SBI Simply Click Credit Card All About

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 125

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Рік тому +13

    Apply for SBI Simply Click Credit Card : tinyurl.com/u5der2xf

  • @bathankakids549
    @bathankakids549 Рік тому +22

    കാർഡ് കിട്ടാൻ under വെയർ ന്റെ നമ്പർ വരെ വെരിഫിക്കേഷൻ വേണം. നശിക്കാൻ നല്ല ഓപ്ഷൻ ആണ് 🙏🙏🙏🙏🙏🙏🙏

  • @kailasnath9807
    @kailasnath9807 Рік тому +14

    ക്രെഡിറ്റ്‌ കാർഡ് യൂസ് ചെയ്യാൻ അറിയാവുന്ന ആൾക്കാർക്ക് ഇതു നല്ല card aanu. യൂസ് ചെയ്യാൻ അറിയാതെ ഉബടയോഗിക്കുന്ന ആൾക്കാർകു കഷ്ടം ആണ്.so if u taking credit card kindly understand how to use credit card. It too good👐

  • @abdulrasheedpc9112
    @abdulrasheedpc9112 11 місяців тому +5

    499 അല്ല. GST അടക്കം 600 രൂപയോളം വരും. SBI യുടെ Credit card ഒരു ഗുണവുമില്ല. Service തീർത്തും ശോകം...

  • @RajeshCS-z1q
    @RajeshCS-z1q Рік тому +20

    ക്രെഡിറ്റ്‌ കാർഡ് എടുപ്പിക്കാൻ മാത്രേ അവർക്കു interest കാണിക്കു. ..,അത് കഴിഞ്ഞാൽ ഒരു വിലയും SBI കസ്റ്റമേഴ്സിന് കൊടുക്കൂല്ല.

    • @prasadek7152
      @prasadek7152 9 місяців тому

      ശെരിയാണ്

    • @james4402
      @james4402 8 місяців тому

      No one should take ,Be a victim of fraud

    • @james4402
      @james4402 8 місяців тому

      No one should take ,credit card,Be a victim of fraud

    • @ShibuKuzhively
      @ShibuKuzhively 3 місяці тому

      ശരിയാണ് ഭയങ്കര അഹങ്കാരികളാണ്

  • @sunnypaul4110
    @sunnypaul4110 Рік тому +22

    പിന്നെ പറയുന്ന ഓഫർ ഒന്നും എടുത്താൽ പിന്നെ ഇണ്ടാവില്ല എന്റെ അനുഭവം ആണ് പറയുന്നത്

  • @dhanilprakasan1810
    @dhanilprakasan1810 Рік тому +2

    എസ് ബി ഐയുടെ ക്രെഡിറ്റ് കാർഡ് നല്ല ഒരു ക്രെഡിറ്റ് കാർഡ് ആണ്. എനിക്ക് രണ്ടുപ്രാവശ്യം ആയിട്ട് ഏകദേശം 500 രൂപ രണ്ടു amzon വൗച്ചർ കിട്ടിയിട്ടുണ്ട്. പിന്നെ ഒരു കുഴപ്പം ഉള്ളത് ക്രെഡിറ്റ് സ്കോർ 750 മുകളിലായി കഴിഞ്ഞാൽ അവർ നമ്മളെ വിളിക്കും ഇഎംഐ കൺവെർട്ട് ചെയ്യാൻ അതു മാത്രമേ അവരെ കൊണ്ടുള്ള ശല്യം ഉള്ളൂ വേറെ ഒരു ശല്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

  • @akhilshankarb18
    @akhilshankarb18 Рік тому +5

    parupadi okke kollam but kayil paisayum illa credit cardum illa.

  • @narayanankk1002
    @narayanankk1002 9 місяців тому +1

    എന്ത് ഓഫർ
    2 മാസമായി അപേക്ഷ കൊടുത്തിട്ട
    വെറുതെ കിട്ടില്ല
    അനുഭവം അങ്ങിനെയാണ്

  • @akhil.gulmohar
    @akhil.gulmohar Рік тому +6

    ഇതൊന്നും പോര, നല്ല ക്രെഡിറ്റ് ഹിസ്റ്ററി കൂടി വേണം. എങ്കിലേ കിട്ടു. അതും 3 വർഷം വരെ ഉള്ളത്.

  • @Rodroller4895
    @Rodroller4895 8 місяців тому +1

    ഒരു ബാങ്കിൽ നിന്നും ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ചു വിളിക്കില്ല. വിളിക്കുന്നത് third പാർട്ടി ഏജന്റുമാരാണ്. താല്പര്യം ഉണ്ടെന്ന് പറഞ്ഞാൽ അവർ നിങ്ങൾക്ക് വേണ്ടി അപേക്ഷ വെക്കും. ബാങ്കിന്റെ യോഗ്യത മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ ബാങ്ക് അപേക്ഷ reject ചെയ്യും. നിങ്ങളുടെ സിബിലിൽ ഹാർഡ് എൻക്വയറി ഉണ്ടാവുകയും ചെയ്യും. കമ്മീഷൻ കിട്ടാൻ third പാർട്ടി ഏജന്റുമാർ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു വിളിക്കുന്നതാണ്. സൂക്ഷിക്കുക.

  • @devilgamer3468
    @devilgamer3468 Рік тому +5

    Link ഇൽ കയറാൻ പറ്റുന്നില്ല error അന്ന് കാണിക്കുന്നത്

  • @prakasha1402
    @prakasha1402 11 місяців тому +1

    Cibil score 700 വേണമെന്ന്, എന്നിട്ടാണോടോ ഈ കാർഡ് എല്ലാവർക്കും കിട്ടുമെന്ന് thumbnail കൊടുത്തത്

  • @8amstocks370
    @8amstocks370 Рік тому +3

    അന്നുവൽ ഫീസ് അടച്ചില്ലേൽ നിങ്ങളുടെ. ഫൈൻ. Arinjuvachollo

  • @പപ്ളുപൂച്ച-യ4ച

    Axis indian oil card aarum edukallle, lokha thattippan
    210 nu adichal avanmaar 221 rupa pidikkum, ennit 1 rupa Rebate aayitt tharum 10 rupa nashttam😢😢😢😢
    Reward point aanenkil use cheyyan pattilla

    • @ShibuKuzhively
      @ShibuKuzhively 3 місяці тому

      എനിക്ക്axis flipkart ക്രെഡിറ്റ് കാർഡും നിയോ കാർഡും കിട്ട്

  • @jacobjose1633
    @jacobjose1633 10 місяців тому

    ആരും എടുക്കല്ലേ. ഒരുപാട് ചാർജ്‌സ് എടുക്കും. ഞാൻ എടുത്തു ഒരുപാട് ചാർജ് ആയി

  • @theforest_co
    @theforest_co Рік тому +3

    Ratheeshetta..yellow warming light grade lesham kurach ..blue or pink touch kodutth udgest cheyyu..fcp alle use cheyyne..

  • @jimmyjacob8891
    @jimmyjacob8891 Рік тому +4

    Adipoli bro ❤❤❤❤❤

  • @sidhikpm8289
    @sidhikpm8289 Рік тому +4

    സാധാരണക്കാരൻ, ഒരു ലക്ഷം രൂപക്ക് പർച്ചേസ്, കേൾക്കാൻ സുഖം.

  • @JBJB-c8o
    @JBJB-c8o Рік тому +2

    I can't proceed step 2&3 please help me

  • @bathankakids549
    @bathankakids549 Рік тому +6

    SBI വേണ്ടേ വേണ്ട. ഇപ്പോൾ ആർക്കും വേണ്ട. അതാണ് terms and കണ്ടിഷൻ മാറ്റിയത്. ഭൂ ലോക ഉടായിപ്പ്

  • @shareefchuckan2852
    @shareefchuckan2852 Рік тому +3

    എല്ലായിടത്തും കൂടി കയറി ഇറങ്ങുമ്പോൾ നിങ്ങൾക്ക് നല്ലൊരു cash കിട്ടും....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +1

      മനസ്സിലായില്ല

    • @SRJFantasy
      @SRJFantasy Рік тому

      ​@@RatheeshrmenonOfficialee paranjath manasilayille ningalk ningal cheytha vdo de uddesham thanne anu anger paranjath useless vdo anith for others.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      @@SRJFantasy ഇത് നിങ്ങളെപ്പോലെ പാല്‍ കുപ്പി പയ്യന്‍സിനുള്ള വീഡിയോ അല്ല, 20 വയസാവാത്ത നിങ്ങള്‍ക്കിത് കിട്ടാനും പോണില്ല. ബിസിനസൊക്കെ ചെയ്യുന്നവര്‍ക്ക് കാഷ് റോള്‍ ചെയ്യാന്‍ ആണു ക്രെഡിറ്റ് കാര്‍ഡ്

    • @SRJFantasy
      @SRJFantasy Рік тому +3

      @@RatheeshrmenonOfficial Paalkuppi swabavam than alle kanikkunne ente kayyil than ee itta simply click muthal ella main banks ntem credit card und..HDFC, ICICCI,KOTAK,BOB ONE CARD,RBL,AXIS...itrayum bankinte credit card thante kayyil kanumo?

    • @KELVINO-f8q
      @KELVINO-f8q Рік тому +3

      ​@@RatheeshrmenonOfficial21 age ulla arkum credit card kittum, HDFC Bank il account eduth nalla transaction cheythal mathi Pre-approved ayitt kittum.

  • @khadimmashhoor5221
    @khadimmashhoor5221 Рік тому +3

    സർ
    Rent payment വഴി ക്യാഷ് റോളിങ് ചെയ്യാറുണ്ട്. അധിക മാസങ്ങളിലും,അങ്ങനെ ചെയ്യുന്നത് കൊണ്ട് വല്ല പ്രോബ്ലവും ഉണ്ടൊ 🤔

    • @edwincgeorge732
      @edwincgeorge732 Рік тому

      വരുമാനത്തേക്കാൾ കൂടുതൽ .... ഒരു സാമ്പത്തിക വർഷത്തിൽ spend ചെയ്യുകയാണെങ്കിൽ.... പ്രോബ്ലം ആവാനുള്ള.... സാധ്യതയുണ്ട്

  • @JBJB-c8o
    @JBJB-c8o Рік тому +5

    Is it possible for NRE?

  • @rashirashi6054
    @rashirashi6054 Рік тому +1

    ലിങ്കിൽ കേറാൻ പറ്റുന്നില്ല

  • @muhammedrafi5200
    @muhammedrafi5200 Рік тому +5

    Card എടുത്തു using കുറവാണ് കുഴപ്പം ഉണ്ടോ.

  • @lijovarghese4668
    @lijovarghese4668 Рік тому +2

    Nalla rupy credit card eatha

  • @rajinaameer3970
    @rajinaameer3970 Рік тому +1

    Cashkaro ആദ്യം ഉണ്ടെങ്കിൽ amzoon gift card kittumo

  • @farashthorakkattil4925
    @farashthorakkattil4925 5 місяців тому

    Sbi bankbazzar credit card enagne und??

  • @walkwithsujithnair9000
    @walkwithsujithnair9000 7 місяців тому

    Mobile app ethinte ethanu

  • @vijinkallingal802
    @vijinkallingal802 Рік тому +2

    Njan sbi bpcl Credit card annu
    upayogikunnath e card upi payments nadithiyal rewards kittuno?

  • @rajinaameer3970
    @rajinaameer3970 Рік тому +1

    Cradit card ഉള്ളവർക്ക് cash Karo gift കിട്ടും മോ

  • @seemass8905
    @seemass8905 Рік тому +6

    Personal loan inyerest?

  • @beenakumari4590
    @beenakumari4590 Рік тому +1

    Sbi simply click creditcard undu.ithu koodi kittan chance undo

  • @DINJA_TRAVELER
    @DINJA_TRAVELER 11 місяців тому

    Same product 2 credit card vachu payment cheyan patto in flipkart,I mean 60k product two credit card ninn 30k + 30 k pay cheyan pattoo 🔴🔴🔴

  • @electrocare4373
    @electrocare4373 Рік тому +1

    Sbi bank account veenooo??

  • @hadihaneefa9220
    @hadihaneefa9220 Рік тому +2

    Auto debit date എങ്ങനെ മാറ്റാം

  • @subeeshgopinathan9657
    @subeeshgopinathan9657 Рік тому +4

    👍

  • @sadikmachingal1353
    @sadikmachingal1353 Рік тому +3

    👍🏻👍🏻

  • @iloveisrael-v3t
    @iloveisrael-v3t Рік тому +5

    Please never take SBI credit card. I have very bad experiemce. They are fraudsters.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      എന്തുപറ്റി

    • @mohammedajmal1650
      @mohammedajmal1650 Рік тому +1

      Share youre experience

    • @jacobjose1633
      @jacobjose1633 10 місяців тому +1

      ഞാൻ എടുത്തു എന്നെ പറ്റിച്ചു. ഒരുപാട് ഹിഡൻ ചാർജ്‌സ്

  • @sunnypaul4110
    @sunnypaul4110 Рік тому +3

    എടുക്കാത്ത, പാർച്ചസ് ചെയ്യാതെ ബില്ല് വരും അത് ചെറുതൊന്നു അല്ല മിനിമം 7000 ത്തിനു മുകളിൽ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      അതൊരിക്കലും വരില്ല

    • @sreesanths4718
      @sreesanths4718 Рік тому

      never, i am using it , excellent card

    • @muhammedrafi5200
      @muhammedrafi5200 Рік тому

      Card എടുത്തു using കുറവാണ് കുഴപ്പം ഉണ്ടോ

    • @akhilakhi2580
      @akhilakhi2580 Рік тому +2

      Purchase cheyyathe engana bill varana chumma oronn vilich paranj edukan nikunavre confusion akkall

    • @rajivranjusanju
      @rajivranjusanju Рік тому

      True

  • @lianvlogs-kp1wu
    @lianvlogs-kp1wu Рік тому +3

    age limit?

  • @abhisatheesh3013
    @abhisatheesh3013 Рік тому

    Sbi cc emi otumich close cheyyan pattuvo

  • @nijoyk4904
    @nijoyk4904 Рік тому

    ഈ കാർഡ് കിട്ടാൻ സിബിൽ സ്കോർ വേണോ

  • @rakeshks3223
    @rakeshks3223 Рік тому +1

    ചേട്ടാ എത്ര ദിവസം ആയി ചോദിക്കുന്നു wzat coalpha 2 നല്ല പ്രൊജറ്റർ ആ ണോ ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +1

      ഞാനത് ഉപയോഗിച്ചിട്ടില്ല.അതാണു അതിനെക്കുറിച്ച് അഭിപ്രായം പറയാത്തത്

    • @rakeshks3223
      @rakeshks3223 Рік тому

      @@RatheeshrmenonOfficial ഭയങ്കര കൺഫ്യൂഷൻ ആണ് ചേട്ടാ

    • @fasalkl.1039
      @fasalkl.1039 Рік тому +1

      Good projactor

  • @rahulrajur5305
    @rahulrajur5305 Рік тому

    രതീഷ് ❤ഏട്ടാ 👍

  • @jishnu3710
    @jishnu3710 Рік тому +1

    First

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 10 місяців тому

    60 കഴിഞ്ഞവർക്കും കിട്ടും

  • @nithinbabu8137
    @nithinbabu8137 Рік тому

    Ethil keran pattanillado

    • @jinshalajin4926
      @jinshalajin4926 11 місяців тому

      Link ഇൽ കയറി details submit കൊടുക്ക്. cibil score ok ആണെങ്കിൽ sbi credit card കിട്ടും

  • @mithosmith4972
    @mithosmith4972 Рік тому +3

    കൂലി പണിക്കർ അപ്പോളും പുറത്ത്

    • @KELVINO-f8q
      @KELVINO-f8q Рік тому

      Take HDFC regular savings account. Will get credit card as pre-approved after 3 months.

  • @anjanakr8039
    @anjanakr8039 7 днів тому

    Sbi credit card edukkaruth...worst service

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  7 днів тому

      എയ് അങ്ങിനെ ഇതുവരെ തോന്നിയില്ല

  • @shajilkattumunda
    @shajilkattumunda Рік тому +1

    card ഒഴിവാക്കാൻ എന്താണ് ചെയ്യുക

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഐഡന്റിറ്റി കണ്‍ ഫേം ആക്കിയാല്‍ മതി

  • @hamsasumi3583
    @hamsasumi3583 Рік тому +1

    NRI യ്ക്ക് കിട്ടുമോ

  • @kishorkumarkodapully1136
    @kishorkumarkodapully1136 Рік тому +1

    SIBIL score എങ്ങിനെ കണ്ട് പിടിക്കും?

    • @automotive2768
      @automotive2768 Рік тому

      സിവിൽ സ്കോർ നോക്കാൻ ഒരുപാട് സൈറ്റുകൾ ഉണ്ട്, പക്ഷെ നിങ്ങൾ അങ്ങനെ നോക്കുന്നത് നിങ്ങളുടെ സിബിൽ സ്കോർ കുറയാൻ കാരണമായേക്കാം. അതുകൊണ്ട് നിങ്ങൾ വെറുതെ സിബിൽ നോക്കാതെ നിങ്ങളുടെ ആവശ്യം എന്താണോ അതിനു വേണ്ടി നിങ്ങളുടെ ഡോക്യൂമെന്റുകൾ കൊടുത്ത്, ആ സമയത്ത് മനസിലാക്കാം. ഇതുവരെ ലോൺ എടുത്തില്ലെങ്കിൽ -1 ഉം നിങ്ങൾ ആർക്കെങ്കിലും ജാമ്യം നിന്നാലോ ലോൺ എടുത്തിട്ടുണ്ടെങ്കിലോ സിബിൽ സ്കോറിൽ മാറ്റങ്ങൾ വരാം.

    • @arun_achu
      @arun_achu Рік тому +1

      Google pay vazhi ippo ariyan pattum

    • @anandtm19
      @anandtm19 Рік тому

      UMANG ennoru government website und athile direct option ile ariyam

    • @jinshalajin4926
      @jinshalajin4926 11 місяців тому

      Paisa bazar through

  • @k.v.jubileeroad9991
    @k.v.jubileeroad9991 Рік тому

    ഇത് ഉബായോഗമി ല്ലാത്ത വസ്ത്വായോ

  • @muhammedrafeek3
    @muhammedrafeek3 Рік тому

    🎉

  • @ramadasraghavan7509
    @ramadasraghavan7509 11 місяців тому

    Credit card 3rd party agency

  • @TRZNfitnes
    @TRZNfitnes Рік тому

    Hlo sir enik salery slip onum ila bt gym el work chyunu so enik kitumo eth

  • @jacobjose1633
    @jacobjose1633 10 місяців тому +1

    ആരും എടുക്കല്ലേ തട്ടിപ്പാ. 0:55

  • @kannans6272
    @kannans6272 Рік тому

    WhatsApp beta version kittumo Bhai

  • @RajanRajan-jj1eq
    @RajanRajan-jj1eq 7 місяців тому

    Civilscorekuravacreditcdkittumoard

  • @ameervk4668
    @ameervk4668 Рік тому +2

    Sir Credit card ഉള്ളവർക്ക് ഈ gift kittumo please reply ഞാൻ അപേക്ഷികാതെ തന്നെ Bank എന്നെ വിളിച്ചു Cr edit card |aproov aydudenu paraju

    • @akhila2368
      @akhila2368 Рік тому

      Bro credit card edutho..bankil ninnu ennem vilichu

    • @ameervk4668
      @ameervk4668 Рік тому

      @@akhila2368 eduthu

  • @adarshbalachandran1719
    @adarshbalachandran1719 Рік тому +1

    👍👍

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    😊

  • @anasbava3261
    @anasbava3261 Рік тому

    ലിങ്കിൽ കേറാൻ പറ്റുന്നില്ല

  • @greenhousemedia2097
    @greenhousemedia2097 Рік тому