Most Luxury Watch Collections | Renju Renjimar Home Tour | Makeup Artist | Milestone Makers

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 340

  • @neethuk7375
    @neethuk7375 8 місяців тому +507

    Ivarokkey anu serikkum motivation. Orupad struggle cheythu .... But ipo ethi nilkkunna.. Oru stage... Realy proud...

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 8 місяців тому +42

    Uff എന്തോരം പൈസയാണ് ഉണ്ടാക്കിയത് കഷ്ടപ്പെട്ട്
    ദൈവം കൂടേ നിന്നു
    congrats
    ഒരു transgender ഈ ലെവൽ എത്തുന്നത് തികച്ചും അഭിനന്ദനം അറിയിക്കുന്നു

  • @VinuAnilkumar
    @VinuAnilkumar 8 місяців тому +120

    Renju is very Bold nd Couragious Lady.... Keep it up Renju...❤

  • @Lima3578user
    @Lima3578user 8 місяців тому +204

    The interviewer’s innocence and excitement is so honest ..

  • @jasmindiaries1426
    @jasmindiaries1426 8 місяців тому +188

    എന്റെ Mam💜💜
    ജീവിതത്തിൽ ഒരുപാട് struggles കടന്ന് വന്നു, കളിയാക്കിയവർ പോലും അത്ഭുതപ്പെടുന്ന തരത്തിൽ life style മാറ്റിയെടുത്ത വ്യക്തി.. ആ വ്യക്തി എന്റെ അദ്ധ്യാപിക💜 ആണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു...
    Love uu Mam💜🥰🥰

  • @budgie143
    @budgie143 8 місяців тому +145

    Anchor ൯െറ excitement ആണ്. Renju renjimar ൯െറ അടുത്തുളള freedom കൊണ്ടാവു൦ അത് express ചെയ്തത്.

  • @housewife12345
    @housewife12345 8 місяців тому +139

    ആ ചെക്കന് ഇതെല്ലാ കണ്ട് ഞെട്ടിപ്പോയി വീട്, ക്ലോക്ക്, വാച്ച്, ട്രോഫി, പിന്നെ കട്ടിലിൽ കുഞ്ഞുവാവ കിടക്കുന്നത് നിങ്ങൾ ആരെങ്കിലും കണ്ടോ😍😍😍😍😍

  • @dhanyanair111
    @dhanyanair111 8 місяців тому +19

    Renju Renjimaarine pole oru accomplished lady sherikkum vallatha oru motivation aanu ❤❤❤ Respect Ma'm...

  • @sooryashaji-er5tn
    @sooryashaji-er5tn 8 місяців тому +564

    എങ്ങനെ ജനിച്ചു എന്നതല്ല. എങ്ങനെ മരിക്കുന്നു എന്നതാണ് കാര്യം... 👍

    • @manseeraku1572
      @manseeraku1572 8 місяців тому +43

      Engane jeevikkunuu ennathilann..😂

    • @gopika183
      @gopika183 8 місяців тому

      Wrong 😂എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, ജീവിക്കുമ്പോ നന്നായിട്ട് ജീവിക്ക, മരിച്ചു കഴിഞ്ഞ് നമ്മൾ ഒന്നും അറിയാൻ പോണില്ലലോ. മോശമായി ജീവിച്ചിട്ട് എങ്ങനെ മരിച്ചാലും അവർ മോശം ആളായിട്ടേ മരിക്കുള്ളു,

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd 8 місяців тому +1

      @@manseeraku1572😅

    • @easytechchannelbilalvlog5740
      @easytechchannelbilalvlog5740 4 місяці тому

      Good👍

  • @kichuthampi123
    @kichuthampi123 8 місяців тому +47

    രഞ്ജുമ്മാ ഇഷ്ട്ടം ❤❤❤

  • @SujalacSuja
    @SujalacSuja 8 місяців тому +10

    രെഞ്ചുമ്മ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു കാരണം ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിട്ടും പിടിച്ചു നിന്നു ഇന്ന് ഈ നിലയിൽ എത്തി അതാണ് മറ്റുള്ളവർക്കുള്ള മാതൃക.... എനിക്കൊരുപാടിഷ്ടമാണ് രഞ്ജുമ്മ 🥰

  • @RhododendronRhodo
    @RhododendronRhodo 8 місяців тому +25

    Renjumadam.....❤❤. Simple and humble .... Great bold lady

  • @anands7716
    @anands7716 7 місяців тому +6

    ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ എനിക്ക് ബഹുമാനം തോന്നിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ... സമൂഹത്തിൽ അഭിമാനമായി കാണിക്കാൻ പറ്റുന്ന രീതിയിൽ പ്രവർത്തിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഈ വ്യക്തിയോട് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളൂ.. എന്നാൽ ശരീരം കാഴ്ചവെച്ച സോഷ്യൽ മീഡിയയിൽ ഫാൻ ബേസ് ഉണ്ടാക്കുന്ന വൃത്തികെട്ട ട്രാൻസ്ജെൻഡർ സമൂഹത്തോട് അറപ്പും പുച്ഛവും മാത്രമാണ്... മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഏതൊരു വ്യക്തിയെയും സമൂഹം അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @nikithasajeev9918
    @nikithasajeev9918 8 місяців тому +5

    Success behind her hardwork❤....she deserve all the happiness ❤

    • @mathaipe3499
      @mathaipe3499 7 місяців тому +1

      This isn't success. Who will live in that house after death? No generation from this person's side. So what is the use of admiring something that is useless. Be happy with what you have and work towards being happy. That is true success. No materialistic matters. We all need a home, not a house, good food to eat which nourishes your body, not junk and clothes that are comfortable, not what is according to the mind of the society. Do what is suitable for you.

  • @soujata5189
    @soujata5189 8 місяців тому +20

    ഇവരുടെ ലൈഫ് എപ്പോഴും മോട്ടിവേഷൻ ആണ്

  • @nasiyanazii6333
    @nasiyanazii6333 8 місяців тому +2

    OMG , She is so adorable❤

  • @MadhuP-eg4br
    @MadhuP-eg4br 7 днів тому

    So beautiful House renju so beautiful ❤️❤️❤️

  • @GreenLand-n7d
    @GreenLand-n7d 6 місяців тому +3

    Good anchoring 👍🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +11

    *no one can replace renjuma💯🔥*

  • @baluvbabu1822
    @baluvbabu1822 8 місяців тому +247

    രഞ്ജു രഞ്ജിമാർ ന്റെ മുഖത്ത് ഒരു സന്തോഷം ഇല്ല. ഒരു താല്പര്യ കുറവ് പോലെ.

    • @ambilidas386
      @ambilidas386 8 місяців тому +35

      Interested allathe alla.. jeevitham avare orupad karyngal padippichu kaanum.. athukond thanne fake excitement avark arayilla.. just being herself ❤❤

  • @sreedevi_98
    @sreedevi_98 5 місяців тому

    Renju is an amazing woman but at least you can welcome when you see someone coming to your home and atleast give a chair with out asking even it’s a shoot.

  • @starttuber7412
    @starttuber7412 8 місяців тому +8

    ഈ വീട്ടിൽ പണ്ട് renjimar ജോലി ചെയ്ത് കൊണ്ടിരുന്നതാണ്, സാമ്പത്തികം ആയപ്പോ അതങ്ങ് സ്വന്തമാക്കി എന്നൊരു കഥ കേട്ടിട്ടുണ്ട്

  • @nidhinasasi2331
    @nidhinasasi2331 8 місяців тому +353

    Ranju renjimar sensible aayi സംസാരിക്കുന്നു. .Anchor എന്താണ് ഇങ്ങനെ. .ഓവർ. ..അനാവശ്യ ചോദ്യങ്ങൾ. .....Renju Anchor നെ ഇത്രേം നേരം എങ്ങനെ സഹിച്ചു

    • @ambilibaiju4595
      @ambilibaiju4595 8 місяців тому +69

      Anchor നു ഞാൻ കേട്ടിട്ട് ഒരു കുഴപ്പവും ഇല്ലല്ലോ

    • @nidhinasasi2331
      @nidhinasasi2331 8 місяців тому +16

      @@ambilibaiju4595 അനാവശ്യമായി കുറേ ചിരിക്കുന്നു. .എന്തൊക്കെയോ പറയുന്നു...Bore ആയി തോന്നി. .രേഖ മേനോൻ ചെയ്ത interviews നോക്കു, .,അവർ എല്ലാവരോടും അടുത്തിടപഴകി ആണ് interview ചെയ്യുന്നത്. ..കാണുന്നവർക്ക് ബോർ ആയി തോന്നില്ല. .Answer പറയുന്നവരും comfortable. .ആ veena യും ഈ anchor ne പോലെ ബോർ ആണ്. ..ഇപ്പോ ഉള്ളതിൽ നല്ല anchor Rajaneesh ഉണ്ട്. ...Vere ആരാണ് ഉള്ളത്

    • @ambilibaiju4595
      @ambilibaiju4595 8 місяців тому +18

      @@nidhinasasi2331 എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ

    • @nidhinasasi2331
      @nidhinasasi2331 8 місяців тому +10

      @@ambilibaiju4595 നല്ലത് നല്ലതാണെന്നു പറഞ്ഞല്ലോ. ..ഇതു എനിക്ക് bore ആയി തോന്നി. .അത് കൊണ്ടാണ്

    • @anu129
      @anu129 8 місяців тому +9

      So true. Anchor is unbearable

  • @meenakhshinamboodhiri813
    @meenakhshinamboodhiri813 8 місяців тому +41

    Renju is so bold &beautiful Lady.. Cool❤️❤️❤️❤️

  • @lilly473
    @lilly473 8 місяців тому +31

    Nalla oru interview

  • @mariehoover3538
    @mariehoover3538 8 місяців тому +1

    Woh wah beautiful looks something like museum

  • @SandhyaSandhya-oj4qg
    @SandhyaSandhya-oj4qg 8 місяців тому +94

    അവർ വലിയ വലിയ ആർട്ടിസ്റ്റുകളെ മേക്ക്അപ്പ്‌ ചെയ്യുന്നതല്ലേ അപ്പൊ അവർക്ക് ക്യാഷ് കാണില്ലേ 😊

  • @ansuskitchen8971
    @ansuskitchen8971 8 місяців тому +260

    Anchor വല്ലാതെ ബോർ ആയി തോന്നിയവർ ഉണ്ടോ..

    • @kftraveler9554
      @kftraveler9554 8 місяців тому +7

      Ivan eapozhum inganallay?

    • @nehadhanya8801
      @nehadhanya8801 7 місяців тому +1

      Yes

    • @sjk....
      @sjk.... 7 місяців тому +15

      ഒട്ടും ഇല്ല

    • @mahadev268pv
      @mahadev268pv 7 місяців тому +11

      No

    • @Dragon_lilly22
      @Dragon_lilly22 7 місяців тому +18

      Ella.. Ethupola energetic aayi pleasent aayi venam anchor cheyyan... Nallathum eshtapedatha kore ennam

  • @JyothishJ-s2u
    @JyothishJ-s2u 8 місяців тому +14

    എൻ്റെ വീട്ടില് വലിയ problem annu. Enikkvadharokam pidipetu എനിക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല corona mudhal enikkuenikkan പറ്റാതെ കിടന്നു എപോൾ ഇത്തിരി നടക്കാം എന്നയിട്ടുണ്ട്യൂതങ്കിലും വിധത്തിൽ ഒന്ന് ഹെൽപ് ചെയ്യാമോ അനിത നെന്മാറ പേശുമ്പാരാ തേവർമനി husband jothish mentally please help me mam

  • @soumya-nair
    @soumya-nair 8 місяців тому +20

    Wow proud of🥰you renju chechy🥰🥰🥰🥰🥰❣️❣️❣️❣️love you❣️❣️❣️

  • @banumt9191
    @banumt9191 8 місяців тому +26

    Shamnante oru face cut undo

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 8 місяців тому +12

    Nalla payyanaan anjor enikishttapettu nalla snehamullavan

  • @AngelEric
    @AngelEric 8 місяців тому +23

    The anchor boy is next veena 😂😂😂😂😂.. echirii dose kurachudeyyyy settttaaaaaa..
    The boy sud give chance to others to talk.. and his praises are displeasing..

  • @aachipachuspetscorner2537
    @aachipachuspetscorner2537 8 місяців тому +17

    സൂപ്പർ കോസ്റ്റൂമ് . അയൺ ലേഡി ❤❤❤

  • @razanworld6627
    @razanworld6627 8 місяців тому +10

    Renju chechi ellarkkum കൊടുക്കാനുള്ള...... Manass ഉണ്ടല്ലോ🥰🥰🙏

    • @Mithunx2
      @Mithunx2 3 місяці тому

      athokke verum thallanu

  • @merinjose9083
    @merinjose9083 8 місяців тому +28

    Anchor should come up with quality questions😊

  • @atheenaathi05
    @atheenaathi05 8 місяців тому +31

    Gaddafi is like a sitcom. Oro Sentence paranju kazhinjal comedy illelum undelum Avan thanne chiricholum (which is really annoying). 🙄

  • @mariehoover3538
    @mariehoover3538 8 місяців тому

    Now glasses are with stones on the sides which I've purchased some 15 years back

  • @beucephalus4800
    @beucephalus4800 8 місяців тому +13

    anchor aa shades kittum vijarichu, but koduthilla😅

  • @directoreducasitvpm5312
    @directoreducasitvpm5312 8 місяців тому +2

    Interviewer need be well planned please. Because we have to respect renju mam and need to behave like that. She is an amazing fellow .. minimise exaggeration and unwanted wow... Be real. Managed to see the video only for the respective to. Dear renju...

  • @salamm2485
    @salamm2485 8 місяців тому +11

    Feel good interview ❤❤

  • @Ami_2211
    @Ami_2211 8 місяців тому +46

    Ranjuranjimar plastic surgery cheytho?🤔

  • @Ewaansisvlog20
    @Ewaansisvlog20 8 місяців тому +4

    Enik nalla agrahamund chechiye nerittonnu kanan...

  • @seenawilson6787
    @seenawilson6787 8 місяців тому

    14:14 entea same glass..oru maasam use cheythu ..nashtapeartu ..

  • @kadheejasherin8876
    @kadheejasherin8876 8 місяців тому +11

    Renjuma ishttam

  • @daliyageorge1547
    @daliyageorge1547 8 місяців тому +22

    രഞ്ജു അമ്മ ❤

    • @dharshh5689
      @dharshh5689 8 місяців тому +4

      Nanam undo.avar ethra thavana paranju amma vilikunnath ishtalla enn😂

  • @anakhashibu8030
    @anakhashibu8030 8 місяців тому +10

    Love u ranju amma❤

  • @mariehoover3538
    @mariehoover3538 8 місяців тому

    50 years back i was the only beautician in calicut had my home parlour but was very very simple have also modelled for so many showrooms saree Duncan foam etc and a orchestra singer and a.i.r artist but not much make up or show off

  • @aadhi7903
    @aadhi7903 8 місяців тому +5

    Entae mone nee first onnu aa tharayil nerae nikku....😂kandathellam chodhichu....enthelum thannooo😃👍

  • @mariehoover3538
    @mariehoover3538 8 місяців тому

    But nowadays I don't see anyone using watch because i too had 100 s of them and i gave it all most all

  • @lawsoniapasteart
    @lawsoniapasteart 3 місяці тому

    Ithoke privacy issurs ndakillle😮

  • @sreekala4222
    @sreekala4222 8 місяців тому +2

    Renjumma ❤

  • @cmt5690
    @cmt5690 8 місяців тому +6

    Anchor ❤❤❤❤❤❤❤

  • @muhammedamjad6565
    @muhammedamjad6565 8 місяців тому +20

    ഷംന കാശിമിന്റെ soud tonniyavarunddo 😊

  • @mufz3265
    @mufz3265 4 місяці тому

    Yyyooo enthoru dhaaridrya ee anchorin😜

  • @shylasoman9912
    @shylasoman9912 8 місяців тому +13

    സ്നേഹം സന്തോഷം 🥰🥰🥰

  • @Ellanjanjayikum02
    @Ellanjanjayikum02 8 місяців тому +2

    Positive minded person ❤

  • @akshayaaajith6617
    @akshayaaajith6617 3 місяці тому

    Ente deivame....😂😂😂kelkumpo janmony chechiye ormavarunnu...😊

  • @user-bl6jm4wh4x
    @user-bl6jm4wh4x 8 місяців тому +15

    Evareyoke interview cheyyumbol nalla Anchorine ayakkanam

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 8 місяців тому +3

      Ee anjorinu entha kuzhappam

    • @user-bl6jm4wh4x
      @user-bl6jm4wh4x 8 місяців тому +2

      Kurachu kudi nannayi samsarikkam

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 8 місяців тому +2

      @@user-bl6jm4wh4x friendlyaayi samsaarikkunnundallo nalla character ottum chaadayilla

    • @Ebm_mp4
      @Ebm_mp4 4 місяці тому

      ആംഗർ ഗുഡ്

  • @fasilasheheer5376
    @fasilasheheer5376 8 місяців тому +8

    Ah chekkan oru watch kittiyal kollannundarnnu😅

  • @RanjithRanj-zv4hm
    @RanjithRanj-zv4hm 8 місяців тому +3

    Anchor sundaran anello

  • @bbbbbbbbbrr
    @bbbbbbbbbrr 8 місяців тому +8

    Anchor 🔥🔥

  • @sooryashaji-er5tn
    @sooryashaji-er5tn 8 місяців тому +29

    ഇവർ എന്തേലും ചെയ്തോ... ഫേസ് മാറ്റം തോന്നുന്നു 🫨

    • @finnaroobi6193
      @finnaroobi6193 8 місяців тому +10

      Lip filler cheythittundenn thonnunn

    • @arshanshan7443
      @arshanshan7443 8 місяців тому +4

      plastic surgery,lipfilling

  • @vishnupriyanikhil4937
    @vishnupriyanikhil4937 8 місяців тому +5

    RJ GADDAFI ❤

  • @shamilyvarghese5784
    @shamilyvarghese5784 8 місяців тому +1

    Kavaraparambu annu place kochi Airportil pokunna vazhi❤❤

  • @SahaduNneesa
    @SahaduNneesa 8 місяців тому

    ❤ proud

  • @athiraaneesh8281
    @athiraaneesh8281 8 місяців тому +1

    Angamaly evidaya

  • @athiraathira2976
    @athiraathira2976 8 місяців тому +14

    Ayal nalla jolly aayit samsarikkunnathaa

  • @suchithraraghavan5335
    @suchithraraghavan5335 2 місяці тому

    mam stick to one faith

  • @shijisworld2202
    @shijisworld2202 8 місяців тому +8

    നല്ല costume ❤️

  • @sreejeshal5033
    @sreejeshal5033 8 місяців тому +1

    Nice

  • @Foodpranthan
    @Foodpranthan 8 місяців тому +30

    Ethu Renju madathinte veedalla rent house ane Ethu ente oru cousinte Veeda Onwer in abroad 😊

    • @priyanka8582
      @priyanka8582 8 місяців тому +9

      Adhu avar Video il parayanundallo 😄

    • @Being_hu_men
      @Being_hu_men 8 місяців тому +10

      I am thinking abt the rent of this big house

    • @niya252
      @niya252 8 місяців тому +15

      Avar vedichathanu ennu parayunnundallo

    • @zidhansalah7054
      @zidhansalah7054 8 місяців тому

      മേടിച്ചത് അല്ല, റെന്റ് house ആണി ​@@niya252

  • @Silsha007
    @Silsha007 8 місяців тому

    Raju mam super ❤

  • @shalatesamson5134
    @shalatesamson5134 8 місяців тому +2

    Enikku othiri ishtta Renjuney🥰🥰❤❤

  • @jayalakshmiponnu3936
    @jayalakshmiponnu3936 8 місяців тому

    Renjumma orupadu ishta❤️

  • @kallman-bn7dm
    @kallman-bn7dm 8 місяців тому +10

    Renju renjimar nte face expressionless aayapole.. Fillers and botox failure ano ntho...

  • @snm2085
    @snm2085 8 місяців тому +4

    6:19 kumbidi

  • @shahlaa.k4674
    @shahlaa.k4674 8 місяців тому +13

    Renju watch box edthapo ancornu nagavallik chilanka kitya expression 😂😂😂

  • @sreelathanair1080
    @sreelathanair1080 8 місяців тому +7

    I would like to meet her...

  • @AmbiliLijoy
    @AmbiliLijoy 5 місяців тому

  • @AkshayTs-p5n
    @AkshayTs-p5n 8 місяців тому +6

    ഒരു കുഞ്ഞിനെ അടൊപ്റ്റ് ചെയ്യു രെഞ്ചു ജീവിതം ഹാപ്പി ആകും

  • @nijuk1120
    @nijuk1120 8 місяців тому +23

    Appreciate milestone makers to bring professional anchor , very low grade attitude

  • @mainu_savad
    @mainu_savad 8 місяців тому +1

    I am a big fan of her

  • @dr.anjalybabu2916
    @dr.anjalybabu2916 5 місяців тому +2

    That anchor is just overexcited for that rich person.

  • @deepashibu5376
    @deepashibu5376 8 місяців тому +5

    Renjuma car driving thudagiyyo❤❤

  • @Arundhathi532
    @Arundhathi532 8 місяців тому +3

    Anchor : എൻ റ്റെ ദെയ്‌വംമേ 😂

  • @anusreebhaskar
    @anusreebhaskar 8 місяців тому +14

    She looks like shamna kasim

  • @suruminishad5488
    @suruminishad5488 8 місяців тому +26

    രഞ്ജുമ്മയുടെ സ്വന്തം വീട് എവിടെയാ

  • @jasminen3711
    @jasminen3711 8 місяців тому +4

    Anth undayitt entha..

    • @dp5030
      @dp5030 8 місяців тому +5

      Ennu onnum illathavar chodichu ashwasikunnu

    • @jasminen3711
      @jasminen3711 8 місяців тому

      @@dp5030 aaru paranju onnum illannu Dyva karinyam kond oru maushyanu vendath allam und.

  • @vichuwalk
    @vichuwalk 8 місяців тому +12

    എന്തെങ്കിലും ഒരു gift അവനു കൊടുക്കാമായിരുന്നു

    • @Love-bg7hf
      @Love-bg7hf 8 місяців тому +2

      Ennit venam idak idak ellarum kudi mike um kond keri varan😂

  • @merinthomaspullan6667
    @merinthomaspullan6667 8 місяців тому +1

    Talented woman

  • @ramsheenamisriya4915
    @ramsheenamisriya4915 8 місяців тому +7

    Shamna kasimine pole thonniyavarundo

  • @Zaynaadam2838
    @Zaynaadam2838 8 місяців тому +13

    What she do for living?

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 8 місяців тому +21

      Dora beauty parlour and she is a famous makeup artist for celebrities.

    • @Zaynaadam2838
      @Zaynaadam2838 8 місяців тому

      @@Layla-yf6ds8xy6n ohk

    • @Zaynaadam2838
      @Zaynaadam2838 8 місяців тому

      @@Layla-yf6ds8xy6n ohk.

  • @youtubeshorts5336
    @youtubeshorts5336 8 місяців тому +6

    Ethu rent house alle renjumma yude , Ente veedinte aduth ane ee veedu nayathodu ,

    • @rose..186
      @rose..186 8 місяців тому

      Rented aaanoo

    • @youtubeshorts5336
      @youtubeshorts5336 8 місяців тому

      @@rose..186 yes ,

    • @masakkali499
      @masakkali499 8 місяців тому +6

      Rent aanenkil pinne entha avar athil vaangichathu aanennu parayunnathu...

    • @dp5030
      @dp5030 8 місяців тому +2

      Avaru medichonu ningalkariyamo.. rentnu thamasichu pinne aa veedu vangunavarille.. adinte owner ayalde business deals oke ningalde aduthu report cheyarundo

  • @Canadianmalludiaries
    @Canadianmalludiaries 8 місяців тому

    LV , dior , rolex , gucci ambo😮

  • @shamilashamila6676
    @shamilashamila6676 8 місяців тому +18

    Anchor🙄🙄

  • @minnu_br
    @minnu_br 8 місяців тому +12

    Anchor kurach over aanu ale

  • @thamustar3951
    @thamustar3951 8 місяців тому +28

    ഇവരെ ഇടക്ക് pallimukku കേക്ക് n കേക്ക് വച്ചു നൈറ്റ്‌ കണ്ടിരുന്നു എന്താ ജാഡ ആരുന്നു ഈ കാണുന്ന രഞ്ജു അല്ല

    • @jasmindiaries1426
      @jasmindiaries1426 8 місяців тому +1

      നിങ്ങൾ പോയി സംസാരിച്ചോ

    • @jasminerpse6373
      @jasminerpse6373 8 місяців тому +16

      Celebrity ആയി കഴിഞ്ഞാൽ അവര് സാദാരണ കാരിൽ ഒരാളാവാൻ മറന്ന് പോകും. ഇടപെടുന്നവർ ഒക്കെ താരങ്ങൾ അല്ലെ. അത് അല്ലേൽ അവർ ആ സമയത്തുള്ള മാനസികാവസ്ഥ നിങ്ങളോട് ചിരിക്കാൻ പറ്റിയത് ആയിരിക്കില്ല. എന്തായാലും നിങ്ങൾക്ക് ദ്രോഹം ഒന്നും ചെയ്യാത്ത പക്ഷം ഇതുപോലുള്ള കാര്യങ്ങളിൽ ആളുകളെ വിധികുന്നത് ശരിയായ കാര്യമല്ല

    • @thamustar3951
      @thamustar3951 8 місяців тому

      @@jasmindiaries1426 സംസാരിച്ചില്ല.

    • @thamustar3951
      @thamustar3951 8 місяців тому

      @@jasminerpse6373 ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ ഞാൻ കണ്ട കാര്യം പറഞ്ഞു

    • @gopika183
      @gopika183 8 місяців тому +7

      ​@@thamustar3951സംസാരിക്കാതെ ആണോ ജാഡ എന്ന് പറയുന്നേ 😂അവരും മനുഷ്യരല്ലേ എപ്പോഴും എല്ലാവർക്കും ചിരിച്ചോണ്ട് നടക്കാൻ പറ്റില്ലാലോ, അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണ് എന്ന് അറിയുമോ

  • @amirsaleem6535
    @amirsaleem6535 8 місяців тому +1

    Accidentally oru word ariya thonune😂😂vendeetu vendaatheyu itt amgh use akunund😂

  • @Ni_vi0
    @Ni_vi0 8 місяців тому +1

    Celibraty status she is a celebrity