'രാഹുൽ മാങ്കൂട്ടം ഇല്ലേടാ അവിടെ'; പൊലീസ് സ്റ്റേഷന് മുന്നിലും കൂട്ടയടി | Kariavattom SFI-KSU Clash

Поділитися
Вставка
  • Опубліковано 1 лип 2024
  • 'KSU പ്രവർത്തകനെ കല്ലുകൊണ്ട് മർദിച്ചു, MLAയെയും വെറുതെ വിട്ടില്ല'; പൊലീസ് സ്റ്റേഷന് മുന്നിലും SFI-KSU പോർവിളി | Kariavattom SFI-KSU Clash | Thiruvananthapuram | Kerala police | Chandy Oommen MLA | M Vincent MLA | Aloshious Xavier
    #sfi #ksu #ChandyOommen #keralapolice #thiruvananthapuram #congresss
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 354

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp День тому +352

    സാമൂഹിക വിപത്തായി മാറുകയാണ്.. SFI

  • @Pradeepkylm
    @Pradeepkylm День тому +518

    എസ് എഫ് ഐയെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല

  • @basilfaris1342
    @basilfaris1342 День тому +253

    ഇതൊക്കെ കൊണ്ടാണ് കോളേജിൽ sfi തോൽക്കുന്നത് 🙂

  • @iamatraveler4478
    @iamatraveler4478 День тому +194

    SFI യെ നാട്ടുകാർ കൈകാര്യം ചെയുന്ന സമയം അകലെ അല്ല

  • @gincyrony953
    @gincyrony953 День тому +156

    Sfi കാരണം എല്ലാടത്തും പാർട്ടി തോറ്റോണ്ടിരിക്കുവാണ്.

  • @cmort1102
    @cmort1102 День тому +171

    മാങ്കൂട്ടത്തിന്റേന്ന് നേരിട്ട് കിട്ടിയാലേ വയറുനിറയത്തൂള്ളോ 😂😂

  • @abusalmanzahra4711
    @abusalmanzahra4711 День тому +118

    തെറ്റുതിരുത്തൽ നടപടികൾ അതിവേഗത്തിൽ നടപ്പിലാക്കുന്ന SFI ക്ക് അഭിവാദ്യങ്ങൾ 💪

  • @akshaykichu537
    @akshaykichu537 День тому +85

    😂.. SFI കാരെ ഇനിയും ഇത് പോലെ മുന്നോട്ട്.. എന്നാലേ ജനങ്ങൾ വെറുക്കൂ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഇല്ലാതെ ആകു

  • @ashrafuv623
    @ashrafuv623 День тому +50

    Support ksu

  • @reshmaprashanth3768
    @reshmaprashanth3768 День тому +90

    ഇവന്മാർ ഇത് പൂട്ടികെട്ടിയെ അടങ്ങത്തുള്ളൂ??? 🙄

  • @chemistryguide673
    @chemistryguide673 День тому +52

    രാഹുലിനെ ഇവർ എന്തിനാ ഇങ്ങനെ പേടിക്കുന്നെ . ആവിശ്യമുള്ളടുത്തും ഇല്ലാതെയിടത്തും എല്ലാം രാഹുൽ മാങ്കൂട്ടം.They are making Rahul very famous. He is becoming a newsmaker.

  • @jomonjo6634
    @jomonjo6634 День тому +61

    ഭരണം അല്ല ഇപ്പോൾ നടക്കുന്നത്.. രാഷ്ട്രിയ പോരുകൾ മാത്രം.. നിയമസഭയിലും ഇതുതന്നെയാണ് നടക്കുന്നത്?

  • @IslandPapaya
    @IslandPapaya День тому +55

    Ban SFI - it's high time.

  • @amjithamjith3511
    @amjithamjith3511 День тому +22

    Ksu കാരക്കു ചോദിക്കാനും പറയാനും ആരും ഇല്ല sfi മറ്റ്‌ പാർട്ടി ക്കാരുടെ അടുത്ത് ചെല്ലില്ല ചെന്നാൽ അഭിമന്യു വിന്റെ ഗതി വരും 😁😁😁😁😁😁😁😁😁😁

  • @gamehero296
    @gamehero296 День тому +28

    കണ്ടാൽ അറിയാം.. എല്ലാം കഞ്ചാവ് ആണ് sfi

  • @user-vq2te2tk6k
    @user-vq2te2tk6k День тому +24

    രാഹുൽ മാകുട്ട0 പറഞ്ഞത് കേരളത്തിൽ കമ്മ്യൂണിസം നിലനിക്കണം എന്നാണ്

  • @aruncr1933
    @aruncr1933 День тому +24

    Full supports to KSU🩵💙

  • @user-jz5pi1fd7l
    @user-jz5pi1fd7l День тому +5

    കൂടെ നിക്കുന്നവനെ തട്ടി രക്തസാക്ഷിയാക്കി പിരിക്കുന്നവൻ sfi

  • @321ranga4anna
    @321ranga4anna День тому +26

    SFI ക്ക് ജാഗ്രത കുറവ് കൂടുന്നുണ്ട്😂😂😂

  • @PrajithPandalam
    @PrajithPandalam День тому +5

    Salute maankuttathil