പണ്ടൊക്കെ ആറ്റു മണലിൽ ഒക്കെ അല്ലെ വീട് നിർമിച്ചത്. സിമന്റ് ratio പോലും ഇപ്പോൾ മാറി. എല്ലാ മേഖലയിലും കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോൾ വീടിന്റെ ആയുസ്സ് കുറഞ്ഞു. എന്ത് ചെയ്യാനാ നാടോടുമ്പോൾ നടുവേ ഓടാം😧😧😧
@@Hometechmalayalam Sir is it still necessary to do DPC if we are planning to paint whole external wall with Ardex endura WP 300 and WP 310? Can you please do a video on this method vs doing DPC?
Dampness can be found in the first floor also..because i am experiencing the same! Not just 1m from the floor level, it grows beyond that to the roof level! Suffering from it for the last couple of years. Done the damp proof on a wall as a trial and waiting to see whether it will appear back in period of time!
Sir first you find out the incoming source of water. It may come from your first floor bathrooms or may from your sun shades or corners & cracks in main terrace. If from the bathrooms do it tile joint epoxy in the proper way. If it come from the other two ways above said, treat it properly & close the all paurus area to stop the capillary action. Then treat the present affected wall area. Thank you 🙏.
പണ്ടത്തെ തറവാട്ടിൽ കുമ്മായമാണ് തേച്ചത് ഒരു 350 കൊല്ലത്തെ പഴക്കമുണ്ടനും ബിൽഡിങ്ങിനു ഒരു പ്രോയും അവിടെ കണ്ടിട്ടില്ല . 50 കൊല്ലം മുന്നേ എടുത്ത വീട് തേച്ചത് സിമന്റ് പൂഴി മിശ്രിതം എന്നിട്ട് അതിനും ഒരു പ്രോയും കണ്ടിട്ടില്ല . പിന്നെ പുറത്തെ അടുക്കള കളിമണ്ണ് കൊണ്ട് തേച്ചതായിനും അവിടെയും ഒന്നും ഇല്ല . ഇപ്പോഴത്തെ വീട് കുയ്യാട്ടം കരിങ്കല്ലുകൊണ്ട് കഴിഞ്ഞു ബെൽറ്റ് വാർത് 5 വരി ചെങ്ങേല് കല്ല് കൊണ്ട് പൊക്കി എന്നിട്ട് ആണ് മുകൾവരി ...മുകാല്വരി എംസാൻഡ് കൊണ്ട് ജോയിന്റ് പിന്നെ പീസാൻഡ് കൊണ്ടാണ് പ്ലാസ്റ്ററിങ് അതിനു ശേഷം പുട്ടി ഇട്ടു. പക്ഷെ ഇങ്ങനെ പൊട്ടുന്നു .
Thanks for the replay dear. പണ്ടൊക്കെ നമ്മുടെ വീടുകൾ എല്ലാം ജനതാസം അതല്ലെങ്കിൽ കുമ്മായം കൊണ്ടൊക്കെയായിരുന്നു പെയിൻറ് അടിച്ചിരുന്നത് ഇത് നാച്ചുറൽ ആയിരുന്നു ബ്രീത്ത്ബിൾ ആയിരുന്നു .ഇപ്പോൾ നമ്മൾ പായൽ പിടിക്കാതിരിക്കാൻ പ്ലാസ്റ്റിക് എമൽഷനാണ് യൂസ് ചെയ്യുന്നത് ഇത് ബ്രീത്തബിൾ അല്ല അതുകൊണ്ട് ഭിത്തിയിൽ ഉണ്ടാകുന്ന ജലാംശം പുറത്തുവരാൻ സാധിക്കുന്നില്ല അങ്ങനെയാണ് അത് പൊളിഞ്ഞു പോരുന്നത്.
Sir, njngalude veed pani nadakkukayane... Katta ketti shade varp kazhinju.. Ipolane ee video kandath.. Ini ee solution base layer brick inte 2 sides lum extend cheyth nilkunna foundation belt l adicha mathiyo atho base layer brick drill cheyth adikkano?? Cement brick aane use cheythirikkunnath...
ബാത്റൂം ലീക്കേഗ്ജ്ആണ് പണ്ട്ceramic tile ആണ് ഉപയോഗിച്ചിരുന്നത് വെള്ളം അപ്സെർവ് ചെയ്യുന്നത് കൊണ്ടാണ് വരുന്നത്...വീട്രിഫെയിഡ് tile ഉപയോഗിച്ച് epoxy ചെയ്താൽ മതിയാകും കൂടെ വാട്ടർപ്രൂഫ്ചെയ്യണം
എന്റെ വീട് പണി കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേ ഉള്ളു, പക്ഷേ കിച്ചണിൽ & റൂമിൽ ഉള്ള feroslab കാബോർഡ് ful പൂപൽ പിടിക്കുവാണ്, ഇതിനു പ്രതിവിധി പറഞ്ഞു തരാമോ, ഇതു കാരണം ഈ കാബോർഡ് യൂസ് ചെയ്യാതെ ഇരിക്കുവാണ്, ഇതു കുട്ടികൾക്ക് അലർജി ആണ്.
വീടിന്റെ താഴത്തെ മുറിയുടെ റൂഫിലും ചുവരിന്റെ മുകൾ ഭാഗത്തും ഈർപ്പം വന്നു പെയിന്റ് ചീത്തയാകുന്നു മുകളിലെ മുറിയിലെ ബാത്‌റൂമിൽ നിന്നും capillary action കൊണ്ടക്കമോ.30 വർഷങ്ങളായതിനാൽ മറ്റു വല്ല കാരണമാണോ
I have contacted many service providers of waterproof and said that there is no solution for damp due to capillary action on the walls of constructed home. Even the service providers of Zydus products also said the same thing. I am surprised that Zydus product has the solution for it. Among the service providers, most of them are painters who don't update the market. Sad part is peoples are ready to spent on lakhs for interior but they don't want to spent for damp proof. Even if 1 percent of the client wants to do damp proof on the foundation, mestri will not entertain that
ഇന്ന് വീട് തകർന്ന് ആൾ മരിച്ച ന്യൂസ് കണ്ടു.. പഴക്കം ആണെന്ന് സൂചന... എന്റെ വീട് 24 year ആയി.. കേട്ടപ്പോൾ ഒരു പേടി.. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.. എന്ത് ആയിരിക്കും സർ ആ വീടിനു സംഭവിച്ചത്
എന്റെ വീടിനും ഈ പ്രശ്നം ഉണ്ട്. ഈർപ്പം വന്നു പെയിന്റ് എല്ലാം ഇളകി പോയി ഒരു മീറ്റർ വരെ. ഇതിൽ പറഞ്ഞത് പോലെ drilling രണ്ടു side ഉം ചെയ്യാൻ പറ്റില്ല കാരണം മറുവശം bathroom tile ഇട്ടിട്ടുണ്ട്. അപ്പോൾ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ
ബെൽറ്റ് വാർക്കാത്ത ചെങ്കല്ല് കൊണ്ടുള്ള തറയാണ് അതിൻറെ ഉള്ളിൽ മണ്ണിട്ടു ഇനി അത് എന്ത് ചെയ്യും പുറത്തടിച്ചാൽ മതിയോ ഡയറക്ട് കല്ലിനു മുകളിൽ അല്ലേ അടിക്കേണ്ടത്
നല്ല ഉപകാരപ്രദമായ വീഡിയോ .കമൻറ് ബോക്സിൽ ചോദ്യങ്ങൾ ചോദിക്കന്നവർക്ക് മറുപടി നൽകുന്നില്ല
Sorry ,pls contact us
25 വർഷം മുമ്പ് പണിത വീടിനു ഒരു പ്രേശ്നവും ഇല്ല, പക്ഷെ 2വർഷം മാത്രം പഴക്കമുള്ള വീടിനു ഫുൾ പ്രശ്നമാണ്.
Thank you for the comment
Correct
Very true
പണ്ടൊക്കെ ആറ്റു മണലിൽ ഒക്കെ അല്ലെ വീട് നിർമിച്ചത്. സിമന്റ് ratio പോലും ഇപ്പോൾ മാറി. എല്ലാ മേഖലയിലും കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോൾ വീടിന്റെ ആയുസ്സ് കുറഞ്ഞു. എന്ത് ചെയ്യാനാ നാടോടുമ്പോൾ നടുവേ ഓടാം😧😧😧
Athee..s
Good information 👌thankyou 🤝
തല പുകഞ്ഞു ആലോചികുകയായിരുന്നു..
Thanks for the comment
The best dpc explanation that I came across. Very well presented. Thanks so much
You're very welcome!
@@Hometechmalayalam Sir is it still necessary to do DPC if we are planning to paint whole external wall with Ardex endura WP 300 and WP 310? Can you please do a video on this method vs doing DPC?
Plinth level ബെൽറ്റ്( എല്ലാ മുറികൾക്കും, തറക്കും ) ചെയ്ത എന്റെ വീടിന് ഇതുവരക്കും നനവ് വന്നിട്ടില്ല..വീഡിയോ 👍
Halo Francis
Any latest products or solution for this dsmpness problem, thx.
We will do a video also you can contact us 9544036600
HI... THis session was really informative. THankyou very much (y)
Thank you so much ❤️
Thank You
You're welcome
Does this type of drilling wall cause weakness to the wall?
Well said Bro👏👏🙏👏👏
thanks dear
Dampness can be found in the first floor also..because i am experiencing the same! Not just 1m from the floor level, it grows beyond that to the roof level! Suffering from it for the last couple of years. Done the damp proof on a wall as a trial and waiting to see whether it will appear back in period of time!
Sir first you find out the incoming source of water. It may come from your first floor bathrooms or may from your sun shades or corners & cracks in main terrace. If from the bathrooms do it tile joint epoxy in the proper way. If it come from the other two ways above said, treat it properly & close the all paurus area to stop the capillary action. Then treat the present affected wall area. Thank you 🙏.
പണ്ടത്തെ തറവാട്ടിൽ കുമ്മായമാണ് തേച്ചത് ഒരു 350 കൊല്ലത്തെ പഴക്കമുണ്ടനും ബിൽഡിങ്ങിനു ഒരു പ്രോയും അവിടെ കണ്ടിട്ടില്ല . 50 കൊല്ലം മുന്നേ എടുത്ത വീട് തേച്ചത് സിമന്റ് പൂഴി മിശ്രിതം എന്നിട്ട് അതിനും ഒരു പ്രോയും കണ്ടിട്ടില്ല . പിന്നെ പുറത്തെ അടുക്കള കളിമണ്ണ് കൊണ്ട് തേച്ചതായിനും അവിടെയും ഒന്നും ഇല്ല . ഇപ്പോഴത്തെ വീട് കുയ്യാട്ടം കരിങ്കല്ലുകൊണ്ട് കഴിഞ്ഞു ബെൽറ്റ് വാർത് 5 വരി ചെങ്ങേല് കല്ല് കൊണ്ട് പൊക്കി എന്നിട്ട് ആണ് മുകൾവരി ...മുകാല്വരി എംസാൻഡ് കൊണ്ട് ജോയിന്റ് പിന്നെ പീസാൻഡ് കൊണ്ടാണ് പ്ലാസ്റ്ററിങ് അതിനു ശേഷം പുട്ടി ഇട്ടു. പക്ഷെ ഇങ്ങനെ പൊട്ടുന്നു .
Thanks for the replay dear.
പണ്ടൊക്കെ നമ്മുടെ വീടുകൾ എല്ലാം ജനതാസം അതല്ലെങ്കിൽ കുമ്മായം കൊണ്ടൊക്കെയായിരുന്നു പെയിൻറ് അടിച്ചിരുന്നത് ഇത് നാച്ചുറൽ ആയിരുന്നു ബ്രീത്ത്ബിൾ ആയിരുന്നു .ഇപ്പോൾ നമ്മൾ പായൽ പിടിക്കാതിരിക്കാൻ പ്ലാസ്റ്റിക് എമൽഷനാണ് യൂസ് ചെയ്യുന്നത് ഇത് ബ്രീത്തബിൾ അല്ല അതുകൊണ്ട് ഭിത്തിയിൽ ഉണ്ടാകുന്ന ജലാംശം പുറത്തുവരാൻ സാധിക്കുന്നില്ല അങ്ങനെയാണ് അത് പൊളിഞ്ഞു പോരുന്നത്.
@@Hometechmalayalam സത്യം👍🏻
ഇത് മാരകമായ കേമിക്കലാണ്
Sir, njngalude veed pani nadakkukayane... Katta ketti shade varp kazhinju.. Ipolane ee video kandath.. Ini ee solution base layer brick inte 2 sides lum extend cheyth nilkunna foundation belt l adicha mathiyo atho base layer brick drill cheyth adikkano?? Cement brick aane use cheythirikkunnath...
Drill cheyth thanne cheyyanam.... ennal mathrame effective aavukayollu
Thank you sir
Very useful video, Thanks 🙏
Brother nice video , love from mumbai....God bless
Thank you dear 🙏
Very useful. Comprehensive presentation. Thanks
Thank you ❤️
@@Hometechmalayalam pls provide number
Good 👍
Thanks for the visit
Thanks for useful info 👍
Glad it was helpful! Thank you
Good information
വീഡിന്റെ വാർപ്പിന് താഴെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ എന്ത് ചെയ്യണം
Thrissur ith cheyyan ulla allukal undo
Yes ... Please Contact us 9544036600
Tks
Excellent explanation. Do u guys do?
Thank you.
I should like to have my house inspected. Please advise
Please WhatsApp to the number in the description box
ഇതിലും സിംപിൾ ആയി ചെയ്യാൻ പറ്റിയ മെറ്റീരിയലാണ് .. ഏഷ്യൻ പെയ്ൻ്റ് ഹൈഡ്രോ ലോക്ക് 3 വർഷം വാറണ്ടിയും
Thanks for the comment
Good knolelge thanks
Water should not fall on wall.
There should be skirting (plinth protection of min 1 mtr around house
ടോയ്‌ലറ്റിൻ്റെ അടുത്ത ചുമരിലുള്ള അലമാരയിൽ പൂപ്പൽ കാണുന്നു....ഇതിന് പരിഹാരം ഉണ്ടോ????
Athinte ullil sheet adikuka
Great info...
Thank you dear
New housel plastering munp ethupole hole cheyano,
It is for effected walls
Very informative. How to do dpc on the outer if the other side of the wall is that of a bathroom?
Same as mentioned in video
Very useful information good presentation thanks brother, go ahead.
Thank you for your valuable reply
ഭിത്തിയിൽ ചിതൽ പണിതിട്ട് 6 വർഷമേ ആയുള്ളു. എന്തു ചെയ്യാൻ സാധിക്കും.
Our flat is at third floor. Still have this problem.
Good sir how to do dam proof in wall upside
Will upload soon
Hole engane adakkum,,, cement paste vachano
yes
Ithu cheyyunna alkarude details parayamo
Please contact us 9544036600
I have facing issues my house calpinoaction in first floor.please advise how to solve this issue & how i can contact you..I am from Ernakulam dist
Please contact to the number 9544036600
Very good information.
So nice of you
Dr Fixit coatings is best
Thanks for the replay
Do not talk nonsense. This is no-nano technology
ഫ്ളാറ്റാണെങ്കിൽ 7th floor ൽ എങ്ങനെ ആണ് dumbness treatment
I have seen other damp proof videos earlier. But this video was very informative. Best wishes.
Thank you 🙏
Very informative video ...could you please advise us on how to treat the dampness on the ceiling of our kitchen....thank you.
Thank you for the comment
I have problem in the upstairs above 1500 mm from the floor level. Let me know whether I can repair as you mentioned in the vedio.
Chithalinu enth cheyyan pattum?
Termite treatment
Wall ന്‍റെ മറുഭാഗം ബാത്ത്റൂം ആണെങ്കില്‍ wall tile ല്‍ hole ചെയ്യാന്‍ കഴിയില്ലല്ലോ .. അങ്ങനെയുള്ള അവസരങ്ങളില്‍ എന്തു ചെയ്യാന്‍ പറ്റും ?
Make holes in 15 cm depth on 20 cm walls from outside
Chetta,loan eduthu. Vecha oru kochu veeda..1 yr ayullu.ee problem aanu.can you please help to rectify.
Ya sure
This video is very useful& informative& the presentation was very simple& clear.Thank you very much.
Thank you 🙏
First floor ൽ വരില്ല എന്നത് തെറ്റാണ്. ഒരുപാട് ഫ്ലാറ്റുകളിൽ ഇതുമൂലം പ്രശ്നങ്ങൾ ഉണ്ട്.
May be bathrooms aayirikum
Bathroom problem anu first floor il kanaru
@@akhilakhil-xv1og തീർച്ചയായും, എന്നാൽ ഒരു bathroom പോലും ഇല്ലാത്ത, വെള്ളം വരാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കാണപ്പെടുന്നുണ്ട്.
Thanks for the comments
അത് ബാത്ത് റൂമിൽ നിന്നാണ്
Good വീഡിയോ
Thank you 💕
Please can you explain about Ardex Endura Wpm 300 and wpm 310. The benefits, disadvantages, and how to use it.
ya will do video on that .Thanks for the replay
@@Hometechmalayalam Thank you
Can we use for bathroom.
Yes Sure
Zycosil, zycoprime, Elastobar ഇവയൊക്കെ എവിടെ കിട്ടും., എന്ത് വില വരും.
Please contact to the number 9544036600
എൻ്റെ മുത്തശ്ശിയുടെ 35 വർഷം പഴക്കമുള്ള വീട് പ്രശ്നങ്ങൾ നിറഞ്ഞതാണ്. വെള്ളം ചോർച്ചയും ഉപ്പ് പ്രശ്നവും മൂലമുള്ള പ്രശ്നം
Okay ,please contact to the number in the description box
Pazhaya veedanu mazha kazhyju cheriya veyil varumbo floor full eerpan aanu ethinu ndhenkilum solution undo?
Please contact to the number given in the description box
Good information . അത് പോലെ വീടിനകത്ത് ബിത്തിയിൽ ചരൽ വിതരിയത് പോലെ പൊങ്ങി വരുന്നു . പുട്ടി ഇട്ടിട്ടും ഇത് വീണ്ടും വരുന്നു .
Send us the pictures by WhatsApp
E liqid eavde kittum?
please contact to the number 9544036600
ഈ meterial എവിടെ കിട്ടും sir പ്ലീസ് പറയുമോ
please contact to the number 9544036600
Ceiling ൽ pàint പൊളിഞ്ഞു വരുന്നു.. എന്താ cheyya🤔
Need to check... Please whatsapp the photos 9544036600
Good information. Where is your office? I have the same problem and my house is in kochi
Plastering ചെയ്യാത്ത ഭിത്തികള്‍ക്ക് ഉണ്ടാവുന്ന dampness നു എന്ത് ചെയ്യാൻ പറ്റും
Sir,
Who is the manufacturer of these chemicals.
Where it is available for buying ? Thanks
Pls meassage to the number given in the description box
Nice vedeo, informative thank you for sharing
Thanks for visiting
ഞാൻ ആലപ്പുഴ base ആയിട്ടുള്ള ഒരു civil contractor ആണ്. ഇതിൽ പറഞ്ഞിട്ടുള്ള material's എവിടെ കിട്ടുമെന്ന് പറയാമോ
pls contact in the number given in the description box
Ente veettil first floorilum bath room wallil vannittundu
Bathroom epoxy chaidillegil egane undawo
ഹോൾ ഒരു angle ലിൽ ചെയ്യണമോ?
As mentioned in the video
കണ്ണൂരില്‍ ഉള്ള വീട്ടില്‍ ചെയത് തരുമോ?
yes, please contact to the description box
Roof leak ullath side sunshade leak ullath engeneyaa clear cheyyendathu.. what material can be used as a permanent solution . Please advise
Usful വീഡിയോ
thankyou
സാർ പറഞ്ഞപോലെ ചെയ്താൽ എത്ര വർഷം ലൈഫ് കിട്ടും 🥰.
Sure dear , Please contact to the number 9544036600
Good, Thankyou. Please say about preventing dampness causing from the sunshade also.
Will do a video
Cheythu kodukkumo
yes , please contact to the number 9544036600
Teras-ൽ Apy ചെയ്യാൻ പറ്റുമോ ?
Pls contact us
ബാത്റൂം ലീക്കേഗ്ജ്ആണ് പണ്ട്ceramic tile ആണ് ഉപയോഗിച്ചിരുന്നത് വെള്ളം അപ്സെർവ് ചെയ്യുന്നത് കൊണ്ടാണ് വരുന്നത്...വീട്രിഫെയിഡ് tile ഉപയോഗിച്ച് epoxy ചെയ്താൽ മതിയാകും കൂടെ വാട്ടർപ്രൂഫ്ചെയ്യണം
Thanks for the replay
റിപ്പയർ വർക്കിന് സൈക്കോസില്‍ ഒക്കെ ന്യൂ വർക്ക് ബിറ്റുമിൻ പ്ലാസ്റ്റിമ്മൽ പിയു👍
Thank you for your valuable feedback
First floorilum kanditund
Veedu full aayi engane cheyunathu kondu veedinte structure problem undavumo
Pls contact to the number
IT is better to build another house...
Thankyou for your feedback
Where to get the material?
Please WhatsApp to the number in description box
Wow...ithu Zycosil alliee Great Penetrative Reactive Nanotechnology alliee 2mm Concreteill Penetrative cheyunu New Technology aanu Super 👌
Yes dear 👍It’s not layer coating,it penetrates in the surface so no peel out that’s why I suggested this
എന്റെ വീടിന്റ മതിൽ കട്ട് ഉപ്പാണ് ഒരു ബിത്തിയുട രണ്ടു വശവും നല്ല രീതിൽ ഉപ്പ് ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടേ ?
please contact to the number given in the description box
ഈ products കൊച്ചിയില്‍ എവിടെ available ആണ്?
pls contact to the number given in the description box
എന്റെ വീട് പണി കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേ ഉള്ളു, പക്ഷേ കിച്ചണിൽ & റൂമിൽ ഉള്ള feroslab കാബോർഡ് ful പൂപൽ പിടിക്കുവാണ്, ഇതിനു പ്രതിവിധി പറഞ്ഞു തരാമോ,
ഇതു കാരണം ഈ കാബോർഡ് യൂസ് ചെയ്യാതെ ഇരിക്കുവാണ്,
ഇതു കുട്ടികൾക്ക് അലർജി ആണ്.
will do a video soon
വീടിന്റെ താഴത്തെ മുറിയുടെ റൂഫിലും ചുവരിന്റെ മുകൾ ഭാഗത്തും ഈർപ്പം വന്നു പെയിന്റ് ചീത്തയാകുന്നു
മുകളിലെ മുറിയിലെ ബാത്‌റൂമിൽ നിന്നും capillary action കൊണ്ടക്കമോ.30 വർഷങ്ങളായതിനാൽ മറ്റു വല്ല കാരണമാണോ
2nd floor ൽ 3rd floor ഒക്കെ ചുമരിന്റെ അടിവശം ചെറിയ ചെറിയ പൊള്ളകൾ കാണുന്നു എന്താണ്
Thanks for the replay
Idonnum nadakkoola.. Idinoru solution illa.. Muyuvan companikalum pareekshanathilanu... Pudiya product irakki paisa aakukayanu... Emulsionu capilary action pradirodikkan ulla capacity illa... Emulsionu pakaram pudiya product varanam... Cem pooi emulsion vannu eni emulsion pooi mattendenkilum varanam...
Zycosil evide kittum
Please Contact Us
@@Hometechmalayalam contact dtls
I have this issue. Can you give contact of is someone who can fix it near Angamaly?
Please contact to this number 9544036600
പൂഴിയുടെ ഉപ്പുരസം കളയാതെ തേപ്പു നടത്തിയാലും ഇതേ പ്രശ്നം വരുന്നുണ്ടോ? എന്താണ് പ്രതിവിധി
Agathu tile aanenkil enthu cheyum plz replay
കൊച്ചിയിൽ 10 നിലയുള്ള ഫ്ളാറുകളിൽപ്പോലും ഈ പ്രശ്നം ഉണ്ടു്. ക്യാപിലറി ആക്ഷൻ മൂലമാണെങ്കിൽ ഇത്രയും ഉയരത്തിൽ ബാധിക്കുമൊ?
Yes
Pls contact to the number
എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലെ റൂമിൽ ഇതേ പോലെ ഉണ്ട്. അതേ പോലെ ബാത്റൂം ഭിത്തിയിൽ ഉണ്ട് അവിടെ എങ്ങനെ രണ്ട്സൈഡ് ട്രിൽചെയ്യും അകത് ടൈൽസ്അല്ലേ
Thanks for the comment
I have contacted many service providers of waterproof and said that there is no solution for damp due to capillary action on the walls of constructed home. Even the service providers of Zydus products also said the same thing. I am surprised that Zydus product has the solution for it. Among the service providers, most of them are painters who don't update the market. Sad part is peoples are ready to spent on lakhs for interior but they don't want to spent for damp proof. Even if 1 percent of the client wants to do damp proof on the foundation, mestri will not entertain that
Yes dear it’s true
99.9% people's are not professional.. they dont want to learn something new... technically backward community...
is there a solution to control capilary rise
ഇന്ന് വീട് തകർന്ന് ആൾ മരിച്ച ന്യൂസ് കണ്ടു.. പഴക്കം ആണെന്ന് സൂചന... എന്റെ വീട് 24 year ആയി.. കേട്ടപ്പോൾ ഒരു പേടി.. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.. എന്ത് ആയിരിക്കും സർ ആ വീടിനു സംഭവിച്ചത്
Thank you for the comment.Will do video soon
ua-cam.com/video/mu63_Z_NJHo/v-deo.html
Chetta ippo vechukondirikkunna veetil itu pole eerpam vannu appol painter salt killer adikkan suggest cheyunnu. itu efffective ano
Salt killer??
Can you suggest anyone who is doing this in Thrissur
pls call on the number given in the descrption box
ലിന്റൽ ഉയരത്തിൽ എത്തിയാൽ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാമോ
Mr.Francis What is ur rate for this work
എന്റെ വീടിനും ഈ പ്രശ്നം ഉണ്ട്. ഈർപ്പം വന്നു പെയിന്റ് എല്ലാം ഇളകി പോയി ഒരു മീറ്റർ വരെ. ഇതിൽ പറഞ്ഞത് പോലെ drilling രണ്ടു side ഉം ചെയ്യാൻ പറ്റില്ല കാരണം മറുവശം bathroom tile ഇട്ടിട്ടുണ്ട്. അപ്പോൾ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ
ബാത്റൂമിലും അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് ആ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്
contact detials tharamo?? Angamaly anu sthalam
Please contact us 9544036600
ബെൽറ്റ് വാർക്കാത്ത ചെങ്കല്ല് കൊണ്ടുള്ള തറയാണ് അതിൻറെ ഉള്ളിൽ മണ്ണിട്ടു ഇനി അത് എന്ത് ചെയ്യും പുറത്തടിച്ചാൽ മതിയോ ഡയറക്ട് കല്ലിനു മുകളിൽ അല്ലേ അടിക്കേണ്ടത്
Yes Dear