്കെ ചിന്തിച്ചു തുടങ്ങി അന്ന് മുതൽ ആണിവരുടെ പതനത്തിന് തുടക്കം തുടങ്ങിയത്.🙏തിന്മകൾ നശിക്കാൻ തുടങ്ങി നന്മ്മ വരുന്നതിനു ദൈവത്തിനോട് നന്ദി 🙏.
നരസിംഹറാവു ഒരു വിഷൻ ഉള്ള ആളായതു കൊണ്ട് മൻമോഹൻ സിങ് ന് തൻ്റെ കഴിവു തെളിയിക്കാൻ പറ്റി . കേരളത്തിലും ഇലക്ടിറിസിറ്റി ബോർഡ് നെയും കേരളത്തിനെ മൊത്തമായും കുതിപ്പിക്കാൻ കഴിവുള്ള ഐ. എ എസ്സു കാരും സാമ്പത്തിക വിദഗ്ധരും ഉണ്ട് പക്ഷേ r അഴിമതി കൊലപാതകം കൊള്ള നടത്തുന്ന നേതാക്കൾ എല്ലാ പാർട്ടിയിലും . പണി ചെയ്യാതെ ജീവിക്കുന്ന നേതാക്കൾ . ഇന്നോവ യിൽ സഞ്ചരിക്കുന്ന കോ ഓപ് ബാങ്ക് പ്രസിഡൻ്റെ മാർ . കാക്കതൊള്ളായിരം ബോർഡും കോർപ റേഷനും അതിനൊക്ക് ഒരു അഡ്വ ൽ തുടങ്ങുന്ന പേരുള്ള കട്ടു മുടിക്കുന്ന ചെയർമാൻ മാർ വടക്കോട്ടു നോക്കി ഓലി ഇടുന്ന സ ചിദാനന്തൻ മാർ
Sonia and her kids undermined the authority of the Prime Minister of India during the UPA rule. The "Super Dynasty" considered him as their humble servant. The story would have been different, if Pranab Mukherjee was elected Prime Minister. The Dynasty has no respect for the Constitution and the constitutional propriety. Now, they are out to ";save" the Constitution!!!
മൻമോഹൻ സിംഗ് പ്രവർത്തിച്ചത് നരസിംഹറാവുവിന്റെ പുറകിലാണ്. മൻമോഹൻസിംഗ് ക്രെടിറ്റടിക്കുമ്പോൾ ബലിയാടായ, സോണിയ എന്ന രാഷ്ട്രീയ സ്വേച്ഛാധിപതിയുടെ ആഞ്ജ അതേപടി അനുസരിക്കാത്ത നരസിംഹറാവുവിനെ മറക്കുകയാണൊ ഷാജൻസാർ! മൻമോഹൻ സിംഗ് രാഷ്ട്രീയത്തിൽ ഒന്നുമല്ലായിരുന്നു. എന്നാൽ മരണാനന്തരം കോൺഗ്രസ്സ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ച റാവുവിന് എ ഐ സി സി യിൽ പോലും ഇടം കിട്ടാതിരുന്ന റാവുവിനെ സോണിയാസ്തുതിയിൽ നിങ്ങളെല്ലാം മറക്കുന്നു!
അമ്മയും മക്കളും അദ്ദേഹത്തെ വീട്ട് വേലക്കാരനായാണ് കണ്ടിരുന്നത് ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചില്ല എന്ന് ത് ഒരു സത്യമാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ🌹🌹
എന്ന് സന്ഖി ഭാഷ്യം.
@@bhaskarannairsureshkumar7893രാഹുൽ ഗഡി ചെയ്തിരുന്നത് പബ്ലിക് കണ്ടതാണ്. ഒന്ന് സിഖ് കാരെ സുജിപ്പിച്ചതാണ്. മൻമോഹൻ സിംഗിനെ ഒരു റബ്ബര് സ്റ്റാമ്പ് ആക്കി മാറ്റി. അല്ലെങ്കിൽ എങ്ങനെയാണ് വക്ഫ് ലോ അമെൻഡ്മെന്റ് 2013 ഇൽ വന്നത്.
സത്യമല്ലെ@@bhaskarannairsureshkumar7893
ഒരു കുടുംബത്തിന് വേണ്ടി ബലികൊടുത്ത പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ്
സത്യം പറഞ്ഞാൽ ആ കുടുംബമാകട്ടെ വേണുഗോപാലിൻ്റെയും ചിദംബരത്തിൻ്റെയും കളിപ്പാവയാണ്.
ആ കുടുംബം കോൺഗ്രസ് വിട്ടു നിന്നാൽ ആ പാർട്ടി രക്ഷപെടും
വീട്ടിലെ കാര്യസ്ഥൻ ആയിട്ടാണ് പപ്പു കരുതിയിരുന്നത്.
ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം.
@@bhaskarannairsureshkumar7893ആണോ? Urappano🤣🤣
കോൺഗ്രസ് ഏറ്റവും കൂടുതൽ ഹുമിലിയേറ്റ്
ചെയ്ത വ്യക്തി മൻമോഹൻ സിംഗ്
അദ്ദേഹത്തിന്റെ നിയമങ്ങൾ പൊതുജന മധ്യത്തിൽ വലിച്ചു കീറി കളഞ്ഞ പപ്പു
എന്നിട്ട് കൊണ്ഗ്രെസ്സ് ഇപ്പോൾ മുതല കണ്ണീർ ഒഴുകുന്നു...
No, PV Narasimha Rao was the most humiliated, then comes Patel. MMS was a house elf, dobbie. 😂
ഇന്ത്യൻ പ്രധാനമന്ത്രി എടുത്ത ഒരു തീരുമാനത്തിൽ എതിർപ്പ് ഉണ്ടെകിൽ രാഹുൽ ഗാന്ധിക്കു അത് നേരിട്ട് പറയാല്ലോ അല്ലെങ്കിൽ പാർട്ടി മീറ്റിംഗിൽ.. പ്രെസ്സ് മീറ്റ് നടത്തി ആ ബില്ല് കീറി കളഞ്ഞത് മുഖത്തു അടിച്ച പോലെ ആയി.. ആ പാവം രാജി കത്ത് എഴുതി പോക്കറ്റിൽ ഇട്ട് നടന്നു, എല്ലാരും കൂടെ പിന്ദരിപ്പിച്ചു... എത്രയും സീനിയർ ആയ ഒരാളെ എങ്ങനെ അപമാനിച്ചു രാഹുൽ 😡
Just before Obama-Manmohan Singh meeting.
@Rajesh.Ranjan athe.. Internnational media vare nattichu.. Indian PM ine apamanichu.. Opposition aanel potte
ഇത് ഒരോർമയും ഇല്ലാത്ത ഞാൻ @@swrp124
മദാമ്മയുടെ കീഴിൽ പത്തു വർഷത്തേക്ക് തടവിൽ കഴിയേണ്ടിവന്ന പ്രധാനമന്ത്രി. അതെ സമയം ധനമന്ത്രി എന്ന നിലയിൽ നരസിംഹ റാവുവിൻ്റെ കീഴിൽ കാലഘട്ടത്തെ സൂപ്പർ ഹീറോ, സ്റ്റാർ.
അദ്ദേഹത്തിന്റെ കഴിവുകൾ പുറത്തെടുക്കാനോ നല്ല ഭരണം കാഴ്ച വെക്കാനോ അഴിമതിയിൽമുങ്ങിക്കുളിച്ച മദാമ്മ കുടുംബം സമ്മതിച്ചില്ല എന്നുള്ളതാണ് സത്യം.
Manmohan singh oru showman aayirunnilla adhehathinu kaaryangal nannay cheyyunnathilaarnnu kazhivu .. geervaanam vitu ente thala ente mukham ennu parayunna aale pole allalo
@@binilpaulose514 അദ്ദേഹം ഒരു റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് അറിയാത്ത ആരും ഇവിടെയില്ല ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് കുറച്ച് സ്വാതന്ത്ര്യം ഉണ്ടായിരുന്നു കഴിവ് തെളിയിച്ചിട്ടുണ്ട്.... അദ്ദേഹം വെട്ടിയ പാത മോദി വിശാലമാക്കി എടുത്തു ഇന്ത്യയെ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറ്റിയെടുക്കുകയും ചെയ്തു.
@@binilpaulose514അത് പറഞ്ഞത് മുഴുവൻ മാധമായും പപ്പുവും ആയിരുന്നു ഇപ്പളും അതെ അതാണല്ലോ മൂലയ്ക്ക് ആയത് 😂😂😂
യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞ മറുനാടൻ മലയാളി ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻✌🏻💯
Mathew സാമൂവൽ സാറിന്റെ vdos കണ്ടു തുടങ്ങുന്നത് നല്ലത് ആണ്. കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരും. 👍
ധനമന്ത്രിയെന്ന നിലയിൽ remarkable achievement ആണദ്ദേഹം ഭാരതത്തോട് ചെയ്തത്.
അത്രയ്ക്കത്ര പക്ഷേ അദ്ദേഹത്തിന് പ്രധാനമന്ത്രിയെന്ന നിലയിൽ പരാജയവും പേറേണ്ടി വന്നത് ദൗർഭാഗ്യകരമായ political dispensation മൂലവും👌💐🙏
പപ്പു പിങ്കി ചോണിയ ഇത്രയും കഴിവുള്ള മൻമോഹൻ സാറിനെ വെറും പാവ ആക്കി മാറ്റിയിരുന്നു... കഷ്ട്ടം 😢
ഷാജൻ സാർ TG മോഹൻദാസ് സാറിന്റെ പത്രിക ചാനെൽ കണ്ടു,, ല്ലേ,,,👍🏻👍🏻
😄
വിവരമില്ലാത്ത ടി ജി പലതും പറയും. അതൊക്കെ വിശ്വസിക്കുന്ന നിങ്ങളോടു സഹതാപം മാത്രം.
തൊണ്ണൂറുകളിലെ കോമഡി പടം അല്ലെങ്കിൽ ടി ജി സംഭാഷണം ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു എന്റർടൈൻമെന്റിനു കാണുന്നത്. മണ്ടത്തരങ്ങൾ കോൺഫിഡൻസോടെ പറയാനുള്ള ഒരു കഴിവ്.
@@gouthamvidyasagarYour knowledge! Bhayankaram thanne
@@sanalkumarb2441 അതെ ടി ജി എന്ന പൊട്ടനെക്കാളും നൂറു മടങ്ങു വിവരം ഉണ്ട്. ഫുൾ കോൺഫിഡൻസോടു കൂടി പറയാം
@@gouthamvidyasagarഇപ്പൊ ഈ video കണ്ടിട്ട് എന്ത് തോന്നുന്നു.?
ആരൊക്കയോ സമ്മർദ്ദം ചെലുത്തിയത് കൊണ്ട് അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നു.
1, വിഭവങ്ങളുടെ ആദ്യ
അവകാശികൾ മുസ്ലിങ്ങളാണ്
2, വകഫ് ബോർഡിന് സുപ്രികോടതിയ്ക്ക് പോലും ഇടപെടാൻ കഴിയാത്ത പരിമിതിയില്ലാത്ത അധികകരങ്ങൾ ചാർത്തി കൊടുത്തു.( ഇതു രണ്ടു അമുസ്ലിം മതങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഒരുക്കിയ ഹിഡൻ അജണ്ടകളായിരുന്ന )
മരണശേഷം അദ്ദേഹത്തെ വെറുതെ വിട്ടു കൂടെ.
അപമാനിതനായിട്ടും മൗനിയായി തൻ്റെ കസേരയിൽ നാടിനെ ഓർത്ത് അമർന്നിരുന്ന ആ മഹാനുഭാവന് അന്ത്യ പ്രണാമം ശാന്തി🙏🌹
നെഹ്രു കുടുംബത്തിൽ കക്കൂസുകഴുകിയും മറ്റു വിടുവേലകളും ചെയ്യാത്തവനെ ഉന്നത സ്ഥാനം നൽകിയ ചരിത്രമില്ല. പാവം മൻമോഹനനും അടിമയായി കഴിഞ്ഞതു കൊണ്ടാണ് പ്രധാനമന്ത്രി എന്ന അലങ്കാരത്തിന് അർഹനായത്
Aale konnum thammil thallichum pm aayavane support cheyyunna monnakalkku manmohan enna pm nte valuppam engine ariyaanaanu
@@binilpaulose514സത്യം പറഞ്ഞതിന് എന്തിന് ആണ് പൗലോസിന് പൊള്ളിയത് ..പപ്പു എന്ത് അധികാരത്തിൽ ആണ് ഓർഡിനൻസ് വലിച്ചു കീറി കളഞ്ഞത്
ആദരണിയ മൻമോഹൻ സിംങ്ങിന് ആദരാഞ്ജലികൾ !! 🙏
ഒരു കുടുംബത്തിൻ്റെ ആധിപത്യം മൂലം കോൺഗ്രസ്സ് രാജ്യ വളർച്ചയോടൊപ്പം നഷ്ടപ്പെടുത്തിയത് കഴിവും, സാമർത്ഥ്യവും, ദീർഘവീക്ഷണവും ഉള്ള ഒരുപാട് മൻമോഹൻ സിങ്ങിനേയും, പ്രണാബ് ദാദയെ പോലുള്ള ലീഡർമാരേയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കോൺഗ്രസ്സിൻ്റെ പതനം അവർ ചോദിച്ച് വാങ്ങിയ (അനിവാര്യവും) കർമ്മ ഫലമാണ്.
ഇനിയെങ്കിലും കോൺഗ്രസ്സ് ഡൈനസ്റ്റി മോഡൽ വിട്ട്, ജനാധിപത്യത്തിലേക്ക് വന്നാൽ അവർക്കു തന്നെ നല്ലത്.
ജനാധിപത്യത്തിൽ ശക്തമായ ഭരണപക്ഷത്തിന്, അതിശക്തമായ പ്രതിപക്ഷവും വേണം !!
കമ്മ്യൂണിസം എന്ന വിഷവിത്തിനോളമോ അതിലുപരിയോ വിനാശകാരിയാണ് കോൺഗ്രസ്സിലെ കുടുംബവാഴ്ച എന്ന് പറയാതെവയ്യ !!
സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നനിലയിൽ അഗ്രഗണ്യൻ, വ്യക്തി എന്ന നിലയിൽ സംശുദ്ധൻ, പ്രധാനമന്ത്രി എന്ന നിലയിൽ മൊണ്ണ
👏
India's best PM
മൻമോഹൻ സിംഗ് ധനമന്ത്രി എന്ന നിലയിൽ അക്കാലത്ത് മികച്ചതായിരുന്നു എന്നാൽ നരേന്ദ്ര മോദി സര്ക്കാര് നടപ്പാക്കിയ നടപടികൾ കൊണ്ടാണ് ഭാരതം മുന്നോട്ടു കുതിക്കുന്നത് ❤❤❤
Mandanmaar kaayam manassilaakkan korachu samayam edukkum ennittippol kore muthalaalaarkkallathe cash illalo paavappettavan tax adakkan muthalaalikku vettikkam loan um ezhiyhitjallum
അടിത്തറ ഇട്ടതു റാവു - മൻമോഹൻ ടീം
വാജ്‌പേയിയും മോദിയും അതെ പാത പിന്തുടർന്നു
മോഡിയുടെ ഇന്ത്യ എവിടെ കുതിക്കുന്നു. കിതക്കുന്നതാണ് കാണുന്നത്.
ജിഡിപി വളർച്ച താഴോട്ട്
കയറ്റുമതി വളർച്ച താഴോട്ട്
തൊഴിലില്ലായ്മ വളർച്ച മേലോട്ട്
പൊതു കടവും മേലോട്ട്
@@gouthamvidyasagarഎന്ന് കൊങ്ങികൾ പറയും ഇന്ന് ജിഡിപി 3.1 TRILLIAN 2014ഇൽ 1.5 trillian അതുകൊണ്ട് കുത്തിക്കുന്നോ kithaykuno എന്ന് വിവരം ഉള്ളവർക്കു മനസിലാകും
@@ajilpm3534 GDP in 1999 - USD 458bn
GDP in 2004 - USD 714bn
GDP in 2014 - USD 2.05trn
GDP in 2024 USD 3.9trn
CAGR എന്നൊരു സാധനം ഉണ്ട്. വീട്ടിലോ പരിസരത്തോ വിവരം ഉള്ളവരോട് ചോദിച്ചാൽ മതി എന്താണെന്നും അതെങ്ങനെ കാൽക്കുലേറ്റ് ചെയ്യുന്നതെന്നും വളർച്ചയും തളർച്ചയും കണ്ടുപിടിക്കാനുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഫോർമുല ആണ്
അടിമ പ്രധാനമന്ത്രി ആയി ഭരണം നടത്തേണ്ടി വന്ന ഹതഭാഗ്യവാൻ ആയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി
അങ്ങനെ അടിമയായി ജീവിക്കാൻ കഴിയാത്ത ഒരാളായിരുന്നു നരസിംഹ റാവു അദ്ദേഹത്തിൻറെ മൃതദേഹത്തെ പോലും ഈ ശവങ്ങൾ അപമാനിച്ചു
Manmohan singh oru successful pm aarnnu congress prathyekichum sonia gandhi adhehayhinu support aayirunni
@@binilpaulose514മദാമ്മയുടെ പാവ അത് ലൈവ് ആയിട്ട് കണ്ടതാണ് 😂😂 angere തട്ടി മാറ്റി മുന്നിൽ കേറി നടന് പോവുന്ന ചോണിയ 😂😂😂
@@ajilpm3534 വെറും ചോണിയ അല്ല...അൽ ചോണിയ
Manmohan singh was a legend. പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഫുൾ പവർ ഉപയോഗിക്കാൻ സാധിച്ചില്ല. 🔥
മോദിക്കും bjp ഒരു ക്രെഡിറ്റും ഇല്ല എന്നു വരുത്തി തീർക്കാൻ മറുനാടൻ വളരെ കഷ്ടപെടുന്നു
🌹
ക്രെഡിറ്റ് അവകാശപ്പെടാൻ ഉണ്ടെങ്കിലേ കൊടുക്കേണ്ടൂ.
സർട്ടിഫിക്കറ്റ് പോലുമില്ലാത്ത ഒരു പി എം
ഇവിടെ മൻമോഹൻസിങ്ങിനെ പറ്റി അല്ലെ പറയുന്നത്. പിന്നെ വെറുതെ ചൊറിയുന്നത് എന്തിനാ? ഞാൻ ഒരു മോഡി ഇഷ്ടം ഉള്ള ആളാണ് എന്ന് കരുതി എല്ലാടത്തും വെറുതെ കൊണ്ടേ കുത്തി കേറ്റണ്ട കാര്യം ഉണ്ടോ? മോഡിയുടെ നല്ല കാര്യങ്ങളും അദ്ദേഹം പറയാറുണ്ടല്ലോ. 👍വെറുതെ മോഡിക്ക് ചീത്ത പേരുണ്ടാക്കാതെ നോക്കു.
കള്ളനോട്ട് അടിച്ചെന്ന് പറയുന്ന ചിതംബരത്തിന്‍റെ കാര്യം.. ഇന്ത്യയെ എവിടം വരെ എത്തിച്ചെന്ന് ആരും പറഞ്ഞില്ല..
Indeed a calm and Gentle Politician who didn't play the game politics as a politician. The great Soul Rest in Peace🙏
മൻമോഹൻ നരസിംഹറാവുവിൻ്റ കണ്ടുപിടുത്തം.. അതിൽ കോൺഗ്രസിന് പങ്കില്ല..👍
എല്ലാവരും ഈ നല്ല മനുഷ്യൻ അനുഭവിച്ചതിനെ കുറിച്ച് വായ തോരാതെ പറയുന്നുണ്ട്. 'അനുഭവിപ്പിച്ചവരെ' കുറിച്ച് പറയേണ്ട പോലെ പറയുന്നുമില്ല 😡
ധനമന്ത്രി ആയിരുന്നപ്പോൾ ചെയ്തെങ്കിൽ പ്രധാമന്ത്രി ആയപ്പോൾ ഉറങ്ങിപോയോ???
This analysis about Dr. Manmohan Singh by Shajan Sacharia is good. P.V. Narasimha Rao, the P.M. and his Finance Minister Dr. ManMohan Singh team was the best. The F.M. had freedom, under that P.M. Narasimha Rao deserves credit for all developments.
അവിടെ മുതൽ ആണ് കോൺഗ്രസ്സിൻ്റെ നാശത്തിന് തുടക്കം. ''മൻമോഹൻ സിംഗിൻ്റെ മകൾ പറഞ്ഞിരുന്നു. അച്ഛൻ ദേശത്തിന് വേണ്ടി പലതും ചെയ്യണമെന്ന് ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തെ കഠിനമായി മറ്റുള്ളവർ കൂച്ച് വിലങ്ങ് ഇട്ടിരിന്നു പല വേദികളിലും അദ്ദേഹത്തെ അപമാനിച്ചിരുന്നു.എന്നാണ്. അതിൽ അദ്ദേഹം വളരെ ദുഖിതൻ ആയിരുന്നു : അത് ഇറ്റലി കുടുംബം ആയിരുന്നു എന്ന് ജനം തിരിച്ചറിയുകയും മോദിക്ക് വൻ വിജയം നേടി കൊടുക്കയും ചെയ്തു
Onnu podo manmohanu ennum congress president sonia support cheythittalle kanditullu ethu bill aanu pass aakkthathu
@@binilpaulose514ഉവ്വ മദാമ്മ പറഞ്ഞു ചർച്ച പോലുമില്ലാതെ pala ബില്ലും പാസ്സാക്കി വഖഫ് ഉൾപ്പെടെ 😂😂😂
നരസിംഹ റാവു അദ്ദേഹത്തെ പ്രശസ്തനാക്കി, സോണിയ അദ്ദേഹത്തെ കുപ്രസിദ്ധനാക്കി.... നിങ്ങളുടെ സഹപ്രവർത്തകരെ വിവേകത്തോടെ തിരഞ്ഞെടുക്കുക.
Right സർ
മൻമോഹൻ സിംഗ് ഒരു പാവപ്പെട്ട പ്രധാനമന്ത്രിയായിരുന്നു എല്ലാ കാര്യങ്ങളും ഫയലുകൾ വരെ നോക്കുന്നത് സോണിയാഗാന്ധി ആയിരുന്നു അവരുടെ അടുക്കളത്തോട്ടം നോക്കുന്ന കുറെ മന്ത്രിമാരും കട്ടുമുടിക്കുന്ന കാലമായിരുന്നു അതാണ് സംഭവിച്ചത് ഈ പ്രധാനമന്ത്രിയുടെ കാലത്ത്😂😂😂😂😂😂😂😂😂
പാവാട അലക്ക് എന്ന പ്രയോഗം രാഷ്ട്രീയത്തിൽ ഒരു ശൈലി ആയി മാറി 2004 മുതൽ 14 വരെ അദ്ദേഹം ഭരിച്ച കാരണതാൽ 🙆🏼♂️
10 വർഷവും ഭരിച്ചത് മദാമ്മ സോണിയ ആയിരുന്നു,,, 😔
ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി!
മത്സരിക്കാൻ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തപ്പോൾ 'മാന്യനായ’ രാഷ്ട്രീയക്കാരനാകാൻ വളരെ എളുപ്പമാണ്.
അങ്ങനെയാണോ? അപ്പോൾ രാഷ്ട്രീയക്കാർക്ക് ഒന്നും പണം ഉണ്ടാക്കാൻ താല്പര്യം ഇല്ലായിരിക്കും. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും സീ പീ എം ജയിക്കുന്ന ധർമടം, പയ്യന്നൂർ, തലശ്ശേരി എം എൽ എ മാർ , ഒക്കെ സത്യസന്ധൻ ആയിരിക്കും
അത് നല്ല നിരീക്ഷണം!
മൻമോഹൻ സിംഗ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി യുടെ പ്രൊഫ വിജയ് കുമാർ മൽഹോത്രയോടു 30,000ൽ അധികം വോട്ടുകൾക്കു പരാജയപ്പെട്ടു.
ഒരു നന്മ അയാൾ ചെയ്തു ഇന്ത്യയോട് അത് മോദിയെ വളർത്തി PM ആയി ഇന്ത്യക്ക് സമ്മാനിച്ചു 😅
Mandanmar modiue arhikkunnu.. manmohan common man ne support cheyyunnu modi corporate kallan mareyum
ലോകം കണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് മൻമോഹൻസിഗ് പ്രധാനമന്ത്രിയായ കാലത്താണ് ഇന്ത്യ കണ്ടത് നരസിംഹ റാവുവാണ് അഗോള വൽക്കരണം നടത്തിഇന്ത്യയെ ആആധുനികവല്ലകരിച്ചത്
What you said is correct. As a finance minister he was good.
മൗനി ബാബ എന്നാണല്ലോ അറിയപ്പെടുന്നത്. ആ കാലയളവിൽ കൊങ്ങികൾ സമ്പാദിച്ചത് കോടികൾ. 2ജി, കോൾ, കോമൺവെൽത്ത് ഗെയിംസ്, പാകിസ്താനുമായുള്ള നോട്ട് ഇടപാട്, ആദർശ് ഫ്ളാറ്റ് , ഇങ്ങനെ എണ്ണിയാൽ തീരാത്ത കുംഭകോണങ്ങൾ നടന്നത് ഈ പ്രധാനമന്ത്രിയുടെ കാലത്ത് ആയിരുന്നില്ലേ.. ഡാൻസ്കാരിയുടെ പാവാടയിൽ പിടിച്ച് ഗണ്ഡി കുടുംബത്തിന് ഓശാന പാടി നടന്നു. ഉദാരവൽക്കരണത്തിന് കാരണം നരസിംഹ റാവു ആയിരുന്നു.
രാജയും മറ്റും കയ്യിട്ട് വാരി 👌
Shajan,I appreciate your frankness
രാജ്യവിരുദ്ധതയുള്ള കാര്യങ്ങൾക്ക് വേണ്ടി മൻമോഹൻ എന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ കോൺഗ്രസ്സ് അച്ചുതണ്ട് കുടുമ്പം ഉപയോഗിച്ചു.
ഗണ്ടി കുടുംബം അദ്ദേഹത്തെ മുതലെടുത്തു. വിവരദോഷി രാഹുൽ ഗണ്ടി അപമാനിച്ചു.
Good person in wrong party
Good person in good party.. Thank god he was not in bjp
ഈ ഒരു രാജ്യ സ്നേഹിയെ മൂലയില് ഒതുക്കിയിട്ടാണ് അമ്മയും മക്കളും ചേർന്ന് ഭരിക്കാനിറങ്ങുന്നത് ' ഒരു കാര്യം വ്യക്തമാണ്. കുടുംബവാഴ്ചയല്ല ജനാധിപത്യം 'യഥാർത്ഥ ഭരണാധികാരി നല്ല ഒരു രാജ്യ സ്നേഹിയായിരിക്കണം.
എന്തായാലും മൻമോഹൻ സിംഗ് എന്ന വ്യക്തി നല്ലൊരു രാജ്യസ്നേഹിയായിരുന്നു. പക്ഷെ മെനകെട്ട കുടുംബവാഴ്ചക്കാർ അദ്ദേഹത്തിന് തടസ്സങ്ങൾ മാത്രം നൽകി തകിടം മറിച്ചു.
അദ്ദേഹത്തിന് ആദരാഞ്ജലികൾ 😢
തികച്ചും സത്യസന്ധമായ വിവരണം.
നരസിംഹറാവുവിനെ അടുത്ത് സോണിയയുടെ ഒരു കളിയും നടന്നില്ല....
Container Case ..സ്വർണ്ണക്കടത്ത് ...ആ സുവർണ്ണ കാലം 😂😂😂
🤭 നെഹ്‌റു ഫാമിലി കൂടാതെ ഒരു പ്രധാന മന്ത്രി ഇന്ത്യ യിൽ ഉണ്ടായിരുന്നു എന്ന് ബിജെപി ബഹുമാനം കൊടുത്ത് കാണിച്ചു ❤️🥰 ജയ് ഹിന്ദ് 💚🧡 ഇനി മൻമോഹൻ അനുസ്മരണ ദിനവും വരും ബിജെപി അത് ഏറ്റെടുക്കും ❤️🥰 കോൺഗ്രസ് നു കോടീശ്വരൻ ആയ ഇറ്റലി സോണിയ മതി അവരാണല്ലോ പാർട്ടി ഫണ്ട് ഏറക്കുന്നത്. ഇന്ത്യ യിലെ കോടീശ്വരി ആണ് സോണിയ എന്ത് കൊണ്ട് സോണിയക്ക് കോടികൾ ഉണ്ടാക്കാൻ സഹായം മോദി ചെയ്തു എന്ന് പറയുന്നില്ല? 🤔
True 💯 see his first video on this subject . jayashankar sir had given a very good analysis about Manmohan Singh and his role as prime minister.
തോന്നലല്ല, സ്വാന്തമായി ഒരു വെക്തിത്വമില്ലാതെ എന്തുണ്ടായിട്ടു എന്ത് കാര്യം , നെഹ്‌റു കുടുംബത്തിന്റെ അനേകം അടിമകളിൽ ഒരടിമ
സാർ..അദ്ദേഹം ഇന്നത്തെ ഇന്ത്യയെ ഇന്ത്യ ആക്കി എന്നതിൻ്റെ യഥാർത്ഥ കാരണം അത്ര ബോൾഡ് ആയി അത് പ്രാവർത്തികം ആക്കാൻ നെഹ്റു കുടുംബത്തെ തള്ളി നരസിംഹറാവു മുന്നിൽ നിന്നത് കൊണ്ടാണ്...അത് കൊണ്ടാണ് നരസിംഹറാവു മരിച്ചപ്പോൾ എഐസിസി ആസ്ഥനത്തിൽ പോലും ഒരു മിനിറ്റ് വെയ്ക്കാതെ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഡൽഹിയിൽ പോലും അടക്കാതെ ധൃതി പിടിച്ച് അദ്ദേഹത്തിൻ്റെ നാട്ടിലേക്ക് ഓടിച്ചത്... അന്ന് പ്രധാനമന്ത്രി ഇദ്ദേഹം ആയിരുന്നു എന്നത് വിരോധാഭാസം..
അദ്ദേഹം നല്ല ഒരു കഴിവുള്ള vyakthithvamaayirunnu🙏... പക്ഷെ, നെഹ്‌റു കുടുംബത്തിന്റെ കളിപ്പാവ തന്നെയായിരുന്നു അദ്ദേഹം....
അദ്ദേഹം വ്യക്തി എന്ന നിലയിൽ നല്ല മനുഷ്യനായിരിക്കാം. പക്ഷേ ഒരു നല്ല പ്രധാനമന്ത്രി ആയിരുന്നില്ല. അഴിമതി നിറഞ്ഞ ഭരണക്കാലം. കോൺഗ്രസുകാർ സോണിയയുടെ ഭരണം എന്നു പറയാം. ഇപ്പോൾ പുകഴ്ത്തുന്നു. സത്യം പറഞ്ഞ മറുനാടൻ അഭിനന്ദനം അർഹിക്കുന്നു.
നരസിംഹറാവുവിനെ അവസാനകാലങ്ങളിൽ ഈ കുടുംബം എന്ത് ചെയ്തു എന്ന് നമ്മക്ക് അറിയാമല്ലോ.
ഗണ്ടി കുടുംബത്തിലെ ഡ്യൂപ്ലിക്കേറ്റ് ഗാന്ധികൾക്ക് വേണ്ടി സ്വയം ബലിയാടായ കഴിവും വിവരവും വിവേകവും ഉണ്ടായിരുന്നെങ്കിലും അതൊന്നും പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഭാഗ്യം കിട്ടാതെ പോയ വ്യക്തി. മോദിജിയുടെ സ്ഥാനത്തു ഏതെങ്കിലും ഡ്യൂപ്ലിക്കേറ്റ് ഗാന്ധിയായിരുന്നു PM എങ്കിൽ ഇന്ന് ലഭിച്ചതിന്റെ നൂറിലൊന്നു ആദരവ് പോലും അദ്ദേഹത്തിന് ലഭിക്കുമായിരുന്നില്ല. 🙏
Very good ❤
ഒരു നല്ല രാജ്യ സ്നേഹിയെ പണി എടുക്കാന്‍ സമ്മതിക്കാത്ത മദാമ്മ കുടുംബം സ്വന്തം വളര്‍ച്ച നോക്കി ഇന്നും ജീവിക്കുന്നു. ഈശ്വരന്‍ എല്ലാം കാണുന്നുണ്ട് എന്ന് ആ കുടുംബം ഓര്‍ക്കുന്നില്ല.,ഇന്ത്യ അവര്‍ക്ക് കറവ പശു മാത്രം എന്നും.
പ്രണബ് മുഖർജി ഹോസ്പിറ്റലിലേക്ക് പൊക്കും മുബ് ഒരു ബിജെപി നേതാവിനെ കണ്ടു വെന്നും, തിരിച്ചു വന്നാൽ വിശദ മായി കാണാം മെന്ന് പറഞ്ഞാണ് പോയത്.എന്നാൽ അദ്ദേഹം തിരിച്ചു വന്നില്ല.കൊറൊണ പിടി പെട്ട് മരിച്ചു.😮😮😮😮 ഒരു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന് ഹോസ്പിറ്റൽ അത്ര പരിഗണന യെ നൽകി യോളളോ 😮😮😮 കോണ്ഗ്രസ് പാർട്ടി യിൽ അദ്ദേഹം അതൃപ്തനായിരുനനു... മരണം നിഗൂഢമാണ്.. കോണ്ഗ്രസ് പാർട്ടി കൊന്നവരിൽ ഒരാൾ കൂടി 😢😢😢😢😢😢
മദാമ്മ കുടുംബത്തിൻ്റെ കളിപ്പാവയായിരുന്ന ഡോസിംഗ് എന്നത് കാര്യ ബോധമുള്ള ഓരോ ഭാരതീയനും അറിയാവുന്ന കാര്യമാണ്😮
രാകുൽ ഇന്ന് ഭാരതത്തെയും ഹുന്ദുക്കളെയും അപമാനിക്കുന്നില്ലേ.
അഴിമതിയുടെ ഒരു രൂപ പോലും എടുത്തിട്ടില്ലാത്ത അദ്ദേഹത്തെ ഈ പ്രശസ്തിയിൽ എത്തിച്ചത് റാവുവാണ്. ഭാരതത്തിൻ്റെ സാമ്പത്തിക നില പുനക്രമീകരിച്ചത് വഴി ഇന്നത്തെ വികസനത്തിൻ്റെ തുടക്കം അതുവഴിയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയായ അദ്ദേഹത്തിൻ്റെ കൈകളും വായും പൂട്ടിവച്ച സോണിയ ഗാന്ധി വിദേശ പര്യടന വേദികളിൽ അദ്ദേഹത്തെ വെറുമൊരു പാവയാക്കി മറ്റു രാജ്യങ്ങളിലെ മേധാവികൾക്ക് കൈ കൊടുക്കാനുള്ള അവകാശം പോലും നിഷേധിച്ചത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു.
ഇന്ന് മോദിക്ക് ചെയ്യാൻ കഴിയുന്ന മികച്ച വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഗാന്ധി കുടുംബം അവർക്കു മുകളിൽ മികച്ച പ്രകടനം നടത്തുന്ന നേതാക്കൾ ഉണ്ടാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. മികച്ച പ്രധാനമന്ത്രിയായിരുന്ന റാവുവിൻ്റെ മൃദദേത്തോട് കാട്ടിയ അനാദരവിൻ്റെ പ്രധാന കാരണവും മറ്റൊന്നല്ല. ഇതോടൊപ്പം ചേർത്തു വായിക്കേണ്ട കാര്യമാണ് ജനപ്രിയനായ ശാസ്ത്രിയുടെ മരണവും ഇനിയും വെളിച്ചം കാണാത്ത താഷ്കൻ്റ് കരാറും.
നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയിൽ പലരും കടുത്ത അസുഖബാധിതരിയിട്ടാണ് മരിച്ചത് . പട്ടേലും അംബേദ്കറും ഉദാഹരണം . പിന്നെ ശ്യാമപ്രസാദ് മുഖർജിയുടെ മരണം.
ശാസ്ത്രി - ഹോമി ജഹാൻഗീർ ഭാഭാ - എ രണ്ടുപേരുടെയും മരണം
എല്ലാം സംശയാസ്പദം ആണ്
At last you have put a truthful post on late Dr man mohan singh
പപ്പറ്റ് പ്രധാനമന്ത്രി
ഒരു അടിമ പ്രധാന മന്ത്രി 😂 അത്ര മാത്രം😢😢😢
വിവരവും നിഷ്പക്ഷതയും ഉളളവർ മനസ്സിലാക്കുന്നു ഇദ്ദേഹത്തിൻ്റെ രാജ്യത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ.
ഒരു രാഷ്ട്രീയ കൗശലക്കാരനല്ലായിരുന്നു, അതിനാൽ അഴിമതിക്കാരെ ഭരണം നഷ്ടപ്പെടാതെ അകറ്റിനിർത്താൻ കഴിഞ്ഞില്ല.
ഒരു രംഗത്ത് തിളങ്ങിയപ്പോൾ മറുവശം ദുർബലവും.
His economic policies are well accepted, no doubts and Mr Modi is only taking forward to it. But as PM not at all acceptable.
Rahul Gandhi with the alliance of all congress enemies marred the possibility of his party again
നരസിംഹറാവുവിന്റെ മൃതദേഹം aicc ആസ്ഥാനത്തു പൊതു ദർശനത്തിന് വെക്കാൻ കോൺഗ്രസ് തയ്യാറായില്ല അദ്ദേഹത്തിന് ഒരു സ്മൃതി മണ്ഡപം പണിയാൻ പോലും മെനക്കെട്ടില്ല എന്നിട്ടിപ്പോൾ മൻമോഹൻ സിംഗ് മരിച്ചപ്പോൾ മദാമ്മയായും മക്കളും നാടകം കളിക്കുന്നു
രണ്ടാം upa സർക്കാർ ഭരിക്കുമ്പോൾ നടന്ന അഴിമതി മുഴുവൻ നിസ്സഹായനായി കണ്ടു നിന്നു 😢😢
❤️❤️❤️💕💕
മദാമ്മ റിമോട്ട് ഞെക്കുന്നതിനനുസരിച്ച് പ്രവർത്തിച്ച പിഎം.
പപ്പുമോനും മദാമ്മയും മാറിയാൽ തന്നെ കോൺഗ്രസ് രക്ഷപ്പെടും
അഴിമതി നടന്നുപറയുമ്പോൾ പിന്നീട് അധികാരത്തിൽ വന്നവർ അത് തെളിയിച്ച് നടപടി എടുത്തോ
Valid പോയിന്റ്! മൻമോഹന്റെ ഭരണകാലത്തെ അഴിമതിയെക്കുറിച്ച് വാചാലർ ആകുന്ന ഒരൊറ്റ വ്യക്തി ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ലോജിക് ഇല്ല രാഷ്ട്രിയം മാത്രം.
ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി വളർത്തിയത് ഡോ. മൻമോഹൻ സിംഗ്.
Correct.good
Correct view
Part of the credit should go to PVNji as well as IMF.But for IMF's diktat ,the changes that were brought about would have never happened.
A true brilliant prime minister.🎉🎉🎉🎉
🙏🙏🙏
ഇനിങ്കിലും രാഹുലിനെ കയറ്റാതെ നോക്കാം...😢
ഇന്ന് അദ്ദെഹത്തെപ്പറ്റി പുകഴ്ത്തുന്ന കൊഗ്രസ്സ് കാരൊക്കെ അന്ന് അദ്ദേഹത്തെ വെറും പാവയാക്കി
His contribution as FM under PM Rao was fantastic. But as PM he was a failure. He was indeed a rubber stamp PM remote controlled by congress leadership. 😂😂😂
👏👏👏👍👍👍👌👌👌👌
യാസിൻ മാലിക്കും രക്ഷപ്പെടുമായിരുന്നു 🤣🤣🤣🤣🤣
മുൻപത്തെ വിഡിയോയിൽ താങ്കൾ എന്റെ കമന്റ് കണ്ടു എന്ന് തോന്നുന്നു. ഞാൻ അതിൽ പറഞ്ഞ കാര്യങ്ങൾ ആണ് താങ്കൾ ഇപ്പോൾ പറയുന്നത്. മൻമോഹൻ സിംഗ് നല്ല വ്യക്തി ആയിരുന്നു but കുരങ്ങന്റെ കൈയിൽ പൊട്ട തേങ്ങ കിട്ടിയ പോലെ ആണ് മദാമ്മയും, മോനും അദ്ദേഹത്തെ കണ്ടിരുന്നത്. നരസിംഹ rao ഒരു പുകഞ്ഞ കൊള്ളി ആയിരുന്നു മദാമ്മക്ക് പിന്നെ ഗതി കേട്ടിട്ട് ആണ് അദ്ദേഹത്തെ PM ആക്കിയത്. മഞ്ഞരമയുടെ മുൻ പേജിൽ മദാമ്മയുടെ ഒരു വിഷമിച്ചു നിൽക്കുന്ന ആഹ്ഹ മുഖം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, PM ആകാൻ പറ്റാത്തതിൽ അന്ന് എല്ലാരും എതിർത്തു ഇന്ത്യക്കാർ PM ആയാൽ മതി എന്ന് പറഞ്ഞു. അല്ലെങ്കിൽ കാണാമായിരുന്നു ഇതിനേക്കാൾ മുൻപേ ഇന്ത്യ കുട്ടി ചോറ് ആക്കിയേനെ മദാമ്മ 😢. നമ്മൾ ഒക്കെ അറിയാത്ത കാലത്ത് എത്രയോ റെസ്‌പെക്ട് ചെയ്തിരുന്നു ഇവരെ. മനസ്സിലിരിപ്പ് അറിഞ്ഞപ്പോ വെറുത്തു പോയി. അറപ്പ് ആണിപ്പോ ആഹ് വംശത്തിനോട് തന്നെ 👍.
എന്ന് ഒരു X- കോൺഗ്രസ്. ഓരോ ഇന്ത്യക്കാരും നമ്മളോട് ഈ കുടുംബം കാണിച്ച കാര്യങ്ങൾ അറിയണം എന്നാണ് എന്റെ ആഗ്രഹം. രാജ്യസ്നേഹികൾ ആകും നമ്മൾ അപ്പൊ ശെരിക്കും. നമ്മുടെ മലയാള മാധ്യമങ്ങൾ വിഷം ആണ് അതുകൊണ്ടാണ് എന്നെ പോലുള്ളവർ അറിയാതെ പോയത് ഈ വിഷ ജന്ദുക്കളെ. രാജ്യദ്രോഹികൾ മാത്രമേ, പിന്നെ സത്യം അറിയാത്തവരും, അറിഞ്ഞിട്ടും ഉറക്കം നടിക്കുന്നവരും മാത്രമേ ഇന്ന് ഇവരെ സപ്പോർട്ട് ചെയുക ഉള്ളു. 👍 സ്വന്തം നാട്ടിലെ ജനങ്ങളെ നാടിനെ വെറുപ്പിച്ച ആളുകൾ ആണിവർ. പ്രേതേകിച് കേരളത്തിൽ ആണ് ഈ പ്രതിഭാസം കൂടുതൽ 👍പക്ഷെ ഇപ്പൊ കുറെ പേരൊക്കെ ചിന്തിച്ചു തുടങ്ങി അന്ന് മുതൽ ആണിവരുടെ പതനത്തിന് തുടക്കം തുടങ്ങിയത്.🙏തിന്മകൾ നശിക്കാൻ തുടങ്ങി നന്മ്മ വരുന്നതിനു ദൈവത്തിനോട് നന്ദി 🙏.
A true patriot.
❤🎉
ആസിയൻ കരാർ മറക്കേണ്ട. ഗണ്ടികുടുംബത്തിന്റെ അടിമ.
Very good news
രാജ്യം ഭരിക്കാൻ ഭാഗ്യം ലഭിക്കാതെ പ്രധാനമന്ത്രി കസേരയിൽ കൂനികൂടിയിരുന്നു പത്ത് വർഷം തള്ളിനീക്കിയ ഹതഭാഗ്യവാനായ ആ പാവം മനുഷ്യന് പ്രണാമം
നരസിംഹറാവു ഒരു വിഷൻ ഉള്ള ആളായതു കൊണ്ട് മൻമോഹൻ സിങ് ന് തൻ്റെ കഴിവു തെളിയിക്കാൻ പറ്റി . കേരളത്തിലും ഇലക്ടിറിസിറ്റി ബോർഡ് നെയും കേരളത്തിനെ മൊത്തമായും കുതിപ്പിക്കാൻ കഴിവുള്ള ഐ. എ എസ്സു കാരും സാമ്പത്തിക വിദഗ്ധരും ഉണ്ട് പക്ഷേ r അഴിമതി കൊലപാതകം കൊള്ള നടത്തുന്ന നേതാക്കൾ എല്ലാ പാർട്ടിയിലും . പണി ചെയ്യാതെ ജീവിക്കുന്ന നേതാക്കൾ . ഇന്നോവ യിൽ സഞ്ചരിക്കുന്ന കോ ഓപ് ബാങ്ക് പ്രസിഡൻ്റെ മാർ . കാക്കതൊള്ളായിരം ബോർഡും കോർപ റേഷനും അതിനൊക്ക് ഒരു അഡ്വ ൽ തുടങ്ങുന്ന പേരുള്ള കട്ടു മുടിക്കുന്ന ചെയർമാൻ മാർ വടക്കോട്ടു നോക്കി ഓലി ഇടുന്ന സ ചിദാനന്തൻ മാർ
Nehru and Indira follow Islamism not socialism 🐖
മൊണ്ണ മാത്രമായിരുന്നില്ല മോഴയുമായിരുന്നു
Sonia and her kids undermined the authority of the Prime Minister of India during the UPA rule. The "Super Dynasty" considered him as their humble servant. The story would have been different, if Pranab Mukherjee was elected Prime Minister. The Dynasty has no respect for the Constitution and the constitutional propriety. Now, they are out to ";save" the Constitution!!!
But, the major credit should go to PVNR for the LPG..
സത്യം
രാജിവെച്ച് പോരാമായിരുന്നില്ലേ - അരിക്കാശിന് വകയുണ്ടായിരുന്നില്ലേ
Sajan enna ittalikkaran....😂
മൻമോഹൻ സിംഗ് പ്രവർത്തിച്ചത് നരസിംഹറാവുവിന്റെ പുറകിലാണ്. മൻമോഹൻസിംഗ് ക്രെടിറ്റടിക്കുമ്പോൾ ബലിയാടായ, സോണിയ എന്ന രാഷ്ട്രീയ സ്വേച്ഛാധിപതിയുടെ ആഞ്ജ അതേപടി അനുസരിക്കാത്ത നരസിംഹറാവുവിനെ മറക്കുകയാണൊ ഷാജൻസാർ! മൻമോഹൻ സിംഗ് രാഷ്ട്രീയത്തിൽ ഒന്നുമല്ലായിരുന്നു. എന്നാൽ മരണാനന്തരം കോൺഗ്രസ്സ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ച റാവുവിന് എ ഐ സി സി യിൽ പോലും ഇടം കിട്ടാതിരുന്ന റാവുവിനെ സോണിയാസ്തുതിയിൽ നിങ്ങളെല്ലാം മറക്കുന്നു!
നരസിംഹറാവു പ്രെധനമന്ദ്രി ആയപ്പോൾ ഈ കുടുംബം പ്രശ്നം ആയിരുന്നു അത് അറിയണമെങ്കിൽ അദ്ദേഹം മരിച്ചപ്പോൾ ഇവർ കാണിച്ചത് എന്തൊക്കെ ആയിരുന്നു
ഒരിക്കലും ലോക്സഭായിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത മൗനമോഹനെ എങ്ങനെ ഒരു നേതാവായി കണക്കാക്കാൻ കഴിഞ്ഞും????
RTI right to education Mnrega തുടങ്ങിയ പദ്ധതികൾ UPA സർക്കാരിന്റെ നേട്ടങ്ങൾ ആണ് .