സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ജീവിതം ഇങ്ങനെ l Renju Renjimar

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 176

  • @binubabu3708
    @binubabu3708 3 роки тому +214

    നല്ല ഒരു വ്യക്തിയാണ് രഞ്ജു. തികഞ്ഞ പക്വതയാണ് പെരുമാറ്റത്തിലും അവരുടെ പ്രൊഫഷണിലും. എനിക്ക് തോന്നുന്നു കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഇത്രത്തോളം ഗൗരവമായി കാര്യങ്ങളെ നോക്കിക്കാണുന്ന വേറെയൊരാളും കാണുകില്ല. സ്ത്രീത്വം പൂർണ്ണതയിൽ വേണം എന്നാഗ്രഹിച്ച് അതിലെത്തിച്ചേർന്ന രഞ്ജുവിന് ആശംസകൾ.

  • @neenac.v484
    @neenac.v484 2 роки тому +17

    ട്രാൻസ്‌ജെന്റർ കളോട് എനിക്ക് വല്ലാത്തൊരു മനോഭാവമായിരുന്നു. അത് പാടെ മാറിയത് രഞ്ജുറഞ്ജിമാർ, സൂര്യ ഇവരെ അറിയാൻ തുടങ്ങിയതിനു ശേഷമാണു.. 💐

  • @aryaachu6130
    @aryaachu6130 3 роки тому +37

    എനിക്ക് ഒത്തിരി ഇഷ്ട്ടം, ഒരുപാട് respect ചെയ്യുന്നു... ❤️🙏

  • @gayathrip3965
    @gayathrip3965 3 роки тому +46

    അർധ നാരിയുടെ ഉള്ളിലെ അഗ്നി അപാരം ആണ് രഞ്ജി mam... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

  • @mariyathomaz
    @mariyathomaz 3 роки тому +49

    She is not just a women, she is iron lady ❤️ Big salute Mam🙌🏻

  • @shanthik2060
    @shanthik2060 3 роки тому +10

    ഒരുപാട് ബഹുമാനം തോന്നുന്നു. കാരണം ഇന്നത്തെ ഈ നിലയിൽ എത്താൻ അമ്മ സഹിച്ച കഷ്ടപ്പാടും യാതനകളും ചെറുതല്ല.അമ്മ പറയുന്ന ഇംഗ്ലീഷ് ഒക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം, ബഹുമാനം അമ്മക്ക് ഒരു big സല്യൂട്ട്. ഇങ്ങനെ വേണം എല്ലാവരും സ്വന്തം കാലിൽ നിൽക്കണം.

  • @AngelWingsbyAnitha
    @AngelWingsbyAnitha 3 роки тому +29

    Super, ഇനിയും ഉയരങ്ങളിൽ എത്തട്ടേ. എല്ലാർക്കും ഒരു പ്രചോദനം ആണ് ഈ life ❤❤❤

  • @jojojuleyjohanjoannajeean2897
    @jojojuleyjohanjoannajeean2897 3 роки тому +26

    What a graceful change, May God bless you more,🧚🏻‍♀️
    Julie

  • @kavithakamaladas4035
    @kavithakamaladas4035 3 роки тому +42

    രഞ്ജുമ്മാ... ഒത്തിരിയിഷ്ടം.

  • @SuluShemi_saaas
    @SuluShemi_saaas 2 роки тому +1

    0.26 kandapo aan manasilayath ee vyakti enta natukari aanen.. Njan padicha schoolinta perum sthalathinta perum Ithellam ketapo abhimanam thonnunu. Really 🙏🙏🙏

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 роки тому +21

    അഭിനന്ദനങ്ങൾ

  • @RajiSkumar-uo8kc
    @RajiSkumar-uo8kc 3 роки тому +16

    Great wishes dear renju❤️❤️❤️❤️

  • @jayamenon1279
    @jayamenon1279 3 роки тому +1

    Nalla Oru Vyakthithwam RANJU RANJIMAR 👍🏽🌹❤️

  • @ashapradeep8482
    @ashapradeep8482 3 роки тому +8

    Great inspiration 😘😘😘😘😘രഞ്ജുമ്മ great soul ❤️

  • @bineeshphilipose1205
    @bineeshphilipose1205 3 роки тому +1

    She is the real lady....poruthi vijayichu.... proud of you so much renjumma...👍🤝

  • @sidhusachu2541
    @sidhusachu2541 3 роки тому +15

    🙏 രഞ്ജുഅമ്മ നല്ലൊരു വ്യക്തി 😍👍

  • @Dev._.hhhhhhh
    @Dev._.hhhhhhh 3 роки тому +38

    She is a real fighter ❤️

  • @karishmacatherin255
    @karishmacatherin255 3 роки тому +2

    Superrrrrr...orupadu ishttam aanu chechiammaaaaaa.............❤️❤️❤️❤️❤️❤️❤️

  • @sudheersudhi5054
    @sudheersudhi5054 3 роки тому +46

    Renju amaa ishttam❤❤❤

    • @rejanivinoj2861
      @rejanivinoj2861 3 роки тому

      എനിക്കയും. ഒരു. പാട്. ഇഷ്ടം

  • @kichuthampi4743
    @kichuthampi4743 3 роки тому +25

    എന്റെ സ്വന്തം രഞ്ജുമ ഒരുപാടു ഒരുപാടു ഒരുപാടു ഇഷിട്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @poojalal2821
    @poojalal2821 3 роки тому +18

    bhavaneda karyam paranjilla..she is like her own daughter...💕

  • @prakashm4537
    @prakashm4537 3 роки тому +3

    Renju ammmaa...orupaadu eshtaanu athulupari orupaadu respect ❤️❤️❤️🙏🙏🙏

  • @lekhabiju2224
    @lekhabiju2224 3 роки тому +1

    Go ahead Dear👍
    God is great... Stay blessed 👍

  • @ankthrissur9583
    @ankthrissur9583 3 роки тому +2

    രഞ്ജുമാ love u.....Thrissur ൽ വരുമ്പോ കാണാൻ ആഗ്രഹം ഉണ്ട്

  • @sidmedia1
    @sidmedia1 3 роки тому +2

    ഒരുപാടു ഇഷ്ടം ❤❤❤

  • @sascaps5465
    @sascaps5465 3 роки тому +9

    Proud of you Renju.. Bless you

  • @anjaliramachandran651
    @anjaliramachandran651 3 роки тому +1

    Big salute God bless you

  • @manafthevali4969
    @manafthevali4969 2 роки тому

    Renju l ove 🌹♥️🌹♥️🌹💞

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 2 роки тому

    othiri ishttam 😍😍😘😘😘😘😘❤️❤️❤️❤️

  • @ManiKandan-zo4iq
    @ManiKandan-zo4iq 3 роки тому +7

    Chechi ബിഗ് സല്യൂട്ട്

  • @anupeter5836
    @anupeter5836 3 роки тому +3

    രഞ്ജു അടിപൊളി ❤❤❤

  • @krishnaamritham5304
    @krishnaamritham5304 2 роки тому +1

    hai. renju. njanu. athe. school. ആണ്. പഠിച്ചത്. entta. സ്ഥലം. പേരൂർ. താങ്ക്സ് 👍❤️❤️❤️

  • @minervaabin1557
    @minervaabin1557 3 роки тому

    Weldown chechyy very handsomo

  • @thanviragesh8083
    @thanviragesh8083 3 роки тому +3

    Renju Amma❤️😘

  • @manjusudheesh4434
    @manjusudheesh4434 2 роки тому

    Super ❣️❣️❣️

  • @sinigopi8306
    @sinigopi8306 3 роки тому +8

    Great wishes dear ranju

  • @aswathipv637
    @aswathipv637 3 роки тому +6

    Renju ammaye orupad ishttamanu😍😍

  • @brozozzzz9920
    @brozozzzz9920 3 роки тому +1

    I'm big fan of renjuchechy

  • @sahlathasneemkk9074
    @sahlathasneemkk9074 3 роки тому +3

    Respect ❤️

  • @anjushasatyarajan7050
    @anjushasatyarajan7050 3 роки тому +1

    Ranjumaa😘😘😘😘😘😘

  • @AnithaK-zn4ck
    @AnithaK-zn4ck Рік тому

    😍😍❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    വീണ്ടും കാണുന്നു.

  • @kripasomasekharapillai2205
    @kripasomasekharapillai2205 3 роки тому +1

    Natural ane ranju chechi❤️

  • @nissamh4924
    @nissamh4924 3 роки тому +4

    ഉയര്‍ന്ന് നില്ക്കാന്‍ കഴിയട്ടെ,

  • @prabhavathyp8042
    @prabhavathyp8042 2 роки тому

    enikum,orupad,eshtamanu

  • @nandajyothimanjesha6594
    @nandajyothimanjesha6594 3 роки тому +1

    RENJUMAA UDE ACADAMIYIL PADIKKENAMENKIL ENDAANU CHEYYENDATH. PLEASE SUGGEST ME

  • @anilasashinairsashinair2454
    @anilasashinairsashinair2454 3 роки тому +1

    Super ❤️❤️❤️❤️ gbu

  • @sindhuvr1434
    @sindhuvr1434 3 роки тому +5

    Renjumaa . Orupade. Eshttum anu 🙏🙏💓

  • @ummiyummonum7668
    @ummiyummonum7668 3 роки тому

    Renjuma😍😍😍😍😍

  • @akhilsudhish4450
    @akhilsudhish4450 3 роки тому

    Enik ishdama🥰🥰🥰

  • @kanakalathaputhur8024
    @kanakalathaputhur8024 3 роки тому +7

    God bless you sister

  • @surabhiu1221
    @surabhiu1221 3 роки тому +4

    Enikk erea ishttam 💘💘💘💘❤❤❤❤💓💓💓💓

  • @lijisurendran6552
    @lijisurendran6552 3 роки тому +8

    Renju..very pretty lady..can act as heroine..

    • @paperandglue6140
      @paperandglue6140 3 роки тому

      Short film ഇല്‍ അഭിനയിച്ചിട്ടുണ്ട്

  • @വാത്മീകം-ന8ച
    @വാത്മീകം-ന8ച 3 роки тому

    Renju chechii eshttam❤❤

  • @jiniedison5395
    @jiniedison5395 3 роки тому +2

    Love you Ranju

  • @reenamol8183
    @reenamol8183 3 роки тому +2

    Amma❤❤❤

  • @sherlymony7414
    @sherlymony7414 3 роки тому +2

    Sunnarykutty❤️❤️❤️❤️

  • @praseethav1456
    @praseethav1456 2 роки тому

    💖❤️💖❤️💖

  • @deepadeepa3903
    @deepadeepa3903 2 роки тому

    Big salute mam

  • @preethanayana1106
    @preethanayana1106 3 роки тому

    Renju chechi ishttam

  • @krishnaamritham5304
    @krishnaamritham5304 2 роки тому

    കൈതാക്കോട്. alle

  • @babithageorge6782
    @babithageorge6782 3 роки тому +2

    Ranjuamma is a warrior 💪

  • @anuroy7460
    @anuroy7460 3 роки тому +1

    God’s grace 🌹

  • @jijijiji6919
    @jijijiji6919 3 роки тому

    ചേച്ചിയെ..........🙏🙏🙏🙏❤🤭🤭🤭

  • @anjalidivakaran1796
    @anjalidivakaran1796 3 роки тому +3

    ILOVE u Ranjumma

  • @jhonykulangara2278
    @jhonykulangara2278 2 роки тому

    🙏🌹

  • @chinchumohan2883
    @chinchumohan2883 2 роки тому

    Proud of u mam

  • @krishnaamritham5304
    @krishnaamritham5304 2 роки тому +1

    എന്റെ അമ്മയുടെ. കൂടെ. ജോലി ചെയ്യേതാണ്. renjutta അമ്മ... മൈ. ഗോഡ് 🙏. കുന്നുംപുറം. അപ്പിസ്

  • @taara2707
    @taara2707 3 роки тому +1

    Ettavum bhangi bhavanakku aayirunnu❤

  • @suchitrasudhakaran5123
    @suchitrasudhakaran5123 2 роки тому

    🙏🙏👍👌

  • @muneeramuni365
    @muneeramuni365 3 роки тому +2

    💜💜💜💜💜

  • @uchomadara
    @uchomadara 3 роки тому

    Good luck

  • @anuantony9656
    @anuantony9656 3 роки тому

    Renjummaa 😘😘😘

  • @sidharthkarukaputhur9505
    @sidharthkarukaputhur9505 3 роки тому +2

    പ്രണമിക്കുന്നു🙏🙏

  • @sumibejoy5
    @sumibejoy5 3 роки тому

    Enikku orupad ishttamanu

  • @lilu.9757
    @lilu.9757 3 роки тому +3

    ❤❤❤❤❤❤❤❤

  • @Joyfulolives
    @Joyfulolives 3 роки тому

    Nalla sundari ayi

  • @neethushaji8758
    @neethushaji8758 3 роки тому

    Love you Ranjummaa😘

  • @abdulrehim6644
    @abdulrehim6644 3 роки тому +3

    ❤️❤️

  • @monsi2528
    @monsi2528 3 роки тому +2

    👍👍🌹🌹🌹🌹

  • @sudhamkkunchu1000
    @sudhamkkunchu1000 3 роки тому +4

    😍😍😍❤️

  • @anmiya1236
    @anmiya1236 3 роки тому

    Super

  • @sunus6741
    @sunus6741 2 роки тому

    Njan orupad rspct cheyyunna oru vykthy❤❤❤

  • @aleyammapothenpothen7471
    @aleyammapothenpothen7471 3 роки тому +3

    Pavam.kadha kettappol sangadam thonni

  • @sujithranjiniranju2244
    @sujithranjiniranju2244 3 роки тому +1

    👏👏👏👏👏

  • @fauminasafa1773
    @fauminasafa1773 3 роки тому +9

    എന്നെ വന്നു ഒന്നു makeup ഇടുമോ രഞ്ജു ചേച്ചി ഞാൻ ഇതു വരെ ബ്യൂട്ടി പാർലർ കണ്ടിട്ടില്ല allahu സത്യം

  • @deepikak1079
    @deepikak1079 3 роки тому

    Love you amma

  • @deepadeepa8320
    @deepadeepa8320 3 роки тому +1

    👍👍👍❤️❤️

  • @saphivelayudhan4702
    @saphivelayudhan4702 3 роки тому +2

    God bless you chachhi 🌹🌹🌹🌹🌹

  • @sunugeorge9979
    @sunugeorge9979 3 роки тому

    Love u mam ❤️

  • @nisanisa6969
    @nisanisa6969 3 роки тому +3

    ❤️❤️❤️❤️❤️❤️

  • @lijumon8104
    @lijumon8104 3 роки тому +1

    രെഞ്ചു അമ്മയെ ഒരുപാടു ഇഷ്ടമാണ്

  • @sunnyleaon1358
    @sunnyleaon1358 Рік тому

    How does she become this fair ?

  • @manjuv4648
    @manjuv4648 3 роки тому

    Good

  • @jishnajayaraj7280
    @jishnajayaraj7280 3 роки тому +1

    🥰🥰👍

  • @amalamalbabu1003
    @amalamalbabu1003 3 роки тому

    Ranjuamma othiri eshttam

  • @prajulamjayan5668
    @prajulamjayan5668 3 роки тому +1

    Orupaaaadishtsmkoodivarukayanu🥰

  • @najeela8276
    @najeela8276 3 роки тому +2

    Renjumma uyir ❤️

  • @kashikashiknk4876
    @kashikashiknk4876 3 роки тому +1

    🤩🤩🤩
    👍🏻

  • @meerakrishna5255
    @meerakrishna5255 3 роки тому

    Love you chechi