Bajaj Free Credit Card - No Joining Fee
Вставка
- Опубліковано 3 лис 2024
- ❤❤❤Apply and Get Your Credit Card Instantly ❤❤❤
HDFC Credit Card Apply : bitli.in/tobYHoy
SBI Credit Card Apply : bitli.in/YDzwyIo
ICICI Bank Credit Card Apply: bitli.in/G5VM927
AXIS Bank Credit Card Apply: bitli.in/NJFQoac
AMERICAN EXPRESS Credit Card Apply: bitli.in/GBm0mb0
AU Credit Card Apply : bitli.in/eUi66l4
IDFC First Credit card Apply : bitli.in/U0dlKxP
HSBC Credit Card Apply: bitli.in/XNsEAz3
INDUSIND credit Card Apply : bitli.in/04ebDkq
Standard Chartered Credit Card Apply : bitli.in/80KSWjl
Apply for Bajaj Credit Card : tinyurl.com/mt3jzbbz
Hi
ഹി
എല്ലാ മാസ്സങ്ങളിലും due ആക്കാതെ full payment ചെയ്യാൻ ചെയ്യാൻ കഴിയുന്നവർ മാത്രം credit card എടുക്കുക. Please
പൊന്നുരുക്കി തരാം എന്ന് പറഞ്ഞാലും ബജാജ് വേണ്ട...
എക്സിസ്സ്റ്റിങ് കസ്റ്റമർ കംപ്ലൈന്റ് ആയിട്ട് കസ്റ്റമർ കെയറിലോട്ട് ഒന്ന് വിളിച്ചാൽ അറിയാം തനികൊണം...
കുറച്ചുകൂടി വൃത്തി ആയി അറിയണമെങ്കിൽ കോഴിക്കോട് ഓഫീസ് (എനിക്ക് പരിചയമുള്ളത് )ഒന്ന് പോയാൽ അറിയാം എത്ര പേരാണ് വന്ന് തെറി വിളിച്ചു പോകുന്നുണ്ടെന്ന്.
നമ്മൾ അറിയാതെ തന്നെ പല ഇൻഷുറൻസിലും ജോയിൻ ആവും.. പരാതിക്ക് പോയാൽ നിങ്ങടെ കൺസെന്റോട് കൂടി തന്നെയാണ് എന്ന് മറുപടി... ഈ കൺസെന്റ് എന്ന് പറഞ്ഞത് ഒരു ഫോൺകോൾ അറ്റൻഡ് ചെയ്യുന്നതാണ്...
അടവ് തെറ്റിയാൽ ഫൈൻ അടക്കണം എന്ന് പറയുന്നത് ന്യായം... പക്ഷേ ഇവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല...
Today njan Alappuzha office poyi theri vilichu
@@jinuthomas4011enthan bro karanam? 😢
100 percent fact, bajajil work chaeyunna aarode chodhichalum ethe paranju tharum
കേരളത്തിലെ ഏറ്റവും മോശം ഫിനാൻസ് കമ്പിനി ഏതെന്ന് ചോദിച്ചാൽ ഞാൻ Bajaj എന്ന് പറയും.personel loan ന് 34% പലിശ വാങ്ങുന്ന കഴുത്തറപ്പൻ കമ്പനി.
അത് ശെരിയാ തിരുവനന്തപുരതും ഇത് തന്നെ ആണ് അവസ്ഥ
0:04 background scene related to bank loan 😁😁😁😁😁😁😁😁
ഞാൻ 2 വർഷം ആയി ഇതു ഉപയോഗിക്കുന്നുണ്ട് . Due ഡേറ്റിന് മുൻപ് ബില്ല് അടക്കാൻ പറ്റുന്നവർക്ക് എടുക്കാം .
Intrest undo??
Due date കഴിഞ്ഞ് 20 ഡേയ്‌സ് മറ്റോ കഴിഞ്ഞ് അടച്ചാൽ പോരെ
bro first purchase inu shesham card block aakumo
Best credit card HDFC aanu.. No joining fee, No annual fee(With out Any Conditions), And 1 percent reward points equal to 1 Rs.❤
Cibil score 729 ind enik kitto athu
ഏത് കാർഡാണ്
Engane apply cheyun
Paytm HDFC card ano?
@@Biggboss_ultra_promax enik 721 undayit 50000 rs hdfc credit card kity
പിന്നിലെ ഡിസ്പ്ലേ യിൽ കാണുന്ന കൊത്തിവലിക്കുന്ന പരുന്തിനെ കാണിച്ചത് പ്രതീകാത്മകമോ ?
Correct
😂😂😂😂
Yes
Yes
😄😄
Hi,
Ee credit card eduthal 2 lack health insurance und enu verificationu vana aalu paraju .. otumikka hospital il use cheyund enu paraju . Athine kurich ariumo ? Athinte oru vedio cheyumo?
Card kitumbol muthal active agumo?
Epol upayogikam ?
Hospital case vanal engane anu claim cheythu kitunea ?
Ariumengil paraju tharamo chetta
Annual fee 1500+gst270.first month 2000rupa shop chaithal e anual fee thirich return creditavum 30 days ullil
Ningal eth use cheyyunundo
ഒരു emi മുടങ്ങി നോക്കണം. അപ്പോൾ അറിയാം അവരുടെ തനി കൊണം
Yes anubavam uddu
Correct bro കൊള്ള പലിശ
verum mieren mar anu bajaj finance anubhavam anu
എമി മടങ്ങിയാൽ എല്ലാ ബാങ്കും ഉടക്കും
ഞാൻ ബജാജ് കാർഡ് ഉബയോഗിക്കുന്നുണ്ട് emi കറക്റ്റ് അടക്കാറുണ്ട് 1 രൂപ പോലും അന്ന്യായമായി അവർ എടുത്തിട്ടില്ല emi തെറ്റിയാൽ ഉള്ള പ്രോബ്ലം അവർ കാർഡ് എടുക്കുന്ന സമയത്ത് പറയാറുണ്ട് emi cerrect ചെയ്യാൻ കഴിയുന്നവർ എടുക്കു അല്ലാത്തവർ ബജാജ് കാർഡ് എടുക്കരുത്
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് വളരെ മോശം എല്ലാ ചാർജ് കളും മറ്റു കാർഡ് കളെ അപേക്ഷിച്ചു വളരെ കൂടുതൽ ആണ്.... വട്ടി പലിശ യെക്കാൾ കൂടുതൽ ആണ് അറിയാതെ ആരും ചെന്ന് ചാടരുത്
ഞാൻ ക്യാൻസൽ ചെയ്തു
❤രതീഷ് 👍ഏട്ടാ 👍കൊള്ളാം
Ne ivante dupe aano😄
i have bajaj super card , but far better is amazon pay credit card
Limit etra kitum
IDFC first select card is good credit card
Aniki onnum ellathe thanne kitti
ഈ കാർഡു വഴി ഓൺ ലൈൻ പർച്ചീസ് നടത്തിയാൽ ഒരാഹരണത്തിന് ഒരു 10 മാസത്തേക്കാണ് credit എടുക്കുന്നതെങ്കിൽ ഇതിന്റ ചാർജ് തിരിച്ച് പിടിക്കുന്നത് മാസം മാസമാണോ
നമ്മൾ കൊടുത്തിരിക്കുന്ന Account ൽ നിന്നാണോ പൈസ എടുക്കുന്നത്
ഈ കാർഡാണോ idfc first കാർ ഡാണോ best ? അല്ലെങ്കിൽ Ltf ആയ വേറെ card റെക്ക മെൻറ് ചെയ്യാമോ
Nothing comes for free Man!!!! Is Bajaj group a Charity Organisation or Business house????
വിദേശത്തുള്ളവർക്ക് വിദേശത്തു നിന്നു കൊണ്ട് അപ്ലൈ ചെയ്യാൻസാധിക്കുമോ
Ellathinum fee medichu umbichu tharum
Malayalam novels kittunna nalla app vallom undel onnu parijiyapeduthavoo pls reply 🙏
Pratilipi
Njan ithu use cheyyunnund.. Eniku useful aayanu thonniyathu..
Cibil ethra venam ith edukkaan
bro first purchase inu shesham card block akumo..?
International shopping പറ്റുമോ
Nice
Hope it's a paid promotion,
ഒരു സംശയം ചോദിച്ചോട്ടെ.. Income tax return file ചെയ്യണ്ടത് അക്കൗണ്ടിൽ കൂടി transactions maximum limit-ൽ കൂടുതൽ നടത്തുമ്പോഴാണോ അതോ അക്കൗണ്ടിൽ hold ചെയ്ത് ഒരു പരിധിയിൽ കൂടുതൽ പണം സൂക്ഷിക്കുമ്പോഴാണോ ?
വരുമാനം നിശ്ചിത തുകയിൽ കൂടുതലായാൽ ആണ്
Eth Bajaj te mathram card anno atho co branded anno
പരച്ചേഴ്സ് ചെയ്ത തുക 12 - മാസം വരെയൊക്കെ Emi convert option കാണുന്നുണ്ട് ഇതിന് പലിശയല്ലാതെ മറ്റെന്തെങ്കാലും ചാർജ് വരുമോ?
reward pont ippol mobile recharge cheyyan pattumoo
last week pattirunnu ippol option kannunilla
Ith adipoliyaayi enikk thonnunnu.. bajaj pattikkillaa ennaan ente viswasam😂
Ithil health insurance payment cheyyan pattumo
Guys credit card edukkano enik call vanni runnu 1lakh limit
Nice 👍
Google cloud credit ഇതിൽ കിട്ടുമോ
Loan എന്താണ് എന്ന് പോലും നേരെ അറിയാത്തവരെ ലോൺ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു നുണ പറയുന്ന ബജാജ്
Bro minimum amount adachal problm undo?
പലിശ വരും
പലിശ ഇല്ലെന്ന് പറയും മാർക്കറ്റ് റേറ്റ് ne കാളും കൂടുതൽ ആണ് ഇലക്ട്രോണിക് ഐറ്റംസ് സിന്
Sir njan bajaajil ninnu oru card iduthu card fee 720 vaaghichu Prossesing charge 400 vaghichu insurance fee 2137 😂 njan pattikkapetto sir 😂
Insurance cancell cheyyam
Ofcourse
Bajaj credit card inte annual fee enganae അറിയാം..
കാർഡ് കിട്ടി
Enik ingot vilich avr approve akki thannu , verificationin vendi bajajil ninum oral vannu bajaj health okke ser akki thannu , but card vera vannilla 2 weeksin mukalil aye
Bajaj nte app il card use cheyyam. Digital
Ipo entha avastha. Enikinn verification kazhinjellu. Vere charges varuo?
ഇതെല്ലാം തട്ടിപ്പല്ലേ ചങ്ങായി വെറുതെ ഇങ്ങനെ പറയുന്നത് ആൾക്കാരെ പറ്റിക്കുന്നത്
ആരെയും കാലുപിടിക്കാത്ത പൈസ എടുക്കാം,10000 ന് ആകെ 180 rent ആ പേയ്‌മെന്റ് വഴി എടുത്താൽ മതി
Ente ponno venda 🙏🏻😑
Ithinta customer care number undel pls rply
ആക്സിക്സ് ബാങ്കിന്റെ ഒരു ക്രെഡിറ്റ് കാർഡ് എനിക്കുണ്ട്. വേറെ ഒരു ക്രെഡിറ്റ് കാർഡ് aprooved ആയിട്ടുണ്ട്. അത് എടുത്തില്ങ്കിൽ സിബിൽ സ്കോറിനെ ബാധിക്കുമോ
Bank il ninnum vilichathaanenkil scene illa. Athallaand nammal apply cheythitt approve aayathaanenkil ath cibil il kaanichittundaavum. Cibil cheriya reethiyil kurayum.
Pinneedangott nalla reethikk use cheyyaan thodangiyaal improve aakum.
Bajaj emi card block ആയി പോയ് അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ bro plz help
Mail ayachaathi
Purchase kayjha 3rd emi pay chyunnavare card block aayirikkum
Bro enikk approved aayitund.. But verification callil avar otp chodhikkunnund.. But enikk safe aayi thonniyilla.. Eee card eduthavarkk verification through call thanneyaano kazhinjath???
Please reply....
Otp avrde staff chodikkilla enn otp yide koode ulla msgil prynndellooo
ഒരിക്കലും loan എടുക്കല്ലേ 🙏🙏. കൊള്ളപലിശ ആണ്
Sir Bajaj thattiip oru vedio cheyyavo
1 year avumbolekum cancel aaakan patto
👍👍
ആളെ പറ്റിക്കുന്ന ബജാജ് ക്രെഡിറ്റ് കാർഡ്....
Broo എനിക്ക് സിബിൽ കുറവാണു.. ഏതേലും credit card ചാൻസ് ഉണ്ടോ
Bajaj അല്ലെ 🙏🏻🙏🏻🙏🏻🙏🏻
Atm cash withdraw cheythal ath emi aakan pattuo plz replay
Pattum 3emi aakkam
@Ratheesh chetta which is best credit card ?
IDFC
@@RatheeshrmenonOfficial kotak engane an
@@RatheeshrmenonOfficial എത്ര cc use ചെയ്ത experience ഉണ്ട്. പറയാൻ കാരണം. ഒരു വീഡിയോ ആയി ചെയ്യു
Halo
Customer care number undo
Paid advertisingne kammision ethra kittunnondu
എന്തിനാണാവോ പെങ്ങളെ എനിക്ക് കെട്ടിച്ച് തരാൻ ആണൊ ?
@@RatheeshrmenonOfficial 😂
@@RatheeshrmenonOfficial thara reply paranjaal naatukaaru thirichu Panijennirikkum.....
NRE PERSON NU KITTUMO
എന്റെ പ്രൊഫൈൽ ഫോട്ടോ
Very bad service from bajaj
എനിക്ക് ഇന്ന് കിട്ടി 👍🏻
Engana undu bro card
🖤
Bajaj പണി തരും വേണ്ട വേണ്ട
പരുന്ത് ബജാജ് ആയിരിക്കും പതുങ്ങി ഇരിക്കുന്ന പരുന്ത് ബജാജ്
Bajaj Rbl super credit card
എനിക്ക് 4 ദിവസം മുന്നേ കമ്പനി ഇങ്ങോട്ട് വിളിച്ചു കാർഡ് അപറൂവ് ആക്കി തന്നു .. കാർഡ് 2 ഡേയ്സ് കൊണ്ട് വരും 🥰
Yearly 1200 annualfee.
@@shaan2852 399+gst
Bro engane edukkum
ഞാൻ active polum ആകിയിട്ടില്ല എന്നിട്ട് എനിക്ക് വന്നു 1179 fees.. അണ്ണാക്കിൽ അടിച്ചു തരുന്ന bajaj മൈ.... 💥
എനിക്ക് ഫ്രീ ആണ് 🙂
Hai
ഞാൻ അനുഭവിച്ചവന ചെന്ന്
ന്തോക്കോ ങ്ങൾ പർഞ്
Annual fee refund cheyyan pattumo
bajaj ano ivarepole kollakkar vere arum undakilla
Bajaaj arum poyee podallatoo kollayaa
Bajaj rbl card edthapo membership fee illenna paranje adyathe year. But 999 vannitund enth cheyyanam chetta.
Membership fee ennu paraunnathu joining fee annu, card kittiyappo onnum koduthilallo? Ippo varunna 999 yearly maintenance fee aanu. Ella varshavum varum. Njan use cheyyandu.
🤐
Videos promotion aanuu,