ആര് ഓടി ഞാൻ ഓടിയോ..? എംഡിഎംഎയുടെ ദൂഷ്യഫലങ്ങൾ വിവരിച്ച് തൃശൂർ സിറ്റി പൊലീസിന്റെ വീഡിയോ

Поділитися
Вставка
  • Опубліковано 25 сер 2024
  • Video of Thrissur City Police describing the ill effects of MDMA
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 897

  • @shihabibrahimkannur
    @shihabibrahimkannur Рік тому +61

    ഇതൊക്കെ പൊതു സമൂഹത്തിനോട് പറയാൻ മനസ്സ് കാണിച്ച sir നു അഭിനന്ദനങ്ങൾ... നമ്മുടെ മക്കളെയും സമൂഹത്തെയും രക്ഷപ്പെടുത്താൻ എല്ലാവരും സഹകരിക്കുക...വിവരം അറിയുന്നവർ പോലീസിനെ അറിയിക്കുക......

  • @ummasdaily68
    @ummasdaily68 Рік тому +257

    ഈ sir ന് big salute ഇത് ജനങ്ങളെ അറിയിച്ചതിന് 👍👍👍

    • @badirnaseef4438
      @badirnaseef4438 Рік тому

      💯❤️

    • @Dreamer4350
      @Dreamer4350 Рік тому

      Yes

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

  • @db07kl
    @db07kl Рік тому +27

    ഇങ്ങനെ അവതരിപ്പിക്കാൻ അവസരം നൽകുന്ന Media one ഇന് ഇരിക്കട്ടെ കുതിര പവൻ 🙌

  • @sandeep_nle
    @sandeep_nle Рік тому +60

    ഞാൻ ഒക്കെ പഠിക്കുമ്പോ ലൈനിൻ്റെ അർത്ഥം തന്നെ വേറെ ആയിരുന്നു. അപ്പോഴും ലൈൻ ഇല്ല ഇപ്പോഴും ലൈൻ ഇല്ല 🥲

    • @velocity7749
      @velocity7749 Рік тому +2

      😂

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @salomajune2004
      @salomajune2004 Рік тому

      @@democracypeoples2757 chodyam cheyunnathalla problem .oru karanavum koodathe upadhravikkunnathanu kuzhappam .ethelum kanunnundel athu avarude parents ne ariyikkuka .allathe pattiye thallunna pole thalli odikkukayalla vendathu

  • @manjuscomputerclassroom
    @manjuscomputerclassroom Рік тому +18

    Sir വളരെ നന്ദി. കേട്ടിട്ട് നമ്മുടെ നാടിന്റെ പോക്ക് ഓർത്തു പേടിയാകുന്നു. ഞാൻ യോദ്ധാവ് ആകും. ഇതിനെതിരെ സപ്പോർട്ട് ഉണ്ടാവും. 👍

  • @abuka7126
    @abuka7126 Рік тому +147

    വളരെ ഉപകാരപ്രദമായ വിവരം തന്ന സാറിന് അഭിനന്ദനങ്ങൾ.

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @zaahiranvar5888
      @zaahiranvar5888 Рік тому

      @@democracypeoples2757 angane ahneyl enik thangale patti samshyam thoniyal thangalude vtl keyri vann chodyam cheythal thangal enne abinanthikuo?

  • @ramanimani8300
    @ramanimani8300 Рік тому +15

    വളരെ നന്ദിയുണ്ട് സാർ വിലപ്പെട്ട വിവരങ്ങൾ സമൂഹത്തിന് തന്നതിന് 🙏

  • @rohan0909
    @rohan0909 Рік тому +80

    Excellent this inspector knows his duty well and he did this on his own

  • @shadaw1936
    @shadaw1936 Рік тому +52

    ഈ modification ഉം മറ്റും നോക്കി നടക്കുന്ന നേരം police സ്കൂളുകളും കോളജ് കളും ലക്ഷ്യമിട്ട് നടന്നിരുന്നേൽ ഒരുപാട് പിള്ളേരെ രക്ഷിക്കാമായിരുന്നു.

  • @s.r.s6267
    @s.r.s6267 Рік тому +50

    ഇത്രെയും സൂഷ്മതയും കൃത്യതയും വ്യക്തവും ആയി പറഞ്ഞു തന്നതിന് നന്ദി അറിയാത്തവർക് ഒന്നുകൂടി എളുപ്പായി 🥰♥️

  • @nabuhannabu5221
    @nabuhannabu5221 Рік тому +16

    സാർ നല്ല വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @etceterastories1530
    @etceterastories1530 Рік тому +59

    Huge respect Sir 🙏🏼
    പേടിയാകുന്നു കേട്ടിട്ട് 😓

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

  • @psunnikrishnanps3968
    @psunnikrishnanps3968 Рік тому +30

    ഈ അറിവുകൾ സമൂഹത്തിന് കണ്ണുതുറക്കുവാൻ പര്യാപ്തമാകട്ടെ അങ്ങേക്ക് എല്ലാവിധ അഭിനന്ദനങ്ങളും

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

  • @hari011
    @hari011 Рік тому +18

    Good speech and Valuable information .Thanks sir

  • @laison2945
    @laison2945 Рік тому +138

    നന്മയും തിന്മയും നമ്മുടെ മുന്നിലുണ്ട് എന്തുവേണം ഓരോരുത്തർക്കും തിരഞ്ഞെടുക്കാം അതിന്റെ പരിനിദഫലം സ്വയം അനുഭവിക്കുക

    • @kdmoniles7504
      @kdmoniles7504 Рік тому +4

      സമൂഹം മുഴുവൻ അനുഭവിക്കും 😭

    • @muhammedashraf4212
      @muhammedashraf4212 Рік тому +1

      @@kdmoniles7504 അതെ

    • @razaan123
      @razaan123 Рік тому +1

      ഇതിൽ കുടുക്കാൻ കുടുങ്ങി പോകാൻ എളുപ്പമാണ്

    • @democracypeoples2757
      @democracypeoples2757 Рік тому +1

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @jithunair4526
      @jithunair4526 Рік тому +1

      @@democracypeoples2757 sensible comment. Pakshe nammude okke vaaya moodikettan vendi avar nammale name shaming nadathum. Nallathu paranjal "sadachara gunda", nalla sthreekale "kulasthree", communistinethire parayuvaanel "sanghi" , angane angane ethra name shaming tactics.

  • @suryaputhra3251
    @suryaputhra3251 Рік тому +9

    Gud Work Media One 👏🏻👏🏻👏🏻 Really Proud Of your Work about this.

  • @ashuashu9139
    @ashuashu9139 Рік тому +356

    കേൾക്കുമ്പോൾ തന്നെ പേടി ആകുന്നു 😔😔😔

    • @rajkrishna3410
      @rajkrishna3410 Рік тому +9

      ഇപ്പോഴും കേരളത്തിൽ ഈ ആപത്തിനെതിരെ ശക്തമായി നിൽക്കുന്ന കുറെ പോലീസ് ഉദ്യഗസ്ഥന്മാരുണ്ട് ..അവരൊക്കെ പറ്റാവുന്ന വിധത്തിൽ ഈ ഭീകരത തടയാൻ .ശ്രമിക്കുന്നുണ്ട് ....പക്ഷെ രാഷ്ട്രീയക്കാർ ആണ് പല കേസിലും ഈ കൊടുംകുറ്റവാളികളെ രക്ഷിക്കാൻ നിൽക്കുന്നു ..
      ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല ...ഇതെല്ലം വല്ലവന്റെയും വീട്ടിലെ കാര്യം ആണ് എന്ന ധാരണയിൽ സുഖമായി ഉറങ്ങുന്ന മലവാളി ..
      എത്രയോയോ കേസിൽ ഡി വൈ എഫ് ഐ നേതാക്കന്മാർ ആണ് മയക്കുമരുന്ന് വില്പനയിൽ മുൻപിൽ ...എന്തായാലും കേരളത്തിൽ ജീവിക്കുന്നവരുടെ ഗതികേട് ...മൂഞ്ചിയ ജനത്തിന് അതിലും മൂഞ്ചിയ നേതാക്കന്മാരും മന്ത്രിമാരും .......

    • @democracypeoples2757
      @democracypeoples2757 Рік тому +1

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @magic_crown1554
      @magic_crown1554 Рік тому

      ​@@rajkrishna3410 keralam mathramalla ,Karnataka,Delhi ,up ivadokkea thannea hub ayi mariyirikkuka yanu ,Indian Navy yudea kannuvettichu indiayilekku sea route vazhi drugs ozhukunnu ,African countries anu ithintea source

    • @aliensanta2892
      @aliensanta2892 Рік тому +4

      2 line ettala, pedi marum😂🤣

    • @Jeevan-gw1hf
      @Jeevan-gw1hf Рік тому

      @@rajkrishna3410 Sanghikal bharikunna gujarat thuramukham vazhi anu indialeku ee drugs motham varunne. Athil BJP kulla pangu enthumatram ennu oohikavunnathe ullu.

  • @asifjalaludeen9024
    @asifjalaludeen9024 Рік тому +277

    ഉപയോഗിക്കുന്നവരെ പിടിക്കുന്നതിന് പകരം ഇതിന്റെ മാഫിയകളെ കണ്ടെത്തുക.

    • @Mr.Biker369
      @Mr.Biker369 Рік тому +18

      Mafia ethumboyekum thadassangal varum, avarku cash undaagum, politics undaagum

    • @KingKong-
      @KingKong- Рік тому +1

      Athu pidikilalo...😝😝😝😝.....athu pidicha theernilae case🤪🤪🤪...athinu Dubai il vere pokandi verum....thalapathu irikkunnavane pidikkan🙃🙃🤪🤪😝😝😝😝

    • @daddygirija5433
      @daddygirija5433 Рік тому +1

      Athu correct aanu.ante vere oru comment und athu onnu sredhichu nokuka.eee nakshathram kooduthal ulla sir parayunnathu half seriyanu njan ethu type cheyunnathu ee vedio kandukond aanu offcourse..!!!!

    • @daddygirija5433
      @daddygirija5433 Рік тому +1

      Evaru kundham pidikoodunnud.thankal parayunnathu pole head is the main

    • @daddygirija5433
      @daddygirija5433 Рік тому

      Last paranjthu salute manoharam aaya bhoomiyil%%

  • @123-RUN
    @123-RUN Рік тому +31

    തകരുന്ന യവ്വനം ഇന്ന് ലോകം ലഹരിയുടെ കൈകളിൽ അകപ്പെട്ടിരിക്കുന്നു സ്വയം സൂക്ഷിക്കുക..
    സർ നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു 👍🏻👍🏻

    • @democracypeoples2757
      @democracypeoples2757 Рік тому +2

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @shijicherian5183
      @shijicherian5183 Рік тому

      ​@@democracypeoples2757cerrect

  • @lecturestand2551
    @lecturestand2551 Рік тому +57

    ഉപയോഗിച്ചാൽ അവർക് പോയി അവരുടെ ലൈഫ്

    • @rahiyanathabdul5950
      @rahiyanathabdul5950 Рік тому +1

      നിങ്ങൾക്ക് മക്കൾ ഇല്ല എന്ന് തോന്നുന്നു എനിക്ക് പേടി തേന്നി കേട്ടിട്ട് 3 കുട്ടികൾ സക്കുളിൽ പോകുന്നുണ്ട് അല്ലാഹു രക്ഷിക്കട്ടെ... ആമീൻ

  • @noufalm902
    @noufalm902 Рік тому +17

    അറിയാത്ത്ത് പറഞ്ഞു തന്ന ഇൻസ്‌പെക്ടർ sir big saluit for you

  • @Hakwnw122
    @Hakwnw122 Рік тому +14

    വളരെ കൃത്യം ആയി പറഞ്ഞു തന്ന ന്യൂസ്‌ കാർക്ക് വളരെ അതികം നന്ദി 😂😂😂😂⚡️💥 sir seen ane😂

  • @abdulmuthalibabdulmuthalib6464

    അവതരിപ്പിച്ച പോലീസ് ഓഫീസർക് അഭിനന്ദനങ്ങൾ, നമ്മുടെ നിയമങ്ങൾ വളരെ ദുർബലമാണ് സർ , കർശനമായ ശിക്ഷ കൊടുത്തില്ലെഗിൽ ഇത് തുടർന്നുകൊണ്ടേയിരിക്കും, രണ്ടുകൊല്ലത്തിന്റെ ഉള്ളലാണ് ഇത്രയും കേസ് പിടിച്ചത് , പിടിക്കപെടാത്തത് വേറെ, സർ പറഞ്ഞത് പോലെ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും അവരുടെ ബാഗ് ശെരിക്കും പരിശോധിക്കണം, പൊലീസിന് ചെയ്യുന്നതിൽ ഒരു പരിധിയുണ്ട് , രക്ഷിതാക്കൾ മുൻകൈ എടുക്കുകതന്നെവേണം, എന്നാലെ പുതിയ തലമുറയെ രക്ഷിക്കാൻ പറ്റുകയുള്ളു, എല്ലാവരും ഒത്തുപിടിച്ചാലേ ഇത് കേരളത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റുകയുള്ളു , ഇത് അവതരിപ്പിച്ച പോലീസ് ഓഫീർക്കും മീഡിയ ഒന്നു നും താങ്ക്സ്

    • @johanbijujohn2999
      @johanbijujohn2999 Рік тому

      Niyama thinte issue onnum alla bhai ...
      Narcotic offenses jamyamilla vakupp aanu .
      Ithine niyantrikunnath okke intl mafia aanu .based in Pakistan, Afghanistan, Ghana,Hong Kong, Colombia .....
      Avark ividuthe avarde aalkare police thoothvaari akath aakiyalum oru chukkum illa
      Avar vere aale kandpidikkum .
      High risk ullapole mafiakk high income ullathanu ee narcotics business
      Ath kond nammal ton kayaking pidichalum avark oru chukkum illa
      Ithinte okke main sponsors ennath Afghanistan il okke Taliban,ISIS polulla bheekara sankhadana aanu

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 Рік тому

      @@johanbijujohn2999 അഫ്ഗാനിസ്താനിൽ ആരാണ് മയക്കുമരുന്ന് കൃഷി നടത്തിയിരുന്നത് ?, അതിനെ പറ്റി താങ്കൾക് അറിയുമോ ?, ഗൂഗിളിൽ ഉണ്ട് ഒന്ന് സെർച്ച് ചെയ്തുനോക്കു

  • @MrSanu47
    @MrSanu47 Рік тому +22

    ഇത്രേം കഷ്ടപ്പെട്ട് എന്തിനാണാവോ ഇതൊക്കെ വലിച്ചു കേറ്റുന്നെ.. കേട്ടിട്ടുതന്നെ ഇറിറ്റേഷൻ തോന്നുന്നു 🙄

  • @BandookGroup4255
    @BandookGroup4255 Рік тому +16

    സാറിന്റെ നമ്പർ കൊടുക്കണം ആയിരുന്നു... കുറെ പേരെ താങ്കൾക് കാണിച്ചു തരാം

  • @riyascpriyascp633
    @riyascpriyascp633 Рік тому +43

    കർശന സിക്ഷ നടപ്പിലാക്കിയാൽ അവസാനിക്കൂ. കഠിന തടവും പിഴയും.... നടപ്പിലാക്കൂ സർക്കാരേ... കോടതിയേ........ ജാഗ്രതേ........

  • @jaisaljaisu9643
    @jaisaljaisu9643 Рік тому +244

    എന്ത് പറഞ്ഞിട്ടും കാര്യമില്ല sir കോടതി പെട്ടെന്ന് ജാമ്യം കൊടുക്കുന്നു പിന്നെങ്ങനെ നന്നാവും

    • @blackhat8598
      @blackhat8598 Рік тому

      @@psyops3652 പേടി ഉണ്ടാവണം എങ്കിൽ കോടതി ഇടപെടണം....ഇതൊക്കെ വലിച്ച് കയറ്റി സ്വന്തം മാതാപിതാക്കളെ തല്ലികൊല്ലുന്ന്...ഇത് ഉപയോഗിക്കുന്നവരെ വിരൽ മുറിച്ച് കളയണം...anghane oru നിയമം വേണം

    • @holaamigo6335
      @holaamigo6335 Рік тому +1

      @@psyops3652 oru vidam kodathi vjarcha nannavum bro.. kure news kelkarundo eg. arastil aaya prathik nilavil 8 casukal und.. oru 8 case ulla prathiye enthin kodathi purath vidunnath ath kondalle veendum veendum crime nadathunnath

    • @akshayvinod4075
      @akshayvinod4075 Рік тому +7

      Athin drug case nu jamyam illaaa 🤣🤣

    • @johnpaul-pz3fl
      @johnpaul-pz3fl Рік тому +2

      @@akshayvinod4075 Jamyam kittum but within 90 days

    • @narasimhamanadiar
      @narasimhamanadiar Рік тому +6

      @@johnpaul-pz3flmdma kkey kittila mister, ithey ganjavalla synthetic drug anee

  • @indian9736
    @indian9736 Рік тому +7

    സിനിമ യാണ് ഈ വെള്ളമടിയും വലിയും മയക്കുമരുന്നുമൊക്കെ സമൂഹത്തിൽ ട്രെൻഡ് ആക്കുന്നതിൽ പ്രധാന പങ്ക്, ഒന്ന് നമ്മൾ ചിന്തകളിലൂടെ ഒന്ന്👍 വീക്ഷിച്ചു നോക്കു 👍കറക്റ്റ് ആണ്, സിനിമയിൽ ഹീറോയിസം ആയി ആണ് ലഹരി പഥാർത്ഥങ്ങൾ പ്രതിദിനാണം ചെയ്യുന്നത്

  • @dangeRguy236
    @dangeRguy236 Рік тому +17

    സ്വന്തം മാതാപിതാക്കൾക്ക് അൽപ്പം എങ്കിലും വില കൊടുക്കുന്നവരും അവരെ സ്നേഹിക്കുന്നവരും ആണെങ്കിൽ ഒരിക്കലും ഇതിലൊന്നും വീണു പോകില്ല ...നല്ല ഒരു സന്ദേശം സർ 💗👍

  • @voiceofamarkhan8299
    @voiceofamarkhan8299 Рік тому +11

    എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🤲🙏

  • @shanmuhammed8482
    @shanmuhammed8482 Рік тому +1

    വളരെ വളരെ വലിയ ഒരു സന്ദേശം ഞങ്ങളിൽ എത്തിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ. ഒപ്പം കേരള പോലീസിനും

  • @celinpaulson4575
    @celinpaulson4575 Рік тому +9

    Respect you 👍Thank you for your shocking but valuable information 👍May God bless you and your team abundantly for the wellness of our society ❤🔥👍🙏

  • @EbinEibeque
    @EbinEibeque Рік тому +9

    Very good media one and salute you officer to explaine to all in humble way. We need officers like this to let parents know how dangerous situation we are going through.

  • @unaism.k2422
    @unaism.k2422 Рік тому +6

    Well said sir....✌️💖.... We are with you sir....💖

  • @sreenivasant476
    @sreenivasant476 Рік тому +17

    Super big salute 🙏

  • @vinojjoseph4731
    @vinojjoseph4731 Рік тому +7

    കലിയുഗത്തിൽ ചെകുത്താനും വേദം ഓതും എന്നു പറയുന്നത് എത്ര സത്യം ... എല്ലാം ലഹരിയാണ്. സർക്കാരിന് ടാക്സ് കിട്ടുന്ന മദ്യം സിഗരറ്റ് ഇവ കുഴപ്പമില്ല എന്ന് പറയാതെ പറയുന്നു .. നിർത്തുമ്പോൾ എല്ലാം നീർത്തണം

  • @ajithkumarkk8396
    @ajithkumarkk8396 Рік тому +14

    എൻറെ പ്ലസ് ടു കാലത്ത് പേപ്പറിൽ വിക്സ് പെരട്ടി വലിക്കും. അതൊരു കാലം😁😅😂🤣

  • @RahulCNair-ns5ol
    @RahulCNair-ns5ol Рік тому +6

    Happy to see a positive news spreading media

  • @sreejithremadevy7447
    @sreejithremadevy7447 Рік тому +12

    It's your duty sir.feeling proud to hear such informations from a government official

  • @lyricscrow3065
    @lyricscrow3065 Рік тому +7

    Respect sir. For explaining in the way no innocents getting toxic parenting.

  • @vasanthiravi7943
    @vasanthiravi7943 Рік тому +4

    Thank you so much for your valuable information.

  • @yashrani44
    @yashrani44 Рік тому +25

    നമ്മളുടെ നാട്ടിൽ 75%വും ഫിലിം കണ്ട് അനുകരിക്കുന്നവരാണ്.
    ഏത് ഫിലിമാണ് പെണ്ണുങ്ങളുടെ സ്വകാര്യസ്ഥലങ്ങളിൽ ക്യാമറ കണ്ണുകൾ കൊണ്ട് മറ്റുള്ളവരെ വികാരം കൊള്ളിക്കാത്തത്
    അതുപോലെ പ്രേമം മൂത്ത് സ്വന്തക്കാരെ പോലും വെറുപ്പിച്ച് ഒളിച്ചോടുന്ന ഫിലിം അല്ലേ കൂടുതലും ഉള്ളത് അങ്ങനെ നീളുന്നു പലതും.
    മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ അങ്ങനെ സിനിമ നടൻമാർ കോണകം ഉടുത്ത് നടന്നാൽ അത് പോലും ഇട്ട് നടന്ന് അനുകരിക്കുന്നവരാണ് നമ്മളുടെ സമൂഹത്തിൽ ഉള്ളത്

    • @KVISMAIL
      @KVISMAIL Рік тому +1

      agreed with you

    • @doublebarrel4051
      @doublebarrel4051 Рік тому +1

      എന്താണ് സംഭവം 😂😂😂നീ എന്ത്‌ നാളികേരമാടോ പറയുന്നേ...

    • @Achu-ke9hn
      @Achu-ke9hn Рік тому

      Ayin ith ivde😅 eant bai poyt kiddannurang beam po

  • @srikanthxxxxx
    @srikanthxxxxx Рік тому +1

    Thanks for free tutorial

  • @shafeeksha6675
    @shafeeksha6675 Рік тому +4

    രക്ഷിതാക്കൾക്ക് നെഞ്ച് ഇടിക്കുന്ന വാർത്ത 😭
    വളരെ വിശദമായി പറഞ്ഞ് തന്നു.
    പോലീസും ജനങ്ങളും കൂടെ ഈ തിന്മ നമ്മുടെ നാട്ടിൽ നിന്നും തുടച്ച് നീക്കണം

  • @thejask.p4742
    @thejask.p4742 Рік тому +7

    Respect You Sir...✌️

  • @jankojagan2841
    @jankojagan2841 Рік тому +9

    ഈ സാധനം ഇപ്പോൾ ലോക്കൽ ആയി പാലായിടങ്ങളിലും വീടുകളിലും ഉണ്ടാകുണ്ട് എന്ന് ഇപ്പോൾ കേൾക്കുന്നു 🙄

  • @maqboolmaqbool6218
    @maqboolmaqbool6218 Рік тому +6

    സർ താങ്കൾ വളരെകൃത്യമായി പറഞ്ഞു പക്ഷെ നിയമംഇവർക്ക് കളികുട്ടിയായി. ഇവർ കുറച്ചു കഴിഞ്ഞാൽ പുറത്തുവരും

  • @mejeshsami227
    @mejeshsami227 Рік тому +7

    😌ഞാൻ 10 ൽ പഠിക്കുമ്പോൾ ലഹരിവിരുദ്ധദിന വിഷയം സിഗരറ്റ് ആയിരുന്നു 10 വർഷത്തിനിപ്പുറം കഞ്ചാവും കടന്ന് MDMA 🙌🏻that's all

  • @shiburajan5236
    @shiburajan5236 Рік тому +1

    ഇതു പോലുലുള്ള വിഡിയോ എപ്പോളും പ്രതീക്ഷിക്കുന്നു

  • @albinjohnson5986
    @albinjohnson5986 Рік тому +5

    Well said sir 💯❤️

  • @austindcruz9545
    @austindcruz9545 Рік тому +4

    Sir its very positive talk,let the youth who have dreams in their life will say no to drugs that only who are educated and god fearing parents will the have kids so thank you so much a big salute to you sir god bless you.

  • @ytguys7146
    @ytguys7146 Рік тому +4

    Media one nu അഭിനന്ദനങ്ങൾ.
    SI Sir 😘

  • @marannupokumo5926
    @marannupokumo5926 Рік тому +2

    💜

  • @castrof4945
    @castrof4945 Рік тому +71

    മാതാപിതാക്കൾ ശ്രെധിക്കണം..... ആവശ്യമില്ലാതെ പണം കൊടുക്കരുത്.....

    • @ZAYN-zo3it
      @ZAYN-zo3it Рік тому +15

      Some 70s things 😁

    • @unknownakhi901
      @unknownakhi901 Рік тому +16

      @@ZAYN-zo3it parents should not give extra money to children,this is not a 70s mentality.

    • @cr-mz6uv
      @cr-mz6uv Рік тому +9

      @@ZAYN-zo3it line വലിക്കുന്നവണോ 😄സ്വന്തമായി പണിയെടുത്തു കാശുണ്ടാക്കി അടിയടെയ്

    • @srgaming1028
      @srgaming1028 Рік тому +12

      @@ZAYN-zo3it പാൽകുപ്പി വന്നല്ലോ

    • @syamajayesh5534
      @syamajayesh5534 Рік тому +19

      @@ZAYN-zo3it ഒന്ന് പോയെടാ ഒരു ന്യൂജൻ വന്നേക്കുന്നു, മയക്കുമരുന്ന് കൊണ്ട് നടക്കുന്നതാണോ ന്യൂജൻസ് 😂😂😂 കൊള്ളാം കാലം പോയ പോക്കേ...

  • @sajjadnk9
    @sajjadnk9 Рік тому +112

    ഒരിക്കൽ വലിച്ചാൽ മരിച്ചു പോകുന്ന ഐറ്റം വരണം എന്നാണ് എന്റെ ഒരിത്... എന്ന ഇഞ്ജാതികൾ കൊണ്ട് ബാക്കിയുള്ളോർക് ബുദ്ധിമുട്ട് ഉണ്ടാവില്ലലോ

    • @x1gamer631
      @x1gamer631 Рік тому

      Sathyam

    • @kingfisher5199
      @kingfisher5199 Рік тому

      Correct 💯

    • @hary666
      @hary666 Рік тому

      അത് തന്നെയാണ് നല്ലത്...💯

    • @jishnuk4058
      @jishnuk4058 Рік тому

      അത് പൊളിക്കും...

    • @SaifulHafiz007
      @SaifulHafiz007 Рік тому +1

      ഉണ്ട് flakka എന്നാണ് പേര്

  • @kochuranijoseph6643
    @kochuranijoseph6643 Рік тому +8

    കൊച്ചു കുഞ്ഞുങ്ങള്‍ക് ,school കളിൽ class എടുത്തു കൊടുക്കണം .outsiders ആരിൽ നിന്നും ഒന്നും വാങ്ങി കഴിയ്ക്കുന്നത് ശരിയായ കാര്യമല്ലെന്ന്. especially from ...

  • @being_bonafide
    @being_bonafide Рік тому +6

    Stop Using Drugs 🛑 , Enjoy Life

  • @designertown4594
    @designertown4594 Рік тому +18

    ഇത് കേട്ടിട്ട്...വല്ലാത്ത പേടി വരുന്നു..
    നമ്മുടെ.. ഭരണസംവിധാനവും...കുറ്റാന്വേഷണസംവിധാനവും..ശിക്ഷാരീതിയും..കോടതികളും..മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമയമായി എന്ന് തോന്നുന്നു.
    കാലം.. മാറിയിരിക്കുന്നു..
    അത് ..വളരെ മോശമായി..

  • @user-cr3lj8uz2s
    @user-cr3lj8uz2s Рік тому +1

    ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്..എന്തും ട്രൈ ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും നിർബന്ധിച്ചിട്ടും ഇന്ന് വരെ സിഗരറ്റ് അല്ലതെ ഒന്നും വലിച്ചിട്ടില്ല..കൂട്ടുകാരോ, സിനിമയോ, മൊബൈലോ അല്ല നമ്മളെ നശിപ്പിക്കുന്നത്, നമ്മൾ തന്നെയാണ്.. വേണ്ട എന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @ajithdandapani7448
    @ajithdandapani7448 Рік тому +6

    Very well said sir.
    Please make a special squad near school and College area's

  • @leaflaugh5777
    @leaflaugh5777 Рік тому +3

    He is really a good officer .... ❤️❤️❤️❤️❤️❤️ Love you sukrathakumar sir

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Рік тому +1

    സർ... ഇതൊക്കെ ഉപയോഗവും വിതരണവും നേരിട്ട് കണ്ടാലും ആരും പോലീസ്നെ അറിയിക്കില്ല.... അറിയിക്കുന്നവന്റെ ജീവിതം, കുടുംബം എല്ലാം അതോടെ തീരും.... കാരണം പോലീസ് കാരിൽ തന്നെ ഇതുപോലെ ഉള്ളവരെ സപ്പോർട്ട് ചെയ്തു വിവരം ചോർത്തി കൊടുക്കുന്നവർ ഇല്ലെന്നു ഉറപ്പുണ്ടോ?

  • @geethanambiar5403
    @geethanambiar5403 Рік тому +3

    Athe sir keralathil kure kuttigal vazhi thetti pogunu 🙏🌹🌹
    Thank you verymuch sir 🙏🌹🌹

  • @AbdulLatheef-wk9gi
    @AbdulLatheef-wk9gi Рік тому +3

    Inspector sir love your presentation

  • @MALLUCARZTECH
    @MALLUCARZTECH Рік тому

    Great information sie🙏✅💯💯💯👌🏻

  • @Familyfunvlog314
    @Familyfunvlog314 Рік тому +107

    4 ആൺമക്കളുടെ രക്ഷിതാവ് എന്ന നിലയിൽ ഇനിയുള്ള കാലത്തെ ഞാൻ ഭയക്കുന്നു 😭😑

    • @aseemabdul4816
      @aseemabdul4816 Рік тому +13

      നല്ല പോലെ ശ്രദ്ധിച്ചേ പറ്റു. കേരളത്തിൽ ഇപ്പൊ സുലഭമാണ്. എല്ലാം ഹൈസ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് വിൽക്കുന്നത്.

    • @mototransitofficial8979
      @mototransitofficial8979 Рік тому +2

      Bayannolum😓

    • @user-qo6iy5np6e
      @user-qo6iy5np6e Рік тому +16

      ഇപ്പൊ ആണ് പെണ്ണ് എന്നൊന്നില്ല

    • @Familyfunvlog314
      @Familyfunvlog314 Рік тому

      @@user-qo6iy5np6e mmm🤕

    • @ragnarlothbrok8507
      @ragnarlothbrok8507 Рік тому +2

      Ok

  • @assainmk9143
    @assainmk9143 Рік тому +28

    എല്ലാ അനേഷണം ഏജസികളും ഒന്നിച്ചു നമ്മുടെ നാടിന്റെ ഈ അവസ്ഥ മാറ്റണം
    എന്നോട് കൈയുന്ന എല്ലാ പിന്തുണയും ഉണ്ടാകും
    ഇത് കൊറോണയെക്കാൾ ഭയാനകം ആണ്

  • @tubeeshraju6727
    @tubeeshraju6727 Рік тому +2

    Well said 👍🥰👏

  • @james66787
    @james66787 Рік тому

    Thank you so much 🙏 ingane police experiences and awareness videos continue cheyyanam 🎉

  • @dev.Lin4738
    @dev.Lin4738 Рік тому +6

    ഈ പിടിച്ചെടുക്കുന്ന Mdma യിലെല്ലാം സയനൈഡ് ചേർത്ത് അവർക്ക് തന്നെ കൊടുക്കണം

  • @LEO_037-
    @LEO_037- Рік тому +14

    ഇന്ന് തെരുവുനായ ആണ് ഭീതി പരത്തുന്നത് എങ്കിൽ.. നാളെ ഇതേ തെരുവിൽ മയകുമരുന്നിനു അടിമപ്പെട്ട ഒരു ജനസമൂഹം ഉണ്ടാവും. അപ്പോഴും നമ്മൾ പറയും "കൊന്നുകളയണം " എന്ന്‌.

    • @sreejavs1355
      @sreejavs1355 Рік тому

      ഇന്നും ഒരു തെരുവ് നായ കടിച്ചുള്ള മരണം ഉണ്ടായി

  • @rajuchirayil2073
    @rajuchirayil2073 Рік тому +4

    ഇങ്ങനെ തന്നെ ഇത് പറയണം.... ശരിക്കും പേടി തോന്നുന്നു..... മക്കളെ എങ്ങനെ രക്ഷിക്കും......

  • @alone1637
    @alone1637 Рік тому +3

    നല്ല ഒരു പോലീസ് ഓഫിസിർ 👍👌💯

  • @salam1044
    @salam1044 Рік тому +5

    ഗുജറാത്തിൽ അദാനിയുടെ കീഴിലുള്ള പോർട്ടിൽ വൻ മയക്കുമരുന്നു ശേഖരം പിടികൂടിയിരുന്നു അതെല്ലാം എങ്ങോട്ട് പോയി അതിനെപ്പറ്റി ഒരു വാർത്തയും പിന്നീട് കേട്ടിട്ടില്ല

  • @rajeevv4976
    @rajeevv4976 Рік тому +3

    Big salute sir

  • @badirnaseef4438
    @badirnaseef4438 Рік тому +4

    Salute sir💯❤️

  • @sanjaykumar-xb9de
    @sanjaykumar-xb9de Рік тому +3

    Big Salute❤ SI sir😍✨️✨️✨️✨️

  • @playvibes6630
    @playvibes6630 Рік тому +7

    ഒരു സിഗരറ്റ് പോലും ജീവിതത്തിൽ വലിക്കാത്തവരുണ്ടോ

    • @Peter-us2wb
      @Peter-us2wb Рік тому +1

      ഉണ്ട്‌ ടീമേ 💪

  • @rookkazsi339
    @rookkazsi339 Рік тому +1

    Well said sir. Salute

  • @pushpakumarkumar1593
    @pushpakumarkumar1593 Рік тому +2

    Thank you very much sir

  • @third-eye1196
    @third-eye1196 Рік тому +1

    Sir , thanks for the valuable information

  • @mejeshsami227
    @mejeshsami227 Рік тому +2

    🙌🏻😌പുതിയ തലമുറയിലെ കുട്ടികൾക്ക് പഠനത്തിനു മാത്രം ഊന്നൽ കൊടുക്കാതെ music പോലുള്ള കലകൾ, സ്പോർട്സ്, അല്ലെഗിൽ അവർക്ക് അഭിരുചി ഉള്ള കാര്യങ്ങളിൽ BC ആക്കുക. അനാവശ്യ ചിന്തകൾക്ക് ഇടം കൊടുക്കാതിരിക്കുക, പഠനം മാത്രം മക്കളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് ഇതിനൊക്കെ ഒരു ചെറിയ പങ്കു വഹിക്കുന്നുണ്ട്. അവർക്കു താൽപ്പര്യം ഉള്ള കാര്യങ്ങൾ ചെയ്യാൻ സാഹചര്യം ഇല്ലാതെ വരുമ്പോൾ അവർ പല അനാവശ്യത്തിലും ചെന്ന് ചാടും that's all🙌🏻

  • @sreeragsree4461
    @sreeragsree4461 Рік тому +1

    Nalla information 😍😍😍

  • @edwinjoseph9507
    @edwinjoseph9507 Рік тому +5

    Big salute

  • @aazz7861
    @aazz7861 Рік тому +2

    Sir Big salute 🤝👏

  • @shammythomasjoseph6936
    @shammythomasjoseph6936 Рік тому +1

    Well presented...... Very good

  • @wdlcrockz
    @wdlcrockz Рік тому +25

    21 വയസായി ഒരു ഹാൻസ് പോലും വലിക്കാത്ത ഞാൻ 😘❤️
    ഈ കമന്റ്‌ കാണുമ്പോൾ ഹാൻസ് വെക്കുന്നവർക്ക് ചൊറിയും 🥱🥱🥱

    • @x.3752
      @x.3752 Рік тому

      Better die than live👍

    • @hsbchk6270
      @hsbchk6270 Рік тому +8

      I appreciate you bro. ചിലപ്പോൾ പെണ്കുട്ടികൾ അടക്കം ചോദിച്ചേക്കാം നീ ആണാണോ എന്നു. മൈൻഡ് ആകരുത്. ജീവിതം നമ്മുടേത് ആണ്

    • @wdlcrockz
      @wdlcrockz Рік тому +4

      @@hsbchk6270 അയിന് ഏതു പെണ്ണ് 🥲ആത്മാർത്ഥമായി ഒരു സുഹൃത്തു പോലും ജീവിതത്തിൽ ഇല്ല 🙇🏻‍♂️

    • @abhinavkrishna7649
      @abhinavkrishna7649 Рік тому +2

      Same

    • @shihas3837
      @shihas3837 Рік тому +6

      @@wdlcrockz illathirikkunnatha nallath 🙂

  • @ligimonp.r1216
    @ligimonp.r1216 Рік тому +1

    Very bettar explanation Thanks sir

  • @bipinkarthika330
    @bipinkarthika330 Рік тому +2

    Thank you sir😍

  • @vneethvinuz8798
    @vneethvinuz8798 Рік тому +22

    Oohh my god!!! നമ്മുടെ എല്ലാ നീക്കങ്ങളും ഇവർ അറിഞ്ഞിരിക്കുന്നു

  • @suhufrance
    @suhufrance Рік тому +1

    Great presentation and information

  • @devilsdevils5478
    @devilsdevils5478 Рік тому +9

    ഇത് ബലമായി ഇവന്മാരുടെ അണ്ണാക്കിലും മൂക്കിലും ഇടുന്നതല്ലല്ലോ, സ്വയം ഉപയോഗിക്കുന്നതല്ലേ....ഇതുപയോഗിച്ചാൽ ഭാവിയിൽ വരുന്ന സൗഭാഗ്യങ്ങൾ രണ്ടു കയ്യും നീട്ടി വാങ്ങുക.... എന്നിട്ട് സ്വയം പറയുക RIP🙏

  • @illiaskumbla7172
    @illiaskumbla7172 Рік тому +3

    Adicted ആയവർക്കു എത്രെ കേട്ടാലും തലയിൽ കേറൂല 🤐🤐🤐🤐🤐

  • @teammattel4974
    @teammattel4974 Рік тому +3

    🥰ഈ നാട് നന്നാക്കണം ❤️

  • @fahadbinmuhammed2887
    @fahadbinmuhammed2887 Рік тому

    താങ്ക്സ് to the ഇൻഫർമേഷൻ

  • @anshidard1162
    @anshidard1162 Рік тому +71

    കുട്ടികൾ ഇത് ഉപയോഗിച്ച് തുടങ്ങാനുള്ള പ്രധാന കാരണം ഇപ്പോയത്തെ സിനിമകൾ ആണെന്ന് കൂടി തിരിച്ചറിയണം

    • @kargo2968
      @kargo2968 Рік тому +3

      Ini ippo athe paranjo

    • @thengakola
      @thengakola Рік тому +1

      Adey. Cinema harraam aanello

    • @Good-h9m
      @Good-h9m Рік тому

      Sathyamaanu

    • @democracypeoples2757
      @democracypeoples2757 Рік тому

      നമ്മുടെ മക്കൾ ഇങ്ങനെ നശിച്ചുപോകാതിരിക്കാനാണ് പല സ്ഥലങ്ങളിൽ വച്ചും സംശയാസ് പതമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണുമ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുന്നത് എന്നാൽ ചോദ്യം ചെയ്യുന്നവരെ മാധ്യമങ്ങളും ലിബറലുകളും പുരോഗമനവാദികളും ഉടനെ സദാചാര ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ചോദ്യം ചൈതവർ കുറ്റക്കാരാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഈ അടുത്ത കാലങ്ങളായി കേരളത്തിൽ കണ്ട് വരുന്നത് . വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന വാദത്തിൻ്റെയും പരിമിത ഫലമാണ് ഡ്രഗ്സ് മാഫിയകൾ കേരളത്തിൽ ഇത്രയധികം സജീവമാകാൻ കാരണം . അറിവിൻ്റെയും സംസ്കാരത്തിൻ്റെയും ഈറ്റില്ലമായിരുന്ന നമ്മുടെ കലാലയങ്ങൾ ഇന്ന് ലഹരിയുടെയും ലൈംഗിക ചൂഷണത്തിൻ്റെയും ഈറ്റില്ലമായ് മാറിയിരിക്കുന്നു മുമ്പൊക്കെ നല്ല വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി ഏറ്റവും മുന്തിയ സ്കൂളുകൾ തിരെഞ്ഞെടുത്താൽ നല്ല അഭ്യസ്ഥരായ് മാറിയിരുന്നു ഇന്ന് ഏറ്റവും മുന്തിയ സ്കൂളിലാണ് എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് അത് കൊണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം ലഭിക്കണം എന്നാഗ്രഹിക്കുന്നതിന് പകരം നല്ല മനുഷ്യരായ് മാറാൻ വേണ്ടി പരിശ്രമിക്കുക എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

    • @eren978
      @eren978 Рік тому

      സിനിമ എന്ത് ചെയ്തേടോ. കുട്ടികൾക്കു awareness ക്ലാസുകൾ വേണം ഈ വിഡിയോയിൽ സർ പറഞ്ഞപോലെ കാര്യങ്ങൾ മനസിലാക്കി കൊടുക്കണം. ശെരി ഏത് തെറ്റ് ഏത് എന്ന് തിരഞ്ഞെടുക്കാൻ പിള്ളേർക്ക് പ്രാപ്തി ഉണ്ടാക്കിയെടുക്കണം.

  • @joeljose0077
    @joeljose0077 Рік тому +3

    Big salute to that heart

  • @abdulkhader129
    @abdulkhader129 Рік тому +6

    If you have the guts first you catch suppliers then you go to students❤

  • @dreamlifestyle4804
    @dreamlifestyle4804 Рік тому +3

    മയക്കുമരുന്ന് പ്രമേയം ആയി ഉള്ള സിനിമകളിൽ നായകന്മാർ വലിയ പ്രാധാന്യത്തോടെ അത്. ഉപയോഗിക്കുന്നു, സമൂഹം ഇത് കാണുന്നു അവർ അനുകരിക്കുന്നു. അത്തരം സിനിമകൾ തീർത്തും നിരോധിക്കണം.

  • @user-tx1vl8wc7t
    @user-tx1vl8wc7t Рік тому +24

    നമ്മുടെ കുട്ടികളെ നമ്മൾ നന്നായി ശ്രദ്ധിച്ചേ പറ്റു.. നിയമം അതിന്റെ വഴിക്ക് പോകും.. കുട്ടികളെ മുറി അടച്ചു ഒറ്റക്ക് ഇരിക്കാൻ അനുവദിക്കരുത്.. 16മുതൽ 19വരെ വല്ലാത്ത ഒരു അവസ്ഥ ആണ്..