SBI Credit Card Apply Online {Get ₹1200} SBI Simply Click Credit Card | Best Credit Card|Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • ❤❤❤Apply and Get Your Credit Card Instantly ❤❤❤
    HDFC Credit Card Apply : bitli.in/tobYHoy
    SBI Credit Card Apply : bitli.in/YDzwyIo
    ICICI Bank Credit Card Apply: bitli.in/G5VM927
    AXIS Bank Credit Card Apply: bitli.in/NJFQoac
    AMERICAN EXPRESS Credit Card Apply: bitli.in/GBm0mb0
    AU Credit Card Apply : bitli.in/eUi66l4
    IDFC First Credit card Apply : bitli.in/U0dlKxP
    HSBC Credit Card Apply: bitli.in/XNsEAz3
    INDUSIND credit Card Apply : bitli.in/04ebDkq
    Standard Chartered Credit Card Apply : bitli.in/80KSWjl
    CashKaro is my Favourite trick to buy online, CashKaro helps me to save more over and above the discounts and sale on their website. CashKaro has 1500+ Retailers such as Amazon, Flipkart, Myntra, Ajio, and so more. Only app that pays you to shop.

КОМЕНТАРІ • 172

  • @soumyast9842
    @soumyast9842 Рік тому +17

    Annual fee 499+Gst =580 anu മനസ്സിലായോ. വെറുതെ പറയല്ലേ

  • @mxpro-
    @mxpro- Рік тому +5

    4 മാസം കൊണ്ട് ഞാന്‍ യൂസ്ചെയുന്നു എനിക്ക് ഇതേവരെ amazon card കിട്ടിയില്ല . അന്നും കിട്ടും എന്നൊക്കെ പറഞ്ഞതാണ്

  • @muhammadalike3167
    @muhammadalike3167 Рік тому +2

    ബാങ്കു ക്കാർക്ക് എന്താ സേന്ഹം ബാങ്കിൽ കാശ് ഇട്ടാലും ഇട്ടില്ലങ്കിലും ജനങ്ങളെ ഞെക്കി പിഴിയുന്ന വന്മാർ ചേട്ടൻ വേറെ ഒന്നും ഇല്ല പരിചയപെട്ടുത്താൻ

  • @ASARD2024
    @ASARD2024 Рік тому +14

    ഈ കാർഡ് ഞാൻ എടുത്തിരുന്നു.അവർ പറയുന്ന എമൗണ്ടിന് നമ്മൾ ഓൺലൈൻ പർച്ചേസിംഗ് നടത്തണം.കൂടാതെ മെയിന്റനൻസ് സർവീസ് എന്നൊക്കെ പറഞ്ഞ് നമ്മുടെ മെയിൻ അക്കൗണ്ടിൽ നിന്നും നമ്മുടെ അനുവാദമില്ലാതെ ഇവർക്ക് പണം വിഡ്രോ ചെയ്യാൻ സാധിക്കും അങ്ങനെ 3000 രൂപ എന്റെ അക്കൗണ്ടിൽ നിന്നുംഇവർ അടിച്ചുമാറ്റി.ബാങ്കിൽ പോയി പറഞ്ഞപ്പോൾ അവിടെയുള്ള ക്രെഡിറ്റ് കാർഡ് ചെയ്യുന്ന ആൾ സ്ഥലം മാറിപ്പോയി മറ്റൊരു ബാങ്കിലാണ് എന്ന് പറഞ്ഞു. അയാളോട് പറയണം പോലും .അങ്ങിനെ ഞാൻ ആ SBIബാങ്ക് തന്നെ ഒഴിവാക്കി മറ്റൊരു ബാങ്കിൽ അക്കൗണ്ട് എടുത്തു

    • @sadhamkarani6619
      @sadhamkarani6619 Рік тому +1

      200രൂപക്ക് ഇന്നലെ ഞാൻ പെട്രോൾ അടിച്ചപ്പോൾ അവർ എന്റെ കയ്യിന്ന് 212രൂപ പിടിച്ചു

    • @anandhupr1865
      @anandhupr1865 Рік тому

      ​@@sadhamkarani6619 surcharge pidikkum

    • @CADDLESSONS
      @CADDLESSONS Рік тому

      Surcharge 1.18% und fuel nu. 500rs molil adicha mathi. Apo 1% return credit akum. Athayath 1000rs fuel adikumbo 1rs 80paisa mathre adhikam varullu

  • @haseebibrahim1133
    @haseebibrahim1133 Рік тому +4

    ഈ കാർഡ് എടുത്ത് കുടുങ്ങി. ബ്ലോക്ക്‌ ആയ കാർഡ് റെഡി ആക്കാൻ ഒരു മാസം ആയിട്ടും നടന്നിക്കില്ല. ബെസ്റ്റ് സർവീസ്

  • @abduljaleel5024
    @abduljaleel5024 Рік тому +85

    ഞാൻ SBI കാർഡ് ഉപയോഗിച്ചിരുന്നു. ഡിസകൗണ്ടൊക്കെ കിട്ടും പക്ഷെ ഇൻ്ററസ്റ്റും സർവീസ് ചാർജും കൂട്ടി പണം ഈടാക്കും അത്രയേഉള്ളൂ.ഫലത്തിൽ ലാഭമൊന്നുമില്ല

    • @justrandomthingshere
      @justrandomthingshere Рік тому +8

      ചേട്ടാ. ബില്ല് മുൻപേ അടച്ചാലും പണം പോകുമോ

    • @soorajk642
      @soorajk642 Рік тому +1

      correct

    • @mohammedsuhail4309
      @mohammedsuhail4309 Рік тому

      SBI പണം പിടുങ്ങിയാണ്. ആ എരപ്പാളികളുടെ സേവനം വേണ്ട😏

    • @anaghthottarath
      @anaghthottarath Рік тому

      @@justrandomthingshere illa

    • @Trader_S.F.R
      @Trader_S.F.R Рік тому

      @@justrandomthingshere yearly payment undavum

  • @MemoriesJRL
    @MemoriesJRL Рік тому +6

    Bro flipkart axis bank credit card and simply click credit card ഇതിലേതാണ് better

  • @Im__Youtube
    @Im__Youtube Рік тому +5

    😅😅750 score venam approve aavan kudathe documents sumit ചെയ്യണ്ട വരും 🚶🚶new customer കിട്ടാൻ 780 cibil ഉണ്ടേൽ with out document base കിട്ടും🚶

  • @vishnuvs4425
    @vishnuvs4425 Рік тому +4

    Insurance premium payment nu reward point kito ? Insurance payments nu best card ethanu

  • @sreejithkb685
    @sreejithkb685 Рік тому +15

    ഏല്ലാവർക്കും കിട്ടും. പക്ഷേ 20000 വരുമാനo വേണം. തമ്പ്നൈയിൽ മാറ്റാടാ ഉള്ളെ

    • @RAHIZON
      @RAHIZON Рік тому +1

      @ratheesh r menon👆🏻

    • @Alsavahiri1296
      @Alsavahiri1296 Рік тому

      5 lakh idv ulla vehicle undenkol athu vechu edukkam

  • @frcreations6956
    @frcreations6956 Рік тому +6

    gift vouchersin expire date undo🤔🤔

  • @mohanlaldevotees
    @mohanlaldevotees Рік тому +3

    😇 information 📌

  • @vimalkannan939
    @vimalkannan939 Рік тому +1

    Retheeshetta sbi credit card കിട്ടിക്കഴിഞ്ഞാൽ ഈ കാർഡ് നമുക്ക് വേണ്ടെന്നു വയ്ക്കാൻ എന്തു ചെയ്യണം ഇതുപോലെ ഒരു sbi credit card എന്നെയും പിടിച്ചേല്പിച്ചു.

  • @jeflinrebera5928
    @jeflinrebera5928 Рік тому +2

    International airport launch use Cheyaaan pato ?

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    രതീഷേട്ടാ 👍❤️

  • @anshadkk1271
    @anshadkk1271 Рік тому +3

    എങ്ങനെ ഇതിൽ നിന്ന scan pay ചെയ്യാ

  • @unaisp2040
    @unaisp2040 Рік тому +4

    ഇന്ത്യക്ക് പുറത്ത്‌ നിന്ന് അപ്ലൈ ചെയ്യാൻ പറ്റുമോ

  • @commonman6143
    @commonman6143 Рік тому +4

    Ratheeshettaaa
    30K nte phone 10K limit ulla credit card vech EMI l edkkan pattumo

    • @srijeeshpdr7883
      @srijeeshpdr7883 Рік тому

      Credit card vechu emi phone eadukkanda bro panipaalum

    • @ardraparu3795
      @ardraparu3795 Рік тому

      20k extra add cheytha mathi. Emi charge processing fee extra .

    • @muneershan9350
      @muneershan9350 Рік тому

      @@srijeeshpdr7883 enthaanu karanam

    • @srijeeshpdr7883
      @srijeeshpdr7883 Рік тому

      @@muneershan9350 njan credit card upayokichu emi aayi online phone vangi but credit card emi alla kittunnathu,phone total amount credit cardil innu pokum payment kazhinjal adutha month aa amount total aayi close cheyyanam ,illengil adachu adachu nammal oru vazhiyakum

    • @akhilsureshkl0261
      @akhilsureshkl0261 Рік тому +2

      @@srijeeshpdr7883 പുതിയ അറിവ് ആണല്ലോ.. 🤣🤣🤣 ആ Total Amount Emi ആയി Convert ചെയ്യാൻ പറ്റും...

  • @reshmajames1965
    @reshmajames1965 Рік тому +7

    international pos, online transaction fee undo ???

  • @rasakveedan7961
    @rasakveedan7961 Рік тому +4

    👍

  • @mallucool2
    @mallucool2 Рік тому +4

    👍🏻

  • @vineeshpv552
    @vineeshpv552 Рік тому +4

    Cibil low aanekilum kittum FD against Credit Card

    • @sabithshareef3153
      @sabithshareef3153 Рік тому

      Athengne onn paranj tharumo

    • @rahman8387
      @rahman8387 Рік тому

      Bankil fixed deposit ittal athinte 80 % credit limit ulla credit card kittum

    • @anaghthottarath
      @anaghthottarath Рік тому

      @@sabithshareef3153 One card

  • @minisanthosh974
    @minisanthosh974 Рік тому

    Sir,
    ഞാൻ ക്രെഡിറ്റ്‌ കാർഡ് ഡൌൺലോഡ് ചെയ്യുമ്പോൾ ആധാർ കാർഡ് number കൊടുത്ത ശേഷം ഒരു otp അടിക്കാൻ പറയുന്നുണ്ട് പക്ഷെ എത്ര വെയിറ്റ് ചെയ്തിട്ടും otp വരുന്നില്ല
    ഒരുപാടു തവണ വീണ്ടു ചെയ്തു

    • @shemmus9299
      @shemmus9299 11 місяців тому

      ഇമെയിൽ പരിശോദിച്ചു നോക്കുക

  • @JohnsonPiloth579
    @JohnsonPiloth579 Рік тому

    SBI original കാർഡ് അല്ല care of മാത്രം

  • @soorajravivaliyaveetil8559
    @soorajravivaliyaveetil8559 Рік тому

    Bro video idubol alukal chodikkkunathinte reply kodukkan ulla responsible kudi kanikku

  • @aybkblogs6834
    @aybkblogs6834 Рік тому

    Bro apply ചെയ്തു apply സീകരിച്ച് baaki kaaryangal engine

  • @kmsali41
    @kmsali41 Рік тому

    Hi ratheesh sir ❤

  • @Diverse_Videos
    @Diverse_Videos Рік тому

    Hi .
    Paypal ഉപയോഗിക്കാന്‍ SBI അക്കൗണ്ടിനൊപ്പം ഏത് കാര്‍ഡാണ് എടുക്കേണ്ടത്.

  • @elfineldho
    @elfineldho Рік тому +1

    ♥️

  • @Alwynshyam
    @Alwynshyam Рік тому +4

    പ്രവാസികൾക്ക് പറ്റുന്ന ഏതേലും ക്രെഡിറ്റ് കാർഡ് ഉണ്ടോ

    • @peechirahmathulla
      @peechirahmathulla Рік тому

      നഹി നഹീന്നു പറഞ്ഞ നഹീ....😀
      നമുക്ക് ബല്യ വാല്യു ഒന്നും ഇല്ല.

    • @Freebirds1111
      @Freebirds1111 Рік тому +3

      Study about card otherwise it's dangerous

    • @Zemma-YOUTUBE
      @Zemma-YOUTUBE Рік тому +2

      Pravasikalk oru thengayum illa

    • @muthunabivilikkunnu
      @muthunabivilikkunnu Рік тому +1

      One card application download cheyth apply cheyth nokku. Athyavashyam cibil score undenkil kittum. Apply cheyyumbo naatilulla arekondenkilum cheyyippichal mathi registration kazhinjit avide login cheythal mathi

    • @Zemma-YOUTUBE
      @Zemma-YOUTUBE Рік тому

      @@muthunabivilikkunnu pulu.

  • @jai9895
    @jai9895 Рік тому +1

    SBI അക്കൗണ്ട് ഹോൾഡർ ആകണം എന്ന് ഉണ്ടോ? Sbi ക്രെഡിറ്റ്‌ കാർഡ് കിട്ടാൻ

    • @govindanad9858
      @govindanad9858 Рік тому

      Sbi l account venda cibil score base cheythanu approved aakunathu

  • @AjithAjith-ff9rh
    @AjithAjith-ff9rh Рік тому +1

    SBI BPCL credit കാർഡ് ആണോ ഈ കാർഡ് ആണോ കൂടുതൽ നല്ലത്. Please rply

  • @nibinammus
    @nibinammus Рік тому +1

    1st

  • @shanomohan5318
    @shanomohan5318 Рік тому

    bro.gulf il ജോലി ചെയ്യുന്നവർക്ക് നാട്ടിലെ credit card എടുക്കാൻ പറ്റുമോ... ഒരു vedio ചെയ്യാമോ...??

    • @Alwynshyam
      @Alwynshyam Рік тому +1

      Nattil 20k salary undayal polum credit card kittum.. evide 1 lak salary vangiyalum namuk kitoola

    • @shanomohan5318
      @shanomohan5318 Рік тому

      @@Alwynshyam 😒😒😒😒

    • @bibymovies447
      @bibymovies447 Рік тому +1

      fixed deposite ittal Card kittum

  • @tonystech9607
    @tonystech9607 Рік тому

    Simply save ആണോ അതോ simply click ആണോ നല്ലതു?

  • @MaheshMahesh-kb6fz
    @MaheshMahesh-kb6fz Рік тому

    ഫോണ് റീചാർജ് ചെയ്താൽ പോയിൻറ് കിട്ടുമോ

  • @sunilkumarkb7292
    @sunilkumarkb7292 Рік тому +5

    1ലക്ഷം Spend എന്ന് ഉദ്ദേശിക്കുന്നതിൽ rent payment കണക്കിൽ പെടുമോ ? ഒരു മറുപടി തരൂ എടുക്കാനാണ് ?

  • @athulyava2765
    @athulyava2765 Рік тому

    Ethre dhivasam kond card kittum

  • @rajeshmr8246
    @rajeshmr8246 Рік тому +5

    ഇവന്മാരുടെ കസ്റ്റം മർ കെയർ വളരെ മോശം ആണ്

    • @awakardmine1432
      @awakardmine1432 Рік тому

      Right😭

    • @farookpk1311
      @farookpk1311 Рік тому

      Eduthal moonjum 😢😢

    • @rajeshmr8246
      @rajeshmr8246 Рік тому

      അതെ ഞാൻ എടുത്തിട്ട് ഒഴിവാക്കാൻ പെട്ട പാട് നമ്മൾ ഈ കാർഡിന് അപ്ലെ ചെയ്യതാൽ അവന്മാർ പ്രീമിയം കാർഡ് അയച്ച് തരും അതിന് അന്വൽ ഫീ രണ്ടായിരം ജോയിനിംങ് ഫീ ആയിരം അങ്ങനെയാന്ന് എനിക്ക് ഫ്രീമിയം കാർഡ് അയച് തന്നു

    • @stallonthomas583
      @stallonthomas583 Рік тому

      @@rajeshmr8246 bro എങ്ങനെയാ ഒഴിവാക്കിയത്.. എനിക്കും കൂടി ഒഴിവാക്കാൻ വേണ്ടിയാണു

    • @rajeshmr8246
      @rajeshmr8246 Рік тому

      @@stallonthomas583 ഇവന്മാരുടെ കസ്റ്റമർ കെയറിലേക്ക് മെയിൽ അയക്കണം Call വിളിച്ചും ചെയ്യാം പക്ഷേ റെജിസ്റ്റർ ചെയ്യത മൊബൈൽ നമ്പരിൽ നിന്നും തന്നെ വിളിക്കണം കുറെ തവണ വിളിക്കേണ്ടിവരും ഞാൻ വിളിച്ച് മടുത്തിട്ട് ഇവമ്മാരുടെ ഹെഡ് ഓഫീസിൽ ചെന്ന് ക്യാൻസൽ ചെയ്യുവായിരുന്നു

  • @arunn3416
    @arunn3416 Рік тому

    നമ്മുടെ കാർഡിൽ ഓട്ടോ ഡെബിറ്റ് ഓൺ ആണോ ഓഫ്‌ ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും

    • @shaan2852
      @shaan2852 Рік тому

      Bankil poyi check cheyyuka.

  • @entertaiment2022
    @entertaiment2022 Рік тому +3

    Cibil 750 aanu vende

  • @abhinandp925
    @abhinandp925 Рік тому

    Ellavarkum kittilla

  • @anoopnair9556
    @anoopnair9556 Рік тому

    നിലവിൽ 10000 രൂപ ലിമിറ്റ് ഉണ്ട് അതു എങ്ങനെ കൂട്ടാം

  • @kpajikumar
    @kpajikumar Рік тому +1

    എസ്ബിഐയുടെ ആയതുകൊണ്ടൊരു ഭയം

  • @usmanc2780
    @usmanc2780 Рік тому

    amazon ൽ നിന്ന cheyyaalo

  • @amruthababu4972
    @amruthababu4972 Рік тому

    Students nu ee card kittumo????

  • @sreejithps8144
    @sreejithps8144 Рік тому +4

    How to check cibil score?

  • @sagijarajan9794
    @sagijarajan9794 Рік тому +3

    Amount limit എത്ര ആണ്

  • @anchudas1648
    @anchudas1648 Рік тому

    Sbi ഇൽ അക്കൗണ്ട് വേണോ

  • @abusuraijka1023
    @abusuraijka1023 Рік тому

    499 രൂപയുടെ SBI credit Card Pin generate active ആക്കിയില്ലെങ്കിൽ മുപ്പത് ദിവസം കൊണ്ട് ആ കാർഡ് ഉപയോഗരഹിതമാകുമോ ....?

    • @anirudhani9908
      @anirudhani9908 Рік тому +1

      Njanum activate cheithittilla

    • @abusuraijka1023
      @abusuraijka1023 Рік тому

      @@anirudhani9908 വള്ളിക്കെട്ടാണ്.
      ചെയ്യണ്ട .

  • @fayismuhammed8123
    @fayismuhammed8123 Рік тому

    Ith ippoyum work ano

  • @sandygaming390
    @sandygaming390 Рік тому +2

    Ithu vere issues undo bro?

  • @Anoop-sw7op
    @Anoop-sw7op 5 місяців тому

    Da taayoli caption l valla karyavum undo

  • @jobyr3090
    @jobyr3090 Рік тому +2

    Cibil score 650 ആണ്..ഈ സ്കോർ വച്ച് credit card/personal loan ഇതൊക്കെ ഓൺലൈൻ apps വഴി ഒരുപാട് നോക്കി.കിട്ടിയില്ല
    Score നോക്കാതെ ഇത് രണ്ടും കിട്ടാൻ എന്തെങ്കിലും വഴികൾ ഉണ്ടോ ??🥺

    • @entertaiment2022
      @entertaiment2022 Рік тому

      Fd vazhi cheyyam

    • @bkphotoshop3302
      @bkphotoshop3302 Рік тому

      One cardinte credit card kittum.. 2000 deposit cheythal mathi..
      Cibil koodi kittum… Vere loan eanthengilum undengil koodan late aakum

  • @harishkumar1557
    @harishkumar1557 Рік тому

    Prime card nte review edumo

  • @ashiqashi8345
    @ashiqashi8345 Рік тому +3

    68k limit കിട്ടി 😌😌😌

  • @snehahari8963
    @snehahari8963 Рік тому

    ക്രെഡിക്റ്റ് കാർഡ് നഷ്ട്ടപ്പെട്ട വീണ്ടെടുക്കാൻ എന്ത് ചെയ്യും pls reply 😭

  • @nhd307
    @nhd307 Рік тому

    Kyc അപ്ഡേറ്റ് നെ കുറിച് പറയാമോ,

    • @sainusu9014
      @sainusu9014 Рік тому +1

      Credit card nokunundo

    • @nhd307
      @nhd307 Рік тому

      @@sainusu9014 yes

  • @saleenas2573
    @saleenas2573 Рік тому +9

    ഞാൻ ക്രെഡിറ്റ്‌ കാർഡിന് വേണ്ടി apply ചെയ്തിട്ടില്ല.. പക്ഷെ sbi ഇൽ നിന്ന് വിളിച്ചു.. കാർഡ് എടുക്കാൻ നിർബന്ധിക്കുന്നു... അവർ പറയുന്ന രേഖകൾ കൊണ്ട് പോയാൽ അപ്പോൾ തന്നെ കാർഡ് തരുമോ?

    • @albinraju
      @albinraju Рік тому

      SBI എടുക്കണ്ട പണിയാണ്. Axis ബാങ്ക് ന്റെ എടുക്ക്.

    • @albinraju
      @albinraju Рік тому

      @Unni Kuttan എടുത്തവരോട് ചോദിക്ക്. വയറ് നിറച്ചു തരും. 🤭🤭

    • @joeljt3935
      @joeljt3935 Рік тому

      @@albinraju Enikk simply click card ondello..oru scn um illa..nalla offers ond..2 years ayi eduthitt...annual fee reversalum ond..

    • @albinraju
      @albinraju Рік тому

      @@joeljt3935 annual ഫീ എത്രയാ അതിന്റെ?

    • @joeljt3935
      @joeljt3935 Рік тому +1

      @@albinraju 499+18% G.S.T annual fee adachu kazhiju 15 days ill sms ayitt amazon gift voucher kittum worth Rs.500. ath amazon pay ill chenn cash add cheyyam..so annual fee adhyam thanne thirich kittunund...

  • @inANOOPKC
    @inANOOPKC Рік тому +1

    ഇതൊക്കെ പറ്റിക്കൽ ആണ്. ഈ പറയുന്ന ഓഫർ ഒക്കെ എന്ന് വേണേൽ നിർത്താം

  • @roopufoodntravel1684
    @roopufoodntravel1684 Рік тому +1

    Ratheesheatta njnan nigalude video kandittu apply chaithu approval ayittu vilichirunnu ennittu account statement upload cheyyan paranju avanr thanna link ku njn avar paranjapole chaithu. But sbi credit card enik kittan sadyatha undo? Msg chettan kanuvanel eniku rply tharane

  • @bijin6777
    @bijin6777 Рік тому

    Bro 60 kazja ente Amma kk kittitto !..

  • @akhilshankarb18
    @akhilshankarb18 Рік тому

    🧐

  • @syamlal9344
    @syamlal9344 Рік тому +3

    എന്റെ icici card ഇൽ total amount due 2600 aayirunnu ഞാൻ തെറ്റി 6600 അടച്ചു... 😔ബാക്കി amt thirich kittan entha cheyya? Plzzz hlppppp

    • @CreatorShortz
      @CreatorShortz Рік тому

      Next purchase ചെയ്യുമ്പോൾ അതിൽ നിന്നും amount എടുക്കും. Cash പോവില്ല.

    • @Alsavahiri1296
      @Alsavahiri1296 Рік тому

      Paytm via cash withdraw cheyyam ..no problum

  • @arunm.u6479
    @arunm.u6479 Рік тому

    Pravasikalku matram illa 🤷‍♂️

  • @niyas2030
    @niyas2030 Рік тому

    Pravasigalk kittumo

  • @SHERIN007ify
    @SHERIN007ify Рік тому +2

    രതിഷേട്ടാ പ്രവാസികൾക് കിട്ടുമോ?

  • @user-jp1in2sl4d
    @user-jp1in2sl4d Рік тому +1

    Choothiya math banao

  • @safeerchannel572
    @safeerchannel572 Рік тому +1

    ആരും അറിഞ്ഞുകൊണ്ട് പോയി തല വെച്ചുകൊടുക്കരുത്. ബ്ലൈഡ് കമ്പനിയാണ്. രതീഷ് താങ്കൾക്ക് വേറെ ഒരുപാട് വേറേറ്റി വീഡിയോകൾ ചെയ്യാനുണ്ടല്ലോ പിന്നെന്തിനാണ് ഇതുപോലുള്ള ചവറുകൾ???

  • @crazyboy-ye3po
    @crazyboy-ye3po Рік тому

    Sbi ക്രെഡിറ്റ്‌ കാർഡ് ആരും ഉപയോഗിക്കേണ്ട. ദുരന്തം ആണ് 🤢🤢🤢

  • @rohithsuresh8427
    @rohithsuresh8427 Рік тому +1

    ഇന്നലെ കാർഡ് എടുത്തു...😊

    • @soorajk642
      @soorajk642 Рік тому +1

      ഇനി ജീവിതം പൊളിയാകും

    • @abinsuresh6377
      @abinsuresh6377 Рік тому

      Credit card bill adakane salary kannu

    • @rohithsuresh8427
      @rohithsuresh8427 Рік тому +1

      @@abinsuresh6377 2 card already und.. 4 years ayi.. ithuvare kuzhapam onum illa

    • @thanveerkkm
      @thanveerkkm Рік тому

      @@abinsuresh6377 Salary arinju use cheyyaanenkil credit card kidilaanu

    • @Kakarot24578
      @Kakarot24578 Рік тому +1

      @@thanveerkkm bro oru doubt credit card eduthu
      Ennelum emergency use cheyaam nnu karuthy
      Alland ath upoayogich items onnum vangaathe vwruthe kayyil vacha avr nammalde accountil ninn fees eduth kond pookuvo

  • @emperor5763
    @emperor5763 Рік тому

    Njan inn oru phone emi ill order cheythu
    Athinte emi date ennarikkum
    Sbi simply save card aan use akiye (6 month no cost emi)

  • @tto7437
    @tto7437 Рік тому +1

    ഇയാൾ പറയുമ്പോ ഇതൊക്കെ സിമ്പിൾ ആണ് നമ്മൾ റെഡിയാക്കാൻ നോക്കിയാൽ എന്തൊക്കെ നൂലമാല ആണ്
    ഞാൻ ഒരു 500നിങ്ങൾക് തരാം എനിക്ക് എനിക്ക് flip &axix കാർഡ് ഉണ്ടാക്കിതരോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോ തള്ള് അല്ല എന്ന് ഫസ്റ്റ് നെയിമും സർനെയിം ആയി കേ TTO ളീ എന്നൊക്കെ കൊടുത്താൽ ആര് തരാനാ ക്രെഡിറ്റ്‌ കാർഡ് .

    • @tto7437
      @tto7437 Рік тому +1

      @@RatheeshrmenonOfficial എന്താണ് രതീഷേട്ടൻ ഇങ്ങനെ ഒക്കെ പറയുന്നത് നമ്മൾ നമ്മളെ പേര് തന്നെ ആണ് കൊടുത്തത്

    • @muhammadyousafp8641
      @muhammadyousafp8641 Рік тому

      SBI ബ്രാഞ്ചിൽ നിന്ന് വിളിച്ചിരുന്നു. ഒരു പ്രീ അപ്പ്രൂവ്ഡ് ക്രെഡിറ്റ്‌ കാർഡ് ഉണ്ട്. എന്ന് പറഞ്ഞു. എന്റെ സംശയം: ഇപ്പോൾ നമ്മൾ ക്രെഡിറ്റ്‌ കാർഡ് എടുത്തതിനു ശേഷം പിന്നീട് SIBIL Score കുറഞ്ഞാൽ purchase ചെയ്യുവാൻ സാധിക്കാതെ വരുമോ എന്നുള്ളതാണ്. Pl reply

  • @Manu-re5po
    @Manu-re5po Рік тому

    രതിഷേട്ടന്റെ Whatsapp നമ്പർ ഒന്ന് തരുമോ ? കുറച്ച് സംശയങ്ങൾ ചോദിക്കാനാ