'ബോചെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനാകുന്നതുപോലെ ഹണിയുടെ വസ്ത്രധാരണവും വിധേയമാകണം'

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 184

  • @AnilKumar-bs6fx
    @AnilKumar-bs6fx 15 днів тому +39

    രാഹുൽ പറഞ്ഞത് 100% ശരി.... എന്റെ ശരീരം.... എനിക്ക് എങ്ങനെയും.... ഡ്രസ്സ് ചെയ്യാം.... ഇഷ്ടമില്ലാത്തവർ നോക്കേണ്ട..... എന്നു പറയുന്നവർ മനസ്സിലാക്കുക........ എന്റെ അഭിപ്രായം....ഞാൻ എന്തും പറയും..... ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട.....

    • @ellickalhomestay
      @ellickalhomestay 15 днів тому

      എന്തും പറഞ്ഞാൽ ഇതുപോലെ ജയിലിൽ അകില്ലേ

    • @AchuAchu-e4q
      @AchuAchu-e4q 14 днів тому

      👍👍👍👍👍😄😄😍

  • @ratheeshraveendran1567
    @ratheeshraveendran1567 15 днів тому +187

    ചുരക്കി പറഞ്ഞാൽ ഇന്നത്തെ ഹീറോ രാഹുൽ

    • @ashokanmr6126
      @ashokanmr6126 15 днів тому +2

      100% സാക്ഷര ധ ഉള്ള കേരളത്തിൽ ആർത്തവ സമരം, ചുംബന സമരം ഇതെല്ലാം നടത്തിയ കേരളത്തിൽ ഹണി റോസിന്റെ വസ്ത്ര ധാരണനത്തെ കുറിച്ച് പറഞ്ഞതിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ. രണ്ടു പേരെയും വിളിച്ചു മാപ് പറയിപ്പിച്ചാൽ മതി യായിരുന്നു.

    • @sharilps6393
      @sharilps6393 15 днів тому

      Comment boxile pottanmaaree nthu വിഡ്ഢിതരം ആണ് നിങ്ങൾ ഈ കാട്ടി കൂട്ടുന്നെ , ഹണി റോസ് പുണ്യവതി ആണെന്ന് ഞാൻ പറയുന്നില്ല എന്നാലും ഒരു സാമൂഹിക നന്മ കണ്ട് നമ്മൾ ഹണി റോസിന്റെ കൂടെയല്ലേ നിക്കേണ്ടത്, അപ്പുറത് നിക്കുന്ന boshe പുള്ളിയും ഈ തോനിവാസങ്ങൾ നിർത്തണം അതിനോടൊപ്പം ഈ fake profile ഉണ്ടാക്കി വൃത്തികെട്ട comment ഇടുവാൻ വേണ്ടി വരുന്ന ഓരോ മാനസിക രോഗികളും വിറയ്ക്കണം, നിങ്ങൾ honeyrose ine എതിർത്തു നിൽക്കുമ്പോൾ അവർക്കാൻ വളം ഇടുന്നെ, ദയവു ചെയ്തു ചിത്തിക്കു..

  • @shehaf
    @shehaf 15 днів тому +75

    Rahul you said it awesome 💯

  • @amerdasdk2534
    @amerdasdk2534 15 днів тому +65

    ഇത്തവണ രാഹുലിന്റെ കൂടെ.... 👍👍

  • @abdulgafoorpm8695
    @abdulgafoorpm8695 15 днів тому +77

    രാഹുൽ 100%👍👍👍👍

  • @Popzilla_tv
    @Popzilla_tv 15 днів тому +116

    ആദ്യമായിട്ട് ജനങ്ങൾ രാഹുൽ ന് ഒപ്പം നിൽക്കുന്നത് കണ്ടു 💯👌🏼

    • @ajaykrishna5440
      @ajaykrishna5440 15 днів тому +2

      Ennu Comment thozhilali union

    • @haritashaji5557
      @haritashaji5557 15 днів тому +2

      മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ രാഹുൽ കാട്ടി കൂട്ടിയത് ഇപ്പോഴും റെക്കോർഡ് ആണ് 😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 15 днів тому

      മുണ്ട് മടക്കികുത്തി നടക്കുന്നത് തന്നെ ഒരു അശ്ലീലം ഇതൊക്കെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം

    • @RsdtgfsrfgfdewXchjuu
      @RsdtgfsrfgfdewXchjuu 15 днів тому

      ​@@ajaykrishna5440kakka comments

    • @jacksonjacob7571
      @jacksonjacob7571 15 днів тому

      ​@@haritashaji5557rahul mass anu

  • @Heywakeupwithtrends
    @Heywakeupwithtrends 15 днів тому +40

    Well said Rahul

  • @enythingmedia2944
    @enythingmedia2944 15 днів тому +26

    ഈ കാര്യത്തിൽ ഒരു സാധാരണ മലയാളിയുടെ അഭിപ്രായം രാഹുൽ പറയുന്നത് തന്നെയായിരിക്കും... 💯💯

    • @ar_leo18
      @ar_leo18 14 днів тому

      Sadharana malayali nine polulla velivillathar alla

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 15 днів тому +35

    Rahul bro super ❤❤❤❤

  • @GEORGE-f2e
    @GEORGE-f2e 15 днів тому +32

    ഞാൻ ഇപ്പോൾ പാവം ചാണ്ടി സാറിനെ ഓർക്കുന്നു 😢

  • @sajukambrath7543
    @sajukambrath7543 15 днів тому +17

    രാഹുൽ 🥰 പറഞ്ഞത് ശരി

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 15 днів тому +28

    Rahul 💯👍👍👍🤝

  • @sajivs1100
    @sajivs1100 15 днів тому +19

    For the first time I agree with Rahul.

  • @നെൽകതിർ
    @നെൽകതിർ 15 днів тому +27

    ബിസിനസ്സ് ശത്രുക്കളും ഒരുപാട് വിഷയം മറക്കാൻ ഉള്ള സർക്കാരും കൂടി പരാതിക്കാരിയെ വിലക്കെടുത് നൽകിയ പരാതി 😡എനിക്ക് ബോചെയുടെ സംസാരവും മറ്റും ഇഷ്ടമല്ല എന്നാൽ ഇന്ന് അയാൾക്കൊപ്പം

  • @shamsudheenk3106
    @shamsudheenk3106 15 днів тому +21

    രാഹുൽ.ദ റിയൽ ഹീറോ❤

  • @rafik7282
    @rafik7282 15 днів тому +12

    ഇതിൽ ബുദ്ധി ഉള്ളവർ ചിന്തിക്കു നല്ല വേഷം തരിക്കുന്നവരെ കണ്ടു പഠിക്കു

  • @aloshbenny1889
    @aloshbenny1889 15 днів тому +20

    സ്ത്രീയുടെ വസ്ത ധാരണം ശരിയാകണ അല്ലെങ്കിൽ ഞങ്ങൾ പ്രതി കറിക്കും അവളുടെ ശരീരം അവർ പരസ്യമായി കാണിക്കരുത്

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 13 днів тому

      എന്നാൽ പാകിസ്ഥാനിലോട്ടു പോ. ഇന്ത്യൻ ഭരണ ഘടന അനുശ്വസിക്കുന്ന വസ്ത്രം അല്ല ഹണി റോസ് ധരിച്ചത് എന്ന് തെളിയുക്കുന്നവർക് ലൈഫ് ടൈം സെറ്റിൽമെന്റ്

  • @AjayanS-dn4xp
    @AjayanS-dn4xp 15 днів тому +8

    രാഹുൽ നിങ്ങളെ കൂട്ടമായി ഇവർ വേട്ടയാടും ഇവർ ന്യായത്തിന് കൂട്ടുനിൽക്കില്ല

  • @r2resortmysore249
    @r2resortmysore249 15 днів тому +10

    I agree with rahul. Everybody is telling abt equality. But No bdy in good family will not accept that actress dressing

  • @akhileshs273
    @akhileshs273 15 днів тому +11

    Rahul ❤❤🎉🎉🎉

  • @sheenasubash
    @sheenasubash 15 днів тому +20

    ഇവർക്കൊക്കെ രാഹുൽ പറയുന്നത് മനസ്സിലാകാത്തതാണോ അതോ ഹണിയുടെ വേഷം വീണ്ടും കണ്ട് രസിക്കാൻ വേണ്ടി മനസ്സിലാകാത്തത് പോലെ നടിക്കുന്നതോ

    • @geethap4404
      @geethap4404 14 днів тому +1

      Endha
      Samshayam
      Veendum
      Veendum
      Chali
      Honey
      Yudea
      Dressing sense
      Kanavendiyitt
      Thnea
      👇🏻
      👉🏻🇮🇳This matter Rahul s
      Sincerely talking 🇮🇳👈🏻

    • @ar_leo18
      @ar_leo18 14 днів тому

      Honey dress idunath ninteyoke chelavil ano.. Ishtam ilenkil angot nokanda.. Avalude paripadik pokanda.. Ini kurachude kadathi paranjal aval ulgadikunna kadayil pokanda.. Ath allathe oral enth vasthram dharikanam enu dictate cheyan neyoke ara.. Ithentha fascist rajyamo

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 13 днів тому

      ​@@geethap4404പക്ഷെ അത് നോക്കി നടക്കുന്നത് നിങ്ങളെ പോലെ ഉള്ളവർ ആണ് എന്ന് മാത്രം

  • @nishadms4298
    @nishadms4298 15 днів тому +13

    രാഹുൽ

  • @AbdulAzeez-bp3bt
    @AbdulAzeez-bp3bt 15 днів тому +23

    രാഹുലിനോപ്പം

  • @menswear5365
    @menswear5365 13 днів тому +1

    Body shaming, regardless of gender or identity, is unacceptable and harmful.

  • @suthanks9467
    @suthanks9467 15 днів тому +19

    രാഹുൽ 👍

  • @Jupiter-v3r
    @Jupiter-v3r 15 днів тому +11

    Rahul❤

  • @lissyphilip8045
    @lissyphilip8045 13 днів тому

    രാഹുൽ സർ 👍👍

  • @FaseelaVelimanam
    @FaseelaVelimanam 13 днів тому

    Yes100♥️വട്ടം രാഹുൽ

  • @rephaellukose993
    @rephaellukose993 15 днів тому +16

    Congradution Rahul

  • @ashikas3282
    @ashikas3282 15 днів тому +15

    Rahul ❤❤❤

  • @marsmkm88
    @marsmkm88 15 днів тому +13

    കേരളം രാഹുലിനോപ്പം

  • @subinks4223
    @subinks4223 15 днів тому +8

    Then Big salute Rahul

  • @anur3913
    @anur3913 15 днів тому +6

    rahul u said the correct point

  • @ronyjohn8064
    @ronyjohn8064 15 днів тому +11

    Rahul is correct

  • @gafoorTradacoGlobal
    @gafoorTradacoGlobal 14 днів тому

    Very good Rahul , very appreciated, your arguments are so practical

  • @paula.i1690
    @paula.i1690 15 днів тому +7

    ന്യൂസ് ചാനലുകൾ ബഹിഷ്കരിക്കൂ സമാധന നിദ്ര നേടു. സഫാരി, കാമുദി...

  • @UmmerKoya-i9c
    @UmmerKoya-i9c 15 днів тому +3

    Rahul well said

  • @georgenainan1708
    @georgenainan1708 15 днів тому +3

    What has the police done for Naveen Babu case

  • @LijinLijin-u5d
    @LijinLijin-u5d 15 днів тому +5

    Support Rahul

  • @kumaristanly540
    @kumaristanly540 13 днів тому

    Yes , രാഹുൽ ഈശ്വർ

  • @SM-vk6ev
    @SM-vk6ev 15 днів тому +1

    രാഹുൽ പറഞ്ഞത് കറക്റ്റ്

  • @joandni561
    @joandni561 15 днів тому +12

    രാഹുൽ ഈശ്വർ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ കാണിച്ച ലൈംഗിക ആഭാസം ലോകം മുഴുവൻ കണ്ടതാണ് എന്നിട്ട് ഇപ്പോൾ പേയ്ഡ് വർക്കും ആയി ഇറങ്ങിയിട്ടുണ്ട്

    • @basima-u3m
      @basima-u3m 15 днів тому +5

      മനുഷ്യന്മാർ നന്നാവില്ലേ???? നന്നാവാൻ പാടില്ല എന്നാണോ പറയുന്നത്

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 15 днів тому +2

      ​@@basima-u3mബോചെയും നന്നാകട്ടെ

    • @joandni561
      @joandni561 15 днів тому +1

      @@basima-u3m ഏത് നന്നാവാൻ രാഹുൽ ഈശ്വർ നടത്തുന്നത് പേയ്ഡ് പോരാട്ടം ആണ്

    • @meenakshi9801
      @meenakshi9801 15 днів тому +2

      Rahul eswar nannayi paisa kitytund

  • @muhammedsalman262
    @muhammedsalman262 15 днів тому +1

    Exactly 💯

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 15 днів тому +6

    തീവ്ര വലത് പക്ഷ രാഹുൽ... ഏത് ഡ്രസ്സ്‌ ധരിക്കണം എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യം.. എന്നാൽ ബോച്ചേ കാണിച്ചത് വ്യക്തി അധിക്ഷേപം..

  • @ayamathmabrahma5324
    @ayamathmabrahma5324 14 днів тому

    Rachel സിനിമയുടെ പ്രൊമോഷനും nice ആയി നടക്കുമല്ലോ..

  • @diya6285
    @diya6285 13 днів тому

    I Support honey..neethi kitathe parathi pinvalikaruthu..ningalk neethi kittanam enagraikuna thalochorulla manushyrum keralathilund... be strong...

  • @suseelkumart.k7184
    @suseelkumart.k7184 14 днів тому

    രാഹുൽ ഈശ്വര് 👍

  • @habeebkalicg9276
    @habeebkalicg9276 14 днів тому

    രാഹുൽ പറയുന്നത് ബോധം ഉള്ള ആൾക്കാർക്ക് മനസ്സിൽ ആവും....

  • @AshifckAshifck
    @AshifckAshifck 13 днів тому

    Rahul100%❤

  • @AnugrahaBabu
    @AnugrahaBabu 14 днів тому

    ബോച്ചേ ഒരു ട്ടെൻഷനും ഇല്ലാത്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതം ലളിതമാണ്, തമാശയാണ്. വാക്കുകൾ തമശായായിക്കണുന്നു എല്ലാവർക്കും പറ്റുന്നതല്ല ഇങ്ങിനെ ജീവിയ്ക്കാൻ . അദ്ദേഹത്തിനെ ഇനിയും വിമർശിയ്ക്കണോ തെറ്റ് ചെയ്തെങ്കിൽ ബഹു.കോടതി ശിക്ഷിയ്ക്കട്ടെ

  • @BlueFox4702
    @BlueFox4702 14 днів тому

    True points

  • @prasadv6804
    @prasadv6804 14 днів тому

    രാഹുൽ ❤

  • @aseemmessi3196
    @aseemmessi3196 13 днів тому

    Use ethical dresses only

  • @haridaspillai9665
    @haridaspillai9665 14 днів тому

    Mr. Bony.
    A sincere man 💞

  • @anilmathew3996
    @anilmathew3996 14 днів тому +1

    രാഹുൽ മാത്രേ ഉള്ളു പുരുഷ വർഗ്ഗത്തിനുവേണ്ടി സംസാരിക്കാൻ എന്നത് വാസ്തവം
    രാഹുൽ സാർ ❤️❤️❤️

  • @SaradhaChandran-c4e
    @SaradhaChandran-c4e 14 днів тому

    good രാഹുൽ

  • @majeedchoorakode3781
    @majeedchoorakode3781 15 днів тому

    രാഹുൽ 💞

  • @SaneeshS-pj1ld
    @SaneeshS-pj1ld 15 днів тому +1

    മാധ്യമങ്ങൾ പറയുന്നതിനുമപ്പുറത്ത് പൊതു ജനങ്ങൾ മനസ്സിലാക്കുന്ന യാഥാർത്ഥ്യം ഉണ്ടെന്ന് ഇന്നത്തെ കാലത്ത് മാധ്യമങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഇനി പരമ്പരാഗത മാധ്യമങ്ങൾ ഇല്ലാതാകുമ്പോഴും നവ മാത്രമാകുന്ന കാലത്തും എല്ലാവർക്കും ഒരേ പോലെ അഭിപ്രായം പറയാൻ കഴിയുന്ന സമയത്തും നിങ്ങൾക്കൊക്കെ യാഥാർത്ഥ്യങ്ങൾ ഒരുപക്ഷേ മനസ്സിലായേക്കാം

  • @nadeerasakir8343
    @nadeerasakir8343 15 днів тому +6

    Bobiyoodu yojippillaa... but Rahulinoodu l💯 yojikkunnu ..

  • @2066cj
    @2066cj 14 днів тому

    മുകേഷിനും സിദ്ദിഖിനുമെതിരെ ബലാത്സംഗക്കേസുകൾ ഉണ്ട്, പിണറായി അവരെ അറസ്റ്റ് ചെയ്തില്ല... 'ബോച്ചെ കേസിൽ ഇത് വെറും പരാമർശം മാത്രമാണ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു... പിണറായി സർക്കാർ കാര്യക്ഷമമല്ല..

  • @renjuvijayan6290
    @renjuvijayan6290 14 днів тому

    See the dress code of Honey Rose is absolutely wrong and she is purposefully doing it to market herself. She can wear anything in the filims as the character demands but off screen she has to keep some dignity or what we call morality. Otherwise she can wear or come nude infront of public it's her choice... but don't get angry when public make comments on it because freedom of expression and speech also comes under constitution (everything has it's own limitations limitations. We live in a country where people give importance to their relations and we keep certain values to maintain it) Of course for filims and ads she can wear any dress according to situation demands and for this inauguration it is better to come in a decent dress otherwise simply avoid comments. I think it's quite natural to make comments it's may be good or bad simply accept it and go forward.

  • @rashidarashida7665
    @rashidarashida7665 14 днів тому

    🎉rahul❤❤❤ cract

  • @jamesjoseph5624
    @jamesjoseph5624 15 днів тому +2

    Rahul പുലിയാണ്❤❤
    കൊറെ എണ്ണം ബുദ്ധി ജീവി കളിക്കുവാണ് ആള് ആകാൻ.

  • @aleesha2023
    @aleesha2023 13 днів тому

    Rahul🔥

  • @soorajs3741
    @soorajs3741 15 днів тому +2

    Rahul 💯❤

  • @rijiths6723
    @rijiths6723 14 днів тому

    Absolutely Rahul is true

  • @mtcijk8421
    @mtcijk8421 15 днів тому +1

    ഒരു വരി കൂടെ ബ്ലീസ്😂😂😂

  • @javadkk7
    @javadkk7 14 днів тому

    Raahul 🎉🎉🎉🎉🎉🎉

  • @thecitizen87935
    @thecitizen87935 14 днів тому

    Rahul muthe❤❤❤

  • @PaulsonJacob-d9f
    @PaulsonJacob-d9f 15 днів тому +1

    ഇവൻപറയുന്നത്പൊതുവികാരമല്ല വികാരമാ.ഹണിഅവരുടെ ജോലിസംബന്ധമായ വസ്ത്രം ധരിക്കുന്നത് തെറ്റല്ല.വികാരംകൂടുതലുള്ളവർഅതുനോക്കിനടക്കാതെ വല്ല പണിക്കുംപോയി കുടുംബം നോക്ക്

  • @merosemary
    @merosemary 15 днів тому +4

    എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

  • @maheshn.m8666
    @maheshn.m8666 13 днів тому

    Good

  • @deepakkrishna7247
    @deepakkrishna7247 15 днів тому +4

    മാപ്രകളെ ഒരുചുക്കും സംഭവിക്കില്ല

  • @vinunair8437
    @vinunair8437 14 днів тому

    Mr. രാഹുലിന്റെ ദിലീപ് വിഷയം പോലുള്ള പല വിഷയങ്ങളിലും ഉള്ള standum, presentations ഉം appreciate ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉള്ള stand ശരിയല്ല. സിനിമ കാര്യം ഇതിൽ പറയേണ്ട കാര്യമില്ല. കുറച്ചു കാര്യങ്ങൾ ശരിയാണ് പക്ഷെ ബോച്ചേക്കു മാപ്പ് കൊടുക്കണം എന്ന് പറയുന്നത് ശരിയല്ല. നടി തീരുമാനിക്കട്ടെ. അയാൾ സ്വയം ഉണ്ടാക്കി വെച്ച വട്ടു പ്രവർത്തികൾ അംഗീകരിക്കാനാവില്ല. അയാൾ അയാളുടെ നിലയും, വിലയും മറന്നു കോമാളി ആയി 😂

  • @fantoosh151
    @fantoosh151 15 днів тому

    Rahul ✅✅✅

  • @AmanAman-w4l
    @AmanAman-w4l 14 днів тому

    Rahul❤❤❤❤

  • @santhoshcherian7323
    @santhoshcherian7323 15 днів тому +3

    Boche has not done any big mistake. I support him.

  • @sakeersaju2500
    @sakeersaju2500 14 днів тому

    ഇതിലും വലിയ തെറ്റ് ചെയ്ത മുകേഷ് എംഎൽഎയായി വിരസം ഉണ്ട്

  • @sachin-iw9jo
    @sachin-iw9jo 15 днів тому

    Rahul scored🎉

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 15 днів тому

    Bocha❤️❤️❤️❤️❤️

  • @ShabinNazeer-o2y
    @ShabinNazeer-o2y 14 днів тому +1

    തെറ്റ് ചെയ്യാത്തവർ കല്ലെറിയു

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 13 днів тому

      കല്ല് താ. എറിഞ്ഞു മോന്ത പൊളിച്ചു തരാം

  • @bineeshpm2478
    @bineeshpm2478 14 днів тому

    ഇന്ത്യൻ നിയമത്തിന് എതിരായി പ്രവർത്തിക്കുന്നവരെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കില്ല

  • @aneeshps7523
    @aneeshps7523 15 днів тому

    Rahul 👌 🤲

  • @ShebiShan-w4s
    @ShebiShan-w4s 15 днів тому

    രാഹുൽ നിങ്ങൾ പൊളി

  • @hometv617
    @hometv617 15 днів тому +2

    രാഹുലിന്റെ ചാരിറ്റി ഹീറോ വഷളത്തരം പറയുന്നത് ഹണി റോസിനോട് മാത്രമാണോ, മുന്നിൽ കിട്ടുന്ന എല്ലാ യുവതികളോടും ഇതല്ലേ അവന്റെ പെരുമാറ്റം, സിനിമയിലെ കഥാപാത്രം മോശം ഡയലോഗ് അടിച്ചാൽ റിയൽ ലൈഫിൽ അടിക്കുമോ...

  • @AttillatheHun
    @AttillatheHun 15 днів тому

    HR & all those like her should stop commodifying themselves if they want to be taken seriously! Have to agree with RE on this.

  • @sreep3473
    @sreep3473 15 днів тому

    😂😂😂😂
    കേൾക്കില്ല...

  • @abdulsalamsalam2077
    @abdulsalamsalam2077 15 днів тому

    Bochayodoppam.♥️♥️✌️✌️

  • @chackoxavier5835
    @chackoxavier5835 15 днів тому

    Boche ❤❤❤❤

  • @Gamingweekbuddy
    @Gamingweekbuddy 15 днів тому

    Why the business people are calling these actresses for inauguration. Why can't they call some intellectual person or sports person or politician

  • @Abcd1-e989
    @Abcd1-e989 15 днів тому

    Kerala with rahul in this

  • @b.augustine5475
    @b.augustine5475 15 днів тому +2

    Achor Boche hasn't done wrong! He said Kunthi not KUNDI. Then How he get punished? Why did she took 4 months ?

    • @jubimathew3169
      @jubimathew3169 15 днів тому

      Cz her movie needs audience. It’s coming our tomorrow

  • @haritashaji5557
    @haritashaji5557 15 днів тому +1

    മലയാളിഹൗസ് എന്ന റിയാലിറ്റി ഷോയിൽ രാഹുൽ കാട്ടി കൂട്ടിയത് മറന്നു പോയോ😂

  • @sumsa12
    @sumsa12 15 днів тому

    Rahul 👍🏻

  • @ShihabudheenVm
    @ShihabudheenVm 15 днів тому

    Rahul parayunathanu sheri bocheayudea samsrampolea vasthrangall maniyamayi dharikuka ath kalaki

  • @noushidasavad4668
    @noushidasavad4668 15 днів тому

    Full support Rahul

  • @truefaithfollower
    @truefaithfollower 15 днів тому +1

    ഒരൊറ്റ വരി.. ഒരൊറ്റ മിനിറ്റ് തരൂ.. ഞാൻ രണ്ടു മണിക്കൂർ സംസാരിക്കാം

  • @b.augustine5475
    @b.augustine5475 15 днів тому

    Rahul 100%

  • @Saleena934
    @Saleena934 15 днів тому

    Rahul paranjathann seri

  • @jibinjohnson786
    @jibinjohnson786 15 днів тому

    Support boche