യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയില്‍ ​ | U Prathibha | Son | Ganja case

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1,7 тис.

  • @bijukc150
    @bijukc150 18 днів тому +1164

    കോടതിയിൽ വരുമ്പോൾ അത് വെറും മുറുക്കാൻ പൊതി ആവും 😭😭😭

    • @dreamsideas6195
      @dreamsideas6195 18 днів тому

      Communst pachayanu

    • @humanbeing8810
      @humanbeing8810 18 днів тому +39

      Mla യുടെ മകൻ ആണെന്നറിയാതെ പാവം പോലീസ് കാര് പിടി കൂടുകയും ചെയ്തു. ചാനൽ കാര് അറിയുകയും ചെയ്തു

    • @humanbeing8810
      @humanbeing8810 18 днів тому +9

      Mla യുടെ മകൻ ആണെന്നറിയാതെ പാവം പോലീസ് കാര് പിടി കൂടുകയും ചെയ്തു. ചാനൽ കാര് അറിയുകയും ചെയ്തു

    • @slaveofAllahSlaveofallah-fw2sd
      @slaveofAllahSlaveofallah-fw2sd 18 днів тому +11

      കാരണം പ്രമുഖന്റെ മകനല്ലേ🤣 ഇത് ഇന്ത്യയാണ് ഇന്ത്യ🤣🤣🤣

    • @ckpradeesh4978
      @ckpradeesh4978 18 днів тому +6

      😂😂😂😂😂😂😂😂

  • @Justin-li5kj
    @Justin-li5kj 18 днів тому +530

    Excise ഉദ്യോഗസ്ഥരുടെ തൊപ്പി തെറിക്കാൻ പോകുന്നു അത്ര തന്നെ. 🤣🤣

  • @manikandansa5569
    @manikandansa5569 18 днів тому +2427

    നാളെ രാവിലെ കഞ്ചാവ് കമ്മ്യൂണിസ്റ്റ് പച്ചയാവും എന്ന് എത്രപേർ വിശ്വസിക്കുന്നു

  • @Mubashir-g2
    @Mubashir-g2 18 днів тому +314

    മോൻ തറവാടിന്റെ പാരമ്പര്യം കാത്തു 😂😂

    • @harrypotterince6484
      @harrypotterince6484 17 днів тому

      mubashir നിന്റെ ഉമ്മ നാട്ടുകാർക്ക് ഊമ്പിക്കൊടുത്താൽ നിന്റെ ഉമ്മുമ്മാന്റെ പൂറിനെ നാട്ടുകാർ കുറ്റം പറയുമോടാ പന്നീന്റെ മോനേ

  • @SomasenanS.P
    @SomasenanS.P 18 днів тому +2373

    പാർട്ടി സമ്മേളനത്തിന് ആളെ കൂട്ടാൻ ഉള്ള ഇന്ധനം

  • @Shxxn._7
    @Shxxn._7 18 днів тому +438

    ഈ പയ്യൻ പാവമാണ്, ഇവനാണ് കായംകുളം ഭാഗത്ത് പാവങ്ങൾക്ക് കഞ്ചാവ് പൊതി വിതരണം ചെയ്യുന്നത്, ഇവൻ ഒരു സഖാവാണ് ❤

    • @pachenjacob3545
      @pachenjacob3545 18 днів тому +4

      🤣🤣🤣🤣🤣

    • @bijithragb6584
      @bijithragb6584 18 днів тому

      Ninakariyamo ivanae neeyum athae vipanakaranano alla ni aku nananyi ariyamallo athanae chodhichath kanchavadikunnavarallam communist appo neeyokayo

    • @HariMS-g5l
      @HariMS-g5l 18 днів тому +2

      😂😂😂

    • @Sanal-t9t
      @Sanal-t9t 18 днів тому +3

      Sakhavinu .....keralathil...enthum aakamo.....
      Communism poyi.padikkuka...vayikkuka...chinthimkuka.....
      Communism ariyatha sakhakkal....modern sakhakkal...Kerala sakhakkal......

    • @Moonraider09
      @Moonraider09 18 днів тому +5

      കമ്മ്യൂണിസം ശരിക്കും പഠിച്ചാൽ അവന്മാരുടെ പല ഉദ്ദേശങ്ങളും ഇവിടെ നടക്കില്ലല്ലോ..😅😅​@@Sanal-t9t

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 18 днів тому +1608

    മകനും ഒരു പ്രതിഭ തന്നെ. . .
    വെറും പ്രതിഭയല്ല പ്രതിഭാസം. . . .

    • @sindhudilip174
      @sindhudilip174 18 днів тому +9

      😂😂😂😂👌🏻👌🏻👌🏻👌🏻

    • @VishnuVishnu-sq9lm
      @VishnuVishnu-sq9lm 18 днів тому +18

      മകൻ ഒരു വിസ്മയം

    • @KhaleelRahman-v4u
      @KhaleelRahman-v4u 18 днів тому +5

      😂😂😂

    • @Mohanlalmania
      @Mohanlalmania 18 днів тому +2

      Fake news guys

    • @nijovarghese3184
      @nijovarghese3184 18 днів тому +23

      ​@@MohanlalmaniaEllaa comment ilum same reply idaan post inu aano kooli atho manikkoor aano adime?

  • @Karnan574
    @Karnan574 18 днів тому +61

    അമ്മ പ്രതിഭ ആണെങ്കിൽ മോൻ പ്രതിഭാസമാണ് 😜🤩

    • @harrypotterince6484
      @harrypotterince6484 16 днів тому

      @@Karnan574 അപ്പൊ നിന്റെ അമ്മ വെടിയാണെങ്കിൽ നിന്റെ പെങ്ങൾ കൂട്ടവെടി ല്ലേ

  • @gokulnathsr8108
    @gokulnathsr8108 18 днів тому +753

    90 gram അര മണിക്കൂറിൽ 3 ഗ്രാം ആയെങ്കിൽ നാളെ നേരം വെളുക്കുമ്പോൾ ഫുൾ ആവി ആകും.

    • @Cupid0974
      @Cupid0974 18 днів тому +72

      സ്റ്റേഷൻ ജാമ്യം കിട്ടാൻ 3ഗ്രാം ആക്കി കുറച്ചു 😂😂😂😂😂ജനമൈത്രി നിയമം, വേണ്ടപ്പെട്ടവർക്ക് മാത്രമായി

    • @Deepak-00777
      @Deepak-00777 18 днів тому +22

      ഭരണം കയ്യിൽ ഉണ്ടെങ്കിൽ ഇതൊക്കെ നടക്കും....

    • @hamzakoya2472
      @hamzakoya2472 18 днів тому +26

      ഇപ്പോൾ തന്നെ പ്രതിഭ കള്ളവർത്തയാണെന്ന് പറഞ്ഞു ഫെസിബുക്കിൽ ലൈവ് ഇട്ടിട്ടുണ്ട് 😄

    • @SıbıGeorge-n9s
      @SıbıGeorge-n9s 18 днів тому +6

      Haaahaa

    • @KailasBiju-q9d
      @KailasBiju-q9d 18 днів тому +5

      എന്തും ആവാലോ,

  • @bijukc150
    @bijukc150 18 днів тому +144

    ലെ excise.... ഇനി ഞാനും സംഘവും നാളെ മുതൽ ഭരണം മാറുന്നത് വരെ കാസർഗോഡ് തന്നെ 😭😭😭😭

  • @My143-d3m
    @My143-d3m 18 днів тому +600

    😂😂😂
    വീട് നന്നാക്കാൻ അറിയാത്തവർ നാട് നന്നാക്കാൻ ഉള്ളത് ആണ് നമ്മുടെ ഭാഗ്യം😂😂😂

    • @Mullapoov
      @Mullapoov 18 днів тому

      Mla ക്കു പേരില്ലേ 😆

    • @Jayakrishnan-m6c
      @Jayakrishnan-m6c 18 днів тому

      ​@@Mullapoov' യൂ .പ്രതിഭ അതാണ് പേര്

    • @thomasjoseph5945
      @thomasjoseph5945 18 днів тому +3

      ഇതേ മാദ്ധ്യമങ്ങൾ ഇപ്പോൾ പറയുന്നു MLA യുടെ മകൻ്റെ കൂടെയുണ്ടായിരുന്ന വരിൽ ഒരാളുടെ പക്കൽ നിന്നാണെന്ന്. 😂😂 പൊലീസ് അത്തരമൊരു സംഭവമില്ല എന്നും പറയുന്നു.

    • @Sree-b4t
      @Sree-b4t 18 днів тому

      Paranjittundallo​@@Mullapoov

    • @Jayakrishnan-m6c
      @Jayakrishnan-m6c 18 днів тому

      @@thomasjoseph5945 ' പണത്തിൻ്റെ മീതെ കാക്കയോ പരുന്തോ ....
      അങ്ങിനെ എന്തോ ഒന്ന് പറക്കാറില്ല എന്നിപ്പോൾ ബോധ്യമായില്ലേ...?
      എങ്കിപ്പോൾ പണത്തിൻ്റെ കൂടെ പൗവ്വറും പ്രതാപവും കൂടി ചേർന്നാലോ ....?
      കുഞ്ഞാടിനെ 'ചളിയോ കരിയോ തേച്ച് പട്ടികുട്ടിയും ' പട്ടി കുട്ടിയെ പൗണ്ടറ് പൂശി കുഞ്ഞാടും ആക്കാം ' 😆

  • @shibubhadran3233
    @shibubhadran3233 18 днів тому +36

    കിസ്മിസ് ചവച്ചിരുന്ന ഞങ്ങൾ MLA യുടെ മകനെ ആക്ഷേപിക്കുന്നോ? പിടിച്ചഎക്സൈസിലെ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യാൻ സാധ്യത കാണുന്നു

  • @muraleedharannair5321
    @muraleedharannair5321 18 днів тому +672

    കോടതിയിൽ എത്തുമ്പോൾ കഞ്ചാവ് , കരിയില പൊടിച്ചതായി മാറും !

    • @venugopalnchandnathil9137
      @venugopalnchandnathil9137 18 днів тому +7

      EXCELLENT COMMENT

    • @travelwithme3680
      @travelwithme3680 18 днів тому

      പണ്ട് ഷഡ്ഢി മാറ്റിയത് പോലെ 🤣🤣🤣

    • @musthqfasuhair4576
      @musthqfasuhair4576 18 днів тому +3

      സ്റ്റേഷൻ ജാമ്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്ത് കോടതിയാണ്...

    • @bijithragb6584
      @bijithragb6584 18 днів тому

      Athae etho udf nethavu karanam etho oral athmahatya cheythu athi kando neeyoake athum ini communist oacha ano

    • @igzack4500
      @igzack4500 18 днів тому

      Ath nthina ini kodathyil ethanath

  • @WildlifestoriesBySajithPothodu
    @WildlifestoriesBySajithPothodu 18 днів тому +35

    MLA വന്നിട്ട് ക്യാപ്സുൾ കഴിച്ചിട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നത് ആരേലും കണ്ടോ? 🥲

  • @jesnan4636
    @jesnan4636 18 днів тому +297

    എസ് എഫ് ഐ ആകാൻ യോഗ്യത നേടി 😜😜😜😂😂😂

    • @Fun11186
      @Fun11186 18 днів тому +3

      ഇവിടെ പാർട്ടി പറഞ്ഞിട്ടില്ല അപ്പോൾ ഉറപ്പിച്ചോളു കമ്മ്യൂണിസ്റ്റ് അല്ല

    • @Fun11186
      @Fun11186 18 днів тому +1

      എസ്.എഫ് ഐകാരണും അല്ല

    • @Sanal-t9t
      @Sanal-t9t 18 днів тому +3

      Right

    • @RiswanaSherin-p6x
      @RiswanaSherin-p6x 18 днів тому +1

      @@Fun11186Sfi kkaran thanneyan

    • @athulkrishna6868
      @athulkrishna6868 18 днів тому

      Har har mahadev 🍁😂

  • @kjs00755
    @kjs00755 18 днів тому +72

    കോടതിയിൽ എത്തുമ്പോൾ അത് പൊതിച്ചോറാവും

    • @harrypotterince6484
      @harrypotterince6484 17 днів тому

      അല്ലെങ്കിൽ നിന്റെ അമ്മേടെ പൂറ്റിലെ വെള്ളമാവും

    • @harrypotterince6484
      @harrypotterince6484 16 днів тому

      @@kjs00755 നിന്റെ അമ്മേടെ കാലിന്റെ എടേലെ പൊതി

  • @RadhaRajendaran
    @RadhaRajendaran 18 днів тому +114

    പാവപ്പെട്ടവൻ റിമാൻഡിൽ പണം ഉള്ളർ ജാമ്യത്തിൽ നല്ല സംവിധാനം😂

  • @dextermorgan2776
    @dextermorgan2776 18 днів тому +58

    3 gm കഞ്ചാവോ 😂😂😂😂അതൊന്നു കത്തിക്കാൻ പോലും ഇല്ലലോ........ പൊതുജനം വീണ്ടും പൊട്ടർ 😅

  • @Commonman543
    @Commonman543 18 днів тому +169

    ഇവൻ ഒരു യുവ പ്രതിഭ തന്നെ..

  • @chandranms6882
    @chandranms6882 18 днів тому +23

    ഇപ്പോൾ ആണ് ലവൻ ശരിക്കും പ്രതിഭ ആയത് 😂

  • @akhilv5564
    @akhilv5564 18 днів тому +300

    ഇടതുകക്ഷം 🔥😂😂😂

  • @aliyarca7734
    @aliyarca7734 18 днів тому +21

    വിട്ടുകള ചെഗുവേര ഫാൻസ്‌ നിലവാരം കാത്തു.. അഭിനന്ദനങ്ങൾ പ്രിയ കുട്ടി സിജെപി ക്കാരന് 😄😄😄😄

    • @happy2video
      @happy2video 18 днів тому

      മദ്രസ കുണ്ടന്മാർ മമ്മദിന്റെ ചര്യ കാണിക്കുമ്പോലെ 😂😂😂

  • @Anarkkali
    @Anarkkali 18 днів тому +61

    അങ്ങനെ നീ നമ്മുടെ പാരമ്പര്യം കാത്തു... സന്തോഷമായി മകനേ സന്തോഷമായി....😅

  • @ArshadArshu-w7f
    @ArshadArshu-w7f 18 днів тому +12

    New generation കർഷകന് അഭിവാദ്യങ്ങൾ

  • @Adaspanakkal
    @Adaspanakkal 18 днів тому +232

    ബക്കറ്റ് പിരിവ് നിർത്തി ഇപ്പോൾ കഞ്ചാവ് ബിസിനസിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

    • @Sarah_3.0
      @Sarah_3.0 18 днів тому

      😂

    • @harrypotterince6484
      @harrypotterince6484 17 днів тому

      നിന്റെ തള്ളപൊലയാടിച്ചി നാട്ടുകാരുടെ കുണ്ണ ഊമ്പിക്കൊടുക്കുന്നത് നിർത്തിയോടാ വേശ്യയുടെ മോനേ

  • @AdiNarayan-z5z
    @AdiNarayan-z5z 18 днів тому +15

    നല്ല മാതൃക യുള്ള എംഎൽഎ

  • @Dragan67
    @Dragan67 18 днів тому +278

    ചോര വീണ മണ്ണിൽ നിന്ന് ഉയർന്നുവന്ന കനൽത്തരി 😵അളവ് കുറച്ച് excise ജാഗ്രത 😜😜

    • @anagha1236
      @anagha1236 18 днів тому +1

      😅😅😅😅

    • @KUNJAVA-o8i
      @KUNJAVA-o8i 18 днів тому

      😂 പോ അവിടന്ന്

    • @Sanal-t9t
      @Sanal-t9t 18 днів тому

      Athokke pandu aayirunnu...eppolenava communist keralam...,

  • @deepakkrishna7247
    @deepakkrishna7247 18 днів тому +8

    സ്വന്തം കുടുംബം നോക്കാൻ കഴിയാത്ത ഇവരൊക്കെ ആണ് നാട് നന്നാക്കാൻ നടക്കുന്നത്

  • @josephpa1672
    @josephpa1672 18 днів тому +63

    എൽഡിഎഫ് പറഞ്ഞതുപോലെ എല്ലാം ശരിയാകുന്നുണ്ട് 😄😄

  • @Latheef.231
    @Latheef.231 18 днів тому +15

    300ഗ്രാം 3 ഗ്രമായി പരിണാമം സംഭവിച്ച് കാനും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 വിപ്ലവം ജയിക്കട്ടെ 😂😂😂😂😂😂😂

    • @bijithragb6584
      @bijithragb6584 18 днів тому

      @Latheef.231 neeyoake ellam chernnu communist karae motha. Kanjavakukayanallo enthanu labham thanikokae e kanjavadich jeevikunnath satyathil communist akarano atho valya emanmarano onnu chinthikuka rss karanmar cheyyunnath kandittillae vtinakathayakond arum ariyilla alae

  • @mrperea112
    @mrperea112 18 днів тому +133

    പ്രതിഭയാണ് പ്രതിഭാസമാണ്

  • @kabeerkorikar3232
    @kabeerkorikar3232 18 днів тому +36

    ചെഗുവേരയുടെ ശിഷ്യൻ തന്നെ 😂

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri4265 18 днів тому +176

    എന്ത് വില കൊടുത്തും അവനെ രക്ഷിക്കണം സുപ്രീo കോടതിയിൽ പോയി 2 കോടി ചിലവായാലും പ്രശ്നമല്ല

    • @georgechacko3575
      @georgechacko3575 18 днів тому

      😂😂

    • @sreenarayanram5194
      @sreenarayanram5194 18 днів тому

      കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
      കഞ്ചാവ് ലീഗൽ ആയാൽ മദ്യ വ്യവസായത്തിനും ആശുപത്രി വ്യവസായത്തിനും രണ്ടിനും കോട്ടം തട്ടും

    • @Sanal-t9t
      @Sanal-t9t 18 днів тому

      Khajanavile Panam swantham kudumbhaswathupole upayogikkan ullathalla...ennu ee communist narikalku arinjukoode....

  • @manojparambath3841
    @manojparambath3841 18 днів тому +7

    ചെഗുവേരക്ക് പിറക്കാത്ത മകൻ പ്രതിഭ ഇപ്പോൾ മകനെ കുറിച്ച് അഭിമാനിക്കുന്നുണ്ടാക്കും ഇവൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻതന്നെ

    • @harrypotterince6484
      @harrypotterince6484 17 днів тому

      Manoj parambath ന്റെ അമ്മ ബസ് സ്റ്റാൻഡ് ശാന്തേടെ ജെട്ടിയിൽ നിന്ന് നൂറ് മില്ലി കുണ്ണപ്പാൽ കിട്ടി - അതിന് അവന്റെ തന്തയെ കുറ്റം പറയാമോ?

  • @rudrakshs2442
    @rudrakshs2442 18 днів тому +242

    ഇതൊക്കെ ആണ് നാട് ഭരിക്കുന്നത് എന്നതിൽ നവകേരളത്തിന് അഭിമാനിക്കാം

  • @nithinunni57
    @nithinunni57 18 днів тому +9

    പച്ചമരുന്ന് 😌😌 കള്ള് പോഷകാഹാരം ആണെങ്കിൽ ഇതും പ്രശ്നമില്ല

  • @surakarayad5252
    @surakarayad5252 18 днів тому +31

    കഞ്ചാവിന്റെ അളവ് കുറച്ചത് ഏതായാലും നന്നായി ഇല്ലെങ്കിൽ റിമാണ്ടിൽ ഇടുകയും പോലീസിന് സ്ഥലം മാറ്റം കിട്ടിയേനെ

  • @sambhushaji3685
    @sambhushaji3685 18 днів тому +14

    100 ഗ്രാമിന് മുകളിൽ ആയാൽ വകുപ്പ് വേറെ അതുകൊണ്ട് 90gm ആക്കി

    • @sagar-yj4mx
      @sagar-yj4mx 18 днів тому +2

      അത് വീണ്ടും 3 ഗ്രാം ആക്കി...

  • @jeenababu8718
    @jeenababu8718 18 днів тому +100

    ഷാരൂഖാന്റെ മോനും പ്രതിഭയുടെ മോനും ഒക്കെ ഇവിടെ എന്തുമാവാം..... ഷാരൂഖാന്റെ മോൻ തന്നെ കണ്ടില്ലേ ഏറ്റവും അവസാനം ഒന്നുമറിയാത്ത പച്ച പാവം 😅😅

    • @vinodvp194
      @vinodvp194 18 днів тому +7

      പി ടി തോമസിന്റെ മകന്റെ കാര്യം വിട്ടു പോയി...

    • @jeenababu8718
      @jeenababu8718 18 днів тому +5

      @vinodvp194 yes... ഇപ്പോൾ ന്യൂസ് ചാനലുകളിൽ ഒരു പൊടിപോലും ഇതിനെക്കുറിച്ച് കാണിക്കുന്നില്ല

    • @Reyhan21life
      @Reyhan21life 18 днів тому

      ​@@jeenababu8718this fake news

  • @Dr_comment007
    @Dr_comment007 18 днів тому +3

    കോടതി :താങ്കളുടെ കയ്യിൽ കഞ്ചാവ്ഉണ്ടാരുന്നോ
    ലെ പയ്യൻ : ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നവരാ
    . ശുഭം

  • @moosanpulkady7472
    @moosanpulkady7472 18 днів тому +103

    പാർട്ടി അന്വേഷണം നടത്തട്ടെ പിടിച്ച പോലീസിന്റ പണി പോയി അത്ര മാത്രം

  • @sugadevsugathan4045
    @sugadevsugathan4045 18 днів тому +8

    അഭിനന്ദനങ്ങൾ

  • @democraticthinker-Erk
    @democraticthinker-Erk 18 днів тому +43

    Photo?? ഒരു കനിവും ഇല്ലാത്ത കനിവ് .....90gm ഉണ്ടായിരുന്നു പക്ഷേ എംഎൽഎയുടെ മകൻ ആണെന്ന് അറിഞ്ഞപ്പോളത്തേക്കും വാർത്ത പുറത്തു പോയി ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് 90 മൂന്നായി കുറച്ചു...ഭാഗ്യം കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ പിടിക്കാഞ്ഞത് ഇല്ലെങ്കിൽ എസ് പിക്ക് സ്ഥലംമാറ്റം കിട്ടിയേനെ...പിടിച്ചത് കഞ്ചാവ് അല്ല മുട്ടിനു വേദനയ്ക്കുള്ള പച്ചില മരുന്നാണ് എന്നൊക്കെ ഒരായിരം വാദങ്ങൾ കേട്ട് ഇരിക്കും... ,ഇനിയും ഇത് പ്രതിപക്ഷ പാർട്ടിയുടെ ഗൂഢാലോചനയാണ് മനപ്പൂർവ്വം സർക്കാരിനെ കരിവാരി തേക്കാൻ ഉള്ള നീക്കമാണ് കനിവല്ല മറിച്ച് സുഹൃത്തുക്കളാണ് തെറ്റ് ചെയ്തത് , നാട് നന്നാക്കുന്നതിനു മുൻപ് എംഎൽഎ വീട് നന്നാക്കണം അല്ലെങ്കിലും ഒരു പൊടിക്ക് അഹങ്കാരം കൂടുതലാണ്

  • @sandeepsasidharan5219
    @sandeepsasidharan5219 18 днів тому +19

    സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു... സഗാക്കൻ മാരുടെ മക്കൾക്ക്‌ ഒരു നിയമം 😂😂😂. തുല്യനീതി.... മണ്ണാങ്കട്ട... ഇതാണ് no1 കേരള 🎉🎉🎉🎉

    • @harrypotterince6484
      @harrypotterince6484 17 днів тому

      Sandeep ശശിധരൻ.. മോനേ സന്ദീപേ.. ഇന്നലെ രാത്രി നിന്റെ തള്ള ബസ് സ്റ്റാൻഡ് ശാന്തയെ ആരോ കുണ്ടിയിൽ ബാലാത്സഗം ചെയ്ത് കൊന്ന് കെട്ടിതൂക്കി എന്ന് കേട്ടല്ലോ.. ശരിയാണോ ടാ പൊലയാടിച്ചി മോനേ

  • @castefedric4086
    @castefedric4086 18 днів тому +5

    Very good.... അങ്ങനെ പാർട്ടി അനു ആയികൾ വർത്തിക്കട്ടെ...

  • @sanjukp2953
    @sanjukp2953 18 днів тому +14

    ലഹരിക്കെതിരെ ഒരു റാലി നടത്തിയാൽ മതി mla ഉൽഘാടനം ചെയ്താൽമതി

  • @anas01111
    @anas01111 18 днів тому +3

    പ്രതിഭ mla ഇനി പിണുവിനെതിരെ ഇനി പാർട്ടി യോഗങ്ങളിൽ സംസാരിക്കില്ല. കട്ടായം

  • @krishnakarthik2915
    @krishnakarthik2915 18 днів тому +35

    കേരള പോലീസ് എന്തും ആകാമെങ്കിൽ പിന്നെ m. L. A. യുഡ്‌ മകനും എന്തും ആകാം

  • @adarshaniladarsh
    @adarshaniladarsh 18 днів тому +2

    ഫോട്ടോ കോടുക്കുമ്പോൾ നോർമൽ ഫോട്ടോ കൊടുക്കണം കുളിങ് ഗ്ലാസ്‌ ഒക്കെ വെച്ച് ഇവനെ എന്താ ഫോട്ടോഷൂട്ടിനു കൊണ്ട് പോവുകയാണോ ശെരിക്കും ആളെ വെക്തമായി മനസിലാവുന്ന രീതിയിൽ കൊടുക്കണം മനസിലാവില്ല ഇത് വല്ല പാവപ്പെട്ടവന്റെ മകളായിരുന്നങ്കിൽ വെക്തമായി കാണിച്ചേനെ

    • @harrypotterince6484
      @harrypotterince6484 17 днів тому

      ടാ തായോളി @adarshaniladarsh.. ആ ന്യൂസ്‌ fake ആയിരുന്നു.. നിന്റെ തള്ള ബസ് സ്റ്റാൻഡ് ശാന്ത aids ബാധിച്ച് ചത്ത വാർത്തയാണ് ഇപ്പൊ trending

  • @FaizalKoduvalli
    @FaizalKoduvalli 18 днів тому +31

    അന്വേഷണ കമ്മീഷനേ ഏർപ്പാടാക്കാൻ.... സിപി. എം.. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു..

  • @diputc5669
    @diputc5669 18 днів тому +3

    കഞ്ചാവ് പിടിത്തത്തിൽ ഉൾപെട്ട പോലീസ് എക്സൈസ് ജീവനക്കാരെ പിരിച്ച് വിടാനും
    എംഎൽഎ മകനെ നിയമസഭ യൂത്ത് ഐക്കൺ 2024 ആയി തിരഞ്ഞെടുക്കാനും നിയമസഭ ഐക്യത്തോടെ തീരുമാനിച്ചു
    സ്ഥിരം എംഎൽഎ എംപി മാരുടെ മക്കളെ പിഎസ്‌സി എഴുതാതെ ഡയറക്ട് ജോയിൻ്റ് ഡയറ്ടർ തസ്തികയിൽ നിയമിക്കാനും ശുപാർശ ചെയ്തു

  • @Dineswaran-p3k
    @Dineswaran-p3k 18 днів тому +11

    Kerala കഞ്ചാവ് പോൺസ്ഡ് u പ്രേതിഭ കേരളം മുന്നോട്ട് എല്ലാവരും പ്രോത്സാഹിക്കുക മദ്യം മയക്കുമരുന്ന് ലോട്ടറി കേരളം അമേരിക്കയെ vellanam

  • @ishaq4852
    @ishaq4852 18 днів тому +2

    MLA യുടെ മകനാവുമ്പോൾ 90 ഗ്രാം ഒക്കെ ആവി ആയി 3 ഗ്രാം ആവും. സാദാരണക്ചാരണവുമ്പോ 3 ഗ്രാം 300 ഗ്രാം ആവും

  • @shajiarassery
    @shajiarassery 18 днів тому +12

    നവോത്ഥാനം,,,, ഇങ്ങനെ,,, അടിപൊളി,,,

  • @sujith3684
    @sujith3684 18 днів тому +4

    സ്വാഭാവികം. പക്ഷെ തെളിവൊന്നും ഉണ്ടാകില്ല.

  • @jithinprasad2337
    @jithinprasad2337 18 днів тому +14

    മികച്ച കലാപ്രതിഭ

  • @kochumonkochu
    @kochumonkochu 18 днів тому +3

    Mla നിഷേധിച്ചു വാർത്ത പിൻവലിക്കണം........... കഞ്ചാവല്ല അത് യൂനനി മരുന്നാണ്... അവൻ എന്നും വലിക്കാറുള്ളതാ സർട്ടിഫിക്കറ്റ് ഉണ്ട്. അങ്ങ് ആക്ജ് സെന്ററിൽ 😊

    • @harrypotterince6484
      @harrypotterince6484 17 днів тому

      കൊച്ചുമോനെ നിന്റമ്മേടെ കൊച്ചു പൂറിൽ നിന്നാ ഇപ്പൊ കഞ്ചാവ് കിട്ടിയത്

  • @aseemwayanad7486
    @aseemwayanad7486 18 днів тому +9

    ഇതുപോലെ എല്ലാവർക്കും കൊടുക്കണം ജാമ്യം പാവപ്പെട്ടവന്റെ മകനായാലും ഏത് കൊമ്പന്റെ മോനായാലും അവർക്കൊന്നും ഇവിടെ നിയമം വേറെയല്ല ഒരുപോലെയാണ്

  • @afzalrahim3709
    @afzalrahim3709 18 днів тому +2

    അമ്മ പ്രതിഭ ആണെങ്കിൽ മകൻ പ്രതിഭാസം ആണ്!

  • @bipinkalathil6925
    @bipinkalathil6925 18 днів тому +9

    മകനാണ് ശരിക്കും പ്രതിഭ... പോലീസ് 'കനിവ് 'കാണിക്കണം..

  • @shajikk9685
    @shajikk9685 18 днів тому +3

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.... ഹയ്യട ഹയ്യ...😅

  • @user-padmesh
    @user-padmesh 18 днів тому +14

    ജാമ്യം കൊടുക്കാൻ പോലീസ് അഡ്ജസ്റ് മെൻ്റ് നടത്തി....90 ആക്കി😂😂😂😂

  • @sureshpanampilly400
    @sureshpanampilly400 18 днів тому +1

    ഇത് പോലെ ധൈര്യം ഉണ്ടാകുമോ മാപ്രേ ഒരു ന്യുനപക്ഷ MLA യുടെ മകന്റെ കാര്യത്തിൽ

  • @ramadaskkizhedathRamadas
    @ramadaskkizhedathRamadas 18 днів тому +17

    കള്ള് കേരളത്തിന്റെ ദേശീയ പാനീയം എന്ന് ഒരു നേതാവ്
    ഇനി കഞ്ചാവ്???

    • @Sanal-t9t
      @Sanal-t9t 18 днів тому

      Dheshiya puka...kanchavu...Kerala puka....

    • @mathewjohn3248
      @mathewjohn3248 18 днів тому

      K- ൻ ചാവ്

  • @gokufanforlife
    @gokufanforlife 17 днів тому +1

    അവനോട് ചോദിക്കുമ്പോ അതൊക്കെ ജീരകം, കല്ലുപ്പ് സാധാ ഉപ്പ് 🤣

  • @knprabhakarannair3168
    @knprabhakarannair3168 18 днів тому +29

    പാർട്ടി സഖാക്കൾക്ക് ഇത്തരം പ്രവർത്തനത്തിനാ ഭരണം - അതിനിടക്ക് പിടിച്ച എക്സൈസുകാർക്കെതിരെ നടപടി എടുക്കണം

  • @jyothi5563
    @jyothi5563 18 днів тому +3

    കഷ്ട്ടം തോന്നുന്നു. തലമുറയുടെ പോക്ക്... എന്തായാലും ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കിട്ടും

  • @AKI568
    @AKI568 18 днів тому +11

    അമ്മ കൊടുത്തയച്ചത് ആയിരിക്കും പാർട്ടിക്കാർക്ക് കൊടുക്കാൻ

  • @benjaminbenny.
    @benjaminbenny. 18 днів тому +1

    അടിമ കേരള പോലീസ് എപ്പോഴേ തോണ്ടി green tea ഇല ആക്കികാണും. പിന്നെ ജനങ്ങളെ പറ്റിക്കാൻ വാർത്തകരോട് പറഞ്ഞു ഒരു ബിറ്റ് ഇടും 😁

  • @shaji6913
    @shaji6913 18 днів тому +8

    ഒരു പ്രശ്നവും ഇല്ല ഇത് പാർട്ടി cpm വേറെ ലൈനാ

  • @sanusasi1844
    @sanusasi1844 18 днів тому +2

    തലമുറ തലമുറ കൈമാറി.....

  • @parasf22
    @parasf22 18 днів тому +8

    പ്രതിഭയുടെ മകൻ പ്രതിഭാസം ആണ് 🔥

  • @sabareesank3782
    @sabareesank3782 18 днів тому +7

    മാതൃക😂😂😂sfi കാർക്ക് 😄😄വീടു നന്നാക്കാൻ പറ്റാത്ത കുറെ എണ്ണം നാട് നന്നാക്കുന്നു

  • @nikhilkumar-xr6qk
    @nikhilkumar-xr6qk 18 днів тому +1

    പാർട്ടി പ്രവർത്തനം, കുഞ്ഞുങ്ങളുടെ കൂടി നോക്കണം

  • @nandakumarmani9769
    @nandakumarmani9769 18 днів тому +38

    കേരളമല്ലേ സ്വാഭാവികം 😄😄😄
    ഞാനൊക്കെ കുടുംബ സമേതം വിട്ട് 🙏🙏🙏
    നശിച്ച കേരളം 😇😇😇

    • @minibabu6995
      @minibabu6995 18 днів тому +2

      Correct

    • @minibabu6995
      @minibabu6995 18 днів тому

      Keralathilekku vannathu valiya kashtamyi njangalkkum

    • @MuhammedAzhar-f8q
      @MuhammedAzhar-f8q 18 днів тому +3

      ഇപ്പൊ upയിൽ ആയിരിക്കും 💀

    • @AKI568
      @AKI568 18 днів тому

      ഇവിടെ മര്യാദയ്ക്ക് ജീവിക്കുന്നവർക്ക് രക്ഷ ഇല്ല. ഇവിടെ നിന്ന് എങ്ങനെ പുറത്ത് ചാടണം എന്ന് ഒരു പിടി ഇല്ല.

    • @Gaghhjg
      @Gaghhjg 18 днів тому

      ​@@MuhammedAzhar-f8q Alla..swargeeya Iranilo afganilo aayirikkum😂

  • @312alexvinod4
    @312alexvinod4 18 днів тому +1

    LDF😂🤣🤣🤣🤣🤣🤣🤣 എല്ലാം ശരിയാകുന്നുണ്ട്

  • @SajithMaps
    @SajithMaps 18 днів тому +6

    😄😄😄😄 ആ പിടിച്ച പോലീസുകാർക്ക് സ്ഥലംമാറ്റം ഉറപ്പാ🤣🤣🤣

  • @rajannair1969
    @rajannair1969 18 днів тому +2

    പാർട്ടിക്ക് പറ്റിയ 'മഹൻ"..

  • @KiranMenon-jy2ed
    @KiranMenon-jy2ed 18 днів тому +5

    കഞ്ചാവും ആടലോടകവു ഉണക്കിയതും തിരിച്ചറിയാത്ത മാപ്രകൾക്കെതിരെ
    ജനം ഒന്നിച്ച് പോരാടനം😂

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 18 днів тому +3

    ഞാൻ ഒരു retired excise inspector ആണ്. പാർട്ടിക്കാരുടെ മക്കളെ കഞ്ചാവുമായി പിടിച്ച് കേസ് എടുത്തതിന് കുറെ അനുഭവിച്ചു. വിജിലൻസിൽ കള്ള പരാതി കൊടുത്തു. ഞാൻ ചെയ്ത ഒരു കുറ്റം ജാമ്യം കൊടുത്തതാണ്. ഇപ്പോൾ എങ്ങനെ ജാമ്യം അനുവദിച്ചു, ndps act പ്രകാരം ജാമ്യം നൽകാൻ കോടതിയ്ക്ക് മാത്രമേ അധികാരമുള്ളു. പറയാൻ ഒരുപാടുണ്ട്.

    • @jomon6400
      @jomon6400 18 днів тому

      സ്റ്റേഷൻ ജാമ്യം കിട്ടും exsice ഉദ്യോഗസ്ഥൻ ആണെങ്കിൽ മണ്ടത്തരം പറയല്ല്

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 18 днів тому

      @jomon6400 ഏത് സെക്ഷൻ പ്രകാരമാണ് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നത് എന്ന് ബുദ്ധിമാൻ പറയൂ.. കൊടുക്കുന്നില്ല എന്ന് പറഞ്ഞില്ല. small quantity കേസുകൾക്ക് ജാമ്യം അനുവദിക്കുന്നത് കോടതിയുടെ വാക്കാലുള്ള നിർദ്ദേശ പ്രകാരമാണ്, അല്ലാതെ നിയമപ്രകാരമല്ല. ഈ വർഷം എങ്ങാനും പുതിയ amendment വന്നെങ്കിലേയുള്ളു

    • @jomon6400
      @jomon6400 18 днів тому

      @@e.krishnan.e.k.rejimon8706 കോടതിടെ വക്കല്ലാണോ സ്‌മോൾ ക്ണ്ടിറ്റി 27b ക്ക് ഒക്കെ ജാമ്യം പോകുന്നേ നോട്ടീസ് പ്രേകരം കൊടുകാം പടിക്ക് ആദ്യം

    • @jomon6400
      @jomon6400 18 днів тому

      @e.krishnan.e.k.rejimon8706 എന്നാൽ അധി ബുദ്ധിമാൻ പറ 27b അറസ്റ് നെസ്സറി ആണോ

  • @krishnanpotty4808
    @krishnanpotty4808 18 днів тому +25

    വോട്ട് ചെയ്ത കേരളത്തിലെ വിവരമുള്ള ജനങ്ങൾ അനുഭവികേട്ടെ
    .

    • @harrypotterince6484
      @harrypotterince6484 17 днів тому

      Krishnanpotty.. ആ വ്യാജവാർത്ത പൊളിഞ്ഞെടാ തായോളി. ഇപ്പൊ നിന്റെ മൂത്ത മോള് ആയാലോക്കത്തെ മാപ്ലയുടെ കുണ്ണഊമ്പിക്കൊടുക്കുന്ന വാർത്തയാ ട്രെൻഡ്

  • @joyjoseph3728
    @joyjoseph3728 18 днів тому +2

    അമ്മ പ്രതിഭ പറയുന്നത് മകൻ സത്യസന്ധനാണ് എന്നും media ക്കാരാണ് കഞ്ചാവടിച്ചതെന്നുമാണല്ലോ.

    • @unnipadath
      @unnipadath 18 днів тому

      😂

    • @harrypotterince6484
      @harrypotterince6484 17 днів тому

      അതിപ്പോ joyjoseph ന്റെ അമ്മ പെഴച്ച പൊലയാടിച്ചിയാണെന്നും നാട്ടുകാർ പറയുന്നുണ്ടല്ലോ.. ആ വ്യാജവാർത്ത പൊളിഞ്ഞടാ വേശ്യയുടെ മകനെ

  • @ramadaskkizhedathRamadas
    @ramadaskkizhedathRamadas 18 днів тому +4

    ഭാവിയിലെ ആഭ്യന്തര മന്ത്രി, അല്ലെങ്കിൽ പാർട്ടി സെക്രട്ടറി 😂

  • @ManunairManu-l9y
    @ManunairManu-l9y 18 днів тому

    ഈ വാർത്ത ഇവിടെ അവസാനിക്കുന്നു......
    നന്ദി നമസ്ക്കാരം....
    ഇതാണ് ഇപ്പോഴത്തെ കേരളം...😢😢😢

  • @gopinathannair6320
    @gopinathannair6320 18 днів тому +8

    പ്രതിഭകളെ വാർത്തെടുക്കൂ സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪അടുത്ത തലമുറ നശിച്ചു തുലയട്ടെ. ഇങ്കിലാ ചിന്താവാ 💪

  • @travelwithme3680
    @travelwithme3680 18 днів тому +1

    🔥🔥 ലഹരിക്കെതിരെ കേരള സർക്കാർ

  • @kollamchandran2975
    @kollamchandran2975 18 днів тому +21

    ഈ സർകാർ ലഹരി ഉപയോഗം കുറക്കും 😂😂

  • @Molly-kv9be
    @Molly-kv9be 18 днів тому +7

    😁 പാർട്ടി മുഴുവൻ കഞ്ചൻ ആണല്ലോ 😂😂

  • @vishnucristy7026
    @vishnucristy7026 18 днів тому +7

    അത് പാർട്ടിയുടെ നയമാണ്‌ 🤣 ആരും ചോദ്യം ചെയ്യണ്ട

  • @suseelak3660
    @suseelak3660 18 днів тому +1

    സഖാക്കന്മാരുടെ കയ്യിൽനിന്നും പിടിക്കുന്ന കഞ്ചാവ് കിറ്റിൽ ഇട്ടു കൊടുത്തിരുന്നെങ്കിൽ എല്ലാ വീട്ടിലും കിട്ടുമായിരുന്നു

  • @sunilkumarmv556
    @sunilkumarmv556 18 днів тому +7

    വല്ലാതെ കമൻ്റ് ഇട്ടു തകർകണ്ട, പല മക്കളും ഇപ്പൊൾ ഇതിൻ്റെ പിടിയിൽ ആണ്.

    • @SathyanKV-i7d
      @SathyanKV-i7d 18 днів тому +1

      അത് സമ്മതിച്ചാൽ മതി

  • @nm23-z3s
    @nm23-z3s 18 днів тому +1

    സഖാക്കളുടെ അഭിമാനം കാത്തു 😂

  • @noushadabbas2407
    @noushadabbas2407 18 днів тому +33

    100 തികയില്ല.😊😊😊😊 100 തികഞ്ഞാൻ 90 ദിവസം റിമാൻഡ് ചെയ്യണം.. ഇത് 90ബല്ലേ ഉള്ളൂ. so സ്റ്റേഷൻ ജാമ്യം കൊടുത്തു പറഞ്ഞ് വിട്ടു.

    • @unnikrishnans829
      @unnikrishnans829 18 днів тому +3

      100 ഗ്രാം കൈവശം വെച്ചാൽ 90 ദിവസം ജയിലിൽ ഇടാൻ ഒന്നും നിയമമില്ല. 1 kg ആണ് കഞ്ചാവിന്റെ കോമേഴ്‌ഷ്യൽ ക്വാണ്ടിറ്റി. അതിനു ജാമ്യം കിട്ടില്ല. പക്ഷെ അതിനും 90 ദിവസം ഒന്നും ജയിലിൽ കിടക്കേണ്ടി വരില്ല.

    • @haridas527
      @haridas527 18 днів тому

      @@unnikrishnans829കമ്മി ആണ് അല്ലെ

    • @rishi23
      @rishi23 18 днів тому

      20 kg aanu​@@unnikrishnans829

    • @rishi23
      @rishi23 18 днів тому +1

      എവിടുന്ന് കിട്ടി ഈ വിവരം

    • @allwynraju2647
      @allwynraju2647 18 днів тому +1

      90 ഗ്രാം 3 ആക്കി കുറച്ചിട്ടൊണ്ടന്ന് പറയാൻ പറഞ്ഞു.

  • @Ttt88895
    @Ttt88895 18 днів тому

    മാധ്യമ സിൻഡിക്കേറ്റ്

  • @MN-vz4kk
    @MN-vz4kk 18 днів тому +8

    😂 ഭയം വേണ്ട ജാഗ്രത മതി❤

  • @Whose-l9l
    @Whose-l9l 18 днів тому +2

    മറിമായത്തിന്റെ പഴയ എപ്പിസോഡ് ഓർമ്മ വന്നു

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 18 днів тому +6

    നമ്മുടെ നാട്ടിൽ രണ്ടു നിയമം. Mla. മക്കൾ. ജാമ്യം. മറ്റുള്ളവരെ പിടിച്ചാൽ കോടതി. റിമന്റ്

  • @anoopantony7104
    @anoopantony7104 18 днів тому +1

    അജ്ജ് കമ്മ്യൂണിസ്റ്റ്‌ പച്ച ആണ് 😄

  • @othenank7514
    @othenank7514 18 днів тому +7

    AV2m
    അമ്മ..പ്രതിഭ...മകൻ..മഹാപ്രതിഭ

  • @mohandas8123
    @mohandas8123 18 днів тому +1

    പ്രതിഭ ,ഈ വ്യാജ വർത്തെകെതിരെ കേസ് കൊടുകണം