പുതിയ വണ്ടിയുമായി ഗുരുവായൂരപ്പനെ കാണാൻ പോയപ്പോൾ | First Trip to Guruvayur & Pattambi

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 1,1 тис.

  • @fliqgaming007
    @fliqgaming007 2 роки тому +195

    ഒരു പ്രത്യേക happiness ആണ് ഓരോ ദിവസവും നിങ്ങള് തരുന്നത് 🥰❤️ സുജിത്ത് എട്ടൻ്റെയും ഫാമിലിടെയും ഈ യാത്രയിൽ നമ്മളും കൂടെ ഉണ്ട്.. ❤️❤️
    next phase waiting 😍❤️

    • @varghesemeckamalil3049
      @varghesemeckamalil3049 2 роки тому +1

      Rishikutta munduduth

    • @prasobh55
      @prasobh55 2 роки тому

      *അറിവ് പ്രകാശമാണ്,* *അറിവില്ലായ്മ എന്ന*
      *അന്ധകാരത്തെ*
      *ഇല്ലാതാക്കുന്ന*
      *തെളിഞ്ഞ* *പ്രകാശം..*
      *ആ വെളിച്ചത്തിൽ*
      *ജീവിത വിജയം*
      *നേടാൻ എല്ലാ*
      *കുരുന്നുകൾക്കും*
      *കഴിയട്ടെ.*
      *നാവിൽ നല്ല*
      *വാക്ക് ഉദിക്കട്ടെ.*
      *വിരലുകളിൽ നല്ല*
      *വരികൾ പിറക്കട്ടെ.*
      *കാതിൽ നല്ലത്*
      *മാത്രം കേൾക്കട്ടെ.*
      *മനസ്സിൽ നന്മകൾ*
      *നിറയട്ടെ...*
      *ഏവർക്കും*
      *വിജയദശമി*
      *ആശംസകൾ.

  • @chandrikamukundan6804
    @chandrikamukundan6804 2 роки тому +68

    ഗുരുവായൂർ അമ്പലത്തിലെ വിശേഷങ്ങൾ അറിഞ്ഞ് കൌതുകം തോ ന്നി. ഋഷികുട്ട൯ കണ്ണനെ പോലെ ഓടി നടക്കുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണനെ കണ്ട പ്രതീതി😍🥰😘😘. പറഞ്ഞത് വളരെ ശരിയാണ് റോഡുകളുടെ പരിതാപകരമായ അവസ്ഥ.

  • @rangithpanangath7527
    @rangithpanangath7527 2 роки тому +45

    എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവതരണം സൂപ്പർ ആയിരുന്നു പട്ടാമ്പി ഉദ്ഘാടനം സൂപ്പർ 👍👍👍👍👌👌👌👌❤❤

  • @shafnanavas7728
    @shafnanavas7728 2 роки тому +230

    Tshirt, മുണ്ട്, shoes.... നല്ല combo.... ഞങ്ങളുടെ വീട് കേച്ചേരി ആണ്... ഗുരുവായൂർ അടുത്ത് ആണ്... ഇപ്പോൾ ദുബായിൽ ആണ്... Happy to see you and ur family in Gvr.... Stay blessed ❤🥰

  • @harinair607
    @harinair607 2 роки тому +225

    എന്തായാലും ഗുരുവായൂർ വന്നിട്ട് ഒരു offroad കിട്ടിയില്ലേ, അതാണ് ഞങ്ങൾ ഗുരുവായൂർ ഉള്ളവർ ഇത്രയും കാലം ആയി അനുഭവിക്കുന്നത്.... കാലങ്ങളായി ഉദരവാദിത്തപെട്ട ആരും തന്നെ തിരിഞ്ഞു നോക്കാത്ത ഒരു സ്ഥലം ആണ് ഗുരുവായൂർ ലേ റോഡുകൾ....

    • @SKULLTONSKILL
      @SKULLTONSKILL 2 роки тому +5

      Yes, best off roading spot in kerala

    • @sudheernanadikkal4176
      @sudheernanadikkal4176 2 роки тому +8

      100% true.... അമ്പലത്തിലെ half day collection മതി

    • @alexjoseph3530
      @alexjoseph3530 2 роки тому +1

      Amrutham kudi vella padathi alle athu

    • @rijinpakkath
      @rijinpakkath 2 роки тому

      Ee road ennu BMBC quality il retaring cheydu thudangitund

    • @Ashikdepthfulframes_media
      @Ashikdepthfulframes_media 2 роки тому

      Fight in violence mode...Krishna said for dharma violence is good

  • @Sam-yt4ts
    @Sam-yt4ts 2 роки тому +74

    Thanks for the valuable compliments on Kodungallur Bypass.😀😀😀
    This is constant for us...
    If you come via the old road without bypassing the Kodungallur bypass,
    There is a good vegetarian hotel in front of the Thiruvanchikulam temple.... Must try🙂

    • @excuseme961
      @excuseme961 2 роки тому +5

      Yeah kailasam enta Amma avide cashier aanu nalla food aanu

    • @Akash-up2cf
      @Akash-up2cf 2 роки тому +1

      Parasathi also

    • @noushadmudoor6065
      @noushadmudoor6065 2 роки тому +1

      അവിടെത്തെ വരുമാനം റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @remeshp7926
    @remeshp7926 2 роки тому +11

    ഹായ്... സുജിത്ത്ഭായ്. കുടുംബസമേതം ഗുരുവായൂർ ഭർശനം നടത്തി വണ്ടിയുടെ താക്കേൽ പൂജിച്ചു. വളരെ സന്തോഷം. റിഷിക്കുട്ടൻ ഗുരുവായൂർ നടയിലൂടെ ഓടി നടന്നു. റിഷിക്കുട്ടന് വളരെ സന്തോഷം തോന്നി അല്ലെ. മേൽശാന്തിയെ കണ്ടു അനുഗ്രഹം വാങ്ങി അല്ലെ.പുതിയ വണ്ടിയിൽ യാത്ര അടിപൊളിയാണ് അല്ലെ. യാത്ര മംഗളമായി തീരട്ടെ.

  • @Mr.ponjikkara123
    @Mr.ponjikkara123 2 роки тому +39

    അതാണ് മക്കളെ ഞങ്ങടെ🤩 പട്ടാമ്പി💪🏻🔥
    KL-52🔥
    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙌🏻🥰..

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

  • @supishgopinath8031
    @supishgopinath8031 2 роки тому +39

    ഇത്രയും മനോഹരമായി vlog ചെയ്യുന്ന ഒരാൾ നമ്മുടെ സുജിത് ഭായ് മാത്രം ആയിരിക്കും.... super video ♥️♥️♥️

  • @SangeethaSDas
    @SangeethaSDas 2 роки тому +142

    Rishi’s baby steps at Guruvayoor… 😘

  • @sreedeepkrishna7251
    @sreedeepkrishna7251 2 роки тому +29

    ഏതു വണ്ടി എടുത്താലും ഒരു മൂന്നാർ ട്രിപ്പ്‌ ഉള്ളതാണ്. അത് പ്രതീക്ഷിക്കുന്നു. ഭക്തൻ with മൂന്നാർ നൈസ് മഴ ആഹാ അന്തസ്സ് 🥰

  • @Jumbothepup
    @Jumbothepup 2 роки тому +15

    വികസനം നല്ലതാണ്... പക്ഷെ ഭൂമി നഷ്ടപ്പെട്ടവർക്ക് തക്കതായ നഷ്ടപരിഹാരം കിട്ടിയോ എന്ന് അന്വേഷിച്ചു നോക്കു 😥😣

  • @sudheernanadikkal4176
    @sudheernanadikkal4176 2 роки тому +50

    Happy to see u all.... 🥰... ഗുരുവായൂർ അമ്പലം പരിസരം റോഡ് കൊല്ലങ്ങളായിട് ഇതാണ് അവസ്ഥ...... സർക്കാരിന് ഗുരുവായൂർ അപ്പന്റെ cash മതി അത് കട്ട് മുടിക്കാൻ ആയിട്ട് കുറെ എണ്ണം devasom ബോർഡിൽ തന്നെ ഉണ്ട്

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @sindhu5987
      @sindhu5987 2 роки тому

      പ്രതികരിക്കൂ .....

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +9

    മഹാനവമി ആശംസകൾ എല്ലാവർക്കും 🙏🙏. ഗുരുവായൂരപ്പന്റെ തിരുനടയിൽ ഋഷികുട്ടനെ കണ്ടപ്പോൾ കണ്ണനെ പോലെ തോന്നി, 😘❤. നിങ്ങളുടെ ഫാമിലിയെയും, വിഡിയോയും എല്ലാം കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണുട്ടോകിട്ടുന്നത്. ❤❤❤

  • @raseejamajid8781
    @raseejamajid8781 2 роки тому +1

    Rishi baby so cutee in mundu.. Abhichettan also.. All of uu gud

  • @rathigopalakrishnan1058
    @rathigopalakrishnan1058 2 роки тому +2

    റിഷിക്കുട്ടൻ അമ്പലത്തിൽ ഓടിനടക്കുന്നത് കാണാൻ എന്ത് രസമായിരുന്നു എന്താണെങ്കിലും വീഡിയോ അവസാനം റിഷിബേബിയുടെ ഉമ്മ നിർബന്ധം ആണ് കേട്ടോ അത് മിസ്സ്‌ ചെയ്യരുത് പുതിയ വണ്ടി അടിപൊളി ആണ് അടുത്ത ട്രിപ്പ്‌ എത്രയും വേഗം തുടങ്ങാൻ കഴിയട്ടെ ന്നു പ്രാർത്ഥിക്കുന്നു

  • @sanishsajeev4807
    @sanishsajeev4807 2 роки тому +3

    അടിപൊളി വീഡിയോ സുജിത്ത് ചേട്ടാ. വണ്ടി പൊളി. പിന്നെ ഗുരുവായൂരിലെ റോഡും പൊളി അല്ല പൊളിഞ്ഞത്

  • @Singingbeetsfm7864
    @Singingbeetsfm7864 2 роки тому +1

    സുജിത് ചേട്ടാ പുതിയ വണ്ടി സൂപ്പർ best of luck

  • @kabeerkabeer9275
    @kabeerkabeer9275 2 роки тому +16

    സുജിത് ഏട്ടന്റെ സ്ഥാനത്തു ഞൻ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😀
    എന്ത് ഭാഗ്യവൻ ആണ്
    ഇത് പോലെ ഒരു ലൈഫ് 👌👌👌
    ആരും കൊതിക്കുന്ന കൊതിപ്പിക്കുന്ന ലൈഫ്

  • @Turnurlifee
    @Turnurlifee 2 роки тому +19

    ഭക്തൻ effect full 💚😍
    കട്ട waiting ആയിരിരുന്നു 😍

  • @shijothomas8016
    @shijothomas8016 2 роки тому +41

    Sujith bro... ഇന്നത്തെ വീഡിയോ പോസിറ്റീവ് വൈബ് ഉണ്ടാരുന്നു.... അത് പോലെ റോഡിന്റെ അവസ്ഥക്ക് എതിരെ പ്രതികരിച്ചതിന്നു big salute.... ഇത് പോലെ നമ്മുടെ നാടിന്റെ അവസ്ഥ ശരിയാകാൻ പ്രതികരിക്കുക

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

  • @user-SHGfvs
    @user-SHGfvs 2 роки тому +7

    13:31 അനുഭവിക്ക ഇതേ ഭക്തർ തന്നെ അടുത്തവട്ടവും വോട്ട് ചെയ്തു വിജയിപ്പിക്കും

  • @abhinav._350
    @abhinav._350 2 роки тому +5

    Yeah adipwoli... 💙😻
    Always techtraveleat 💖💖
    7:20 rishikuttan 💝😻
    #12manifan
    #sthiramprekshakan

  • @TheHellBoils
    @TheHellBoils 2 роки тому +53

    I doubt the revenue generated in guruvayoor devasom is parted with the government. Guruvayoor devasom is a trust and revenue generated is used for the temple and its welfare programs majorly . All roads into Guruvayoor temple is severely damaged since years and the government does nothing about it. It’s much difficult to reach Krishnan than reaching Ayyappan in Sabarimala 🙏

    • @sindhujadevihaimavathy649
      @sindhujadevihaimavathy649 2 роки тому +5

      Yes. Devaswom funds should not be utilised for such purposes. Govt collects Road tax for maintenance of roads.

  • @rakeshpr6505
    @rakeshpr6505 2 роки тому +2

    റോഡിന്റെ കാര്യം ഒന്നും പറയുന്നില്ല... പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഇല്ല...
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും
    ചേട്ടാ... നല്ല ഉപകാര പ്രദമായ വിഡിയോ.. മേൽശാന്തി നിയമനത്തിന്റ കാര്യത്തിൽ ഇങ്ങനെ ഉണ്ടന്ന് അറിഞ്ഞത് ഇപ്പോൾ ആണ് ❤️❤️❤️❤️

  • @abhilashkn1807
    @abhilashkn1807 2 роки тому +5

    No video today?.....page refreshing...refreshing...refreshing 😄🤪

  • @aaliyaskitchen8334
    @aaliyaskitchen8334 2 роки тому +2

    Orupaad Peru travel vedio cheyyunnu.but nigale pole angottu akunnilla.god bless Sujith and family

  • @nagusekar3155
    @nagusekar3155 2 роки тому +3

    ഗുരുവായൂർ അമ്പലത്തിൽ ഇങ്ങനെ ഒരു എൻട്രി ഉള്ള കാര്യം ഇപ്പോഴാ അറിയുന്നത്. കുഞ്ഞു കണ്ണന് ഗുരുവായൂരപ്പന്റെ മുന്നിൽ ഓടികളി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.

  • @indulekha7059
    @indulekha7059 2 роки тому +2

    Dress, ഷൂസ് perfect കോമ്പിനേഷൻ ആണ്, അടിപൊളി super ❤️❤️🙏🏻

  • @thelittlehome5669
    @thelittlehome5669 2 роки тому +28

    സുജിത് എല്ലാ ജോലിയും തീർത്തു ഈ സമയം ആകാൻ കാത്തിരിക്കും. ഞങ്ങളും ഒരിക്കൽ all Indian trip nadathum😄😄😄 എൻ്റെ മക്കൾക്ക്‌ ജോലി കിട്ടട്ടെ ☺️☺️☺️

  • @abhilashvijay3182
    @abhilashvijay3182 2 роки тому +4

    Guruvayoor road ingane aayitu oru 15 kollathinu mele aayi.... muthuvatoor to arthatt road 1 kolam aayi nashipich ittitu

  • @Sunilpbaby
    @Sunilpbaby 2 роки тому +5

    23:11 ലെ...!!!! ഹാരിയർ ഇന്നലെവരെ ഞാൻ ഉമ്മർത്ത് ആയിരുന്നു ഇന്ന് പുതിയ ഒരുത്തൻ വന്നപ്പോൾ ഞാൻ പിന്നാമ്പുറത്തായി.....ന്റെ മുതലാളി🤣

  • @savithrikuttyaryakilperiga4016

    Happy to seeGuruvayoor😆🙏🏻✌🏻

  • @remyashinu3234
    @remyashinu3234 2 роки тому +1

    സുജിത് ഏട്ടൻ എന്ത് എങ്ങനെ ഇട്ടാലും ഭംഗി ആണ് ❤❤❤

  • @nikhilraj6017
    @nikhilraj6017 2 роки тому +8

    Guruvayoor പോകുന്ന ദിവസങ്ങളിൽ ഞങ്ങളും റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്.... പക്ഷെ എന്താ കാര്യം... ആരോട് പറയാൻ 😐

  • @suseeladpai1985
    @suseeladpai1985 2 роки тому +5

    Wow the vedeio was very nice ....the most important part of the vedeio which l liked was Risi baby becoming jealous when the friends baby sat on Sujiths lap.... today's children r too possesive ....,,all contents of the vedeios were too good...the discription of payasam making narrated by Syam was also quite informative.., 👍👍👍waiting for the next episode.....

  • @nousharali6365
    @nousharali6365 2 роки тому +5

    ഗുരുവായൂർ കുന്നംകുളം റോഡിലൂടെ പോകുമ്പോഴാണ് സുജിത്ത് ഗുരുവായൂറിന്റെ റോഡിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് 👍 ഗുരുവായൂരും പരിസരപ്രദേശങ്ങളിലും ഉള്ള റോഡുകളുടെ അവസ്ഥ വളരെ ശോചനീയാവസ്ഥയാണ് 😔 ഗുരുവായൂർ കാരനായ ഞാൻ 🙏

  • @sreepriya2009
    @sreepriya2009 2 роки тому +1

    Sujith bhaai,
    That was guruvayoorappans blessing you met Kiran in Russia that Brought you to the most sacred place with your ambition car and your rishi...
    You should do an interview with Kiran...

  • @lathavijayan6863
    @lathavijayan6863 2 роки тому +16

    ഗുരുവായൂർ ക്ഷേത്രം,കുളം ഒക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🙏

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

  • @remyasGlamgallery
    @remyasGlamgallery 2 роки тому +1

    Ente ponnu sujithettaa.. Njan kunnamkulam kaari aane.. Ningale onnu kaanan vallya aagrahaanu.. Pattambi allel guruvayur varanamennu karuthi. Kazhtakaalathinu ente monum enikum nalla onnaantharam pani pidichu😔. Ennelum kaanaam ini. Guruvayurappan anugrahikkatte.. 🥰

  • @foodieee880
    @foodieee880 2 роки тому +22

    Your comment regarding Guruvayoor roads is absolutely true. It's been a long time with this pathetic condition of roads. We are paying tax for our vehicles and it's the government's duty to give us best roads. Guruvayoorappan himself have to come to solve these conditions 🙏

    • @AN-yk5cs
      @AN-yk5cs 2 роки тому +1

      When Atheist is Ruling... this is natural... But Life and Death is beyond his Control..... and he cried a day before on his helplessness !

    • @hitheshuw
      @hitheshuw 2 роки тому

      @@AN-yk5cs it has nothing to do with ruler is athiest or not, governance is worst irreslective of this, even theist rule was worse

  • @susmitharathish9610
    @susmitharathish9610 2 роки тому +1

    Guruvayoor il ninnu drive cheythu thudangiyappol Sujith chettante malayalam slang nu maatam vannathu sradichavar undo?Nice videos Sujith Annu.Keep going.

  • @gopikrishnan9845
    @gopikrishnan9845 2 роки тому +5

    എത്രയോ മാസങ്ങളായി ഗുരുവായൂർ റോഡുകൾ പൊളിച്ചിട്ടിട്ട്...ആർക്കും പരാതിയില്ല എന്നതാണ് രസം.

  • @krishnasanthosh7247
    @krishnasanthosh7247 2 роки тому +2

    കൊടുങ്ങല്ലൂർ നല്ല മസാല ദോശ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട് ട്ടോ, തെക്കേനടയിൽ ഷേണായീസ്, ശൃംഗപുരം കൃഷ്ണ കേഫ് . തിരുവഞ്ചിക്കുളം കൈലാസം

  • @maneeshtech4673
    @maneeshtech4673 2 роки тому +8

    Techtraveleat ന്റെ സ്ഥിരം പ്രേക്ഷകർ 😌❤️🔥

  • @rajichandran6196
    @rajichandran6196 2 роки тому +2

    സുജിത്തെ അങ്ങനെ ഗുരുവായുരപ്പന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടി. ഭഗവാന്റെ അനുഹം കിട്ടിയാൽ പിന്നെ എന്താണ് ഒന്നും പറയാനില്ല ഗുരുവായൂരിലെ പല കാര്യങ്ങളും വീഡിയോയിൽ കൂടെ അറിയാൻ കഴിഞ്ഞു നിങ്ങളുടെ ഒരോ വീഡിയോയിൽ കൂടെ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ സന്തോഷം പിന്നെ ദൈവത്തിന്റെ സ്വന്തം നാടായ റോഡിന്റെ കാര്യം കണ്ടില്ലെ. ഋഷികുട്ടന്🥰 സ്വേദ അഭി ഹായ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു car super. God bless 🙏👍🌷♥️

  • @aswin5370
    @aswin5370 2 роки тому +10

    സുജിത്തേട്ടാ അടിപൊളി വീഡിയോ ❤💞

  • @ronygeorge7216
    @ronygeorge7216 2 роки тому +1

    കോട്ടപ്പുറം ലാസ്റ്റ് ആ സിഗ്നൽ അങ്ങനെ ഉള്ളത്... പറവൂർ നിന്ന് വരുന്ന വാഹനങ്ങൾ കോട്ടപ്പുറം റോഡ് വഴി കൊടുങ്ങല്ലൂർ പോകുവാൻ വേണ്ടി ആണ്... കൊടുങ്ങല്ലൂർ നിന്ന് പറവൂർ പോകുന്ന വാഹനങ്ങൾ കുറച്ചു നിക്കി ആണ് സ്റ്റോപ്പ്‌ ചെയ്യുന്നേ ആദ്യമായി വരുന്ന ആളുകൾക്കു എപ്പോഴും മിസ്റ്റേക്ക് പറ്റാറുണ്ട്

  • @jaynair2942
    @jaynair2942 2 роки тому +8

    I remember my childhood visiting guruvayoor temple with parents..and my ' tulabharam' with bananas( nentrapazsm). I was a tiny tot then. Now it's been several decades since i visited there. So sad to see the plight of roads despite being a place so popular and historic. Temple authorities in Kerala are not so genuine..i have heard of similar situations in other places too in Kerala. New vehicle rocks..all the best for your further endeavours. 👍

  • @vrindajaynairofficial
    @vrindajaynairofficial 2 роки тому +1

    Swetha looks beautiful in such attire’s .. keep wearing same pattern dresses …❤

  • @aryaammu5455
    @aryaammu5455 2 роки тому +36

    വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു ❤️

  • @BUSSPOTER
    @BUSSPOTER 2 роки тому +1

    Bro i am waiting for new video

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому +3

    10:07 daily 2000 litire+ indavum naivedyam Nan orimk chodicha indd
    (Last month poyapol)

  • @sunilpsathiyan2040
    @sunilpsathiyan2040 2 роки тому +2

    Thanks Sujith for your comments about Guruvayur Roads
    Hope this will reach to the concerned authorities

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому +50

    14:17 pattambi palam🤗❤️
    Bharathappuzha, also known as the Nila or Ponnani River, or Kuttippuram River, is a river in India in the state of Kerala. With a length of 209 km, it is the second longest river that flows through Kerala after the Periyar

    • @Mr.ponjikkara123
      @Mr.ponjikkara123 2 роки тому +1

      നമ്മുടെ 🤩പട്ടാമ്പി 💪🏻🔥

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 2 роки тому +2

      @@Mr.ponjikkara123 🤗❤️ nan vadakkecherry kizhakkencherry gramam ❤️💕 aa

    • @Mr.ponjikkara123
      @Mr.ponjikkara123 2 роки тому +2

      @@Free_fire_Malayalam_Ganesh പൊളി 🤩🙌🏻

    • @aadisheaven7587
      @aadisheaven7587 2 роки тому +1

      Second longest and largest in kerala

    • @afwal8750
      @afwal8750 2 роки тому +1

      Prmbi ❤️‍🔥

  • @anukochi3638
    @anukochi3638 2 роки тому +1

    Nigall oru divasam pollum video edathea erikaruth plzzzzzz njn kuwaitill ann njn fast enikuboll nigalludea video ann njn nokunath

  • @saifmahmood1546
    @saifmahmood1546 2 роки тому +82

    No other content creator in Malayalam makes videos based on what the audience wishes to see other than you. Wishing good health to the entire family and safe journeys ahead. Sujithetta ningal pwolikk❤️‍🔥❤️‍🔥❤️‍🔥

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      കൊടുങ്ങല്ലൂർ ബൈപാസിൽ നിനക്ക് പരവതാനി വിരിച്ചു തരാം

    • @saifmahmood1546
      @saifmahmood1546 2 роки тому +1

      🤦

  • @kaladharan7886
    @kaladharan7886 2 роки тому +1

    കൊള്ളാം നല്ല വീഡിയോ എല്ലാവർക്കും മഹാനവമി ആശംസകൾ🚩🚩🚩🙏

  • @sailive555
    @sailive555 2 роки тому +10

    May God bestow all blessings upon the new vehicle..😊❤️

  • @mohammednishan5546
    @mohammednishan5546 2 роки тому +1

    Sujithetta yaathra cheyyan fortunerinekaalum better Innova crysta yaanu ...ente abhipraayam aane ...randu vaahanathilum yathra cheytha experience vechu paranjjathaane 🙏

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому +12

    ഗുരുവായൂർ ❤️❤️❤️❤️

  • @sreedevikm4687
    @sreedevikm4687 2 роки тому +2

    എല്ലാ നന്മകളും ഉണ്ടാവട്ടെ 💐

  • @Ramdasvlogs
    @Ramdasvlogs 2 роки тому +9

    kodungallur വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ 😢
    20:22 സുജിത്തേട്ടൻ വണ്ടി നിർത്തിയ സ്ഥലം Opposite സൈഡിൽ നിന്നും വരുന്ന വണ്ടികൾക്ക് പോകാനുള്ളതാണ് . ശരിക്കും വണ്ടി നമ്മൾ നിർത്തേണ്ടത് ഇപ്പോൾ നിർത്തിയ സ്ഥലത്തുനിന്ന് കുറച്ച് പുറകിലേക്ക് ആണ് ആദ്യമായി ഈ ബൈപ്പാസിലൂടെ കടന്നു പോകുന്നവർക്ക് സ്ഥിരമായി ഇങ്ങനെ സംഭവിക്കാറുണ്ട് . കൊടുങ്ങല്ലൂരിൽ ബൈപ്പാസിനടുത്ത് നല്ല വെജിറ്റേറിയൻ ഹോട്ടൽ ഇല്ല എങ്കിലും മറ്റു സ്ഥലങ്ങളിൽ ഉണ്ട് .
    Free ആവുമ്പോൾ ഒരു ദിവസം കൊടുങ്ങല്ലൂരിൽ വരണം ധാരാളം ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുണ്ട് eg: ആദ്യത്തെ മുസ്ലിം പള്ളി, കൊടുങ്ങല്ലൂർ ക്ഷേത്രം Etc...

    • @regal3992
      @regal3992 2 роки тому +1

      തിരുവഞ്ചിക്കുളം ഹോട്ടൽ കൈലാസ് & പിന്നെ ലക്ഷ്മി തിയേറ്റർ സമീപം രണ്ടു ഹോട്ടൽ ഉണ്ട് ...

    • @jobsonjames3810
      @jobsonjames3810 2 роки тому

      Actually first Christian pally and Muslim pally are in kodugallur

  • @Ananthu7_
    @Ananthu7_ 2 роки тому +1

    Arroode parayan arru kelkkan road okkee kanakkanuu Sujith ettah!

  • @drivernoushad.2447
    @drivernoushad.2447 2 роки тому +3

    ഗുരുവായൂർ അമ്പലനടയിൽ റിഷി മോൻ നടക്കുന്നത് കാണാൻ എന്തൊരു ക്യൂട്ട് ❤🥰
    പോപ്പീസ് എല്ലാവിധ ആശംസകളും 🎉🎉🎉
    പ്രശാന്ത് ബ്രോ ഉണ്ടാക്കിയ ksrtc.pvt bus മിനിയേച്ചർ അടിപൊളി ❤

  • @devikae4189
    @devikae4189 2 роки тому +7

    ഇപ്പോം ഗുരുവായൂർ വിട്ടാതെ ഉള്ളു ഇപ്പോൾ റെയിൽവേ സ്റ്റേഷനിലാ 😢😢😢😢😢😢😢😢

  • @Adhithyan101
    @Adhithyan101 Рік тому +2

    Guruvayoor❤️

  • @nalinibaby3416
    @nalinibaby3416 2 роки тому +3

    Today Rishimons dress super. Happy family. God bless you all.

  • @aswins2529
    @aswins2529 2 роки тому +1

    Varappuzha vazhi alle vanne?? Aaryas indallo

  • @jasdil
    @jasdil 2 роки тому +18

    Profound joy! May this family be blessed with lots of happiness and good health in all years to come..

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      കൊടുങ്ങല്ലൂർ ബൈപാസിൽ നിനക്ക് പരവതാനി വിരിച്ചു തരാം

  • @Applezzzz824
    @Applezzzz824 2 роки тому +2

    Rishikuttan Adipoli in mundu ❤️❤️😍😍

  • @ramshadsalim
    @ramshadsalim 2 роки тому +4

    ഞാൻ ഗുരുവായൂർ ആണ് ചേട്ടാ... റോഡിന്റെ കാര്യം പറഞ്ഞത് സത്യം ആണ്

  • @F3STUDIO_
    @F3STUDIO_ 2 роки тому +2

    TTE vedios kaanumbol nammal yathracheyynna feel ahh💝😇😇😇

  • @akhil__akku
    @akhil__akku 2 роки тому +4

    മുണ്ട് ഉടുത്തപ്പ ചുന്ദര കുട്ടപ്പൻ ആയല്ലോ 😍

  • @anjanadevi1066
    @anjanadevi1066 2 роки тому +2

    🥰🥰🥰ഗുരുവായൂർ നടയിലെ റിഷി കുട്ടന്റെ നടത്തം 😍😍😍
    പിന്നെ റോഡ് 🙄🙄🙄🙄🙏🏻ആരോട് പറയാൻ ആര് കേൾക്കാൻ

  • @gayathrysreekumar1111
    @gayathrysreekumar1111 2 роки тому +3

    ചക്കര ഉമ്മ... Rishikutta 😘😘

  • @sabumf5790
    @sabumf5790 2 роки тому

    ഒരുപാട് നന്ദി സുജിത്തേട്ടാ എന്നെ ഇതിൽ ഉൾപ്പെടുത്തിയതിന് ...Thanks

  • @akhilraj2920
    @akhilraj2920 2 роки тому +4

    ഗുരുവായൂരിൽ പായസം വിറകടുപ്പിൽ ആണ് ഇപ്പോഴും ഉണ്ടാക്കുന്നത് എന്നു ഇന്നാണ് അറിയുന്നത്☺️

  • @nasiyaiqbal6156
    @nasiyaiqbal6156 2 роки тому +1

    Adichu polike

  • @sunilunni73
    @sunilunni73 2 роки тому +3

    paranju paranju you have now a thrissur accent :) So nice

  • @Surya_Suresh1
    @Surya_Suresh1 2 роки тому +2

    Poli 👍🏻 you look handsome in this attire 0:50 Sujith chetta. The entire family looks poli 👍🏻

  • @avanthikasnair5736
    @avanthikasnair5736 2 роки тому +4

    എൻറെ അമ്മ ഗുരുവായൂർ അമ്പലത്തിൽ സ്റ്റാഫ് ആണ്

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому +1

    Ente kodungallur.kodungallur oru nalla hotel illa. Ningalk hotel aswathiyo allenkil craft hospitalinte munpil ulla seashore hotel choose cheyamayirunnu.

  • @sreenathreghunath1443
    @sreenathreghunath1443 2 роки тому +3

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

    • @rajukumar-ex5vd
      @rajukumar-ex5vd 2 роки тому

      നിനക്ക് റോഡ് മാറ്റി പരവതാനി വിരിച്ചു തരാം . വേണെങ്കിൽ നിന്റെ
      പുതിയ വണ്ടി ഓടിച്ചാമതി .

  • @reginadkunja7523
    @reginadkunja7523 2 роки тому +1

    Rishimonte nadatham super.. kunjikkannan ❤️👌🙏🤗

  • @user-cc8oy6fe8z
    @user-cc8oy6fe8z 2 роки тому +7

    Rishi baby was so cute💜💜

  • @Samah_kb
    @Samah_kb 2 роки тому +2

    ഇതെന്ന് ഗുരുവായൂർ വന്നത് എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഒരു ഫാമിലി ആണ് സുജിത്തേട്ടന്റെ ഒരു വാക്ക് പറയായിരുന്നു മിസ്സ്‌ ആയിപോയല്ലോ

  • @shakeelafasal5899
    @shakeelafasal5899 2 роки тому +4

    എന്റെ വീടിന്റെ അടുത്ത ഗുരുവായൂർ 😊😊😊

  • @akhil7553
    @akhil7553 2 роки тому +9

    സുജിത്തേട്ടാ നമ്മൾ അറിയാതെ നമ്മൾ ഒരു അധോലോകം ആയികൊണ്ടിരിക്കുകയാണ് കണ്ടില്ലേ ആ തിരക്കും അൾക്കാരും 😊💕

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому +1

    Athoke thiruppathiyile roadukalam fecilitiesum.👍👍👍👍👍👍👌👌👌👌👌

  • @ABM0097
    @ABM0097 2 роки тому +3

    Please upgrade the suspension to tein's suspension ,you can do it from Nippon toyota itself.

  • @susammaa3997
    @susammaa3997 2 роки тому +1

    🥰rishi munduduthath kanan nalla chelayirunnu🥰🤓Guruvayur trip👌 keralathile mosam roadsnte karyam paranjath nannayi. Adhikarikal kannu thurakkate👍🏻🙏Rishis first inaguration programm 👌vedeo👍🏻thank you so much. May the god bless you all🙏

  • @soorajunnientertainment
    @soorajunnientertainment 2 роки тому +10

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ✋✋✋✋🤗🤗

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому +2

    അങ്ങിനെ നിങ്ങൾ എന്റെ home town ലും എത്തി 😊ആ ഗുരുവായൂർ road 30 കൊല്ലം മുന്നേയും ഇങ്ങിനെ തന്നെ 😆ആയിരുന്നു.

  • @amruthamohandas8441
    @amruthamohandas8441 2 роки тому +3

    ഗുരുവായൂര്‍❤️പട്ടാമ്പി എന്റെ നാട്..🥰✨

  • @saijabaiju4619
    @saijabaiju4619 2 роки тому

    സുജിത് താങ്കളെയും കുടുംബത്തെയും ഒത്തിരി ഇഷ്ടോമാണ്... ഋഷിക്കുട്ടൻ അടിപൊളി ഈ പ്രായത്തിൽ അവിടെയെല്ലാം പോകാനുള്ള ഭാഗ്യം ഉണ്ടായല്ലോ. പിന്നെ ശ്വേത പറയാത്തെ വയ്യ അടിപൊളി.. പിന്നെ നമ്മുടെ വണ്ടി അതുക്കും മേലാണ്
    ഇനിയും ഒരുപാടു നല്ലത് മാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു... ഒരു കാര്യം കൂടി അഭിയുടെ ഭക്ഷണം കഴിപ്പ് സൂപ്പർ 🥰😝😘❤️

  • @amruthaarjunamruthaarjun5244
    @amruthaarjunamruthaarjun5244 2 роки тому +3

    Vandiyil roof top box vekki. Nalla look ayirikkum

  • @shahulwyq1
    @shahulwyq1 2 роки тому +1

    ഗുരുവായൂർ അമ്പലത്തിലെ പൈസ സർക്കാരിന് എങ്ങിനെയാണ് കിട്ടുന്നത്
    ഒന്ന് വ്യക്തമാക്കണം

  • @adeebmashood5465
    @adeebmashood5465 2 роки тому +3

    video evida

  • @regal3992
    @regal3992 2 роки тому

    പറവൂർ കണ്ണൻകുളങ്ങരയിൽ നിങ്ങൾക് നല്ല വെജിറ്ററിയൻ ഫുഡ്‌ കഴിക്കാവുന്ന ഹോട്ടൽ ഉണ്ടായിരുന്നു പിന്നെ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം അമ്പലത്തിന് മുന്നിൽ ഹോട്ടൽ കൈലാസ് നല്ല വെജിറ്ററിയൻ ഫുഡ്‌ ആയിരുന്നു. പിന്നെ ഇടപ്പള്ളി ചേരനെല്ലൂർ റൂട്ടിൽ ആര്യസ് & ശരവണഭവൻ ഉണ്ട് ...