Sir, CRZ 3 യിൽ കടലിൽ നിന്ന് 50 മീറ്റർ ഉള്ളിലുള്ള പ്രദേശങ്ങളിൽ ഇപ്പോഴുള്ള same പ്ലിന്ത് ഏരിയയിൽ repair/reconstruction അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ. ഇതേ ഇളവ് CRZ 2 നും ബാധകമാണോ?
പുതിയ map പ്രകാരം CRZ II യിലേക്ക് മാറിയ പഞ്ചായത്തിൽ IIMP പ്ലാൻ വരാത്തത് മൂലം 20 മീറ്റർ ആനുകൂല്യം ലഭിക്കില്ല എന്ന് പറയുന്നു. പഴയ മാപ്പ് പ്രകാരം intertidal zone ൽ നിന്നും 43 മീറ്റർ ആയിരുന്നതുകൊണ്ട് പെർമിറ്റ് പാസാക്കി തന്നിരുന്നില്ല. എന്നാൽ പുതിയ മാപ്പ് പ്രകാരം മേൽപ്പറഞ്ഞ inteltidal zone ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ CRZ II വിന്റെ ഓപ്ഷൻ ഇല്ലാതെ തന്നെ പെർമിറ്റ് തരാൻ കിട്ടുകയില്ലേ ? ഇതുമായി ബന്ധപ്പെട്ടിരുന്ന പുഴയിലേക്ക് 350 മീറ്ററിൽ അധികം ദൂരമുണ്ട്. IIMP plan വരാത്തതുകൊണ്ട് പുതിയ മാപ്പിൽ inteltidal zone ഒഴിവാക്കിയതിന്റെ ഗുണം ലഭിക്കില്ലേ?
Sir, CRZ 3 യിൽ കടലിൽ നിന്ന് 50 മീറ്റർ ഉള്ളിലുള്ള പ്രദേശങ്ങളിൽ ഇപ്പോഴുള്ള same പ്ലിന്ത് ഏരിയയിൽ repair/reconstruction അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ. ഇതേ ഇളവ് CRZ 2 നും ബാധകമാണോ?
Yes.
Very good information 👌
Glad you found it useful!
കായലിൽ നിന്നുള്ള man made കനാലുകളുടെ തീരങ്ങളിൽ എന്താണ് rule?
@@meeras.g8087 man made not in crz. Eg canal near Lakeshore
സർ നിലവിലെ പ്ലിന്ത് ഏരിയയിൽ കൂടുതലായി ഒരു വീടുണ്ടാക്കുന്നതിന് വീട്ടുകാർക്ക് അവകാശമില്ലേ
If local inhabitants, it is now possible
🙏🙏🙏
👍🙏🙏🙏🙏🙌
Kannur muzappilangad 50meter ulpadumo
പുതിയ map പ്രകാരം CRZ II യിലേക്ക് മാറിയ പഞ്ചായത്തിൽ IIMP പ്ലാൻ വരാത്തത് മൂലം 20 മീറ്റർ ആനുകൂല്യം ലഭിക്കില്ല എന്ന് പറയുന്നു. പഴയ മാപ്പ് പ്രകാരം intertidal zone ൽ നിന്നും 43 മീറ്റർ ആയിരുന്നതുകൊണ്ട് പെർമിറ്റ് പാസാക്കി തന്നിരുന്നില്ല. എന്നാൽ പുതിയ മാപ്പ് പ്രകാരം മേൽപ്പറഞ്ഞ inteltidal zone ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ CRZ II വിന്റെ ഓപ്ഷൻ ഇല്ലാതെ തന്നെ പെർമിറ്റ് തരാൻ കിട്ടുകയില്ലേ ? ഇതുമായി ബന്ധപ്പെട്ടിരുന്ന പുഴയിലേക്ക് 350 മീറ്ററിൽ അധികം ദൂരമുണ്ട്. IIMP plan വരാത്തതുകൊണ്ട് പുതിയ മാപ്പിൽ inteltidal zone ഒഴിവാക്കിയതിന്റെ ഗുണം ലഭിക്കില്ലേ?
Inter tidal zone ൽ htl അളക്കുന്നത് സ്ലോയിസ് ബണ്ട് ഗേറ്റ് മാപ്പിൽ മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നാണ്
Tourism enthokka elave und??
In 3 also there are relaxations
any updates about tourism in new plan?
@@hanzaoasis only map is published. Detailed plan not yet
@niyamadarsi these new systems will benefit tourism or not? or this system is only beneficial for housing purpose?
Sir ഒന്ന് നേരിൽ കാണാൻ പറ്റുമോ... Free time പറഞ്ഞാൻ വന്നു കാണാൻ കുറച്ചു സംശങ്ങൾ ഉണ്ട്...
@@sumeshsumesh2411 call and come
സർ 🎉
സർ , എഴുപുന്ന പഞ്ചായത്തിൽ ഞങ്ങളുടെ 169/6-1-2 എന്ന സർവ്വെ നമ്പർ പുതിയ മാപ്പിൽ കാണുന്നില്ല ഞാൻ എന്തു ചെയ്യണം
മാപ്പിൽ ഇല്ലെങ്കിൽ അത് CRZ പരിധിക്ക് പുറത്ത് എന്നല്ലേ വരിക
ഉത്തരവ് no pl
Available in my website and Facebook
Hai chatta
കായൽ തീരത്ത് എവിടെ ആയാലും 50 മീറ്റർ ആണല്ലോ
Yes
@niyamadarsi 🙏🏻👍🏻
ua-cam.com/video/WeKSugHV5LE/v-deo.html&lc=Ugwv446rncy4FvkkRGF4AaABAg&si=0xMoN08mgtj6R7_L