Sujith Bhakthan-ൻ്റെ പെണ്ണുകാണൽ - Fun Interview With Sujith Bhakthan and Swetha Bhakthan | IB

Поділитися
Вставка
  • Опубліковано 27 сер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Relationship Manager : Akshay Prakash
    #techtraveleat #SujithBhakthan #SwethaBhakthan
    Here is the Exclusive interview of travel Vloggers Sujith Bhakthan and wife Swetha Bhakthan.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

КОМЕНТАРІ • 548

  • @BehindwoodsIce
    @BehindwoodsIce  4 роки тому +73

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @vrindhamohan3009
      @vrindhamohan3009 4 роки тому +3

      Tech travel eat uyir💛

    • @hitechpopcorn
      @hitechpopcorn 4 роки тому

      Why didn't you put his channel link? Let all grow

    • @abhi5400
      @abhi5400 4 роки тому

      Karikku teamne interview cheyo

    • @sabeehmedia692
      @sabeehmedia692 4 роки тому

      സുജിത് ചേട്ടൻ പറഞ്ഞത് കൊണ്ട് ഒരു നെഗറ്റീവ് കമന്റ്‌ 😀😀

  • @TechTravelEat
    @TechTravelEat 4 роки тому +1979

    അഹാ ഇത്ര പെട്ടന്ന് വന്നോ. കൊള്ളാലോ. It was a very good interview Veena. All the best for you and this channel. 🥰😍🥰

  • @Uppum_Mulakum_Premikal
    @Uppum_Mulakum_Premikal 4 роки тому +424

    *സുജിത്തേട്ടൻ ഫാൻസ്‌ നീലം മുക്കൂ... ❤️❤️*

  • @NikeshKumar-vv8mz
    @NikeshKumar-vv8mz 4 роки тому +425

    സത്യം പറഞ്ഞാൽ വ്ലോഗ്ഗിങ്ങിന് ഒരു പുതിയ മാറ്റം കൊണ്ടുവന്നത് സുജിത്ത് ആണ്...കൃത്യമായ പ്ലാനിംഗ് ആണ് സുജിത്തിന്റെ മുഖമുദ്ര...ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനം...!!☺️☺️☺️

    • @Nanduraniac
      @Nanduraniac 4 роки тому

      njanum

    • @user-lq1hk2lh8e
      @user-lq1hk2lh8e 4 роки тому

      Pathanamthitta il evida

    • @sidhusree242
      @sidhusree242 4 роки тому

      സുജിത് ചേട്ടൻ പത്തനംതിട്ട യിൽ എവിടെ ya

    • @NikeshKumar-vv8mz
      @NikeshKumar-vv8mz 4 роки тому +1

      കോഴഞ്ചേരി

    • @user-lq1hk2lh8e
      @user-lq1hk2lh8e 4 роки тому

      @@NikeshKumar-vv8mz serikum kozhencherry or thiruvalla?

  • @shanashareed7897
    @shanashareed7897 4 роки тому +387

    ശ്വേത എന്തോരു cute ആണ് 🌸
    സുജിത്തേട്ടന്റെ കൂടെ ശ്വേതയും കൂടെ ഉള്ള Vlog കാണാനാണ് എനിക്കിഷ്ടം 🎈🎈

  • @muhammedrasivt3321
    @muhammedrasivt3321 4 роки тому +36

    വീണയോട് ഒരാളെ കുറിച്ച് ഇന്റർവ്യൂ ചെയ്യുന്നുണ്ടെങ്കിൽ deep ആയി അയാളെ കുറിച്ച് പഠിച്ചിരിക്കണം

  • @ansiya5546
    @ansiya5546 Рік тому +2

    Swetha nalla voice & genuine character

  • @tasteofkerala1572
    @tasteofkerala1572 4 роки тому +33

    അവതാരികഒരു പരാജയം തന്നെ സുജിത്ത് ഭക്തൻ ചാനലിനെ പറ്റി ഒന്നും അറിയില്ല ഇന്റർവ്യൂ കളിയാക്കൽ പോലെയുണ്ട്🤔🤔

  • @ajeshm4773
    @ajeshm4773 4 роки тому +96

    ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് സുജിത്തിനെപറ്റി വലിയ ധാരണ ഒന്നുമില്ലെന്ന് മനസ്സിലായി.🤭

  • @akhilpvm
    @akhilpvm 4 роки тому +142

    *കഷ്ടപ്പെട്ട് വർക്ക് ചെയ്താൽ എന്നും ബിരിയാണി കഴിക്കാം.. that's Sujith bhai.. അസൂയ തോന്നുന്ന കഴിവും വളർച്ചയും.. ഒരുപാട് ഇഷ്ടം.. Thanks Veena for the episode* ✌️💛💚

    • @veenamukundan7579
      @veenamukundan7579 4 роки тому +1

      AKHIL പിറവംകാരൻ 😇😇🙏🏻

    • @akhilpvm
      @akhilpvm 4 роки тому +1

      @@veenamukundan7579 ✌️💛💚

    • @Sahad24
      @Sahad24 4 роки тому +1

      വെണ്ണയല്ല ബ്രോ.. വീണ

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +131

    *നമ്മുടെ ടെക്ക് ട്രാവൽ ഈറ്റ് സുജിത് ബ്രോയും ശ്വേതയും💕💕💕💕💕*

  • @uppupantepage3342
    @uppupantepage3342 4 роки тому +71

    കട്ട ഇഷ്ടം ആണ് സുജിത് ഏട്ടനേയും ശ്വേത ചേച്ചിയെയും😘

  • @santhu5800
    @santhu5800 4 роки тому +16

    സുജിത് ഭക്തൻ ഇഷ്ട്ടം... സുജിത്തിന്റെ വീഡിയോ എവിടെ കണ്ടാലും കാണും.... അതാണ്

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +97

    സുജിത്തേട്ടന്റെ വിഡിയോ എന്നും കാണുന്ന ചങ്കുകൾ ഇവിടെ ഒന്ന് വന്നേ ❤️❤️❤️❤️

  • @dibinrajs.v914
    @dibinrajs.v914 4 роки тому +21

    Good interview.we expect both of you will arrive in JB Junction very soon.

  • @malluinfodude1915
    @malluinfodude1915 4 роки тому +124

    അതിപ്പോ വ്ലോഗ്ഗിങ് ആണേലും ഇന്റർവ്യൂ ആണേലും "വ്യത്യസ്തമായ " വിട്ടൊരു കളിയില്ല ❤😂

    • @jamalkandal
      @jamalkandal 4 роки тому

      Thagarthu😂

    • @joegeo007
      @joegeo007 4 роки тому

      വളരെ വ്യത്യസ്തമായ കമന്റ്

    • @unknownunknown-nd2zz
      @unknownunknown-nd2zz 4 роки тому

      🤣🤣🤣🤣

    • @fayas6494
      @fayas6494 4 роки тому

      അതൊന്ന് കുറച്ചിരുന്നേ നല്ലതായിരുന്നു എന്നെപ്ോഴും തോന്നാറുണ്ട്

  • @remizmanjeri7925
    @remizmanjeri7925 4 роки тому +53

    *സുജിത് ഏട്ടനും ശ്വേത ചേച്ചിയും പക്കാ made for each other.ലൈഫിൽ ഇങ്ങനെ ഒരേ ടേസ്റ്റ് ഉള്ള ആൾക്കാർ set ആയി കിട്ടുന്നത് ആണ് ഭാഗ്യം*

  • @Abithomasvv
    @Abithomasvv 4 роки тому +12

    Suchithee.. mutheee ... Nigalude video oru episodepolum mudagathe kanunna oralanu ... .. travel cheyan thalparyam ulla alanu njan . But namude sahajaryam adinu pattulla ... But aaa sadness nigalude video kanumbol adhagott theerum ....😘😘😘😍😍

  • @malluinfodude1915
    @malluinfodude1915 4 роки тому +77

    ശ്വേത ഫാൻസ്‌ റിപ്പോർട്ടിങ്

  • @jessyzaidh5356
    @jessyzaidh5356 4 роки тому +18

    enik orupaad ishtamulla youtuber aan sujithettan...

  • @mrshab6352
    @mrshab6352 4 роки тому +10

    Sinceare interview 🤩🔥
    Proud fan of sujith brwww😘♥️

  • @sininair7580
    @sininair7580 4 роки тому +21

    Veena mam you are so good at interviewing I love the candid conversation between you and your guest keep it up 👍🏻💕

  • @SahadCholakkal
    @SahadCholakkal 4 роки тому +86

    *_വ്ലോഗിങ്ങിൽ സുജിത് ഭക്തനെ വെല്ലാൻ കേരളത്തിൽ ഒരുത്തനുമില്ല പുള്ളി കിടുവാണ്_* 😍👍

    • @nirmaljgeorge5093
      @nirmaljgeorge5093 4 роки тому +2

      Karthik Surya Summaba

    • @Ayman-BP
      @Ayman-BP 4 роки тому +4

      @@nirmaljgeorge5093 Adh braandh

    • @wonderworld4242
      @wonderworld4242 4 роки тому +1

      തള്ളി തള്ളി ചാനെൽ മറിച്ചിടുമോ

    • @SahadCholakkal
      @SahadCholakkal 4 роки тому

      @@wonderworld4242 സത്യം മാത്രം

    • @ranjithkuruvilla4578
      @ranjithkuruvilla4578 3 роки тому

      Unde..😊 SGK.sathosh George kulangara..❤️

  • @jamshidakz7427
    @jamshidakz7427 4 роки тому +42

    ഈ അവതാരക ഇച്ചിരി ഓവർ ആണ്....😁

  • @johnyissac6451
    @johnyissac6451 4 роки тому +30

    സുജിത് ഭക്തൻ പറഞ്ഞതിൽ ഒരു സത്യമുണ്ട് ഇപ്പോൾ കണ്ണുനീർ സീരിയൽ കാണാൻ ആൾക്കാർ വളരെ കുറവാണ് ഈ സത്യം ടിവി ചാനൽ ഇന്റെ ആൾക്കാരോ സീരിയലിലെ ആൾക്കാരോ അറിയുന്നുണ്ടോ ആവോ ജനങ്ങളുടെ ട്രെൻഡ് മാറിയത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ഉടൻ തന്നെ എല്ലാ ചാനലുകാരും ഒരു സർവ്വേ എടുക്കുന്നത് നന്നായിരിക്കും

  • @Cr29greenscreenvideos
    @Cr29greenscreenvideos 4 роки тому +10

    Odi vaayooo sujithattanum swetha chechii vaannu behindwoods ice il veenachechikkoppam tech traval eat uyir❤️❤️❤️❤️❤️

  • @ethereal1980
    @ethereal1980 4 роки тому +11

    This video deserves no negative comments. Sujith & Swetha, as usual is superb here too, besides here we get a super anchor Veena, whom I dont see before...

    • @veenamukundan7579
      @veenamukundan7579 4 роки тому

      Nitha Krishna Loads of love for your words ❤️❤️

  • @technoupdatesmalayalam9044
    @technoupdatesmalayalam9044 4 роки тому +11

    Tech travel eat 1M subscribes ethreyum pettanu akkatte😊

  • @vishnuprasad7470
    @vishnuprasad7470 4 роки тому +12

    He is quality content making vlogger.... sujith bakthan our fav

  • @sadiqshafeek1354
    @sadiqshafeek1354 4 роки тому +5

    Behindwoods-ലെ ഒരു video skip ചെയ്യാതെ കാണുന്നത് ആദ്യമായിട്ടാണ്
    sujithettan ഇഷട്ടം
    ❤️❤️❤️❤️

  • @tuneZshill
    @tuneZshill 4 роки тому +7

    Sujith ettan kidilam aanu.......
    ❤Sujith Bhakthan❤
    ⚡Tech travel eat⚡

  • @dominicmanjooran
    @dominicmanjooran 4 роки тому +5

    Sujith Bro 🙌🙌🙌
    Cute Couples 😍😍😍
    As always Veena Poli😘😘
    Oru Live va Veena 😎😎

  • @infinitylove2713
    @infinitylove2713 4 роки тому +5

    Endoru cute aa Swetha chechi 😍😍randalum pwoliyaa

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 4 роки тому +8

    Veena nice interview....👍

  • @MediBeau
    @MediBeau 4 роки тому +5

    Anchor kalakki😍

  • @nevinninoj2347
    @nevinninoj2347 4 роки тому +12

    Sujith bhakthan fan 💥💥💥

  • @pwnagesec344
    @pwnagesec344 4 роки тому +9

    Katta interview ... Veena anchor heavy ... Ningal actually oru sambhavam aanu ... Loved it to the core...

    • @veenamukundan7579
      @veenamukundan7579 4 роки тому

      Hack Gallery Thank you sooo much, dear.. 🤩❤️😇🙏🏻

  • @novathegoldenretriever1786
    @novathegoldenretriever1786 4 роки тому +6

    Good work veena !
    All the best 😊

  • @SUTHI_KANNUR
    @SUTHI_KANNUR 2 роки тому +1

    Yes now he is a brand

  • @AiswaryaRaoOfficial
    @AiswaryaRaoOfficial 4 роки тому +6

    ❤️❤️❤️Sujith and Shwetha...👍👍👍

  • @rahulsatheesh8129
    @rahulsatheesh8129 4 роки тому +3

    Njan sujithettante videos onnum kannarilla pakshe personality ishtamann keep going😍😍

  • @thomasmr7384
    @thomasmr7384 4 роки тому +48

    the anchor seems like badai banglow arya😄 . anyone felt that?

  • @jesnaramesh2877
    @jesnaramesh2877 4 роки тому +13

    Tech Travel Eat💕

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +19

    യൂട്യൂബിൽ എല്ലാ ദിവസവും 12 മണിക്ക് Video ഇടുന്ന വേറെ ഏത് UA-camr ഉണ്ട് കേരളത്തിൽ, ഇന്ത്യയിൽ, ലോകത്ത്..... ഉണ്ടെങ്കിൽ നാളെ തൊട്ട് സുജിത്തേട്ടൻ ഈ പണി നിർത്തും എന്ന് ബോണി പറയാൻ പറഞ്ഞു... 😎
    Sujithettan istham 😘

    • @milank4087
      @milank4087 4 роки тому +2

      Nthonudey ningalu vare UA-camrs onnum kandutu ileeee Sujith nte videos matram ano kanane
      Kerala thil oke Anu sheriii
      Pakshe India lokam enu paranju Vela kalayathe

    • @AkhilsTechTunes
      @AkhilsTechTunes 4 роки тому

      @@milank4087 ലോകം നോക്കിയാലും നമ്മൾ തന്നെ അല്ലെ utube ൽ ഹീറോസ്.ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ Subscribers ഉള്ളത് T Series നല്ലേ..

    • @milank4087
      @milank4087 4 роки тому

      @@AkhilsTechTunes athinu nthaa population anusruchu aleee 1.2 billion Anu population pine tseries ok nale pole sub bots use chythuthu..
      Sujith Elam davism edunu kolam effort eduthu chythunu athinu appreciate chynu enu
      Istam pole UA-camrs und crt dialy video edune eg Faisal khan - motorbeam
      Elam davism 11:30 2 years aytu dialy edunnu max oru 10-15 days matram video eduthu erunetulu ee 2 year il

    • @Ayman-BP
      @Ayman-BP 4 роки тому

      @@AkhilsTechTunes youtubil vere channels okke und. Endhengilum vilich parayaruth like kittaan. Thande sujith nale pani nirthuo?

    • @sskkvatakara5828
      @sskkvatakara5828 4 роки тому

      Mallutraveler

  • @dhanyasree8285
    @dhanyasree8285 4 роки тому +5

    Super couple super interview

  • @hareendranathkolathayil7316
    @hareendranathkolathayil7316 4 роки тому +4

    One of the variety interview.. Veena madam very very cutee style.. Very enjoying this interview

  • @noormhd1917
    @noormhd1917 4 роки тому +5

    PROUD FAN OF SUJITH &SWETHA❤️🤘
    ഉയിരാണ് Tech Travel Eat
    Enthoru confidence aaanu pahayanu 😎.
    Ippo thanne Sujith oru brand aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muh__zeenamusu3281
    @muh__zeenamusu3281 4 роки тому +8

    😍😍❤
    Tech travel eat😍....

  • @joeldominic555
    @joeldominic555 4 роки тому +2

    Very sorry to say.. The anchor Ms. Veena does not have any idea of who she's interviewing. A person who knows mostly about Sujith Bhaktan and his works should have been the anchor.
    .
    Tech Travel Eat is the best..

  • @kalyanikrishna3128
    @kalyanikrishna3128 4 роки тому +3

    Ever favourite vlogger sujith bhakthan. Have lot to study from him

  • @sherithasli5108
    @sherithasli5108 4 роки тому +2

    A gud interview. Ellathinem kurich nalla daaranayund. Keep it up

  • @sreekannanks5235
    @sreekannanks5235 4 роки тому +1

    Hey.... veena so you want Negetive comments na?
    Dorry in this episode i m helpless because our sujithettan s interview ആയിപോയി, we will try on next time😍😍😍

  • @bibinvennur
    @bibinvennur 4 роки тому +16

    ❤സുജിത് ചേട്ടന്റെ ഫാൻസ്‌ അടി ലൈക് ❤

  • @tceofficialchannel
    @tceofficialchannel 4 роки тому +5

    Road to Singapore 😍😍😍

  • @drsurkurvlogs
    @drsurkurvlogs 4 роки тому +2

    Nice.... nannayi cheythu interview

  • @dinukurian179
    @dinukurian179 4 роки тому +8

    blessed couples good interview

  • @maheshkrishna7548
    @maheshkrishna7548 4 роки тому +3

    നല്ല interview നന്നായിട്ടുണ്ട്

  • @ardrakm7782
    @ardrakm7782 4 роки тому +2

    Well said 💕 everything he said is Cristal clear

  • @resmibabu1239
    @resmibabu1239 4 роки тому +6

    Lubb uuu swetha chechiii & sujithettaaaa😍😍😁😁😘💕💕💕

  • @jijeshjijesh9673
    @jijeshjijesh9673 3 роки тому +4

    But sancharam vere level

  • @gokulrg3256
    @gokulrg3256 4 роки тому +62

    masala dosa anu engerude main

  • @harishthekkattil
    @harishthekkattil 4 роки тому +19

    ഒട്ടും മടുപ്പ് ഇല്ലാതെ അവതരിപ്പിച്ച വീണക്ക് അഭിനന്ദനങ്ങൾ

    • @veenamukundan7579
      @veenamukundan7579 4 роки тому +1

      Harish Thekkattil 😇😇🙏🏻🙏🏻
      Thanks loads.. 😀

  • @nisammubarak6168
    @nisammubarak6168 4 роки тому +10

    ദീർഘവീക്ഷണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

  • @aswin5031
    @aswin5031 4 роки тому +3

    Aake muzhuvanum kandieriekan thonieya aadhya interview💓@tech travel eat

  • @sourav___raj
    @sourav___raj 4 роки тому +9

    Njan Sujith broyude Mookambika vlog kandaanu mookambika, kudajadri poyath☺

    • @vishnuprasad7470
      @vishnuprasad7470 4 роки тому +1

      I too.. even I went udupi ...next I plan to scuba diving in kovalam

  • @rakheesureshmenon4355
    @rakheesureshmenon4355 4 роки тому +2

    Superb dears

  • @_Thamburu_s
    @_Thamburu_s 4 роки тому +28

    Sujith ettenteyum swetha chechideyum katta fans, evde like

  • @subincreatz752
    @subincreatz752 4 роки тому +2

    Orupadu Kathirunna oru interview ❤️❤️❤️

  • @pkskottakkal5213
    @pkskottakkal5213 4 роки тому +2

    Good Anchor
    നല്ല പക്വതയുള്ള അവതരണം

  • @sourav___raj
    @sourav___raj 4 роки тому +6

    Negative comments ennu paranjappazhe Veenayk bhayankara energyum experience um😀

  • @sajanasaji6119
    @sajanasaji6119 4 роки тому +4

    Very nyz interview .....😊

  • @bibincherian7839
    @bibincherian7839 4 роки тому +3

    Anchor mutheee annnnee pwolliiiii

  • @niyaskhan255
    @niyaskhan255 4 роки тому +12

    Hector purath kidakunnath sradicho

  • @muthuarasugopal
    @muthuarasugopal 4 роки тому +5

    My feavurate chubby cheeks choooo sweet heart Swatha sister... Love you from Tamil Nadu

  • @abdulmajeedktk4440
    @abdulmajeedktk4440 4 роки тому +9

    അവതാരക പൊളി 😍

  • @tceofficialchannel
    @tceofficialchannel 4 роки тому +27

    TechTravelEat ❣️ Fans Please

  • @mysticprincess792
    @mysticprincess792 Рік тому +1

    Watching this during INB 2 .. Sujith bhakthan rocks

  • @saflove1
    @saflove1 4 роки тому +4

    Nammale സ്വന്തം സുജിത് and ശ്വേതാ ❤️❤️❤️😍

  • @littlemasterpaulson
    @littlemasterpaulson 4 роки тому +1

    Hi sujith nalla interview

  • @amaljose3285
    @amaljose3285 4 роки тому +48

    14:05 കയ്യിൽ നിന്ന് പോയി പക്ഷെ അടിപൊളി ആയി വിഷയം മാറ്റി

    • @veenabalan3609
      @veenabalan3609 4 роки тому

      🤔

    • @bibinthomas5170
      @bibinthomas5170 4 роки тому

      Sathyam

    • @josekurian674
      @josekurian674 4 роки тому

      സത്യം, flexibility prooved.

    • @veenabalan3609
      @veenabalan3609 4 роки тому

      @@josekurian674 aarde kayyil ninnanu poytth? Enik kalangiyilla😬 onn paranju tharamo

    • @subeeshpanthroli
      @subeeshpanthroli 4 роки тому +1

      Eeyy ...eats ennu udheshichath cooking anu...allathe nee udheshichath avilla

  • @neetaspirantjithu2443
    @neetaspirantjithu2443 4 роки тому +2

    Veena chechi full support

  • @paddyvlogz2175
    @paddyvlogz2175 4 роки тому +4

    Sujith ettan.... oru paavam. God bless you

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 роки тому +1

    വീഡിയോ അടിപൊളി

  • @oruaanakatha
    @oruaanakatha 4 роки тому +1

    nice video ..loved it

  • @lijimanoj6157
    @lijimanoj6157 4 роки тому +21

    Continuity വിടാതെ ഒട്ടും overtake ചെയ്യാതെ സംസാരിച്ച അവതാരികയ്ക് 👏🤝

    • @veenamukundan7579
      @veenamukundan7579 4 роки тому +2

      Liji Manoj Loads of thanks, dear.. ❤️

    • @ajmi_2294
      @ajmi_2294 4 роки тому

      @@veenamukundan7579 Happy to know that you have reduced that repetitive laugh. That's good. Take little more effort to research about the guests too.. and make some good quality questions. Keep going. Best wishes ☺

  • @Shameem92
    @Shameem92 4 роки тому +2

    Sujithettante confident level apaaaaram..

  • @1ppmubarak
    @1ppmubarak 4 роки тому +1

    My Favourite Sujith Bro..❣

  • @sreekkutty6436
    @sreekkutty6436 4 роки тому +72

    26:33 എന്ത് വിഡ്ഢിത്തരമാണ് ഈ അവതാരിക ചോദിക്കുന്നത്.. ? പുള്ളി അത്യാവശ്യം കഷ്ടപെട്ടിട്ടു തന്നെയാണ് ഈയൊരു പൊസിഷനിൽ എത്തിയത്. എന്നിട്ട് വളരെച്ചെറിയ സമയംകൊണ്ട് തീരെ കഷ്ടപെടാതെ ഈ ഒരു പൊസിഷനിൽ എത്തി പുള്ളീടെ മുഖത്ത് നോക്കി ചോദിച്ചതിലൂടെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നോ നിങ്ങളുടെ ഉദ്ദേശം. Do some research before interviewing a person. Please!!!

  • @roy361
    @roy361 4 роки тому +3

    Enta ponne ee dressil you look sooooo good veena😍🔥

  • @akhilattingalkaran
    @akhilattingalkaran 4 роки тому +24

    ബ്രാൻഡ് ആയി മാറുക..... നമ്മൾ അറിയാതെ പോയ റോക്കിഭായി.... മലയാളികളുടെ സ്വന്തം റോക്കിഭായി😍😍😍😍

  • @megh4154
    @megh4154 3 роки тому +1

    Always wanted to see them on behindwood ice .

  • @moviemaniac833
    @moviemaniac833 4 роки тому +2

    Pwoli team 👍😆

  • @SheljoVlogs
    @SheljoVlogs 4 роки тому +1

    pwoli... future ill angeeraee polaeee famous Vlogger aaakan agrahaam ulaaa alukaalll adii like...

  • @ajidaniel8818
    @ajidaniel8818 4 роки тому +10

    99% do influential marketing, that is not true. I can suggest so many vloggers who dont do that.
    Anyways since you told i am ready to believe that 99% do that. But their videos wont be 99% influential marketing.

    • @gemsree5226
      @gemsree5226 4 роки тому +1

      They might be falling in the 1% category.

  • @vahidpt9223
    @vahidpt9223 4 роки тому +2

    sweet couples

  • @manukrishna3182
    @manukrishna3182 4 роки тому

    Adipoli interview😍

  • @DD-ju4xw
    @DD-ju4xw 4 роки тому +2

    nigal avide pidichu erithirukune oru bomb aanu sujith ettan❤😍😍😍

  • @babyRocker014
    @babyRocker014 4 роки тому +5

    Sharikkum evar malayalikal alla konkani Brahmins aya evar malayalikalodu kanikkunna snehathinu orupadu nandhi

    • @sreekkutty6436
      @sreekkutty6436 4 роки тому +3

      കൊങ്കിണി ബ്രാഹ്മിൻസ് ആണെങ്കിൽ എന്താ അവർ മലയാളീസ് തന്നെയാണ്. കേരളത്തിൽ ജനിച്ചുവളർന്നവരാണ്. ബ്രോ പറയുന്നപോലെ നോക്കിയാൽ നമ്മളാരും malayalikalalla.

    • @candiessalmon4716
      @candiessalmon4716 4 роки тому

      Konkani brahmins centuries munpu keralathilekku goa yil ninnu vannavara, conversion pedichu vannatha, avar malayalikal thanneya ippo. Avarkkarkkum ippo goayumayi oru bhandhamo illa

  • @marvansalim5197
    @marvansalim5197 3 роки тому +2

    Swetha is superb👍

  • @RaginiKNair
    @RaginiKNair 3 роки тому

    Made for each other couple very sweet. Touch wood touch wood.