⚠️ സൂക്ഷിക്കുക ⚠️ | Jijo Valookaran

Поділитися
Вставка
  • Опубліковано 5 жов 2024
  • Hello guys, in today's video I'm sharing with you an important news of whats happening right now in Italy.
    Stay tuned
    #mallu #malayalam #italy #visa #carefull

КОМЕНТАРІ • 51

  • @sheelamadhavan2832
    @sheelamadhavan2832 Рік тому +6

    ഇറ്റലിയിൽ ജോലി ചെയുന്ന 95% ആളുകളും വിസിറ്റിംഗ് വിസയിൽ വന്നു പേപ്പർ ആയവരാണ്.. ഇത്രയും സ്ട്രിക്ട് എവിടാണെന്ന് അറിയില്ല മിലാനിൽ..പേപ്പർ ഇല്ലാതെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്... എന്തായാലും നാപൊളിയിൽ എല്ലാ ആഴ്ചയിലും ആളുകൾ വരുന്നുണ്ട്... ജോലിക്കും പോകുന്നുണ്ട്.. പാവങ്ങൾ വന്നു രക്ഷപെടട്ടെ ചേട്ടാ...

    • @jijovalookaran
      @jijovalookaran  Рік тому +2

      സഹോദരി ആരോടും വരണ്ട എന്ന് ഞാൻ പറയുന്നില്ല ചുറ്റി കറങ്ങുമ്പോൾ സൂക്ഷിക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ

    • @jijovalookaran
      @jijovalookaran  Рік тому

      Thanks for your comment

    • @Dairy-Of-Chaaruttan
      @Dairy-Of-Chaaruttan Рік тому

      ചേച്ചി ഇറ്റലിൽക് വരാൻ റെഡി ആയി നിൽക്കുവാന്... എനിക്കൊരു സംശയം ഉണ്ട്... ഇത്രേം ക്യാഷ് കൊടുത്ത് നമ്മൾ പോകുബോൾ എയർപോർട്ടിൽ നിന്നും നമ്മളെ റിട്ടേൺ വിടുമോ ചേച്ചി പ്ലീസ് റിപ്ലൈ 😢

    • @Berry03083
      @Berry03083 Рік тому

      Angana orikalum return ayikila

  • @martinantony9708
    @martinantony9708 Рік тому +1

    Good information bro 🥰👌👍❤🌹

  • @jissjoy615
    @jissjoy615 Рік тому +1

    Jijo chetta, njaan first....😊😁

  • @arunsreekumar5742
    @arunsreekumar5742 Рік тому

    ഇവിടെ വന്നു കള്ളും കുടിച്ചു പിറപ്പ് കട്ടാതിരുനാൾ ഒരു കുഴപ്പവും ഇല്ല......

  • @shaheenshaikh5745
    @shaheenshaikh5745 Рік тому

    Home care nu visa engane kittum

  • @PHOENIX-du5db
    @PHOENIX-du5db Рік тому +2

    What about Flussi…. 2023 Flussi ye kurichoru video idamo…

    • @jijovalookaran
      @jijovalookaran  Рік тому

      Flussi vazhi kittuvan athra eluppamalla

    • @sheelamadhavan2832
      @sheelamadhavan2832 Рік тому

      സുഹൃത്തേ നിങ്ങൾ ഫ്ലൂസി വെച്ചു വരുകയാണെങ്കിൽ നിങ്ങൾക്കു നേരിട്ട് റോമിൽ വരാം.. മറ്റു രാജ്യങ്ങളിൽ പോകേണ്ടി വരില്ല.. എങ്ങനെ വന്നാലും ജോലി ചെയ്യാം.. എന്തെങ്കിലും പ്രശ്നം നിങ്ങൾ ഉണ്ടാക്കിയെങ്കിൽ മാത്രം പോലീസ് പിടിച്ചു കേറ്റിവിടുകയുള്ളു

    • @dhiyarose1494
      @dhiyarose1494 Рік тому

      ​@@sheelamadhavan2832hi chechi

    • @shaheenshaikh5745
      @shaheenshaikh5745 Рік тому

      ​@@sheelamadhavan2832 enthaanu floosi

  • @ambilynair7791
    @ambilynair7791 Рік тому +1

    Halo chetta visiting visayil poyi joli cheyyan pattille ittalyil

  • @amalaanoop2648
    @amalaanoop2648 Рік тому

    🙏💐💞💕

  • @anakhaanguvlog3053
    @anakhaanguvlog3053 Рік тому +1

    First❤

  • @bennygeorge9729
    @bennygeorge9729 Рік тому +2

    ഭയമല്ല ജാഗ്രതയാണ് വേണ്ടത്
    മലയാളികൾ ഉടായിപ്പ് കാണിക്കാതെ ട്രെയിനിൽ കേറിയാൽ ടിക്കറ്റ് എടുക്കാൻ നോക്കുക

  • @Mayflowerandme
    @Mayflowerandme Рік тому

    Cheta visit visayil vannu ,nammal oru job kandupidichal like oru company ilo ,avru vazhi paper okay akkan pattumo.please reply

    • @jijovalookaran
      @jijovalookaran  Рік тому +1

      Nurse anengil orupakshe pattum or new law varunnadu vare wait cheyyanam

    • @Mayflowerandme
      @Mayflowerandme Рік тому

      @@jijovalookaran teaching anenkil pattumo

  • @oceanblue9591
    @oceanblue9591 Рік тому

    I am trying still 4 years onnum nadakkunnilla

  • @oceanblue9591
    @oceanblue9591 Рік тому

    Will you please help me

  • @naveenjohnson2375
    @naveenjohnson2375 Рік тому

    Fluci visa List ennane publish cheyyunathe

  • @solylalu8380
    @solylalu8380 Рік тому

    Cheatta April varan papers sariyakund problem undo

  • @justingeorge5624
    @justingeorge5624 Рік тому

    Chetta agottu vannal eppo kuzappamundo

  • @bincybabu8044
    @bincybabu8044 Рік тому +1

    അപ്പോൾ ഇനി അങ്ങോട്ട്‌ വരാൻ പറ്റില്ലേ ചേട്ടാ പ്ലീസ് റിപ്ലൈ

  • @martinantony9708
    @martinantony9708 Рік тому

    ജിജോ ഇറ്റലിയിൽ പേപ്പറുള്ള ആരെങ്കിലും ഹെല്പ് ചെയ്താൽ ടൂറിസ്റ്റ് വിസ കിട്ടാൻ ചാൻസ് കൂടുതലാണോ 🌹

  • @adornbenny1552
    @adornbenny1552 Рік тому

    Number tharamoo sirr❤

  • @prasanthmmohan8323
    @prasanthmmohan8323 Рік тому +1

    Description boxil number kannunilla please give number

  • @ambilynair7791
    @ambilynair7791 Рік тому

    Chetta avide joli eluppam kitto vannal. Salary okke ethra kittum onnu parayo pls. Chettante condact number onnu tharo